Тёмный

സർജറി കഴിഞ്ഞു സുഖമായിരിക്കുന്നു.എല്ലാവരുടെയും പ്രാർത്ഥനയ്ക്കു ഒരായിരം നന്ദി  

Liji Sujith
Подписаться 213 тыс.
Просмотров 56 тыс.
50% 1

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@lakshmikuttyknair9179
@lakshmikuttyknair9179 11 дней назад
കഷ്ടപ്പാടിന്റെ നെറുകയിൽ ആണ് കുടുംബം എല്ലാവരുടെയും സഹായവും പ്രാർത്ഥനയും ഈ കുടുംബത്തിന് ഉണ്ടാകണം 🙏🏻ദൈവമേ ശരണം
@ShinyCharlesShiny
@ShinyCharlesShiny 11 дней назад
ഫുഡ്‌ ആയി വന്ന ആ കുടുംബത്തെ ദൈവം ഇരട്ടിയായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️. ഒത്തിരി സ്നേഹം ❤️😍🌹. അമ്മ വേഗം ഉഷാർ ആയി വരട്ടെ 🙏🌹
@shijijohnson7517
@shijijohnson7517 11 дней назад
അമ്മേടേം മോന്റേം നന്മയ്ക്ക് മുന്നിൽ മറ്റെന്തും ഒന്നുമല്ല വിഷമിക്കല്ലേ 🙏🙏🙏🙏
@sreelathap6239
@sreelathap6239 11 дней назад
അമ്മ എത്രയും എളുപ്പം സുഖമാകട്ടെ
@ponnuunni298
@ponnuunni298 11 дней назад
ഇന്നത്തെ കാലത്തു ഇങ്ങനെ സ്നേഹം ഉള്ള മക്കളും അമ്മയും ഒക്കെ ഉണ്ടല്ലോ എന്നും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോകാൻ വേണ്ടി പ്രാർത്ഥിക്കാം അമ്മക്ക് വേഗം സുഖം ആകട്ടെ
@RoshanBabu-pd1yx
@RoshanBabu-pd1yx 11 дней назад
ദൈവത്തെ സ്തുതിക്കുന്നു അമ്മയ്ക്ക് ഭംഗിയായി ഓപ്പറേഷൻ നടന്നതിൽ സുഖ മായി ഇരിക്കുന്നു എന്ന് പറഞ്ഞതിൽ സന്തോഷം god bless you🙏🙏
@shyamsmooz4115
@shyamsmooz4115 11 дней назад
ഒത്തിരി സന്തോഷം തോന്നി ഓപ്പറേഷൻ കഴിഞ്ഞു അമ്മയെ കണ്ടപ്പോൾ പ്രാർത്ഥനക്കു ഫലം കണ്ടതിൽ എന്നും ദൈവത്തിന്റെ തുണ നിങ്ങക്ക് ഉണ്ടാകട്ടെ 🙏🙏ലിജി സന്തോഷത്തോടെ ഇരിക്കുട്ടോ എല്ലാം ശരിയാകും
@naseemanaseema3069
@naseemanaseema3069 11 дней назад
സുജിത്തിന് ദൈവം സർവ ഐശ്വര്യങ്ങളും ആരോഗ്യവും ആയുസും തരട്ടെ പാവം ❤❤❤
@SunitaSunita-r3m
@SunitaSunita-r3m 11 дней назад
സുജിത്ത് കുടുംബത്തിന് വേണ്ടി ഒരുപാട് ഭാരം ചുമക്കുന്നുണ്ട് മുഖം കാണുമ്പോൾ അറിയാം അമ്മ എത്രയും പെട്ടെന്ന് സുഖമായിട്ടേ ലിജി കുട്ടിയും സുഖം ആകട്ടെ എല്ലാ കഷ്ടപ്പാടുകളും മാറട്ടെ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@shini_xavier
@shini_xavier 11 дней назад
എല്ലാം വേഗം ശരിയാവും സുജിത്... Convey my regards to all... Ligi... Love you🥰🌷
@rejaniradha1480
@rejaniradha1480 11 дней назад
ലിജി കൊച്ചേ... അമ്മക്ക് വേഗം സുഖമാകട്ടെ.... ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന ഉണ്ട് 🥰🥰🥰
@sumanasumanakt9012
@sumanasumanakt9012 11 дней назад
അമ്മയെ കണ്ടപ്പോൾ വലിയ സന്തോഷം. അമ്മയുടെ അസുഖം പെട്ടൊന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@sudhasundaram2543
@sudhasundaram2543 11 дней назад
അമ്മക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കുന്നു♥️♥️♥️
@shyjianson7009
@shyjianson7009 11 дней назад
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങൾക്കുണ്ട് 🙏🏻🙏🏻🙏🏻
@SheejaSheeja-bh7eo
@SheejaSheeja-bh7eo 11 дней назад
ദൈവത്തി അമ്മ എത്രയും പെട്ടെന്ന് സുഖമായി ഇരിക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 😢😢😢🙏🏾🙏🏾🙏🏾🙏🏾
@DaNi-eo1gd
@DaNi-eo1gd 4 дня назад
അമ്മക്ക് ഓപ്പറേഷൻ കഴിഞ്ഞു സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ ❤️❤️
@nadeerarazak7802
@nadeerarazak7802 11 дней назад
എത്രയും വേഗം മോൾക്കു൦ അമ്മയ്ക്കും സുഖം ആവാ൯ ദൈവത്തോട് ദുആ ചെയ് ദൈവം മോൾടേ പാർത൧ന വേഗം കേൾക്കു൦
@user-py6uc5yr2k
@user-py6uc5yr2k 10 дней назад
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയെ കണ്ടപ്പോൾ സങ്കടം തോന്നി
@jijivp977
@jijivp977 11 дней назад
❤❤ അമ്മ
@seejahakim2402
@seejahakim2402 11 дней назад
മോനും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ദൈവം തരട്ടെ....❤
@vijayalakshmishanmugam421
@vijayalakshmishanmugam421 11 дней назад
സുജിത് അമ്മക്ക് വേഗം സുഖമായി വരും 😊
@manjushaji2467
@manjushaji2467 2 дня назад
ഞാൻ ഇന്ന് നിങ്ങളെക്കുറിച്ച് ഓർമ്മിച്ചിരുന്നു അപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിഞ്ഞത്
@stellapaulose2143
@stellapaulose2143 11 дней назад
അമ്മയോടുള്ള സ്നേഹം ലിജിയുടെ മുഖത്ത് കാണാം❤ നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറി ആശ്വാസമായി ജീവിതം മുന്നോട്ടു പോകുന്നത് കാണാൻ waiting ❤
@joopresents7740
@joopresents7740 11 дней назад
ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏🙏
@Emmy9979
@Emmy9979 11 дней назад
അമ്മ❤❤❤
@snehavasudevan18
@snehavasudevan18 10 дней назад
അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞതിൽ സന്തോഷം സുജിത്തേ ഈശ്വരൻ കുടെയുണ്ട് എല്ലാമറും വിഷമിക്കണ്ട ❤️
@jomolmathai1732
@jomolmathai1732 11 дней назад
അമ്മ പെട്ടെന്ന് സുഖമായിട്ട് വരട്ടെ. കരയണ്ട കൊച്ചേ അങ്ങോട്ട് കേറ്റാൻ വയ്യാത്ത കൊണ്ടല്ലേ അമ്മ പുറത്തു വരുമ്പോൾ കാണാല്ലോ 🥰 കുട്ടത്തി ക്ഷീണിച്ചു കേട്ടോ ❤️
@subhadratp157
@subhadratp157 11 дней назад
എല്ലാം ശരിയാകും സുജിത്തേ പ്രാർത്ഥിക്കാം 🙏🙏🙏
@maryjose7760
@maryjose7760 11 дней назад
Amma vekem suhamakatte enne pratthikunnu🙏🙏
@shinymathew4705
@shinymathew4705 11 дней назад
Amen Hallelujah Sthothram
@ancymathew1836
@ancymathew1836 11 дней назад
Daivame nanni
@bindhuj4185
@bindhuj4185 11 дней назад
എൻ്റെ തമ്പുരാനേ കണ്ണു നിറയുന്നു.
@shantyabraham9016
@shantyabraham9016 11 дней назад
ആ ഉമ്മയെയും ഉപ്പയെയും ദൈവം അനുഗ്രഹിക്കട്ടെ ❤️ അമ്മ സുഗമായി വരട്ടെ...പ്രാർത്ഥിക്കുന്നുണ്ട് കെട്ടോ ❤
@sisilypaulose1754
@sisilypaulose1754 11 дней назад
Thanks!
@user-me3re1uy2m
@user-me3re1uy2m 11 дней назад
സുജിത്തേ ടെൻഷൻ അടിക്കരുത് ഈശ്വരൻ കൂടെ ഉണ്ട് 🙏🙏🙏🙏❤️❤️❤️❤️❤️❤️
@ratnamnair4137
@ratnamnair4137 11 дней назад
Santhosham , Thank God
@radhaap5924
@radhaap5924 11 дней назад
അമ്മയെശ്രദ്ധിക്കണം എല്ലായിടത്തും വഹിച്ചു. മയൊക്കെ ഉള്ളതാണ് സന്ദർശകരെ അനുവദിക്കരുത് വീട്ടിലാണെങ്കിലും
@lathikak3109
@lathikak3109 11 дней назад
Thank God.Everything will be 👍🏿
@sheelasajeev8999
@sheelasajeev8999 11 дней назад
അമ്മ വേഗം സുഖമാകട്ടെ🙏🙏
@valsalasukumaran3834
@valsalasukumaran3834 11 дней назад
Ammaye kandathil santhosham❤❤❤
@ambikak3461
@ambikak3461 11 дней назад
എത്രയുംവേഗം സുഖമായി വരട്ടെ.ഇനിയൊരുബുദ്ധിമുട്ടും ഉണ്ടാക്കല്ലെ സർവ്വേശ്വരാ
@mollypaulson7675
@mollypaulson7675 11 дней назад
Stay blessed Amma.we are in prayers ❤
@sreelatha6775
@sreelatha6775 11 дней назад
അമ്മയ്ക്ക് വേഗം സുഖം ആകാ൯ പ്രാ൪ഥിക്കുന്നു🙏 🥰
@omanapradeep7468
@omanapradeep7468 11 дней назад
അമ്മക്ക് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കാം
@jayasreep.r4043
@jayasreep.r4043 11 дней назад
Good to see AmmaGod bless ❤
@VaijayanthyManoharan
@VaijayanthyManoharan 11 дней назад
എന്നും ഭഗവാൻ തുണക്കട്ടെ 🙏🙏🙏അമ്മ എത്രയും പെട്ടന്ന് സുഖമായി വീട്ടിൽ എത്തട്ടെ 🙏🙏🙏
@shajeenashaji7241
@shajeenashaji7241 11 дней назад
എത്രയും പെട്ടന്ന് സുഖമാകട്ട്
@minisoman1881
@minisoman1881 11 дней назад
Sujithe mone ninak oru നല്ല ദിവസം വരും അത് ഒത്തിരി thoorayalla mone അമ്മയോട് ഉള്ള സ്‌നേഹം കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷവും മോനോട് സ്നേഹവും കൂടുന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🥰🥰
@beenapradeep4198
@beenapradeep4198 10 дней назад
സുജിത് ശക്തി കിട്ടണേ എന്നും അമ്മ എത്രയും വേഗം സുഖം ആകട്ടെ എന്നും പ്രത്യേക പ്രാർത്ഥനയോടെ 🙏🙏🙏
@remyajithesh3589
@remyajithesh3589 11 дней назад
എന്നും പ്രാർത്ഥനയിൽ
@chinnudevassy7255
@chinnudevassy7255 11 дней назад
Pray for you. Amma God bless
@jijimolboby2356
@jijimolboby2356 11 дней назад
God bless you umma and vappa❤
@sheebajoy3962
@sheebajoy3962 11 дней назад
നന്ദി
@Marykutty-ls6pl
@Marykutty-ls6pl 11 дней назад
God bless you 🙏
@sinisibi5906
@sinisibi5906 11 дней назад
പ്രാർത്ഥന എപ്പോഴുമുണ്ടാകും 🙏
@ratnamnair4137
@ratnamnair4137 11 дней назад
Wish u a speedy recovery 🙏🙏🙏 ammakutty
@shylabeegom531
@shylabeegom531 11 дней назад
Vanajayea kandappol samadhanam ayi. Get well soon. God bless you. 🤲🤲🙏
@beenaomanakuttan7046
@beenaomanakuttan7046 11 дней назад
Sujith ninne prasavicha amma phagyavathiyanu eelokam muzhuvan nigalodoppam undepradhanayum❤❤❤❤
@binduravi1980
@binduravi1980 11 дней назад
God bless u Amma❤❤❤❤❤❤
@MiniSunny-z7i
@MiniSunny-z7i 11 дней назад
God bless you. Sujithu
@rohinisreekumar6318
@rohinisreekumar6318 11 дней назад
Ummakkum bappakkum 🙏🏻🙏🏻🙏🏻🙏🏻
@ushavs-nm3rq
@ushavs-nm3rq 10 дней назад
ഒരുപാടു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🥰
@shilparoy8855
@shilparoy8855 7 дней назад
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ലിജി ചേച്ചി നടന്നു വരുന്നത് കണ്ടു.chettan വണ്ടിയിൽ ഇരിക്കുന്നു. ചേച്ചിടെ കൂടെ ഫോട്ടോ ok എടുത്തു.സ്വപ്നത്തിൽ ആണേലും ഞാൻ ആകാംഷയോടെ ആണ് kndath. 🥰🥰e സ്വപ്നം എത്രയും പെട്ടന്ന് തന്നെ ആവട്ടെ.
@valsalanair9932
@valsalanair9932 11 дней назад
Amma rest eduku.sookshikanam.vishamikalle.ella nanmakalum nerunnu
@SR-yr1jn
@SR-yr1jn 11 дней назад
Get well soon 🙏
@user-gc9kz7yx7r
@user-gc9kz7yx7r 11 дней назад
Thank God God bless you ❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏
@naseemapm3973
@naseemapm3973 10 дней назад
അമ്മയ്ക്ക് എത്രയും പ്പെട്ടെന്ന് സുഖമാകട്ടെ
@BiniSanthosh-mq7cq
@BiniSanthosh-mq7cq 11 дней назад
Pettenne sariyavum mole vishamikkanda ❤❤❤❤❤
@aleyammamathews4812
@aleyammamathews4812 11 дней назад
ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏
@jijijames5529
@jijijames5529 11 дней назад
amma rest edukkatte adikam samsarippikkalle sreddikku ellam dyvam sheriyakki tharatte🙏🙏
@aleyammamathew2995
@aleyammamathew2995 11 дней назад
Het well soon amma
@Maya-vv8oo
@Maya-vv8oo 11 дней назад
God bless you❤
@shyjianson7009
@shyjianson7009 11 дней назад
AMMA ❤🙏🏻🙏🏻🙏🏻
@shynasanthosh1389
@shynasanthosh1389 11 дней назад
അമ്മ ❤️❤️❤️❤️🙏🙏🙏
@ancymathew1836
@ancymathew1836 11 дней назад
Sugithe orupadu preyasapedunnund ellam Mari nalloru samayam undakum
@sreelekhanandana5550
@sreelekhanandana5550 11 дней назад
God bless you🙏❤❤❤
@leelamathew4681
@leelamathew4681 11 дней назад
Like your hospital gown. ❤️🙏
@bijis3733
@bijis3733 11 дней назад
Get well soon
@preethysuresh4471
@preethysuresh4471 11 дней назад
Amma vegum ok akum❤love you Amma
@achammamathew8949
@achammamathew8949 11 дней назад
Daivam anugrahikatte
@divyanair5560
@divyanair5560 11 дней назад
Amma etrem petene sukmakete ❤️❤️🙏
@leelammathomas9864
@leelammathomas9864 11 дней назад
Thanks God🙏
@azeemathaju7154
@azeemathaju7154 11 дней назад
Get well soon amma❤
@sreejav3809
@sreejav3809 11 дней назад
Get well soon 🙏❤❤
@mgradhamoni3936
@mgradhamoni3936 11 дней назад
God bless you ❤ get well soon
@selfyangel194
@selfyangel194 11 дней назад
❤️❤️❤️❤🙏🏻🙏🏻
@sumithaav5516
@sumithaav5516 11 дней назад
❤❤amme kuzhappamonnum undavila ellam nallathinavatte🙏🏼🙏🏼🙏🏼
@leenalino5268
@leenalino5268 11 дней назад
🙏🙏വേഗം സുഖമാവട്ടെ 🙏🙏
@kunjumolesamuel4762
@kunjumolesamuel4762 11 дней назад
Praying for your family.God bless you all
@sathyabhaman.r.6421
@sathyabhaman.r.6421 11 дней назад
സന്തോഷം 😊😊
@sherlykurian7713
@sherlykurian7713 11 дней назад
Prayers for speedy recovery and god bless you
@anugrace2797
@anugrace2797 10 дней назад
Thanks God 🙏 blessings to family 🙏
@kochumolkochu4581
@kochumolkochu4581 3 дня назад
❤❤ദൈവം അനുഗ്രഹിക്കട്ടെ
@user-hf5qi9bw2s
@user-hf5qi9bw2s 11 дней назад
Amme kanttathil santhosham🙏🏿🙏🏿
@Jyothirego
@Jyothirego 11 дней назад
Praying 💕
@johnphiliphos6666
@johnphiliphos6666 11 дней назад
God bless you
@bindhupv774
@bindhupv774 11 дней назад
🙏🏼🙏🏼
@geethaaravindan2693
@geethaaravindan2693 10 дней назад
God bless you 🙏🙏🙏❤❤❤
@jayajose7323
@jayajose7323 11 дней назад
❤🙏🙏🙏🙏🙏
@nishanair3538
@nishanair3538 11 дней назад
❤❤❤❤👍
Далее
My Puzzle Robot is 200x Faster Than a Human
21:21
Просмотров 7 млн
RATE THE TOUCH vs JUVENTUS ACADEMY 🙈
00:35
Просмотров 7 млн