Тёмный

ഹിമാചൽ കാഴ്ചകൾ - 1 - കടുത്ത പനിയോടെ റോത്താം​ഗിലേക്ക് - Route Records 

Route Records By Ashraf Excel
Подписаться 683 тыс.
Просмотров 71 тыс.
50% 1

മണാലിയിലെത്തി രണ്ടുദിവസമുണ്ടായിരുന്ന കടുത്ത പനി ഒന്നുകുറഞ്ഞപ്പോൾ നേരെ പോയത് റോത്താം​ഗ് പാസിലേക്ക്.
-------------------------------------------------
ഫിയൽരാവൻ പോളാർ എക്സ് പെഡിഷന് വോട്ടുചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക: polar.fjallraven.com/contesta...
-------------------------------------------------
വോട്ടു ചെയ്യാൻ ശ്രമിച്ചിട്ട് സാധിക്കാത്തവർ ഈ പോസ്റ്റ് കാണുക: / 436852713670397
-------------------------------------------------
മണാലി യാത്രക്ക് ബന്ധപ്പെടാം
Mallusingh's Inn: 7907163373
-------------------------------------------------
സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് 30 മുതൽ മൈനസ് 40 വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ 300 കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ...നന്ദി - അഷ്റഫ് എക്സൽ
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#fjallraven #polarexpedition #fjallravenpolar

Опубликовано:

 

26 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 560   
@jensomigeorge8305
@jensomigeorge8305 4 года назад
ഞാൻ ഒരു ജർമൻകാരന്റെ വോട്ട് ഉൾപ്പടെ 5വോട്ട് ചെയ്തിട്ടുണ്ട്. വോട്ട് ചെയ്യുന്നത് എങ്ങനെ എന്ന് ഫോണിൽ ഒന്ന് കാണിക്കുക കൂടി ചെയ്താൽ അറിയാൻ പാടില്ലാത്തവർക്കു പെട്ടെന്ന് മനസിലാകും. നമ്മൾ ജയിക്കും ഉറപ്പാ.
@RiyasAamiAbdulla
@RiyasAamiAbdulla 4 года назад
നമ്മളൊന്ന് ആഞ്ഞ് പിടിച്ചാൽ ഇത്തവണ അഷ്റഫ് തന്നെ പോളാറിലെത്തും
@jiyajohn7416
@jiyajohn7416 4 года назад
അതെ
@nassim3471
@nassim3471 4 года назад
കറക്ടാണ്
@nisar7shasha119
@nisar7shasha119 4 года назад
Good
@ansaripallipromansari
@ansaripallipromansari 4 года назад
Video ittitundu
@anshuanshuKollam
@anshuanshuKollam 4 года назад
ഇപ്പോൾ 15 വോട്ട് ഞാൻ ചെയ്തു, നാളെ രാവിലെ കൊണ്ട് നമുക്ക് ഒരു ഏകദേശം അമ്പതിനായിരം വോട്ടിന് എങ്കിലും ഭൂരിപക്ഷം വേണം, നമ്മൾ മലയാളി ചങ്കുകളുടെ മാസ്സ് ഇവിടെ വേണം കാണിക്കാൻ,
@mahamoodmottemmel5064
@mahamoodmottemmel5064 4 года назад
❤️👍
@rashiquep3755
@rashiquep3755 4 года назад
നമ്മളിപ്പോൾ 15000 ല് അതികം വോട്ടിന് പിന്നിലാണ്.ജയരാജ് ആണെങ്കിൽ മിനുട്ടിന് വെച്ച് വോട്ട് കൂട്ടികൊണ്ട് ഇരിക്കുന്ന്..നമ്മക്കോ ഒരു ദിവസം കൊണ്ട് 1000 വോട്ട് കൂടി കിട്ടുന്നില്ല.നമുക്കൊന്ന് ഉത്സാഹിക്കാം സുഹൃത്തുക്കളെ...vote for ashraf 😍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 года назад
പനി അവഗണിച്ച്, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത എന്നെ പോലെയുള്ള travel vlogers ന് വലിയൊരു പാഠമാണ്. അഷ്റഫ്ക്കാ...നിങ്ങളാണ് real ഹീറോ.👍 നിങ്ങള്‍ക്ക് വേണ്ടി 12 പേരെകൊണ്ട് vote ഉറപ്പാക്കിയിട്ടുണ്ട്.😊വഴിവക്കില്‍ camera യുമായി നാം കണ്ട് മുട്ടിയേക്കാം.❤📷❤
@saffmumbai
@saffmumbai 4 года назад
*നമ്മൾ പിന്നോട്ടു പോകരുത് സുഹൃത്തുക്കളെ എല്ലാവരും vote ചെയ്യൂ മറ്റുള്ളവരെ കൊണ്ടു vote ചെയ്യിപ്പിക്കുകയും ചെയ്യുക ഉടൻ നമുക്ക് മുന്നിലെത്തണം എല്ലാവരും കിണഞ്ഞു പരിശ്രമിക്കൂ ഇതു പോലെ നമുക്ക് പോളാരും കാണണം*
@daliaskitchen49
@daliaskitchen49 4 года назад
സൂപ്പർ വീഡിയോ സൂപ്പർ ഫീൽ
@praveenpr7903
@praveenpr7903 4 года назад
പച്ച തൊപ്പിക്കാരൻ, കുമ്പിടി എന്നിവരുടെ സഹായം ഈ ഒരു അവസരത്തിൽ ആവശ്യമുണ്ട്. അഷ്‌റഫ്‌, bro നു ഒരു വോട്ട്. 😍
@alungal2
@alungal2 4 года назад
ഇൻഷാ അള്ളാ അല്ലാഹുവിൻെറ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങടെ പോളാർ എക്സ്പെഡിഷൻ വീഡിയോ കാണാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ഞങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണ ഉണ്ടാകും ഇൻഷാ അള്ളാ
@PratheeshBabudxb
@PratheeshBabudxb 4 года назад
10 vote kurayaan ithu mathi
@AdarshJPrem
@AdarshJPrem 4 года назад
ഞാനൊരു 22 വോട്ടു പിടിച്ചിട്ടുണ്ട്.. കൂടാതെ whatsapp, facebook, ഇൻസ്റ്റാഗ്രാമിലും സ്റ്റോറിയും പോസ്റ്റും ഇട്ടിട്ടുണ്ട്... ഇപ്രാവശ്യം നമ്മൾ അല്ലാതെ ആരു പോകാൻ??? 👍👍👍
@itsmerahul3543
@itsmerahul3543 4 года назад
Adarsh J Prem thank you 😊
@AdarshJPrem
@AdarshJPrem 4 года назад
25 now and counting... 😇
@jamsheedsahla9551
@jamsheedsahla9551 4 года назад
😍ഇന്ത്യയെ തേടിയ യാത്രികൻ ഇന്ന് ലോകത്തിന്റെ നെറുകയിൽ തൊടാൻ കുതിക്കുമ്പോൾ അഭിമാനിക്കുന്നു സഹോദരാഞങ്ങൾ.... വാനോളമുയരുകയിനിയും....
@THOMSONTOM1625
@THOMSONTOM1625 4 года назад
സൂപ്പർ വീഡിയോ
@AbidKl10Kl53
@AbidKl10Kl53 4 года назад
നൈസ് കാഴ്ച്ചകൾ😍👌🤩 Alto ചേട്ടൻ ഷുമാക്കറുടെ അളിയനാണെന്ന് തോന്നുന്നു🚗😊
@RiyasAamiAbdulla
@RiyasAamiAbdulla 4 года назад
എല്ലാവരും വീഡിയോ മുഴുവനായും പ്ലേ ചെയ്യൂ. 1M വ്യൂ വരട്ടെ. അതെല്ലാം വോട്ടായി പെട്ടിയിൽ വീഴട്ടെ
@travelwithaslamkka5653
@travelwithaslamkka5653 4 года назад
അഷ്‌റഫ് ക്കാ പോവും ആ മഞ്ഞിലൂടെയുള്ള സാഹസിക യാത്ര നമുക്ക് കാണിച്ചു തരാൻ👌👍❤️
@anshuanshuKollam
@anshuanshuKollam 4 года назад
നമ്മുടെ അഷ്റഫ് ബ്രോ ദ വേൾഡ് കാറ്റഗറിയിൽ രണ്ടാംസ്ഥാനത്താണ് സുഹൃത്തുക്കളെ, ഏകദേശം പതിനായിരത്തിന് അടുത്ത് വോട്ടുകൾക്ക് പിന്നിലാണ്, നമ്മൾ എത്രയും പെട്ടെന്ന് തന്നെ ഹെൽപ്പ് ചെയ്യണം, നമ്മക്ക് വീഡിയോസ് കാണേണ്ടേ
@majroofavelam
@majroofavelam 4 года назад
ഇന്നലെ രാവിലെ മുതൽ എന്തോ ഒരു വിഷമം. പ്രതീക്ഷ നഷട്ടപ്പെട്ടിട്ടില്ല. നമ്മൾ മുന്നിൽതന്നെ എത്തും. ആവുന്നത് പോലെയൊക്കെ ഷ്രമിക്കുന്നുണ്ട്. നമ്മൾ നേടും ഇൻഷാ അള്ളാ
@nishadvalaveettil4086
@nishadvalaveettil4086 4 года назад
പ്രതീക്ഷിക്കാത്ത സമായാത്തൊരു വീഡിയോ, സൂപ്പർ വോട്ടിങ്ങും വ്‌ളോഗിംഗും നടക്കട്ടെ അഭിനന്ദനങ്ങൾ ✌✌✌✌
@nousheerpv
@nousheerpv 4 года назад
Adipoli
@itsmerahul3543
@itsmerahul3543 4 года назад
nousheer kader pls vote cheyye
@RYZISM
@RYZISM 4 года назад
നിങ്ങളെ സമ്മതിച്ചു ബ്രോ.. ഇതാണ് dedication .. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ഇൻശാ അല്ലാഹ് ..
@misriyapashraf1818
@misriyapashraf1818 4 года назад
വോട്ടു ചെയ്തവർ ഓരോരുത്തരും മിനിമം ഒരു പത്തു പേരെക്കൊണ്ട് വോട്ടുചെയ്യിക്കണം, അതെങ്ങിനെ എന്ന് പറഞ്ഞ് കാണിച്ചു കൊടുക്കണം, സുഹൃത്തുക്കൾ, ഒപ്പം ജോലി ചെയ്യുന്നവർ, കുടുംബാംഗങ്ങൾ ഇവരോടൊക്കെ പറയാം, നമുക്ക് മലയാളത്തിലുള്ള വിവരണം കേൾക്കാൻ മലയാളി തന്നെ പോണം, ഇനിയും 15ദിവസമുണ്ട്, we will do it
@leenamolmathew8057
@leenamolmathew8057 4 года назад
കലക്കി നമ്മൾ തന്നെ ജയിക്കും
@shafeershafi5015
@shafeershafi5015 4 года назад
നിലവിൽ നാം രണ്ടാം സ്ഥാനത്ത് ആണ്...😞 നമ്മളെല്ലാവരും ഒന്ന് ആഞ്ഞ് പിടിച്ചാൽ ഒന്നാം സ്ഥാനത്ത് തന്നെ എത്താവുന്നതെ ഉള്ളൂ💪💪💪 അഷ്റഫ് ക്ക പോണം...പോകാനുള്ള അവസരം നാം ആണ് ഒരുക്കേണ്ടത്... എന്നാൽ മാത്രേ നമുക്കും പോയ ഒരു ഫീൽ കിട്ടുന്ന തരത്തിൽ വീഡിയോ കാണാൻ പറ്റൂ...😍😍😍
@faisirasak786
@faisirasak786 4 года назад
സൂപ്പർ
@Rafustar
@Rafustar 4 года назад
*ഓരോ സ്ഥലങ്ങളിലെയും മുക്കും മൂലയും കാണാൻ അഷ്റഫ്ക്കയുടെ വീഡിയോ തന്നെ കാണണം.ബ്രോയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആവട്ടെ*
@nobythundathil
@nobythundathil 4 года назад
എല്ലാവിധ ആശംസകളും 😍👍✌️
@HikingTribes
@HikingTribes 4 года назад
ക്യാമ്പയിൻ കട്ടക്ക് നടക്കട്ടെ ഫുൾ സപ്പോർട്ടോടെ നമ്മൾ കൂടെ ഉണ്ട്...❤️
@hijas7167
@hijas7167 4 года назад
സുഹൃത്തുക്കൾ എല്ലാവരും അഷ്റഫ് എക്സൽ നു വോട്ട് ചെയ്തു world Enna catogeriyil അദ്ദേഹത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...വോടിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക് കടകുന്നതിനൽ കൂടുതൽ കൂടുതൽ competitive aayitund...നിലവിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്...
@vijayfanskerala8501
@vijayfanskerala8501 4 года назад
😍😍😍😍👌🏼 നിങ്ങളെ ഒരു കാണാൻ കത്തിരിക്കയിരുന്നു
@Carforyou523
@Carforyou523 4 года назад
Give him a chance bro you will win എല്ലാവരും ഒരു വോട്ട് കൊടുക്കു നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ചെറു സഹായം Help him plz😘
@user-hx1wd2qo9o
@user-hx1wd2qo9o 4 года назад
ഇത്രയും പനി ഉണ്ടായിട്ടും ഈ വീഡിയോ നമുക്ക് വേണ്ടി ചെയ്തതിന് 👍👌 പരസ്യം സ്കിപ് ചെയ്യാതെ കാണുന്ന രണ്ട് ചാനൽ ആണ് അഷ്‌റഫ് എക്‌സലും അജുസ് വേൾഡും 👍👌🙂👌
@shanukrishna3084
@shanukrishna3084 4 года назад
ഫ്രൻസ് ദയവായി ഇത് കാണുന്ന എല്ലാവരും ഒരു വോട്ട് ചെയ്യണേ... എനിക്കു ഇത്യേഹത്തിനും ഒരു ബന്ധവും ഇല്ല പക്ഷെ അഷറഫ് എന്ന വ്ലോഗറുടെ വീഡിയോ അത് ഇഷ്ടപ്പെടാത്തവർ ഇണ്ടാവില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് അതുകൊണ്ട് എന്റെ റികോസ്റ്റ്ആയി കാണണം പ്ലീസ്
@kjjohnson840
@kjjohnson840 4 года назад
കഴിഞ്ഞ ആഴ്ച്ചത്തന്നെ വോട്ട് ചെയ്ത
@mharis.3389
@mharis.3389 4 года назад
മനോഹര കാഴ്ചകൾ ക്യാമറ കണ്ണിൽ പകർത്തി നമ്മളിലേക്ക് എത്തിക്കുന്ന ഇക്കാക്കിരിക്കട്ടെ vote 😍😍😍👌
@rishislifeuncut
@rishislifeuncut 4 года назад
ഞാൻ 3 അക്കൗണ്ടിൽ നിന്ന് വോട്ട് ചെയ്തിട്ടുണ്ട് ന്റെ എല്ലാവർക്കും റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. ✌️ ബ്രോ പേടിക്കണ്ട വോട്ട് വന്നോളും നമ്മൾ മലയാളി സപ്പോർട്ട് ഉണ്ടാകും 💪
@FOCUSIN3MINUTES
@FOCUSIN3MINUTES 4 года назад
Adipoli 👍 Avide onnu pokanam👏👏
@basheerbabu7600
@basheerbabu7600 4 года назад
വോട്ട് ചെയ്തു
@jaseenanousheer1693
@jaseenanousheer1693 4 года назад
Adipoly
@mharis.3389
@mharis.3389 4 года назад
ശക്തമായ മത്സരം നടക്കുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽ അശ്‌റഫ്‌ക്ക ഇപ്പോൾ തെലുങ്കാനക്കാരൻ ജയരാജിന് പിറകിൽ രണ്ടാസ്ഥാനക്കാരനാണ്. മലയാളികൾ ഒത്തൊരുമിച്ച് തങ്ങളുടെ ശക്തി കാണിച്ചാൽ അഷ്റഫ്ക്കയെ ഈസിയായി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവരാൻ പറ്റും.
@fasilongora
@fasilongora 4 года назад
Yes ബ്രോ ഇതാണ് ഏറ്റവും നല്ല ക്യാമ്പയിൻ വീഡിയോടെ കൂടെ വോട്ട് ചോദിച്ചാൽ പെട്ടന്ന് തന്നെ 100 k വോട്ട് കിട്ടും
@travelwithaslamkka5653
@travelwithaslamkka5653 4 года назад
Super Ashraf Bro❤️
@Abcdshortsnaje
@Abcdshortsnaje 4 года назад
നിങ്ങളുടെ വീഡിയോ കാണുമ്പോളാണ് ഒരു സോളോ ട്രാവലിന്റെ ഫീൽ കിട്ടുന്നത്...
@jamshadkhan6191
@jamshadkhan6191 4 года назад
അടി പൊളി
@alisaheer2673
@alisaheer2673 4 года назад
വോട്ട് ചെയ്തിട്ടുണ്ട്... 20 ആളേകൊണ്ട് വോട്ട് ചെയ്യിക്കാം...
@abdulbayis8947
@abdulbayis8947 4 года назад
മണാലി ♥️
@nishashaji8915
@nishashaji8915 4 года назад
Voting tymil thanne ee video post chaidhadhu nannayi👍win cheyattey🤝....
@TravelToEat
@TravelToEat 4 года назад
മകനെ നിന്നെ ലോകത്തിലെ നമ്പർ 1ആകാനുള്ള പരിപാടിയിലാണ് ഞങ്ങൾ കേരളക്കാർ,നിനക്കറിയില്ലേ നമ്മൾ മല്ലൂസ് ഏറ്റെടുത്താൽ അങ്ങ് ട്രൂമ്പിന്റെ പേജിൽ വരെ കമന്റ്‌ കൊണ്ടു നിറക്കുമെന്നു 😍😍we support you bro......
@basithtrippanachi1778
@basithtrippanachi1778 4 года назад
നമ്മൾ നേടും😍❤️
@sainupalam3693
@sainupalam3693 4 года назад
Super bro.
@itsmerahul3543
@itsmerahul3543 4 года назад
Sainu Palam pls vote cheyye
@sidheek.5990
@sidheek.5990 4 года назад
Nigal videos valare ishtamaan dialog super
@anasrahman5111
@anasrahman5111 4 года назад
ഞാൻ മാത്രമാണോ അഷ്റഫ് ഇക്കാടെ വോട്ടിംഗ് counting ഇടക്ക് ഇടക്ക് കയറി നോക്കുന്നത്😍😁
@ANASEZHARA
@ANASEZHARA 4 года назад
Njanum 😊
@arifkhankhan1195
@arifkhankhan1195 4 года назад
Poda ivide daily nokkunavarundu
@ANASEZHARA
@ANASEZHARA 4 года назад
Nammal daily ഇടക്കിടെ ആണ് nokkunne 😊
@sijasmohamed4572
@sijasmohamed4572 4 года назад
Njanum
@lifeunplugged6880
@lifeunplugged6880 4 года назад
Njanum
@pallikalikavu6254
@pallikalikavu6254 4 года назад
Polichu bro
@prabheeshmadhav1963
@prabheeshmadhav1963 4 года назад
ഇത് നല്ലൊരു തീരുമാനം ആണ് ബ്രോ ... നമ്മൾ ജയിക്കും .. കോളേജുകൾ കേന്ദ്രീകരിച്ചു ക്യാമ്പയ്ൻ ചെയ്താൽ കൂടുതൽ ഗുണം ഉണ്ടാവില്ലേ
@shabeeranamangadan5773
@shabeeranamangadan5773 4 года назад
നമ്മൾ 185000 subscribers ഉണ്ടായി ട്ട്‌ കേവലം ഒരു 50000 വോട്ട് പോലും ashraf ന് നേടാൻ പ്രയാസം... കൂട്ടുകാരെ നമുക്ക് ഇതിലൂടെ ആ വീഡിയോ കാണണം...pls support maximum.... ജയിച്ചേ മതിയാവൂ...ജയിപിക്കണം..
@shanipicasso9049
@shanipicasso9049 4 года назад
Voted bro❤
@shabeeranamangadan5773
@shabeeranamangadan5773 4 года назад
Thank u Shani G
@shanipicasso9049
@shanipicasso9049 4 года назад
😆
@sainulabid7854
@sainulabid7854 4 года назад
Sharing with our voice clip is really working..I tried in many whatsapp groups . Positive responses are coming...👍
@antonytojo6
@antonytojo6 4 года назад
kothuppikkallu machanee :(
@musthafamkv5527
@musthafamkv5527 4 года назад
അഷ്‌റഫ് ഞാൻ സൗദിയിലാണ് 23കൂട്ടുകാരുടെ മൊബൈൽനിന്നും ഞാൻ വോട്ട് ചെയ്യ്ത്ട്ടുണ്ട് അവർക്ക്‌ വോട്ട്ചെയ്യാൻഅറിയുകയില്ല അത്പോലെ ഒരുപാട്പേർക് അറിയുകയില്ല നിങ്ങൾ വോട്ട്ചെയ്യുന്നവീഡിയോ ഇട്ടാൽ 50000 വോട്ട് നാല്ദിവസംകൊണ്ട് നമ്മുക്ക് കിട്ടും
@eyeonline4353
@eyeonline4353 4 года назад
അഷ്റഫ് ക്ക വേൾഡിൽ രണ്ടാമത് പോയിരിക്കുന്നു എല്ലാവരും മാക്സിമം ലിങ്ക് ഷെയർ ചെയ്യൂ വോട്ട് ചെയ്യൂ അഷ്റഫ് നെ വിജയിപ്പിക്കൂ അഷ്റഫിന്റെ വിജയം നമ്മുടെ കൂടി വിജയമാണ്
@mohammedpanayi4413
@mohammedpanayi4413 4 года назад
Ashraf bro തന്നെ ഇപ്രാവശ്യം polar ലേക്ക് പോകട്ടെ..
@SureshKumar-cp9fu
@SureshKumar-cp9fu 3 года назад
നല്ല അടിപൊളി പരിപാടി ആണ് എല്ലാവിധ ആശംസകളും നേരുന്നു.
@naseemnaseem-cd8fw
@naseemnaseem-cd8fw 4 года назад
അഷ്‌റഫ്‌ ബായ് നിങ്ങാ എന്തായാലും പോകണം വോട്ട് എന്തായാലും കൂടും നിങ്ങൾ എനി പോയില്ലെങ്കിൽ നിങ്ങളെക്കാളും വിഷമം എനിക്ക് ഉണ്ടാകും എന്ത് വില കൊടുത്തും നിങ്ങൾ പോകണം
@niloferis5514
@niloferis5514 4 года назад
Eagerly waiting to watch polar expedition videos on Route Records.. You will reach ur destination bro..God bless 😊
@shihabkodumudi1037
@shihabkodumudi1037 4 года назад
Bro നിങ്ങൾ super അല്ലേ 👍😍
@aburabeea
@aburabeea 4 года назад
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നുണ്ട് അങ്ങോട്ട് ഒന്ന് പിടിച്ചാൽ നമുക്ക് വോട്ടു നേടാൻ സാധ്യതയുണ്ട്.
@nisarbabu7116
@nisarbabu7116 4 года назад
Dedication Dedication 👌
@akhilpvm
@akhilpvm 4 года назад
*ഇപ്പോഴത്തെ തിരക്കുകൾക്ക് ഇടയിൽ വിഡിയോ ഇട്ടതിനു നന്ദി.. ഒരുപാട് സന്തോഷം.. ഗുഡ് എപ്പിസോഡ്.. Best wishes bro.. keep going* 💖💖💖
@sirukdygmail
@sirukdygmail 4 года назад
കാണുന്നതിന് മുമ്പേ കമാൻറിടാം വീഡിയോ വേറെ ലവൽ പനിയൊക്കെ പറ പറക്കും മച്ചാനെ .......🥰🥰🥰🥰
@sainulabid7854
@sainulabid7854 4 года назад
പച്ചതൊപ്പി എവിടെ... അങ്ങേരെ vote campaign ഏൽപ്പിച്ചാൽ ഇത് നിസ്സാരം..യൂട്യൂബ് മൊത്തത്തിൽ coverage kittum...😆👍
@kamarudheenthrippanachi9367
@kamarudheenthrippanachi9367 4 года назад
നാട്ടിൽ എത്തിട്ടുണ്ട് പച്ച തൊപ്പി
@kamarudheenthrippanachi9367
@kamarudheenthrippanachi9367 4 года назад
നാട്ടിൽ
@jithinpthomas1996
@jithinpthomas1996 4 года назад
😂😂😂 athe nammade pacha toppikarane kandittu kure ayalloo
@kamarudheenthrippanachi9367
@kamarudheenthrippanachi9367 4 года назад
Ashraf Kane ഇഷ്ടപ്പെടുന്ന ഒരാളാണ് പച്ചതൊപ്പി but സൗദിയിൽ ആയിരുന്നെങ്കിൽ full saport കിട്ടിയേനെ നാട്ടിൽ ലീവിന് പോയത് കൊണ്ട് ഓയിവ് ഉണ്ടാകുമോ എന്തോ
@BinuJasim
@BinuJasim 4 года назад
@@kamarudheenthrippanachi9367 എല്ലോടത്തും കമന്റ് ഇടണ ആ ചെങ്ങായി ആണോ? 😆
@sunijkollam5339
@sunijkollam5339 4 года назад
super bro
@ajuajmal2060
@ajuajmal2060 4 года назад
കോളജിൽ പഠിക്കുന്നവർ അവരവരുടെ കോളജിലെ എല്ലാവരുടെയും വോട്ട് ഉറപ്പ് വരുത്തണം.
@Truetalkbyabdu
@Truetalkbyabdu 4 года назад
Nammude Asharaf excel Ellllavarum vote chaidu vijayippikuka Enkil matrmae nammuk polllar videos kanan pattum Pls vote for ashark ikka It’s my kind request to all the youtube members
@rajsankar5454
@rajsankar5454 4 года назад
Ashraf ikka.... Aarokke munnil vannalum ROUTE RECORDS version Polar Expedition video namukk kanan pattum aennulla vishwasam und..... Wishes from Trivandrum 😎 brooooooooo.....
@yasaralip5322
@yasaralip5322 4 года назад
മുത്ത്മണി
@Sijus.world.
@Sijus.world. 4 года назад
എനിക്കും യാത്ര ചെയ്യാൻ കൊതിയാവുന്നു
@fasilfaslu8168
@fasilfaslu8168 4 года назад
👏👏👏👏👍👍👍👍👍👍👍👍
@travelwithaslamkka5653
@travelwithaslamkka5653 4 года назад
Just voted❤️
@subhashkaimal8375
@subhashkaimal8375 4 года назад
ഇയ്യാളാരാ മൈക്കിൾ ഷുമാക്കറോ...എഞ്ചാതി Driving 😀😀
@hayaadevelopers3687
@hayaadevelopers3687 4 года назад
സൂപ്പർ അവതരണം
@itsmerahul3543
@itsmerahul3543 4 года назад
Digital Marketing Malayalam pls vote cheyye
@itsmerahul3543
@itsmerahul3543 4 года назад
Video adipoli 👍🏻😊and All the best
@AshiqCP
@AshiqCP 4 года назад
Mallu travel er Master piece Karthik Suriya M4 tech Firoos chuttippara Etc... എല്ലാ യുടൂബറേഴ്സിനോടും സപ്പോട്ട് ചെയ്യാൻ എല്ലാവരും കമന്റ് ഇടു😊😍😍
@AbdulMajeed-ph8vi
@AbdulMajeed-ph8vi 3 года назад
Good
@myownnote9073
@myownnote9073 4 года назад
എല്ലാരും vote ചെയ്യണം.. ഇത്പോലെ പോളാർ കാണുന്നത് ഒന്ന് ആലോചിച്ചു നോക്ക് 😍🥰😍🥰😍
@amaldas271
@amaldas271 4 года назад
😨😨😨
@jobinjoy7588
@jobinjoy7588 4 года назад
*അടുത്ത ഷോപ്പിൽ ഉള്ള ബംഗാളി പയ്യൻ മാരുടെ മൊബൈലിൽ നിന്നും സുഡാനി ചെക്കന്മാരുടെ മൊബൈലിൽ നിന്നും ഒക്കെ ഒക്കെ നിങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ട് ഉണ്ട് 5 റിയാലിന് nte പെപ്സി വാങ്ങി കൈക്കൂലി കൊടുത്തിട്ട്...* 😁😁
@abbasalishihabtheyyala6065
@abbasalishihabtheyyala6065 4 года назад
❤❤❤❤❤
@BinuJasim
@BinuJasim 4 года назад
ho bhayankaram.. 😁😁
@jobinjoy7588
@jobinjoy7588 4 года назад
@@BinuJasim cheruthayitt
@malayilvlogs4880
@malayilvlogs4880 4 года назад
അഷ്റഫ്ഭായ് തന്നെയാണ് പോളാറിൽ പോകേണ്ടത്....എന്നാലെ ഇതുപോലൊരു വീഡിയൊ കാണൻ പറ്റൂൂൂൂ..പോളാർ എക്സ്പഡീഷന്റെ
@dilshaddls1753
@dilshaddls1753 4 года назад
Polar expedition വീഡിയോ വരുന്നതോടെ ആശ്രഫ്കന്റെ range മാറും ✌️✌️
@mujeebrahman3802
@mujeebrahman3802 4 года назад
Kidu
@meldypaul3923
@meldypaul3923 4 года назад
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഭായ് സൂപ്പർ വീഡിയോ
@jensonchathanad1995
@jensonchathanad1995 4 года назад
ഞാൻ വോട്ട് ചെയ്തു.
@haneefatk2852
@haneefatk2852 4 года назад
Bro nice
@itsmerahul3543
@itsmerahul3543 4 года назад
HANEEFA TK pls vote cheyye
@haneefatk2852
@haneefatk2852 4 года назад
Voted
@shymatomy859
@shymatomy859 4 года назад
എന്നെ വീഡിയോ അന്ന് സൂപ്പർ
@aravindvariarkv823
@aravindvariarkv823 4 года назад
Awsome, wow👌
@shihabkk5488
@shihabkk5488 4 года назад
Great video ashrafkka
@travelphilippines123
@travelphilippines123 4 года назад
വോട്ട് ചെയ്തിട്ടുണ്ട്...
@ajmalzh4692
@ajmalzh4692 4 года назад
അഷ്‌റഫ്‌ ഇക്ക ഞാൻ 3 ഫേസ്ബുക് അക്കൗണ്ട് തുടങ്ങി വോട്ട് ചെയ്തിട്ടുണ്ട്
@shefeek6669
@shefeek6669 4 года назад
Panipidichathu kondano nalla unmasham keep it up 💯👌
@ziyadk7876
@ziyadk7876 4 года назад
നമ്മൾ വിജയിക്കും, 💟💟💟💟💟💟💟
@adhithyak6041
@adhithyak6041 4 года назад
Very interesting thank you ashraf
@betterlifens
@betterlifens 4 года назад
Best wishes...
@TravelwithMUK
@TravelwithMUK 4 года назад
വോട്ടിംഗ് നമ്മൾക്ക് സെക്കൻഡ് ആണ് ഫസ്റ്റ് അടിക്കണം
@shamseermadambillath3667
@shamseermadambillath3667 4 года назад
അഷ്‌റഫ് ബായ് പലർക്കും എങ്ങനെ യാണ് വോട്ട് ചെയ്യേണ്ടതെന്ന് അറിയാത്തത് കൊണ്ടാണ് വോട്ട് കുറഞ്ഞു പോയത് ഞാൻ തന്നെ നിങ്ങൾ ഒരുപ്രാവശ്യം explain ചെയ്തു തന്നത് കൊണ്ടാണ് vot ചെയ്തത് പരമാവധി fb യിലും youtube ലും പല പ്രാവശ്യംഇതിനെ കുറിച്ച് എങ്ങനെയാണെന്ന് explain ചെയ്തു കൊടുക്കുക
@soulofinfinity1388
@soulofinfinity1388 4 года назад
ഇത്രയു൦ പനി ആയിട്ട് ആത്മാ൪ത്ഥമായി vlog ചെയ്യാനുളള മനസൂണ്ടല്ലോ 👍👍👍👍👍💞💞💞💞💞💞💞💞💞💞💞💞💞God bless you 🙏🙏🙏🙏
@abdulbasith1798
@abdulbasith1798 4 года назад
Vote please
@soulofinfinity1388
@soulofinfinity1388 4 года назад
Bro... Face book a/c ella
@muhammedfayisk2499
@muhammedfayisk2499 4 года назад
ബ്രോ ഒരു FB അക്കൗണ്ട് create ചെയ്യു
@soulofinfinity1388
@soulofinfinity1388 4 года назад
OK. 👍👍👍
@kamarudheenthrippanachi9367
@kamarudheenthrippanachi9367 4 года назад
ഇത് പൊരിക്കും
Далее
I Built a EXTREME School Bus!
21:37
Просмотров 6 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
Some Clarifications | Thara Kalyan
24:21
Просмотров 25 тыс.