Тёмный

ഹിന്ദിക്കാരാ 'ആവോ'ന്ന് പറയണം Malayalam Songs by North Indian Music Directors | Puthooram 

Puthooram Channel
Подписаться 71 тыс.
Просмотров 60 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@renjith7800
@renjith7800 2 года назад
മലയാളത്തിൽ പാട്ട് ഒരുക്കിയിട്ട് എന്നെ ശരിക്കും അത്ഭുതപെടുത്തിത് രവി ബോംബെ തന്നെ...👌🏼
@puthooramchannel
@puthooramchannel 2 года назад
🤍🤍
@m80vlogs46
@m80vlogs46 2 года назад
Yes, I am wondered when heard this.
@madhukumarerumad8316
@madhukumarerumad8316 2 года назад
Correct.
@midhunem8735
@midhunem8735 2 года назад
❤️❤️❤️
@ashifshifu9666
@ashifshifu9666 2 года назад
Chithra chechik rand national award vangi kodthy🔥
@sunilchandran4u
@sunilchandran4u 2 года назад
സലിൽ ചൗധരി , ബോംബെ രവിയേയും ഹിന്ദിക്കാരായി സമ്മതിച്ചു കൊടുക്കാൻ ഇപ്പോൾ മനസില്ല . മലയാളിക്ക് ഇവരോടുള്ള കടപ്പാട് ഒരിക്കലും തീരില്ല .
@arunm.s3010
@arunm.s3010 2 года назад
അതെ
@satheeshbabucv8873
@satheeshbabucv8873 2 года назад
True
@najeebnajeeb920
@najeebnajeeb920 Год назад
സലിൽ ചൗധരി ബംഗാളി ആണ് ഹിന്ദിക്കാരൻ അല്ല
@prasanthgmuttath8384
@prasanthgmuttath8384 7 месяцев назад
സത്യം ❤️
@bhagyalekshmipc3065
@bhagyalekshmipc3065 2 года назад
ഇതാണ് സഗീതത്തിന് ഭാഷ ഇല്ല എന്ന് പറയുന്നത്.. ബോംബെ രവി & സലീൽ ചൗധരി❤️🥰
@febifabyz_1729
@febifabyz_1729 2 года назад
ധ്വനി എല്ലാ പാട്ടും ഹിറ്റ്‌ ♥️🔥😘
@puthooramchannel
@puthooramchannel 2 года назад
🤍🤍
@ശ്രീക്കുട്ടിതനീഷ്
പ്രേം പൂജാരി അടിപൊളി പാട്ടുകൾ ❤
@puthooramchannel
@puthooramchannel 2 года назад
🤍🤍
@anntheresageorge3411
@anntheresageorge3411 2 года назад
Yap😍😍
@HappyWorldMalayalam
@HappyWorldMalayalam 2 года назад
ബോംബെ രവി സർ ലെജൻഡ് ആണ് 😍😍😍🙏🏻🙏🏻
@keralabreeze3942
@keralabreeze3942 2 года назад
ഇതുപോലുള്ള നല്ല അറിവുകൾ share ചെയ്യുന്ന ഈ ചാനലിന് ആശംസകൾ നേരുന്നു. 👍👍
@krishnavideos9286
@krishnavideos9286 2 года назад
ആ ഒരു സിനിമ മതി ധ്വനി എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ
@ansuhon3y
@ansuhon3y 2 года назад
Salil Chowdary & Bombay Ravi😍💜💜🔥🔥
@bijubiju5816
@bijubiju5816 2 года назад
Kathil thenmazhayay paadu...❤❤👌👌
@vinodvelayudhank7393
@vinodvelayudhank7393 2 года назад
സലിൽദാ & ബോംബെ രവി 😍😍😍😍 എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@silentkiller3085
@silentkiller3085 2 года назад
ഈ കുട്ടത്തിൽ മാറ്റി നിർത്താൻ ആരും ഇല്ല എല്ലാം അടിപൊളി
@sunilchandran4u
@sunilchandran4u 2 года назад
ഒരു രക്ഷയും ഇല്ല ഈ ചാനൽ . Thank you collating these information. All these ways popular songs even today also.
@SurajKumar-oc8hp
@SurajKumar-oc8hp 2 года назад
$uper.. നല്ല ഒരു മെസ്സേജ് ആണ് താങ്കൾ ഒരുക്കിയത്.. 🌹👍😊
@puthooramchannel
@puthooramchannel 2 года назад
🤍🤍
@samseerktm7554
@samseerktm7554 2 года назад
ഉയരങ്ങളിൽ രവി ബോംബെ തന്നെ🙏🙏🙏🙏🙏❤
@sanam4514
@sanam4514 2 года назад
Salil choudhary
@singwithpramod2219
@singwithpramod2219 2 года назад
🙏🙏🙏🙏താങ്കൾ പറഞ്ഞത് സത്യം.എല്ലാവരും മഹാപ്രതിഭകൾ തന്നെ. എങ്കിലും മലയാളിത്തമുള്ള പാട്ടുകൾ ബോംബെ രവി യുടെ തന്നെ... 🙏🙏🙏🙏🙏🙏🙏🙏
@pradeepkumara3770
@pradeepkumara3770 2 года назад
രാജ് കമലിനെ വിട്ടുപോയി, ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത "ആഴി " എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു, അകലെ പോലും..., അല്ലിയിളം... തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. ഹിന്ദിയിൽ യേശുദാസ് പാടിയ chaand jaise mukhde pe... ഇദ്ദേഹം ചെയ്തതാണ്.
@lubnamohamed2204
@lubnamohamed2204 2 года назад
👍
@binukannankara6124
@binukannankara6124 2 года назад
"സാവൻ കൊ ആനെ ദോ "എന്ന ചിത്രത്തിൽ ആദ്യമായി യേശുദാസിന് ഹിന്ദിയിൽ അവസരം കൊടുത്തു.
@SuneethVlogs
@SuneethVlogs 2 года назад
Salil chowdury's malayalam songs were class. evergreen hits
@Rocky-dm7bi
@Rocky-dm7bi 2 года назад
ഉഷാഖന്ന വിട്ടു പോയോ നീ വരു സോങ് 🔥🔥♥️ അഗ്നിനിലാവ്
@puthooramchannel
@puthooramchannel 2 года назад
ഉണ്ടല്ലോ check again
@anzarcpojalaludeen8375
@anzarcpojalaludeen8375 2 года назад
സ്നേഹ പൂർവ്വം അന്ന...... Music Raju singh
@abdullatheef8692
@abdullatheef8692 2 года назад
എല്ലാവരും മലയാള പാട്ടുകളിൽ മികച്ച സംഭാവന നൽകി ❤️
@karthikkarthikeyan8954
@karthikkarthikeyan8954 2 года назад
എല്ലാം ഒന്നിനൊന്നു മികച്ചത് 😍😍
@Mgm_Audios
@Mgm_Audios Год назад
0:33 ഉത്തം സിംഗ് പ്രേം പൂജാരി എല്ലാ പാട്ടുകളും ഹിറ്റ്‌ ആയിരുന്നു. Dil to pagal he യിലെ arare arare kya hua എന്ന പാട്ടിന്റെ bgm ദേവരാഗമേ മേലെ മേഘത്തേരിൽ എന്ന പാട്ടിലുമുണ്ട്.
@najahequality6715
@najahequality6715 2 года назад
👍👍💙💙 സലിൽ ചൗദരി & ബോംബെ രവി 😍😍
@jineeshtharayil2152
@jineeshtharayil2152 2 года назад
ബോംബെ രവി നൗഷാദ് അലി ഇവരുടെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല❤❤❤
@hishamas5071
@hishamas5071 2 года назад
naushad started music direction in 1937, he is the most senior, salil da started music direction in 1950, ravi started music direction in 1955
@tricktrips7406
@tricktrips7406 2 года назад
എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰
@vipin1787
@vipin1787 2 года назад
സലീൽ 🌹ചൗദരി 🌹❤❤സൂപ്പർ
@ossanilmayasanil1350
@ossanilmayasanil1350 2 года назад
എല്ലാം സൂപ്പർ.ഗാനങ്ങൾ
@nisashiras6309
@nisashiras6309 Год назад
Salil Chowdhury is my favourite.... ചെറുപ്പം മുതലേ ചില ഗിനങ്ങൾ എനിക്ക് പ്രിയപ്പെട്ടവയായിരുന്നു... മലർ കൊടി പോലെ, മാതളപ്പൂ പോലൊരു ,വൃശ്ചികപ്പെണ്ണേ, കടലിന കാഥമാം , ധൂം ധും തന അങ്ങനെ കുറേ പാട്ടുകൾ .... പിന്നീടാണ് മനസ്സിലാക്കിയത് ഇതെല്ലാം ചൗധരി സാറിന്റെ പാട്ടുകളാണെന്ന് .... ശരിക്കും എനിക്ക് അത്ഭുതം തോന്നി , ഞാനറിയാതെ തന്നെ അദ്ദേഹത്തിന്റെ ഫാൻ ആയി മാറിയതിൽ....
@tms7833
@tms7833 2 года назад
സലീൽ ചൗധിരി ബോംബെ രവീ നൗഷാദ് ❤❤
@mobilphon6677
@mobilphon6677 2 года назад
Hindil RD burman enna music director എ പോലെ വേറെ ആരും ഇല്ല അന്നും ഇന്നും
@binukannankara6124
@binukannankara6124 2 года назад
രാഹുൽ ദേവ് ബർമൻ 390ചിത്രങ്ങൾക്ക് സംഗീതം നൽകി, ലക്ഷ്മികാന്ത് പ്യാരെലാൽ 500ചിത്രങ്ങൾ ചെയ്തു.
@Rocky-dm7bi
@Rocky-dm7bi 2 года назад
എല്ലാം സൂപ്പർ സോങ്‌സ് ♥️🔥
@alfiyanilam680
@alfiyanilam680 Год назад
ഹെന്റെ പൊന്നെ എന്തുവാ ഇതൊക്കെ പറയാൻ വാക്കുകളില്ല 🙏🌹🌹❤️
@rajeshshaji7666
@rajeshshaji7666 Год назад
Bombay Ravi+ Salil chaudary were legendary phenomenon
@rabilashmr2525
@rabilashmr2525 2 года назад
സലീൽ & രവി ഇവരുടെ പാട്ടുകൾ കേട്ടാൽ മലയാളിയാണ് ചെയ്തത് എന്നേ പറയോ. അത്രയും മനോഹരം.മറ്റുള്ളവരുടെ പാട്ടുകളിൽ ഒരു ഹിന്ദി സോങ്ങിന്റെ ട്ടച്ച് ഉണ്ടാകും ഇവരിൽ അതില്ല.
@Krishnakumar.82
@Krishnakumar.82 Год назад
ബോംബെരവി ❤ ഒരുപാടിഷ്ടം... ഒരു മലയാളി അല്ല ഈ പാട്ടുകളൊക്കെ ചെയ്തത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് അത്രയും മലയാളിത്തമുള്ള സംഗീതം
@jimeshmurukesan8840
@jimeshmurukesan8840 2 года назад
പ്രേം പൂജാരി സോങ്‌സ് ❤❤❤❤❤❤❤❤
@shomaanand
@shomaanand 2 года назад
Amit trivedi has done a hindi song named aaja sajna sung by sunidhi chauhan for the movie andhiponvettam although rest of the songs is composed by m jayachandran
@prmedia1167
@prmedia1167 2 года назад
സലിൽ ദാ 💜💜
@khaleelkopa2868
@khaleelkopa2868 2 года назад
പൂനിലാമഴ എല്ലാ പാട്ടും ലക്ഷ്മികാന്ത് പ്യാരേലാൽ the good boys anand bhakshi
@puthooramchannel
@puthooramchannel 2 года назад
Th Good Boys - Bappi lahiri
@kingmedia8989
@kingmedia8989 2 года назад
ബോളിവുഡിലെ പ്രശസ്തനായ മ്യൂസിക് ഡയറക്ടർ " അനു മല്ലിക്ക്" മലയാളത്തിൽ ഒരു പടം ചെയ്തിട്ടുണ്ട് കൽപനാ ഹൗസ്.....
@dingribeast
@dingribeast Год назад
Kambi Padam
@Starofmusic736
@Starofmusic736 2 года назад
ഇതു പോലെ ഉള്ള സുവർണ ഗാനങ്ങൾ ഇനി ഉണ്ടാകുമോ??? അറിഞ്ഞൂടാ....
@muraleedharanp8614
@muraleedharanp8614 Год назад
ഇനി ഇല്ല.... മാത്രമല്ല... കുറച്ചു കാലമായി ഇല്ല
@shamiashraf
@shamiashraf Год назад
Noushad 💕💕💕
@sumithamenjosee2621
@sumithamenjosee2621 2 года назад
Deepen chattarjee ( from the film kakkakuyil)
@puthooramchannel
@puthooramchannel 2 года назад
🤍🤍
@subhashsasidharan4793
@subhashsasidharan4793 2 года назад
Ente ponne amazing
@shymat8222
@shymat8222 2 года назад
നമിക്കുന്നു.. 🥰🥰
@crazymalayalisvlogs-by-Jeeva
@crazymalayalisvlogs-by-Jeeva 2 года назад
Nice video..Good information bro..👍🏻 Super songs..😍🥰🥰
@haridasankm8215
@haridasankm8215 9 дней назад
1965 ൽ ചെമ്മീൻ മുതൽ 1995 ൽ തുമ്പോളി കടപ്പുറം വരെ 30 വർഷക്കാലം നിറഞ്ഞുനിന്ന സലിൽ ദാ യും മലയാളത്തനിമയുള്ള കുറെയധികം ഗാനങ്ങൾ തന്ന രവി ബോംബെ സാറും ❤❤❤❤
@ajayansadanandan2338
@ajayansadanandan2338 2 года назад
ബോംബൊരവീ..... രവീന്ദ്രജയിൻ
@arjunp1434
@arjunp1434 2 года назад
' Raju Singh ' has composed songs for a Malayalam movie " Snehapoorvam Anna"(I think that movie is unreleased, But the songs were popular)
@aksrp258
@aksrp258 2 года назад
Release ayi. Potti. Sangeeth sivan atode malayalathil samvidhanam cheyyunnat nirthi. ( Bollywoodil poyi avideyum potti ennatu vere karyam)
@jineshkumargopalakrishnan4998
@jineshkumargopalakrishnan4998 2 года назад
Bombay Ravi & Naushad ..🌹🌹🌹💗
@shibilcp8631
@shibilcp8631 2 года назад
Salil chawdhery🔥
@puthooramchannel
@puthooramchannel 2 года назад
🤍🤍
@mohansubusubu2116
@mohansubusubu2116 Год назад
സലിൽ ഗ്യാനെന്ദ്ര ചൗദരി എന്നാണ് സലിൽ ചൗദരി യുടെ യഥാർത്ഥ പേര് ബംഗാൾ പ്രസിഡൻസി യിലെ ഗാസിയ ബാദിൽ ജനിച്ച അദ്ദേഹം തുടരെ തുടരെ ഹിറ്റ് കൾ ഉണ്ടാക്കിയത് മലയാളത്തിൽ ആയിരുന്നു
@aswathyka2980
@aswathyka2980 2 года назад
Super 👏👏👍😍
@pramodkumar22595
@pramodkumar22595 2 года назад
മലയാള സിനിമായിലെ ഹിന്ദി സോങ്‌സ് oru video cheyyuvo
@jimmyvincent3773
@jimmyvincent3773 2 года назад
Salil dada Vs Bombay Ravi🤩.. Quite difficult to choose 🤔
@Melphile___123
@Melphile___123 2 года назад
Undoubtedly salilda
@fahadfahu525
@fahadfahu525 2 года назад
thanks നല്ലൊരു അറിവ് തെന്നതിന്
@insurance4u713
@insurance4u713 2 года назад
സലിൻ ചൗദരി....!!!
@aswathip7628
@aswathip7628 2 года назад
All r awesome 💕💕💕
@easwarannampoothiry1540
@easwarannampoothiry1540 2 года назад
Title adipoli!!🥰
@jubygeorge7986
@jubygeorge7986 2 года назад
ബോംബെ രവി, ഉഷാഖാന്ന ഇഷ്ടം ദി ബെസ്റ്റ്
@FishNVeg
@FishNVeg 2 года назад
Utham singh ❤️
@kiran_t_karthik
@kiran_t_karthik 2 года назад
01:51 ❤ 02:48 to 04:11 😊 04:37 🎶 05:37🎵 05:57 to 06:23 ☺
@puthooramchannel
@puthooramchannel 2 года назад
🤍🤍
@anoop7128
@anoop7128 2 года назад
Dhwani😍
@sujithpksujith4539
@sujithpksujith4539 2 года назад
Great work
@puthooramchannel
@puthooramchannel 2 года назад
🤍🤍
@shajitantonythengilan3539
@shajitantonythengilan3539 2 года назад
Thanks
@Sreejith_calicut
@Sreejith_calicut 2 года назад
പൊളി ചാനൽ അടുത്ത് തന്നെ 1 മില്ലിയൻ ആവാൻ അധികം ടൈം വേണ്ട
@puthooramchannel
@puthooramchannel 2 года назад
❤️🤍
@mr.praveen4909
@mr.praveen4909 2 года назад
നിർണയം മൂവി സോങ് മലർമാസം Director ആനന്ദ്
@dileepkumardileep3816
@dileepkumardileep3816 2 года назад
Supper
@sreekumarsk6070
@sreekumarsk6070 2 года назад
ബോംബെ രവിസാർ 🙏🙏🙏🥰🙏🙏🙏
@ajeshkravi2957
@ajeshkravi2957 2 года назад
Kinnam katta kallan movie music from kabooli orisa
@sachinsachi6815
@sachinsachi6815 2 года назад
Naushad സർ ഒറ്റപ്പടം പോരെ ധ്വനി 👍👍👍👍
@ibnusahid7696
@ibnusahid7696 2 года назад
കാക്കക്കുയിൽ എന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചത് Deepan Chatterji എന്ന ഉത്തരേന്ത്യൻ ആണ്
@ramdasms8902
@ramdasms8902 2 года назад
Deepan Chatterji alla, Mg Sreekumar ആണ് കാക്കക്കുയിലെ music Director
@unnikrishnan3171
@unnikrishnan3171 2 года назад
@@ramdasms8902 അറിയാതെ പറയല്ലേ സുഹൃത്തേ ദീപൻ ചാറ്റർജിയുടെ പാട്ടുകൾ കാക്കാകുയിൽ എന്ന പടത്തിൽ ഉണ്ട്
@ramdasms8902
@ramdasms8902 2 года назад
@@unnikrishnan3171 Bro ഞാൻ കുറച്ച് നാൾ മുൻപ് ഒരു വീഡിയോ കണ്ടു അതിൽ ചിത്ര ചേച്ചി പറഞ്ഞതാണ് അത് ഇന്റർവ്യു ആണോ അതോ idea star singarinte prgmil ആണോ എന്ന് ഓർമ ഇല്ല. Mg sreekumar ആണ് സംഗിത സംവിധായകൻ. Deepan Chetterji അന്ന് സൗണ്ട് engineer എന്തോ ആയിരുന്നു എന്ന് തോന്നുന്നു അങ്ങനെ എന്തോ ആണ് അന്ന് പറഞ്ഞത് എനിക്ക് കൃത്യമായി ഓർമ ഇല്ല. അന്ന് എംജി ശ്രീകുമാറിന് എന്തോ pubilicity ഇഷ്ടമല്ലാത്ത കാരണം ആണ് deepan chatterjiyude പേര് വെച്ചത്. എന്നാണ് ചിത്ര ചേച്ചി പറഞ്ഞത്. പിന്നീട് ആ വീഡിയോ കൊറേ നോക്കി but കിട്ടില്ല
@unnikrishnan3171
@unnikrishnan3171 2 года назад
@@ramdasms8902 youtoob ൽ ആ പടത്തിലെ പാട്ടുകൾ എടുക്കുമ്പോൾ ദീപൻ ചാറ്റർജിയുടെ പേരാണ് കാണിക്കുന്നത്
@prmedia1167
@prmedia1167 2 года назад
@@ramdasms8902 m g സ്ത്രീകുമാരൻ മറ്റുള്ളവരുടെ പബ്ലിസിറ്റി വരെ ഇല്ലാതാകുന്നയാള സ്വന്തം പബ്ലിസിറ്റിക്കു 🤣
@abbeeapen4162
@abbeeapen4162 Год назад
The Genius MD from VANGA DESH Salilda 🙏🙏🙏
@lovedalestudios
@lovedalestudios 2 года назад
Aattu thottilil.....😍😍😍
@umeshchellanam9190
@umeshchellanam9190 2 года назад
ലക്ഷ്മി കന്ത് പ്യാരാ ലാൽ വേറെയും ഉണ്ട് ചിന്നും വന്താരത്തിന് ആനന്ദവേള ,,,,
@iam__vengeance886
@iam__vengeance886 Год назад
എല്ലാരും സൂപ്പർ തന്നെ പക്ഷേ bombay Ravi ജി 🥰👌🏻👌🏻👌🏻
@SunilKumar-oo2vy
@SunilKumar-oo2vy 2 года назад
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിനു ദെെവത്തിന് 🙏നന്ദി
@vaniscorner6792
@vaniscorner6792 2 года назад
ദീപൻ ചാറ്റർജി - കാക്കക്കുയിൽ എന്ന ചിത്രത്തിൽ
@arunc82
@arunc82 2 года назад
Nice video
@rrassociates8711
@rrassociates8711 2 года назад
DEEPAN CHATTERJI -KAKKAKUYIL,WANTED RAJU SINGH -SNEHAPOORVAM ANNA RONNIE RAFEL - MARAKKAAR
@akhilsuresh2614
@akhilsuresh2614 2 года назад
Ronnie raphel is a malayali..from trivandrum...
@rrassociates8711
@rrassociates8711 2 года назад
@@akhilsuresh2614 thanks for the information bro
@mwcreations5407
@mwcreations5407 Год назад
Salil Da 😍😍😍😍😍😍
@rabilashmr2525
@rabilashmr2525 Год назад
സലീൽ ചൗധരി യെയും രവിയെയും ആരും മറക്കില്ല. ഇതിൽ സലീലിനെ തീരെയും മറക്കില്ല കാരണം പൂരങ്ങളും പെരുന്നാളുകളും പൊടിപൊടിക്കാൻ ഇദ്ദേഹത്തിന്റ പാട്ടു പാടാത്ത നാഥാസ്വാരക്കാരും ബേന്റു കാരും ഉണ്ടാകില്ല
@renjithkannan5310
@renjithkannan5310 2 года назад
Nice
@vishnucnair5645
@vishnucnair5645 Год назад
You missed Deepan Chatterjee - Kakkakuyil, Wanted ee films nte music director aarunnu, Minnaram,Kilukkam films ilum work cheythittund
@ramdasms8902
@ramdasms8902 2 года назад
❤️❤️
@pradeepkumara3770
@pradeepkumara3770 Год назад
Kanu ghosh /നിൻപാദങ്ങളിൽ നൃത്ത മാടിടും... Movie -നാഴികക്കല്ല്
@venugopalm6744
@venugopalm6744 2 года назад
Bombay Ravi 🔥
@thefanofhighflyers5173
@thefanofhighflyers5173 2 года назад
Anu malik - കല്പനാ ഹൗസ്
@baijushammugan5860
@baijushammugan5860 Год назад
Sangeethathine enth madham eth bashaa 💕🙏🙌
@sree3932
@sree3932 Год назад
Wow
@scarywitch8998
@scarywitch8998 2 года назад
April fool aayittu friends aarum patichillae. Enthayirunnu paripaadi. Atho angott aareyenkilum fool aakkiyo 😅🥰😍🤩🌞💖💖💖💖💜💜💜💜💜💙💙💙💙
@puthooramchannel
@puthooramchannel 2 года назад
🤍🤍
@sreeragnv3189
@sreeragnv3189 2 года назад
Bombay Ravi ♥️
@sujikumar792
@sujikumar792 Год назад
ravi bomby..salil dada..👌👌👌👍👍👍
@ramshadpalakkad2972
@ramshadpalakkad2972 2 года назад
Utham sing👍
@manapuramdesham5619
@manapuramdesham5619 2 года назад
ഇതിൽ ടോപ് സലിൽ ചൗവ്ദരിയും ബോംബെ രവിയും നൗഷാധും ആണ്
@reshmichithra4986
@reshmichithra4986 Год назад
Bombay Ravi sir 👌
@Mahesh-li5ox
@Mahesh-li5ox Год назад
Uttam Singh ❤️👌👌
@febasg8862
@febasg8862 2 года назад
Salil Chowdhury and Bombay Revi
@SyncInWings
@SyncInWings 2 года назад
Deepan Chatterji -Kakkakuyil movie
@shrutimohan8908
@shrutimohan8908 2 года назад
Copy music directors kandupadikanm legendsine ❤😍🙏missing those legends
@shanavaskshanavas4894
@shanavaskshanavas4894 2 года назад
ഉഷാ ഖന്ന 👍👍👍💪💪💪🥰🥰🥰
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 387 тыс.
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47