Тёмный

ഹെലിക്കോപ്റ്ററുകളുടെ പ്രവർത്തനം മലയാളത്തിൽ | Helicopter how it works|  

Aircraft Tech Malayalam
Подписаться 94 тыс.
Просмотров 113 тыс.
50% 1

ഹെലികോപ്റ്ററുകൾ 🚁 എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചാണ് ഈ വീഡിയോ. ഇതിൽ ഉൾകൊള്ളിച്ചിട്ടുള്ള കാര്യങ്ങൾ ഇവയാണ്👇
🚁 എന്താണ് ഹെലികോപ്റ്റർ ? വിമാനങ്ങളിൽ അത് ഏത് കാറ്റഗറിയിൽ വരുന്നു
🚁 ഹെലികോപ്റ്ററുകളുടെ പ്രധാന ഭാഗങ്ങൾ
➡️ മെയിൻ റോട്ടർ (അവയുടെ പ്രവർത്തനം)
➡️ ഫ്യൂസ് ലേജ്
➡️ ടെയിൽ റോട്ടർ/fenestron/NOTAR
➡️ ഹെലികോപ്റ്ററുകളുടെ എൻജിൻ
➡️ സ്വാഷ് പ്ലേറ്റുകളുടെ പ്രവർത്തനം
🚁 ഹെലിക്കോപ്റ്ററുകളെ എങ്ങനെ പറത്തുന്നു. കോക്ക്പിറ്റ്നുള്ളിലെ സൈക്ലിക് കളക്റ്റിവ് ലിവറുകളുടെ പ്രവര്‍ത്തനം, ടെയില്‍ റോട്ടര്‍ പെഡല്‍/ ടെയില്‍ ആന്‍റി ടോര്‍ക്ക് പെഡല്‍ പ്രവര്‍ത്തനം
മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രമല്ല നിങ്ങൾ ആദ്യമായി കേൾക്കുന്ന ഒരുപാട് ചെറിയ ചെറിയ സംഗതികൾ വേറെയുമുണ്ട്. വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും comment ബോക്സില്‍ പ്രതീക്ഷിക്കുന്നു പിന്നെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും കൂടെ ഷെയര്‍ ചെയ്തു കൊടുക്കുവാന്‍ മറക്കല്ലേ.
‪@AircraftTechMalayalam‬
#helicopter #helicopterworking #helicopterrescue #helicopterMalayalamvideo
#factsmalayalam#വിമാനം #helipad #ഹെലികോപ്റ്റർ
#flightvideo #malayalam#malayaliyoutuber #coastguard #malayalivartha #2018 #malayalammovie #malayalammovie2018 #helicopterrescue #trendingmalayalam #flight #aircraft #airport #airindiaexpress #kalburagi #emergencylanding #yediyurappa#kairalinews #tovinothomas ll #fled
#ഹെലികോപ്റ്റർമലയാളം
#vimanamMalayalam #mathrubhuminews #nedumbassery #helicoptercrash #kochiinternationalairport #flightvideo #flight #flightticket #chinookhelicopter #chinook
#Airbus
#boeing #v22osprey
#helicoptercrash
#TurboshaftEngine
#flightcrash
#plaincrash
#helicopter Malayalam video
#BipinRawat
#fighterjetcrash
#suryakiranairshow
#suryakiran
#HALGubbiplant
#airindiaexpress
#kerala
#keralagovernment
#helicopterrent
follow 👇
aircraft.tech_m...

Наука

Опубликовано:

 

19 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@arunsankar5601
@arunsankar5601 Год назад
വീഡിയോ തയ്യാറാകാൻ വളരെ കഷ്ട്ടപെട്ടു എന്ന് മനസിലായി. വീഡിയോ അപ്‌ലോഡ് ചെയുന്നത് വൈകിയാലും കുഴപ്പമില്ല. ഇത് പോലത്തെ ക്വാളിറ്റി വീഡിയോസ് ആണ് ആവശ്യം. മൂവി മെംസ് ഉപയോഗിച്ചത് നന്നായി അത് വീഡിയോ കുറച്ചു കൂടെ രസകരമാക്കി. 10:19 -Notar 28:25 -Gyroscopic precession ഇത് രണ്ടും എനിക്ക് അറിയില്ലായിരുന്നു. പുതിയ അറിവ് തന്നതിന് നന്ദി. 32:22 - horizontal stabilzer തലതിരിഞ്ഞ അവസ്ഥയിൽ ആണ് ഉള്ളത് താഴെ curved ആയിട്ടും മുകളിൽ സ്ട്രൈറ്റ് ആയിട്ടും, 27:58 -tail റോട്ടർ 90° vertical ആയിട്ട് അല്ല ഉള്ളത് അല്പം ചരിഞ്ഞിട്ടാണ്, ഫ്ലൈറ്റ് റെക്കോർഡർ അല്ലെങ്കിൽ ബ്ലാക്‌ബോക്സ് ഹെലികോപ്റ്ററിൽ ഉണ്ടോ? അടുത്ത സേഫ്റ്റി വിഡിയോയിൽ ഇതെല്ലാം ഉൾപെടുത്തിയാൽ നന്നായിരിക്കും. FADEC വിമാനങ്ങളിൽ ആണ് കെട്ടിട്ടുള്ളത്. വലിയ ഹെലികോപ്റ്ററുകളിൽ fly by wire ഫ്ലൈറ്റ് കണ്ട്രോൾ സിസ്റ്റം ആണോ ഉള്ളത്?
@AircraftTechMalayalam
@AircraftTechMalayalam Год назад
Dear Arun bro ആദ്യം തന്നെ റീപ്ലേ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. Horizontal stabilizer ൻ്റെ camber താഴോട്ട് ആയിരിക്കുന്നത് cruize flight ഇൽ ഉള്ള nose down tendancy കുറയ്ക്കുവാൻ ആയിരിക്കണം ഉറപ്പില്ല അതിൽ slat പോലുള്ള ഭാഗവും stabilizer ൻ്റെ leading edge ഇൽ കാണാം ചില (tail heavy ആയിട്ടുള്ള) helicopter ഇൽ tail rotor നല്ല angle ഇൽ ചെരിഞ്ഞ് ഇരിക്കുന്നത് കണ്ടിട്ടുണ്ട് അവ ചെറിയ തോതിൽ lift ഉം generate ചെയ്യുന്നുണ്ട്. Maximum take off weight 3175 Kg ഇൽ കൂടുതലുള്ള helicopter കളിൽ flight data recoders വേണം എന്ന് പറയുന്നുണ്ട് (അതും പഴയ magnetic tape type പാടില്ല) SSFDR ആണ് ഇപ്പോൾ വേണമെന്ന് പറയുന്നത്. Comercial ഹെലികോപ്റ്റർ കളിൽ Bell 525 ഇൽ ആദ്യമായി fly by wire കൊണ്ട് വന്നിട്ടുണ്ട് ബാക്കി manufacturers ന് fly by wire impliment ചെയ്യാൻ പേടി ഉണ്ടായിരിക്കാം കാരണം back up ആയിട്ട് മെക്കാനിക്കൽ linkages കൂടെ വരുമ്പോൾ വീണ്ടും complicated അകും Military helicopter കളിൽ fly by wire ധാരാളമായി ഉപയോഗിക്കുന്നുണ്ട് അപ്പാച്ചെ helicopter ഇൽ standby system flyby wire ആണ് Balck hawk UH-60M എന്ന upgraded version ഇൽ fly by wire flight control ഉപയോഗിക്കുന്നു
@arunsankar5601
@arunsankar5601 Год назад
@@AircraftTechMalayalam റിപ്ലൈ വൈകിയതിൽ കുഴപ്പമില്ല. ❤️❤️❤️
@meandyou6234
@meandyou6234 Год назад
Oru English channel copy aanu
@satheeshkumar5233
@satheeshkumar5233 Год назад
ഹെലികോപ്റ്റർ പ്രവർത്തിക്കുന്നത് എല്ലാം നല്ല രീതിയിൽ വിവരിച്ചിട്ടുണ്ട്
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you Sir🙏🚁😊
@nikhiL00777
@nikhiL00777 Год назад
ഹെലികോപ്റ്റർ പ്രവർത്തനം basic operations, specification, components, technical എന്നിവ 34.37 mnt ഉള്ളിൽ കഴിവിന്റെ പരമാവധി വിശദീകരിച്ചതിന് നന്ദി വിമാനം ഒരു സംഭവം ആണ് എന്ന് അറിയാം അതിനെ പറ്റിയുള്ള പുതിയ വിഡിയോ വരുമെന്ന് പ്രദീക്ഷയിൽ.......... ❤️
@AircraftTechMalayalam
@AircraftTechMalayalam Год назад
Aeroplane കളെ കുറിച്ചുള്ള വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-D-Y1LhSzMr0.html
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ സുപ്പോർട്ടിന് ഒരുപാട് നന്ദി ഇനി തുടർന്നും വിമാനങ്ങളെ കുറിച്ചുള്ള പുതിയ അറിവുകൾ ലളിതമായ രീതിയിൽ എല്ലാപേർക്കും മുൻപിൽ എത്തിക്കുവാനുള്ള ഊർജം ഞങ്ങൾക്കുണ്ടാകുന്നത് താങ്കളെ പോലുള്ളവരുടെ comments കാണുമ്പോഴാണ്
@RidhinR-mt3fr
@RidhinR-mt3fr Год назад
ഇതൊക്കെ നിർമ്മിക്കുന്നവനെ സമ്മതിക്കണം 🔥🔥🤯🤯nice video☺️
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much 😊🙏🙏🚁🚁✈️✈️
@ideaokl6031
@ideaokl6031 Год назад
🙏🙏🙏🙏🙏👍
@Perillathavan2
@Perillathavan2 Год назад
🤗 വളരെ നന്നായി explain ചെയ്ത് തന്നു good work bro ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ചാനൽ കൊണ്ട് പറ്റുന്നുണ്ട് keep going bro full support 👍🏻🤍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much bro ഇത്തരം comment ഉം support ഉം ആണ് വീണ്ടും വീഡിയോസ് ചെയ്യുവാൻ ഞങ്ങൾക്കുള്ള ഊർജം തരുന്നത് 🙏😊✈️✈️✈️✈️🚁🚁
@nikhilravikumar
@nikhilravikumar Год назад
Very informative.. complicated and minute details described in simplest way😍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much for your support sir 🙏🚁🚁😊😊
@naseefhasani3763
@naseefhasani3763 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ ഒരിക്കലും ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്കൊന്നും മനസ്സിലാകില്ല എന്ന് വിചാരിച്ചിരുന്ന വളരെ സങ്കീർണ്ണം ആയിട്ടുള്ള ഇത്തരത്തിലുള്ള യന്ത്രത്തിന്റെ പ്രവർത്തനങ്ങളും ടെക്നിക്കുകളും വളരെ സരളമായി വിവരിച്ചു തന്നതിന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ആളുകൾക്കും ദൈവം നന്മ വരുത്തട്ടെ വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്🥰🥰🥰🥰🥰🥰
@AircraftTechMalayalam
@AircraftTechMalayalam Год назад
ഒരുപാട് നന്ദി, ഇത്തരം മനസ്സിൽ തട്ടിയുള്ള വാക്കുകളാണ് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം thank you very much 🙏😊✈️✈️🚁🚁
@starandstar1337
@starandstar1337 Год назад
ഫൈറ്റർ ജെറ്റുകൾ തലകീഴായും തിരിഞ്ഞും മറിഞ്ഞും പോകുന്നതിന്റെ കുറിച്ച് വീഡിയോ ചെയ്യാമോ
@AircraftTechMalayalam
@AircraftTechMalayalam Год назад
ചെയ്യാം ബ്രോ ഇപ്പോ ഈ വീഡിയോ യുടെ സെക്കൻ്റ് part ൻ്റെ പണിപ്പുരയിൽ ആണ് അത് കഴിഞ്ഞ് പരിഗണിക്കാം NB: military aviation നുമായി ഞങ്ങൾക്ക് ബന്ധമില്ല അതുമായി ബന്ധപ്പെട്ട വീഡിയോസ് ചെയ്താൽ തെറ്റുകൾ വരുമെന്ന tenstion ഉണ്ട് അതുകൊണ്ടാണ് fighter വിമാനങ്ങളെ ഒഴിവാക്കുന്നത് മലയാളത്തിൽ fighter വിമനങ്ങളെയും ആയുധങ്ങളും കുറിച്ച് വീഡിയോസ് ചെയ്യുന്ന ഈ channel @scientificMalayali ഒന്ന് കണ്ട് നോക്കൂ ബ്രോ തീർച്ചയായും ഇഷടപ്പെടും
@salemkpd3615
@salemkpd3615 Год назад
വളരെ നല്ല വീഡിയോസ് , ഉദാഹരണങ്ങൾ എല്ലാം രസകരം. വീണ്ടും വരുക.
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി നന്ദി 🙏😊✈️
@abithraj4964
@abithraj4964 Год назад
I love this channel.... Very informative..... Good explanation 🔥
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much 😊🙏🚁
@numoentertainment7340
@numoentertainment7340 Год назад
സൂപ്പർ പ്രസൻ്റേഷൻ bro ഒരു രക്ഷേം ഇല്ല കിടു👌
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊
@Notifications0
@Notifications0 Год назад
Super video bro ....first time I hv seen such video in Malayalam ....Super thanks for you ..heartly
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome bro and thank you very much for your support 😊😀✈️✈️ മറുപടി നൽകാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.🙏
@ajay5023
@ajay5023 Год назад
Plane video kanda njn ee helicopter video koodi kandu.Super Content. Pilot aakunnath nisaram Allenuu manasilayi..great work bro
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you so much for your sincere support bro 🙏😊✈️✈️❤️
@mohitharthunkal3957
@mohitharthunkal3957 Год назад
വളരെ ലളിതമായും വിശദമായും അവതരിപ്പിച്ചിരിക്കുന്നു
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊🙏🚁🚁
@athul9100
@athul9100 Год назад
Very good, everything you explained is correct and legible,keep it up
@AircraftTechMalayalam
@AircraftTechMalayalam Год назад
Dear Aviator, Thank you very much for your support 🙏✈️😊❤️
@victorypress5791
@victorypress5791 Год назад
നല്ല വീഡിയോ പ്രൊപ്പല്ലർ സംബന്ധിച്ച സംശയങ്ങൾ മാറി. പ്രത്യേകിച്ചും അതിന്റെ മൂവ്മെന്റ്. സന്ദർഭോചിതമായി കൂടെ ചേർത്ത മൂവി ക്ലിപ്പുകളും ഭംഗിയായിട്ടുണ്ട്.
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much 🙏😊✈️✈️🚁🚁🚁 അവതരണ ശൈലിയിൽ കുറച്ച് പരീക്ഷണം നടത്തി നോക്കിയതായിരുന്നു വീഡിയോ ആരും ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ കരുതിയത് പുതിയ പരീക്ഷണം കാരണം flop ആയി കാണുമെന്നായിരുന്നു ഒരുപാട് നന്ദി ഉണ്ട് സൂക്ഷ്മമായി വീഡിയോ കണ്ട് വിലയിരുത്തിയതിൽ support തുടർന്നും പ്രതീക്ഷിക്കുന്നു 😀
@sammunjanat
@sammunjanat Год назад
Excellent.... Appreciation beyond words...
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much sir ☺️🙏🙏🚁🚁
@pradeepramuk
@pradeepramuk Год назад
വളരെ കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകാവുന്ന ഭാഷയിൽ, വളരെ നല്ല ഗ്രാഫിക്സ്, എല്ലാം ചേർന്നപ്പോൾ സമ്മതിച്ചി രിക്കുന്നു. അഭിനന്ദനങ്ങൾ, സബ്സ്ക്രൈബ് ചെയ്യുന്നു.
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾക്കും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏🙏🙏✈️✈️✈️😊😊🚁🚁🚁🚁🚁
@muhammedhussain9619
@muhammedhussain9619 Год назад
Ellam nallathupole manassillayi very useful vedio keep it up bro.full support 🙌🙌
@AircraftTechMalayalam
@AircraftTechMalayalam Год назад
ഒരുപാട് നന്ദി ബ്രോ 😊🙏🙏✈️✈️🚁🚁
@mohanakumar.p.r9182
@mohanakumar.p.r9182 Год назад
Thankyou sir, വളരെ ലളിതവും ദൃശ്യ ഭംഗിയോടെയും ശാസ്ത്ര സാങ്കേതിക വിവരണങ്ങളോടെയുമുള്ള വിശദീകരണം "ഏറെ ഹൃദ്യം "👏👏👌🙏👍🌹. "
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി 🙏😊😊😊✈️✈️🚁🚁
@jubutech50
@jubutech50 11 месяцев назад
Chetan paranja kaaryangal ellam njan chindichath polethanne aanu Valare nanni paranju thannathinu
@AircraftTechMalayalam
@AircraftTechMalayalam 11 месяцев назад
Always welcome bro 😊 and thank you very much for your support ബുദ്ധിമുട്ട് ആകില്ലെങ്കിൽ friends കൂടെ share ചെയ്ത് കൊടുക്കാമോ?
@geeyen2023
@geeyen2023 Год назад
കൂടുതൽ മനസ്സിലായില്ലെങ്കിലും സൂപ്പർ അവതരണം, ജയൻ സാറിനെ ഓർത്തതിന് നന്ദി 🌹🌹🙏🙏🙏
@AircraftTechMalayalam
@AircraftTechMalayalam Год назад
മനസ്സിലാകാത്ത ഭാഗങ്ങൾ താങ്കൾക്ക് ധൈര്യമായി കമൻറ് ഇൽ കൂടെ ചോദിക്കാം ഞങ്ങളാൽ കഴിയുന്ന രീതിയിൽ തീർച്ചയായും മറുപടി തരാം ജയൻ sir ൻ്റെ മരണവുമായി ബന്ധപ്പെട്ട ആ helicopter അപകടത്തെക്കുറിച്ച് ഞങ്ങൾ maximum data collect ചെയ്തുകൊണ്ടിരിക്കുകയാണ്. ആ കാര്യങ്ങൾ എല്ലാം അടുത്ത വീഡിയോയിൽ ഉണ്ടാകും 🙏
@jojikaithakkatt8555
@jojikaithakkatt8555 Год назад
👍👍🙏🙏വളരെ നന്നായിരുന്നു.... Thanks bro.... 👍👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome bro 🙏😊❤️🚁
@roopeshkrishna34
@roopeshkrishna34 Год назад
ഏറ്റവും സങ്കീർണ്ണമായ എൻജിനീയറിങ്ങ്.. പലപ്പോഴും മെയിൻ റോട്ടോർ കറങ്ങുമ്പോൾ ചിന്തിക്കാറുണ്ട്.. അതിൻ്റെ പുറകിലെ എൻജിനീയറിങ്ങ് മികവ്..!
@AircraftTechMalayalam
@AircraftTechMalayalam Год назад
തീർച്ചയായും. ലോകത്തിലെ മഹത്തായ കണ്ട് പിടുത്തങ്ങളിൽ ഒന്നു തന്നെയാണ് helicopter കൾ എന്ന് നിസംശയം പറയാം 😊🚁
@shijuthomasmulavana
@shijuthomasmulavana 11 месяцев назад
Very clear and well informative. Done homework very well. Final output is great
@AircraftTechMalayalam
@AircraftTechMalayalam 11 месяцев назад
Thank you so much for your support 😊🙏 ❤️
@user-ot3gx7bh6z
@user-ot3gx7bh6z Год назад
ഇത്രയും ഭംഗിയായി ആരും വിശദീകരിച്ചിട്ടില്ല.👍👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you so much 😊👍👍🚁🙏
@LORRYKKARAN
@LORRYKKARAN Год назад
Good information thanks dear bro
@AircraftTechMalayalam
@AircraftTechMalayalam Год назад
@lorrykkaran Always welcome bro 😊🙏✈️✈️🚁🚁
@sathyanck8002
@sathyanck8002 Год назад
മലയാളത്തിൽ ഇത്തരത്തിൽ ആദ്യം നന്ദി
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി 😊🙏
@shibutr2418
@shibutr2418 Год назад
ഇത്ര നല്ല രീതിയിൽ വർക്ക് ചെയ്ത വീഡിയോക്ക് ലൈക്ക് കുറവാണല്ലൊ രാഷ്ട്രീയകാരും സിനിമാക്കാരും അവരാതിച്ച കഥകൾ കേൾക്കാതെ ഇതുപോലുള്ള വീഡിയോകൾ കാണൂ.
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much for support sir എന്തു കൊണ്ടാണെന്ന് അറിയില്ല ഞങ്ങളുടെ ചാനൽ അധികം ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷേ തോറ്റു പിൻമാറില്ല ഇനിയും ധാരാളം വീഡിയോകൾ ചെയ്യുക തന്നെ ചെയ്യും താങ്കളെ പോലുള്ളവരുടെ ഇത്തരം കമൻ്റ് കൾ മാത്രം മതി ഞങ്ങൾക്ക് മുന്നോട്ട് സഞ്ചരിക്കുവാനുള്ള ഇന്ധനമായിട്ട്.. - Team Aircraft Tech Malayalam 😊❤️
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Год назад
അടിപൊളി വീഡിയോ... തീരെ ബോറടിപ്പിക്കാത്ത അവതരണം 👍
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ സപ്പോർട്ട് നും സ്നേഹത്തിനും ഒരുപാട് നന്ദി 🙏😊✈️✈️✈️
@kumaram6189
@kumaram6189 Год назад
Thank you for your nice explanation
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome Sir😊🙏🙏🚁
@healerayisha9013
@healerayisha9013 9 месяцев назад
Great efforts sir...Hats of ur team🤝
@AircraftTechMalayalam
@AircraftTechMalayalam 9 месяцев назад
Thank you so much for your sincere support 🙏❤️✈️😊
@althafyoosuf7945
@althafyoosuf7945 Год назад
Wonderfully explained ❣️
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊🙏🙏🚁🚁✈️✈️
@karimbill916
@karimbill916 Год назад
Good explanation... well done my boy...👍👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much sir 🙏😊🚁🚁
@ashmalshan1243
@ashmalshan1243 Год назад
Helicopter enna albudathe ariyaan saadhichu ♥️❤️ oru big thanks
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome. 🙏✈️✈️🚁ഇനിയും ഒുപാടു കാര്യങ്ങൾ വളരെ ലളിതമായി വീഡിയോസ് ലൂടെ അവതരിപ്പിക്കാനുള്ള motivations ആണ് ബ്രോ താങ്കളെ പോലെയുള്ളവരുടെ വാക്കുകൾ
@dreamlandstudio2284
@dreamlandstudio2284 Год назад
Very good information and well explained bro
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much bro 🙏😊🚁🚁🚁✈️✈️
@nagarajurajan6492
@nagarajurajan6492 Год назад
Super Very Useful Class Tq
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome 😊🙏🚁
@mohammedjamal655
@mohammedjamal655 Год назад
Bro നല്ല അവതരണം ഞാൻ ഒരു കാർ മെകാനിക് ഒരു പാട് ഇഷ്ട്ടം ആയി കാർ എൻജിൻ ഉപയോഗിചു ഒരു ഹെലികോപ്റ്റർ നിർമിക്കാൻ ഒരു പാട് കാലം ആയി ആഗ്രഹിക്കുന്ന അതിന് വേണ്ട പ്രിപ്രേഷൻ നടത്തി കൊണ്ടിരിക്കുന്നു ഒരു പാട് യൂസ് ഫുൾ വീഡിയോ മലയാളം വീഡിയോ ആദ്യമായി കണ്ടത് 👍🏽👍🏽👍🏽
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much sir.🙏 താങ്കളുടെ ശ്രമം വിജയിക്കുവാനായി എല്ലാ വിധ ആശംസകളും നേരുന്നു. നമ്മുടെ കൊച്ചു കേരത്തിൽ ഇത്തരം അഭിരുചി ഉള്ളവർ ധാരാളം ഉണ്ട് sir പക്ഷേ അവരെ സഹായിക്കുവാനും പ്രോത്സാഹനം നൽകുവാനും നമ്മുടെ സർക്കാരോ മറ്റ് ആധികാരികളോ രംഗത്ത് വരാറില്ല എന്നതാണ് സത്യം
@mohammedjamal655
@mohammedjamal655 Год назад
@@AircraftTechMalayalam ശരിയാണ് നമ്മുടെ ആഗ്രഹം നമ്മൾ നടപ്പിലാക്കുക ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ഒക്കെ എല്ലാം സപ്പോർട് ആണ് താങ്കൾ നാട്ടിൽ എവിടെ ആണ് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️🌹🌹🌹
@AircraftTechMalayalam
@AircraftTechMalayalam Год назад
തിരുവനന്തപുരമാണ് സ്വദേശം ഇപ്പോ ജോലി ചെയ്യുന്നത് ഡൽഹി എയർപോർട്ടിൽ
@mohammedjamal655
@mohammedjamal655 Год назад
@@AircraftTechMalayalam താൻ പഠിച്ചഅറിവുകൾ മറ്റുള്ളവർക് പകർന്നു നൽകുക നല്ല മനസ് ഉള്ളവർക്ക് അതിന് കഴിയൂ എന്നും നന്മകൾ ഉണ്ടാവട്ടെ
@ansalashraf01
@ansalashraf01 Год назад
💢 പൊളി 💢 nice information🥰
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ഒരുപാട് നന്ദി 😊🙏🚁🚁✈️✈️
@cksartsandcrafts3893
@cksartsandcrafts3893 Год назад
വളരെ വളരെ വിജ്ഞാനപ്രദം, ബ്രോ. വിവരങ്ങൾ പങ്കിട്ടതിൽ സന്തോഷം, നന്ദി. ഭാവുകങ്ങൾ! അടുത്ത വീഡിയോ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. Once again thanks and best wishes, bro!
@AircraftTechMalayalam
@AircraftTechMalayalam Год назад
വളരെയേരെ നന്ദിയുണ്ട് സാർ 🙏😊🚁🚁✈️ അടുത്ത വീഡിയോയുടെ പണിപ്പുരയിൽ ആണ് അതിൽ Actor ജയൻ sir മരണപ്പെടാൻ ഇടയായ helicopter അപകടത്തെ പറ്റി പറയുന്നുണ്ട് sensitive content ആയതുകൊണ്ട് ഞങ്ങൾ നന്നായി പഠിച്ചിട്ടേ ചെയ്യുകയുള്ളൂ അതുകൊണ്ട് കുറച്ച് സമയം എടുക്കും ദയവായി ക്ഷിക്കുക
@dileepk9054
@dileepk9054 Год назад
'Tail Rotor bleade ഉണ്ടാക്കി എടുക്കുന്ന equation അഥവാ diomention നെ പറ്റി പറഞ്ഞു തരുമോ? Thickness ,crodelength,crode point, bleade lenth
@AircraftTechMalayalam
@AircraftTechMalayalam Год назад
കുഴയ്ക്കുന്ന ചോദ്യമാണല്ലോ ബ്രോ 😊 എനിക്ക് ഉത്തരം അറിയില്ല ബ്രോ അത്രേം deep ആയിട്ടൊന്നും പഠിച്ചിട്ടില്ല ഇത് ഡിസൈൻ/ construction level ചോദ്യമാണ് അതിൻ്റെ ഉത്തരം പറഞ്ഞു തരാൻ ഉള്ള അറിവ് എനിക്കില്ല ബ്രോ സോറി. ഞാൻ ഒരു aircraft Maintenance Technician ആണ്. ഞങ്ങൾക്ക് construction ലെവലിൽ പഠിക്കേണ്ടുന്ന ആവശ്യമില്ല അതിനാൽ അത്രയ്ക്ക് deep ആയി പഠിച്ചിട്ടില്ല. അതുമല്ല helicopter എൻ്റെ പ്രവർത്തന മേഖല അല്ല ഞാൻ fixed wing ഇൽ ആണ് ജോലി ചെയ്യുന്നത്. എൻ്റെ നിസ്സഹായ അവസ്ഥ ബ്രോയ്ക്ക് മനസ്സിലായി എന്ന് വിശ്വസിക്കുന്നു.
@dileepk9054
@dileepk9054 Год назад
@@AircraftTechMalayalam താങ്ങളുടെ Phone no തരാൻ പറ്റുമോ
@AircraftTechMalayalam
@AircraftTechMalayalam Год назад
instagram.com/aircraft.tech_malayayalam?igshid=ZDdkNTZiNTM=
@arunmanu3439
@arunmanu3439 Год назад
Woohhhh superb explanation
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏🚁🚁
@venom4630
@venom4630 10 месяцев назад
air crafts best Malayalam video❤ ever
@AircraftTechMalayalam
@AircraftTechMalayalam 10 месяцев назад
Thank You so much 😊🙏✈️
@shajiksa9222
@shajiksa9222 Год назад
സൂപ്പർ വീഡിയോ
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏🙏😊😊🚁🚁
@vishnup8766
@vishnup8766 Год назад
Great work bro❤
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you bro please share to your friends also
@shaheerpmr2594
@shaheerpmr2594 Год назад
Wow 🔥🔥 super presentation 👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you bro🙏😊🚁🚁
@navas.tnavas.t669
@navas.tnavas.t669 Год назад
Thank you🙏
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome 😊👍
@Anilkumar-cz1sq
@Anilkumar-cz1sq Год назад
നല്ല അവതരണം 🙏
@AircraftTechMalayalam
@AircraftTechMalayalam Год назад
താങ്കളുടെ സപ്പോർട്ട് ന് ഒരുപാട് നന്ദി 🙏🚁🚁😊
@rajuegs
@rajuegs Месяц назад
thanks
@AircraftTechMalayalam
@AircraftTechMalayalam Месяц назад
Always welcome 🙏😊
@fasalthangal161
@fasalthangal161 Год назад
അടിപൊളി വിവരണം 👌👌👌👌👌
@AircraftTechMalayalam
@AircraftTechMalayalam Год назад
@fasal Thank you 😊🙏🚁✈️
@devavlogs5485
@devavlogs5485 Год назад
informative❤️
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️
@varghesemammen6490
@varghesemammen6490 Год назад
വളരെ നന്നായിരുന്നു. Tail rotor കറങാനുല്ല ശക്തി enginil നിന്നും എങ്ങിനെയാണ് കിട്ടുന്നത് ,ചെയിൻ ആണോ ഷാഫട് ആണോ.
@AircraftTechMalayalam
@AircraftTechMalayalam Год назад
കൂടുതലും helicopter കളിൽ main gear box ന്ന് shaft വഴിയാണ് (tail rotor drive shaft) tail rotor ലേക്കുള്ള drive പോകുന്നത് ചെറിയ ചെറിയ shaft കൾ കൂട്ടി ചേർത്താണ് അത് ഉണ്ടാക്കി ഇരിക്കുന്നത് (വീഡിയോയിൽ main gear box ൻ്റെ ഭാഗത്ത് അത് പറയുന്നുണ്ട്) ഓരോ ചെറിയ പീസ്നും ഇടയിൽ vibration കുറക്കുവാനുള്ള damping mechanism ഉം ഉണ്ടാകും NB: * ചെറിയ ചില helicopter കളിൽ engine ഇൽ നിന്നും ബെൽറ്റ് വഴി ഉള്ള drive tail rotor drive shaft നെ കറക്കുന്നുണ്ട് * Electric motor ഉപയോഗിച്ച് anti torque mechanism (fenestron ഉള്ള ചില helicopter കളിൽ കണ്ടിട്ടുണ്ട്) പ്രവർത്തിപ്പിക്കുന്ന helicopter കളും ഉണ്ട് അവയ്ക്ക് tail rotor drive shaft ഉണ്ടാകില്ല ഇത്തരം helicopter കൾ ഇപ്പോഴും developing stage ഇൽ ആണ്
@nisarali5312
@nisarali5312 Год назад
Very..good
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you sir 😊
@abdulkalammampad8654
@abdulkalammampad8654 Год назад
, സൂപ്പർ 👍🏻
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you Sir😊🚁🙏🚁🚁
@JJVISION
@JJVISION Год назад
സൂപ്പർ 👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊🙏
@biniltb6562
@biniltb6562 8 месяцев назад
🙏👍
@manojvarghesevarghese2231
@manojvarghesevarghese2231 Год назад
സൂപ്പർ 🥰
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank u very much sir 😊🙏✈️✈️🚁🚁
@renjithravi6065
@renjithravi6065 10 месяцев назад
❤❤❤ ഇഷ്ടപെട്ടു
@AircraftTechMalayalam
@AircraftTechMalayalam 10 месяцев назад
Thank you so much 😊🙏
@randomstuff8286
@randomstuff8286 Год назад
Super. videos poratte eppa share cheyithennu paranja mathi.
@keralaaviationlovers2217
@keralaaviationlovers2217 Год назад
Informative and funny video 👍 Keep going bro 🤗 Pinne kurach lengthy ayipoy njan kure part ayittan kandath Eni ethupolette video edumbol part ayitt ettal mathi Oru part maximum 10 to 15 minutes vere mathi 😊 Mainly physics alle athokond ayirikkum cheriyoru boring 😁👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Dear aviator thank you very much for your feedback ചെയ്തു വന്നപ്പോൾ 45 മിനിറ്റ് ഇൽ കൂടുതൽ ഉണ്ടായിരുന്നു ബ്രോ കടലു പോലെ കിടക്കുവാണ് ചില ഭാഗത്ത് എഡിറ്റ് ചെയ്തിട്ട് കേട്ടു നോക്കിയപ്പോൾ എനിക്ക് തന്നെ ഉറക്കം വന്നു part ആയിട്ട് ചെയ്താലുള്ള പ്രശ്നം ബ്രോ ഇടക്കുള്ള part ആയിരിക്കും ചിലപ്പോൾ RU-vid suggestion ആയിട്ട് പോകുന്നതെങ്കിൽ അത് കാണുന്ന ആൾക്ക് ഒന്നും മനസ്സിലാകില്ല അയാൾ ഉറപ്പായും dislike അടിക്കും എന്നാലും അടുത്ത വീഡിയോ maximum ചുരുക്കി അവതരിപ്പിക്കുവാൻ ശ്രമിക്കാം ബ്രോ
@keralaaviationlovers2217
@keralaaviationlovers2217 Год назад
@@AircraftTechMalayalam ok bro 😊
@musabbalini777
@musabbalini777 Год назад
GREAT JOB BRO 👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you bro 😊🙏🚁
@smartmallus7889
@smartmallus7889 Год назад
Well explained,😍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you Ma'am 🙏🚁😊
@shibinpk8971
@shibinpk8971 Год назад
Good information bro
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you bro 🙏🚁🚁😊
@prathiushpp5950
@prathiushpp5950 Год назад
Cool explanation
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊🚁🙏
@imjustloki444
@imjustloki444 Год назад
Good info ❤️
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏🙏😊
@Mahesh-br1gq
@Mahesh-br1gq Год назад
Nice presentation Bro😍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏🚁☺️☺️
@sechewte1734
@sechewte1734 Год назад
Good job 👏 bro Thank you for the information
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome bro 🙏😊😊🚁🚁
@lifeisspecial7664
@lifeisspecial7664 Год назад
Good information ℹ️
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏🚁🚁
@gr_gaming3651
@gr_gaming3651 Год назад
Uff rakshakane വിശയി അണ്ണൻ
@AircraftTechMalayalam
@AircraftTechMalayalam Год назад
😊😄
@rosephotocopy2992
@rosephotocopy2992 Год назад
very good explain
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏😊🚁
@rajeshkumar-fp6vs
@rajeshkumar-fp6vs Год назад
Super video 🥰🥰
@AircraftTechMalayalam
@AircraftTechMalayalam Год назад
@rajesh kumar Thank you 🙏😊😊✈️🚁🚁
@vinodkunjupanikkan8313
@vinodkunjupanikkan8313 Год назад
അടിപൊളി 👏👏👏
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏🚁✈️
@notifyu
@notifyu Год назад
👌🏻👌🏻👌🏻🖤🖤
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊
@starrock7851
@starrock7851 Год назад
Woow nice👍🏻
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊
@arunkumarm9732
@arunkumarm9732 Год назад
Bro ...primary flight display details ne kurich oru video cheyyumo... ? 💕💕
@AircraftTechMalayalam
@AircraftTechMalayalam Год назад
കോക്പിറ്റ് നെ പറ്റി ചെയ്യുന്ന വീഡിയോയിൽ ഉൾപ്പെടുത്താം ബ്രോ basic T തൊട്ട് ഇപ്പോഴത്തെ മോഡേൺ കോക്പിറ്റ് എൽസിഡി/ LED/TFT display കളെക്കുറിച്ചും പറയാം topics കടലുപോലെ കിടക്കുവാണ് ബ്രോ പക്ഷേ ജോലി തിരക്ക് കഴിഞ്ഞുള്ള സമയത്തെ അധ്വാനങ്ങളാ ഈ വീഡിയോസ് എല്ലാം എനിക്കും ഇഷ്ടമുള്ള topic ആണ് കോക്പിറ്റ് ഡിസ്പ്ലേ
@arunkumarm9732
@arunkumarm9732 Год назад
ബ്രോയുടെ ചാനലിലെ എല്ലാ വിഡിയോസും അതിന്റെ വിവരണവും വളരെ ക്വാളിറ്റി ഉള്ളതാണ്..അതിനായി ബ്രോ എടുക്കുന്ന ഹാർഡ്‌വർക്ക് ഞങ്ങളെ പോലുള്ള സബ്സ്ക്രൈബ്ഴ്സിന് മനസിലാകും.. അതുകൊണ്ട് ബ്രോയുടെ സമയത്തിന് അനുസരിച്ചു വീഡിയോസ് ചെയ്യാൻ ശ്രമിക്കുക.. ഞാൻ ഒരു പൈലറ്റ് ആകാൻ ആഗ്രഹിച്ചിരുന്നു പക്ഷെ കഴിഞ്ഞില്ല...എന്നാലും വിമാനങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ എപ്പഴും അഡിക്ട് ആണ്...ഞാൻ ഒരു ഓട്ടോമൊബൈൽ മെക്കാനിക് കൂടിയാണ്...എയർക്രാഫ്റ്റ് കോക്ക്പിറ്റിനെ കുറിച്ചുള്ള വീഡിയോ പ്രദീക്ഷിക്കുന്നു.... പാർട്ട്‌ പാർട്ടായി ചെയ്യാൻ ശ്രമിച്ചുനോക്കുമോ...All the best dear bro
@user-ko6uh6vf9g
@user-ko6uh6vf9g Год назад
സൂപ്പർ 😄
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏🚁 😊
@rajeshjanardhanan9136
@rajeshjanardhanan9136 Год назад
Good malayalam videooooo
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much for your support 😊🙏🚁🚁
@sudesanputhanpuryil4487
@sudesanputhanpuryil4487 Год назад
Super
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏
@sumeshkk4597
@sumeshkk4597 Год назад
Good video
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏🙏🚁🚁
@AriseRayamangalam
@AriseRayamangalam Год назад
Nice explanation thank you so much please use quality titles also
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you so much for your feedback and suggestions we will try to use quality titles
@AriseRayamangalam
@AriseRayamangalam Год назад
@@AircraftTechMalayalam Ok keep up thr great content
@the_Ghost_of_Mars.
@the_Ghost_of_Mars. Год назад
👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊
@Anonymous-ed4th
@Anonymous-ed4th Год назад
👌👌👌👍👍👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊🙏🚁😊🙏
@ajuknair1733
@ajuknair1733 Год назад
Good
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏😊🚁✈️
@sethuak4326
@sethuak4326 Год назад
👍👍👍
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you sir🙏😊🚁🚁
@jerinvarghese1483
@jerinvarghese1483 Год назад
KA 52 alligator . അതിന്റെ ടോട്ടർ ഓപ്പോസിറ്റ് അല്ലെ കറങ്ങുന്നത്. അതെങ്ങനെയാണ്...?
@ranjitht3655
@ranjitht3655 Год назад
💯
@naatuvisesham
@naatuvisesham Год назад
Kochunalile nde favorite toy helicopter ahnu . Pilot agan ayirnu kochile agraham. Ithuvare sadhichitila avumayirikum.vellakkayum.eerkilum.olayum vech helicopter undakumayirn njan.
@AircraftTechMalayalam
@AircraftTechMalayalam Год назад
സ്വപ്നങ്ങൾ എല്ലാം സഫലമാകും ബ്രോ. 😊✈️✈️ ഞാൻ എൻ്റെ മോൾക്ക് ഇപ്പോഴും നാട്ടിൽ വരുമ്പോൾ പ്ലാവില വെള്ളയ്ക്ക പച്ച ഓല ഇതൊക്കെ വച്ച് കളിപ്പാട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാറുണ്ട് ബ്രോ നമുക്ക് അതൊക്കെ നമ്മുടെയും കൂടെ കുട്ടിക്കാലത്തേക്കുള്ള തിരിച്ചു പോക്കാണ് അപ്പോൾ നമ്മളും അവരിൽ ഒരാളായി മാറുന്നു. എൻ്റെ നാല് വയസ്സുള്ള മോൾക്കും വിമാനങ്ങൾ എന്ന് വച്ചാൽ ജീവനാണ് അവളുടെ കളിപ്പാട്ടങ്ങളിൽ കൂടുതലും aeroplane ഉം ഹെലികോപ്റ്ററുകളും ആണ് ✈️🚁
@naatuvisesham
@naatuvisesham Год назад
@@AircraftTechMalayalam 😍🥰
@arunrajkp7762
@arunrajkp7762 Год назад
👍🏻🔥🔥🔥
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 🙏✈️✈️
@aneeshani...8117
@aneeshani...8117 Год назад
🔥🔥🔥🤝
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️
@jishnuprakash5982
@jishnuprakash5982 Год назад
Helicopter nte starting system (battery,starter generator,gcpu,fadec) oru video
@AircraftTechMalayalam
@AircraftTechMalayalam Год назад
Topic നോട്ട് ചെയ്തിട്ടുണ്ട് ബ്രോ ചെയ്യാം
@thahirkarikkad
@thahirkarikkad Год назад
👌👌👌👌
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ✈️😊😊🚁🚁
@rajeshhari9828
@rajeshhari9828 Год назад
👌👌
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you 😊😊
@ajayanpk6800
@ajayanpk6800 Год назад
ഹലിക്കോപ്റ്റർ ന്റെ പ്രെപ്പല്ലർ ബ്ലഡ് തിരിയുന്നതു പോലൊ വിമനത്തിന്റെ പ്രേപ്പല്ലറും ( പ്രൊപ്പല്ലർ വിമാനം. ഉദ്ദേശിച്ചണ് പറഞ്ഞത്) ഇതു പോലെ തിരിഞ്ഞാൽ പ്രെപ്പല്ലർ വിമനവും sക്ക് ഒഫ് ചെയ്യൻ എളുപ്പമല്ലേ പിന്നെ എന്തുകൊണ്ട് ഈ സംവിധനത്തിനു പകരം ചിറകിൽ ഐ ലിനർ പിടിപ്പിച്ച് ടെക് ഓഫ് ചെയ്യുന്നത് . പിന്നെ മറ്റൊരു സംശയം ഹലി കോപ്പ് റ്ററിന്റെ പ്രൊപ്പല്ലർ എന്ത് മെറ്റിരിയൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് സ്റ്റിൽ ആണന്ന് കോട്ടു ശരിയാണോ
@knowyourself5968
@knowyourself5968 7 месяцев назад
congratulations'
@AircraftTechMalayalam
@AircraftTechMalayalam 7 месяцев назад
😊
@adwaithg5341
@adwaithg5341 Год назад
Bro യുദ്ധവിമാനങ്ങളിലെ ejection seat-ന്റെ പ്രവർത്തനത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@AircraftTechMalayalam
@AircraftTechMalayalam Год назад
Sorry bro military aviation അത്ര പിടിയില്ല ഇപ്പോ ഈ helicopter safety യെ പറ്റിയുള്ള വീഡിയോ യുടെ പണിപ്പുരയിലാണ് ബ്രോ അത് കഴിഞ്ഞ് പരിഗണിക്കാം Election seat ഇൽ main ആയിട്ടുള്ള കാര്യം അത് operate ചെയ്യുമ്പോൾ വിമാനത്തിൻ്റെ nose up ആയിരിക്കണം എന്നതാണ് ഇല്ലെങ്കിൽ പൈലറ്റ് നേരെ ചെന്ന് ഇടിക്കുന്നത് ആ വിമാനത്തിൻ്റെ vertical stabilizer ഇൽ ആയിരിക്കും airforce ഇൽ നിന്ന് retaired ആയ ഞങ്ങളുടെ collage instructor പറഞ്ഞതാണ്
@adwaithg5341
@adwaithg5341 Год назад
@@AircraftTechMalayalam പതിയെ മതി ബ്രോ മലയാളത്തിൽ aircraft mechanism വിവരിക്കുന്ന ഒരു ചാനലുള്ളത് തന്നെ നമുക്കഭിമാനമാണ് .... Keep going bro....❤️ എപ്പോഴും സപ്പോർട്ട് ഉണ്ടാവും ✈️🚁🛩️🛫🛬
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you very much bro please share your friends also
@colinsvlog7026
@colinsvlog7026 Год назад
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏🚁🚁
@musammilthaha7660
@musammilthaha7660 Год назад
Gd
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏🚁
@sreek4526
@sreek4526 Год назад
👍👌
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you ☺️🙏🚁
@leminthomas6387
@leminthomas6387 Год назад
ഹെലികോപ്റ്റർ engine സ്റ്റാർട്ട് ചെയ്യുന്നത് ഇലക്ട്രിക്ക് സ്റ്റർട്ടർ മോട്ടോർ ഉപയോഗിച്ചു തന്നെ ആണോ
@AircraftTechMalayalam
@AircraftTechMalayalam Год назад
Electric starter generator അതിന് രണ്ട് winding ഉണ്ടാകും series ഉം parellel ഉം starting സമയത്ത് series motor ആയി work ചെയ്യും engine self sustained RPM എത്തിക്കഴിഞ്ഞാൽ പിന്നെ Shunt generator ആയി swich ചെയ്തു helicopter നു വേണ്ട ഇലക്ട്രിസിറ്റി produce ചെയ്യും
@rajeevp.g3092
@rajeevp.g3092 9 месяцев назад
❤❤❤❤❤
@AircraftTechMalayalam
@AircraftTechMalayalam 9 месяцев назад
Thank You 😊
@jinusuhail1876
@jinusuhail1876 Год назад
Super bro
@AircraftTechMalayalam
@AircraftTechMalayalam Год назад
Thank you bro ☺️ brakes ൻ്റെ കാര്യം note ചെയ്തിട്ട് ഉണ്ട് കേട്ടോ
@jinusuhail1876
@jinusuhail1876 Год назад
😃😃😃 tnx bro
@AircraftTechMalayalam
@AircraftTechMalayalam Год назад
Always welcome bro 🙏😊😊
Далее
Whyyy? 😭 #shorts by Leisi_family
00:15
Просмотров 9 млн
Godly Mabel | Malayali Pilot Girl | Canada | Interview
28:18
WWDC 2024 - June 10 | Apple
1:43:37
Просмотров 10 млн
Телефон в воде 🤯
0:28
Просмотров 774 тыс.
ТОП-5 культовых телефонов‼️
1:00