Тёмный

സൗദിയിൽ ലാഭം കൊയ്ത് മലയാളികൾ ചെന്നെത്തുന്നത് | Drug Hunt | Saudi Story 

MediaoneTV Live
Подписаться 6 млн
Просмотров 163 тыс.
50% 1

ഖാത്ത് മുതൽ മദ്യക്കടത്ത് വരെ. കാത്തിരിക്കുന്നത് തടവു ശിക്ഷയും ചാട്ടയടിയും മുതൽ വധശിക്ഷ വരെ. കുടുംബത്തെ പോലും ഉപയോഗിച്ച് നടത്തുന്ന മയക്കുമരുന്ന് കടത്തിൽ മലയാളികൾ ഇനിയും പാഠം പഠിക്കാത്തതെന്താകും. മുപ്പതിലേറെ പേർ അസീറിലെ വിവിധ ജയിലുകളിലുണ്ട്. സൗദിയിലെ മാറിയ നിയമം പലരേയും എത്തിക്കുന്നത് ആത്മഹത്യയിലേക്ക് വരെയാണ്. ഫുട്ബോളിനെത്തുന്നവരെ പോലും കരുവാക്കി നടത്തുന്ന മയക്കുമരുന്ന് കേസുകൾ സൗദി മലയാളി പ്രവാസികളെ എത്തിക്കുന്നത് എങ്ങോട്ടാണ്. കാണാം...
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@MuhsunMuhsin
@MuhsunMuhsin Месяц назад
ആപരിശുദ്ധമായ രാജ്യത്തേക് മയകുമരുന്ന് കടത്തുന്നത് ഏത് മലയാളിയാണെങ്കിലും കടുത്ത ശിക്ഷ നൽകണം
@manusabu5839
@manusabu5839 Месяц назад
Evide kadathunavareyo
@user-jl7zc9dg4e
@user-jl7zc9dg4e Месяц назад
അപ്പോൾ നമ്മുടെ രാജ്യത്ത് ചെയ്യുന്നവരെ ഇവിടേം പരിശുദ്ധമ അല്ലേ 🤣🤣🤣
@AkkuSoail-hu7eu
@AkkuSoail-hu7eu Месяц назад
നിന്റേത് ആദ്യം ഒന്ന് കഴുകി വൃത്തി ആകു. ശരീരം മുഴുവനും ​@NeyonFlashx
@JanzCineWorld
@JanzCineWorld Месяц назад
ഗുദ ഗോൾഡ് കടത്തുന്നവരെയോ
@shinammasebastian2298
@shinammasebastian2298 Месяц назад
പരി.. ശു..
@smrknr
@smrknr Месяц назад
ഇത്രയും കാലം ഇന്ത്യക്കാ൪ക്ക്.പ്രത്യേകിച്ച് മലയാളികൾക്ക് ഈ നാട്ടുകാരുടെ ഇടയിൽ നല്ല അഭിപ്രായമായിരുന്നു ചില അത്യാ൪ത്തിമൂത്തവ൪ എല്ലാം നശിപ്പിച്ചു
@user38358
@user38358 Месяц назад
അന്ന് മലയാളികൾക്ക് നല്ല വിലയുണ്ടായിരുന്നു ഇപ്പോൾ സൗദി കാർക്ക് വരെ വിലയില്ലാത്ത മതിയാക്കി ആൾക്കാരാണ് മലയാളികൾ
@HazaHaza-ry5tx
@HazaHaza-ry5tx Месяц назад
ഇന്ത്യക്കാർക്ക് ലോകവ്യാപകമായ വിലക്കുകൾ വരാൻ അധികം കാലം എടുക്കില്ല, അത്രകണ്ട് കുറ്റകൃത്യങ്ങളിൽ നമ്മളുടെ ആളുകൾ കൂടി വരുന്നു. കാനഡ അതിന് ഏറ്റവും നല്ല ഉദാഹരണം
@RasheedRasheed-dd6ls
@RasheedRasheed-dd6ls Месяц назад
ഒരുകുഴപ്പവുമില്ല പിടിക്കണം ശിക്ഷയും കിട്ടട്ടെ
@MuhammedrafiptManupt
@MuhammedrafiptManupt 26 дней назад
മനപ്പൂർവം ചെയ്തവരാണെങ്കിൽ കൊലക്കുറ്റത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഉണ്ടാവരുത്💯✅
@MR-jg8oy
@MR-jg8oy Месяц назад
ഇന്ത്യയിലെ പോലെ അല്ല എന്ന് അവർക്കു പെട്ടന്ന് മനസിലായികോളും ഇവിടെ ഒരാളെ കൊന്നാലും യാതൊരു വിധ ശിക്ഷയും ഇല്ല
@user-xb5hj3ik3f
@user-xb5hj3ik3f Месяц назад
ഏറ്റവും കൂടുതൽ ചാരായം വില്പന ഉള്ള ലോകത്തിലെ മുൻപന്തിയിൽ ഉള്ള രാജ്യം സൗദി അറേബ്യ
@firoskhanzakkir6819
@firoskhanzakkir6819 Месяц назад
​@@user-xb5hj3ik3f അതേതു ഫേക്ക് ന്യൂസ്‌.. ടോപ് 10 ൽ പോലുമില്ലല്ലോ 😂
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 29 дней назад
​@@user-xb5hj3ik3fഫേക്ക് news
@mx24mxgp
@mx24mxgp 29 дней назад
രണ്ടു വർഷം മുബ്ബേ എടക്കരിയിലെ ഒരുത്തനെ പിടിച്ചല്ലോ അതു മറന്നോ ചാരായം ഉണ്ടാക്കുന്ന ഫാക്ടറി ആയിരുന്നു അറിയുമോ ​@@firoskhanzakkir6819
@Bijo-b
@Bijo-b 24 дня назад
സൗദിയിൽ എന്ത് നിയമം ആണെങ്കിലും ക്രിമിനലുകൾ കുറയുന്നില്ലല്ലോ
@ishakemerald469
@ishakemerald469 Месяц назад
നമ്മുടെ രാജ്യത്ത് ഇതിന്റെ പകുതി ശിക്ഷയെങ്കിലും പ്രതികൾക്ക് ഉറപ്പാക്കിയിരുന്നെങ്കിൽ..?
@alianuali5103
@alianuali5103 Месяц назад
നല്ലപോലെ ജോലിചെയ്താൽ നല്ല പൈസ ഉണ്ടല്ലോ പിന്നെ എന്തിനു ഇമ്മാതിരി പണി ചെയ്യണം ഇങ്ങനെ പൈസ ഉണ്ടാക്കി മക്കളെ തീറ്റിക്കുമ്പോൾ ആമക്കൾ നല്ല രീതിയിൽ വളരുമോ
@kunhimohamed228
@kunhimohamed228 Месяц назад
കേസിൽ പെടുന്ന ഒരുത്തനെയും സഹായിക്കാൻ ഒരു സന്നദ്ധ സംഘടനകളും ഒരു നിലക്കും തയ്യാറാകരുത്. അവിടെ കിടന്ന് ചാവട്ടെ
@anwarabdulali516
@anwarabdulali516 27 дней назад
Sheri da thayoli
@hashihashifpk4131
@hashihashifpk4131 Месяц назад
ഇവർ അര്‍ഹിക്കുന്നു മരണം അതു മാത്രം ഇവർ കുള്ള ശിക്ഷ
@abusalmanzahra4711
@abusalmanzahra4711 Месяц назад
അധിക വരുമാനമുണ്ടാക്കാൻ എന്ത് അധമ പ്രവൃത്തിയും ചെയ്യാൻ തയ്യാറായി പുതിയ തലമുറയിലെ ഒരു കൂട്ടർ. അത് നാട്ടിലായാലും വിദേശത്തായാലും !!
@pretread
@pretread Месяц назад
Difference of KSA and India
@muthalibknkl3523
@muthalibknkl3523 28 дней назад
നമ്മുടെ നാട്ടിലും നിയമം കർശനം ആക്കണം
@itsmetorque
@itsmetorque 28 дней назад
ഒന്നുല്ല നേരെ തൂക്കിലേറ്റും ശുഭദിനം 👍🏻🔥
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 24 дня назад
സ്വന്തം നാട്ടിലെ തൊഴിലില്ലായ്മ സാമ്പത്തിക ദുരിതാവസ്ഥ ഈ നാട്ടിലെ ഭരണപരാജയം ഒക്കെ പാവം നമ്മുടെ നാട്ടുകാരെ നേരിട്ടും അല്ലാതെയും ഇതിനൊക്കെ പ്രേരിപ്പിക്കുന്നു എന്നും കൂടി വായിക്കണ്ടേ?
@jomerjoseph6438
@jomerjoseph6438 Месяц назад
Saudi Arabia ❤
@usmann491
@usmann491 Месяц назад
ആ വിളിച്ചുപറയേണ്ട നമ്പർ, ഇതിൽ പറയേണ്ടിയിരുന്നില്ല
@kpkrishnaprasad4712
@kpkrishnaprasad4712 Месяц назад
അതെന്താ കൂടുതൽ പേർ മയക്ക്മരുന്ന് കടത്തി മൊത്തം ഇന്ത്യക്കാർക്ക് നാണക്കേടും ഭീഷണിയുമാകട്ടേന്നാണോടാ കോയാ...
@ആരുംഇല്ലാത്തവൻ
911/999
@cppkd
@cppkd 29 дней назад
ഇവർക്കുവേണ്ടി പിരിക്കാൻ ഒന്നും ആരും ഇറങ്ങരുത് അറിഞ്ഞുകൊണ്ട് പെ ടുന്നതാണ് അറിയാതെ പോകുന്നവർ ഉണ്ടെങ്കിൽ അന്വേഷിക്കുക.....
@anp7707
@anp7707 28 дней назад
പിടിക്കപ്പെട്ടാൽ പിരിവ് കൊണ്ട് ഒന്നും കാര്യം ഇല്ല ഇത് സംഗതി വേറെ
@roshanc3367
@roshanc3367 26 дней назад
മലയാളി എന്ന് പറഞ്ഞാൽ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ എന്നാണ് മറ്റ് നാട്ടുകാർ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്
@nizamudeenpm5769
@nizamudeenpm5769 Месяц назад
ഇവനൊക്കെ അവിടെ തീരുമല്ലോ!. ഇവിടല്ലേ സ്വതന്ത്രമായി വിഹരിക്കുന്നത്.
@user-qw6js2gn9o
@user-qw6js2gn9o 24 дня назад
Drugs related business is the part of Peace activity...........
@mtasamadmta
@mtasamadmta 28 дней назад
ഇവർ കുടുങ്ങന്നതോടൊപ്പം ഇന്ത്യക്കാരെ മൊത്തത്തിൽ ഒറ്റു കൊടുക്കുന്നപോലെയാണ് കാര്യങ്ങൾ .
@SadiqalinkSumi
@SadiqalinkSumi 29 дней назад
❤❤
@abdulazees4137
@abdulazees4137 29 дней назад
നല്ല ക്ലാസ്സുകൾ കൊടുക്കണം'ഭവിശ്യത്ത് അതിഭീകരം. എത്ര സൗഹൃദത്തിലുള്ളവരാണെങ്കിലും ഒരു പൊതിയും കൊണ്ടുപോവാൻ തുനിയരുത്
@nisaroppcm153
@nisaroppcm153 Месяц назад
ഒറ്റുന്നവർക്കും നല്ല പാരിദോഷികം കൊടുക്കണം എന്നാലേ ഇതൊക്കെ നിൽക്കു അന്ന്യ നാട്ടിൽ പോയിട്ടും ഇവന്മാർ ഈ വക പരിപാടിയും കൊണ്ട് നടക്കുന്നുവോ അവർ അത്രയും ഡൈജർ ആണ് നമ്മുടെ നാട്ടിൽ പിന്നെ ഇതൊക്കെ പണം കൊടുത്താൽ പുറത്തിറങ്ങാൻ അവിടുന്ന് തുക്കുമ്പോൾ ജീവനപേടി ഉള്ളവർ നിർത്തും 🙏പിന്നെ അന്നെഷണം സുതാര്യമാക്കണം ചില നിരപരാതികൾ കുടുങ്ങുന്നുണ്ട് ചതിയിലൂടെ
@abdulvahidk7649
@abdulvahidk7649 Месяц назад
അത് സാരമില്ല 😂😂👍🏼
@ionlycomment7657
@ionlycomment7657 Месяц назад
The intro clips are from Qatar 😅
@Mohammedsadik-d6b
@Mohammedsadik-d6b 24 дня назад
Nalla karyam ed polotha shiksha induayilum kond veranam Nammude keralathil school kuttigaladakkam mYak marunn upayogikunnund
@sanakc9045
@sanakc9045 Месяц назад
യുവാക്കൾക്കൊക്കെ ഇപ്പൊ പെട്ടെന്ന് പണക്കാരാവാനുള്ള തിരക്കാണ് പിന്നെ ചോരത്തിലപ്പും
@user-we6hm7ge2d
@user-we6hm7ge2d Месяц назад
നാട്ടിൽ എന്തു തോന്നിവാസവും ആവാം ഉടനെ ജാമ്യം
@Suryadevmadathil
@Suryadevmadathil 26 дней назад
കേരളത്തിൽ ഷവർമ തിന്നിട്ട് ജനങ്ങൾ മരിച്ചാലും രണ്ടുദിവസം കഴിഞ്ഞതിനുശേഷം വീണ്ടുംഹോട്ടൽ ഓപ്പൺ ചെയ്യും
@saidktl8122
@saidktl8122 Месяц назад
ഇങ്ങനെ യുള്ളവർക്ക് ശിക്ഷ ആസ്വാധിപ്പിച്ചു കൊടുക്കണം. പെട്ടെന്ന് കൊന്നു കളയരുത്. ഈ ഭൂമിയിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും സ്ട്രോങ്ങ്‌ ശിക്ഷ കൊടുക്കണം. അതിന്റെ ഉറവിടവും കണ്ണികളും മറ്റു രാഷ്ട്രങ്ങളിൽ ആണെങ്കിൽ അവിടുത്തെ ഭരണാധികാരികളെ അറിയിച്ചു അവിടെ കയറി ചെന്ന് പൊക്കണം. ഈ വിപത്തു ഈ ഭൂമിയിൽ നിന്നും പിഴുതു എറിയണം.
@NismoYT
@NismoYT 28 дней назад
മരിച്ചു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കല്ലേ...
@hashihashifpk4131
@hashihashifpk4131 Месяц назад
പിടിക്കപ്പെട്ട് എങ്കിൽ kollapedukathanne venam
@thabseerthabu5509
@thabseerthabu5509 23 дня назад
👍
@kaderabdul6706
@kaderabdul6706 25 дней назад
എന്താണ് കാത്ത് ഇല
@dr.nisamudheenkotta786
@dr.nisamudheenkotta786 23 дня назад
ആദ്യമൊക്കെ കേരള എന്ന് പറഞ്ഞാൽ പോലീസ് ചെക്കിങ് ചെയ്യാതെ പരിശോധന ഒഴിവാക്കി വിട്ടിരുന്നു, ഇപ്പൊ അവർ ഇങ്ങോട്ട് ചോദിക്കും കേരള ആണോ എന്ന് എന്നിട്ട് പരിശോധനയും ചില മാസങ്ങളായിട്ടുള്ള സൗദിയിലെ അവസ്ഥയാണിത്
@Maverick-zp1dm
@Maverick-zp1dm 22 дня назад
Nalla karyam indiayilum ee shiksha kodukkanam annale naad nannavoo
@Mr_John_Wick.
@Mr_John_Wick. 23 дня назад
വധശിക്ഷ എന്ന് കേൾക്കുമ്പോൾ കൊതി ആവുന്നു... ഇവിടെ ഇന്ത്യയിൽ കുറെ bastards നെ വധശിക്ഷയ്ക്ക് വിധിച്ചിട്ട് govt ന്റെ ചിലവിൽ വർഷങ്ങളായി ഉണ്ടുറങ്ങി ജീവിക്കുന്നു... തീർക്കണം എല്ലാത്തിനെയും... ഇവിടുത്തെ govt ന് അതിനു കഴിയുന്നില്ല... കഷ്ടം...
@rameshrs4196
@rameshrs4196 25 дней назад
Nallath
@riyastravelvlog6887
@riyastravelvlog6887 Месяц назад
Ithilokke poyi jailil kidakkunnavare irakkan nadakkunna paripadi adhyam nirthanam.
@കൃഷൻനാരായണൻ
Evide poyalum malayali malayali thanne 😂
@user-zm2cy9ve7q
@user-zm2cy9ve7q 29 дней назад
നിങ്ങളുടെ റിപ്പോർട്ടിംഗ് സ്റ്റൈൽ മാറ്റാൻ മീഡിയ വണ്ണിലെ സീനിയേഴ്സ് ആരും പറയുന്നില്ലേ.. എഡിറ്റർ pls note...
@user-zm2cy9ve7q
@user-zm2cy9ve7q 29 дней назад
ഗൾഫ് ന്യൂസ് റിപ്പോർട്ടർമാർ ഇപ്പോഴും പഴഞ്ചൻ രീതിയിലാണ് വാർത്തകൾ പറയുന്നത്... വായന നിർത്തൂ... വേഗത്തിൽ പറയാൻ ശീലിക്കൂ... Pls...
@user-nr1dy2oo8u
@user-nr1dy2oo8u 26 дней назад
സൗദിക് പുറപ്പെടുന്നവർക്കു നാട്ടിൽ വെച്ച് പ്രത്ത്യേകം ബോധവത്കരണം കൊടുത്തു തൃപ്‌ദ്ധർ ആണ് എന്നു അറിയിച്ചതിനു ശേഷം മാത്രം കയറ്റിവിടുക നിരവധി മലയാളികൾ സൗതി യിൽ പതിറ്റാണ്ടുകളായി പല കാരണം കൊണ്ടും കുടുങ്ങി കിടപ്പുണ്ട്
@Fasilmon3524
@Fasilmon3524 29 дней назад
Padikkathavar padikkanda ninghalkentha
@aneesh2679
@aneesh2679 28 дней назад
Kasargod kaaru aaanu Malayalikalude peru kalayunnath.
@user-lm3xi3nh6z
@user-lm3xi3nh6z Месяц назад
Vettanam Pettennu vettanam
@innale.marichavan
@innale.marichavan Месяц назад
100 പേരെ അയക്കുമ്പോ അതിൽ 10 പേരെ എങ്കിലും ഒറ്റി കൊടുത്താൽ അല്ലെ അവർക്ക് പരിപാടി നടക്കൂ 🤣
@kasaragodchekkan5569
@kasaragodchekkan5569 29 дней назад
പിടിക്കുമ്പോൾ അങ്ങനെ അപ്പോൾ താൻ എന്താ പറയേണ്ടത് പിടിക്കണ്ട എന്നാണോ😂😂😂''എവിടെ നോക്കിയാലും വാഴപോലെ കുറെ എണ്ണം ഉണ്ടാകും.😊
@innale.marichavan
@innale.marichavan 29 дней назад
@@kasaragodchekkan5569 ഇവരെ പിടിക്കുമ്പോ അതിന്റെ ഇരട്ടി അപ്പുറത്തൂടെ പോവുന്നുണ്ടാവും എന്നാ പറഞ്ഞത് സേട്ടാ 😌
@user-me3my8df3w
@user-me3my8df3w 27 дней назад
E nasicha malayali uovakal karannm nalla manusirk jevikan pattilla
@asifsafa6451
@asifsafa6451 Месяц назад
സൗദിയിൽ മിന്നൽ പ്രളയം മഴ എന്നൊക്കെ ന്യൂസ്‌ ഉണ്ട് ഇതിൽ കാണുന്നില്ല 🤔🤔
@adhilrockz3125
@adhilrockz3125 Месяц назад
ഇവിടെ ഭയങ്കര ചൂടാ 44ഡിഗ്രി ഉണ്ട് ഇങ്ങനെ ഒരു ന്യൂസ്‌ വന്നായിരുന്നോ കണ്ടില്ല
@UmmerFarooque-ht8rd
@UmmerFarooque-ht8rd Месяц назад
49റിയാദിൽ ഇന്ന് ഉച്ചക്ക് നോക്കിയപ്പോൾ 😊​@@adhilrockz3125
@shameermadani
@shameermadani Месяц назад
ജിസാനിൽ ആണ്
@adhilrockz3125
@adhilrockz3125 Месяц назад
@@shameermadani അൽ ഗസ്സിം 👍
@ameerami2431
@ameerami2431 26 дней назад
Yamani thanghale moorikal aavum koodudalum
@nishadkamal1882
@nishadkamal1882 29 дней назад
Hero... ആണ്. അവർ ✌️. എന്ത്... ചെയ്തും.... ക്യാഷ്.... ഉണ്ടാകാനുള്ള..... ആ മനസ്..... 😊 .. നിയമം.... കാണാതെ... പോകരുത്.... .. 😊..
@nissaraboobaker4082
@nissaraboobaker4082 Месяц назад
ഞമ്മക്ക്പണമാണ് വലുത്
@aslamck-lz1mg
@aslamck-lz1mg Месяц назад
കോടികൾ പിരിച്ചെടുത്തു കൊലപാതകികളെ രക്ഷപ്പെടുത്തി ഹീറോ ആക്കുന്ന മലയാളി സൂപ്പറാ 😂😂
@sibiasdfx2003
@sibiasdfx2003 Месяц назад
Da oole malayide peru methan annu
@wellwisher1986
@wellwisher1986 Месяц назад
ആയിരണങ്ങളെ ചുട്ടു കൊല്ലുന്ന സങ്കികൾ അതിലും സൂപ്പറാ 😂😂😂😂
@hanshianshi4580
@hanshianshi4580 Месяц назад
ആയിരം അപരാധികൾ കൊല്ലപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.
@mukundhakumar.m7159
@mukundhakumar.m7159 Месяц назад
👍🏻👍🏻👍🏻👍🏻
@abdulsalamp6126
@abdulsalamp6126 25 дней назад
തീർച്ചയായും എല്ലാ കുറ്റവാളികൾക്കും കർശനമായ ശിക്ഷ നൽകണം. എല്ലാ വിദേശ രാഷ്ട്രങ്ങളിലുമുള്ള ഇന്ത്യൻ എംബസികൾ, കെഎംസിസി, നവോദയ, ഐ സി എഫ്, എസ് വൈ എസ്, കൈരളി, ഏകത, തുടങ്ങി എല്ലാ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകൾ എല്ലാ നിയമ ലംഘനങ്ങൾക്കെതിരെയും പൊതുവായ നിയമങ്ങൾ, മാരകമായ രോഗങ്ങളും കാരണങ്ങളും, നല്ല രീതിയിലുള്ള സാമ്പത്തിക വാർദ്ധനവിനുള്ള മാർഗങ്ങൾ, ദുർവിനിയോഗം, ഉത്തമ പൗരൻ എന്നീ വിഷയങ്ങളിൽ ശക്തമായ അവബോധം നൽകുന്നതിന് മുന്നോട്ട് വരണം. ഒരു വർഷം നീണ്ടു നിൽക്കുന്ന ഇത്തരം ക്യാമ്പയിനുകൾ എല്ലാ സാംസ്‌കാരിക പരിപാടികളിലും മറ്റും ഉണ്ടാകട്ടെ. അതേ സമയം ഇത്തരം ക്‌ളാസുകൾ നാട്ടിലും അത്യാവശ്യമാണ്. സ്കൂൾ, കോളേജ്, ലേബർ ക്യാമ്പുകൾ, വലിയ കമ്പനികൾ, കുടുംബ, യുവ സദസ്സുകൾ എന്നിവ കേന്ദ്രീകരിച്ചു ഇത്തരം അവയർനെസ്സ്നടത്തിയാൽ ഒരു പരിധി വരെ ഇത്തരം തിന്മകളെ കുറച്ചു കൊണ്ട് വരാൻ സാധിക്കും.
@NisarAhammed-h6v
@NisarAhammed-h6v Месяц назад
Aa kmcc aalod onnu parayu naattilek kundiyude idayil swarnam ketti vidalum thettaanu😮😮😮aftaab athine pattiyulla oru documentary theyyaarakku😮😮😮appol kaanaam kmcc kaarude kuru pottal...
@Balu-th5zb
@Balu-th5zb 28 дней назад
Gold koduvarunnath valiya teams onnum aavilla, gathikettavare cash kanichu, valayil veezthum, nalla confidence um kodukkum, chilare ottum, vambammar eppozhum safe ayirikkumallo, Athil ella type aalukalum undakum
@haroonm924
@haroonm924 Месяц назад
Avide.pinarayeesham.baranam.alla.
@Nazer-q6g
@Nazer-q6g 27 дней назад
Malabari miya miya 👌Ippol malabari mafee zain😒😒😒 Panatthinodu aatthyartthi poondavar nammade naadine thanne nashippicchu☝☝☝☝😡😡😡😡😡
@ebinmathew3561
@ebinmathew3561 Месяц назад
മലയാളികൾ എന്ന് പറയാൻ പാടില്ല... ഒരു പ്രത്യേക മതത്തിന്റെ ആൾക്കാർ
@siddiquemt6655
@siddiquemt6655 Месяц назад
Colombian drug mafia പോലെ അല്ലെ
@yoosafiqbal3171
@yoosafiqbal3171 Месяц назад
അങ്ങനെ യാണെങ്കിൽ മാനം വിറ്റ് ജീവിക്കുന്ന കൂട്ടർ ഇവിടെ ഉണ്ട് പണമല്യോ വരുന്നത് നമുക്കെന്നതാ തൈമാനമാ അതാണ് മുദ്ര വാഖ്യം ആ വിഭാഗത്തെ ഞാൻ ഇവിടെ പറയണോ
@ebinmathew3561
@ebinmathew3561 Месяц назад
വന്നല്ലോ വനമാലകൾ..... ഞാൻ നിന്റെ religion വല്ലോ പറഞ്ഞോ? Is this news related to Colombian drug Mafia? Is it related to selling bodies... ഈ ജയിൽ കിടക്കുന്ന 20 എണ്ണത്തിൽ ഒരു 15 എണ്ണം ഞാൻ പറഞ്ഞ മത വിഭാഗം ആകും. Name list publish chey
@ebinmathew3561
@ebinmathew3561 Месяц назад
@@yoosafiqbal3171 അവിടെ കള്ള വെടി വെക്കാൻ പോകുന്നത് ആരൊക്കെ ആണ് ബ്രോ? എല്ലാരും ഉണ്ട്... കേസ് closed
@wellwisher1986
@wellwisher1986 Месяц назад
@@ebinmathew3561കള്ളവെടി വെക്കാൻ കൂടുതലും സങ്കികൾ ആണ് വേഷം മാറി വന്ന സങ്കി കുട്ടാ 😂😂😂
@izzahchocky2132
@izzahchocky2132 28 дней назад
മയക്കു മരുന്നിൽ പിടിക്കപ്പെട്ടാൽ വധശിക്ഷ കൊടുക്കണം എന്ന് ഏത് ഹദീസിലോ ഖുർആനിലോ ആണ് പറഞ്ഞത്, പറഞ്ഞിട്ടില്ലെങ്കിൽ ഇസ്ലാമിക ഭരണമാണോ
@NismoYT
@NismoYT 28 дней назад
2 കിലോ കഞ്ചാവ് എടുക്കട്ടെ.? വീട്ടിൽ പിള്ളേർക്ക് പുട്ടിൽ പീരക്ക് പകരം ഇട്ട് കൊടുക്ക്.
@riyazmammootty8887
@riyazmammootty8887 Месяц назад
Malayalee Mafia
@Dr.Beatriz6x6
@Dr.Beatriz6x6 Месяц назад
യമൻ കണ്ട് പഠിക്കുന്നതാ ഇസ്ലാം രാഷ്ട്രീത്തിൽ ഉള്ളവർക്കു യൂസ് ചെയാം ബട്ട്‌ വിൽക്കാൻ പാടില്ല 🤣🤣🤣
@MECHANICALS-y6t
@MECHANICALS-y6t 25 дней назад
😂😂😂😂
@narayananpk9454
@narayananpk9454 24 дня назад
ISI പോലുള്ള ഗ്രൂപ്പുകളുടെ വലയിൽ പെടുന്നവരാണ് ഇവരെന്ന് പറയാനെന്താണ് മടി
@shasha2022-bo5yw
@shasha2022-bo5yw 23 дня назад
Oh real sangi
@ShakkerHusain-g3t
@ShakkerHusain-g3t Месяц назад
പെട്ടന്ന്പണക്കാരൻ അവാൻവേണ്ടി യാണ് അത്തിയ ഗ്രഹം
@rehaannoorin6393
@rehaannoorin6393 Месяц назад
കടം കൊണ്ട് കുടുങ്ങിയവരാണ് ഇതിൽ പെടുന്നത്... അവരുടെ സാഹചര്യം എയ്ജന്റുമാർ ചൂഷണം ചെയ്യുന്നു.. ഇതാണ് അസീറിൽ നടക്കുന്നത്.
@kpkrishnaprasad4712
@kpkrishnaprasad4712 Месяц назад
​@@rehaannoorin6393എടാ മൈരുകളേ കടം എങ്ങനാണ് വരുന്നത്. കാശുള്ളവനൊപ്പം ആഡംബരം കാണിച്ച് കടം കയറ്റി വച്ചിട്ട് ഈ മാതിരി തന്തയില്ലായ്മ കാണിക്കാനുള്ള എക്സ്ക്യൂസാണോ കടം. അവനവന്റെ വരുമാനത്തില് ജീവിക്കണം. പിന്നെ മദ്യപാനികൾ ഇങ്ങോട്ട് വരുമ്പോ രണ്ടോമൂന്നോ വർഷം കഴിഞ്ഞ് നാട്ടിൽ ചെന്ന് സർക്കാരിന്റെ ഔട്ലെറ്റീന്ന് യാതോരു വിഷവുമില്ലാത്ത മദ്യം വാങ്ങി കുടിക്കത്തക്ക രീതിയിൽ മനസിനേ സെറ്റ് ചെയ്യുക. ഇവിടന്ന് വ്യാജൻ വാങ്ങിക്കുടിച്ച് കിഡ്നിയും പോകും പിടിച്ചാ അടിയും ജയിലും നാടുകടത്തലും ഇതിനൊക്കെ പുറമേ ഇവിടെ മാനം മര്യാക്ക് ജീവിക്കുന്ന പ്രവാസികൾക്ക് പേരുദോഷവും.
@vayalvisualmedia5195
@vayalvisualmedia5195 Месяц назад
ഗണ്യമായി വർദ്ധിച്ചു എന്നുവച്ചാൽ എന്താ😂😂😂😂😂😂 ദയവായി വാക്കുകളുടെ അർത്ഥമറിയാതെ പ്രയോഗിക്കരുത്. ഗണ്യമായി എന്ന് പറഞ്ഞാൽ എണ്ണാൻ പറ്റുന്ന അല്ലെങ്കിൽ കണക്കാക്കാൻ പറ്റുന്ന അത്ര എന്നാണ്.
@Mayavi691
@Mayavi691 Месяц назад
അതെന്താ എണ്ണിയാൽ കിട്ടാത്ത അളവിൽ ഉണ്ടോ വർധന
@vayalvisualmedia5195
@vayalvisualmedia5195 Месяц назад
@@Mayavi691 പരിഹസിക്കാതെ പറഞ്ഞതിലെ സാംഗത്യം മനസ്സിലാക്കൂ സുഹൃത്തേ. വാർത്ത അവതരിപ്പിച്ച വ്യക്തി ഉദ്ദേശിച്ച കാര്യം വലിയ ഒരു അളവാണ്. ഗണ്യമായ വർദ്ധനവ് എന്ന് പറയില്ല. ഏതെങ്കിലും നല്ലൊരു അധ്യാപകനോട് ചോദിച്ച് മനസ്സിലാക്കൂ
@noufalmajeed6223
@noufalmajeed6223 Месяц назад
എന്നാ അഗ്രഗണ്യമായ എന്നാക്കിയാലോ
@vayalvisualmedia5195
@vayalvisualmedia5195 Месяц назад
@@noufalmajeed6223 ദയവായി റിപ്പോർട്ടർ പറഞ്ഞതിലെ തെറ്റ് മനസ്സിലാക്കൂ
@rhythmsaga7154
@rhythmsaga7154 29 дней назад
Exponentially അതാണ് പുള്ളി പറയുന്നത്
@chaddiebuddieummar4699
@chaddiebuddieummar4699 Месяц назад
എല്ലാം ഞമ്മൻ്റൾക്കാരാ
@user-ql5zy1pc5l
@user-ql5zy1pc5l Месяц назад
കൊല്ലം tvm ഭാഗത്തുള്ള നിങ്ങന്റെ അൽക്കാരെയാണ് പോലീസ് പിടിക്കുന്നതും തല അറുക്കുന്നതും. സൗദിയിലുള്ള ഞങ്ങളോടിത് പറയല്ലേ പ്രാന്തപ്രമുഖാ
@user-hz4gh7ig9b
@user-hz4gh7ig9b Месяц назад
സ്വർണക്കടത്തും, ലഹരികടത്തും നമ്മന്റെ ആളുകൾ first🤣🤣🤣🤣
@MhdsabirCk
@MhdsabirCk Месяц назад
മക്കളെ മൂലം പൊളിയും ഇത് കേരളം അല്ല 😁
@najumudheenncr346
@najumudheenncr346 28 дней назад
പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള അത്യാഗ്രഹം ഇവർ പിടിക്ക പ്പെടണം
@vsjiji9502
@vsjiji9502 26 дней назад
ഇവരെ നമ്മൾക്ക് പിരിവെടുത്ത് മോചിപ്പിയ്ക്കണം
@MhdsabirCk
@MhdsabirCk Месяц назад
🇸🇦hevy lock
@liampv6878
@liampv6878 29 дней назад
വിശുദ്ധമായ അല്ലാഹുവിന് ഇതിൽ ഇഷ്ട്ടം ഉള്ളത് കൊണ്ട്‌ സൗദി തന്നെ മുസ്ലിങ്ങൾ കൂടുതൽ ഇത് ഉപയോഗിക്കുന്നു 😂😂
@Indian.3455
@Indian.3455 24 дня назад
മീഡിയവൺ എന്ന ചാനൽ നിരന്തരം ഇത്രയും ബോധവൽക്കരണം നടത്തിയിട്ട് പോലും ഇത് തുടരുന്നത് കഷ്ടം തന്നെ
@liampv6878
@liampv6878 29 дней назад
ഇതിന്റെ ബാക്കിൽ ഫുൾ മുസ്ലിം ഗ്യാഗ് ആണ് 100%
@ThaziesWorld
@ThaziesWorld 29 дней назад
ഇസ്‌ലാമിന് വിരുദ്ധമായതിനാലാണ് അവിടെ ഇതിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്നത്. അല്ലാതെ കള്ളക്കടത്തുകാരന്റെ മുണ്ട് പൊക്കി നോക്കി വിട്ടയക്കുന്നില്ലല്ലോ. തല വെട്ടും ആരായാലും. ശിക്ഷ നടപ്പാക്കുന്നവന്റെ ജാതി അങ്ങ് കണ്ടില്ലേ
@Balu-th5zb
@Balu-th5zb 28 дней назад
Verthe angottu thalluka le
@ajithtomk9nottom570
@ajithtomk9nottom570 26 дней назад
😂😅😅
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Out Of Focus Live | 09 September 2024
39:13
Просмотров 50 тыс.