Тёмный

ഹോട്ട് ആൻഡ് സൗർ ചിക്കൻ സൂപ്പ് | Hot and Sour Chicken Soup Recipe - Restaurant Style Recipe 

Shaan Geo
Подписаться 2,5 млн
Просмотров 1,7 млн
50% 1

Soup anyone!? Majority of you will go for a Hot and Sour Soup when such a questions is asked. A favourite of almost everyone, that is what Hot and Sour Chicken Soup is! Highly flavourful and loaded with the benefits of veggies and chicken. It is also known to decrease inflammatory response and helps in healing cold symptoms and so is a favourite in almost every household. This super yummy dish can be prepared so quickly with the ingredients easily available in our kitchen.
🍲 SERVES: 4
🧺 INGREDIENTS
Water (വെള്ളം) - 5 Cups (1250 ml)
Onion (സവോള) - 1 No (Medium Size)
Carrot (ക്യാരറ്റ്) - ½ of one
Crushed Ginger (ഇഞ്ചി ചതച്ചത്) - 1 Inch Piece
Crushed Garlic (വെളുത്തുള്ളി ചതച്ചത്) - 2 Cloves
Chicken (ചിക്കൻ) - 200 gm
Salt (ഉപ്പ്) - ½ + ½ Teaspoon
Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ + ½ Teaspoon
Egg (മുട്ട) - 1 No
Corn Flour (ചോളം പൊടി) - 2 Tablespoons
Refined Oil (എണ്ണ) - 1 Tablespoon
Finely Chopped Garlic (വെളുത്തുള്ളി ചെറുതായി അരിഞ്ഞത്) - 1 Tablespoon
Spring Onion Bulb (white part) - 3 Tablespoons
Carrot (ക്യാരറ്റ്) - ¼ Cup (Chopped)
Cabbage (ക്യാബജ്) - ½ Cup (Chopped)
Green Beans (ബീൻസ്) - 3 Tablespoons (Chopped)
Soy Sauce (സോയ സോസ്) - 1 Tablespoon
Red Chilli Sauce (ചില്ലി സോസ്) - 1 Tablespoon
Vinegar (വിനാഗിരി) - 1 Teaspoon
Sugar (പഞ്ചസാര) - ½ Teaspoon
Spring Onion Greens (green part) - ¼ Cup (Chopped)
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
» Malayalam Website: www.pachakamonline.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Хобби

Опубликовано:

 

4 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@ShaanGeo
@ShaanGeo 3 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sebastianputhuparambil.che5938
@sebastianputhuparambil.che5938 3 года назад
നിങ്ങൾ ഉണ്ടാക്കിയ രംസം നോക്കിയാണ് ഞാൻ ചെയ്തത്. അടിപ്പൊളി.
@somerphilip
@somerphilip 3 года назад
Fantastic jio❤️ ilove your cooking and recipies. God bless you 👍
@life_officially3030
@life_officially3030 3 года назад
Yummy
@make999ksubscribers5
@make999ksubscribers5 3 года назад
Ethe ethra cup undavum... Ethra perkke kodukkan pattum
@richusal5169
@richusal5169 3 года назад
hot and sour chichen soup try chyithu spr. Entte husband nallonm ishttamyii good recpi
@wycliffjohn4564
@wycliffjohn4564 3 года назад
പാചകത്തിന് ആവശ്യത്തിന് മാത്രമുള്ള വാചകം.... വളരെ നല്ല അവതരണം Bro....
@ushathampi5695
@ushathampi5695 3 года назад
Will try 👍
@laya6524
@laya6524 3 года назад
Currect
@sanoopmajeed5823
@sanoopmajeed5823 3 года назад
Correct
@ringtonesforever8055
@ringtonesforever8055 3 года назад
അതെ hi, hello, എന്തൊക്ക ഉണ്ട് വിശേഷം, സുഖമാണോ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കൽ +നീട്ടി വലിക്കൽ
@royjoy6168
@royjoy6168 3 года назад
നല്ല അവതരണം.🙏👍
@midhunsworld1135
@midhunsworld1135 3 года назад
പ്രമുഖ വ്ലോഗർമാരുടെ അര മണിക്കൂർ എപ്പിസോഡ് ആണ് പഹയാ 5 മിനിറ്റിൽ തീർത്തത്
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@tharams2153
@tharams2153 3 года назад
സത്യം... ഇതും ചെയ്തു നോക്കിട്ട് പറയാം..
@sugeshn8382
@sugeshn8382 3 года назад
Seriyanu thangal paranjath..
@sruthiavinash3404
@sruthiavinash3404 3 года назад
സത്യം കേട്ടോ
@harisviewpoint6991
@harisviewpoint6991 3 года назад
😂😍
@markhad6268
@markhad6268 2 года назад
Sir, ഞാൻ ദാ ഇപ്പൊ സൂപ്പ് ഉണ്ടാക്കി എല്ലാവർക്കും നൽകിയിട്ടുള്ളു. എന്താ പറയാ.. എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി. ഞാൻ പാചകത്തിൽ കടന്ന് കൂടിയിട്ട് ഏതാനും മാസങ്ങൾ ആയിട്ടുള്ളു. അത് കൊണ്ട് തന്നെ പരീക്ഷിക്കുന്നതിൽ ഭൂരിഭാഗവും പരാജയപ്പെട്ടു പോകൽ ആണ് പതിവ്. ആ എനിക്ക് ഇത്ര അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ സർ മാത്രം ആണ്. Thank you so much for your easy and wonderful soup. I am so glad to follow your awesome tips.
@actorsaneshguinness5998
@actorsaneshguinness5998 2 года назад
ലളിതവും ഹൃദ്യവുമായ അവതരണം. കാണുന്നവർക്കും രുചിച്ചറിഞ്ഞ ഫീൽ ❤️
@Linsonmathews
@Linsonmathews 3 года назад
അവതരണം കൊണ്ട് കീഴടക്കി, റെസിപ്പിക്കൊണ്ട് കൊതിപ്പിച്ചും ഇനിയും മുന്നോട്ട് പോകട്ടെ 😋❣️🤗
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@Paperboat9817
@Paperboat9817 3 года назад
Mr. ഷാൻ നിങ്ങൾ മില്യൺ ക്ലബ്ബിൽ കയറിയ പാചകസിംഹങ്ങളെ നോക്കി ചിരിക്കുന്ന ആ ചിരി ... ചേട്ടാ, ചേച്ചി . ഇത്രയേ ഉളളൂ... മനോഹര്മായ അവതരണം... നിങ്ങൾ ഞങ്ങളെ കൊണ്ട് ഇതൊക്ക ഉണ്ടാക്കിയെ അടങ്ങൂ ❤
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@vidyaprabha1104
@vidyaprabha1104 3 года назад
😂😂😂
@anjumolshaju6917
@anjumolshaju6917 3 года назад
പാചകത്തിന് ഒപ്പം അറിവും പകർന്നു നൽകുന്ന അടിപൊളി ചാനൽ....എല്ലാ items um വീഡിയോയിൽ നിന്നും എടുത്ത് കഴിക്കാൻ തോന്നും...സൂപ്പർ അവതരണം...❤️❤️❤️
@impact3133
@impact3133 4 месяца назад
ആളുകളെ മുഷിപ്പിക്കാതെ വ്യക്തമായ ഭാഷയിൽ പെട്ടെന്ന് കാര്യങ്ങൾ പറയുന്ന രീതി അഭിനന്ദനീയം❤❤❤🙏🙏🙏
@-90s56
@-90s56 3 года назад
മികച്ച അവതരണം കൊണ്ടും നല്ല പാചക രീതി കൊണ്ടും ഇതൊന്നും ഉണ്ടാക്കി നോക്കിയില്ലെങ്കിലും കൊതിയോടെ കണ്ടിരിക്കും 😋😍
@famithav6252
@famithav6252 3 года назад
Ellodthum, uddallo
@sumeshcs3397
@sumeshcs3397 3 года назад
കോശി കുര്യൻ താൻ ഇവിടെയും??? 🤭
@gibingeorgeg
@gibingeorgeg 3 года назад
@@sumeshcs3397 w Cc
@streptococcusbacteria3383
@streptococcusbacteria3383 3 года назад
കോശി കുര്യനെ ഞാൻ എല്ലാടത്തും കാണുന്നുണ്ടല്ലോ...😀😀name കാണുമ്പോൾ പരിചയം ഉള്ള ആരെയോ കാണുന്ന ഫീൽ ❣️
@johnysclassroom356
@johnysclassroom356 3 года назад
koshicha salute...
@TasteBudsWorldofFlavours
@TasteBudsWorldofFlavours 3 года назад
ഷാൻ, താങ്കൾ എന്നെപ്പോലെയുള്ള amateur കുക്കിന് ഒരു പ്രചോദനമാണ്. I’m following in your footsteps with different kinds of recipes. Keep going
@ushamolmichael6382
@ushamolmichael6382 7 месяцев назад
Super soup👌👌. ചേട്ടന്റെ വിവരണം അടിപൊളി
@lakshmae
@lakshmae 2 года назад
I just LOVED the way how he presented it
@sijijohn4801
@sijijohn4801 3 года назад
മഴകാലത്ത് try ചെയ്യാൻ പറ്റിയ Receipe ... നല്ല അവതരണം🤩🤩🤩🤩god bless you
@saranyacharuz5471
@saranyacharuz5471 4 месяца назад
ഞാൻ ഏതൊരു recepe നോക്കിയാലും ആദ്യം അധു താങ്കലുടെ അക്കൗണ്ട് സെർച്ച് ചെയ്തു നോക്കും അത്രക്ക് perferct ആണ് sir 😍 all the very best keep going 🎉
@myangels503
@myangels503 3 месяца назад
ഇന്നലേം കൂടി ഉണ്ടാക്കി. love your easy recipies
@renjuvijay1480
@renjuvijay1480 3 года назад
മികച്ച അവതരണവും , പാചകവും
@DOODLEBAKES
@DOODLEBAKES 3 года назад
I like this soup.... Vayil vellam varunnu... Kanunbol thanne kudikkan thonnunnu😋😋😋😋😋
@jacobsamuel5978
@jacobsamuel5978 3 года назад
Thanks for your recipes. I tried several of them. Cooking made easy and delicious.
@user-is8qt2ni6l
@user-is8qt2ni6l 2 года назад
Njan undakki nokki aadyamayi. Ellavarkum bayangara ishtayi. 👌👌👌👌👌👌👌👌👌👌👌👌Thank you
@remadevi4027
@remadevi4027 3 года назад
Aha super dish shan uncle try cheyyam cheyythittu review parayaam keep going uncle
@nausheenbashir1544
@nausheenbashir1544 2 года назад
Tried this! Came out so good! I didnt even have much of those veggies, just put whatever i had….still was so yum
@lekshmisreenath
@lekshmisreenath 3 года назад
Tried out this soup..സൂപ്പർ ആയിട്ടുണ്ടായിരുന്നു ..എല്ലാർക്കും ഇഷ്ടായി..Thankyou chetta for this amazing recipe..
@nirmalachacko9385
@nirmalachacko9385 2 года назад
Shan, I tried out this recipe . The soup came out fantastic… thanks a lot.
@gintupaul9467
@gintupaul9467 2 года назад
Hi Shaan…I tried this today,it was really yummy…Thank u so much.waiting for more simple dishes 😍
@noufinoufi4131
@noufinoufi4131 3 года назад
Shan chetta chicken soup polichu. Njn try cheythu nokkam. Chettante ella disheshum poliyanu. Shan chettan vere level aanu. 😀😀😀😀😀
@sarammamathew1077
@sarammamathew1077 6 месяцев назад
Very clear explanation of each items make your recipe exceptional. Good preparation, likes its simplicity and best taste
@gauthamsankarrajeeth9723
@gauthamsankarrajeeth9723 2 года назад
Chetta. Ningade videos nte um presentation nteyum standard... 🙏🏽 The best ❤️💯
@renjuvijay1480
@renjuvijay1480 3 года назад
മികച്ച അവതരണം 👌
@riyasbavu4259
@riyasbavu4259 3 года назад
Super... Try cheyyaam... Thanks dear 😍
@DM-yy8oy
@DM-yy8oy 3 года назад
I made this today. It was so delicious. Thank you.
@dellatom2316
@dellatom2316 3 года назад
Tried this soup and it turned out awesome! Your crystal clear explanation helped me to get the perfect soup! Thank you :)
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@24122412ful
@24122412ful 3 года назад
Most waited one..kidu 🥰 Thanks shan bro 😍
@shashiaggarwal4277
@shashiaggarwal4277 3 года назад
Yes brother, it's very useful for winter season 👍 👌 👏. I will try.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@martinroy1974
@martinroy1974 3 года назад
You are a gentle,genuine, professional chef. Presented very well as usual 👍👍👍👍👍.
@ShaanGeo
@ShaanGeo 3 года назад
Thanks Martin
@hanna_e_k1638
@hanna_e_k1638 2 года назад
I tried the recipe soo..good and superb taste... My family like it thank you so much. Shan..
@nashuvajaseem1188
@nashuvajaseem1188 3 года назад
Ith coocker il undaakiyal tast koodum..❤️
@alanantosebastian
@alanantosebastian 3 года назад
Easy recipe. Way to go bro👍. Could you please do a video on Beef pickle😀.
@sojankallumpuram8391
@sojankallumpuram8391 6 месяцев назад
സൂപ്പർ, കുട്ടികൾ ക്കു വളരെ വളരെ ഇഷ്ടമായി, ഞാൻ ഇന്നാണ് ഇത് വെച്ച് നോക്കിയത്, താങ്ക്സ് ചേട്ടാ god bless u, forever
@isaacrenny2845
@isaacrenny2845 3 года назад
Hated cooking vlogs due to the lag but hat's off to you for sticking on to the content and also superb recipes
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@SrLgaming95.
@SrLgaming95. 3 года назад
simple and humbled ❤️❤️❤️
@thekaradi
@thekaradi 3 года назад
I really love your videos. Short and simple with really good quality.
@sefwankk8098
@sefwankk8098 3 года назад
വിശന്നിരിക്കുമ്പോൾ ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോൾ ചെറിയ ഒരു ആശ്വാസം 👌👌👌👌👌
@shanthageorge8254
@shanthageorge8254 3 года назад
I am subscribing. From now on I will search your recipes to cook anything. Only if you don't have I will search other channels. Amazing way of helping the viewer to follow your instructions. Thank you, Shaan.
@ShaanGeo
@ShaanGeo 3 года назад
Thank you so much for your great words of appreciation😊
@safeeraafsal3574
@safeeraafsal3574 3 года назад
Super👌👌 try cheyyam
@matpa089
@matpa089 3 года назад
വളരെ കൃത്യമായ വിവരണം . ചേരുവകൾ ലിസ്റ്റ് ചെയ്യാനുള്ള ധൈര്യം .. സമ്മതിച്ചിരിക്കുന്നു .. ഞാൻ 3- 4 ഐറ്റം ഉണ്ടാക്കി നോക്കി ; എല്ലാം വൻ വിജയം ✌️✌️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@hairuhameed1764
@hairuhameed1764 3 года назад
Adippoli.. First time aanu ee channel kaanunnath..valare adhikam ishtaamayi
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@laxmikrishnan3024
@laxmikrishnan3024 2 года назад
Ake kanunna oru cooking channel anu shan chettante chanel....correct ayttu ellam paranju thannu kooduthal visheshngal onnum illathe vedio idunna cooking channel njn ithu matrm kandittullu..iniyum orupaaadu recepie vedio pratheekshikkunnu....
@sreejithkarnan4142
@sreejithkarnan4142 2 года назад
സൂപ്പർ ആണ് ബ്രോ, ഞാൻ നിങ്ങളുടെ കുക്കിംഗ്‌ റെസിപ്പി ആണ് എല്ലാം ഫോളോ ചെയ്യുന്നത്. അടിപൊളി. ഫിഷ്‌ കറി കിടുക്കാച്ചി. ഷാൻ ജിയോ ഉയിരേ ❤👌🏻
@ShaanGeo
@ShaanGeo 2 года назад
🙏🏻😍
@gandheeshsl246
@gandheeshsl246 2 года назад
നല്ല അവതരണം ❤️❤️❤️👌👌👌
@user-ku9bl1br2o
@user-ku9bl1br2o 5 месяцев назад
I tried this soup recipe. It came out as a yummy and mouth-watering soup. Thank you so much.
@binji4147
@binji4147 3 года назад
സൂപ്പർ..👍👍
@tasnimnizar3759
@tasnimnizar3759 3 года назад
The crystal clear instructions are the highlight of your cooking videos! Made this soup today and it turned out so good! Thank you and keep posting more videos!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@user-qs9eu6pv4l
@user-qs9eu6pv4l 2 года назад
One of ma favourites 🤤🤤 I wanna try this soon
@tessysunil461
@tessysunil461 3 года назад
Adipoli.Njanum undakki.Super tasty🥰🥰🥰🥰
@hinakousar6123
@hinakousar6123 3 года назад
Most awaited ❤️
@InootysKitchen
@InootysKitchen 3 года назад
ചൈനീസ് വസ്തുക്കൾ ഉപേക്ഷിച്ചത് ആയിരുന്നു...... പക്ഷേ ഇത് കണ്ടപ്പോ ഉപേക്ഷിക്കാൻ പറ്റുന്നില്ല....😋 Try ചെയ്ത് നോക്കാം കേട്ടോ.😍
@ShaanGeo
@ShaanGeo 3 года назад
😂🙏🏼
@liyakadavhsegar
@liyakadavhsegar 3 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@ratheeshcsa
@ratheeshcsa 2 года назад
ചുമ്മാതെ വാരി വലിച്ചു സംസാരിക്കാതെ വളരെ മിതമായി എന്നാൽ നന്നായി മനസിലാകുന്ന അവതരണം. വളരെ നന്നായി ബ്രോ അവതരണം പോലെ തന്നെ ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയിരുന്നു. 🙏🙏🙏🙏🙏
@shikhaarjun4034
@shikhaarjun4034 3 года назад
Thanks brother..bakki ulla vlogger mare pole lag chyathe, nannayi paranj tannu ...keep it up😊😍🤩
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@yourfuture4951
@yourfuture4951 3 года назад
Ithil parayunnapole alavu eppodhum narayanan thanks. Ex.3 teaspoon=1table spoos
@jobycherian8952
@jobycherian8952 2 года назад
I tried this soup and it came out so well. Thank you for this recipe!
@ShaanGeo
@ShaanGeo 2 года назад
Thank you Joby
@thasrinfaisal3499
@thasrinfaisal3499 2 года назад
Njan try cheythu adipoli aayitind veettilelavarkum ishttaayi
@nuhasnhalil385
@nuhasnhalil385 2 года назад
Allam simple aanu Bro..👍👍👍👍
@sindhukb5481
@sindhukb5481 3 года назад
Shan brother super.
@user-gu6yb7cv2d
@user-gu6yb7cv2d 3 года назад
Aha. കൊതി ആയിട്ട് വയ്യ.
@eldhoskariah9865
@eldhoskariah9865 3 года назад
ഓരോ ചെറുവയും കൃത്യം കൃത്യം അളവോട് കൂടി പറഞ്ഞിരിക്കുന്നു..exactly what you expect from a cooking channel ..Great work...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@gopikakrishna1808
@gopikakrishna1808 2 года назад
Try cheythutto adipoli
@nabeelnabu6198
@nabeelnabu6198 3 года назад
Shaan Geo🔥🔥🔥
@romyjoseph674
@romyjoseph674 3 года назад
I made it today. It was really tasty. Thank you for the recipe😍😍😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Light__yagamii1
@Light__yagamii1 8 месяцев назад
Hello sir. Love all your videos 💜. Can u please make video on vegetable soup recipe plz
@shilpageorge2970
@shilpageorge2970 3 года назад
The recipe is perfect for a delicious soup..we tried at home and came out awesome .!! Thank you very much..!!
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@munnushemi1232
@munnushemi1232 2 года назад
D
@suneethikt8119
@suneethikt8119 3 года назад
Njan innu thanne undakum shaninte ella recipe yum Adipoli annu. Chicken sweetcorn soup inte recipe idanam. Njanghal wait cheyyum 😀
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sajnamahin5826
@sajnamahin5826 2 года назад
Njan ithu innale undakki superrr ellavarkum ishtayi thanks😊
@shylak7641
@shylak7641 2 года назад
പാചകവും.. വാചകവും.. സൂപ്പർ 👍👍👍👍
@jjkitchen3184
@jjkitchen3184 3 года назад
എല്ലാ വെള്ളിയാഴ്ചയും shan ചേട്ടന്റെ video പ്രതീക്ഷിച്ചിരിക്കും. ഒരുപാട് ഇഷ്ട്ടം ഈ channel 😊👍
@ShaanGeo
@ShaanGeo 3 года назад
Thank you so much for your continuous support😊
@smithakonayiramakrishnan3714
@smithakonayiramakrishnan3714 3 года назад
Simple but powerful presentation 👍..
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sanupabraham6828
@sanupabraham6828 2 года назад
This is favorite dish. Thank you so much 🥰.
@safwakp3303
@safwakp3303 2 года назад
We had followed your recipie And it came out suuuperr Really like it
@sithara1217
@sithara1217 3 года назад
Hello shaan geo I have tried them. Came out so well ❤️ Taste’s so so good😋
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@jesilyanil8498
@jesilyanil8498 Год назад
Hello shaan geo I have tried them came out so will❤
@mazinayaz7486
@mazinayaz7486 3 года назад
Sweet corn chikken സൂപ്പ് റെസിപി onn ഇടാമോ?
@fainfrancis1902
@fainfrancis1902 8 месяцев назад
Tried this soup . It’s really delicious and easy 😍
@user-qf8uz8eu7l
@user-qf8uz8eu7l 2 года назад
ഇന്ന് ഉണ്ടാക്കി നോക്കി ഷാൻ ബ്രാേ. നല്ല രുചിയുണ്ടായിരുന്നു :) thanks
@anusreeas8010
@anusreeas8010 3 года назад
Guru...soup kalakki....hot & sour chicken soup entae hubbiyudae fav annu...eni athu undakki kodukkamallo....thanks...shanguru
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@anilaam66
@anilaam66 3 года назад
Super presentation. Nice recipe. Thank u 👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@harishanker1936
@harishanker1936 2 года назад
Tried this today, turns out the best, will never order soup from outside, will make it my self, thank you sir
@jayamenon1279
@jayamenon1279 2 года назад
Your PRESENTING STYLE Very Nice 👍🏽👌👌👌👍🏽
@anupamaraveendran6641
@anupamaraveendran6641 3 года назад
Hai shan i have prepared your fried rice recipe and chilly chicken on my daughter’s first birthday for our friends and family.It was just osum!!Your clear cut description on ingredients helped me a lot in cooking for a group.Thank you and keep going.Love and wishes from California.
@ShaanGeo
@ShaanGeo 3 года назад
So happy to hear that. Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@nijinaniju7864
@nijinaniju7864 3 года назад
ആഹാ ഇത് കൊള്ളാലോ... തീർച്ചയായും ട്രൈ ചെയ്യും
@ShaanGeo
@ShaanGeo 3 года назад
Undaakki nokkiyittu abhipraayam parayan marakkalle Niju
@nijinaniju7864
@nijinaniju7864 3 года назад
പറയാം ബ്രോ
@mohammadyaminyamin4355
@mohammadyaminyamin4355 2 года назад
ഉണ്ടാക്കി നോക്കി ഒരുരശ്കയില്ല അടിപൊളി 👍 ഇന്നാട്ടോ ഉണ്ടാക്കി now
@seljithomas5754
@seljithomas5754 2 года назад
കഥയും, കളിയും, ചളിയും ഇല്ല... നേരെ വന്നു എങ്ങനെ ഉണ്ടാകണം ന്നു വളരെ കൃത്യമായി പറഞ്ഞു തരും പോകും..... ശുഭം..... 👍👍👍
@indiantrader5842
@indiantrader5842 3 года назад
ഷാൻ ജിയോ ചേട്ടാ നമസ്കാരം, സംഭവം കലക്കി ട്ടാ, തീർച്ചയായും ഇണ്ടാക്കി നോക്കാം
@soniapaul7629
@soniapaul7629 3 года назад
കൊള്ളാം അടിപൊളി 👌😋😋
@ShaanGeo
@ShaanGeo 3 года назад
Thank you so much Sonia😊
@MuhammedHaneefa-nk5hp
@MuhammedHaneefa-nk5hp Год назад
Shan bro ninglude Ella veediosum onninonnu mecham valare nannayittundu keep it up✌💞💞👏👏
@ShaanGeo
@ShaanGeo Год назад
Thank you very much Muhammed
@sheljyshelly108
@sheljyshelly108 8 месяцев назад
അടിപൊളി,, ഞാൻ ഇന്ന് ഉണ്ടാക്കി 👍👍👍❤️
@athirar3085
@athirar3085 3 года назад
Thanks for this Shaan. Your videos are short and simple and straight to the point. I like it. Could I request to add an approximate amount of calories that each dish would have please (based on an average serve size/portion size). Just a suggestion. All the best and looking forward to more recipes :)
@ShaanGeo
@ShaanGeo 3 года назад
Thank you so much for your suggestion😊
@unnikmarar
@unnikmarar 3 года назад
short video are highlight of your videos with impressive presentation. Keep it up Shaan and let it be an example for other cooking channels blabbering.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled 😊🙏🏼
@sujaraveendran8556
@sujaraveendran8556 Год назад
Thank you Shaan
@bindusantosh5338
@bindusantosh5338 3 года назад
I like your way of teaching recipes. Request you to teach mutton paya soup
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 I'll try to post it
@sunilunnikrishnan7090
@sunilunnikrishnan7090 3 года назад
Your all recipes were delicious 😀😃👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ashasajin4927
@ashasajin4927 2 года назад
Thank you shaan...it came superb
Далее
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гений своего дела🔥
0:16
Просмотров 7 млн