Тёмный

ഹോർലിക്‌സ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട വെറും 3 ചേരുവ മതി എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം 

Malappuram Thatha Vlogs by Ayishu
Подписаться 698 тыс.
Просмотров 1 млн
50% 1

Опубликовано:

 

20 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 862   
@user-jd8ek9bd1i
@user-jd8ek9bd1i 3 месяца назад
ഹോർലിക്സ് നല്ല. തു തന്നെ ഇതു കാണിച്ചതിന് വളരെ താങ്ക്യൂ
@remdl3422
@remdl3422 Год назад
എനിക്ക് വളരെ ഇഷ്ടമായി... ഞാനും ഉണ്ടാക്കി നോക്കും .... വളരെ ലളിതമായ രീതിയാണ്
@sreenilayamchempoor6813
@sreenilayamchempoor6813 Год назад
ഉണ്ടാക്കി നോക്കണം കണ്ടിട്ട് നല്ല ഇഷ്ടമായി🥰
@sajeshyadu6786
@sajeshyadu6786 11 месяцев назад
താത്ത, ഹോർലിക്സിൽ. ബാലൻസ്ഡ് വിറ്റാമിൻസും, മിനറൽസും എല്ലാം ഉണ്ട്....ഗോതമ്പ് പൊടി കലക്കി കുടിച്ചാൽ അത് കിട്ടില്ല........നല്ല വീഡിയോ.....
@lailasadique3633
@lailasadique3633 Год назад
ഇൻശാഅല്ലാഹ്‌. ഉണ്ടാക്കി നോക്കണം
@ChandrasekharanC
@ChandrasekharanC 7 месяцев назад
ഞാനും ഇതു പോലെ ഉണ്ടാക്കിയിട്ടുണ്ട് , അതിന്റെ കൂടെ 10 ഗ്ലൂക്കോസ് ബിസ്ക്കറ്റും , ഒരു നുള്ള് ഉപ്പും പൊടിച്ചു ചേർത്താൽ നന്നാവും
@adjohnson2332
@adjohnson2332 Год назад
6 ഹാർലിക സ് പോലെ അവ തരണം വളരെനല്ലതു.വളരെ ഉപകാരപ്രദം.❤
@user-kd6wi8hn5m
@user-kd6wi8hn5m 4 месяца назад
😂6
@Sobhana.D
@Sobhana.D Год назад
സൂപ്പർ ആയിട്ടുണ്ട് ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കാം 👍👏👏♥️👍
@Mohinimanishekar
@Mohinimanishekar 3 месяца назад
Super ayyitund njanum onnu try cheythu nokam
@jessyej4491
@jessyej4491 Год назад
സൂപ്പർ സൂപ്പർ വളരെ കുറച്ച് സമയം കൊണ്ട് ഹോർളിക്സ് പൊടി നന്നായിട്ടുണ്ട് മോളെ ഇനിയും ഇത് പോലെ ഉള്ളത് ഇടണേ
@Muhammed-vk1mz
@Muhammed-vk1mz Год назад
കണ്ടിട്ട് കൊതിവാരുന്നു ഇന്ന് തന്നെ ഉണ്ടാക്കിനോക്കട്ടെ. Kk pp. Thank u
@rajuabraham9171
@rajuabraham9171 4 месяца назад
ഹോർലിക്സ് അവതരണം നന്നായിട്ടുണ്ട് വളരെ നന്ദി..
@anthro23
@anthro23 Год назад
നല്ല അവതരണം. നല്ല ആശയം അഭിനന്ദനങ്ങൾ.👏👏
@sarithasreenivas9201
@sarithasreenivas9201 Год назад
സൂപ്പർ കണ്ടിട്ട് കുടിക്കാനും തോന്നുന്നുണ്ട് ഞാനും ഉണ്ടാക്കി നോക്കും
@savithri4383
@savithri4383 7 месяцев назад
ആദ്യമായിട്ടാണ് ഹോർലിക്സ് ഉണ്ടാക്കുന്നത് കണ്ടത് സൂപ്പർ
@komalavallyvp6255
@komalavallyvp6255 Год назад
Oh തീർച്ചയായും try ചെയ്യാം.... ❤
@udayakumar5685
@udayakumar5685 11 месяцев назад
താത്തയെ ആർക്കും തളർത്താനാകില്ല, കാരണം സത്യസന്തമായ കാര്യമാണ് പറയുന്നതും, മാത്രമല്ല വീഡിയോ തുടങ്ങി എത്രനേരം കഴിഞ്ഞാണ ഇഷ്ടപെട്ടാൽ ് ലൈക്‌ ചെയ്യാൻ പറയുന്നത്, നന്ദി 👍🏻🙏🏻🙏🏻🙏🏻
@dasck7010
@dasck7010 11 месяцев назад
Good thank you
@anithamd3843
@anithamd3843 Год назад
Very healthy drink mam.. Thank you mam... Will try..
@sugandhimadhu9794
@sugandhimadhu9794 Год назад
ഞാൻ tri ചെയ്യുന്നുണ്ട് thanks very much
@RahmathThahir-wj5ps
@RahmathThahir-wj5ps 11 месяцев назад
Thatha super receipe ഇനിയും നല്ല ഹെൽത്തി വീഡിയോസ് ഇടു...
@sankarant9489
@sankarant9489 Год назад
വളരെയധികം ആരോഗ്യകരം ഉപകാരപ്രദം
@geethaxavier4257
@geethaxavier4257 Год назад
അടിപൊളി... ചെയ്തു നോക്കിയിട്ട് പറയാമേ.. ♥️♥️♥️
@shoukathali8896
@shoukathali8896 7 месяцев назад
ഏതായാലും ഞാനും ഒന്നുണ്ടക്കട്ടെ എങ്ങിനെ ഉണ്ടെന്ന് നോക്കട്ടെ താത്ത സൂപ്പർ
@kochukrishnapillaithennala1014
Sudhamaya poshakasamridhamaya paaneeyam ellavarkkum upayogikkam chelavu kuravum aanu Nallathanu 🙏ThennalaKochuKrishnaPillai.🙏
@aravindhanp719
@aravindhanp719 Год назад
ഇതേ പോലുള്ള നല്ല നല്ല പരീ ക്ഷണങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു
@premamatharambath8086
@premamatharambath8086 11 месяцев назад
H .
@sainusainu4170
@sainusainu4170 Год назад
ഇതിൽ ചക്കക്കുരു വറുത്ത് പൊടിച്ച് ചേർത്താൽ ഒന്നുകൂടെ ടേസ്റ്റ് കൂടും... ഞാനുണ്ടാക്കി. അടി പൊളി😊😊
@nafankmp3920
@nafankmp3920 11 месяцев назад
🤔
@sainusainu4170
@sainusainu4170 11 месяцев назад
@OruMalayaliSpy പൊളി 👌
@maimoonathsrambi-fh2pz
@maimoonathsrambi-fh2pz 11 месяцев назад
😅😅
@user-oq1sf7cp6s
@user-oq1sf7cp6s 3 месяца назад
Horlikssupper
@raazq8
@raazq8 11 месяцев назад
നല്ല അവതരണം... അതിനിടക്ക്... വിടാതെ. ട്ടോ.. ട്ടോ ന്നുള്ളത് കേൾക്കാൻ നല്ല രസം....
@josethoams2966
@josethoams2966 Год назад
വല്ലാണ്ട് നീട്ടി മടുപ്പിക്കുന്ന അവതരണം.😮 വിഷയം വളരെ നന്നായി.🎉
@AjithKumar-oi5mc
@AjithKumar-oi5mc Год назад
നല്ലത്. നന്ദി.
@sophygeorge649
@sophygeorge649 Год назад
Super
@basherrk2072
@basherrk2072 Год назад
മിനുട്സ് അല്ലെ പൈസ u tube തരുന്നത് പുള്ളേ 😂
@muhammedrafi1315
@muhammedrafi1315 Год назад
❤നല്ല അവതരണം ഉണ്ടാക്കും ഉറപ്പാ 🌹🌹🌹🌹🌹
@er.shajin
@er.shajin Год назад
ഗോതമ്പ് പൊടിയിലുള്ള വിഷം കുട്ടികൾക്ക് കൊടുക്കുന്നതിൽ പേടിയുള്ളവർ എന്താ പാൽപൊടിയിലുള്ള കൂടിയ വിഷം കൊടുക്കുന്നതിൽ പേടിയില്ലാത്തെ??
@rasheedarashee7478
@rasheedarashee7478 11 месяцев назад
🤣
@aydinibrahimizzahhajara2616
@aydinibrahimizzahhajara2616 11 месяцев назад
Crct 😌.... ഞാനും മനസ്സിൽ ചിന്തിച്ചു 🤣🤣
@marwayasir2389
@marwayasir2389 8 месяцев назад
ഉടായിപ്പ്
@sree42133
@sree42133 3 месяца назад
പാൽപ്പൊടി ഉണ്ടാക്കാൻ ഉള്ള വീഡിയോ കണ്ടു നോക്കി, ഉണ്ടാക്കി നോക്ക്
@snehapothen8655
@snehapothen8655 11 месяцев назад
Valare useful video aanuto diabetes ollarkum ondaaki kudikaam patum❤❤
@nafi627
@nafi627 Год назад
കണ്ടിട്ട് നല്ല ഇഷ്ടമായി. ഉണ്ടാക്കണം.
@bindhuslalbindhu6631
@bindhuslalbindhu6631 Год назад
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ലതാണ് ❤️
@munna-he6xj
@munna-he6xj Год назад
അങ്ങനെ പേടി ഉണ്ടെങ്കിൽ എല്ലാ സാധനവും നമ്മൾ തന്നെ ഉണ്ടാക്കേണ്ടി വരും .അരിയും എല്ലാ സാധനത്തിലും ഇപ്പൊ മായം തന്നെ ആണ്
@hamsauk3408
@hamsauk3408 Год назад
ഉണ്ടാക്കി നോക്കണം കണ്ടിട്ട് ഉഷാറ നല്ല അവതരണം ഉണ്ടാക്കിട് കമെന്റ് ഇടാം
@nusrathes583
@nusrathes583 11 месяцев назад
Kai ura yavideninnann kittunnad super ayittudd
@sbeenasalim9794
@sbeenasalim9794 11 месяцев назад
കൊള്ളാം സൂപ്പർ ഇനി ഉണ്ടാക്കി നോക്കാം
@anjalijasmine820
@anjalijasmine820 Год назад
Yes. 2000 - 2006 il ulla taste alla eppol Horlicks nte tu... Atu oru exotic, delicious tanneyayirunnu... Eppol adikam taste ellate poleya eniku tonnunatu... Annate Horlics big glass bottle ayirunnu tannilrunnatu... Eppozhum aa bottle ente veetil 2 ennam und... What's ur opinion??
@noufalcc2841
@noufalcc2841 Год назад
എനിക്കും അങ്ങനെ തോന്നുന്നുണ്ട് പക്ഷേ ഞാൻ വിചാരിക്കുന്നത് അത് നമ്മുടെ നാവിൻറെ പ്രശ്നം ആയിരിക്കും എന്നാണ്. കുട്ടിക്കാലത്ത് കഴിച്ചിരുന്ന പലതും ഇപ്പോ വലിയ ടേസ്റ്റ് തോന്നാറില്ല
@basherrk2072
@basherrk2072 Год назад
@@noufalcc2841 athanu sathyam
@ceserceser8962
@ceserceser8962 11 месяцев назад
​@@noufalcc2841 അന്ന് സ്കൂളിൽ നിന്ന് കിട്ടിയ പഴറും കഞ്ഞിയും ഇന്ന് അത്ര പോരാ😚😚
@aiswaryaprasanth8668
@aiswaryaprasanth8668 11 месяцев назад
എനിക്കും തോന്നാറുണ്ട് ആ പൊട്ടുന്ന ബോട്ടിൽ വല്ലാത്തൊരു നൊസ്റ്റ ൾജിയയാണ്
@anjalijasmine820
@anjalijasmine820 11 месяцев назад
Appol eniku mateamalla ellavarkum atu ormayudalle?? Kettatil orupadu santhosham...
@zeenathsidhikh8972
@zeenathsidhikh8972 Год назад
അൽഹംദുലില്ലാഹ് ഞാനും ഉണ്ടാകും ഇന്ഷാ അല്ലാഹ് 🤲
@ashrafachu8079
@ashrafachu8079 Год назад
സൂപ്പർ❤
@usmanavs7995
@usmanavs7995 Год назад
Ok സൂപ്പർ ഉണ്ടാക്കി നോക്കട്ടെ
@raheenaraheena618
@raheenaraheena618 Год назад
Super insha allah undaki nokanam👍
@jessyxavierjessy8553
@jessyxavierjessy8553 Год назад
സൂപ്പർ. ഉണ്ടാക്കി നോക്കാം. 👍
@user-qz4tg9px1q
@user-qz4tg9px1q 11 месяцев назад
ഇന്‍ഷാ അള്ളാ ,,എന്തായാലും ,,ഇണ്ടാക്കിനോക്കാം...🎉🎉🎉🎉🎉
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 11 месяцев назад
🥰🥰🥰🥰
@sadanandansadanandan87
@sadanandansadanandan87 Год назад
നന്നായിരിക്കുന്നു, 👍
@Sreekumarnaduvilathayil-ct9hq
ഇത്തി ഹോർലിക്സ് വീഡിയോ സൂപ്പർ മൈ ഡിയർ ഇത്ത...
@sunilkrr4490
@sunilkrr4490 Год назад
വളരെ നല്ല ഹോർലിക്സ് ആണ് താത്ത താങ്ക് യു സോമച്ച് 👍👍👍.
@JacapM-ie1wv
@JacapM-ie1wv 4 месяца назад
.
@FaisalFaisal-tv4pf
@FaisalFaisal-tv4pf Год назад
മാഷാ അല്ലാഹ് സഹോദരി . 👌🏻
@ambikadevi2714
@ambikadevi2714 Год назад
സൂപ്പർ.. ട്രൈ ചെയ്യാം.
@rohinirohini5304
@rohinirohini5304 10 месяцев назад
Nalla tips thanneyane ithatha thanks❤kidu
@santhakumariramachandran955
Very fine advice thanks
@abhinjeromejerone7037
@abhinjeromejerone7037 Год назад
Very nice and simple.
@kunjunoljosephjoseph6440
@kunjunoljosephjoseph6440 Год назад
ഇഷ്ടായി അങ്ങനെ തന്നെ ഉണ്ടാക്കി നോക്കാം കേട്ടോ
@ravivellat7339
@ravivellat7339 Год назад
Very good idea 👌
@eapenthomas1438
@eapenthomas1438 Год назад
Nice idea and money saving 👍
@nelcyjose4368
@nelcyjose4368 Год назад
Horlicks undakkan padichu. Thank you👌
@hamdushisham6188
@hamdushisham6188 Год назад
ളണ്ടാക്കട്ടൊ . കുട്ടിക്ക് കൊടുക്കാട്ടൊ. ഞാനും കുടിക്കാട്ടെ ....
@ushak.g587
@ushak.g587 Год назад
അടിപൊളി ❤
@goozzz2068
@goozzz2068 Год назад
നന്നായിരിക്കുന്നു 👍👍
@sanusilu3469
@sanusilu3469 Год назад
Good presentation.❤
@user-sz7mz5mo9k
@user-sz7mz5mo9k 11 месяцев назад
Njanenthayalum ithundakkum thanks itha❤
@revathyr3542
@revathyr3542 Год назад
Thank you chechi, new knowledge thanneyannu, nalle njanum udakkum
@noushadnou2186
@noushadnou2186 Год назад
ശ്രമിച്ചു നോക്കാം ട്ടോ.
@shahidhav6839
@shahidhav6839 11 месяцев назад
ഹോർലിക്സ് സൂപ്പർ താത്താ 👍🏼
@sreedevirajeev6528
@sreedevirajeev6528 Год назад
എന്തായാലും ഉണ്ടാക്കി നോക്കണം.....
@sakeenabibi4419
@sakeenabibi4419 Год назад
Cashew nuts ,walnut,kappalandi etc koodi cherthaalo?
@nja2087
@nja2087 11 месяцев назад
Best
@abdulkader-go2eq
@abdulkader-go2eq Год назад
ഉണ്ടാക്കി നോക്കാം thank u sister
@fathimaali1004
@fathimaali1004 Год назад
Very good idea njanum undakum.
@leelavm1928
@leelavm1928 11 месяцев назад
തീർച്ചയായും ഉണ്ടാക്കി നോക്കണം 🌹❤
@merymercyka6239
@merymercyka6239 Год назад
നന്നായിട്ടുണ്ട് ❤. ഇതിൽ ബ്രൗൺ നിറമുള്ള sugar (brown sugar) പൊടിച്ചു ചേർത്താൽ നല്ലത്. White sugar ദോഷം ചെയ്യും.😊
@hijabigirl6730
@hijabigirl6730 Год назад
@merymercyka6239 sharkkara aano
@basherrk2072
@basherrk2072 Год назад
ഉയ്യന്റപ്പാ ബ്രൗൺ sugaro അത് ഞമ്മൾ തൊടൂല്ല 😂
@fazil7741
@fazil7741 Год назад
@@basherrk2072 😂
@aswathyajeesh9842
@aswathyajeesh9842 Год назад
@@basherrk2072 കൽക്കണ്ടം പൊടിച്ചു ചേർത്താൽ മതി.
@hafsathhafsath8393
@hafsathhafsath8393 Год назад
Brown sugaro
@mohammedhaneefa7728
@mohammedhaneefa7728 Год назад
സൂപ്പർ..., വളരെ നന്നായിട്ടുണ്ട്..❤
@koyachaliyam2374
@koyachaliyam2374 Год назад
റൂമിൽ പൊടിച്ചു ചക്കരയും thagyum ഇട്ട് കഴിക്കാരുണ്ട് ജോലി കാഴിജു വന്നാൽ കട്ടൻചായയുടെ എന്റെ ഇഷ്ട പ്പെട്ട വിഭവം
@priyas8114
@priyas8114 Год назад
ഗോതമ്പിനു പകരം സൂചി ഗോതമ്പു വറത്തു പൊടിച്ചു ചേർത്താൽ വളരെ ടേസ്റ്റി ആണ്. ബർലി കൂടി ചേർത്താൽ നല്ല മണവും ആണ്
@prasannaunni7765
@prasannaunni7765 11 месяцев назад
👍👍👍
@aswinsminiature448
@aswinsminiature448 Год назад
Thatha othiri eshtayi ❤❤❤spr❤❤❤
@malappuramthathavlogsbyayishu
🥰🥰🥰🥰
@abdulvahid9299
@abdulvahid9299 Год назад
അടിപൊളി അവതരണം ഹോർലിക്സ്നെകാളും ടേസ്റ്റ്
@sabuscaria6836
@sabuscaria6836 Год назад
super idea sister
@soumyabiju7573
@soumyabiju7573 Год назад
സൂപ്പർ 👌
@nilashijilamadhavakripa8747
Ith valare usefull aya vedio anu keto
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
തീർച്ചയായും ട്രൈ ചെയ്തു നോക്കാം 👌🏻👌🏻👌🏻😘😘😘
@AbdulSalam-og1qb
@AbdulSalam-og1qb Год назад
Ok
@celingeevarghese5712
@celingeevarghese5712 Год назад
ഉണ്ടാക്കി നോക്കട്ടെ
@sindhuudayakumar4856
@sindhuudayakumar4856 Год назад
Nalla avatharanam..thank u ..sis👍🙏❤️
@jameela5157
@jameela5157 Год назад
Malappurem Thathante barthanem ingene allallo ☺☺
@RukkiyaRukkiya-py3iv
@RukkiyaRukkiya-py3iv Год назад
​@@jameela5157😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@barshadasan7970
@barshadasan7970 Год назад
വളരെ നല്ല ഉണ്ടാക്കി നോക്കാം.❤
@malappuramthathavlogsbyayishu
🥰🥰🥰
@r.reghunathanpillai5891
@r.reghunathanpillai5891 Год назад
വളരെ ഉപയോഗപ്രദം. നന്നായി വിവരണം നൽകിയിരിക്കുന്നു. കോഴിക്കോടൻ ഭാഷ കേൾക്കാനും ഇമ്പമുണ്ട്.
@malappuramthathavlogsbyayishu
🥰🥰🥰
@basherrk2072
@basherrk2072 Год назад
ഞമ്മള് മലപ്പുറം ( മലപ്പുറം താത്ത )
@bijumpbiju3810
@bijumpbiju3810 11 месяцев назад
അടി പൊളി !!! ഇങ്ങള് ഒരു ഹോർലിക്സിന്റെ കമ്പനി തന്നെ തുടങ്ങിക്കോളി ........😊
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 11 месяцев назад
🥰🥰
@raphaelpg6127
@raphaelpg6127 Год назад
വളരെ നന്നായി,സൂപ്പർ
@malappuramthathavlogsbyayishu
🥰🥰🥰
@samgeorge8568
@samgeorge8568 Год назад
വളരെ നല്ലൊരു അറിവ്
@sreenivasansun9873
@sreenivasansun9873 11 месяцев назад
You are an asset!!
@ganesankandangoor3586
@ganesankandangoor3586 Год назад
Ho 13:49 rlicks നന്നായി തന്നെ ഉണ്ടാക്കി നന്നായി തന്നെ വിവരിച്ചു പറഞ്ഞു നന്ദി ഒരു സംശയം ഈ video എടുക്കുന്ന ആൾ താങ്കളുടെ കൈയുടെ അറ്റം മാത്രം കാണിക്കുന്നു മുഖം കണ്ടാൽ മാത്രമെ കൂടുതൽ വിശ്വാസം വരികയുള്ളൂ അതല്ല മുഖം കാണിക്കുന്നതിൽ വല്ല വിരോധവുമുണ്ടൊ
@mallikabinu6019
@mallikabinu6019 8 месяцев назад
ഉണ്ടാക്കി നോക്കും 🥰🥰🥰
@sreedharannamboodiri2053
@sreedharannamboodiri2053 Год назад
Super..... 💐💐💐🙏
@muhammedzaman6941
@muhammedzaman6941 Год назад
Super Ayittund tto
@shinisreejith8037
@shinisreejith8037 Год назад
ഇങ്ങനെ ഉള്ള നല്ല vdo ചെയ്യാൻ ശ്രമിക്കുക 👍👍
@gigiraju5777
@gigiraju5777 Год назад
Super. God Bless You
@drk.premalatha6497
@drk.premalatha6497 Год назад
Very nice !
@AngelThomasshort
@AngelThomasshort Год назад
Super very good thatha❤
@mohamedusman9754
@mohamedusman9754 Год назад
അടിപൊളി താത്തഹോർലിക്സ്.
@Dghu-gq4cr
@Dghu-gq4cr Год назад
സൂപ്പർ. ❤️❤️❤️❤️👌👍
@sobhanashajiseebyby5083
@sobhanashajiseebyby5083 Год назад
നല്ലവിദ്യ 🌹
@ramlafaisal7426
@ramlafaisal7426 Год назад
അടിപൊളി താത്ത 👌🥰
@salamomarsalam4144
@salamomarsalam4144 Год назад
Super tips ❤
@malappuramthathavlogsbyayishu
🥰🥰🥰🥰
@mohan1544
@mohan1544 Год назад
Paavangalude horlicks....kollaam👍👍👍
Далее