Тёмный

ഹാജിമസ്താന്‍ ബോംബെ അധോലോകം കെട്ടിപ്പടുത്തവിധം | Unknown story of Haji Mastan 

News in Depth
Подписаться 419 тыс.
Просмотров 1 млн
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Rifaskalam
@Rifaskalam 4 года назад
ഇന്നും കാറുകൾ പലർക്കും സ്വപ്നം തന്നെയാണ് 😊
@an.ma007
@an.ma007 4 года назад
yes😪
@kozhikoden616
@kozhikoden616 4 года назад
20 agele njn car eduthh .adhangaatha aagraham konde
@haseenazashraf8057
@haseenazashraf8057 4 года назад
Shariya
@sajeeshknr3434
@sajeeshknr3434 4 года назад
Annathe letest model Innova car aanu polum 😂😂😂😂😂😂😂😂
@thesik1621
@thesik1621 3 года назад
S BRO
@shameem1988
@shameem1988 4 года назад
മാന്യനായ അധോലോക നായകൻ. സത്യവും നേരും നെറിവും ഉള്ള നായകൻ. ഹാജി മസ്താൻ
@c.j2938
@c.j2938 4 года назад
ഒരുപാട് അറിയാത്ത നല്ല സന്ദേശങ്ങൾ തരുന്ന ഈ ചാനലിന്. നന്ദി. അതോടൊപ്പം ഹാജി മസ്താൻനു 👏👏👏👍
@surascollections5145
@surascollections5145 4 года назад
L ko
@hardwork658
@hardwork658 4 года назад
Well
@afnanshahismail
@afnanshahismail 4 года назад
നല്ല ശബ്ദം. ആർക്കും മനസ്സിലാകും വിധം എന്നാൽ കാര്യ ഗൗരവം ഒട്ടും ചോരാതെ സ്വതസിദ്ധമായ മനോഹരമായ അവതരണം.
@dcompany7421
@dcompany7421 4 года назад
ഇദ്ദേഹത്തിന്റെ മുന്നിൽ kgf ഉം rocky യും ഒക്കെ വെറും പുഴു ആണ്... ♥️♥️♥️
@KL40mallu
@KL40mallu 10 месяцев назад
സിനിമ അല്ല ഇത് 🤣
@fasalrahman960
@fasalrahman960 9 месяцев назад
​@@KL40mallu😅👌
@Kunjon13
@Kunjon13 4 года назад
എനിക്ക് ഇഷ്ട്ടപെട്ട ഒരു അധോലോക നായകൻ 😍😍😍 കുറേ കേട്ടിട്ടുണ്ട് ഈ മുത്തിനെ കുറിച്ച് 😊😊
@muhammedcp6293
@muhammedcp6293 2 года назад
Valaranalla manushiya snahe duty adakada sadanam erakunuañimathram epozatha rasteeyakaro parayanudo
@asokankk333
@asokankk333 9 месяцев назад
താൻ എല്ലാത്തിലും വലിഞ്ഞു കേറുന്നുണ്ടല്ലോ
@Kunjon13
@Kunjon13 9 месяцев назад
@@asokankk333 🤔
@arununni9597
@arununni9597 4 года назад
നല്ല മനുഷ്യന്‍,,, നിറയെ പേര്‍ക്ക്‌ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്‌
@tenzkurishinkal2010
@tenzkurishinkal2010 4 года назад
Iyalde maaman aano
@arshadzaina
@arshadzaina 4 года назад
Tenz Vlogs നിന്റെ ഒകെ മാമൻ മാത്രെ നല്ലത്‌ ചെയ്യൂന്നുണ്ടോ?
@ashrafpc5327
@ashrafpc5327 4 года назад
നമ്മൾ സിനിമയിൽ മാത്രം കാണുന്ന നല്ല മനസ്സുള്ള ആരെയും കൊല്ലാതെ ഒരു തുള്ളിപോലും രക്തം വീഴ്ത്താത്ത ബുദ്ധി കൊണ്ട് എല്ലാംനേടി എടുത്ത ഡോൺ🔥🔥
@kingskerala8535
@kingskerala8535 4 года назад
തൂഫ് പുണ്ടച്ചി തീവ്രവാദി ആണ് മൈരേ ....കമ്മരസംഭവം ഉദാഹരണത്തിന്
@MoreHuman571
@MoreHuman571 4 года назад
കഷ്ടം...
@shanumoviesvlogs
@shanumoviesvlogs 4 года назад
@@kingskerala8535 ഓട് മൈരേ സംഗീ🖕🖕🖕🖕
@manishadaas
@manishadaas 4 года назад
@@kingskerala8535 enthea ninte kundikku adicho po malare
@vtv4995
@vtv4995 4 года назад
H
@PerformancebikersIndia94
@PerformancebikersIndia94 4 года назад
HAJI MAZDAN fans like here😊
@MoreHuman571
@MoreHuman571 4 года назад
Pity! Fans ? For criminals like him? All these fans should be ashamed of yourself.
@PerformancebikersIndia94
@PerformancebikersIndia94 4 года назад
@@MoreHuman571 he is not a murderer or terrorist . Just skipping taxation process. I agree that was out of the law
@masthanjinostra2981
@masthanjinostra2981 4 года назад
Haji_masthan the leader of masthan gang, the gang which davood joined 1st
@PerformancebikersIndia94
@PerformancebikersIndia94 4 года назад
@HARDHIK AARYAN ഒരുപാടു തെരുവുകൾ ചെർന്നാണ് ഒരു മഹാനഗരം പിറവി എടുക്കുന്നത്
@salmanfaris1173
@salmanfaris1173 4 года назад
@@MoreHuman571 mahatma gandhi ye konna desha drohi terrorist goodsaye talayil pokki vekkunna aalkar und pinalle haaji mastan
@muneermmuneer8942
@muneermmuneer8942 4 года назад
ചാൾസ് ശോഭരാജിന്റെ ആത്മസുഹൃത്തും ബോംബെ പട്ടണത്തെ കിടുകിടാ വിറപ്പിക്കുന്ന ഞങ്ങളുടെ അമ്മാവൻ ദാമോദർജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?😂
@salmanfaris501
@salmanfaris501 4 года назад
Qj
@ചിത്രശലഭം-ഥ3ര
😂😂😂
@nasriyaabdulquader4468
@nasriyaabdulquader4468 4 года назад
😆😆
@arununni9597
@arununni9597 4 года назад
അതിന് അയാളെ ആ പണിക്കര്‍ odichille
@muneermmuneer8942
@muneermmuneer8942 4 года назад
@@arununni9597 പണിക്കരെ ഞാൻ ബോംബെ അധോലോകത്തേക്ക് ക്ഷണിക്കുന്നു 😂
@JP-oj6wv
@JP-oj6wv 4 года назад
ഇടക്ക് ഇടക്ക് വരുന്ന കുണ കുണ ബിജിഎം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. നിങ്ങൾക്കോ?
@sebilulu6666
@sebilulu6666 4 года назад
😅😅
@makenomistake33
@makenomistake33 4 года назад
ഡോറ ഫാൻ ആണല്ലേ
@niceguy3099
@niceguy3099 4 года назад
എന്നോ ആരോജം...utterly buaeutifool
@jithinrajeev5531
@jithinrajeev5531 4 года назад
അങ്ങനെ ആ മസ്താനു വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ വണ്ടി ആണ് ഫോർഡ് musthang
@roufels6175
@roufels6175 4 года назад
😃😃😃🤣🤣
@noushadhamza971
@noushadhamza971 4 года назад
😃😃😃😃😃😃😃😃polii
@abuswalih8109
@abuswalih8109 4 года назад
Ijje inde muwthe
@shaniachoos
@shaniachoos 4 года назад
😀😀😀😀
@awa-248
@awa-248 4 года назад
😆😆😆
@shaikdawoodu4376
@shaikdawoodu4376 4 года назад
Get goosebumbs hearing the story!!Tamil singam haji Mastan
@nisamupmr1023
@nisamupmr1023 3 года назад
ഞാൻ ഇഷ്ട്ടപെട്ട അധോലോക നായകൻ ഹാജി മസ്താൻ 💚💚
@rajendrannair6804
@rajendrannair6804 9 месяцев назад
ചത്തില്ലായിരുന്നെങ്കിൽ മസ്താന്റെ വിത്തെടുത്തു സൂക്ഷിച്ചു നിന്റെ ഭാര്യക്കു ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ നടത്താമായിരുന്നു.
@rajendrannair6804
@rajendrannair6804 9 месяцев назад
നിൻറുമ്മാന്റെ ആയ കാലത്തു ഹാജി മസ്താൻ എത്ര shot എടുത്തതാ. അതൊക്കെ ഒരു കാലം.പക്ഷെ മസ്താൻ അതിനുള്ള ഉപകാരം ചെയ്തു. നീ ഇപ്പോൾ താമസിക്കുന്ന വീടും പറമ്പും അയാൾ വാങ്ങി കൊടുത്തതാ.
@shibilimosez7741
@shibilimosez7741 4 года назад
ഡോൺ ക്കാ ബാപ്പ്.. ഹാജി മസ്ഥാൻ 🔥🔥🔥 ഒരേ ഒരു രാജാവ് 🔥🔥
@yadhu2074
@yadhu2074 4 года назад
Le escobar : athinu njan chaavanam
@sreeragssu
@sreeragssu 4 года назад
കരീം ലാല
@shibilimosez7741
@shibilimosez7741 4 года назад
@@yadhu2074 in india
@yadhu2074
@yadhu2074 4 года назад
@@shibilimosez7741 anganeyane chaavanda😁😁
@shameem1988
@shameem1988 4 года назад
ഹാജി മസ്താനെ കുറിച്ച് കൂടുതൽ മനസിലാക്കിതന്നതിന് നന്ദി
@sidheeqaboobacker4463
@sidheeqaboobacker4463 4 года назад
പരലോകം സുഖം ആക്കി കൊടുക്കട്ടെ ആമീൻ
@abdulla4012
@abdulla4012 4 года назад
ഒര് തുള്ളി ചോര വീഴാതെ നിലനിർത്ഥിയ അധോലോകം ഹാജി മസ്താൻ കാണാൻ ഒരു ലുക്ക് തന്നെ ആ മുഖ ബാവത്തിൽ കാരുണ്യത്തിൻ്റെ മനസ്സ് കാണുന്നുണ്ട് എല്ലാം ഒരു സ്വപ്നം പോലെയാണ് ഹാജിയുടെ ജീവിതകഥ പ്രതീക്ഷിക്കാതെ വലിയ വലിയ മേഖലയിലേക്ക് എത്തി അഹങ്കാരം ആ ഭാവത്തിൽ കാണുന്നില്ലാ
@Shajahanaks
@Shajahanaks 4 года назад
UNDERWORLD 🔥 ഹാജി മസ്താൻ കരിം ലാലാ വരദ രാജൻ മുതലിയാർ ചോട്ടാ രാജൻ ദാവൂദ് ഇബ്രാഹിം.
@Velunaicker-ms3nm
@Velunaicker-ms3nm 3 года назад
Shajahan Sharaf bada rajan also
@townboyzkasargod
@townboyzkasargod 3 года назад
Ivar mathralla. Pattani saaji ,pattani rasheed, chota shakeel
@വെട്ടിച്ചിറഷഹൻഷാ
ഇത് മാത്രമൊന്നും അല്ല ബോംബെ അധോലോകത്തെ കുറിച്ച് പഠിച്ചാൽ അവിടെ സാധാരണക്കാർ ആരും ഇല്ല എന്ന് തോന്നും എല്ലാവരും ഡോൺ അതിൽ ഇപ്പോഴും ജയിലിൽ കിടക്കുന്ന അരുൺ ഗാവലി അബു സലേം പിന്നെയും ഒരുപാടുണ്ട് tiger മേമൻ aswin naik .amar naik etc...
@faizanpachu6059
@faizanpachu6059 9 месяцев назад
New മൂവി എടുക്കണം
@Bashi-qu6nz
@Bashi-qu6nz 4 года назад
ഇപ്പോഴാണ് ഹാജി മസ്ഥനെ കുറിച്ച് ശരിക്കും അറിയുന്നത് ഞ്ഞാൻ ധരിച്ചുവച്ചത് വലിയ ആക്രമിയും കൊള്ളക്കാരനും എന്നാണ് പഴയ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഇന്ത്യക്ക് വില പറഞ്ഞ ആൾ എന്ന്
@abhimanyukarnan2842
@abhimanyukarnan2842 4 года назад
നിസ്സാര കാര്യത്തിനാണ് ഞാനും മസ്താനും തമ്മിൽ തെറ്റിയത്. അതൊരു കാലം...
@basheerpattambi2138
@basheerpattambi2138 4 года назад
പറഞ്ഞു കേട്ടിട്ടുണ്ട്. ഹാജിമസ്താൻറ്റെവലംകയ്യായിരുന്നല്ലൊതാങ്കൾ
@an.ma007
@an.ma007 4 года назад
😂
@suhrabanabdhul6318
@suhrabanabdhul6318 4 года назад
അത് സാരോല്ല, പോട്ടെ വിട്ടു കള
@abhimanyukarnan2842
@abhimanyukarnan2842 4 года назад
Suhraban Abdhul ഓ..... ഞാനൊന്നും മനസ്സിൽ വെച്ചിട്ടില്ല.
@jaymohanpn7127
@jaymohanpn7127 4 года назад
😀😀👌
@udhayankumar9862
@udhayankumar9862 9 месяцев назад
മനുഷ്യനെ തിരിച്ചറിഞ്ഞ നല്ല മനുഷ്യൻ ഹാജി മസ്താന് ബിഗ് സലൂട്ട് ബിഗ് പ്രണാമം 🙏🙏🙏🙏🙏🙏🙏
@hoi19774
@hoi19774 4 года назад
Haji masthan the great hero The Boss 😎 Like it My favourite person
@lamivaxel377
@lamivaxel377 4 года назад
എപ്പോ കണ്ടാലും ചായ കുടിക്കാൻ വിളിക്കുമായിരുന്നു എന്റെ മസ്തു....പാവം....അതൊക്കെ ഒരു കാലം
@rainflowerkid
@rainflowerkid 4 года назад
ഇത്രയും കണ്ടു കഴിയുമ്പോഴേക്കും 'അമ്മ ഒച്ചവെച്ചുതുടങ്ങും ..ഒരു പണിക്കുംപോകാതെ കിടന്നുറങ്ങുന്ന കണ്ടില്ലേ %$#@*&% Mon 😂😂😂😂
@niyastgi4507
@niyastgi4507 4 года назад
😀😀😀👍
@haashgroupbeverlly1665
@haashgroupbeverlly1665 4 года назад
I0y
@SalmanFaris-qw5dx
@SalmanFaris-qw5dx 4 года назад
മോനെ ഇതു മുസ്തുവല്ല മസ്താനാണ് 😂
@jaisaljaisalrasak4995
@jaisaljaisalrasak4995 4 года назад
😂😂😂
@gireeshkumar4981
@gireeshkumar4981 2 года назад
Great man. I heard his memorable history during My Mumbai life. But this video includes much more. Very nice narration. Thanks for informative video. 👍
@aseeskca9419
@aseeskca9419 4 года назад
വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ അഭിനന്ദനങ്ങൾ 🌹🌹
@abdurahiman1470
@abdurahiman1470 4 года назад
ഹാജി മസ്താ ൻറെ ഒരു ചല ചിത്രം കണ്ടതും പോലെ യുള്ള നല്ല വിവരണം. താങ്ക്സ്.
@BijuManatuNil
@BijuManatuNil 4 года назад
കള്ളക്കടത്തുകാരും കൊള്ളക്കാരും ഏറ്റവും കൂടുതൽ ഇപ്പോഴാണ് ഉള്ളത് അതിന്റെ മുന്നിൽ സിനിമാക്കാരും രാഷ്ട്രീയക്കാരും മലയാളത്തിലെ ഉൾപ്പെടെ പ്രേമുഘ നടന്മാരും നടിമാരും ഇതിലെ കണ്ണികളാണ് യൂ എ ഇ പോലുള്ള കള്ളക്കടത്തു രാജ്യങ്ങൾ ശ്രീലങ്ക പാക്കിസ്ഥാൻ ന്യജീരിയ തുടങ്ങിയ രാജ്യങ്ങൾ എല്ലാം കള്ളക്കടത്തുകാരെ സപ്പോർട്ട് ചെയ്യുന്നു അതാണ് ഇത് വളരാൻ കാരണം
@jaleelvahab5445
@jaleelvahab5445 4 года назад
കള്ളക്കടത്ത് സാധനങ്ങളുടെ ഏറ്റവും വലിയ വിപണി അന്നും ഇന്നും ഇന്ത്യയാണ്
@nasarcholakkal3391
@nasarcholakkal3391 4 года назад
നോട്ടു നിരോധനം നടത്തി ഇന്ത്യയിലെ 130 കോടി ജനങ്ങളെ പറ്റിച്ചവരേക്കാളും നല്ല മനുഷ്യൻ
@bsbupradosh7976
@bsbupradosh7976 4 года назад
Koyal pana business pandathe pole nadakkunnilla alle
@satheeshkumar2197
@satheeshkumar2197 4 года назад
Yes.. Real estate thonnivasam athode theernnu..
@sakariyatk7105
@sakariyatk7105 4 года назад
Gandhiye konnavar theevravadikl ano
@bariee
@bariee 4 года назад
15 laksham kiitiyavar maari nilkukaaa
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 9 месяцев назад
​@@bsbupradosh7976 അതെ കാക്കയുടെ കുഴൽ പണം ബിസിനസ്‌ പൊളിഞ്ഞിട്ടുണ്ടാവും.
@shafeekmc8790
@shafeekmc8790 4 года назад
ഇതൊക്കെ കണ്ടിട്ടാണ് ആ സ്വപ്ന സുരേഷും, ശിവ ശങ്കറും, എല്ലാം സ്വര്‍ണ്ണം കടത്താന്‍ നോക്കിയത്.. 😂 പക്ഷേ പണി പാളി പോയി 😝
@renjithkrishnannair6341
@renjithkrishnannair6341 4 года назад
😄😃
@jameelamodern9408
@jameelamodern9408 4 года назад
A as
@shafij3908
@shafij3908 4 года назад
Aàà
@shafij3908
@shafij3908 4 года назад
@@renjithkrishnannair6341 ¹àà
@uvaizubikl1450
@uvaizubikl1450 4 года назад
😝😝
@rajanp8044
@rajanp8044 9 месяцев назад
I also heard many news about the great Don since my arrival in Pune in 1958. Thanks for the narration of the adventure story.
@uday_812
@uday_812 4 года назад
ഹാജി മസ്താൻ സലാം വെക്കും വീരൻ പാപ്പൻ ഷാജി പാപ്പൻ💪💪💪😎
@aminaayra4431
@aminaayra4431 4 года назад
ഞാൻ പണ്ട് ബോംബെയിൽ.. വന്നപ്പോൾ എന്നെ വന്ന് കണ്ടിരുന്നു... ഒരു ചെറിയ ഓർമ....
@vijayalekshminair8205
@vijayalekshminair8205 4 года назад
അദ്ദേഹത്തിന്റെ അറിവില്ലായ്മകളും ആഗ്രഹങ്ങളും കൊണ്ടും വഴി കാട്ടാനും തെറ്റുതിരുത്താനും ആരുമില്ലാത്തതുകൊണ്ടു.അങ്ങിനെയൊക്കെയായി. ബോധം വന്നപ്പോൾ അദ്ദേഹം ചെയ്ത പ്രവർത്തികളിൽ ലജ്ജിച്ചിട്ടും ഉണ്ടാവും, അതിൽ നിന്നാണ് മറ്റുള്ള കള്ളൻമാരിൽ നിന്ന് അദ്ദേഹം വ്യത്യസ്തനാകുന്നത്.ആ ഒരു നന്മയെ നാം അംഗീകരിച്ചേ പറ്റൂ അന്നും ആ പണത്തിൽ പങ്കൂ ചേരാനും കുറേ മാന്യന്മാരായ ആൾക്കാർ ഉണ്ടായിരുന്നു എന്നു ള്ളത് നാണക്കേടു തന്നെയാണ് ' പുതിയ തലമുറക്ക് അദ്ദേഹം ഒരു മാതൃക.ആ വാതിരിക്കട്ടെ.
@riyazcm6207
@riyazcm6207 4 года назад
👍🏻👌🏻
@user-do8yq6kh8f
@user-do8yq6kh8f 4 года назад
യെസ്
@Rasheedkallengal
@Rasheedkallengal 4 года назад
ഞാനും ചോട്ടാരാജനും തമ്മിലുള്ള അടിപിടി ഹാജിക്കയായിരുന്നു തീർത്തത്.. ആ... അതൊക്കെ ഒരു കാലം... ഇപ്പൊ അതൊക്കെ ഓർത്ത് ചിരി വരുന്നു.....
@jaymohanpn7127
@jaymohanpn7127 4 года назад
Rasheed Kallengal 😀
@sfdesingnerspot6595
@sfdesingnerspot6595 4 года назад
ഫസ്റ്റ് ആണ് ഈ ചാനൽ Watching ചെയുന്നത് വിശോസം അതാണ് എല്ലാം എല്ലാം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും വേണ്ട എന്നാകും എന്നതിന് ഒരു ഉദാഹരണം കൂടി Thanks your valuable information
@Nazminkott
@Nazminkott 4 года назад
KGF ല്‍ ഇദ്ദേഹത്തിന്റെ ചെറിയ കഥയുണ്ടല്ലോ...സംശയം.
@swarups977
@swarups977 3 года назад
😂😂😂
@atheist4456
@atheist4456 3 года назад
പോലീസ് : ക്യാ ചാഹിയെ തെരെ കോ മസ്താൻ : ദുനിയാ..........
@seemaseema5020
@seemaseema5020 4 года назад
സൂപ്പർ അവതരണം ബിഗ് സല്യൂട്ട് ....
@jyo5443
@jyo5443 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FqZEAakL2UA.html അവതാരകൻ്റെ ഡാൻസ്
@blessed8272
@blessed8272 4 года назад
ഞാനും ദാവുതും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ഹാജി ആണ് തീർത്തു തന്നത്
@lenysony
@lenysony 4 года назад
😂😂
@kaaldukaadu8170
@kaaldukaadu8170 4 года назад
തന്നെ
@ajmalck5022
@ajmalck5022 4 года назад
😛
@rainflowerkid
@rainflowerkid 4 года назад
Blessed With തള്ളു forever എന്നാക്കായിരുന്നെലെ 😂😂😂😂😂😂
@m4muthutalks
@m4muthutalks 4 года назад
ചിരിപ്പിച്ചു കൊല്ലല്ലേ പൊന്നളിയ 😂😂😂🤣🤣😘
@rafiqjem
@rafiqjem 4 года назад
ഇന്ത്യയിലെ കിരീടം വെക്കാത്ത രാജാവ്...പണ്ട് അദ്ദേഹം എന്റെ birthday ക്ക് തന്ന philips ന്റെ റേഡിയോ കാണുമ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ്‌ ചെയ്യും...may his soul rest in peace...
@Jupesh-d9m
@Jupesh-d9m 4 года назад
🤔🤔🤔
@clashofclanscreations748
@clashofclanscreations748 2 года назад
Thallathe pode
@voiceoffalcon-1456.
@voiceoffalcon-1456. 4 года назад
ഹാജി മസ്താൻ എന്റെ ശിശിയാൻ മാരിൽ സത്യസന്ത നായ ഒരു പയ്യൻ ആണ് എന്ന് എന്റെ ഗുരു എപ്പോഴും പറയും
@ashrafkonarath5223
@ashrafkonarath5223 4 года назад
കളളക്കടത്തായാലും നല്ല മനുക്ഷ്യനായിരുന്നു ഒത്തിരി നന്മയുള്ള മനുഷ്യനായിരുന്നു
@JESUS-gj2zs
@JESUS-gj2zs 4 года назад
താങ്കളുടെ അവതരണവും ശബ്‍ദവും സുപ്പർ വിഷയവും
@fahadk7022
@fahadk7022 4 года назад
Fantastic presentation Really loved to watch it..
@eeesolutions..3036
@eeesolutions..3036 4 года назад
താങ്കളുടെ അവതരണം വളരെ നല്ലത് ആണ്..
@shemeerkh123shemeer9
@shemeerkh123shemeer9 4 года назад
ഇന്നത്തെ രാഷ്ട്രീയക്കാരേക്കാൾ ഭേദം
@shajlkarakkad9065
@shajlkarakkad9065 9 месяцев назад
ഞാൻ ഇഷ്ടപെട്ട ഒരു അധോലോക നായകൻ ഹാജി മസ്ഥാൻ
@saijusivadeepam4005
@saijusivadeepam4005 4 года назад
എന്തു നല്ല അവതരണം .. ഇങ്ങനെ വേണം അടിപൊളി.
@abdulrahiman8502
@abdulrahiman8502 9 месяцев назад
കുറെ സത്യവും ക്കുറേ ഏറെ മിഥ്യയും ചേർത്ത എപിസോഡ് ബോംബെ എന്ന നഗരത്തിന്റെ തുടിപ്പ് അറിയാത്തവർക്കിത് സൂപറായിരിക്കും
@leopardtiger1022
@leopardtiger1022 4 года назад
He was handsome slim intelligent man , had a pleasant honest face ...great soul.
@abid4265
@abid4265 4 года назад
ഹാജി മസ്താൻ പേരിന്റെ പവർ 🔥🔥🔥🔥 ഏതെങ്കിലും ഒരു മസ്താൻ നാനും ആയ മതിയാർന്നു 🔥🔥🔥🔥😝
@Undertaker-b3t
@Undertaker-b3t 4 года назад
Once upon a time in Mumbai 2010 il purathirangiya Bollywood moviyil Bollywood superstar AJAY DEVGAN abhinayachu thakarta don Haji mastante role...super filmaanu..👍👍
@mohammedkalendarpv9415
@mohammedkalendarpv9415 2 года назад
What is the name of film
@drishyamonlinemedia9795
@drishyamonlinemedia9795 4 года назад
ഇതുപോലുള്ള ഇൻഫർമേഷൻ ഇനിയും പ്രദീഷിക്കുന്നു
@girijaraghavan3910
@girijaraghavan3910 4 года назад
🤔. Story കൊള്ളാം. നല്ല അവതരണം. നിയമ വിരുദ്ധ മായി ലൈഫിൽ മുകളിൽ എത്തി. പിന്നീട് കുറ്റബോധം. ഇപ്പൊ കേരളത്തിലെ സ്വർണ്ണ കള്ളകടത്തു കാരി യുടെ മുന്നിൽ ഇത് ഒന്നും അല്ല. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം.
@majeediqbalmajeed
@majeediqbalmajeed 4 года назад
Good
@shibilimosez7741
@shibilimosez7741 4 года назад
കാട്ട് കള്ളമാരെ വോട്ട് ചെയ്ത് അധികാരം ഏല്പിക്കുന്നില്ലേ അത്രയും വരില്ല.. എല്ലാം കള്ളമാരാ
@abdulsalamummerali4552
@abdulsalamummerali4552 4 года назад
Tax ennadhu veliya kallatharam aanu... Gulf rajyangalil tax ennulla sambradhaayam illa. Nammal oru 10 rupakku recharge cheydhaal 7 rupaye recharge aavullu... Immadhiri ulla udaayippanu nammude jenangalude nashippu😊 it's my view
@abdulsalamummerali4552
@abdulsalamummerali4552 4 года назад
I'm not support this guy but I just told my view about our tax system.
@shibilimosez7741
@shibilimosez7741 4 года назад
@@abdulsalamummerali4552 absolutely right... ivde tax alla kollayaan oru maryadha vende
@noufalbabu1714
@noufalbabu1714 4 года назад
നല്ല അവതരണം
@jibinpaul6581
@jibinpaul6581 3 года назад
Respect Haji mastan bhai 😊 good underworld don
@farisfarmer6213
@farisfarmer6213 4 года назад
KGF കണ്ട ഫീൽ ആയി NICE 😍😍😍😍🥰🔥🔥🔥🔥🔥🔥🔥
@BalajiBalaji-ny9gv
@BalajiBalaji-ny9gv 4 года назад
Hajimastan is not a Don, he is a great smuggler,
@udayanc2866
@udayanc2866 4 года назад
ഹാജി മസ്താന്റെ ജീവചരിത്രം പൂർണമായില്ല സുഹുത്തേ ഇതൊക്കെ മൊബെലിൽ കുത്തികളിക്കുന്ന എല്ലാവർക്കു അറിയാൻ കഴിയും അതല്ലാതെ ഹാജിമസ്താന്റെ വേറെ വല്ല വീര സാഹസങ്ങൾ ഉണ്ടെങ്കിൽ പറയും ഇല്ലെങ്കിൽ ബോംബെ വരെ പോയി ഇതിനെ കുറിച്ചു റിസർച്ച് ചെയ്തിട്ടു വരു .പിന്നെ ദിവാർ സിനിമയിലേതു പോലെ ഹാജി മസ്താൻ ഫുട്പാത്തിൽ ഇരുന്നു ഷൂ പോളിഷ് ചെയ്തിട്ടില്ല . ഈ സിനിമ പൂർ ണ്ണമായി ഹാജി മസ്താന്റെ ജീവിതമല്ലയെന്നു ഓർക്കുക അതു ഡോൺ എന്ന സിനിമ പോലെ ഒരു അധോലോക കഥ പറയുന്ന ഒരു സിനിമ വേണമെങ്കിൽ മറ്റുള്ള അധോലോക നായകന്മാരെയും പരിഗണിക്കാം പക് ഷേ ദിവാർ സിനിമ സൂപ്പർ ഹിറ്റായിരുന്നു ഇന്നും അതു കൊണ്ട് आज भी फेंके हुए पैसे नहीं उठाता എന്നു പറയുന്നത് പോലെ आज भी बढ़ाई हम नहीं सुनता संज्ञा. आपको बहुत बहुत धन्यवाद.
@bennykb8280
@bennykb8280 4 года назад
ഹാജി മസ്‌താന്‌. മരണം ഇല്ല.
@kingskerala8535
@kingskerala8535 4 года назад
അതെന്താ അവൻ ചത്തില്ലേ
@haridas9477
@haridas9477 4 года назад
ജീവിക്കുന്നു ഇമ്മളിലൂടെ
@aboobakerpp1482
@aboobakerpp1482 4 года назад
ചിരഞ്ജീവിയാണോ
@Studiohigh
@Studiohigh 4 года назад
അയെന്ന 🙄🙄
@MuhammadAli-mu3hf
@MuhammadAli-mu3hf 4 года назад
ഇ ദുനിയാവ് ഇത്രയെ ഉള്ളു സുഖങ്ങൾക്ക് ഒരു പരിധി ഉണ്ട് ഇ ഭൂമിയിൽ ഒരു പരിധി കഴിഞ്ഞാൽ തോന്നും ഇതൊക്കെ എന്തിന്
@shanidpk863
@shanidpk863 4 года назад
ശരി ആണ്
@sudhirasundaram5485
@sudhirasundaram5485 4 года назад
Ellam..Allah aanannu manisilkumbol ellam kalaym bhai..pne clear aakum..itanu jeevitha.. Etaayalum avasanam adheham Allah vinte padathil eathy Bhai... Super...aaanu....
@ramov1428
@ramov1428 4 года назад
എല്ലാവർക്കും അങ്ങനെ തോന്നില്ല, തോന്നുന്നില്ല. സുഖകാമഅധികാരങ്ങൾക്ക് പിറകെ ആർത്തിയോടെ ഓടുന്ന മനുഷ്യരാണ് കൂടുതലും. ഇതൊക്കെ എന്തിന് എന്ന് തോന്നുന്നവർക്ക് ഒന്നുമില്ലെങ്കിലും അങ്ങനെയൊക്കെ തോന്നും. അതൊരു വ്യക്തിത്വഗുണത്തിന്റെ ഭാഗമാണ്.
@ashikknr8348
@ashikknr8348 4 года назад
എത്ര വെട്ടിപിടിച്ചാലും മനുഷ്യൻ നിർത്തില്ല... മനം മാറ്റം ഉണ്ടാവുക എന്നത് നല്ല കാര്യമാണ്.. സ്വയം സ്വന്തതോട് (സ്വത്വത്തോട് or ആത്മാവിനോട് or മനസാക്ഷിയോട്) തന്നെ ചെയ്യുന്ന നീധി..
@saafboi
@saafboi 4 года назад
കിടു അവതരണം 👏👏
@sahalk8563
@sahalk8563 9 месяцев назад
@muhammadanas6180
@muhammadanas6180 4 года назад
ഒരു നിലക്ക് കായംകുളം കൊച്ചുണ്ണിയുടെ മുംബൈ version എന്നും പറയാം...
@muhammedajmalajmalerix2822
@muhammedajmalajmalerix2822 4 года назад
ഹാജി മസ്താൻ ന്റെ ഫ്രണ്ടാണ് close friend 🔥
@AbdulMajeed-tj6cm
@AbdulMajeed-tj6cm 9 месяцев назад
Great Presentation appreciated 👍👍👍
@moideenmohammed7927
@moideenmohammed7927 4 года назад
A thrilling real life story.. Can make another bollywood movie about Haji mastan..
@rajeevhrk
@rajeevhrk 4 года назад
Ondalo...once upon a Time in Mumbai
@MrNithinpa
@MrNithinpa 4 года назад
സത്യസന്തനായ കള്ളൻ എന്നതുപ്പോലുള്ള പ്രയോഗങ്ങൾ ആണ് പലപ്പോലും മനസ്സിലേക്ക് വന്നത്. കമന്റ്‌ ബോക്സ്‌ ശ്രദ്ധിച്ചാൽ മനസ്സിലാവും പലർക്കും ഉയിരായി.. മഹാനായി.. വീരായി.. സത്യസന്ധൻ ആയി.. കാണപ്പെട്ട ദൈവമായി... സൂപ്പർ സ്റ്റാറായി.. സിനിമ കണ്ട ഫീൽ ആയി... ഇവിടെ കള്ള കടത്തുകാരും.. ഗുണ്ടകളും.. കോറ്റേഷൻ ടീമും ഒക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉള്ളു... അത്രക് വലിയ പ്രൊമോഷൻ അല്ലേ സിനിമ മുതൽ മഞ്ഞ പത്രങ്ങൾ വരെ കൊടുത്തുകൊണ്ടിരിക്കുന്നത്. വീരാധാന മൂത്ത് ഇനി നാളെ പട്ടേൽ പ്രതിമ പോലെ ഒരെണ്ണം മുംബൈയിൽ വരായിരിക്കും...
@imnph2331
@imnph2331 4 года назад
വരദ ഭായീന്റെ ഒരു വീഡിയോകൂടി ചെയ്യ്‌.. വരദരാജൻ മുനിസ്വാമി മുദലിയാർ..🔥🔥🔥
@ajithachu7873
@ajithachu7873 4 года назад
വേലു നായ്ക്കർ
@imnph2331
@imnph2331 4 года назад
@@ajithachu7873 ശക്തിവേൽ നായിക്കർ🔥
@syamlallal1405
@syamlallal1405 4 года назад
താങ്കളുടെ അവതരണം കൊള്ളാം കേൾക്കാൻ നല്ല സുഖം ഉണ്ട്
@krithick...3685
@krithick...3685 4 года назад
Hajimasthan 🔥🔥🔥 real kgf hero 🔥🔥🔥Tamilan🔥🔥🔥🔥🔥
@Coolaura2200
@Coolaura2200 4 года назад
തമിഴ് daaa..... 😍😍😍👌👌👌
@JobyjoseJose-qb2go
@JobyjoseJose-qb2go 9 месяцев назад
തമിഴ് '❤
@MohammedP-d2w
@MohammedP-d2w 9 месяцев назад
മയക്ക്‌മരുന്നിൽ കൈ വെക്കാത്ത നല്ല മനുഷ്യൻ
@BalajiBalaji-ny9gv
@BalajiBalaji-ny9gv 4 года назад
Hajimastan is from ramanathapuram, He was the owner of the ECC company
@mikearun4672
@mikearun4672 3 года назад
You are crazy haji masthan was born in panaikulam,whereas bsa rahma was from keezhakkarai,he was the boss of ETA GROUP A PARTNER OF AL GHURAIR,and east coast construction chennai,both are different,even apj abdul kalam from ramathapuram ,will you say all 3 are same
@jamsheerthareekanakam7626
@jamsheerthareekanakam7626 9 месяцев назад
Haji mastan real hero❤
@jafarashraf804
@jafarashraf804 4 года назад
കഥ കേട്ടപ്പോൾ കിരീടം എന്നാ സിനിമ ഓർമ വന്നു
@ashikk4598
@ashikk4598 4 года назад
കമെന്റ് കൾ നോക്കി ചിരിച്ചു ഒരു വഴിക്കായ ലെ ഞാൻ 😂😂😔
@MrShahidanwar
@MrShahidanwar 4 года назад
8 വയസ് മുതൽ 18 വയസ് വരെ 10 വർഷം 5 രൂപ ....എന്നു പറയു അല്ലാതെ 18 വർഷം അല്ല....
@mjj6127
@mjj6127 4 года назад
avan pottanaanu muthalaali
@MuhammadKoya-rx5tg
@MuhammadKoya-rx5tg 8 месяцев назад
ഞാൻ ബോബെയിൽ ചാ ച്ചു മുല്ലയിൽ നൂർ മുഹന്മദ്ക്കാടെ ഹോട്ടലിൽ ജോലിചൈയി തിരുന്നു ആദ്യം ബാർ വാല ജോലി പിന്നെ കേഷ്യർ ആയി 70 കാല ഗട്ടത്തിൽ ഹോട്ടലിന്ന് മുൻ വഷം ഒരു ക്ലീനിക്ക് ഉണ്ടായി രുന്നു DR കാദർ ബായി അവിടെ ഹാജി മസ്താൻ ഒരു മാസത്തിൽ രണ്ട് തവണ വരും ടൊക്ടറുടെ സ്നേഹിദൻ ആണ് ഹാജി മസ്താൻ DR ചായക്ക് വിളിച്ച് പറയും നല്ല രണ്ട് ചായയും കടിയും കൊണ്ട് കൊടുക്കും അങ്ങിനെ കാണും സെലാം പറയും വെള്ള പേന്റ് വെ ള്ള ശർട്ട് ആണ് ദരിക്കുക അങ്ങിനെ പലേ തവണ കണ്ടിട്ട് ഉണ്ട് അതിന്റെ കുറച്ച് അഗലെ ബനാത്ത് വാലയുടെ ഒഫീസ്സ് ഉണ്ട് അവിടെയും ഹാജി മസത്താ ൻ പോകും
@vishnugovind1191
@vishnugovind1191 4 года назад
വരദരാജമുതലിയാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@rasheedmh4278
@rasheedmh4278 4 года назад
Nayakan cinema kandal mathy
@tggopakumartg6573
@tggopakumartg6573 Год назад
നല്ല അവതരണം 👍
@prasannaraghvan8951
@prasannaraghvan8951 4 года назад
Nalla manushyan...Avasanam nalla reethiyil thanne pokan pattiyallo..
@shafi9073
@shafi9073 4 года назад
ഹാജി മസ്താൻ സലാമുതിക്കും വീരൻ ഡോൺ 💥💥
@arret
@arret 4 года назад
2x speedil ittalum ingeru slow aanu.. njan keezadangi 🥺🙃
@sosad1280
@sosad1280 3 года назад
🤣
@muneerabdulmajeed6376
@muneerabdulmajeed6376 3 года назад
🤣🤣🤣Ya mone
@akhilc007
@akhilc007 9 месяцев назад
Dongri to Dubai നോക്കി വായിക്കണേണ്... Hussain Zaidi...❤
@Ruknou
@Ruknou 4 года назад
അവതരണം കേട്ടിട്ട് ഹാജി മസ്താൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ നേരിട്ട് താങ്കളോട് പറഞ്ഞത് പോലുണ്ടല്ലോ 😅😅😅😅😃
@asuaslu7755
@asuaslu7755 4 года назад
അതാണ് ഒരു അവതാരകന്റെ അവതരണ കഴിവ്...!! 😍
@shafaft2517
@shafaft2517 3 года назад
M life channelil ithineppatti ithilum vishadhamayi parayunnund.
@noufalmajeed6079
@noufalmajeed6079 3 года назад
താനൊക്കെ എവിടെ നിന്നും വരുന്നത് ആടോ? ഇവർ ഇതിനെ കുറിച്ചൊക്കെ അന്നെഷിച്ചു പഠിച്ചട്ടല്ലേ വന്നു പറയുന്നത്..
@noufalmajeed6079
@noufalmajeed6079 3 года назад
നിങ്ങൾ ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ച കാര്യങ്ങൾ ചരിത്രം അത് എന്തു വിശ്വസിച്ചു ആണ് പഠിക്കുന്നത്.. ചരിത്രം മാത്രമല്ല... മറ്റു പല വിഷയങ്ങളും.. എല്ലാം എല്ലാവരുടെയും കയ്യിൽ നിന്നും അറിവ് കൈമാറി കൈമാറി ആണ് വന്നെതുന്നത്..👍👍👍👍ഹാജി മസ്താന്റെ കഥ അറിയണമെങ്കിൽ അജയ്‌ദേവ്കന്റെ വൻസ് അപ്പോൻ ടൈമിംഗ് മുമ്പയ് പടം കാണ്..
@varghesebernard3856
@varghesebernard3856 2 года назад
90% correct. Example:- go & see Mumbai Haj building, near cst railway statation.
@Saji202124
@Saji202124 9 месяцев назад
Shaji papante oru powere...hajimstan vare salam vechile..
@faizufaizal2982
@faizufaizal2982 4 года назад
മസ്താൻ ഡ്യൂഡ് പാലക്കാട്‌ വരുമ്പോൾ എല്ലാം എന്റെ വീട്ടിൽ വന്നു ഫുഡ്‌ കഴിച്ചേ പോവാറുള്ളു.. ഹാഹാ അതൊക്കെ ഒരു കാലം 😒😒😒😒
@Sadiqali-mq5go
@Sadiqali-mq5go 4 года назад
തന്നെ തന്നെ
@visakhrraveendran6418
@visakhrraveendran6418 4 года назад
അപ്പോൾ 'ഹാജി മസ്താൻ സലാം വയ്ക്കും വീരൻ പാപ്പൻ ഷാജി പാപ്പൻ ' ലെ ഹാജി മസ്താൻ ഇതാണല്ലേ..
@abi7749
@abi7749 2 года назад
Who is Pappan Shaji Pappan
@thomasvarghese4290
@thomasvarghese4290 4 года назад
ഹാജി മസ്താൻ സിന്താബോ. സിന്താബോ സിന്താബോ, ഹാജി മസ്താൻ സിന്താബോ!
@ot2uv
@ot2uv 4 года назад
Jindhaa bad
@thomasvarghese4290
@thomasvarghese4290 4 года назад
@@ot2uv Yes
@sharafassharaf6130
@sharafassharaf6130 4 года назад
Vidio usharayittund Ennalum Onn churikki parayan sramikkoooo
@moloottyperambra1059
@moloottyperambra1059 4 года назад
നല്ല ഹാജി മസ്ദാൻ കൊള്ളക്കാർക്കിടയിലും നിതിയും ന്യായവും മാന്യതയും സൽസ്വഭാവവും ഉണ്ടായിരിക്കണമെന്ന് അദ്ധേഹം ജീവിതത്തിലൂടെ കാണിച കൊടുത്തു നന്നായി ഇങ്ങിനെ വേണം
@shefeekmsahib3956
@shefeekmsahib3956 4 года назад
ഓരോ വട്ടവും ഈ ഷൈഖ്‌ മുഹമ്മദ്‌ അൽ ഗാലിബ്‌ ഷൈക്‌ മുഹമ്മദ്‌ അൽ ഗാലിബ്‌ എന്ന് നീട്ടിപ്പരത്തുന്നതെന്തിനാണു.? ശൈഖ്‌ എന്നോ അറബി എന്നോ പറഞ്ഞാ പോരേ.,?
@zaynholidays-theforestfloo5147
@zaynholidays-theforestfloo5147 4 года назад
Mood kalayalle man...
@thrthr619
@thrthr619 4 года назад
😝😝😂😂🤣🤣
@arabianwaves3775
@arabianwaves3775 4 года назад
Oru punch vende bhai...
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 4 года назад
ഒരു മജ കിട്ടണമെങ്കിൽ പേര് നീട്ടിപ്പറയണം.
@bublegum53
@bublegum53 4 года назад
🤣🤣🤣
@NishadAN2121
@NishadAN2121 4 года назад
ഷെയ്ഖ് മുഹമ്മദ്‌ അൽ ഖാലിബിനെ മറ്റു പല ചിത്രങ്ങളിലും രേഖപെടുത്തിയിട്ടുണ്ട്... !
@devibalagopal2219
@devibalagopal2219 4 года назад
Nalla motivation class.. namaskaaram undtaaaa...
@mukheshmuki2369
@mukheshmuki2369 4 года назад
Hi
@mukheshmuki2369
@mukheshmuki2369 4 года назад
Hi
@sreekanthkm399
@sreekanthkm399 4 года назад
കള്ളക്കടത്തുകാരനെ അദ്ദേഹം എന്ന് വിളിയ്ക്കുന്ന അവതാരകൻ മഹാനാണ് 😇😇😇😇😇😇😇😇
@howzitt9176
@howzitt9176 4 года назад
Kolapathiye angh atheham ennokke vilikkunna longamanu ith pinne alle swarna kadath🤥😏
@mahakal98987
@mahakal98987 4 года назад
This is basic presentation regarding a subject lol!
@basilcherian3447
@basilcherian3447 4 года назад
കള്ളക്കടത്തുകാരൻ ആയാലും ഒരുപാട് നന്മകൾ ചെയ്ത് വ്യക്തിയാണ് ഹാജി മസ്താൻ പിന്നെ ഇപ്പോൾ ഉള്ളതും മുൻപത്തെ യുമായ പല നേതാക്കന്മാരും വളർന്നതും ഇങ്ങനെയൊക്കെ തന്നെയാണ് ചിലർക്ക് രാഷ്ട്രീയമായ പിന്തുണ ഉള്ളതുകൊണ്ട് മന്ത്രിയും മറ്റുമായി
@Alajeet
@Alajeet 9 месяцев назад
24:16 കപ്പലണ്ടി വാങ്ങാൻ ചോപ്പാട്ടിയിൽ ഞങ്ങൾ സ്ഥിരമായി പോയിക്കൊണ്ടിരുന്ന നാലുചക്രങ്ങളുള്ള ഫോർഡ് കാറാണ് , പിന്നീട് മുസ്താങ്ങ് എന്ന പേരിൽ ലോകം മുഴുവൻ പ്രസിദ്ധമായത്.
@christochristopher8161
@christochristopher8161 4 года назад
Tamilan💪💪💪💪💪💪💪💪💪
@shameemkr3789
@shameemkr3789 Год назад
Yes haji mazdan varatha raj mudaliyar
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 года назад
Very good supper Real Story for Haji masthan
@sadikmohammed9438
@sadikmohammed9438 4 года назад
WoW എന്താ ഫീൽ
@mtechsolarsystems2259
@mtechsolarsystems2259 9 месяцев назад
1940 കാലഘട്ടത്തിൽ ഒരു അണക്ക് ചായ കിട്ടിയിരുന്ന കാലഘട്ടം ആണ്. 4 അണക്ക് ഊണും ലഭിക്കുന്ന കാലഘട്ടം. അന്ന് അഞ്ചുരൂപ എന്നാൽ വലിയ സംഖ്യ ആണ്.. വേറെയും കുറെ അധികം തെറ്റുകൾ ഉണ്ട്, മലപ്പുറത്തുനിന്നും തമിഴ് നാട്ടിലേക്കും അവിടെനിന്ന് പതിമൂന്നാം വയസ്സിൽ ബോംബെ യിലേക്കും ആണ് മസ്താൻ കുടിയേറിയത് .. അവിടെ ബാർവാലയായ് ആണ് തുടക്കം.. രക്തം പുരളാത്ത കൈകൾ അല്ലതാനും..🙂
@Prakashnamboothiri
@Prakashnamboothiri 4 года назад
ഞങ്ങളുടെ നാട്ടിലും പണ്ടത്തെ ഒരു പോർട്ടർ ഉണ്ട്‌,, ബ്രണ്ണൻ കോളജിന്റെ സൈഡിൽ ആയിരുന്നു ജോലി ... ഇപ്പോൾ സ്വർണം മൊത്ത കച്ചവടം...അങ്ങ് തിരോന്തരത്തു സ്വപ്‍ന ചേച്ചിയും ആയിട്ടാ... കൂടെ സൈഡിൽ ഒരു ജോലിയും ഉണ്ട്... 5 മണി തള്ള്...
@ranjithcv4223
@ranjithcv4223 4 года назад
നാടിനെ.. പറയിപ്പിക്കാൻ... പരനാറി.. വിജയൻ..
@vipinmohanan1430
@vipinmohanan1430 4 года назад
ഒരു ഈഴവൻ നാട് ഭരിക്കുന്നത് കണ്ടപ്പോ ഞരമ്പ് ഊരിയുടെ കടി... ഓട്രാ കണ്ടം വഴി...
@Prakashnamboothiri
@Prakashnamboothiri 4 года назад
@@vipinmohanan1430 എല്ലാ ഈഴവനെയും പറയേണ്ട... പണ്ട് ഞരമ്പ് ഊരിയ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ.... മറക്കേണ്ട,, അവരൊക്കെയാണീ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌. പല ചോരക്കു ഉള്ള പെറുക്കികൾ അവരുടെ സംസ്കാരം കാണിക്കും!! അതാണ് പിണം..
Далее
Думайте сами блин
18:15
Просмотров 515 тыс.
Wait for it 😂
00:19
Просмотров 3,4 млн
Думайте сами блин
18:15
Просмотров 515 тыс.