Тёмный

ഹജ്ജിന്റെ‌ കാലത്ത്‌ .. 

Home Cinemas
Подписаться 291 тыс.
Просмотров 848
50% 1

Devotional Song :
മനസ്സുകൊണ്ട്‌ ഹജ്ജിലേക്കൊരു‌ സഞ്ചാരം‌!
ആവാസ് അബ്ദുറ‌ഹ്‌‌മാന്‍‌ ഓമശ്ശേ‌രി‌
1980 ല്‍‌ എഴുതിയ മനോഹരമായ‌ ഗാനം.
Special Thanks :
Ameen Omassery, ‌Manaf Omassery
ഹജ്ജിന്റെ‌ കാലത്ത്‌..
.....................................
ഹജ്ജിന്റെ‌ കാലത്ത്‌ ഹറമിന്റെ‌ ചാരത്ത്‌
പൂനിലാവെങ്ങും‌ പരന്നൊരു‌ നേരത്ത്‌
ഞാനെന്റെ‌ ഖല്‍ബിന്‍‌ ബുറാഖി‌ലേറി‌ - എന്റെ‌
മോഹങ്ങളേറ്റി‌ ഞാന്‍‌ ചെന്നിറങ്ങി‌..
തൗഹീദിന്‍‌ മന്ത്രം‌ മുഴക്കാന്‍‌ ഭൂവിയിതില്‍‌
മുന്നേ‌ പണി‌‌തീര്‍ത്ത‌ മങ്ങാത്ത‌ മന്ദിരം‌
കണ്ടെന്റെ‌ കണ്ണു‌ കുളിര്‍ത്തുവല്ലൊ‌ - എന്റെ‌
ഖല്‍ബിന്‍‌ കറകളൊഴിഞ്ഞുവല്ലൊ‌...
വന്ദ്യറസൂലിന്റെ‌ പുണ്യ‌‌പദങ്ങളില്‍‌
ചുംബനമേകിയ‌ തൂമണല്‍‌ മുത്തുകള്‍‌
ഞാനെന്‍‌‌കരങ്ങളില്‍‌ വാരി‌ വാരി‌ - എന്റെ‌
കണ്ണിണയപ്പോള്‍‌ നിറഞ്ഞു‌ തൂവി‌..
റബ്ബിന്‍‌ വിളിക്ക്‌ ജവാബുമായെത്തിയ‌
തിങ്ങിനിറഞ്ഞ‌ മഹാ‌ജന‌ സാഗരം‌
ഞാനതില്‍‌ നന്നായലിഞ്ഞു‌ ചേര്‍ന്നു‌ - എന്റെ‌
ഞാനെന്ന‌ ഭാവങ്ങള്‍‌ തേഞ്ഞു‌ മാഞ്ഞു‌...
ഹജ്ജിന്റെ‌ കാലത്ത്‌ ഹറമിന്റെ‌ ചാരത്ത്‌
പൂനിലാവെങ്ങും‌ പരന്നൊരു‌ നേരത്ത്‌
ഞാനെന്റെ‌ ഖല്‍ബിന്‍‌ ബുറാക്കിലേറി‌ - എന്റെ‌
മോഹങ്ങളേറ്റി‌ ഞാന്‍‌ ചെന്നിറങ്ങി‌...
.....................................................................
ആലാപനം‌ : റസാഖ്‌ വഴിയോരം‌
സംവിധാനം‌ : അമീൻ‌ വേങ്ങര‌
.....................................................................
HAJJINTE KALATH : പാടുമ്പോൾ‌ ചില‌യിടത്ത്‌ വാക്കുകള്‍‌ മാറിപ്പോയിട്ടു‌ണ്ട്‌. മനപ്പൂര്‍വ്വമല്ലാത്ത‌ തെറ്റില്‍‌ ഖേദിക്കുന്നു‌..
..................................
Hajj 2023

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Hajinte kalath
3:25
Просмотров 352
Прохожу маску ЭМОЦИИ🙀 #юмор
00:59