റിയലി ഗ്രേറ്റ് സിസ്റ്റർ. എത്ര എളുപ്പം ഉണ്ടാക്കാൻ. ഇദും രസവും മതി ചോറ് ഉണ്ണാൻ. വളരെ നല്ല പ്രസന്റേഷൻ. 4 മാസം ആയി റെഗുലർ ആയി ഉണ്ടാക്കുന്നു. സോറി. ഇന്നാ subscribe ചെയ്തതു. Great
ചേച്ചി പെണ്ണെ പൊളി പക്ഷെ ഈ അരപ്പു ഇല്ലേ അത് മിക്സ് യിൽ അടിച്ച അത്ര ടേസ്റ്റ് ഉണ്ടാവില്ല കല്ലിൽ അരച്ച നല്ല രുചി ആണ് കല്ല് ഇല്ലാത്തവർ മാത്രം മാക്സിമം മിക്സി ഫോളോ ചെയ്യാവു പിന്നെ തേങ്ങ കു ഒപ്പം രണ്ട് പച്ചമുളക് ഒരു തണ്ടു കറിവേപ്പില ചതച്ചത് നല്ല ടേസ്റ്റ് ആണ്