Тёмный

ഹരിമുരളീരവം ഉണ്ടായ കഥ പറഞ്ഞ് ഗിരീഷ് പുത്തഞ്ചേരി 

Amrita TV Shows
Подписаться 2 млн
Просмотров 264 тыс.
50% 1

ഹരിമുരളീരവം ഉണ്ടായ കഥ പറഞ്ഞ് ഗിരീഷ് പുത്തഞ്ചേരി
#amritatv #sangeethasamagamam #siddique #goldenarchives #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #MJayachandran #girishputhenchery
Subscribe Amrita TV Reality Shows ► bit.do/amritarealityshows
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Развлечения

Опубликовано:

 

9 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@rajeshtd7991
@rajeshtd7991 11 месяцев назад
മൂകാംബിക ദേവി സ്വയം മടിത്തട്ടിൽ എടുത്ത് വളർത്തിയ മുടിയനായ പുത്രൻ❤️❤️❤️❤️❤️🙏🙏🙏
@vysakhmvkoodaranhi9623
@vysakhmvkoodaranhi9623 Год назад
അമൃത ടീ വി ചെയ്ത നല്ല കാര്യം ഈ ഇന്റർവ്യൂ ആണ്
@minikuttygeorge4132
@minikuttygeorge4132 2 месяца назад
ഒരു വാക്ക് കൊണ്ട് പോലും തടസമാകാതെ കേൾവിക്കാരനായ സിദ്ദീഖ് ആണ് ഇത് ഇത്ര മനോഹരമാക്കിയത്
@goput2616
@goput2616 11 месяцев назад
വരികൾ എഴുതിയതിൽ മാത്രം മാത്രം അല്ല അതിന് ജീവൻ കൊടുക്കാനും ഗിരീഷേട്ടന് കഴിഞ്ഞു 🌹🌹🌹🌹
@aruntv578
@aruntv578 Год назад
വല്ലാത്ത ഒരു ജിന്ന് ആയിരുന്നു ഗിരീഷേട്ടൻ
@bijubiju7422
@bijubiju7422 Год назад
നിങ്ങൾ എഴുതിയ ഗാനങ്ങളെല്ലാ൦ നിങ്ങൾ ത൬െ പാടിയാൽ മതിയായിരു൬ു
@tijoejtijoej6408
@tijoejtijoej6408 Год назад
​@@Expedition179ഇത് പറയേണ്ടത് നിന്റെ അച്ഛൻ ആയിരുന്നു... നിന്നെ ജനിപ്പിച്ചത് ഓർത്തു
@jockerworld4636
@jockerworld4636 Год назад
​@@Expedition179 😂😂😂😂
@telugunapranam
@telugunapranam Год назад
😂
@vishnuvnair5585
@vishnuvnair5585 Год назад
അതെ,
@sangeethvaakayil2357
@sangeethvaakayil2357 11 месяцев назад
സത്യം ഇങ്ങേര് പാടുമ്പോഴാണ് song ശരിക്കും അതിന്റെ അർത്ഥം മനസിലാക്കി ആസ്വദിക്കാൻ കഴിയുന്നത്.
@vijilavijayan1215
@vijilavijayan1215 Год назад
എന്ത് രസമാ സംസാരം കേട്ട് ഇരിക്കാൻ... 🥰😍ന്റെ ന്റെ ❤️ഗന്ധർവ്വൻ
@littleboyfromwayanad1778
@littleboyfromwayanad1778 Год назад
സത്യം ...
@mollyjoseph7752
@mollyjoseph7752 5 месяцев назад
ഓ... സത്യം, ന്റെ കണ്ണു നിറയുന്നു. എന്തൊരു ഐശ്വര്യമാ ഈ മനുഷ്യന്.... ആയുസ് കൊടുത്തിരുന്നു എങ്കിൽ.,....,...
@lissyfrancis6594
@lissyfrancis6594 Год назад
മഹാന്മാർ. ഇനിയും പിറക്കുമോ. നിങ്ങൾ. സംഗീതവും വരികളും കേട്ട് ഞങ്ങൾക്ക് ഇനിയും മതിയായില്ല 🙏
@samadadcs3913
@samadadcs3913 5 месяцев назад
മലയാളികൾക്ക് തീരാ.. നഷ്ടം ഈ അത്ഭുധ പ്രതിഭ. ഗിരീഷ് ഏട്ടാ പ്രണാമം 🌹🙏🏻
@vijayankc3508
@vijayankc3508 8 месяцев назад
ഓർക്കാത്ത ദിനങ്ങളില്ല , തോളിൽ കൈ വെച്ചു നടന്ന പ്രിയ കൂട്ടുകാരന്റെ സ്മരണയിൽ ജീവിത സായന്തനത്തിലേക്ക്😢😢😢😢
@jamesjohn1726
@jamesjohn1726 6 месяцев назад
Chettante frnd arunno chetta veruthe comments edalle please
@crfmtv30
@crfmtv30 Год назад
ഇദ്ദേഹത്തിന്റെ നഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത് വിദ്യാസാഗർ നാണ്. കൈതപ്രം തിരുമേനി ഇദ്ദേഹത്തെ എപ്പോൾ കണ്ടാലും മദ്യപാനം പുകവലി ന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിൻ്റെ പേരിൽ ഇവർതമ്മിൽ പിണക്കങ്ങൾ പതിവായിരുന്നു.
@rejanimanesh3512
@rejanimanesh3512 11 месяцев назад
അദ്ദേഹം എഴുതിയ പാട്ടുകൾ അദ്ദേഹം തന്നെ പാടിയാൽ മതിയായിരുന്നു. എന്റെ പൊന്നെ സൗണ്ട്, ഫീൽ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰
@prajithksa8262
@prajithksa8262 6 месяцев назад
❤❤എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഗാനരചയിതാവ് ആണ് ഗിരീഷ് പുത്തൻ ചേരി പ്രണാമം ഗിരീഷേട്ടാ 🌹🌹🌹
@cipherthecreator
@cipherthecreator Год назад
അദ്ദേഹം നല്ലൊരു mimicry artist കൂടി ആണ് ♥️♥️♥️♥️രവീന്ദ്രൻ മാഷ് 👑
@Arjun-jo7uq
@Arjun-jo7uq Год назад
legend എന്നാൽ ഇദ്ദേഹം ആണ് ❤ ഹരിമുരളീരവം പാടിയപ്പോൾ ❤❤❤ ദാസേട്ടൻ പാടിയതിലും ഇഷ്ടമായി ആ കുറച്ച വരികൾ
@krishtk
@krishtk Год назад
അയ്യോ.. ദാസേട്ടനെകാൾ വലുതാണന്ന് പറയരുതേ... കുറെ റോക്കറ്റുകൾക്ക് കുരു പൊട്ടും
@anurag140
@anurag140 Год назад
​@@krishtk നിനക്ക് പൊട്ടിയ പോലെ അല്ലെ 🤣
@krishtk
@krishtk Год назад
@@anurag140 സാമാന്യ ബോധം ഉണ്ടേൽ ഈ ചോദ്യം ചോദിക്കില്ല
@ravick2449
@ravick2449 Год назад
​@@krishtkSolo 99999ol9lo99l99999ol9oll😅l9l99l9ll😅😅
@anurag140
@anurag140 Год назад
@@krishtk cry😂
@sarathc2352
@sarathc2352 Год назад
Gireesh puthancheri sir🔥🔥
@jeevagreen7817
@jeevagreen7817 10 месяцев назад
ഒരേ ഒരു പാട്ട് എഴുതി സംഗീതം കൊടുത്തു എന്റെ ആത്മാവ് കവർന്ന പാട്ട് ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട് ❤
@ddainee
@ddainee Год назад
പിന്നീട് ...... ചരിത്രം❤
@sreejith_kottarakkara
@sreejith_kottarakkara Год назад
ഈ ഒരു comment കണ്ട് മടുത്ത്
@madhudamodaran1158
@madhudamodaran1158 Год назад
ലെജൻഡ് ആയിരുന്നു ശ്രീ ഗിരീഷ് 🥰🙏🏻
@true-way-kerala
@true-way-kerala Год назад
കഴിവുള്ളവർക്ക് നിമിഷനേരംകൊണ്ട് പാട്ട് ഉണ്ടാക്കാൻ പറ്റും നിങ്ങൾ കഴിവുള്ളവരാണ്
@sandeep87pm
@sandeep87pm Год назад
മലയാള സിനിമയുടെ തീരാ നഷ്ട്ടം 😪
@saljithc8549
@saljithc8549 11 месяцев назад
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir😢
@ambrosedevassy8838
@ambrosedevassy8838 11 месяцев назад
എന്നും നിലനിൽക്കുന്ന വരികൾ എന്നും നമ്മളെ ഞെട്ടിച്ച സംഗീതവും നമ്മുടെ ദാസേട്ടൻ കൂടി പാടിയപ്പോൾ ഇനി പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
@prajithksa8262
@prajithksa8262 6 месяцев назад
❤❤
@muralipv5170
@muralipv5170 2 месяца назад
സാറ് നേരത്തെ പോയികളഞ്ഞില്ലേ 😭😭😭വലിയ ഒരു നഷ്ട്ടം ഞങ്ങൾക്ക് തന്നിട്ട് ❤❤❤
@janakiivaan
@janakiivaan Год назад
Gireeshputhancheri sir 🙏🙏♥️♥️♥️
@asiyabeevi8586
@asiyabeevi8586 Год назад
Ingeer oru sambhavamaanu❣❣
@neelambaridevaragam5043
@neelambaridevaragam5043 Год назад
Miss You So Much 💔💔💔 RIP 💐
@unnikrishnan6168
@unnikrishnan6168 8 месяцев назад
വാത്മീകി പറഞ്ഞ ആ കഥകളാണ് ഇന്നും എന്റെ മനസ്സിൽ എന്നു പറഞ്ഞ സംവിധായകനായും എഴുത്തുകാരനായും ജീവിച്ച ആ മഹത്തായ കലാകാരനെ ഓർമിക്കുന്നു
@unnikrishnan6168
@unnikrishnan6168 8 месяцев назад
അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം ലോഹിദ ദാസ്
@pranavnair1243
@pranavnair1243 3 месяца назад
Raveendran Master+Gireeshettan ❤❤❤
@dohaqatar3890
@dohaqatar3890 Год назад
Gireesh sir ❤️
@sruthik7696
@sruthik7696 Год назад
Nighalokke anu sharikkum lejends 💖🫶🏻
@mworld9363
@mworld9363 7 месяцев назад
ഒറ്റവാക്കെ ഉള്ളു നഷ്ടം നികത്താനാവാത്ത നഷ്ടം
@mollyjoseph7752
@mollyjoseph7752 5 месяцев назад
അതെ.. നമ്മുടെയും, മലയാളത്തിന്റെയും തീരാനഷ്ട്ടം.. 😢😢😢😢😢
@jishat.p6101
@jishat.p6101 5 месяцев назад
എത്ര കേട്ടാലും mathi🙏🏻വരാത്ത പാട്ടുകൾ പോലെ എത്ര കേട്ടാലും മതിവരാത്ത സംസാരം
@ajithkumar-fy6vg
@ajithkumar-fy6vg Год назад
കൂടെ നിന്നവരാരും മദ്യപാനത്തിൽ നിന്നു പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നും നല്ല പാട്ടുകൾ പിറന്നേനെ. മദ്യം വാങ്ങിക്കൊടുത്ത് ആരെങ്കിലും പാട്ടുകൾ എഴുതിപ്പിച്ചിരുന്നോ? എങ്കിൽ അവൻ അനുഭവിക്കും.
@pramodm1685
@pramodm1685 Год назад
Adeham vellam adichotonnum alla marichate
@smithantony4578
@smithantony4578 Год назад
വെള്ളം അടിച്ചാലേ പാട്ടെഴുതാൻ പറ്റുമായിരുന്നുള്ളു
@xtacy2325
@xtacy2325 Год назад
​@@smithantony4578 Poda koppe onn,kazhiv illathe ninne kond enth parikkan pattum?
@joyabraham1864
@joyabraham1864 Год назад
വയലാർ
@Dineshkumar-xq3rt
@Dineshkumar-xq3rt 10 месяцев назад
Gireeshinu pattezhuyhan madhyapikkenta avasyam illayirunnu enikku Gireeshine athrayum nannayariyam
@sivadasnr3293
@sivadasnr3293 4 месяца назад
നേരിൽ കണ്ടിട്ടില്ല... എങ്കിലും... എവിടെയോ... ഒരു നോവായി...😢😢😢
@harshachandranc9395
@harshachandranc9395 7 месяцев назад
മറഞ്ഞു് ഇരിക്കുന്ന ഗന്ധർവൻ🙏
@kurianjoseph2141
@kurianjoseph2141 Год назад
Anthina ezhuthnne ❤ Girish puthan cheri ❤pore ❤with out any doubt ❤❤❤ legend ❤❤❤❤❤❤love chinnam edan vayya
@algaming2510
@algaming2510 5 месяцев назад
മലയാളത്തിലെ legendary song ഒരു കാറിൽ ഒരു യാത്രയിൽ അപ്പോൾ എഴുതിയതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ❤️ കലാകാരൻ ❤️
@anilkumarthulasi9055
@anilkumarthulasi9055 Год назад
Great muscian... Great university...
@user-bi7sf2qc1g
@user-bi7sf2qc1g 5 дней назад
ഗിരീഷേട്ടൻ എന്നും മലയാളികളുടെ നെഞ്ചിൽ ഒരു ഇടം നേടിയ മനുഷ്യൻ 🥰
@RajeevenK-hq6nd
@RajeevenK-hq6nd 6 месяцев назад
Always i am very pleasure feel about the story of gireesh puth jery as a legend music writer
@kamarponparakamarponpara2969
പടച്ചോനെ ഇങ്ങനെ ഒക്കെ ഉണ്ടാവുമോ 🙏🙏🙏ആരുണ്ട് ഇനി.... നമ്മുടെ മകളുടെ.... ഭാഗ്യം elayimam
@user-sb3gz8we2v
@user-sb3gz8we2v 11 месяцев назад
Gireeshettan maathram 🌹🙏
@kvrajan765
@kvrajan765 7 месяцев назад
Thanks to media like youtube where we can see, listen and revive our old sweet memories again and again..
@anils.rkumar6551
@anils.rkumar6551 Год назад
fascinating each time
@jineshms989
@jineshms989 Год назад
😮 കേട്ടിട്ട് ഒട്ടും വിശ്വസിക്കാൻ പറ്റണില്ല..
@Dineshkumar-xq3rt
@Dineshkumar-xq3rt 10 месяцев назад
Sathyamanu. ithu Gireesh ennodu nerathe paranjathanu
@anusudhakarannair1380
@anusudhakarannair1380 Год назад
അതിനെന്താ ! അത്രയ്ക്ക് മനോഹരമായ ഗാനത്തിനിടക്ക് ലാലിന്റെ ഗുണ്ടായിസം ചിത്രീകരിക്കാൻ ഷായി കൈലാസ് കാണിച്ച വൈഭവം👌👌👌👍
@vishnudas6270
@vishnudas6270 Год назад
Aa paatu priyadarshan aa eduthenn paranju ketitt ondu correct ariyilla
@anusudhakarannair1380
@anusudhakarannair1380 Год назад
@@vishnudas6270 Copy master
@JP-bd6tb
@JP-bd6tb Год назад
​​@@vishnudas6270രിയാണ് ആനിയുടെ പ്രസവ ദിവസം ആയതിനാൽ ഷാജി കൈലാസിന് അത്യാവശ്യമായി ഹോസ്പിറ്റൽ പോവേണ്ട അവസ്ഥ വന്നു... ഷൂട്ടിംഗ് ആണെങ്കിൽ നിർത്താനും പറ്റില്ല... അപ്പോ ചുമ്മാ ഒന്ന് ലൊക്കേഷൻ കാണാൻ അത് വഴി വന്ന പ്രിയദർശൻ സംഭവം അറിഞ്ഞ് ഈ ഗാനരംഗം താൻ ചിത്രീകരിക്കാം എന്ന് പറഞ്ഞു പിന്നെ എല്ലാം പ്രിയദർശനെ ഏൽപ്പിച്ചിട്ട് ഷാജി കൈലാസ് മനസമാധാനത്തോടെ ഹോസ്പിറ്റലിലേക്ക് പോയി... പിന്നീട് ഹരിമുളീരവം സൂപ്പർ ഹിറ്റായി സിനിമ അതുക്കും മേലെ ഹിറ്റും.... ആനി പ്രസവിച്ച ആ കുട്ടിക്ക് ഷാജി ജഗന്നാഥൻ എന്ന പേരും നൽകിയത് മറ്റൊരു ചരിത്രം...!
@nikhilms3336
@nikhilms3336 7 месяцев назад
​@@anusudhakarannair1380ആയ്ക്കോട്ടെ hitmaker
@haridas4685
@haridas4685 15 дней назад
00:18❤
@yusafm3578
@yusafm3578 9 месяцев назад
മറക്കാൻ കഴിയില്ല നിങ്ങളെ
@jaikrishnavs8601
@jaikrishnavs8601 Год назад
Legends. ❤
@user-uo7iz2mj3l
@user-uo7iz2mj3l 11 месяцев назад
Miss u sir Miss you❤❤❤❤❤
@arfath1095
@arfath1095 Год назад
Minungi 🥰😍😍
@molusalbus350
@molusalbus350 Год назад
🥃🥃🥃🥃
@jyothyparameswaran5584
@jyothyparameswaran5584 7 месяцев назад
He's such a legend..🙏
@Sajeesaji
@Sajeesaji Год назад
പച്ചയായ മനുഷ്യൻ അഹംകാരം ഇല്ലാത്ത മനുഷ്യൻ അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളി ഉള്ളകാലം മറക്കില്ല സാർ. ലെജറ്റ്. അൾട്ടിമേറ്റു. വാക്കുകളില്ല.. അങ്ങേക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UlliyeriNews
@UlliyeriNews 9 месяцев назад
ഞങ്ങളെ നാട്ടുകാരൻ ❤❤❤
@dilnivasd-kl9qi
@dilnivasd-kl9qi Год назад
Puthane pole aarum ini pirakkilla athrayikku lavanyam und nigade varikalk❤️❤️❤️🙏🙏🙏
@ashika1164
@ashika1164 2 дня назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിച്ചുകൊണ്ട് നമുക്ക് രണ്ടുപേരെയും പാടാം
@santhu2018
@santhu2018 Год назад
Minungi minungi nalla jeevitham thulachu
@abhilash4915
@abhilash4915 Год назад
നീ ആരാടാ അദ്ദേഹം ആസ്വദിച്ചു ജീവിച്ചു മരിച്ചു ഇന്നും എന്നും അദ്ദേഹത്തെ ആരും മറക്കില്ല
@cbsuresh5631
@cbsuresh5631 2 месяца назад
മലയാള സംഗീതം.. വാക്കുകൾ... വളച്ചൊടിച്ചു... ധന്യമാക്കിയ... പാട്ടുകൾ
@sreelalnambiar1055
@sreelalnambiar1055 Год назад
Gireesh etta ningale pole eni illa arum
@bijubiju7264
@bijubiju7264 8 месяцев назад
🎉❤❤❤👌👍💚🤝🤗goodblesyou
@adarshr2282
@adarshr2282 Год назад
@azharudheenva8613
@azharudheenva8613 Год назад
❤❤❤
@13heisenberg13
@13heisenberg13 11 месяцев назад
Legend❤
@BabuVk-ix8gs
@BabuVk-ix8gs 7 месяцев назад
Great
@shareefsky213
@shareefsky213 4 месяца назад
ദാസേട്ടന്റെയും മമ്മൂട്ടിയുടെയും മുകളിലുള്ള അഹങ്കാരമില്ലാത്ത മനുഷ്യൻ GP❤
@pramodk4495
@pramodk4495 8 месяцев назад
Pranamam sir
@Singarbabu-
@Singarbabu- 2 месяца назад
❤️🙏🙏🙏
@shafeeqok3657
@shafeeqok3657 11 месяцев назад
ഒന്ന് മിനുങ്ങി 🥰
@ziyanayan2929
@ziyanayan2929 21 день назад
ഗിരിഷ് പുത്തഞ്ചേരി ലെജൻ്റ് ഓഫ് മലയാളം സിനിമ😢😢😢😢
@mighinmohan781
@mighinmohan781 4 месяца назад
❤❤❤❤
@paulsonjohn9337
@paulsonjohn9337 7 месяцев назад
💕💕💕💕
@vasanthakumarias835
@vasanthakumarias835 Год назад
🥰
@unnikrishnan6168
@unnikrishnan6168 7 месяцев назад
ഇന്നു വരെ ഈ വ്യക്തിയെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല
@sushamanair240
@sushamanair240 10 месяцев назад
🙏🌹
@padipurakumaresh1570
@padipurakumaresh1570 7 месяцев назад
🙏🙏🙏🌹
@janardhanandhanya7414
@janardhanandhanya7414 6 месяцев назад
എന്ത് പ്രശ്ന o ഉണ്ടായി രുന്നാലും ഗിരീഷേട്ടന്റ ആ സംസാരം കേട്ടാൽ എല്ലാം അലിഞലിഞ്ഞ് ഇല്ലാതാവും
@rejeeshkumarmv7442
@rejeeshkumarmv7442 Год назад
വയലാർ സ്വർണച്ചാമരം എഴുതിയത് പോലെ 👍
@JP-bd6tb
@JP-bd6tb 8 месяцев назад
അതെന്താ സംഭവം
@adcentertainments009
@adcentertainments009 11 месяцев назад
അറിയില്ലെഗിൽ പറയണ്ട , ഇതിപ്പോൾ എല്ലാരുടെയും ഒരു സ്ഥിരം ഡയലോഗ് ആയിട്ടുണ്ട്
@sivakmr483
@sivakmr483 4 месяца назад
അതൊക്കെ അതിന്റെതായ രീതിക്ക് എടുത്താൽ പോരെ. അതിനു നിനക്ക് എന്തിനാ ഇത്ര ചൊറിച്ചിൽ
@rajankamachy1954
@rajankamachy1954 7 месяцев назад
ഗിരീഷേട്ടാ.. മലയാളക്കരയെ തനിച്ചാക്കി പോയി ക്കളഞ്ഞില്ലേ...😢 ഗന്ധർവ്വൻ മാരുടെ അടുത്താണോ...?
@MathTomman-nf6bi
@MathTomman-nf6bi 8 месяцев назад
Vakkinu aa vakkarhikkunna artham sbdhamaadhuryathil kodukkaan daseettanallaathe oruthanum janichittilla ini janikkukayumilla kalliyaval kaliparanjhu aarikkum klliyenna vaakkine kalliyaayithonnunnu dhaseettan magic vaarthinkal thellallee varaveenakuamallee sadhaarana paattaayimaaripokumaayirunnu dhaseettan sabdham konde magic theerthu we
@ElohimBenYehuda
@ElohimBenYehuda 8 месяцев назад
Crime partners ❤️❤️❤️❤️
@RAVAN_2030
@RAVAN_2030 Год назад
കവി
@nidheesh1011
@nidheesh1011 Год назад
Ethoke kaanumbol aaanu eppolathe songsinde avastha manasilakunnath . Realy a big lose for the film industry....
@7816hh
@7816hh Год назад
വളരെ ശരിയാണ് കണ്ടില്ലേ തല്ലു മാല എന്ന് ഒരു തല്ലിപ്പൊളി പടത്തിൽ ആ വാണ രാഗങ്ങൾ ഒക്കെ കേട്ട് പുതിയ തലമുറയിലെ വാണക്കുറ്റികൾ കയ്യടിക്കുകയാണ്
@unnikrishnan6168
@unnikrishnan6168 8 месяцев назад
ആദി ശിലായുഗത്തിൽ ആ ദി പരാ ശക്തി
@muhammedfarook8625
@muhammedfarook8625 11 месяцев назад
ഈ മഹാ സംഭവത്തെ ദൈവം വേഗം കൊണ്ടു പോയല്ലോ.
@thulaseedharanthulasi9423
@thulaseedharanthulasi9423 11 месяцев назад
മലയാളത്തിന്റെ ഏറ്റവും വലിയ പുണ്യം ശ്രീ ഗിരീഷ്പുത്തഞ്ചേരി, രവീന്ദ്രൻമാഷ് ഇവരൊക്കെയുള്ള കാലഘട്ടത്തിൽ ജീവിക്കാൻകഴിഞ്ഞത് മഹാപുന്യമാണ്, പക്ഷേ മരണമെന്ന കോമാളി ഇവരെയൊക്കെ നേരത്തെ വിളിച്ചു. ഇന്നും ജനഹൃദയത്തിൽ മരണമില്ലാതെ ജീവിക്കുന്ന അനുഗ്രഹീത കലാകാരന്മാർ, 🙏🙏🙏🙏
@chandramohanpulikkot2313
@chandramohanpulikkot2313 5 месяцев назад
athu hariyum, muraleem shapil erunnu padeetha
@unnikrishnan6168
@unnikrishnan6168 7 месяцев назад
എനിക്ക് മാഷിനെ നേരിട്ട് കാണാനുള്ള യോഗം എന്നിൽ നശിപ്പിച്ചത് കുസു കുസു എന്ന ഭാവമാണ്
@krishnasupermarket-ck8dy
@krishnasupermarket-ck8dy Год назад
Alcohol killed this man.
@abhinavrs5072
@abhinavrs5072 8 месяцев назад
Ningale kayyil vallom indo?... 😁 Njangal ippam choikaar vere kaaryathinaaa.. Man.....
@saneeshunni7851
@saneeshunni7851 Год назад
കുട്ടൻ എന്ന് പറഞ്ഞത് ആരാണ്
@abhijithak007
@abhijithak007 Год назад
കൂടെ ഇരിക്കുന്ന ആൾ M ജയചന്ദ്രൻ
@ashokanvk
@ashokanvk Год назад
M.jayachandran (music director)
@syamsivendhu2362
@syamsivendhu2362 Год назад
ചരിത്രം തിരുത്തിയ ഗാനം, പിറന്ന നിമിഷം ഇനി ഇതുപോലൊരു ഗാനം ഉണ്ടാവുമോ എന്ന് സംശയം എല്ലാം ശരി പക്ഷെ ഗാനം ഉണ്ടായതെങ്ങിനെ ന്നറിയില്ല..... പുത്തഞ്ചേരി.. തള്ളൽ അല്പം കൂടിയോ എന്നൊരു സങ്കടം.... കാരണം നിങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നതു കുറയുമോ എന്നാ പേടി തള്ളലപം കുറക്കണേ 🙏
@uniqueurl
@uniqueurl Год назад
വലിയ വലിയ ആളുകൾ അവിശ്വസ്നീയമായ അനുഭവങ്ങൾ പറയുമ്പോൾ ഊപ്പകൾക്ക് തള്ളായി തോന്നും
@TheKMKBRN
@TheKMKBRN Год назад
Syam.......Than ethu lokatha eppolum
@vivekkakkan5015
@vivekkakkan5015 Год назад
What he has said here is confirmed by present and past legends in his time. So your words look foolish to me
@ashi5107
@ashi5107 Год назад
​@@TheKMKBRN കമന്റ് ഇട്ടവൻ ഇപ്പോഴാണ് പുള്ളിയെ കാണുന്നത് മരിച്ച ആളാണോ ജീവിച്ചിരിപ്പുള്ള ആളാണോ എന്നൊന്നും അവന് അറിയില്ല 😂😂
@shabeerhassan6481
@shabeerhassan6481 Год назад
​@@ashi5107😂😂 സത്യം
@supriyamuralikrishnan1853
@supriyamuralikrishnan1853 Год назад
കുട്ടൻ എന്ന് പറയുന്നത് m. Jayachandran
@shahanajneverends
@shahanajneverends Год назад
itrem naaalu yesudas aanu ellaam ennu karuthi..., ente thettu
@AgentowlOfficial1
@AgentowlOfficial1 Год назад
God, you are so cruel
@shinevalladansebastian7847
@shinevalladansebastian7847 Год назад
ആ പടത്തിന്റെ സിറ്റുവേഷൻ എന്തോ വരികൾ എന്തോ...???? അന്തോം കുന്തോം ഇല്ലാത്ത വരികൾ..
@gopalakrishnankottarathil4291
ഇയാൾ എഴുതിയാൽ മതിയായിരുന്നു.
@kpntly
@kpntly Год назад
ടേയ് അത് മനസ്സിലാവാനും ഒരു റേഞ്ച് വേണം. നിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@nikhilms3336
@nikhilms3336 7 месяцев назад
മണ്ടൻ ആണല്ലേ
@baiju015
@baiju015 Год назад
❤️❤️🥰🥰🥰
@manojmenon2855
@manojmenon2855 11 месяцев назад
Vayalar padmarajan changambuzha kalabhavanmani gireeshputhenchery 50 inte padikadakkathe manmaranja prathibhakal.malayalathinte nashtam.manojmanjapra.gvr.
@_vinil_vasudev
@_vinil_vasudev Год назад
Далее
Beautiful gymnastics 😍☺️
00:15
Просмотров 11 млн
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 273 тыс.
Кот Оказался В ЗАПАДНЕ🙀☠️
0:38
МИША ПЛИТОЧНИК
0:19
Просмотров 10 млн