Тёмный

ഹജ്ജ് പാട്ട് | Hajj Paattu | Jabir Sulaim new song 2023 | New Eid Song 

Sukoon Sufi Scape
Подписаться 29 тыс.
Просмотров 516 тыс.
50% 1

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@IsmailIsmail-sw3go
@IsmailIsmail-sw3go Год назад
മാനസികമായി ഒരു ഹജ്ജ് ചെയ്തമാതിരി, യജമാനനന്റെ മുപിൽ അബ്‌ദിയതിന്റെ വസ്ത്രം പുതച്ചതിന്റെ ഒരു അനുഭവം, വരികളും ആലാപനവും ശ്രവണസുന്ദരവും, ആസ്വാദനവും,അനുഭവ പാഠവവും.... ❤️❤️❤️❤️❤️❤️
@SukoonSufiScape
@SukoonSufiScape Год назад
💗
@kareempalothpp1436
@kareempalothpp1436 Год назад
​@SukoonSufiScape 🎉🎉🎉🎉🎉🎉 🎉 🎉 g
@nafeesanh
@nafeesanh Год назад
Qqqq1
@DavoodSaadi-qp4ni
@DavoodSaadi-qp4ni Год назад
@subaidasubaida558
@subaidasubaida558 6 месяцев назад
0😅😮ol8😍🥰😢
@mohamedsafvanmv85
@mohamedsafvanmv85 Год назад
എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ പടച്ചവൻ ഭാഗ്യം ചെയ്യട്ടെ 🤲🏻🤲🏻
@amsmedia8960
@amsmedia8960 Год назад
ആമീൻ
@mujeebrahman6183
@mujeebrahman6183 Год назад
ആമീൻ
@abdulmunaf9653
@abdulmunaf9653 Год назад
@@amsmedia8960 ആമീൻ
@rahmathfarooq79
@rahmathfarooq79 Год назад
Aameen
@vaabsa3082
@vaabsa3082 Год назад
Ameen
@ASARD2024
@ASARD2024 Год назад
യൂട്യൂബ് വരുമാനമുണ്ടാക്കാൻ ഹജ്ജിന് പോകുന്നവർക്ക് സമർപ്പിക്കുന്നു 😊 ബൈത്തുള്ള കാണാൻ പോയ അബ്ദുള്ള സ്‌റ്റാറായോ ? 👌👌👌👌
@SukoonSufiScape
@SukoonSufiScape Год назад
നാട്ടിൽ കൊതുകുണ്ടോ? 😊
@nisarcvcv
@nisarcvcv Год назад
ഹജ്ജ് പാട്ട് സൂപ്പർ 🥰🥰🤲 ജീവിതത്തിൽ ഒരു വട്ടെങ്കിലും ഹജ്ജും ഉംറയുംചെയ്യാൻ ഭാഗ്യം നൽകണേ യാ അള്ളാ 😢🤲
@SukoonSufiScape
@SukoonSufiScape Год назад
Aameen
@aboopa5026
@aboopa5026 Год назад
Aameen
@mijju_zackz9582
@mijju_zackz9582 Год назад
Aameen
@Amaanuu
@Amaanuu 7 месяцев назад
Ameen🤲🏻
@shammakk1724
@shammakk1724 3 месяца назад
Ameeen
@FirosFinu
@FirosFinu 3 месяца назад
മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ . ആമീൻ
@JalalBinHussain
@JalalBinHussain Год назад
meaning manassilakki kelkkunnavarkk orupadund padikkan superb.
@fayazmp4421
@fayazmp4421 Год назад
മനസ്സിന് ശാന്തി നൽകുന്ന വരികൾ കേട്ടപ്പോൾ ആശ്വാസമായി അൽഹംദുലില്ല സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ
@InnocentComputer-qb3iq
@InnocentComputer-qb3iq 3 месяца назад
എത്ര വട്ടം കേട്ടു എന്ന് അറിയില്ല ❤️❤️❤️
@ayshajabbar5768
@ayshajabbar5768 11 месяцев назад
Alhamdulillah.Anubavam thanneyanu Guru
@ummermt5014
@ummermt5014 Год назад
അതി മനോഹരം, അർത്ഥസമ്പുഷ്ടം....
@nasilmoosa563
@nasilmoosa563 Год назад
അള്ളാക്ക് നീയായാൽ അള്ളാഹു നിനക്കാകും സുന്ദരമായ വരികൾ
@aminaibrahim3374
@aminaibrahim3374 Год назад
Ella varikalum artha vathayaarikal masha allah
@faseelashameer2986
@faseelashameer2986 6 месяцев назад
ഹജ്ജ് പാട്ട് സൂപ്പർ 🥰🥰🤲
@nahnrnahnr1211
@nahnrnahnr1211 Год назад
പറയാൻ വാക്കുകളില്ല അത്ര മനോഹരമായ ആലാപനവും
@manafmetropalace6770
@manafmetropalace6770 Год назад
ماشاءالله നല്ല സൊങ്
@shaharbanupottayil6455
@shaharbanupottayil6455 Год назад
ഇജ്ജാതി ഒരു പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh
@faseehhoohoo.6932
@faseehhoohoo.6932 6 месяцев назад
ഹജ്ജിന്റെ ആത്മാവ് അറിഞ്ഞ് നിറഞ്ഞ് കവിയുന്ന ഗാനം
@nasilmoosa563
@nasilmoosa563 Год назад
വരികൾ ആലാപനം ഒരു രക്ഷയും ഇല്ല ഇന്നത്തെ പല കപട ഹാജിമാർക്ക് കേൾക്കേണ്ട പാട്ട് ❤
@athikakb8070
@athikakb8070 Год назад
Super song manassin nalla santhosham feel cheithu
@jameelap.p427
@jameelap.p427 Год назад
നല്ല അർത്ഥവത്തായ വരികൾ . പ്രസംഗങ്ങളേക്കാൾ ഒരു പാട്ടിലൂടെ എല്ലാം പറഞ്ഞു
@ishfaqueibrahim7563
@ishfaqueibrahim7563 3 месяца назад
സൂപ്പർ Song
@abdulgafoorvariyapully6566
@abdulgafoorvariyapully6566 Год назад
ഹജ്ജെയ്‌താൽ അല്ലാഹ്നെ കിട്ടും നല്ലജ്ജിന് പൊയ്ക്കോളീ ❤❤❤❤
@abdulgafoora.r3309
@abdulgafoora.r3309 Год назад
10 പ്രാവശ്യമെങ്കിലും കേട്ടു... ഇനിയും കേൾക്കാൻ തോന്നുന്നു❤ ... ബൈത്തുള്ള കാണാൻ പോയ അബ്‌ദുള്ള സ്റ്റാറായി 🥹
@SukoonSufiScape
@SukoonSufiScape Год назад
💗
@keendrx
@keendrx Год назад
അബ്ദുള്ള എന്നത് ഹാസ്യ രൂപേണേ ഒരാളുടെ പേരായും കരുതാം... എന്നാൽ അള്ളാഹു വിൻ്റെ അടിമ എന്നർത്ഥത്തിൽ നമ്മൾ എത്ര നിസ്സാരക്കാരനാണെന്നുള്ള അർത്ഥവും അതിലൊളിഞ്ഞിരിപ്പുണ്ട്😢
@newstar1966
@newstar1966 Год назад
സത്യം അതിൽ കൂടുതൽ
@AbdulGafoor-zh6og
@AbdulGafoor-zh6og Год назад
സൂപ്പർ വരികൾ
@naihanourinnaiyu9364
@naihanourinnaiyu9364 Месяц назад
Allah oruvattamengilum aaaa punya bhoomiyilonnethiyengil
@mpabdullaovr5153
@mpabdullaovr5153 Год назад
പ്രാർത്ഥനകളെല്ലാം പ്രകടനങ്ങളായി മാറുന്ന കാലത്ത് ചിന്താർഹമായ വരികൾ നന്നായിട്ടുണ്ട്
@santhoshjanardhanan6661
@santhoshjanardhanan6661 Год назад
എഴുത്തും ദൃശ്യവും ആലാപനവും എല്ലാം എല്ലാം എല്ലാം മനോ.....ഹരം
@nasserputhamkulam1259
@nasserputhamkulam1259 Год назад
അർത്തവത്തായ വരികളും ആലാപനം അതിഗംഭീരം ,, മാഷാ അല്ലാഹ്
@ahmadhassaan7261
@ahmadhassaan7261 10 месяцев назад
നല്ല പാട്ട് എന്റെ വീട്ടിലെത്ത എല്ലാവർക്കും ഹജ്ജ പാട്ട് ഇഷ്ടമായ ما شا الله
@hussainr8hussainr834
@hussainr8hussainr834 Год назад
നല്ല വരികൾ നല്ല ഈണങ്ങൾ ചിന്തിപ്പിക്കുന്ന പാട്ട്
@muhammadbasheerpeedikappar5432
@muhammadbasheerpeedikappar5432 8 месяцев назад
നല്ലൊരു message
@hamzathuhamzu9977
@hamzathuhamzu9977 Год назад
Usdadine allhu afiyathum. Deergayasum nalkette.
@ShahidBaqavi-sz7dm
@ShahidBaqavi-sz7dm Год назад
എത്ര കേട്ടാലും മതി വരുന്നില്ല ഹബീബ്❤
@NuzulNuzaihNumbush
@NuzulNuzaihNumbush Год назад
അല്ലാനെക്കിട്ടും🥰💚
@autofocus2220
@autofocus2220 Год назад
❤❤മാഷാ അല്ലാഹ് ❤❤ അല്ലാഹുവിനെ കിട്ടാതെ സ്വർഗം പോലും കിട്ടിയിട്ട് എന്ത് കാര്യം,,😢
@bilaltp4411
@bilaltp4411 Год назад
അല്ലാഹുവിനെ കിട്ടിയാ സ്വർഗം ഉറപ്പായും കിട്ടും 😊❤
@arifmkd5091
@arifmkd5091 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rWLYBh8LnkQ.html
@muhamedk5371
@muhamedk5371 3 месяца назад
CT😊😊
@shakeervanimal8343
@shakeervanimal8343 Год назад
എന്തു നല്ല വരികൾ❤
@Shaniyafaisal-y3h
@Shaniyafaisal-y3h Год назад
വരികൾ ഇനിയും ഒരുപാട് ഉണ്ടായിരുന്നെങ്കിൽ എന്നാഷിച്ചു പോയി. മതിയായില്ല ഉസ്താദേ
@ashcreations9131
@ashcreations9131 Год назад
ഹാജി എന്നാൽ കേമനല്ല ഫക്കീർ എന്ന വിളിയാണ്...❤ മാഷാ അല്ലാഹ്... വരികൾ...👍
@safamufi
@safamufi Год назад
യട്ടി 🥰😎🥰ijjjjjj 😎പി യ്യ്!
@adhilmushraf1278
@adhilmushraf1278 6 месяцев назад
എന്താ വരികൾ... 🥰🥰🥰ഹോ സൂപ്പർ..
@yoosufmattummal
@yoosufmattummal Год назад
നന്നായിട്ടുണ്ട്. ഹൃദ്യം ... അതിലേറെ അർത്ഥവത്തായ വരികൾ...മനസ്സ് കുളിർത്തു ..... ആശംസകൾ നന്മകൾ നേരുന്നു...
@AbubakarPn-cy8hs
@AbubakarPn-cy8hs Год назад
ماشاء الله മനോഹരവും അർത്ഥവത്തും ഹൃദയ സ്പർശിയുമായ വരികൾ ........
@thuthuvlcy
@thuthuvlcy Год назад
എത്ര മനോഹരമായ വരികൾ അത്രയും മനോഹരമായ ട്യൂണിങ്ങും അതിനൊത്ത ശബ്ദം ❤❤❤💞
@JafirPuthukkudi
@JafirPuthukkudi Год назад
എത്ര സുന്ദരമായ വരികൾ
@mohammedmuneerudheen3480
@mohammedmuneerudheen3480 Год назад
Mashaallah jabir sulaim 💞💞👍
@ashrafjafarprml8957
@ashrafjafarprml8957 Год назад
നല്ല വരികൾ. വ്യത്യസ്തമായ ആലാപനം 👏👏👏
@SukoonSufiScape
@SukoonSufiScape Год назад
Thankyou
@afsalup9102
@afsalup9102 Год назад
അള്ളാക്ക് നീ ആയാൽ അല്ലാഹ് നിനക്കാകും💙✨💯
@aboobacker5321
@aboobacker5321 Год назад
ബല്ലാത്ത വരികൾ ശ്രവണ സുന്ദരം മാശാള്ള ❤❤❤
@yahkoobashrafi4529
@yahkoobashrafi4529 Год назад
Nalla avatharanam nalloru baya bakthi nalkunna arivum shailiyum thanks v good
@badushahalelhalel6858
@badushahalelhalel6858 Год назад
يا الله ഹജ്ജ് ചെയ്യാനുള്ള വിധി തരണേ നാഥാ 🤲🤲🤲🤲
@SukoonSufiScape
@SukoonSufiScape Год назад
💗
@shabnasworld2547
@shabnasworld2547 4 месяца назад
അടിപൊളി. സോങ്. Mashallaha
@deltastudycentre7250
@deltastudycentre7250 Год назад
ജാബിർ സർ അള്ളാഹുവുമായി എത്ര മഹബ്ബത്തിലായിരിക്കും. മാഷാ അള്ളാ
@newstar1966
@newstar1966 Год назад
വരികൾ എല്ലാം ഒന്നിനൊന്നു മെച്ചം... കമന്റിൽ എല്ലാ വരികളും എടുത്തിഴുതിയിരിക്കുന്നു 😍
@sahl-424
@sahl-424 Год назад
വർണ്ണിക്കാൻ വാക്കുകൾ ഇല്ല ...... ❤
@സൗഹാർദ്ധ
@സൗഹാർദ്ധ Год назад
എനിക്ക് ഒരറ്റ ആഗ്രഹം മാത്രം മദിന മണ്ണിൽ മരിക്കണം ദുഹാ ചെയ്യണേ 😭
@SukoonSufiScape
@SukoonSufiScape Год назад
Aameen
@KPMHARISFEROKE-y8z
@KPMHARISFEROKE-y8z Год назад
അഹങ്കാരത്തിന്റെ കഞ്ഞിപശയിൽ മുങ്ങിയ വമ്പിന്റെ ഇസ്തിരിയിട്ട ഞാനെന്ന ഭാവത്തിൽ ഇട്ട് മുഷിഞ്ഞ കദർ കുപ്പായം വിരക്തിയുടെ വെള്ളത്തിൽ കുതിർന്ന് പോകും പോലെ കുതിർന്ന് പോകും ജാബിർക്കാന്റെ വരിയിലും ഈണത്തിലും ഗാനത്തിലും ഓരോ ഞാനും. ഇഷ്ഖ്🌷🌷🌷 Hu Jabirsulaim
@SukoonSufiScape
@SukoonSufiScape Год назад
💗
@dr.muhammadaliwafykaruvatt2932
നല്ല വരി, ഫീൽ ബാറകല്ലാഹ്
@ShahidBaqavi-sz7dm
@ShahidBaqavi-sz7dm Год назад
നാഥാ നല്ലൊരു ഹജ്ജ് ഉംറ യും ചെയ്യാൻ നീ തൗഫീഖ് നൽകണേ ആമീൻ
@rahimaidrose6213
@rahimaidrose6213 Год назад
ഇത് പോലുള്ള നല്ല വീഡിയാകൾ നമ്മുടെ മുസ്ലിം മിനെ ആക്ഷേപിക്കുന്നവർ കേട്ട് ചിന്തിക്കട്ടെ.അൽഹംദുലില്ലാ.
@muhammadjalaljalatp1516
@muhammadjalaljalatp1516 Год назад
ആക്ഷേപിക്കുന്നവർ ഇങ്ങനെ ഉള്ളതൊന്നും കേൾക്കൂല
@abdulnasar6807
@abdulnasar6807 Год назад
"വെറും കയ്യോടെ ഇളം പൈതലായ്"❤❤
@gafoormelethil
@gafoormelethil Год назад
തനത് ശൈലിയിലുള്ള വരികളും ആലാപനവും 😍👌
@muhammadshereefmuhammadshe3467
ഹജ്ജ് നിന്റെ ഹിസാബുമായി നിന്റെ നാഥാനിലേക്ക് മടങ്ങലാണ് ❤❤❤❤❤❤❤
@SukoonSufiScape
@SukoonSufiScape Год назад
💗
@HaneefaPanakkal-d5s
@HaneefaPanakkal-d5s Год назад
പൊളിച്ചു മക്കളെ ഒന്നും പറയാനില്ല 🥰
@abdulnazar2968
@abdulnazar2968 Год назад
പല തവണ കേട്ടപ്പോ പലതും കിട്ടി
@ayishaali906
@ayishaali906 Год назад
ഇനിയും പ്രതീക്ഷിക്കുന്നു. ഈ ടീം ഉയരട്ടെ
@SukoonSufiScape
@SukoonSufiScape Год назад
Aameen
@7thsense83
@7thsense83 Год назад
ബൈത്തുള്ള കാണാൻ വന്ന അബ്ദുള്ള സ്റ്റാറായോ...😊❤
@muneerillath
@muneerillath 10 дней назад
fitting replyto youtube Haji
@abdulnazer8077
@abdulnazer8077 Год назад
ഫകീറേ എന്ന വിളിയാണ് നാഥന് മുന്നിൽ നമ്മളെത്ര നിസാരക്കാർ💚💚💚
@sulaikhap4131
@sulaikhap4131 Год назад
Super Pattu
@dubaimlgmedia5339
@dubaimlgmedia5339 Год назад
لبيك اللهم لبيك لبيك لا شريك له لك لبيك 🤲🤲🤲🤲 സിനിമയുടെ മ്യൂസിക്ക് ഹലാലും ഇസ്ലാമിക ഗാനങ്ങളുടെ മ്യൂസിക്ക് ഹറാമും...ഇസ്ലാമിൽ ഹറാമാണെന്ന് പറയാത്ത ഒരു കാര്യത്തെ പ്രചരിപ്പിച്ചവൻ കാഫിറിന്റെ വംശപരമ്പരയിൽ പെട്ടവൻ തന്നെ.... എന്തായാലും ഹജ്ജ് പാട്ട് സംഗീതത്തിലും രചനയിലും സംവിധാനത്തിലും ദ്യശ്യസാങ്കേതിക മികവിലും വളരെ നന്നായിട്ടുണ്ട്... ജാബിർ സുലെേമിക്കും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ...മികച്ച സംഗീതത്തിലും രചനയിലും ഇസ്ലാമിക ഗാനങ്ങൾ ഇനിയും പുനർജനിക്കട്ടെ.....മഖ്ബൂലും മബ്റൂറുമായ ഹജ്ജ് ചെയ്യാൻ നാഥൻ നമ്മുക്ക് തൗഫീഖ് നൽകട്ടെ..ആമീൻ🤲🤲
@SukoonSufiScape
@SukoonSufiScape Год назад
Aameen
@muhammedameer2931
@muhammedameer2931 Год назад
പാട്ടിൻ്റെ മനോഹരമായ ആലാപനവും മനസ്സിൽ കൊള്ളിക്കാൻ കെൽപ്പുള്ള വരികളും ماشاالله ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നിപ്പോയി "നല്ല ഹജ്ജിന് പോയ്ക്കൊളിം"... അല്ലാഹു തആല ലോകമുസ്ലിമിന് മക്ബൂൽ ആയ ഹജ്ജും ഉംറയും സിയറത്തും നർവഹിക്കനുള്ള മഹാഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ...❤
@SukoonSufiScape
@SukoonSufiScape Год назад
Aameen
@noushadmohd8148
@noushadmohd8148 Год назад
മാഷാ അല്ലാഹ്, നല്ല അർത്ഥമുള്ള വരികൾ
@ramlalatheef6922
@ramlalatheef6922 Год назад
അള്ളാഹുവിന്റെ ഭവനത്തിൽ എത്താൻ ദുഹാ ചെയ്യണം
@SukoonSufiScape
@SukoonSufiScape Год назад
Aameen
@shareefzaman6559
@shareefzaman6559 Год назад
Masha allah ❤
@davoodpmuhammed7575
@davoodpmuhammed7575 Год назад
വീണ്ടും വീണ്ടും കേൾക്കുമ്പോൾ കൂടുതൽ അർത്ഥവത്താകുന്ന വരികൾ. നാഥൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤
@SukoonSufiScape
@SukoonSufiScape Год назад
Aameen
@arifmkd5091
@arifmkd5091 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rWLYBh8LnkQ.html
@niyasshaz9124
@niyasshaz9124 Год назад
"ഹാജിയെന്നാൽ......കേമനല്ല ഫകീറെ......എന്ന വിളിയാണ്
@Anees-qp5be
@Anees-qp5be Год назад
മനോഹരം
@shameemvt247
@shameemvt247 Год назад
Masha allah, നല്ല അർത്ഥവത്തായ വരികൾ അതിലും മികച്ച ആലാപനം ❤
@hadimisab
@hadimisab Год назад
ഹാജി എന്നാൽ കേമനല്ല ഫഖീറെ എന്ന വിളിയാണ് ❤
@ivansalimann
@ivansalimann Год назад
മനുഷ്യന്റെ മനസ്സിൽ വന്നു പോയേക്കാവുന്ന മുഴുവൻ അഹങ്കാരവും ചോർത്തിക്കളയുന്ന വരികൾ... വിമാനം മുട്ടെ ഉയരാൻ സാധ്യതയുള്ള അഹങ്കാരം ഭൂമിയിൽ ഓടുന്ന ഒരു ബൈക്കിലേക്ക് എഴുതി ചേർത്ത വരികൾ❤❤❤ ആലാപനം, ഈണം, ദൃശ്യവൽക്കരണം👌👌👌🥰
@SukoonSufiScape
@SukoonSufiScape Год назад
💗
@RahmathNavas-g2t
@RahmathNavas-g2t Год назад
@jabirshafeeh4820
@jabirshafeeh4820 Год назад
ജാബിർ കാ. അടിപൊളി❤
@shilnashanavas-mo6eo
@shilnashanavas-mo6eo Год назад
Ellavarkkum hajjum umrayum cheyyan padachon bagyam tharatte aameen💝💝
@SukoonSufiScape
@SukoonSufiScape Год назад
Aameen
@naseerrk5654
@naseerrk5654 Год назад
ആമീൻ
@anfalma2295
@anfalma2295 Год назад
Allah ക്ക് നീ ആയാൽ...
@salsabeel1237
@salsabeel1237 Год назад
മാഷാ അള്ളാഹ് ഹൃദയം തൊട്ട വരികൾ പുണ്യ ഹജ്ജ് ന് തൗഫീഖ് നൽകണെ റബ്ബെ...
@SukoonSufiScape
@SukoonSufiScape Год назад
Aameen
@jasminoushadjasmin5581
@jasminoushadjasmin5581 Год назад
അൽഹംദുലില്ലാഹ്.. നീ അല്ലാഹ്ക്കുവേണ്ടി ആയാൽ അല്ലാഹു നിനക്കുവേണ്ടിയാവും
@SukoonSufiScape
@SukoonSufiScape Год назад
💗
@haseenahamza7586
@haseenahamza7586 Год назад
❤️
@sajeersiraj992
@sajeersiraj992 Год назад
Labbaikallahumma labbaik labbaikalaashareekalaka labbaik innal hamdha vanniumatha lakaval mulk laa shareekalaka labbaik 🤟
@abdussalamhusainpv7246
@abdussalamhusainpv7246 Год назад
ماشاء الله Heart touching lyrics and prasentation🤲❤️👏👏👏
@shibiludheenb7450
@shibiludheenb7450 Год назад
ഹജ്ജിനെ കുറിച്ച അതിമനോഹരഗാനം . നല്ല ആശയമുള്ള വരികൾ, നല്ല മ്യൂസിക്, ഹജ്ജ് എന്താണെന്നും എന്തിന് വേണ്ടിയാണെന്നും ഗാനംപറഞ് തരുന്നു. ജാബിർ സുലൈം വളരെ നേരത്തെ പ്രശസ്തി നേടേണ്ട ആളായിരുന്നു... ഒരുപാട് ഗാനങ്ങൾ ചെയ്യാമായിരുന്നു... വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ ഒതുങ്ങിപ്പോയി.... അവസരങ്ങൾ ഇനിയുമുണ്ട്. നല്ല ഇസ്ലാമിക ഗാനങ്ങൾ , നാടകങ്ങൾ, സിനിമകൾ അങ്ങനെ എല്ലാ രംഗത്തും താങ്കളുടെ കൈ പതിയട്ടെ...
@enthusiastic44
@enthusiastic44 Год назад
ലളിതമായ വരികളിൽ വളരെ ആഴത്തിലുള്ള ചിന്തകൾ.... Jabir Sulaim ഇഷ്ടം..❤️❤️
@safamufi
@safamufi Год назад
അസിസ്റ്റന്റ് ക്യാമറ ആസിഫ്ക💚
@saleemasharisaleemashari2772
നല്ല വരികൾ ... പാട്ടിലൂടെ കാലോചിതമായ ഉണർത്തൽ ഇനിയും നടത്താൻ സാധിക്കട്ടെ
@SukoonSufiScape
@SukoonSufiScape Год назад
Aameen
@mahroof.k6349
@mahroof.k6349 Год назад
ഓരോ വാക്കും കോർത്തിണക്കിയത് ;ഒന്നും പറയാനില്ല❤
@shameerkannur1916
@shameerkannur1916 Год назад
Ma sha Allah
@razakpulikkal1880
@razakpulikkal1880 Год назад
Masha Allahh... പാവങ്ങൾക്ക് ഹജ്ജിനെ കുറിച്ച് വളരെ നല്ല വിവരണം കൂടെ നല്ല വിശ്വലും.....
@Anshifanshif123Anshifanshif12
Amenn❤❤❤
@abdurahimanmp5903
@abdurahimanmp5903 Год назад
സംഭവം തന്നെ.
@rabeeh
@rabeeh Год назад
ഹജ്ജെന്നത് പത്രാസല്ല ... യാ അല്ലാഹ് ❤ എന്തൊരു വരി ❤ ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്.. ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക്ക് ❤🥺🤲🏾🤲🏾 സ്വഫാ മർവാ മലകൾക്കിടയിൽ നടന്നു മിനായിലും കഅ്ബയിലും വന്ന് അറഫയിൽ സംഗമിച്ചു ലബ്ബൈക ചൊല്ലാൻ നാഥൻ തുണക്കട്ടെ ആമീൻ ആമീൻ ആമീൻ ❤
@ഷാജി-ഖ9ഞ
@ഷാജി-ഖ9ഞ Год назад
Aameen
@pharmasaleem
@pharmasaleem Год назад
Maashaa Allah...
@junuvallanchira2254
@junuvallanchira2254 Год назад
Ameen❤
@78amanaman
@78amanaman 3 месяца назад
❤❤
@seenathanfar9561
@seenathanfar9561 Год назад
Masha Allah😍❤
@basithabdullanc3829
@basithabdullanc3829 Год назад
ഹാജി എന്നാൽ കേമനല്ല..ഫക്കീർ എന്ന വിളിയാണ്✨✨ വരികൾ&ആലാപനം👏👏❣️
@habeebvengarahabeeb8450
@habeebvengarahabeeb8450 Год назад
അർഥവത്തായ വരികൾ മനോഹരമായിപാടി Jabir sulaim keep it up ❤❤❤
@mubashirmuboos4727
@mubashirmuboos4727 Год назад
വരികൾ❤🙌🏻 مشاءالله 🤍
Далее
Avaz Oxun - Turqi sovuq kal
14:50
Просмотров 457 тыс.
Pakalal Nishani -Raaza Razaq
6:18
Просмотров 583 тыс.
Muhyidheen Mala
42:18
Просмотров 4 млн