ജഗദീഷ് ചേട്ടൻ്റെ വാക്കുകൾ കേൾക്കുമ്പോൾ സത്യം പറഞാൽ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം. അഭിമാനിക്കാം നമുക്ക്.ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് കണ്ട് പഠിക്ക് മന്ത്രി ചിവൻകുട്ടി.
അഭിനയിക്കാൻ അറിയാത്ത രണ്ടു വ്യക്തികൾ ( ഉമ്മൻചാണ്ടി സാർ പി ടി തോമസ് സാർ ) ആണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ 2021 ൽ നഷ്ടമായപ്പോൾ അതേ നഷ്ടമാണ് 2023 ൽ അനുഭവപ്പെട്ടത് . RIP Legends 💔💔
ആടിനെ പട്ടിയാക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളും തലചോറ് ലവലേശം ഇല്ലാത്ത ഒരു പറ്റം അണികളും ഒരു തെരുവ് വേശ്യക്ക് കോടി കണക്കിന് ജനങ്ങളുടെ നികുതി പണം കൊടുത്തു ചതിച്ചു ഭരണം പിടിച്ച ഈ ഗവണ്മെന്റ് ശരിക്കും അനുഭവിക്കും എന്ന് കാലം തെളിയിക്കും. കണ്ണീരോടെ ആദരാഞ്ജലികൾ 🌹🙏🏼🌹
ഞാനും എന്റെ ഫാദർ ഉം കൂടി ഒരിക്കൽ ചങ്ങനാശേരി നിന്നും കോട്ടയത്തേക്ക് പോകുവായിരുന്നു.. ചിങ്ങവനം ആയപ്പോൾ ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന ksrtc ബസ് മറ്റൊരു വാഹനവും ആയി ചെറുതായി ഒന്ന് ഉരഞ്ഞു.. ബസ് അവിടെ നിർത്തി.. ഞങ്ങളും മറ്റു ചില വണ്ടികളും അതോടെ സ്റ്റോപ്പ് ആയി.. ചിലർ overtake ചെയ്തു പോകുന്നും ഉണ്ട്.. അതിനുള്ള വീതി ഉള്ള റോഡ് ആണ്.. ചിലർ കാര്യം അറിയാനായി അവിടേക്ക് നടന്നു വരുന്നും ഉണ്ട്.. അപ്പോൾ ബൈക്കിന്റെ പുറകിൽ ഇരുന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ അടുത്ത് ആയി വെള്ള ഉടുപ്പും വെള്ള ഷർട്ടും ഇട്ട ഒരാൾ അവിടെ കൂടിയ ആളുകൾക്കിടയിൽ അവരിൽ ഒരാളെ പോലെ നിൽക്കുന്നു.. പിന്നെ ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ആണ് മനസ്സിലായത് അത് ഉമ്മൻ ചാണ്ടി സാർ ആയിരുന്നു.. വിശ്വാസം വരാതെ പുറകിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഇന്നോവ ഞങ്ങളുടെ പുറകിൽ കിടക്കുന്നു.. ആളുകൾ വഴി മാറേണ്ട.. പോലീസ് വാഹനങ്ങളുടെ ചീറി പായൽ ഇല്ല.. ഒച്ചയും ബഹളവും കോലാഹളങ്ങളും ഇല്ല.. അദ്ദേഹം നേരെ പോയി ksrtc കണ്ടക്ടറോടും മറ്റേ വണ്ടിയിലേ ആളോടും ഒക്കെ കാര്യങ്ങൾ പറഞ്ഞു ok ആക്കിയ ശേഷം നേരെ കാറിൽ വന്നു കേറി പോയി.. അതിനിടയിൽ ആളുകൾ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.. അതിനൊക്കെ വളരെ സമാധാനത്തിൽ മറുപടി പറയുകയും ചെയ്യുന്ന കണ്ടു.. ഇപ്പോളത്തെ ഈ രാജ ഭരണ കാലത്ത്.. ഭരിക്കുന്ന പുന്നാര മക്കൾ പുറത്ത് ഇറങ്ങിയാൽ ആളുകൾ ഓടി ഒളിക്കേണ്ടി വരുന്ന കാലത്ത്.. വഴി മാറിയില്ലെങ്കിൽ ആംബുലൻസ് ആയാലും ഇടിച്ചു മറിച്ചു കടന്നു പോകുന്ന കാലത്ത്.. അതൊക്കെ എന്നും മനസ്സിൽ നിൽക്കുന്ന നല്ല ഓർമ്മകൾ..
മത സ്പർത്ഥ ഉണ്ടാക്കി രാഷ്ട്രീയ ഉയർച്ച ക്ക് വേണ്ടി ശ്രമിക്കുന്ന ഇന്നത്തെ അന്തരീക്ഷത്തിൽ തികച്ചും ലീഡർക്ക് ശേഷം ഉള്ള യഥാർത്ഥ ഈശ്വര വിശ്വാസി ആയിരുന്ന അദ്ദേഹത്തിന്റെ വേർപാട് കേരത്തി ന്ന് വലിയ നഷ്ട്ടംഉമ്മൻചാണ്ടിനേതാ വിന്ന് ആദരാഞ്ചലികൾ 🌹🙏❤️
സരിത എസ് നായർ സഖാവ് അല്ല ഉണ്ടോ ഇല്ലയോ എന്ന് അദ്ദേഹത്തിനും ദൈവത്തിനു അറിയാം ഇല്ലാത്ത ആരോപണം ആണെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കാമായിരുന്നു അങ്ങനെ കേസുകൊടുത്തതായിട്ട് എനിക്ക് അറിയില്ല
ജനകീയ നേതാവിന്റെ വീട്ടിലേക്കു പോകുന്ന റോഡ് ഷോജനീയം മെല്ലോ സർക്കാരെ സാധാരണ കാരുടെ യും പാവംങ്ങളുടെ യും വഴി പിന്നെ പറയേണ്ടതില്ലലോ ഈ റോഡ് ശോചനീയം ആകിയതിലും ഒടുക്കത്തെ രാഷ്ട്രീയ പക യായി രിക്കും 😪
Oommen chandy sir നെ, നേരിട്ടു കണ്ടിട്ടില്ല Tv yil news kanumbo , കണ്ണ് നിറയുകയാണ്, ഇത്രയും നിഷ്കളങ്കനായ ഒരു നേതാവു ഇനിയും നമ്മുടെ കേരളത്തിൽ ഉണ്ടാകില്ല,സാർ ന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു🙏🏻
കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട ജനനേതാവ് ഏറ്റവും മികച്ച ഭരണാധികാരി. രാഷ്ട്രീയമായി എതിർത്തവർപോലും വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം അദ്ദേഹത്തിന്റെ ആ.... ചിരിയിൽ എല്ലാത്തിനും പരിഹാരമുണ്ടായിരുന്നു ആ.... ചിരിമാഞ്ഞുപോയി.
സത്യമാണ്. ഇതുവരെ ഇതുപോലൊരു അന്ത്യ യാത്രയയപ്പ് കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ഇനി അങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് അങ്ങനെ ഒരു ജനനായകൻ ഉണ്ടാകേണ്ടിയിരിക്കുന്നു. ആദരാഞ്ജലികൾ
സത്യം. ഇന്നലെ ഒരു vlog കണ്ട്. മറിയാമ്മ ചേച്ചി ഭക്ഷണം ഭർത്താവിന് കൊടുക്കുന്ന മേശക്കു ചുറ്റും (കോൺഗ്രസ്സ് പ്രവര്ത്തകര് ആകാം.). നി ൽകാൻ അനുവാ ദി ചിരിരിക്ക്ന്നത് കണ്ടപ്പോൾ ഞാൻ ഓർത്തു പോയി. എന്തൊരു openess, ഒരു privacy പോലും അവർക്ക് ഇല്ല ല്ലോ.. എന്ന്..🎉
താങ്കൾ ഭരിച്ച ആ സുവർണ കാലഘട്ടം എന്നും മനസിലുണ്ടാകും.. Psc online ആക്കി,108 ambulence എല്ലായിടവും സജീവം, ലഹരി cancer നിയന്ത്രതിന്റെ ഭാഗമായി താങ്കൾ khani നിരോധിച്ചു, പിൻവാതിൽ നിയമനം ഇല്ല, United Nation organisation ഇൽ നിന്നും ലോകത്തെ ഏറ്റവും നല്ല മുഖ്യ മന്ത്രിയ്ക്ക് ഉള്ള award കിട്ടി, communist കർ മാത്രം പിൻവാതിൽ വഴി കയറി കൊണ്ടിരുന്ന university യിലെ എല്ലാ നിയമങ്ങളും ഈ നാട്ടിലെ ഏതൊരു സാധാരണക്കാരന്റെ മക്കൾക്കും എഴുതി കയറാൻ psc ക്ക് വിട്ടു.. ഒരു kstrc ജീവനക്കാർ പോലും ശമ്പളം ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നിട്ടില്ല, വില കയറ്റം നിയന്ത്രിച്ചു... ആ ഒരു മനോഹരമായ കാലം ഈ മണ്ണിൽ ഇനി ഒരിക്കലും വരില്ല... അങ്ങ് സ്വർഗ്ഗരാജ്യം വരിക്കും...❤️❤️❤️❤️.. ഒരിക്കലും മറക്കാൻ കഴിയില്ല കേരളം അന്ന് ഒരു സ്വർഗം ആയിരുന്നു... ഇന്ന് നമ്മൾ അങ്ങയുടെ വില അറിയുന്നു...
സത്യത്തിൽ, ഈ മനുഷ്യന്, രണ്ടാമത്, ഒരു അവസരം കേരള ജനത 2016ൽ കൊടുത്തുഇരുന്നുവെങ്കിൽ ഇന്ന് കേരളത്തിന്റെ മുഖ ചായ, തന്നെ മാറിക്കിട്ടിയെന്നെ, ഈ ഭരണത്തിന്റ നേർചിത്രം ആ റോഡ് കണ്ടാൽ മനസിൽ ആക്കാം.പറഞ്ഞിട്ട്, ഇനി എന്ത് കാര്യം കണ്ടാലറിയാത്തവർ കൊണ്ടാൽഅറിയും. ഇതിപ്പോ ജനങളുടെ 10 വർഷം കൂട്ടു കഷായം, പോലെ ആയി പോയി കിട്ടി....🙏🙏🙏🙏🙏🙏 ആ പിന്നിൽ നിക്കുന്ന പൊതയന കണ്ടപ്പോൾ വടുനോക്കിയന്ത്രം, സിനിമയിലെ ഇന്നോസ്ന്റിന്റ റോൾ ഓർമ വന്നു 🤣🤣
നാടൻ പാട്ടിലൂടെ ഇന്നും ജന മനസ്സിൽ ജീവിക്കുന്ന കലാഭവൻ മണി ചേട്ടനെ പോലെ 😭സ്നേഹത്തിന്റെ പ്രതീകമായി ഇനി ഉമ്മൻചാണ്ടി സർ ജനമനസ്സിൽ ജീവിക്കും 🙏🙏😭 I love sir 😭😭
നല്ല മുഖ്യമന്ത്രി ആയിരുന്നു. എല്ലാവർക്കും വേണ്ടി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ ആത്മധൈര്യം നൽകുകയും ചെയ്ത ഒരു വലിയ മനുഷ്യൻ. ഇദ്ദേഹത്തെ സ്നേഹിക്കുന്ന ആർക്കും ഈ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്
ഒരു നേതാവ് ജനത്തോട് എങ്ങിനെ ചേർന്ന് നിൽക്കണം എന്നത് പൊതുജന സംബർകപരുപാടിയിൽ നാം കണ്ടതാണ്. ചുവപ്പ് നാടയിൽ കുടുങ്ങി കഷ്ട്ടപെടുന്ന ജനത്തിന് ഒപ്പംനിന്നു തീർപ്പ് കല്പിച്ചത് മാത്രം മതി. ഇന്നേവരെ കേരളം കാണാത്ത പ്രവർത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം അറിയിക്കട്ടെ. ഓരോ വേർപാടും പകരം വെക്കാനാകാത്തതാണ്.
ഇപ്പം ഉള്ള നേതാക്കൾ ഉണ്ടല്ലോ അദ്ദേഹത്തിന്റെ (ഉമ്മൻ ചാണ്ടി സർ) അടുത്ത് കൂടെ പോകാനുള്ള യോഗ്യത ഇല്ല ഉദാഹരണം ടി.എൻ പ്രതാപൻ കുഞ്ഞാലിക്കുട്ടി അനുഭവം ഗുരു ഇവരൊക്കെ മരിച്ചാൽ പൂച്ചെണ്ട് പോലും കൊടുക്കാൻ തോന്നുല്ല
പിണറായി സർക്കാർ പെണ്ണ് കേസിൽ പെടുത്തി എത്ര മാത്രം കഷ്ട്ട പെടുത്തി പാവത്തിനെ. എന്നിട്ട് പകരം കിട്ടിയില്ലേ sarithakum കിട്ടി സ്വപ്ന കാരണം pinarayikum കിട്ടി. ഇപ്പോ ജനങൾക്ക് കിട്ടുന്നില്ലേ. എല്ലാവരെയും ശരിയാക്കി തന്നു. അദ്ദേഹത്തെ കഷ്ട്ട പെടുത്തി, janagalku കിട്ടേണ്ട സമാധാനം നഷ്ട്ട പെടുത്തിയവർക്ക് വരുന്നുണ്ട് ആകാശ kodaali.