Тёмный

ഹായ്!..മാമ്പഴം പിഴിഞ്ഞു ഉണ്ണാം 

cooking with suma teacher
Подписаться 332 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

14 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@sujathamaveli4036
@sujathamaveli4036 Год назад
സാറിനേം കണ്ടതിൽ സന്തോഷം .ഞങ്ങൾ മാമ്പഴം പിഴിഞ്ഞ് തൈരുകൂട്ടി ഉണ്ണാറുണ്ട് .സൂപ്പർ സ്വാദാണ്.👌👌🌹🌹💐💐
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
എടി മിടുക്കി
@jobyjoseph6419
@jobyjoseph6419 Год назад
നമസ്കാരം ശിവദാസ് സർ, സുമ ടീച്ചർ... രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 🙏🏿🙏🏿🙏🏿
@sumasivadas3357
@sumasivadas3357 Год назад
❤😂
@csmenon1969
@csmenon1969 Год назад
സന്തോഷം ❤
@supriyap5869
@supriyap5869 Год назад
പാചകത്തിന്റെ അന്തസാധ്യത അതിന്റെ വാല്യു ഒട്ടും ചോർന്നുപോവതെ പകർന്നുതന്ന് ഞങ്ങളെ കൊതിപ്പിക്കുന്ന ടീച്ചർക്ക് നന്ദി സാറെ കണ്ടതിൽ സന്തോഷം
@bitareghu3862
@bitareghu3862 Год назад
❤ ടീച്ചറെയും സാറിനെയും കുറച്ചു നാളുകൾക്കു ശേഷം ഒരുമിച്ചു കണ്ടതിൽ ഏറെ സന്തോഷം🥰
@MB-mg6mf
@MB-mg6mf Год назад
ടീച്ചറമ്മേ, സാർ മാമ്പഴം പിഴിഞ്ഞുണ്ടപ്പോൾ,നിറഞ്ഞത് എൻ്റെ കൂടി മനസ്സാണ്. മാമ്പഴം,തൈര്,കാന്താരിയോ, പച്ചമുളകോ, ഉപ്പ് ഇത്രയും കൂട്ടിക്കുഴച്ച് അമ്മ ഉരുട്ടിത്തന്നിരുന്ന ഓരോ ഉരുളയും സന്തോഷത്തോടെ ഓർത്തു. ഒത്തിരി സ്നേഹത്തോടെയും, ബഹുമാനത്തോടെയും കൂടെ 🙏🙏🙏
@sudhamanik6033
@sudhamanik6033 Год назад
സുമ ടീച്ചറുടെ അവതരണ ശൈലി എനിക്കിഷ്ടമായി എനിക്ക് മമ്പഴം പീഴിഞ്ഞുകൂടാൻ ഇഷ്ടമാണ് പച്ച മുളകാന്ന് നല്ലത് കാന്താരിക്ക സി ഡിറ്റിയ്ക്ക് വിരോധമാണ് സുമ ടീച്ചറെ പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം എന്നാണ് ഞങ്ങ ളു ടെ നാട്ടിൽ ശകലം മുളകുപൊടി ഉപയോഗിയ്ക്കു അടുത്ത എപ്പിസോഡിൽ പറയത്തെ
@manjuek3436
@manjuek3436 Год назад
ടീച്ചറമ്മേ രണ്ടുപേരേയും ഒന്നിച്ച് കണ്ടതിൽ ഒരു പാട് സന്തോഷം , ഞങ്ങൾ ഇപ്പോ ദിവസവും കഴിക്കാറുണ്ട്. Super ആണ് .❤
@jayavallip5888
@jayavallip5888 Год назад
നിങ്ങൾക് ഇഷ്ടംപോലെ മാങ്ങാ ഉണ്ട്. കൊതി ആയി 😛❤👍
@deepamenon567
@deepamenon567 Год назад
Randupereyum orumichu kandathilum, undathilum vallare santhosham.. 😊
@devakiamma1243
@devakiamma1243 Год назад
എത്ര നല്ല സാരികൾ ആണ് Tr ടെ ❤❤
@sumasivadas3357
@sumasivadas3357 Год назад
ദേവകിയമ്മയാണ് ദേവകിയമ്മ.
@achuachu2035
@achuachu2035 Год назад
ടീച്ചറമ്മേ, ആദ്യമായി കാണുന്നു മാമ്പഴം പിഴിഞ്ഞു ണ്ണൽ സാറിനെ കൂടി കണ്ടപ്പോൾ സന്തോഷമായി
@louizthomas100
@louizthomas100 Год назад
ഒത്തിരി സന്തോഷം... പിഴിഞ്ഞുണ് 👌👌👌
@MB-mg6mf
@MB-mg6mf Год назад
നമസ്തേ,ടീച്ചറമ്മേ🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
🙏Namasthe
@deepagopinathansathya102
@deepagopinathansathya102 Год назад
Teacher Amma, ടീച്ചറമ്മയെയും സാറിനെയും ഇങ്ങനെ കണ്ടപ്പോൾ എന്റെ അച്ഛനും അമ്മയും കൂടിയുള്ള ഒരു ഊണ് സമയമാണ് എനിക്ക് ഓർമ്മ വന്നത്. അച്ഛനും അമ്മയ്ക്കും ഒത്തിരി ഇഷ്ട്മുള്ള ഒരു ഊണായിരുന്നു ഇത്. അച്ഛനുണ്ടായിരുന്ന ഒരു മാമ്പഴക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി. സാർ പറഞ്ഞപ്പോലെ കണ്ടിട്ട് കൊതിയായിപ്പോയി.😋😋😋😋😋😋 ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰
@alexanderd1154
@alexanderd1154 Год назад
Wonderful. Hands off sir great demonstration.and beautiful presentation by teacher.
@sumitarajan8356
@sumitarajan8356 Год назад
കുറേ നാളായി കണ്ടിട്ടു ... ടീച്ചറിനും സാറിനു🙏
@parvathynarayan5785
@parvathynarayan5785 Год назад
Lovely people...both are sooo handsome and classy at this age.....!!!!u people have special aura.... With regards
@minisivadas8274
@minisivadas8274 Год назад
രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരു positive energy feel വന്നു. 🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
അതു കൊള്ളാം
@jainammalukose4222
@jainammalukose4222 Год назад
സത്യം കൊതി വന്നു സാർ ടീച്ചറിനെയും സാറിനെയും ഒരുമിച്ചുകണ്ടല്ലോ, വളെരെ സന്തോഷം
@harisanthsree
@harisanthsree Год назад
ആദ്യമായി കേള്‍ക്കുന്നത് ആണ്‌. കൊള്ളാമല്ലോ 👍
@girijanakkattumadom9306
@girijanakkattumadom9306 Год назад
മാമ്പഴപുരാണവും ഊണും.... നിറഞ്ഞു ടീച്ചർ
@leenajasmin9672
@leenajasmin9672 Год назад
എന്നും 2 പേരും വരണം സൂപ്പർ combo That means made for each other❤️❤️❤️
@sumasivadas3357
@sumasivadas3357 Год назад
Thankq
@sreejapadmanabhan8110
@sreejapadmanabhan8110 Год назад
സാർ സാറ് പറഞ്ഞതുപോലെ അങ്ങ് കൊതിപ്പിച്ച് കളഞ്ഞല്ലോ. ഞങ്ങളും മാമ്പഴം പിഴിഞ്ഞ് ഉണ്ണാറുണ്ട്. പക്ഷെ ഇത്രക്കങ്ങട്ട് ഇല്ല ശരിക്കും കൊതിവന്നു പോയി. പിന്നെ രണ്ട് പേരുടെ സംസാരവും കഴിക്കലും കഴിപ്പിക്കലും ഒരു പാട് ഇഷ്ടായി. ❤❤❤❤❤
@jayalekhab8294
@jayalekhab8294 Год назад
സ്ക്കൂൾ, കോളജ് വെക്കേഷൻ കാലത്ത് തിരുവനന്തപുരത്ത് നിന്ന് അമ്പലപ്പുഴയിലെ അമ്മവീട്ടിൽ പോയി നിൽക്കുമ്പോൾ എന്നും ഊണിന് ഇതു പതിവായിരുന്നു.ഇപ്പോഴും നല്ല മാങ്ങ കിട്ടുമ്പോൾ ഇങ്ങനെ കഴിക്കാറുണ്ട്.
@Hiux4bcs
@Hiux4bcs Год назад
Alphonse മാങ super ആണ്
@babuk128
@babuk128 Год назад
ടീച്ചറെ,കണ്ടിട്ട് ഒത്തിരി നാളായി...എന്നാലും കൊതിപ്പിക്കുന്ന മാമ്പഴം കൂട്ടിയുള്ള ഊണുമായി സാറിനെയും കൂടെ ടീച്ചറിനെയും... വളരെ സന്തോഷം.. സ്നേഹത്തോടെ ശ്രീകുമാരി, ചെന്നൈ.
@sumasivadas3357
@sumasivadas3357 Год назад
😊❤
@kalal90
@kalal90 Год назад
സൂപ്പർ.ഞാൻ മാമ്പഴം പിഴിഞ്ഞ് ചോറുണ്ടിട്ടുണ്ട്. കൂടെ പപ്പടവും തൈരും മാത്രം മതി.എനിക്ക് കൊതിയാകുന്നു ടീച്ചർ ❤
@seeniyashibu389
@seeniyashibu389 Год назад
ടീച്ചർ അമ്മ..... ഉമ്മ... 🥰🥰🥰🥰🥰🥰
@gvpanickerindeevaram375
@gvpanickerindeevaram375 Год назад
സാറിനെയും ചേച്ചിയെയും കണ്ടതിൽ സന്തോഷം
@sandhyarajagopalan5980
@sandhyarajagopalan5980 Год назад
ടീച്ചറും സാറും... വളരെ സന്തോഷം നിറഞ്ഞ episode..❤
@ramlaummer5938
@ramlaummer5938 Год назад
Puttum, mapazhavum, adipoli combination.
@geetharamdasmenon5633
@geetharamdasmenon5633 Год назад
I really envy this lovely couple❤ . God bless you both always to stay in perfect shapes and spirits 🙏🙏🙏
@sapnanandkumar2527
@sapnanandkumar2527 Год назад
A very interesting informative and endearing episode... to see Sir and Ma'am together is a pleasure
@krishnakumar-ki8qh
@krishnakumar-ki8qh Год назад
ഇങ്ങനെ ദിവസവും കാണാനും സംസാരം കേൾക്കാനും ഭാഗ്യം ഉണ്ടാകാട്ടേ 🙏🏽😍😍😍😍
@ithentestyle
@ithentestyle Год назад
ഇന്ന് സാറ് കൊതിപ്പിച്ചു
@beenathomas8868
@beenathomas8868 Год назад
Super Suma teacher and Sivadasan Sir.
@khaleelabdulla7973
@khaleelabdulla7973 Год назад
വളരെ നന്നായിട്ടുണ്ട് 💕💕💕
@bencymathew7605
@bencymathew7605 Год назад
Havu supper
@odathuparambilhouse8766
@odathuparambilhouse8766 Год назад
ടീച്ചറിനെയും സാറിനെയും ഒന്നിച്ചു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം! Thank you Teacher
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
ഓർത്തു ഞാൻ എനിക്കും ഈ കമന്റ് സന്തോഷമായി.
@jiswinjoseph1290
@jiswinjoseph1290 Год назад
ടീച്ചർ & sir.. 🥰🥰❤️❤️🙏
@rekhano1613
@rekhano1613 Год назад
2peraeyum orumichu Kandathil valare santhosham.😍 Elam nala combination Koottanukall aanu😍👍☺
@sujavarghese2770
@sujavarghese2770 Год назад
So happy to see both of you together❤️❤️
@priyanair1848
@priyanair1848 Год назад
Lots of love to Sir and Mam❤🙏🙏🙏🙏🙏🙏
@devikaplingat1052
@devikaplingat1052 Год назад
എനിക്ക് നല്ല ഇഷ്ടം ആണ്, മാമ്പഴം പിഴിഞ്ഞ് കൂട്ടാൻ, old is always gold 😃
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
എടീ കള്ളി
@ushajayan5286
@ushajayan5286 Год назад
Super combo 👌👌❤❤
@radhasanthosh3659
@radhasanthosh3659 Год назад
Kalakki chechi so natural
@xavier9000
@xavier9000 Год назад
Hai teacher, U are smarter than last video.God bless sir & teacher 👍😋sari ,matching colour
@sitharamahindra8701
@sitharamahindra8701 Год назад
💕Amma&Sir🙏
@neethuraneesh1176
@neethuraneesh1176 Год назад
Ennu randalem kandathi santhosham... 😍😍
@valsalar527
@valsalar527 Год назад
Super Amma
@meenaram8055
@meenaram8055 Год назад
Suma teacher and Sivadas sir 🙏🙏
@vijayalakshmivinod1311
@vijayalakshmivinod1311 Год назад
Happy to see you both
@jonsbaiju
@jonsbaiju Год назад
Happy to see you both ❤️❤️❤️
@beenapulikkal5709
@beenapulikkal5709 Год назад
ഇന്നലെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എന്റെ അമ്മക്ക് വലിയ ഇഷ്ടമാണ് ഈമാമ്പഴ ഊണ്. എനിക്കും ഇഷ്ടമാണ് ❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
പൊതുവേ എല്ലാർക്കും.
@beenapg6592
@beenapg6592 Год назад
ടീച്ചറമ്മ വളരെ സന്തോഷം സാറിനെയും കൂടി കണ്ടതിൽ ❤❤. എന്റെ വീട്ടിൽ അച്ഛനും അമ്മയും അമ്മൂമ്മമാരും ഒക്കെ വളരെ അധികം രുചിയോട് കൂടി ഇങ്ങനെ മാമ്പഴം പിഴിഞ്ഞ് ഊണ് കഴിക്കും. Even എന്റെ മോൾക്കും വളരെ ഇഷ്ടം ആണ് ഞാൻ ഇത് വരെ ഇതൊന്നു പരീക്ഷിച്ചിട്ടില്ല എന്തായാലും വളരെ നല്ല വിഭവം ❤❤🌹🌹🌹
@sumasivadas3357
@sumasivadas3357 Год назад
ഒന്നു പരീക്ഷിക്കണേ.
@beenapg6592
@beenapg6592 Год назад
@@sumasivadas3357 തീർച്ചയായും ❤️❤️😀😀
@resminath5429
@resminath5429 Год назад
🙏🙏🙏കഴിഞ്ഞ വീഡിയോയിൽ സാറിനെ തിരക്കണം എന്ന് വിചാരിച്ചതാ tr കാണാതിരുന്ന് കണ്ടപ്പോൾ കമന്റ്‌ ഇടാൻ സാധിച്ചില്ല. രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വലിയ cooking ഒന്നും വേണ്ട രണ്ടു പേരും കൂടി ഇത് പോലെ വന്നിരുന്നു അറിവ് ഉണ്ടാകുന്ന എന്തെങ്കിലും സംസാരിച്ചാൽ മതി. ഓരോ ദിവസവും കുറച്ചു നേരം മതി. ഒത്തിരി ഇരുന്നു രണ്ടു പേരും ക്ഷീണിക്കണ്ട. നമുക്ക് എന്നും കാണണേ... പിന്നെ ഇന്നത്തെ spl വിഭവം ഒത്തിരി ഇഷ്ടം ആയി. Try ചെയ്യണം. എന്റെ വീട്ടിൽ ഒരു നാട്ടുമാങ്ങാ ഉണ്ട് പക്ഷേ ഇതു വരെ ഇങ്ങനെ കഴിച്ചിട്ടില്ല. ഇപ്പോൾ ഞാൻ uae യിൽ ആയതു കൊണ്ട് ഇപ്രാവശ്യം നടക്കുമെന്ന് തോന്നുന്നില്ല. ശിവദാസ് സാറിനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏
@naziamunavar8984
@naziamunavar8984 Год назад
Superb❤
@jayasreesanthosh3826
@jayasreesanthosh3826 Год назад
The best episode ever ❤❤❤
@rani-ut3bb
@rani-ut3bb Год назад
Engane njan kazhikkarunt, adipoli aanu, enthelum oru side curry,manga pizhinjat,kanthari, uppu,
@deepamenon567
@deepamenon567 Год назад
Sir ku kothi varilla.. njangal prarthikkam 😊❤
@shamlavh5393
@shamlavh5393 Год назад
രണ്ടുപേർക്കും നമസ്കാരം 🙏❤️❤️
@meeraramakrishnan9551
@meeraramakrishnan9551 Год назад
🙏🙏❤
@shobanandakumar7999
@shobanandakumar7999 Год назад
Welcome back Suma chechi
@sindhu106
@sindhu106 Год назад
എന്താ ഐശ്വര്യം ടീച്ചറും സാറും കൂടി ഇരുന്നപ്പോൾ.സർ മാങ്ങാ തിരുമ്മി തിരുമ്മി കഴിക്കുന്നുമില്ല ഹോ.. ക്ഷമകെട്ടു.. അത്രയ്ക്ക് കൊതി വന്നുപോയി...നല്ല വീഡിയോ ആയിരുന്നു ടീച്ചർ.ഗ്രാമത്തിൽ ആണ് താമസമെങ്കിലും ഈ മാങ്ങയൊന്നും കാണാൻ കൂടി കിട്ടുന്നില്ല.
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
കാലം മാറി കുട്ടീ.
@anitharoy7198
@anitharoy7198 Год назад
God bless u both🙏🏻
@Realchad0
@Realchad0 Год назад
ഒരു ഉരുള ടീച്ചറിന്.....❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
തന്നെ തന്നെ.
@jayavallip5888
@jayavallip5888 Год назад
Thank u teacher 👍എനിക്ക് ഇപ്പോൾ അധിക ദിവസവും മാങ്ങാ വിഭവങ്ങളാണ്. ടീച്ചറിന്റെ റെസിപ്പി ❤❤സാറിനു എന്റെ സ്നേഹ ബഹുമാനങ്ങൾ അറിയിക്കുന്നു. നല്ല സന്തോഷമായി ടീച്ചറിനെ ഇന്ന് kandallo ❤❤❤👍
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Santhosham
@kalamani2372
@kalamani2372 Год назад
Ithu ante tharavadil nagal kutharumayirunnu,super aaa.....
@jeejamythrymithran1025
@jeejamythrymithran1025 Год назад
കൊള്ളാലോ 👍. super . 👍 sir നെയും കണ്ടതിൽ വളരെ വളരെ സന്തോഷം ആയി ട്ടോ . 😍🥰ഹോ ...കൊതിയാകുന്നു ...വായിൽ വെള്ളം വന്നിട്ട് വയ്യ .
@sumasivadas3357
@sumasivadas3357 Год назад
easy alle.
@jeejamythrymithran1025
@jeejamythrymithran1025 Год назад
@@sumasivadas3357 yes ,..easy and tasty 🥰🌷
@indupunnakamugal4236
@indupunnakamugal4236 Год назад
Sir paranjapole kothi vannu super dish try cheyum tkz Tr 😘😘😗
@latharajeev9808
@latharajeev9808 Год назад
Dear Suma Teacher,God bless you both with good health and loads of love and happiness for many, many years together, love you very much 💗🙏
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankyou Latha
@lekhachitra9516
@lekhachitra9516 Год назад
കണ്ടിട്ട് കൊതിയാകുന്നു സാറിനും ടീച്ചറിനും സുഖമാണ് എന്ന് വിശ്വസിക്കുന്നു ❤👌🏻
@sumasivadas3357
@sumasivadas3357 Год назад
സുഖം തന്നെ❤😅
@maryleena1730
@maryleena1730 Год назад
Super❤❤🎉🎉
@saritanandakumar3716
@saritanandakumar3716 Год назад
Wow..So tasty. My favorite combination. You should shared with Ammachi too. 😊
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Old generation alle...mole..Atharam ideas onnum appool thalayil vannilla.
@RethySivaraman-bg7sg
@RethySivaraman-bg7sg Год назад
Adipoli
@ajithakumari451
@ajithakumari451 Год назад
നമസ്ക്കാരം സാറിനും ടീച്ചറിനും🙏🙏🙏 .5 star food കഴിച്ചതു പോലെ
@cnlalitha7971
@cnlalitha7971 Год назад
👍
@deepthys6972
@deepthys6972 Год назад
Namaskaram teacher Randalem onnich kandathil othiri santhosham. Kure Manga kalude peru teacher ninnu paranju, ente kalyanathinu sesham njn ketta randu mangakal aanu ko manga and kurukkan manga.
@bindukanjiravilaraghavan9363
സാറും ടീച്ചറും മാമ്പഴം പിഴിഞ്ഞൂണും... പൊളിച്ചു...😋😋
@jayasree9790
@jayasree9790 Год назад
I am very happy to see you both. Be happy always like this and make us happy. God bless you 🙏
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
ചെയ്യാം.
@smithasatheeshmyalilparamb2206
Hai. Sir and teacher ormakal odikalikkuvanethunna. Muttathe chakkaramavin chuvattil
@kanoojads457
@kanoojads457 Год назад
ടീച്ചറമ്മേ, ഇങ്ങനെ കഴിച്ചിട്ടില്ല, പക്ഷേ അമ്മ പറയുന്നത് കേട്ടപ്പോൾ വളരെ കൊതിയാവുന്നു so sweet amma ❤❤❤❤❤
@sumasivadas3357
@sumasivadas3357 Год назад
ഒന്നു കഴിച്ചു നോക്കണേ.
@mahadeva5845
@mahadeva5845 Год назад
🙏❤️
@adisha4641
@adisha4641 Год назад
Kandittu kothi thonnunnu
@bindumohan3626
@bindumohan3626 Год назад
❤❤️❤️❤️❤️
@annaleo9220
@annaleo9220 Год назад
🙏🙏🙏
@vidyaunni2960
@vidyaunni2960 Год назад
Super
@sallysajan5313
@sallysajan5313 Год назад
Lovely video teacher ❤ had a feeling of being with you both Special thanks for sir
@sumasivadas3357
@sumasivadas3357 Год назад
😊
@nidhirammohan6915
@nidhirammohan6915 Год назад
Thank you for this beautiful video❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
Thankq
@cookingwithrahulbalu4165
@cookingwithrahulbalu4165 Год назад
എന്റെ പ്രിയപ്പെട്ട അമ്മയിക്കും എന്റെ പ്രിയപ്പെട്ട സർനും ❤❤❤❤❤❤❤❤❤🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@sumasivadas3357
@sumasivadas3357 Год назад
😂❤
@cookingwithrahulbalu4165
@cookingwithrahulbalu4165 Год назад
🙏🙏🙌🙌🙏🙏
@anithamenon
@anithamenon Год назад
❤❤❤❤
@Arifa-it6yq
@Arifa-it6yq Год назад
ടീച്ചർ 🥰🥰🥰
@ajeeshfrancis3457
@ajeeshfrancis3457 Год назад
Nice to c u both ❤
@peethambaranputhur5532
@peethambaranputhur5532 Год назад
ആദ്യമായി കാണുകയാണ് 🤔🤔🤔അടിപൊളി 👌👌👌🙏🌹
@sobhaspillai9209
@sobhaspillai9209 Год назад
👍👍❤️
@lindagration8070
@lindagration8070 Год назад
That recipe was awesome 👌
@anitharanicv7850
@anitharanicv7850 Год назад
@bindusivadas4116
@bindusivadas4116 Год назад
Yes, kothippichukalnjallo... Kappa pappadam undakki kanikkane❤
@cookingwithsumateacher7665
@cookingwithsumateacher7665 Год назад
കൊതിപ്പിക്കു കല്ല . ഇത് ആർക്കും ഉണ്ടാക്കാം. Soo easy and soooooo tasty
@vineethakalarikkal7680
@vineethakalarikkal7680 Год назад
Vaayil kappalodikkam
@girijanakkattumadom9306
@girijanakkattumadom9306 Год назад
ചക്കക്കുരു best combo
Далее
Madhura Mampazha Sambar
8:26
Просмотров 9 тыс.
Украшаю чехлы 🎀
00:51
Просмотров 363 тыс.
doing impossible challenges✅❓
00:25
Просмотров 7 млн
കൈയില്ലാത്ത കുട്ടി
8:29
ചേനത്തീയൽ
10:51
Просмотров 10 тыс.
Cabbage Subji
9:13
Просмотров 10 тыс.