Тёмный

ഹജ്ജിന്റെ രാവിൽ │Hajjinte Raavil - covering 1975 | VM Kutty | Sameer Binsi New Song 

Sameer Binsi & Imam
Подписаться 100 тыс.
Просмотров 379 тыс.
50% 1

" #ഹജ്ജിൻ്റ_രാവിൽ ..."
Covering 1975 💚💚💚
#Sameer_Binsi
Score : Mohammed Akbar
Love and indebtedness to the original crew:
#Vilayil_Faseela ( Singer)
#VM_Kutty (Lyrics and music)
Cam / Editing : Irfan Mudikkode
Video Studio : Salar Mudikkode
Thanks to: Mukkam Sajida
1975 ലെ H M V റെക്കോർഡിംഗ്സിൻ്റെ പാട്ടാണ്. വി എം കുട്ടി മാഷ് രചനയും ഈണവും നൽകി, ഫസീലാത്ത പാടിയത്.
വിളയിൽ വൽസല / ഫസീലയും വി.എം കുട്ടിയും! അക്കാലത്ത് മലബാറിൽ എല്ലായിടത്തും നിറഞ്ഞു നിന്നിരുന്ന പേരുകൾ /പാട്ടുകൾ ! മാപ്പിളപ്പാട്ട് എന്ന ഴാനറിനെ
കൊൺസേർട്ട് എന്ന തരത്തിലുള്ള പെർഫോമിംഗ് ലെവലിലേക്ക് എത്തിച്ച ഒരു കൂട്ടം ആളുകളിൽ പ്രധാനപ്പെട്ട ഗായക ജോഡികൾ.
ഞാൻ ജനിക്കുന്നതിൻ്റെ 2 വർഷം മുമ്പ് ഇറങ്ങിയ ഈ പാട്ട്, കുട്ടിക്കാലത്ത് കല്യാണപ്പുരകളിൽ തെങ്ങിൻ മുകളിൽ കെട്ടിയ കോളാമ്പിയിൽ നിന്ന് നിരന്തരം വന്നുകൊണ്ടിരുന്ന ഒരു കിനാപ്പാട്ടായിരുന്നു.
രാക്കിനാവുകളുടെ അതി മനോഹരമായ ചിതറൽ പോലെയാണ് ഈ പാട്ടെന്ന് പിന്നെപ്പിന്നെ അറിഞ്ഞു.
മുതിർന്നപ്പോൾ, ചരിത്രവും ദർശനവും പഠിക്കുന്ന സമയത്ത് കൗതുകത്തോടെ നോക്കി നിന്ന പല വാക്കുകളും, ചെറുപ്പത്തിൽ കേട്ട ഈ വരികളിൽ വിത്തുകൾ പോലെ ഒളിഞ്ഞു കിടന്നിരുന്നതിനാൽ അപരിചിതത്വം തീരെ തോന്നിയില്ല.
ഓരോ വാഗ്മരങ്ങളിൽ നിന്നും ദർശനങ്ങളുടെ നിറപ്പകിട്ടാർന്ന എത്രയെത്ര ചില്ലകളും പൂക്കളും പഴങ്ങളുമായിരുന്നു പിന്നീട്!
ജന്നാത്തുൽ ഫിർദൗസ്, ഹൗളുൽ കൗസർ, കഅബ, മുത്ത് നബി, മൂസാ നബി, ബിലാൽ, സുലൈമാൻ നബി, കാഫില, ജിബ്രീൽ, ഹൂറികൾ, ബീവി ഹാജറ, ബീവി ആസിയ, ബീവി സുലൈഖ, സഫാ , മർവാ , ഇബ്റാഹീം നബി, ഇസ്മാഈൽ നബി, ഈസാ നബി, സംസം, സ്വർഗം...
കവർ സോംഗ് എന്നത് കവർ പാൽ പോലെയാണ്. അഥവാ, കറവു പാലിനോളം വരില്ല കവറുപാൽ !
അത് കൊണ്ട് അങ്ങനെയേ ഇതൊക്കെ കാണാവൂ.
ഒന്ന് ടെംപോ കുറച്ച് പാടിയെന്നേയുള്ളൂ. 2020 ൽ നിന്നും 1975 ലേക്ക് എത്തണ്ടേ? അതിനാൽ പെട്ടെന്ന് പോവാതെ, വരികളൊന്ന് നോക്കിയും കണ്ടും ഉള്ള ഒരു പോക്ക്...
അത്ര മാത്രം... അത്രയേ ഉള്ളൂ...
ഇശ്ഖ്..🖤🕊️

Видеоклипы

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@nuhmankunhippa6648
@nuhmankunhippa6648 Год назад
മോനേ വളരെയധികം നന്നായിട്ടുണ്ട് - എനിക്ക് വളരെ ഇഷ്ടപ്പെട്ട , പാട്ടാണ് 100 ലൈക്ക്
@sakeermangadan3874
@sakeermangadan3874 4 года назад
ഹലോ സമീർ ഇക്കാ ഈ പാട്ട് കേട്ടപ്പോൾ കണ്ണു നനഞ്ഞു പോയി ഈ പാട്ട് എന്റെ ഉമ്മ പാടാറുണ്ടായിരുന്നു മരിച്ചുപോയ എന്റെ ഉമ്മയെ ഓർമ്മ വന്നു
@Mee..222
@Mee..222 4 года назад
😢😢
@SameerBinsiMajboor
@SameerBinsiMajboor 4 года назад
ഉമ്മയെ അല്ലാഹു അനുഗ്രഹിക്കട്ടെ
@Mee..222
@Mee..222 4 года назад
Aameen
@musthfamusthfa7762
@musthfamusthfa7762 4 года назад
Allah. Rahmathakatey. Dua. Cheyhu a. Faida. Undavum
@raisaludheenraisu5196
@raisaludheenraisu5196 4 года назад
😢😢😢
@ummuhadivibes8359
@ummuhadivibes8359 4 года назад
എന്റെ പിതാവിന് ഏറ്റവുo. പ്രിയപ്പെട്ട ഗാനം 20 വർഷം മുമ്പ് ഉപ്പ. ഞങ്ങളെ വിട്ട് പിരിഞ്ഞതിന് ശേഷം ഉപ്പാനെ കുറിച്ചുള്ള കുറെ കണ്ണീരോർമകൾ മാത്രം, ,,,
@ummuhadivibes8359
@ummuhadivibes8359 4 года назад
ഞാൻ സമീർ ബിൻസി സാറിന്റെ സ്റ്റുഡന്റ് ആണ്, MME. TTI. യിൽ. പേര് ഷാദിയ,, ഇപ്പോൾ. ഒരുഗവ: സ്കൂൾ യു.പി.എസ്.ടി.യാണ്
@harisjamalikallarakkal817
@harisjamalikallarakkal817 2 года назад
അള്ളാഹു ഉപ്പാക്ക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ
@sadiqalip7642
@sadiqalip7642 2 года назад
@@harisjamalikallarakkal817 ആമീൻ🤲
@mohammedmohammedmihraj7900
@mohammedmohammedmihraj7900 4 месяца назад
സൂപ്പര്‍ ❤
@harisjamalikallarakkal817
@harisjamalikallarakkal817 2 месяца назад
അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ. ഫിർദൗസിൽ കണ്ടുമുട്ടാൻ വിധിയുണ്ടാവട്ടെ
@DrShaneebCH
@DrShaneebCH 4 года назад
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം.... ഇഷ്ഖ്....
@crazygirldiluzz3826
@crazygirldiluzz3826 3 года назад
Super
@hariskottakkelhariskottakk9044
@hariskottakkelhariskottakk9044 3 года назад
Hloo
@ProjectBeeBee
@ProjectBeeBee 4 года назад
Lyrics: ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷജ്‌റത്ത് പൂത്ത സുബർക്കത്തിൻ വാതില് കണ്ട് }(2) ജന്നാത്തുൽ ഫിർദൗസിൽ ചേരാനെനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട് ഹൂറുന്നിസാനീങ്ങൾ ആടിക്കളിക്കണ കണ്ട് }(2) സ്വർണക്കിളികൾ പൂന്തോപ്പിൽ പറക്ക്ണ കണ്ട് സ്വർണപ്പല്ലക്കിൽ സുലൈമാൻ നബിയെ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാനെനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് കാരക്ക തോട്ടത്തിൽ തേനാറൊഴുക്ണ കണ്ട് ഒട്ടക കാഫിലകൾ നീങ്ങി വരുന്നത് കണ്ട് }(2) അഴകിൽ ജറാതെന്ന പക്ഷി പറക്കണ കണ്ട് ജിബ്‌രീൽ വെൺചാമരം വീശി ഇറങ്ങണ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാനെനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് പള്ളി മിനാരത്തിൽ ഒലിവർ ബിലാലെ കണ്ട് വെള്ളാമ്പൽ പൂക്കൾ നിറഞ്ഞ തടാകം കണ്ട് }(2) പവിഴക്കൊട്ടാരത്തിൽ ബീവി ആസിയെ കണ്ട് അഴകിൽ മികച്ച സുലൈഹാ ബീവിയെ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാനെനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് സഫയും മർവയും മിന്നി തിളങ്ങണ കണ്ട് ഹാജറ ബീവി ചിരിച്ച് നടക്ക്ണ കണ്ട് }(2) സംസം കിണറിൽ നിന്നുള്ളോരൊളിവു കണ്ട് ഇസ്മാഈൽ പുഞ്ചിരി പൂണ്ട് മയങ്ങണ കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാനെനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം ഹജ്ജിന്റെ രാവിൽ ഞാൻ കഅബം കിനാവ് കണ്ട് ഷാജ്‌റാത് പൂത്ത സുബർക്കത്തിൻ വാതില് കണ്ട് ജന്നാത്തുൽ ഫിർദൗസിൽ ചേരാനെനിക്ക് മോഹം ഹൌളുൽ കൗസർ കുടിക്കാനെനിക്ക് ദാഹം
@KK-xn1tl
@KK-xn1tl 4 года назад
വീഈഈഈരി ഗോഊഊഊദ്
@rabiyarrabiyar5314
@rabiyarrabiyar5314 4 года назад
മന സു.കുളിർതതു
@mammoottykalathil8734
@mammoottykalathil8734 4 года назад
"
@minsaiqbal6943
@minsaiqbal6943 3 года назад
👍🙂
@fariska9161
@fariska9161 3 года назад
'
@moiduttykc6993
@moiduttykc6993 4 года назад
പടച്ച റബ്ബേ എന്തൊരു നല്ല പാട്ട് നാഥാ ആയുസ്സും ആരോഗ്യവും വർദിച്ചു കൊടുക്കണമെ
@sajeerpandakkal9992
@sajeerpandakkal9992 3 года назад
ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ട് ... ശജറത്ത് പൂത്ത സുബർഗത്തിൻ വാതിൽ കണ്ട് . ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക് മോഹം .... ഹൗളുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം .... മുത്ത് റസൂൽ (സ) തങ്കത്തേരിൽ വരുന്നത് കണ്ട് ഹൂറുൽ നിസാനീങ്ങൾ ആടീ കളിക്കണ കണ്ട് ... സ്വർണ്ണ കിളികൾ പൂന്തോപ്പിൽ പറക്കണ കണ്ട് . സ്വർണ്ണ പല്ലക്കിൽ സുലൈമാൻ നബിയേ കണ്ട്
@abdulAzeez-mo8ll
@abdulAzeez-mo8ll 3 месяца назад
2:05 .
@shajihameed2347
@shajihameed2347 2 месяца назад
Wow super super ഉറങ്ങാൻ കിടന്നപ്പോൾ കേട്ട് എന്തൊരു feelarunnu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🌹👍👍👍👍👍👍👍👍👍🌹🌹👍🤲🤲🤲😍😍😍👍🌹🌹🌹🌹
@shaheenahussain7937
@shaheenahussain7937 3 года назад
ഇത് കേൾക്കുമ്പോൾ ഇതെല്ലാം നേരിട്ട് കാണുന്നത് പോലെ, എന്റെ ഉമ്മയും പാടും ഈ പാട്ട്, ഞാൻ ചെറുപ്പം മുതൽ കേട്ടുവളന്നതാണ് നിങ്ങൾ എത്ര മനോഹരമായാണ് ഇത് പാടുന്നത്, മാഷാഅല്ലാഹ്‌
@fakkeer4312
@fakkeer4312 2 месяца назад
മാഷാ അല്ലാഹ് എൻ്റെ ഉമ്മയ്ക് വളരെ ഏറെ ഇഷ്ടടപെട്ട ഗാനം ❤❤❤❤❤❤❤❤❤
@hs-mooniyur
@hs-mooniyur 2 года назад
VM എന്ന പാട്ടിൻ്റെ സുൽത്താൻ ഇന്ന് മൺമറഞ്ഞു....😢😢😢
@hibaak8995
@hibaak8995 4 года назад
പാട്ടിലുടനീളം തേനാറൊഴുകണ കണ്ട്.......💙💙
@amanamuhammad5578
@amanamuhammad5578 3 года назад
🤩🤩🤩
@hashimhashim964
@hashimhashim964 2 месяца назад
Kannu karanju kalangi poi.... ❤❤❤❤❤..... Enthoru feel..... Ellam.. Kanmunpilundaayirunnu.... 👌👍
@TeamYasrib
@TeamYasrib 4 года назад
ഇന്നാണ് ആദ്യമായി കേട്ടത്. മകൾ വെച്ച് തന്നതാണ്. ആറാമത്തെ തവണ തുടരെ കേൾക്കുമ്പോഴ ഇത് എഴുതുന്നത്. Lovely. വല്ലാത്തൊരു ഫീൽ.. Thank you Binsi......💖
@aboozchannel1259
@aboozchannel1259 4 года назад
എൻ്റെ മദ്രസ്സ കാലം ദെഫ്മുട്ടിലെ പാട്ട് ഒർമ്മകൾക്ക് എന്തൊരു സുഖം
@hamsatk7305
@hamsatk7305 Год назад
ഹജ്ജിന്റെ രാവിൽ ഞാൻ കഴബും കിനാവ് കണ്ടു അടിപൊളി പാട്ടാണ് നന്നായി പാടി
@dhfhd1306
@dhfhd1306 3 года назад
ഞാനൊര് പാട് കാലത്തിന് ശേഷം വീണ്ടും ഈ പാട്ട് കേട്ടു. കരഞ്ഞ് പോയി
@ayramol2974
@ayramol2974 2 года назад
ഈ ഹജജിന്റെ രാവിൽ ഇത് കേൾക്കുന്നവരുണ്ടോ ....
@SalmaKaleel
@SalmaKaleel 3 месяца назад
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളപ്പാട്ടാണ് സമീർക്ക 👍🏻നന്നായി പാടി 👍🏻
@seenathbeevi153
@seenathbeevi153 3 месяца назад
Enthoru feel mone rabbu nanmakal varuthatte😍
@raisaludheenraisu5196
@raisaludheenraisu5196 4 года назад
കേട്ട് ഇരുന്നു പോയ്‌. കണ്ണുനീർ അനുവാദം ഇല്ലാതെ ഇറങ്ങി പോയി 😢🤲
@faisalkm2298
@faisalkm2298 3 года назад
വാക്കുകളില്ല അഭിനന്ദിക്കാൻ ആനന്ദ മിഅ്‌റാജ് കേൾവിക്കാരന് പകരുന്ന മധുരം ശബ്ദം♥️🙏
@SameerBinsiMajboor
@SameerBinsiMajboor 3 года назад
Thn x dear
@maimoonanalakath453
@maimoonanalakath453 3 месяца назад
ഹൃദയത്തിലേക്ക് ഏ റ്റ ട് ത്ത ഗാനം
@thouheedmediamalayalam5126
@thouheedmediamalayalam5126 3 месяца назад
നല്ല മധുരമുള്ള വോയിസ് പാട്ട് അതിലേറെ മധുരം
@uppoopantepattupetti
@uppoopantepattupetti 4 года назад
"ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്കും മോഹം 😍",,,, എല്ലാം കൊണ്ടും ഉഷാർ, 💕💝
@muhammedsajal8894
@muhammedsajal8894 Год назад
സമീർ ബിൻസി ക്കാ കേട്ടു കണ്ടു കീഴടക്കി ഇപ്പോൾ. സമീർക്കാൻ്റെ എല്ലാ ഗാനവും കേൾക്കാൻ. കൊതിയാണ്
@issu6197
@issu6197 4 года назад
Ithinte yadhartha version എനിക്കറിയില്ല... പക്ഷെ ഇത് കേട്ട് കേട്ട് മടുക്കും വരെ കേൾക്കും
@fathimanallatuthodika3170
@fathimanallatuthodika3170 2 года назад
Vallathoru feel.ethra kettalum mathiyavnlya.koree pravashyam ketti
@noufalmk5266
@noufalmk5266 4 года назад
വിളയിൽ ഫസീല താത്ത പാടിയ അതിമനോഹരമായ പഴയ മാപ്പിള പാട്ടുകളിൽ ഒന്ന്
@jaminameema3987
@jaminameema3987 Год назад
എപ്പോഴും കേൾക്കുന്ന മനോഹര വരികൾ.
@shafeequekizhuparamba
@shafeequekizhuparamba 4 года назад
ഹജ്ജിന്റെ രാവിൽ ... സമീർ ബിൻസിയുടെ വ്യത്യസ്ഥമായ ശൈലിയിൽ പാടിയപ്പോൾ ... ഏറെ മനോഹരം ... സൂപ്പറായി :
@badarudeenka4967
@badarudeenka4967 3 года назад
2020 ലെ ബലി പെരുന്നാൾ രാവിലാണ് ഈ ഗാനം , ഇങ്ങനെ മാസ്മരിക രീതിയിൽ കേട്ടത്. വളരെ ഇഷ്ടപ്പെട്ടു. പിന്നീട്, ഈ കഴിഞ്ഞ ഓണത്തിന് ശേഷം, "ബക്രീദ് മധുരവും ഓണക്കോടിയും" എന്ന തലക്കെട്ടിൽ ഒരു you tube വീഡിയോ ചെയ്തിരുന്നു. അതിൽ, ഈ ഗാനത്തിലെ,ആദ്യത്തെ രണ്ടുമൂന്നു വരികൾ ഞാൻ തന്നെ പാടി.പെരുന്നാളിന്, സാമൂഹ്യ നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിരാശരായിരിയ്ക്കുന്ന ഒരു മുസ്ലിം വീട്ടിൽ, യൂ ട്യൂബിൽ നിന്ന് ,ഈ ഗാനം കേൾക്കാൻ ഇട വന്നതും പെട്ടെന്ന് ഒരു ആവേശമുണ്ടായതും പിറെറ ദിവസം ,കുടുംബ നാഥ൯, അമുസ്ലിം കൂട്ടുകാരന്,പെരുന്നാൾ മധുരവുമായി പോയപ്പോൾ ഗാനത്തിലെ രണ്ടു വരികൾ മൂളിയതാണ് സന്ദ൪ഭം. ok.ഈ YT ചാനലി൯റെ പേര്: HIDDEN HAPPY IN FAMILY എന്നാണ്. Thank U.
@mariyakutty5142
@mariyakutty5142 2 года назад
ഈ പാട്ടിന് ഇത്രയും മനോഹാരിത ഉണ്ടായിരുന്നു എന്നത് തിരിച്ചറിഞ്ഞത് താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോഴാണ്. ഗംഭീരം!
@sanasayyidhussain2944
@sanasayyidhussain2944 2 года назад
ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 👌👌👌👌.. എന്റെ മോൻ ഇത് നന്നായി പാടും 🥰🥰
@surumaentertainer9148
@surumaentertainer9148 4 года назад
സ്വർഗ്ഗം.. അതിലെ അതൃപ്പങ്ങൾ എത്ര മനോഹരമായാണ് വി.എം.കുട്ടി മാഷ് വരച്ച് വെച്ചിട്ടുള്ളത്, സ്വർഗ്ഗത്തെ കുറിച്ച് ഇത്ര ലളിതമായ് ആരും പിന്നീട് പാട്ടിൽ പറഞ്ഞതായ് കേട്ടിട്ടില്ല ,തൊള്ളായിരത്തി എഴുപത്തിയഞ്ചിൽ ഫസീലത്ത പാടിയ അന്നത്തെ ആസൂപ്പർ ഹിറ്റ് ഗാനം സെമീർ ബിൻസിയുടെ മധുരാലാപനത്തിലും ഏറെ ഹൃദ്യമായ് തോന്നി.( ഷുക്കൂർ ഉടുമ്പുന്തല) 👆💞
@vkniyasudheen8342
@vkniyasudheen8342 4 года назад
*ഹയ്യാലല്‍ ഫലാഹ്..* എല്ലാം പൊരുളറിഞ്ഞ് ഹൃത്തില്‍ *കണ്ട്* വിജയത്തിലേക്ക് വരൂ.. ഷജറത്ത് പൂത്ത സുബര്‍ഗത്തിന്‍ വാതില് കണ്ട്...🌹🌹
@askarareechola590
@askarareechola590 4 года назад
പ്രിയനേ... ഞാൻ എന്തിനാണോ ഇവിടെയെത്തിപ്പെട്ടത്... ആ സാഫല്യങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലുകൾ... എത്ര മനോഹരവും, വിസ്മയഭരിതവുമായിട്ടാണ് ഈ ദിവ്യ വരികൾ അങ്ങയുടെ ശബ്ദ സൗകുമാര്യത്തിലേക്ക് പ്രണയ വീഞ്ഞായി ഒഴിക്കുന്നത്... ഞാൻ ഈ ആനന്ദത്തിൽ അലിയുകയാണ്... ആദരവോടെ.. ഇശ്ഖ്..
@Lath_xz
@Lath_xz 3 года назад
മനസ്സ് കീഴടക്കുന്ന ശബ്ദം.😍😍♥️♥️
@semeerbappu6425
@semeerbappu6425 Год назад
സത്യം
@navasaboobacker9712
@navasaboobacker9712 4 года назад
ഹജ്ജിൻ്റ രാവിൽ..." love it
@sanus3337
@sanus3337 3 года назад
Ethra kettalum mathi varunnilla dhivasavum nan kelkum ماشاء اللة sooooooooper
@alavic7086
@alavic7086 3 месяца назад
Mashallah super
@ukkumbalakasaragod706
@ukkumbalakasaragod706 3 года назад
പാട്ട് അടിപൊളി അതിലുപരി അക്ഷര സ്‌ഫുടിത വെരി ഗുഡ് നല്ല ആലാപനം حوض الكوثر (كوثر) കൗസർ വേഡ്സ് ഗംഭീരം
@busharasamad5611
@busharasamad5611 2 года назад
اللہ ماشاءاللہ الحمداللہ،😭😭😭😭😭🤲🤲🤲 Ikkakk aafiyathulla dheergayuss undaktte آمیں آمیں آمیں
@HamzaHamza-kt3dt
@HamzaHamza-kt3dt 9 месяцев назад
The best ultimately ❤👍🙏🏻
@kaderkunju7359
@kaderkunju7359 Год назад
ഈ പാട്ട് സമീർക്കായുടെ ഈണത്തിൽ അഴകാർന്നതായി മാറി...
@sainudheenv.p6312
@sainudheenv.p6312 2 года назад
വിഎം കുട്ടി സാറിന്റെ എക്കാലത്തെയും സൂപ്പർ വരികൾ
@badarudeenka4967
@badarudeenka4967 3 года назад
എല്ലാം മറന്നു കൊണ്ട്, ശ്രോതാവിനെ ഒരു സ്വപ്ന ലോകത്തേയ്ക്ക് പറഞ്ഞയക്കുന്ന, മധുരശബ്ദവും ആലാപന ഭാവവും. വളരെ നന്ദി.മുംബ് പലപ്പോഴും ഈ ഗാനം കേട്ടിട്ടുണ്ടങ്കിലും 2020ലെ പെരുന്നാളിനാണ് ഇത്ര തനതായ ഭാവത്തോടെ കേട്ടത്.
@riyaramis6424
@riyaramis6424 3 года назад
മനോഹരമായ പാട്ട് മനസ്സിൽ കുടിയിരിക്കുന്ന ഓരോ വരികൾ..
@Galaxymediaponnani
@Galaxymediaponnani 2 года назад
എന്തൊരു ഫീൽ
@zuhra.n.hussain3357
@zuhra.n.hussain3357 3 года назад
കണ്ണടച്ച് കേട്ട് കേട്ട് കിടന്നു... എന്താ സുഖം... എല്ലാം നേരിൽ കണ്ട പോലെ.. എന്താ ഫീൽ... കിടു
@muzafir7852
@muzafir7852 4 года назад
Nice to hear 👂, കാതിനും കൗതുകം.... എത്ര മനോഹരം എത്ര സുന്ദരം
@hussainvalapra818
@hussainvalapra818 14 дней назад
Mellifluous rendition
@AbdulvahabNpm
@AbdulvahabNpm 9 месяцев назад
ഫീൽ 👌👌👌
@Yaseenvlogs8816
@Yaseenvlogs8816 Год назад
Ente vellummaku valare ishtamulla song aanith
@sainudheenv.p6312
@sainudheenv.p6312 3 года назад
സൂപ്പർ കണ്ണ് നിറഞ്ഞു പോയി
@amananvar9648
@amananvar9648 3 года назад
സമീർ ഇക്കാ ഒരു പാട് ഇഷടപെട്ട ഗാനം അതിലേറേ ഇഷ്ടം ഇപാട്ട് മനോഹരമായി പാടിയ ഇക്കയെ പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ
@smdeo5733
@smdeo5733 Год назад
Njan ഈ പാട്ട് പാടി രസണ്ട നോക്കി😉
@hennahaleempc7043
@hennahaleempc7043 2 года назад
Masha allah കേട്ടിട്ടും കേട്ടിട്ടും മതിയാവില്ല
@itsmetips1354
@itsmetips1354 4 года назад
ഇത് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ Love you binsikka
@noufalbinzainudheen5633
@noufalbinzainudheen5633 4 года назад
എന്റെ കുട്ടിക്കാലവും ടേപ്പ് റെക്കോർഡറും ഓർമ വരുന്നു... യാ അല്ലാഹ് ആ നല്ല കാലം ഇനി തിരികെ വരുമോ... 😭
@jameelakasim5330
@jameelakasim5330 2 года назад
Enikk kuttikkalam muthale ishta mulla oru payairunnu innum enikk istaman ith first padiya faseelathaneyum enikk ishtaman shameerkane paat nannairikkunnu
@ashkarnandi9830
@ashkarnandi9830 3 года назад
really heart touching .... Thanks sameer binsi
@muzicwold331
@muzicwold331 4 года назад
Feelfull performance 🖤❤️❤️💚
@EvaZzcrafts583
@EvaZzcrafts583 3 года назад
Hands offff too uuuuu....my dear....wht a good feel...ur sound is suitable for this song....I used to hear more than twice in a day....👍🏻🤝
@SameerBinsiMajboor
@SameerBinsiMajboor 3 года назад
ഇശ്ഖ്...
@NoufalCherikkas
@NoufalCherikkas 2 месяца назад
ഫീൽ. ....❤
@nishadcheriyon742
@nishadcheriyon742 2 года назад
Ho edhaaa ithu😢😍😘😘😘😘😘😘😘😘😘
@modernridersmalayalam5656
@modernridersmalayalam5656 4 года назад
എന്തോരു സുന്ദരമായ വരികൾ...
@mujeebmhd
@mujeebmhd 2 года назад
ഉമ്മാാ.....😘♥.... ഗുരുവേ......♥️♥️
@shajahanmelakath4691
@shajahanmelakath4691 4 года назад
മനോഹരം........
@safiyasafiya4381
@safiyasafiya4381 2 года назад
valare manoharamyi paadi Super 💕
@മഹിമഹി
@മഹിമഹി 4 года назад
ഫാൻസ്‌ ഇവിടെ കമോൺ 💪💪💪💪
@SameerBinsiMajboor
@SameerBinsiMajboor 3 года назад
Love.. dears...
@sumayyasuhail3077
@sumayyasuhail3077 3 года назад
Ys
@khamarudheen.p5626
@khamarudheen.p5626 4 года назад
മനോഹരം.... കണ്ണടച്ച് കേൾക്കാൻ അതി മനോഹരം....
@ashikpv173
@ashikpv173 4 года назад
സന്തോഷം 😍😍😍
@muneerk.v775
@muneerk.v775 3 года назад
Nice voice ❤️❤️❤️❤️
@mohammedtp5987
@mohammedtp5987 Год назад
salaam....etra kettalum..veendum veendum kelkan kodikkunna varikal...sameer sb nte avatharanavum mikachathakkunnu...hridaya sparshiyaya...sound...god bless you...
@abdullatheefppanangottumma5974
Beautiful lines blended with marvelous music and ofcourse brilliant singing
@rashmediavisionvallikkunnu1340
@rashmediavisionvallikkunnu1340 4 года назад
എത്ര തവണ കണ്ടെന്നുപോലും ഓർക്കുന്നില്ല. എന്തൊരു ഭംഗിയാ
@ajmaltk1784
@ajmaltk1784 Год назад
ഈ പാട്ടിന് ഇത്ര ഫീൽ വേറെ കേട്ടില്ല
@kjjafer8228
@kjjafer8228 3 года назад
ഓഹ് ... എന്തൊരു ഫീൽ ആണ് 'ഈ പാട്ടിന്..." വർണ്ണനകൾക്കപ്പുറമാണ് വരികളും, അതിൻ്റെ ഈണവും.. ഒളിമങ്ങാത്ത ബാല്യകാലത്തിൽ കേട്ട് മനസ്സിൽ പതിഞ്ഞ അതി മനോഹര ഗാനം." പുതിയ version അതിലും മനോഹരം.. കണ്ണ് നിറഞ്ഞ് പോയി ... എത്ര തവണ കേട്ടെന്നോർമ്മയില്ല.'' ദാ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുവാ '' '''..😍😍😍👍👍👍🌹🌹🌹
@nazilck6959
@nazilck6959 2 года назад
ഹൃദയത്തില് തട്ടിയ വരികൾ ❤️
@amenfxxe
@amenfxxe 2 года назад
Shawsam vidathy padunna pattu👍🌹
@ansariansu2881
@ansariansu2881 2 года назад
ماشاء لله ❤❤❤❤الحمدلله soooper
@faristhetraveller6642
@faristhetraveller6642 3 года назад
മുത്ത് റസൂൽ തങ്ക തേരിൽ വരുന്നത് കണ്ട്..... ☺️😍 നാഥാ സ്വപ്നത്തിലെങ്കിലും ഒന്ന് കാണിക്ക്.. ഈ പാപിയെ... 😪
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 года назад
കുട്ടിക്കയുടെ സുന്ദര കാവ്യം ബിൻസി അതി സുന്ദരമായി പാടി വെച്ചു 💝💝💝💝💝💝💝💝💝💝💝💝 ✍️മുബശ്ശിർ പുളിക്കൽ
@raufchavakkad9840
@raufchavakkad9840 3 месяца назад
ബിൻസി ഇക്ക , ഇങ്ങനെ സൗണ്ടിൽ ഇത് കേൾക്കുമ്പോൾ എന്തൊരു മനോഹാരിത ,❤❤❤❤❤❤
@saduzaman140
@saduzaman140 2 года назад
Masha Allah
@rasheedkwt2949
@rasheedkwt2949 3 месяца назад
പി .ടി .അബ്ദുറഹിമാൻ വടകര എഴുതിയ ഗാനം
@SameerBinsiMajboor
@SameerBinsiMajboor 2 месяца назад
No. ഇത് V.M കുട്ടി മാഷ് എഴുതിയതാണ്
@rasinielachola9501
@rasinielachola9501 Год назад
🎉🎉gd feel.....👌
@shameeladileep2890
@shameeladileep2890 4 года назад
യാ അല്ലാഹ് ഞങ്ങളെ ഏവരേയും ജന്നാത്തിൽ ഫിർദൗസിൽ കടത്തേണമേ .ആമീൻ
@nasirupvita4063
@nasirupvita4063 4 года назад
Aameen.
@musicdarbar5862
@musicdarbar5862 4 года назад
ജന്നത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം 🌹🌹💝💝
@subairvakkatail8920
@subairvakkatail8920 2 года назад
നല്ല ഫീൽ 😢👍
@shihabkaruvarakundu5040
@shihabkaruvarakundu5040 4 года назад
സഹോദരൻ സമീർ ഏറെ ഹൃദ്യമായി ഭാവാത്മകമായി പാടി! സുബർഗത്തിന്റെ കിനാവിൽ സ്വയം മറന്ന്, അക്ഷരങ്ങളുടെ ആത്മാവിലൂടെ പാറിപ്പറന്നു.... നന്ദി ബിൻസി... മനംതൊട്ട അഭിനന്ദനങ്ങൾ...
@sulaimanpilathottathil8976
@sulaimanpilathottathil8976 3 месяца назад
ماشاءالله
@abdulrasakpalliyathe5721
@abdulrasakpalliyathe5721 2 года назад
Jazakallahukhairan 🌺🌺🌺🌺🌺🌺
@user-ft4qb4rg2o
@user-ft4qb4rg2o 11 месяцев назад
സമീറെ നല്ല പാട്ട് നല്ല ഫീൽ
@sahlasini309
@sahlasini309 3 года назад
സർ ഇത് കേട്ടിട്ട് വല്ലാത്തൊരു feel കണ്ണുനിറഞ്ഞു
@riyastrazack
@riyastrazack 2 года назад
കണ്ണടച്ച് ഒന്ന് കേൾക്കു എല്ലാം കാണാം .
@esotericpilgrim548
@esotericpilgrim548 4 года назад
Nice, Hats of Sameer bai, keep it up, May Allaha bless you & your group 🙏.With lots and lots of love abukka Koottilagadi 💓
@FarzAhmed-wo5lh
@FarzAhmed-wo5lh 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdusalam183
@abdusalam183 4 года назад
Masha Allah.... feel was amazing.... Binsi ♥️♥️♥️
@abdup.p4437
@abdup.p4437 2 года назад
Excellent voice Clarity and presented without much noisy music
Далее
КОГДА МАМА НАШЛА ТЕБЕ НЕВЕСТУ
00:55
Hajjinte Raavil
5:55
Просмотров 59 тыс.
Pakalal Nishani -Raaza Razaq
6:18
Просмотров 562 тыс.
ARMENCHIK  “Im Siro Heqiat”
3:26
Просмотров 626 тыс.
ENINA - EX (ПРЕМЬЕРА КЛИПА 2024)
2:18
Просмотров 207 тыс.