Тёмный

സൺ പിക്‌ചേഴ്‌സിന്റെ ഉടമ, ! India's Richest Filmmaker Kalanithi Maran Net Worth 

Channel I'M
Подписаться 108 тыс.
Просмотров 4,7 тыс.
50% 1

തെന്നിന്ത്യൻ സിനിമകളിലെ നിർമ്മാതാക്കളിൽ ശ്രദ്ധേയനാണ് കലാനിധി മാരൻ. പ്രമുഖ ടെലിവിഷന്‍ ശ്യംഖലയായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കലാനിധി മാരന്‍ ചെറുപ്പം മുതലേ ബിസിനസിൽ പേരെടുത്ത ആളാണ്. ഏകദേശം 29,000 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണക്കുകൾ പ്രകാരം ഭൂഷൺ കുമാർ, കരൺ ജോഹർ, ഗൗരി ഖാൻ എന്നിവരേക്കാൾ സമ്പന്നൻ ആണ് കലാനിധി മാരൻ. എന്തിരൻ, ബീസ്റ്റ്, പേട്ട, സർക്കാർ, ജയിലർ തുടങ്ങിയ തമിഴ് സിനിമയിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആണ്.
Kalanithi Maran| SUN TV| India's richest filmmaker| net worth Rs 29|000 crore| Bhushan Kumar| Karan Johar| Gauri Khan| Enthiran| Beast| Petta| Sarkar| Jailer| Rajinikanth| Shah Rukh Khan| Jawan| blockbuster| Malaysia| Japanese fans| Yasuda Hidetoshi| Kaavaalaa.
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@ShyamRaj-xj9ee
@ShyamRaj-xj9ee 7 дней назад
Kaviya 😊😊😊
@arjunbabu6976
@arjunbabu6976 13 дней назад
Great Business man
@Saji202124
@Saji202124 13 дней назад
Stalinte arayitu verum iyale
@VishnuVishnu-nx7cg
@VishnuVishnu-nx7cg 10 дней назад
Brother in law
Далее