Тёмный
No video :(

‘കമ്മ്യൂണിസ്റ്റിന് സ്വഭാവശുദ്ധി പ്രധാനം; പക്ഷേ സ്വപ്ന പറഞ്ഞത് അസംബന്ധം’ ​| MV Govindan |Nere Chovve 

Manorama News
Подписаться 9 млн
Просмотров 76 тыс.
50% 1

MV Govindan Interview | Interview | Nere Chovve | CPM
#MVGovindan #CPM #Interview
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

3 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@jayantk9696
@jayantk9696 Год назад
ശുദ്ധ അസംബന്ധമാണെങ്കിൽ സ്വപ്നയുടെ പേരിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം അതോ മാനം ഇല്ലാത്തതു കൊണ്ടാണോ അതിന് മുതിരാത്തത്?
@muhammedrafeek6268
@muhammedrafeek6268 Год назад
Kasu.koduttal.ninakku.samadanamavumo..avilla.pinnandina.kasu
@mmmichael2299
@mmmichael2299 Год назад
M V ഗോവിന്ദന്‍ മാസ്റ്റര്‍ is a great കമ്യൂണിസ്റ്റ്
@sunilrayaroth7181
@sunilrayaroth7181 Год назад
ഈ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ യുടെ ദുർവശി കാരണം ആണ് ആന്തൂറിലെ ഒരു സഖാവ് ആതാഹത്യ ചെയ്തത്.
@unnikrishnanrr
@unnikrishnanrr Год назад
പക്ഷെ കാൽ കാശിനു ഗുണമുണ്ടായിട്ടുണ്ടോ ജനങ്ങൾക്
@sebastianmariyan9420
@sebastianmariyan9420 Год назад
പാർട്ടിയുടെ പ്രസ്‌നങ്ങൾ തീർത്തിട്ട് വേണ്ടേ ,ജനങ്ങളുടെ കാര്യത്തിൽ ഇടപെടാൻ പറ്റൂ
@prasannank8587
@prasannank8587 Год назад
@@sebastianmariyan9420 Uh my
@kovalanpakkaran5170
@kovalanpakkaran5170 Год назад
ഉലക്കയാണ്. ശുദ്ധ കള്ളന്മാരാണ്. ഒരു കൂന്താലിയോ തൂമ്പയെ എടുത്തു കിളയ്ക്കാൻ അറിയാത്തവനാണ് കമ്മ്യൂണിസ്റ്റുകാർ. ഈ പൊലയാടിമോൻമാരാണ് കേരളത്തിലെ നെൽകൃഷി നശിപ്പിച്ചത്. എന്ത് കൊണ്ട് 30 വർഷമായി കേരളത്തിലെ വയലുകൾ എല്ലാം തരിശായി കിടക്കുന്നു?
@sumeshk4884
@sumeshk4884 Год назад
അവതാരകന് മനസിലായില്ലേ ... ഇത് ആള് വേറെയാണ്... വളച്ചൊടിച്ചു പെടുത്താമെന്ന് വിചാരിച്ച് കഷ്ടപ്പെടുന്ന അവതാരകനും ശക്തമായി നിലപാട് പറയുന്നു മാഷും💪
@robingrg1
@robingrg1 Год назад
Student ആയിരുന്ന കാലത്തു ഞാൻ ഒരു SFI അനുഭാവി ആയിരുന്നു . എന്നാൽ തത്വങ്ങളും തൊഴിലാളി സ്നേഹവും വാക്കുകളിൽ മാത്രം കണ്ടും കേട്ടും മടുത്തു ആ അനുഭാവം വിട്ടു . അധ്വാനിക്കുന്നവന്റെ ചോര ഊറ്റിക്കുടിക്കുന്നതു അവരുടെ പാർട്ടി നേതാക്കൾ തന്നെ എന്ന് ബുദ്ധിയുള്ള സഖാക്കൾ എന്നെങ്കിലും തിരിച്ചറിയട്ടെ.
@anuragashok7176
@anuragashok7176 Год назад
ശരി തേങ്ക്സ് 😅
@sathip9907
@sathip9907 Год назад
See
@yousafc7454
@yousafc7454 Год назад
സരിത ശരി സ്വപ്ന തെറ്റ് കൊള്ളാം നല്ല മറുപടി ഇതാണ് കമ്മ്യൂണിസ്റ് ഹാഹാ കൊള്ളാം
@sreenathharikumar2163
@sreenathharikumar2163 Год назад
Athentha avr thamil 2um sheri allenki 2 theet akanam enn entha nirbandham?? Ivar 2um thammil enthanu samyam ullath enthanu ivarde peril ulla casukal?? Ithil aarani iravadam unnayichath enthanu casukal
@sebastianmariyan9420
@sebastianmariyan9420 Год назад
Ethu kuttavalium vishudharakum cammikalayal,
@stepheng3983
@stepheng3983 Год назад
ലൂക്കോച്ചായന്റെ അടപ്പ് തെറിച്ചു പോവുന്നത് ആദ്യമായി കണ്ടു. 😂
@rajan3338
@rajan3338 Год назад
PODAA naayinte mone!🤮🤮🤮
@stepheng3983
@stepheng3983 Год назад
@@rajan3338 ഏത് ദേശമാകിലും , ഏത് വേഷമേകിലും ... അമ്മതൻ അമ്മിഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ ... . / ഒരു പാട്ടിന്റെ വരികളാണ്. / വായിൽ നിന്ന് വരുന്നതിനെ അന്തസുള്ളതാക്കണം എന്ന് ചുരുക്കം.
@balakrshanvk1988
@balakrshanvk1988 Год назад
കമ്മ്യൂണിസം വളർന്ന് കമ്മ്യൂണലിസത്തിൽ എത്തിണില്കുന്നുസ്വേച്ചാധിപത്യത്തിൽ അവസാനിക്കുന്നു മാറ്റം ഏല്ലാം മാറ്റം രാജാധിപത്ഥ്യ ത്തിലേക്ക്....
@muhammedrafeek6268
@muhammedrafeek6268 Год назад
Kidangalude.vivarakkedu.communist.virodam.tanne
@hardcoresecularists3630
@hardcoresecularists3630 Год назад
മാഷ് കറക്റ്റ് ആണ് 🙏
@ifineno_reply6378
@ifineno_reply6378 Год назад
വാക്ക് മാറ്റുന്നത് ഇടത് കക്ഷത്തിന് പുത്തരിയല്ല. നമ്മളല്ലാതെ മറ്റാര് സഹാക്കളെ!
@ninan1290
@ninan1290 Год назад
സ്ത്രീ വിഷയം മാത്രം അല്ല സ്വഭാവ ദൂഷ്യം. നാക്കപ്പിച്ച സാധുക്കളെ ആകാരണമായി ദ്രോഹിക്കുന്നതും സ്വഭാവ ദൂഷ്യം തന്നെയാണ് 😔🌹👍
@v.crajesh4632
@v.crajesh4632 Год назад
Good leader
@cjesphin881
@cjesphin881 Год назад
MV Govindhan master 👍👍👍
@bhagyarajs9238
@bhagyarajs9238 Год назад
ഗോവിന്ദൻ മാഷ് 🔥
@mathewsmail13
@mathewsmail13 Год назад
Adimakannan
@johngeorge8772
@johngeorge8772 Год назад
കോവിന്ദൻ 🤣🤣🤣
@masalacoffee9495
@masalacoffee9495 Год назад
പിണറായിസം അവസാനിക്കാറായി..
@muhamedrafi8647
@muhamedrafi8647 Год назад
Great leader
@aparnaprasandh4195
@aparnaprasandh4195 Год назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ് ❤️❤️
@akhil9312
@akhil9312 Год назад
കമ്മ്യൂണിസവുമായിട്ട് ഇയാൾക്ക് ഒരു ബന്ധവുമില്ല, ഇയാൾ വെറും സോഷ്യൽ ഡെമോക്രാറ്റ്
@kurupsdiary
@kurupsdiary Год назад
അടിമ കമ്മി എന്ന് തിരുത്തി പറ
@vijaykalarickal8431
@vijaykalarickal8431 Год назад
Maash kalakki ikkaaryathil👏👏💐💐
@viswanathannairp1685
@viswanathannairp1685 Год назад
Mash super
@cbsuresh5631
@cbsuresh5631 Год назад
എതിർത്താൽ "ഗോവിന്ദ "ആകും ഗോവിന്ദൻ!😃
@pmkrishnankutty8950
@pmkrishnankutty8950 Год назад
ജോണി ലൂക്കോസിന്റെ കുത്തിത്തിരി പ്പു ചോദ്യങ്ങൾക്കൊന്നു പഴയ മൂർച്ചയില്ല എന്തു പറ്റി?
@VinodKumar-el7up
@VinodKumar-el7up Год назад
സഖാവ് പിണറായിയോടുള്ള വിരോധം ഒന്നുകൊണ്ടുമാത്രമാണ് പാർട്ടി സെക്രട്ടറിയെ സപ്പോർട്ട് ചെയ്യുന്നത് സിപിഎമ്മിനോടുള്ള താല്പര്യമോ, കമ്യൂണിസത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടോ അല്ല എന്ന്, ഈ ആശയത്തെയും പാർട്ടിയെ സ്നേഹിക്കുന്നവർക്ക് തിരിച്ചറിയാൻ സാധിക്കും
@ifineno_reply6378
@ifineno_reply6378 Год назад
ആശയത്തെ സ്നേഹിക്കുന്നവർക്ക് ആശയത്തെ പണയം വെക്കുന്ന നേതൃത്വത്തെ വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ടോ?
@uthampurush
@uthampurush Год назад
ഇയാളുടെ ഭാര്യയുടെ സൈദ്ധാന്തിക നിലപാടു കാരണമല്ലെ പണ്ടൊരാൾ ആത്മഹത്യ ചെയ്തത്
@sijojohny5522
@sijojohny5522 Год назад
മാഷെ പ്രതീക്ഷയോടെയാണ് കണ്ടത് പക്ഷെ ഒരു ന്യായീകരണതൊഴിലാളി മാത്രമാണ് എന്ന് തോന്നിപോകുന്നു അദ്ദേഹത്തിന്റെ പലസമയങ്ങളിലെ പ്രതികരണം കാണുമ്പോൾ.
@sreenathharikumar2163
@sreenathharikumar2163 Год назад
Eth karyathilanu thankalk angane thoniyath?? Kruthyamyi parayu chumma vann thalli marikathe karanam koode parayu
@joykuriantharakan2368
@joykuriantharakan2368 Год назад
Very good questions
@ratnakaranv1409
@ratnakaranv1409 Год назад
വാക്കുകൾക്ക് ഇടയിലൂടെ ഗോവിന്ദൻ മാഷ് പാർട്ടിയുടെയും ഭരണത്തിൻ്റെയും പ്രതിസന്ധികൾ പറഞ്ഞു വച്ചിട്ടുണ്ട്. ഇല്ല എന്ന് ഉത്തരം പറയുമ്പോൾ ഉണ്ട് എന്ന് ധ്വനി. അല്ല എന്ന് കേൾക്കുമ്പോൾ അതെ എന്ന് അർത്ഥം. 🙏
@remanankk6477
@remanankk6477 Год назад
ഗോവിന്ദന് മറുപടി പറയാനറിയാം എന്നാൽ അവ താരകന് ചോദിക്കാനറിയില്ല
@shabeeb9654
@shabeeb9654 Год назад
❤️
@kapilmurali2230
@kapilmurali2230 Год назад
ലൂക്കയ്ക്ക് നേരെ ചൊവ്വേ കിട്ടിയിട്ടുണ്ട്.. 🤭
@ifineno_reply6378
@ifineno_reply6378 Год назад
ഒരു ജനകീയ സമരത്തെ തകർക്കാൻ ബിജെപിയുടെ കൈ പിടിച്ച് നടക്കുന്നത് നോക്കേണ്ട ആവശ്യമില്ല എന്ന മാസ്സ് ഡയലോഗ് പൊളിച്ചു.
@TheSanthosham
@TheSanthosham Год назад
ഇതൊക്കെയാണ് ഇന്റർവ്യൂ. 👍🏼
@paulvarghese2467
@paulvarghese2467 Год назад
He is truthfull..
@bijobsebastian
@bijobsebastian Год назад
♥️♥️♥️
@prasannanvasudevannair7708
@prasannanvasudevannair7708 Год назад
We have great expectations from MVG
@drkvenu
@drkvenu Год назад
പാവം മാഷ്. ന്യായീകരിക്കാൻ പെടാപ്പാട് പെടുന്നു?....
@rasikrasik3967
@rasikrasik3967 Год назад
പിണറായി ഉള്ള കാലത്തോളം ഒരു ചുക്കും നടക്കില്ല
@asokkumartk3719
@asokkumartk3719 Год назад
അങ്ങനെയല്ല......ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പറ
@martinsam8787
@martinsam8787 Год назад
Mv g 🔥
@vinodhk.c3584
@vinodhk.c3584 Год назад
Super
@baiju129
@baiju129 Год назад
സോഷ്യലിസം ആണ് പാർട്ടിയുടെ മുഖമുദ്ര ആകേണ്ടത്.
@misbahivlogparappa2803
@misbahivlogparappa2803 Год назад
നിങ്ങൾ ആ SFI ക്കാരെ നന്നാക്കു മാഷേ അവർക്ക് ഇപ്പോ ഒരു ധാർമ്മിക സമരവും ഇല്ല
@antonyg2685
@antonyg2685 Год назад
സെക്രട്ടേറിയറ്റ് നോക്കുത്തി 😂
@syamkumark3052
@syamkumark3052 Год назад
സന്ദേശത്തിലെ കുമാരപിള്ള സാറെ എന്തോ ഓർത്തു....
@komalkomalpv
@komalkomalpv Год назад
നല്ല ആളുകളല്ലേ നമ്മടെ കമ്യൂണിസ്റ് 👌👌👌പിന്നെ പേടിക്കേണ്ട 👏👏ല്ലേ ട്ടോ
@firisthanpv9773
@firisthanpv9773 Год назад
👍👍👍👍
@ravanraja8079
@ravanraja8079 Год назад
സ്വപ്ന പറഞ്ഞത് അസംബന്ധം ആണെന്ന് ഇയാൾ പറഞ്ഞാൽ മതിയോ? വിശ്വസനീയമായ അന്വേഷണം വേണം എന്ന് എന്തേ പറയാത്തത്? എന്തേ പാർട്ടി തന്നെ അന്വേഷണം നടത്താത്തത്?
@sreenathharikumar2163
@sreenathharikumar2163 Год назад
Pinne bjpyude immathiry cheep numbersinu marupadi paryanm anveshanma nadathanum alle ivark pani
@jaalakavathil188
@jaalakavathil188 Год назад
ലൂക്കോസ് ഇങ്ങനെ പതറുന്നത് കണ്ടിട്ടില്ല ഉത്തരം മുട്ടുന്ന ലൂക്കോസ് സ്വപ്നയുടെ സഹായം തേടേണ്ടി വന്നു. ഇത്ര തരം താഴുമെന്ന് കരുതിയില്ല
@tomkonnethu9523
@tomkonnethu9523 Год назад
Johnny Sir, Many serious issues you missed addressing.
@jacobmathew6464
@jacobmathew6464 Год назад
ഗോവിന്ദൻ മാസ്റ്ററുടെ മൊത്തത്തിലുള്ള രീതി എല്ലാവരും ഇഷ്ടപ്പെടുന്നു കൂട്ടത്തിൽ ഞാനും എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ആഹാര സമ്പാദന ത്തിൽ ഉണ്ടാകുന്ന മാറ്റമാണ് സാധാരണ കടുവയെ നരഭോജിയാക്കി മാറ്റുന്നത് എന്ന് പണ്ടെന്നോ പഠിച്ചിട്ടുണ്ട്
@narendranp5874
@narendranp5874 Год назад
സോളാർ കേസിലെ സ്ത്രീ പീഡിപ്പിച്ചു എന്നാണ് പരാതി. സ്വർണ്ണം കേസിലെ സ്ത്രീ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടില്ല. കൺസന്റ് (indirect ആയി )ചോദിച്ചു എന്നാണ് പറഞ്ഞത്.
@sankarankarakad7946
@sankarankarakad7946 Год назад
വൈരുദ്ധ്യാത്മക നിലപാടുമായി ഗോവിന്ദൻ മാസ്റ്റർ
@shantapk1861
@shantapk1861 Год назад
'നിഷ്ക്കളങ്കയായ'മനോ രമയ്ക്കും അനുചരർക്കും 'നിഷ്കള ങ്കനായ'ഗവർണർ ആണ് ദൈവം. സ്വപ്ന പലരുടെയും ഫോട്ടോ കാണിച്ചു. അതിൽ അവിഹിത മായ എന്തെങ്കിലും ഉണ്ടോ? സ്വപ്നയുടെ കിടക്കറയാണോ? എങ്കിൽ കിടപ്പറ വാതിൽ തുറന്ന് കൊടുത്തവൾ പഞ്ചകർമ്മ ചികിത്സ നടത്തുന്നവളായിരുന്നോ?. സോളാർ കേസിൽ സരിതയോടൊപ്പം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യെ ശ്രീധരൻ നായർ എന്ന വ്യക്തിസോളാർ ഇടപാടുമായി ബന്ധപ്പെട്ടത് ഉമ്മൻ ചാണ്ടി നിഷേധിച്ചതു മുതലാണ് സരിത കത്തി ക്കയറിയത്. അതിൻറെ പഴി സിപിഎം ൻറെ തലയിൽ കെട്ടി വയ്ക്കാൻ മനോരമയ്ക്ക് ഇപ്പോഴും എന്തൊരു വെമ്പലാണ്.
@sujithjose9962
@sujithjose9962 Год назад
Clean lens of the camera
@raiyaraigon8667
@raiyaraigon8667 Год назад
നുണ പായുന്നില്ല . സത്യം പറയുകയുമില്ല . അതാണ് പിണത്തിന്റെ കരാർ
@abdulsathar6698
@abdulsathar6698 Год назад
ബിജെപി യും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.... മറയില്ലാതെയാവുന്നു.... 🙏🏻
@cheghiskhan3977
@cheghiskhan3977 Год назад
"വിത്യാസം ഇല്ലാതാവുന്നു" എന്നു പറഞ്ഞുവല്ലോ. എന്തൊക്കെയാണ് അവ???
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Год назад
മദ്രസ പൊട്ടൻ 🖕
@ifineno_reply6378
@ifineno_reply6378 Год назад
ബംഗാളിൽ കൈമാറിയ പോലെ സിപിഎം ഭരണം ബിജെപിക്ക് നൽകി മുന്നോട്ട് പോകും.
@anishmohan7813
@anishmohan7813 Год назад
Chumma thalli marakkalle
@goudhamm3534
@goudhamm3534 Год назад
MV🔥🔥👍👍
@anandan.n9719
@anandan.n9719 Год назад
എന്ന് മുതലാണ് അടിസ്ഥാന വർഗം ജോണി ലൂക്കോസിനും മനോരമക്കും വിശുദ്ധരായാദ്
@kkhari5217
@kkhari5217 Год назад
Why you are not removing Pinarayi and the forty thiefs looting Kerala for their family.
@abmkoya4211
@abmkoya4211 Год назад
ഇപ്പോൾ ഉള്ളത് കമ്മ്യൂണിസമല്ല ഇപ്പോൾ ഉള്ളത് കമ്മ്യൂണിലിസമാണ്..
@Nandagopi
@Nandagopi Год назад
SARITHA VERE SWAPNA VERE🙂
@francisxavier1740
@francisxavier1740 Год назад
ഗവർണ്ണർ നല്ല കാര്യം ആണ് ചെയ്യുന്നത്
@NNP1952
@NNP1952 Год назад
കേരള കമ്മ്യൂണിസ്റ്റ്വൽക്കരണം സർവ്വകലാശാലകളിൽ ... അതാണ് പ്രശ്നം
@arunmm3884
@arunmm3884 Год назад
1 st
@binumakkar6894
@binumakkar6894 Год назад
മാഷ് പറഞ്ഞത് മൊത്തം വൈരുധ്യം. ഇങ്ങനെ ഒരു സമരത്തിൽ കോൺഗ്രസ് ബിജെപി ചേർന്നാൽ താങ്ങളും പരിവാരങ്ങളും....കേരളത്തെയും ജനങ്ങളെയും....അതുകൂടി ജോണിലൂക്കോസ് ചോദിക്ക്.
@rajeevanrayaroth7968
@rajeevanrayaroth7968 Год назад
ലാൽ സലാം, സഖാവെ
@sankaraiyergi3138
@sankaraiyergi3138 Год назад
10.20 wow.. ningalilaanu pratheeksha master
@antonyleon1872
@antonyleon1872 Год назад
Keralam Kadathal Anu Nimisham Valarunnu True 🙏💯
@mallumovies7203
@mallumovies7203 Год назад
മാഷ് കറക്റ്റ് ആണെങ്കിൽ ക്ലാസ്സ്‌ എടുക്കുമ്പോൾ ബാക്കി ഉള്ളവരെ പറഞ്ഞു നിർത്തുക
@ashokanc9427
@ashokanc9427 Год назад
അടിസ്ഥാന വർഗത്തിന്റെ പേരിൽ തെരുവ് ഗുണ്ടയെപ്പോലെ മുഖ്യമന്ത്രിയേപ്പോലും വെല്ല് വിളിക്കുന്ന നേതാവ് നയിക്കുന്ന സമരത്തെ മനോരമ ന്യായീകരിക്കുന്നതെന്താണെന്ന് ജനത്തിന് മനസ്സിലാകും നിങ്ങൾക്ക് മാത്രമേ സാമർഥ്യമുള്ളൂ എന്ന് വിചാരിക്കരുത്
@ashiqphasha962
@ashiqphasha962 Год назад
മാഷ് ❤️
@ptravindran8269
@ptravindran8269 Год назад
ഇവർക്ക് അഭിമുഖം കൊടുക്കാതിരിക്കുക.
@maadhav8509
@maadhav8509 Год назад
മട്ടന്നൂർ എയർപോർട്ട് കൊച്ചി എയർപോർട്ട് കമ്പ്യൂട്ടർ.. (ഒരു പാട് സമരം വേറെയും ഉണ്ടെട്ടോ ഈ പാർട്ടിയുടെ വിവരക്കേട് ) ഇതിനെതിരെ സമരം ചെയ്ത ടീമാ..വികസനത്തെ കുറിച്ചു സംസാരിക്കുന്നത്.. വൈകിയാണേലും നല്ല ബുദ്ധി (വികസനത്തെ പറ്റി) തോന്നിയതിൽ ശന്തോഷം..
@domcobb5068
@domcobb5068 Год назад
so who was accountable for the suicide of the gulf returnee in Kannur 😉 person who built a convention centre..i forgot the location.. great character shown by the party to silence his widow...true character 🔥
@appuappos143
@appuappos143 Год назад
സ്വഭാവശുദ്ധി ഏറെയുള്ള മനുഷ്യനാണല്ലോ വിജയനങ്കിൾ ശുദ്ധി ജീവിതത്തിൽ വേണം ജനങ്ങളുടെ പുറത്ത് കയറിയപ്പോൾ വിജയൻ ആഹ്ലാദിച്ചു ഗവർണറുടെ അടുത്ത് വിജയൻറെ പിടി ഒന്നും ചെലവാകുന്നില്ല ഗവർണർ വിജയനെക്കാളും വലിയ പിടിക്കാരനാണ്
@kunhali4773
@kunhali4773 Год назад
മാഷിനാവുമോ പാട്ടിയുടെ സൽ പേർ വീണ്ടെടുക്കാൻ
@muhammedaslam8232
@muhammedaslam8232 Год назад
മാഷിനെ ആവൂ
@anmohanank9222
@anmohanank9222 Год назад
ഗോവിന്ദൻ പേട്ടാ ... അടുത്ത കാലം വരേ പിണറായിക്ക് ഒശാന പാടി നടന്ന താങ്കൾ ളുന്നവര പൊതുജനങ്ങൾക്കു വേണ്ടി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. പിണറായിയും താങ്കളും കൂടി പടച്ചുണ്ടാക്കുന്ന മറ്റൊരു അടവുനയമല്ലെ ഇത്.
@sajeevannikhila2982
@sajeevannikhila2982 Год назад
ഏത് മനുഷ്യന്റെ????
@treasashijo858
@treasashijo858 Год назад
Mr Balan and teacher is there to investigate
@manuabraham2135
@manuabraham2135 Год назад
Brilliant communist...Nice man...
@leninantony8468
@leninantony8468 Год назад
Kashtam
@sajikumarpanackal6485
@sajikumarpanackal6485 Год назад
ഉരുണ്ടു കളിക്കുന്നു സഖാവെ
@yakkathalivm128
@yakkathalivm128 Год назад
തീർച്ചയായും ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല പക്ഷേ ജോണി ലൂക്കോസ് ഒരുപാട് പരിശ്രമിച്ചു പക്ഷേ മൂഞ്ചി പോയി
@jayeshkundukulam7420
@jayeshkundukulam7420 Год назад
ജോണി ലൂക്കോസ് പലരെയും കുത്തിത്തിരിപ്പ് ചോദ്യങ്ങൾ ചോദിച്ച് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. പലരും വീണു പോയിട്ടുണ്ട്... ഒരു ചോദ്യത്തിന് പോലും മാഷേ പിന്നോട്ട് അടിക്കാൻ സാധിച്ചില്ല. ഇത് പാർട്ടിയും ആളും വേറെയാണ്.... ഗോവിന്ദൻ മാസ്റ്റർ👌👌👌
@mathewchathamalil6376
@mathewchathamalil6376 Год назад
Prathyasatram ennunnu ഉണ്ടോ
@balakrishnanp3400
@balakrishnanp3400 Год назад
ലാൽസലാം സഗാവേ
@TrueStory-tx5md
@TrueStory-tx5md Год назад
സ്വർണ്ണകടത്തിൽ പങ്ക് ഉണ്ടോ??
@majanav
@majanav Год назад
സഖാവ് 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@sudhakaransudhakaran1355
@sudhakaransudhakaran1355 Год назад
Governor's purathakanulla chelav veettil nennu koduvaranam annu mathram
@josepa3286
@josepa3286 Год назад
ഇതെന്ത് ഇന്റർവ്യൂ 😄😄😄
@spdj70
@spdj70 Год назад
Why did Sajan Parayil commit suicide?
@Atv104
@Atv104 Год назад
കള്ള൯ പിണറായി ഗോവിന്ദനു ഉട൯ പണി കൊടുക്കും 😂
@rijithraj1
@rijithraj1 Год назад
Mashde karyam Govindaaa... le...
@urumipparambil
@urumipparambil Год назад
ഇങ്ങേർ പറയുന്നത് എങ്ങിനെ വിശ്വസിക്കും.എന്തിന് വിശ്വസിക്കണം. Kaalin അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇപ്പൊൾ ഇവർക്ക് മനസ്സിലാകുന്നുണ്ട്. അതിന് ഒന്ന് തടയിടാൻ പറ്റുമോ എന്ന ഒരു പാഴ് ശ്രമം. കമ്യൂണിസം എന്നാല് ലോകത്ത് പ്രായോഗികമായി നടക്കാത്ത ആശയമാണ്. പാവപ്പെട്ടവൻ്റെയും തൊഴിലാളികളുടെയും പാർട്ടി എന്ന് പറഞ്ഞ് നേതാക്കൾ എല്ലാം ജനത്തിൻ്റെ പണം അടിച്ച് മാറ്റി കോടീശ്വരന്മാർ ആയി. അല്ലെങ്കിൽ പറയൂ, സാധാരണ ഒരു ജോലി ചെയ്ത് ജീവിച്ചിരുന്ന ഇവർക്കൊക്കെ ഈ പണം എവിടെ നിന്നു കിട്ടി. വലിയ വിദ്യാഭ്യാസ യോഗ്യതകളും ഉയർന്ന ജോലികളും ഉള്ളവരും കോടീശ്വരന്മാർ ആകുന്നില്ല. തലശ്ശേരിയിൽ ഒരു സംരംഭകൻ കുറച്ച് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. കാരണം എന്ത്. ആരായിരുന്നു എന്ന് കോർപ്പറേഷൻ ഭരണാധികാരി. ഇവിടെ ഇപ്പോഴും നോക്ക് കൂലി കൾ വാഴുന്നു. എന്തുകൊണ്ട് അത് പൂർണമായി നിർത്താൻ കഴിയുന്നില്ല. അതുകൊണ്ട് ഈ പ്രസ്ഥാനം അതിൻ്റെ അവസാന തിരുത്തായ കേരളത്തിൽ നിന്നും പോയെ പറ്റു.
@chekuthan2.0
@chekuthan2.0 Год назад
ഈ ഗോവിന്ദൻ CPM സെക്രട്ടറി ആയത് നന്നായി , അല്ലായിരുന്നെങ്കിൽ ഗോവിന്ദൻ എന്തോ സംഭമാണെന്ന് ജനങ്ങൾ വെറുതെ തെറ്റിദ്ധരിച്ചിരുന്ന് പോയേനെ😎 ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയും കൂടുതൽ വിഢിത്തവും പൊട്ടത്തരവും പറഞ്ഞ വേറൊറു CPM സെക്രട്ടറിയെ കേരളം കണ്ടിട്ടുണ്ടാകാൻ സാധ്യതയില്ല.
@Palerivlog
@Palerivlog Год назад
Jagratha pularthiyaal mathi...baaki ellam ok
@sureshms1844
@sureshms1844 Год назад
ഒരിക്കലും പാടില്ലെന്നോ മറ്റോ ആണോ...!?
@rajane8227
@rajane8227 Год назад
എന്തു വികസനം ? കമ്മ്യൂണിസ്റ്റുകാരുടെ സ്വത്തുവികസനം ആകും
@gouthamkrishnan9412
@gouthamkrishnan9412 Год назад
💯 party aanu mashu..:..oru roopa polum azhimathi kanikaatha…swantham kodubhakaarkku polum vazhi vitt onnum cheyyatha nethavu
@gdp8489
@gdp8489 Год назад
50 വർഷം....അടുത്ത മാസം salary കൊടുക്കാൻ പറ്റ്വോ കോവിൻദോ
@kapilmurali2230
@kapilmurali2230 Год назад
Comrade❤️
@babuv8281
@babuv8281 Год назад
കമ്മ്യൂണിസം നശിച്ചു തുടങ്ങി സൂപ്പർ ചർച്ച
@nandu9277
@nandu9277 Год назад
LDF VARUM ELARUM SHERIYAKUM Swarnam Police Flood Vizhingham Silver line Kerala road Ksrtc University
@arunsunny1394
@arunsunny1394 Год назад
Swpana parsnathe sheri ane mashe
@mohananariyil5854
@mohananariyil5854 Год назад
ഗോവിന്ദൻ മാസ്റ്ററെ കുടുക്കാൻ നോക്കേണ്ട മനോരമേ
Далее
P Jayarajan in Nere Chowe | Old episode | Manorama News
24:35