Тёмный

‌തോട്ടിയും ചങ്ങലകളും ഇല്ല, നിലയ്ക്ക് നിർത്താൻ പാപ്പാനും ഇല്ല; സ്വതന്ത്രജീവിതം ആസ്വദിച്ച് ആനകൾ 

Mathrubhumi News
Подписаться 5 млн
Просмотров 28 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@ajithaprasanthprasanth8560
@ajithaprasanthprasanth8560 2 месяца назад
ആനകളുടെ ഫ്രീഡം കണ്ടപ്പോൾ ആ നല്ല മനുഷ്യർക്ക് ഇനിയും ആനകളെ സംരക്ഷിക്കാൻ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤️❤️❤️
@Sreeshailam.
@Sreeshailam. 2 месяца назад
നല്ല അമ്മ 💖ഇതുപോലുള്ള മക്കളെ ഇനിയും സംരക്ഷിക്കാൻ ഈ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 💖🙏🙏🙏
@ushav.g.1712
@ushav.g.1712 2 месяца назад
കേരളത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുനടക്കുന്ന ദുരിതവും പീഡനവും അനുഭവിക്കുന്ന ആനകളെ ദുഷ്ടന്മാരായ പാപ്പാന്മാരിൽ നിന്നും രക്ഷിക്കാൻ പറ്റുമോ. അവരും സന്തോഷത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ. നമ്മുടെ അരികൊമ്പൻ ഓർക്കുമ്പോൾ സങ്കടമാണ് 😭😭😭😭
@geethakumari771
@geethakumari771 2 месяца назад
Ennum prarthikunnu
@rakeshg5702
@rakeshg5702 2 месяца назад
Hai Biju, Great Story മനം കനത്തു കണ്ണീർ നിറഞ്ഞു പോയ് കേരളത്തിലെ ആനകളുടെ അവസ്ഥയോർത്തപ്പോൾ SuvernaMam,🙏🙏🙏🙏 ഈ സംരംഭം മുന്നോട്ടു പോകട്ടെ, ഇനിയും എത്രയോ ആനകളെ മോചിപ്പിക്കാം.
@vijivarghesevijivarghese
@vijivarghesevijivarghese 2 месяца назад
നല്ല ഒരു കാര്യമാണ് ഈ മനുഷ്യർ ചെയ്യുന്നത്.. 👌👌👌ഇനിയും ഒരുപാട് ആനകൾ ഇവിടെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@sibinrajkm3824
@sibinrajkm3824 2 месяца назад
സ്വാതന്ത്ര്യത്തിൻ്റെ മധുരം ഒന്ന് വേറെ തന്നെയാണ് മനുഷ്യൻ മൃഗമായാലും ❤
@mmathew4519
@mmathew4519 2 месяца назад
വളരെ സന്തോഷം തോന്നി, കാലങ്ങള്‍ക്ക് ശേഷം ആദ്യം മുതല്‍ അവസാനം വരെ ഒരു വീഡിയോ കണ്ടു.
@SreeKumar-f8s
@SreeKumar-f8s 2 месяца назад
വീണ്ടും ബിജു പങ്കജ് rocking,Hats off to you Sir
@BincyJhoseph
@BincyJhoseph 2 месяца назад
അരിക്കൊമ്പനെക്കൂടി ഇവിടെ കൊണ്ടുപോയിരുന്നെങ്കിൽ അവൻ ഇപ്പോൾ കണ്ടേനെ. ഈ അമ്മയുടെ സ്നേഹം അവനും കിട്ടിയേനെ
@indu82sharma
@indu82sharma 2 месяца назад
നാട്ടാന മുതലാളികൾക്ക് തീരെ ദഹിക്കില്ല ഇതൊന്നും. ആന പണി ചെയ്ത കൊണ്ടുവന്നു വേണം അവരുടെ കുടുംബം പോറ്റാൻ, സ്വന്തമായി അധ്വാനിച്ച്അതുകൊണ്ട് ആഹാരം കഴിച്ചാൽ ദഹിക്കാത്ത കുറച്ചാൾക്കാരുണ്ട്.
@lillybenny3150
@lillybenny3150 2 месяца назад
Thank God. God bless your all. This is all God's creation. Thanks for your hard work
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 2 месяца назад
This video made me tear up when it’s happiness. I’m willing to donate and be part of the work.
@gabrieltutu27119
@gabrieltutu27119 2 месяца назад
Lovely place ❤
@sandhyajasmin8850
@sandhyajasmin8850 2 месяца назад
പൊന്നോമന അരികൊമ്പനെ രക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നേനെ അവന്റെ ദുർവിധി ഓർത്തു എത്രയോ നാൾ ഹൃദയ വേദന അനുഭവിച്ചു ഇപ്പോഴും അവനെ ഓർത്തു വേദന അനുഭവിക്കുന്നു 😭😭😭😭
@prajwalprakash4024
@prajwalprakash4024 2 месяца назад
Very happy to see them back to nature but deeply sad about the rest who are captivated.
@willsmith3440
@willsmith3440 2 месяца назад
Heaven♥️
@Musthafamch24
@Musthafamch24 2 месяца назад
ഇതിനെ സംരക്ഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ
@mollyantony661
@mollyantony661 2 месяца назад
❤❤❤
@joybs1
@joybs1 2 месяца назад
Feeling so great to see this. This people are really God's own people. Because they care animals. Poor animals! They deserve better life & better care & respect!! We all same. All life is important, not only human life!!
@ManutdShameem
@ManutdShameem 2 месяца назад
Aa ammak dheerghayus kodukatte ❤️🤲🏻
@kochuthresiajose9146
@kochuthresiajose9146 2 месяца назад
May God bless these good people❤
@AshuR-me8ie
@AshuR-me8ie 2 месяца назад
Oru ladi Aanagale changalayillathe nadathamengil...keralathile nasicha...avanmar...aanagale...enthu mathram kashtapeduthikkunnu . Aana pani niruthi...valla porotto master aayittu pogunnatha nallathu kerala pappanmar .
@sandeepkumar-ez8hw
@sandeepkumar-ez8hw 2 месяца назад
@bijinatp55
@bijinatp55 2 месяца назад
Nice video 🥰🥰🥰🥰❤️❤️❤️❤️
@gowri_entertains
@gowri_entertains 2 месяца назад
Good❤
@GOLDENSUNRISE-369
@GOLDENSUNRISE-369 2 месяца назад
U❤️R ❤️ ഗ്രേറ്റ്‌....... ⭐️⭐️⭐️സുവർണ്ണ മേഡം ⭐️⭐️⭐️
@Bonychacko85
@Bonychacko85 2 месяца назад
❤❤❤🙏🙏👌
@shyamasunder63
@shyamasunder63 2 месяца назад
Naattaanakal, mikkavayum orupaadu torturings anubhavikkunnundu. Manushyarkkullathupole, palavidhamaaya rogangal avakkum undu. Pakshe, paranjariyikkaan aavillallo. Itharam ♥️kooduthal centres undaakatte.
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 2 месяца назад
❤❤🙏🙏
@Musthafamch24
@Musthafamch24 2 месяца назад
റിപ്പേർട്ടർ ബിജു പങ്കജ് ❤
@THEKING-rf9rd
@THEKING-rf9rd 2 месяца назад
Happy world elephant's day
@Jhfhj-f3g
@Jhfhj-f3g 2 месяца назад
Mam ❤❤❤❤❤❤🎉🎉🎉🎉
@vijivarghesevijivarghese
@vijivarghesevijivarghese 2 месяца назад
ഈ സെന്റർ എവിടെയാണ്?? സ്ഥലം എവിടെയാണ്??
@kalanair2373
@kalanair2373 2 месяца назад
👍🥰
@sajinakhaif1274
@sajinakhaif1274 2 месяца назад
😭😭😭😭😭
@SANISANI-qt3sz
@SANISANI-qt3sz 2 месяца назад
❤❤❤🥰🥰🥰👍🙏
@sindhusindhu5693
@sindhusindhu5693 2 месяца назад
ഏതാ സ്ഥലം ഇത്
@vijayakumargopi2957
@vijayakumargopi2957 2 месяца назад
ചേട്ടാ ഇതു പോലെ ഒരു കൊമ്പനാനയെ ചങ്ങല ഇല്ലാതെ അഴിച്ചു വിട്ട് വളർത്താമൊ ഇത് പാവം കുറച്ച് പ്രായം ചെന്ന പിടിയാനകൾ പാവങ്ങൾ നാട്ടിൽ മാന്യമായി ആനകളെ വളർത്തുന്നവരും ഉണ്ട്
@blizzard_296
@blizzard_296 2 месяца назад
Hi sir,Nammude nattil ithupole vayyathe kidakkunna anakal ondallo ,nadu thalannupoya manu ennu parayunna ana,pinne kalinu vayyatha orana okke avareyum ividekk treatmentin ayakkamallo..onn shramikkavo pls 🙏
@deepnasworld6336
@deepnasworld6336 2 месяца назад
🥰🥰
@maryjoseph8986
@maryjoseph8986 2 месяца назад
💓👏👏👏🙏💐
@SunuPaul
@SunuPaul 2 месяца назад
❤️❤️❤️❤️❤️❤️❤️
@sreerage.s3437
@sreerage.s3437 2 месяца назад
@jackdanial9362
@jackdanial9362 2 месяца назад
ഇതിന് നേരെ oposite ആയിട്ടുള്ള ഒരു സ്ഥലം ഉണ്ട് പുന്നത്തൂർ കോട്ട , ഇല്ലാത്ത ദൈവത്തിൻ്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്ന ജയിൽ
@bestotom4068
@bestotom4068 2 месяца назад
Lord God bless all living creatures, seas, oceans and fresh waters.✡✡✝✝💥💥🎆🎆🎇🎇🙏🙏
@deepadevadas2578
@deepadevadas2578 2 месяца назад
🫡🫡🫡💚💚💚
@wilsonkoriyan2257
@wilsonkoriyan2257 2 месяца назад
ആനകഥകൾ പത്രം നിർത്തി ചിത്രകഥകൾ ആരംഭിച്ചാൽ തരക്കേടില്ല
@joysjohn09vlog
@joysjohn09vlog 2 месяца назад
How they are meeting the expense for this ..?
@kingaswin1
@kingaswin1 2 месяца назад
ആനകളെ അടിമ പണി ചെയ്യിപ്പിച്ചു. ലാഭാമുണ്ടാക്കി നടക്കുന്ന കേരളത്തിലെ ആന ഉടമയോളികളെ എടുത്തു കിണറ്റിലിടണം
@shilpamary9724
@shilpamary9724 2 месяца назад
Manasinu sugham tharunna oru news.
@user_use838
@user_use838 2 месяца назад
ഒരു കാലത്തു മാതൃഭൂമിയുടെ സ്ഥിരം കാഴ്ചക്കാരനായിരുന്നു. "യാത്ര" യൊക്കെ കാണാൻ എന്ത് രസമായിരുന്നു , മാതൃഭൂമി ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ തുടങ്ങിയപ്പോൾ unsubscribe ചെയ്തു . ഈ വീഡിയോ കണ്ടപ്പോൾ എന്തോ പഴയ കാലത്തേക്കു അറിയാതെ കൊണ്ടുപോയി. മാതൃഭൂമിക്ക് പ്രീണനം നിറുത്തി പഴയകാലത്തേക്കു മടങ്ങാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ ?!!!
@latheesht4948
@latheesht4948 2 месяца назад
❤❤❤😂😂❤😂😂🎉😊
@demonnight2029
@demonnight2029 2 месяца назад
Stop using animals
@rajukfrancis3425
@rajukfrancis3425 2 месяца назад
U go in search of stories none has told before. U narrate it differently
@y_s_k3744
@y_s_k3744 2 месяца назад
ഈ രീതിയിലോ ഇതിനേക്കാൾ നന്നായിട്ടോ ആനകളെ സംരക്ഷിക്കാൻ പറ്റുന്ന ഒരു സ്ഥലം കേരളത്തിൽ ഉണ്ട് . ഗുരുവായൂർ പുന്നത്തൂർ കോട്ട . 40 ഇല്‍ അധികം ആനകൾ ഉണ്ട് അവിടെ ദേവപ്രശ്നത്തിൽ ആനകളെ ഉപദ്രവിക്കരുത് എന്ന് കണ്ട് പ്രശ്നക്കാരായ ആനകളെ തല്ലി വാട്ടി പരിപാടിക്ക് കൊണ്ടുപോന്ന പരുപാടി അവിടെ കുറവാണ്. പക്ഷെ ആനകളെ എങ്ങനെ നന്നായി നോക്കണം എന്ന് അവർക്ക് അറിയില്ല. സ്ഥലപരിമിതി കാരണം വൃത്തിയും വളരെ കുറവ് ആണ് .നല്ല വരുമാനം ഉള്ള ക്ഷേത്രം ആയതിനാൽ മനസ്സ് വെച്ചാൽ അവർക്ക് ഇതുപോലെ ഒരു സെറ്റപ്പ് അവിടെ ഉണ്ടാക്കാൻ സാധിക്കും (കൊമ്പന്മാർ ആയത്കൊണ്ട് പ്ലെയ് ഏരിയ ഉണ്ടാക്കി സ്ലോട്ട് വെച്ചു ഫ്രീ ആയി വിടേണ്ടി വരും)
@geethakumari771
@geethakumari771 2 месяца назад
Keralayile exhunnellippinu vendi pavangale oru restum kodukathe narakipikuvalle.pala videos kandu regarding cruelty towards guruvayoor aanakal.Also pala stateilum Edukan pattatha weight edupiche kambi konde adichum thalakke kuthi murichum kastapeduthunnathe .E pavangale irupade kasta peduthayhe ethepole ulla centresil aakiyirunnengil.Entengilum oru protection kodukande.Ettavum kooduthal kastapedunna mindathe ellam sahikunna Aanakal.Utharakhandil ethepole weight edupiche marikunna kuthirakal donkey kal.Ennum prarthikunnu.
@muhammadalim7736
@muhammadalim7736 2 месяца назад
🙏
@wanderinheathen4010
@wanderinheathen4010 2 месяца назад
☮️💙✌🏼
@vishnuvichu1849
@vishnuvichu1849 2 месяца назад
❤❤
@sreevidyavarma2417
@sreevidyavarma2417 2 месяца назад
❤❤❤🙏
@MidhyaPC
@MidhyaPC 2 месяца назад
🥹🥹🥹❤❤❤🥰🥰🥰
@Itsmylife414
@Itsmylife414 2 месяца назад
❤❤❤❤
@faisalbabu7060
@faisalbabu7060 2 месяца назад
@febinfrancis4548
@febinfrancis4548 2 месяца назад
@aneeshnp9003
@aneeshnp9003 2 месяца назад
Далее
На самом деле, все не просто 😂
00:45
Wait for it 😂
00:19
Просмотров 1,4 млн
На самом деле, все не просто 😂
00:45