Тёмный

ഹിമാപസന്ദ് himapasanth mango tree 

കൃഷി കാഴ്ച
Подписаться 15 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@KL-081
@KL-081 Год назад
ഇത് ഇന്ത്യൻ orgin ആണ് ... തമിഴ് നാട്ടിൽ ആണ് കൂടുതലും കൃഷി ചെയ്യുന്നത് .ഇവിടെ ഒക്കെ ഈ മാങ്ങാ ധാരാളം കിട്ടാറും ഉണ്ട് 500g മുതൽ 1kg വരെ ഒക്കെ തൂക്കം വരാർ ഉണ്ട്
@GeethuzDreamWorld4
@GeethuzDreamWorld4 Год назад
Nalla manngo Tree❤
@keralanaturelover196
@keralanaturelover196 3 года назад
എന്നതാ പറയന്ന. ഇതു തമിഴ് നാട് മംഗോയാണ് ഇമാം പസന്ത്. Name given by tipu
@abduljaleel8697
@abduljaleel8697 Год назад
ഇന്തൃ പാക്ക് വീഭജനം നടന്നപ്പോൾ പാക്കീകൾ ആരോ ഇതീൻറ അണ്ടീ കോണ്ടു പോയീകാണും
@sujimathew5597
@sujimathew5597 5 месяцев назад
What is the colour its tender leaf
@mahshookmurikkanakunnummal679
👍
@pa_ru_zz_
@pa_ru_zz_ Год назад
Hima pasanth indian annu
@jayakumarjayachandran1727
@jayakumarjayachandran1727 10 месяцев назад
Ee mangakk ethra perukal und?
@krishikazhcha
@krishikazhcha 10 месяцев назад
ഹിമായുദ്ദീൻ,ഹിമാപസന്ത്, ഇമാം പസന്ത്, ഹിമായത്ത്...
@mahshookmurikkanakunnummal679
ഇതെല്ലാം ഇന്ത്യൻ മാങ്ങയാണ്
@vaisakhp.g5430
@vaisakhp.g5430 Год назад
Nadasala mango plant undo?
@aeonjith
@aeonjith Год назад
2 maavin thai orumich vachth kondano ingne irikunath
@Greenfan1986
@Greenfan1986 3 года назад
Chouso mango. From pakistan Tree undo evideyenkilum 👍🏻👍🏻
@vaisakhp.g5430
@vaisakhp.g5430 Год назад
raaz garden thiruril und
@Hassan-kv5uu2yn1f
@Hassan-kv5uu2yn1f 5 месяцев назад
ഇമാപസന്തി ന്റെ തൈ എവിടെ കിട്ടും പച്ചക്ക് പുളി കുറവുള്ള മാങ്ങയാണോ ഇത് സുഹൃത്തേ
@krishikazhcha
@krishikazhcha 5 месяцев назад
9744859726
@chinjusudheer5630
@chinjusudheer5630 3 месяца назад
പച്ചക്ക് പുളി ഇല്ല . പഴുക്കുമ്പോൾ നല്ല മധുരം​@@krishikazhcha
@jobymj2471
@jobymj2471 4 месяца назад
H56 എന്ന് പറഞ്ഞു ഒരു തൈ നാട്ടിരുന്നു.. ഇത് എത് ഇനം ആണെന്ന് പറയാമോ ആരെങ്കിലും
@ananthakrishnan4829
@ananthakrishnan4829 Год назад
Tasty aanu.But Pakistante alla Indian aanu..
@krishikazhcha
@krishikazhcha Год назад
ഉൽപ്പാതനം കൂടുതൽ പാക്കിസ്ഥാനിൽ ആയതിനാൽ ഗൾഫ് നാടുകളിൽ പാക്കിസ്ഥാൻ മാങ്ങ എന്നാണു അറിയപ്പെടുന്നത്..
@abhishekm.t1012
@abhishekm.t1012 Год назад
നല്ല പുഴുക്കേട് ഉള്ള മാവു ആണെന്ന് കേട്ടിട്ടുണ്ട്. കായീച്ച കെണി ഉണ്ടെങ്കിൽ ok
@_vhs345
@_vhs345 Год назад
അതെ 💯 എന്റെ വീട്ടിൽ ഉണ്ട് 15 വർഷമായിട്ടിലുള്ള മാവാണ്. നല്ല മധുരമാണ് നല്ലോണം പുഴുവും പക്ഷെ ഇപ്രാവശ്യം ഞങ്ങൾ ഈച്ച കെണി വെച്ചിണ്ടായിരുന്നു അത് കൊണ്ട് 90%മാങ്ങാ ഞങ്ങൾക് പുഴു ഇല്ലാതെ കിട്ടി 😊
@sreemuruganks1355
@sreemuruganks1355 7 месяцев назад
ഈച്ച കെണിയെപ്പറ്റി വിശദീകരിക്കാമോ 🙏
@akkuduvlogs2755
@akkuduvlogs2755 5 месяцев назад
​@@sreemuruganks1355search Pheromone Traps May Only Attract One Sex or Stage of Insect.
@dangerousman4895
@dangerousman4895 3 года назад
Puzhukedu entha avstha
@niyasebrahim916
@niyasebrahim916 Год назад
sheemakkonna Ila ittu pazhukkaan vechaal puzhu undaavilla
@hussainp3859
@hussainp3859 3 года назад
ഇതിൻ്റെ തൈ മലപ്പുറം എവിടെ ലഭിക്കും
@krishikazhcha
@krishikazhcha 3 года назад
9744859726 വിളിക്കൂ
@KeralaTropicalFarmer
@KeralaTropicalFarmer 3 года назад
@@krishikazhcha bro, idhil puzhu varunna type aano?
@_vhs345
@_vhs345 Год назад
​@@KeralaTropicalFarmer അതെ കൂടുതലും പുഴു ആയിരിക്കും. ഈച്ച കെണി ഉണ്ടെങ്കിൽ ok 👍🏻
@TruthWinzZ
@TruthWinzZ Год назад
​@@_vhs345പുഴു ഒട്ടും കയറാത്തെ നല്ല Juicy ആയിട്ടുള്ളതും ഒരുപാട് കായ്ക്കുന്നതും ആയിട്ടുള്ള ഒന്ന് രണ്ട് Type Mango tree onnu suggest cheyyaamo Bro...
@_vhs345
@_vhs345 Год назад
@@TruthWinzZ nam doc mai Kalappaadi Banana mango
@husainmambra1107
@husainmambra1107 Год назад
ഇതാണോ ഹിമയുദ്ദിൻ മാവ്
@krishikazhcha
@krishikazhcha Год назад
Yes
@Nhdve
@Nhdve 8 месяцев назад
അല്ല
@vijayakumaris6632
@vijayakumaris6632 Год назад
ഞാൻ വിളിക്കാം ട്ടോ
@naveenjose375
@naveenjose375 Год назад
Oru manga oru kilo. 😀😂 thalumbo onnu mayathil 🤣😅
@vinodkainadvinod9778
@vinodkainadvinod9778 Год назад
ഇന്ത്യക്കാരെ പേടിച്ചിട്ടാണോ
@jagadp
@jagadp 3 года назад
Ithu Pakistani alla...indian aanu...himayat.himapasant.imampasant ...enne peril ariyapedunnu
@keralanaturelover196
@keralanaturelover196 3 года назад
Tamil nadu
@lallamidhila5334
@lallamidhila5334 Месяц назад
വീടെവിടാ.. പാകിസ്താനിലാണോ.😒 എടചെങ്ങായീ ഈ മാങ്ങ കേരളത്തിലും ഇന്ത്യയിലും അങ്ങോളമിങ്ങോളമുണ്ട്. പാകിസ്താൻ ഇന്ത്യയിലായിരുന്നതുകൊണ്ട് അവിടെം കാണുമായിരിക്കും.
@tomykabraham1007
@tomykabraham1007 Год назад
bomb ആരികും ഉള്ളില്
@Babu_2020
@Babu_2020 3 года назад
കേരളത്തിലെ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യം ആണോ ഈ ഇനം,ഞാൻ തൊടുപുഴ, ഒരെണ്ണം നടാനാണ്,മറുപടി നല്കുമല്ലോ
@krishikazhcha
@krishikazhcha 3 года назад
Theerchayayum..nadam
@dangerousman4895
@dangerousman4895 3 года назад
Nalla puzhukedulla inam koodi anu
@niyasebrahim916
@niyasebrahim916 Год назад
kalapadi super mango
@nisamudeensnisamudeens3938
@nisamudeensnisamudeens3938 Год назад
ഈ മാങ നമ്മൾ ഇന്ത്യക്കാർ വർജിക്കുക
Далее
новое испытание
00:40
Просмотров 329 тыс.
Бокс - Финты Дмитрия Бивола
00:31
Исповедь / Мася
2:47:10
Просмотров 190 тыс.
новое испытание
00:40
Просмотров 329 тыс.