Тёмный

JCB Working Explained | Excavators/Backhoes & It's Hydraulic Systems Explained in Malayalam | Ajith 

Ajith Buddy Malayalam
Подписаться 410 тыс.
Просмотров 216 тыс.
50% 1

JCB എന്നും Hitachi എന്നും നമ്മൾ പൊതുവിൽ വിളിക്കുന്ന excavator കൾ, അതിന്റെ ശക്തിയേരിയ കൈകൾ, എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും, hydraulic സിസ്റ്റം എങ്ങനെയാണ് എന്നതെല്ലാമാണ് ഈ വിഡിയോയിൽ explain ചെയ്യുന്നത്.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

27 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 537   
@shainingstar
@shainingstar 3 месяца назад
നമ്മളൊക്കെ തലച്ചോറിന്റെ പകുതി പോലും ഇനിയും ഉപയോഗിച്ചിട്ടില്ല.. ഇത്രയൊക്കെ കണ്ടെത്തിയ മനുഷ്യരെ നമിച്ചേ പറ്റു ❤❤
@jomon-bq8hz
@jomon-bq8hz 3 месяца назад
indiakkar theory padich evidelum padichathmayi oru bhanthavum illatha joli chaith jeevikkum koottathil kore athaviswasangalum athkod kandupiduthangal onnum prateeshikkanda
@Ares.6186
@Ares.6186 3 месяца назад
Power of an Engineer
@AbhishekRamGopal
@AbhishekRamGopal 3 месяца назад
​@@jomon-bq8hzcant be more right absolutely right 🎉😂
@AbhishekRamGopal
@AbhishekRamGopal 3 месяца назад
​@@jomon-bq8hzpassionum andiyum kondonnum evde karyam ella ente mwone nalla shambalam vangunnu ,samoohathil overhype kodeth jooli chryyunu, ethokke yanu nattukarkkum veetukarkum priyam For example. Iit the premiuim jnstitute of india is below 100 in world just think of the selection process 😂
@adarshcp6608
@adarshcp6608 3 месяца назад
👍💯💯🫵🏼
@rosebriji4433
@rosebriji4433 3 месяца назад
അജിത്ത് ബഡ്ഡിയുടെ വ്യക്തമായ വിശദീകരണം അറിവിന്റെ ആഴത്തിൽ എത്തുന്നവയാണ്. ഒരു അദ്ധ്യാപകന്റെ കഴിവുള്ള വ്യക്തി. Keep it up full support
@anitmariajoy
@anitmariajoy 3 месяца назад
👍🏻👍🏻👍🏻👍🏻😍😍
@brijirose8985
@brijirose8985 3 месяца назад
😍😍😍😍
@starrock7851
@starrock7851 3 месяца назад
Yes😂😂😂🥰🥰🥰
@starrock7851
@starrock7851 3 месяца назад
Bro സുഖമാണോ
@rosebriji4433
@rosebriji4433 3 месяца назад
@@starrock7851 yeß
@shijuzamb8355
@shijuzamb8355 3 месяца назад
ഇത്രയും സിംപിൾ ആയി ആരു പറഞ്ഞു തരാൻ...🥰 ബഡിസ് ഇഷ്ടം❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
🙏🏻😊💖
@98048905
@98048905 2 месяца назад
🥰👍
@naseefhasani3763
@naseefhasani3763 3 месяца назад
ഈ മനുഷ്യൻ ഒന്നും വീഡിയോയുടെ അവസാനത്തിൽ വീഡിയോ ഇഷ്ടമായെങ്കിൽ എന്ന് പറയരുത്... അത് ചങ്കിൽ കുത്തുന്ന വർത്തമാനമാണ്... അജിത് ബടിയുടെ ഈ വീഡിയോകൾ ഇഷ്ടമായില്ലെങ്കിൽ പിന്നെ അവൻ എന്തിനാണ് ജീവിച്ചിരിക്കുന്നത്.... ഇത്രയും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഈ അറിവുകൾ ഇത്തരം സരളമായി ശൈലിയിൽ വിവരിക്കാൻ ഇന്ന് കേരളത്തിൽ മറ്റാരുമല്ല... 🥰🥰🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
😊💖🙏🏻
@RajeshChandran81
@RajeshChandran81 3 месяца назад
content quantity അല്ല... quality ആണ് മുക്യം എന്ന് കാണിച്ചു തരുന്ന മഹാൻ ... Ajith Buddy
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
🙏🏻
@hajimasthaan1327
@hajimasthaan1327 3 месяца назад
വീഡിയോ കൊറച്ചൂടെ ലെങ്ത്ത് കൂട്ടിയാലും കൊഴപ്പമില്ല ബഡി,തീര്‍ന്നത് അറിഞ്ഞില്ല..🙂🙂 Great effort and epic animation🤩🤩✌✌
@binithpr
@binithpr 3 месяца назад
Great video ബഡ്ഡി, ഞാൻ Tata Hitachi EX 220 model tracked excavator ൽ operating പഠിച്ചു Before 17 years. Pinne കുറച്ചു നാൾ JCB 3D ഓടിച്ചു. ഈ video കണ്ടപ്പോൾ പഴയ ഓർമകൾ വീണ്ടും വരുന്നു 😊. Thanks Buddy.
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
💝
@me_mak7883
@me_mak7883 3 месяца назад
ഏതുവിഷയംആയിക്കോട്ടെ ..അവതരണം ഇവിടെ പൊളി ആയിരിക്കും 😎
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
🙏🏻😊
@Sreenidhi_rjith
@Sreenidhi_rjith Месяц назад
ഇതിന്റെ പല വീഡിയോസും നോക്കിയിട്ട് ഉണ്ടെങ്കിലും ഇതേപോലെ മനസിലാക്കി തന്ന വേറെ ഒരു ആളും ഇല്ല! Tnku bro❤️
@soviet_boy120
@soviet_boy120 3 месяца назад
മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് ഒക്കെ നിങ്ങൾ ഉത്തരം വിശദമായി തരുന്നുണ്ട് കൃത്യമായി...നിങ്ങള് സൂപ്പറാണ് മനുഷ്യാ...
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
🙏🏻💖
@India20504
@India20504 3 месяца назад
മികച്ച രീതിയിൽ ഉള്ള അവരണമാണ് നിങ്ങളുടെ മികവ്🧡
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
💖
@TROYBOI-YT
@TROYBOI-YT 3 месяца назад
🥹നിങ്ങൾ ഒരു സംഭവം ആണ് മനുഷ്യ. ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചം! ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
🙏🏻💖
@vigneshrpillai7224
@vigneshrpillai7224 3 месяца назад
ബ്രോ...steer ചെയ്യുമ്പോൾ ടയർ തിരിക്കാൻ ഒരു പിസ്റ്റൻ കൂടി ഫ്രണ്ട് ടയറിൻ്റെ അവിടെയുണ്ട്...😊 Well explained... simply powerful 🫡🔥
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
👍🏻 thanks for the input bro
@vigneshrpillai7224
@vigneshrpillai7224 3 месяца назад
@@AjithBuddyMalayalam കുഞ്ഞിലെ മുതലേ jcb ഒരു weekness ആണ്... ഇന്നും ആ കാര്യത്തിൽ ഒരു പൊടിക്കും കുറവുമില്ല🙂❤️... അത് കൊണ്ട് ഇതൊക്കെ അറിയാം... അത്രേ ഉള്ളൂ.... ബ്രോ വിട്ട് പോയി എന്ന് തൊന്നിയോണ്ട് പറഞ്ഞതാ🙂
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 3 месяца назад
0:06 അന്ത സത്തം 😍😍
@akhiljith1986
@akhiljith1986 3 месяца назад
@abooamna
@abooamna 3 месяца назад
ചില കാര്യങ്ങൾ പല പ്രാവശ്യം കേട്ടാലെ മനസ്സിലാവൂ . പക്ഷെ , കേട്ടിരിക്കാൻ ഒരു രസം .💞
@vijayam1
@vijayam1 3 месяца назад
Your timing couldn't be any more perfect. I was about to ask the same, thank you.
@josoottan
@josoottan 3 месяца назад
കപ്പലിന്റെ നുറിലൊന്നു പോലും ഭാരമില്ലാത്ത നങ്കൂരം എങ്ങനെയാണു കപ്പൽ പിടിച്ചുനിർത്തുന്നതെന്നു ഒരു വീഡിയോ ചെയ്യാമോ മി. പെർഫെക്ട് എക്സ്പ്ലൈനെർ ❤️❤️❤️
@Vipin_Ponnu
@Vipin_Ponnu 3 месяца назад
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
😄 cheyyam
@josoottan
@josoottan 3 месяца назад
@@AjithBuddyMalayalam thank u 💓 💖
@sureshputhiyottil9871
@sureshputhiyottil9871 3 месяца назад
അജിത്ത് ബഡ്ഡി നിങ്ങളുടെ അവതരണം മികച്ചത്. അഭിനന്ദനങ്ങൾ. ഇനിയും പുതിയവ പ്രതീക്ഷി ആ
@rebu529
@rebu529 3 месяца назад
നിങ്ങൾ സ്ഥിരമായി ഓരോ വിഷയവുമായി വരിക നിങ്ങളുടെ അവതരണം വളരെ മികച്ചതാക്കുന്നു.
@sarathtt1718
@sarathtt1718 3 месяца назад
Hi great explanation
@tbtec5741
@tbtec5741 3 месяца назад
High clarity വിശദീകരണം❤❤❤👍👍👍👍
@josemonkoottunkal
@josemonkoottunkal 3 месяца назад
"എവിടെയായിരുന്നു ഇത്രയും കാലം 👌" ( ഇതൊന്നുമറിയാത്ത ഒരു ജെസിബി ഡ്രൈവർ 😊)
@itsmejk912
@itsmejk912 2 месяца назад
പാസ്ക്കൽ ലോ അറിയാത്ത നീയാണോ ഡ്രൈവർ
@sureshkumarn8733
@sureshkumarn8733 2 месяца назад
എത്ര ലളിതമായ വിശദീകരണം.... 🙏🙏🙏
@pandaram789
@pandaram789 3 месяца назад
Perfect explanation 🔥
@OmanOman-pi8uy
@OmanOman-pi8uy 3 месяца назад
വളരെ Simple ആയി കാര്യങ്ങൾ പറഞ്ഞു തന്നു
@vyshnavernesto1314
@vyshnavernesto1314 3 месяца назад
RU-vidr❎ നല്ല അധ്യാപകന്‍ ✅
@shajipara4448
@shajipara4448 3 месяца назад
Super അജിത്, കുറെ കാലമായി ഇങ്ങനെ ഒരു വീഡിയോ കാത്തു നിൽക്കുക ആയിരുന്നു
@Its_true_591
@Its_true_591 3 месяца назад
വളരെ മനോഹരമായ വിശദീകരണം, നന്ദി ❤
@froceking1886
@froceking1886 2 месяца назад
ആർക്കും നന്നായി മനസ്സിലാക്കാൻ പറ്റുന്ന അവതരണമാണ് സൂപ്പർ bro
@eldhopp1
@eldhopp1 3 месяца назад
your explanation is super.. very easy to understand.. i will use this as a model for my kids scinece experiments.
@user-ot3gx7bh6z
@user-ot3gx7bh6z 3 месяца назад
അത്യന്തം മനോഹരമായ വിശദീകരണം. ❤️
@faizals1934
@faizals1934 3 месяца назад
നിങ്ങളെ പോലെ ഉള്ള അധ്യാപകരെ സമൂഹത്തിൽ ഉണ്ടായാൽ വരും തലമുറ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരും തീർച്ച.. Skip ചെയ്യാൻ തോന്നില്ല.. അത്രക്കും സൂപ്പർ വീഡിയോ..പുതിയ അറിവുകൾ കിട്ടി
@mansoor9594
@mansoor9594 3 месяца назад
Good.. Thank you buddy. ഇപ്പോഴാണ് ഇതിന്റെ പ്രവർത്തനം മനസ്സിലായത്.❤
@thomazvalerian7266
@thomazvalerian7266 3 месяца назад
ഇത്രയും complicate അയ topic നെ ഇത്രയും simple അയി പറഞ്ഞു തന്നതിന് Thanks.😊
@PhilipMT-ds1zt
@PhilipMT-ds1zt 3 месяца назад
Dear brother , you explained very well, big salute 👍👍👍👍
@downer143
@downer143 3 месяца назад
As usual, wonderful narration with awesome graphics.
@amalkrish8574
@amalkrish8574 3 месяца назад
Best informative and dedicative channel.. hatsoff you ajith bro❤ keep going
@anoopn.t1465
@anoopn.t1465 3 месяца назад
Buddy.. താങ്കളുടെ വീഡിയോയുടെ notification വരുമ്പോൾ തന്നെ ഒരു ആകാംഷ ആണ്, നിരാശനാക്കില്ല നിങ്ങൾ. നന്ദി
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
💖
@NIDHINTT600
@NIDHINTT600 3 месяца назад
Detailed explanation 👌
@SaiNandalal-fx7hl
@SaiNandalal-fx7hl 3 месяца назад
Good and clear explanation Appreciate you 👍👍👍
@sinojsk1610
@sinojsk1610 Месяц назад
Simple but detailed explanation 👌🏻
@sumeshammuz9491
@sumeshammuz9491 2 месяца назад
അടിപൊളി ബ്രോ 🥰... നല്ല വിശതീകരണം 😍
@jibin_c_c
@jibin_c_c 3 месяца назад
Well explained bro 👍🏼👍🏼
@anugrahmp123
@anugrahmp123 3 месяца назад
Your explaining talent ❤
@kichu009ful
@kichu009ful 3 месяца назад
വിവരണം അതിഗംഭീരം 🌹🌹
@robinthomas3168
@robinthomas3168 3 месяца назад
Well explained. Wonderful
@binuj6113
@binuj6113 3 месяца назад
വളരെ മികച്ച അവതരണവും അനിമേഷനും
@pabloescobar7874
@pabloescobar7874 Месяц назад
Kidilan explantion...
@kannansatheesanplr149
@kannansatheesanplr149 3 месяца назад
Ajith chetta nengaluda videos oru rekshayum ella ithrayum clear aayi ithinta companykar polum paranju tharilla nengal super ann enniyum ithupole ulla videos pradhikshikunnu ❤
@creatgram
@creatgram 3 месяца назад
Kore kaalam aayitulla doubt aayirunhu ippazha clear aaye👌👍
@SteveRoger-dr3rd
@SteveRoger-dr3rd 2 дня назад
Sir , you explained this very well👏 Valare Simpilaayi manasilaakki thannu... 11thil padichappo eee chapter verupp aayirunnu , but now I really like this...😄
@bluewingsnaveen1695
@bluewingsnaveen1695 3 месяца назад
Very clear and detailed ❤
@georgebaiju6997
@georgebaiju6997 Месяц назад
, well. Explained Thanks ❤
@Akhil-tp4gm
@Akhil-tp4gm 3 месяца назад
Beautyfully explained❤
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 месяца назад
Great work ❤❤❤🎉
@Devils618
@Devils618 3 месяца назад
Useful information ☺️
@aue4168
@aue4168 3 месяца назад
Very informative video Thank you buddy 💖💖
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
💖
@sajithm.s3563
@sajithm.s3563 3 месяца назад
Great explanation.. Pascal law law and application in jcb also... 🙏
@blackmalley_
@blackmalley_ 3 месяца назад
Wonderful explanation
@sachusalus7462
@sachusalus7462 2 месяца назад
Super explanation ❤
@badrulmuneer9740
@badrulmuneer9740 3 месяца назад
Helped to understand 👍
@sureshsaree
@sureshsaree 3 месяца назад
Explaination 👌👌
@SankarGS
@SankarGS 3 месяца назад
Thanks for nice explanation innum noki nilkum ithinte hand power but ipol alle technique pidikittiya 😀😀👌👌
@user-nq7by9dk7b
@user-nq7by9dk7b Месяц назад
ഏതെങ്കിലും കോളേജിൽ പഠിപ്പിക്കാൻ പോകായിരുന്നില്ലേ.. അമ്മാതിരി explanations.. ❤️🥰
@Ak_Hil-
@Ak_Hil- 3 месяца назад
Nice annu bro. Beatifull ❣️
@arunka6858
@arunka6858 3 месяца назад
Much awaited video
@adithyaganesh4003
@adithyaganesh4003 3 месяца назад
Very informative
@joonjusanju8610
@joonjusanju8610 3 месяца назад
Adipoli explanation....❤❤ Editting poli...risk ariyunnund❤
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
💝
@Ares.6186
@Ares.6186 3 месяца назад
❤❤
@abhilashtvm4707
@abhilashtvm4707 3 месяца назад
Tnx chetta ee arivu tannathinu❤
@step2freedom
@step2freedom 2 месяца назад
Ajith bro oru umma tharatte. it is so informative ♥♥♥♥♥
@Againstthesins
@Againstthesins 3 месяца назад
Good information 👍👍👍
@ganeshsj5230
@ganeshsj5230 3 месяца назад
Wow what a detailed explanation ❤❤ keep it up ❤
@riyasmon5943
@riyasmon5943 3 месяца назад
Great job dear buddy❤
@sreeragram7923
@sreeragram7923 3 месяца назад
Thanks for this information 🙂
@manojkumar-eg5le
@manojkumar-eg5le 3 месяца назад
Good information thanks
@ansilkhalid2702
@ansilkhalid2702 3 месяца назад
Excellent job bro👌👌
@FreethinkerEmu
@FreethinkerEmu 6 дней назад
Worth watching
@sreeragk5324
@sreeragk5324 2 месяца назад
Great video bro❤️
@abhinav69955
@abhinav69955 2 месяца назад
Nice explanation
@n4naturev806
@n4naturev806 3 месяца назад
My fav online teacher 😌❣️✨
@jebinjoseph7765
@jebinjoseph7765 3 месяца назад
Good presentation ❤
@sjlove2104
@sjlove2104 3 месяца назад
നല്ല അവതരണം 👌🏻👏
@user-ey7bz8xl7i
@user-ey7bz8xl7i 3 месяца назад
Well explained
@itsmedude536
@itsmedude536 2 месяца назад
Excavator sidil (back side) 7 ram ond Bucket ram Dipper ram Boom ram Slew ram (2) Stabilizer ram (2) Loader sidil (Front ) 5 ram ond Steering ram ( double acting piston anu use cheyyunnath) Lift ram (2) Showel ram(2) Your explanation was super
@vighneshkolathur630
@vighneshkolathur630 3 месяца назад
Bro hitachi 360 degree karangunnathum koodi oru video cheyyumo?
@AjithBuddyMalayalam
@AjithBuddyMalayalam 3 месяца назад
Nokkam
@drcooolll
@drcooolll 3 месяца назад
Nice ..thanks
@vaisakhe.v.1383
@vaisakhe.v.1383 3 месяца назад
As usual, Buddy polich ❤
@neopaul7643
@neopaul7643 3 месяца назад
Well explanation
@amarjyothi1990
@amarjyothi1990 3 месяца назад
Kudos👍👍👍
@MalayalamTechOfficial
@MalayalamTechOfficial 3 месяца назад
Thanks bro 🙌🏻
@techsandtrips
@techsandtrips 3 месяца назад
excellent man
@___a__s__p___
@___a__s__p___ 3 месяца назад
Hats off bro 🔥
@sunilmanuelkj
@sunilmanuelkj 3 месяца назад
Great 👍
@arunkb6452
@arunkb6452 Месяц назад
Explanation 🔥🔥🔥🔥
@ntamachanvlogs5785
@ntamachanvlogs5785 3 месяца назад
powli അവതരണം
@johnnyc1637
@johnnyc1637 3 месяца назад
Thanks Brother
@c4carromkerala600
@c4carromkerala600 3 месяца назад
Super video broii
@akhilakhil9325
@akhilakhil9325 3 месяца назад
absolutely supper
@midhunpalangadan5333
@midhunpalangadan5333 3 месяца назад
Good n great
@safadn7898
@safadn7898 3 месяца назад
Super
@viswanathanvs7582
@viswanathanvs7582 3 месяца назад
7:47 onnu pause cheythu nokkiye Poli tractor🚜🤗
Далее
Разговор после 30 -ти 😂
00:20
Просмотров 1,5 млн
Amazing Diesel Motorcycle 🔥
0:19
Просмотров 35 млн