Тёмный

‘തലൈവർ സ്റ്റാലിനാണ്;ഡൽഹിയിൽ വന്ന് പറയും പോടാ’; ഹിന്ദിയിൽ വെന്ത് തമിഴകം|M K Stalin | Ayalpakkam 

Manorama News
Подписаться 9 млн
Просмотров 497 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
അയല്‍പക്കം | Ayalpakkam
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@whitewolf12632
@whitewolf12632 Год назад
ഹിന്ദി എന്നല്ല ഏതു ഭാഷയും പഠിക്കാനും മനസ്സിലാക്കാനും ഇഷ്ടം ആണ്.... പക്ഷെ ഒന്നും അടിച്ചേൽപ്പിക്കരുത്
@rageshgangan
@rageshgangan Год назад
Well said
@aruna4901
@aruna4901 Год назад
@mukeshanandan5440
@mukeshanandan5440 Год назад
അടിച്ചേൽപ്പിചില്ലല്ലോ. ഇന്ത്യക്കാരെന്ന നിലയിൽ ഹിന്ദി എല്ലാവരും പഠിക്കേണ്ടതാണ്.
@abhishekbaburaj1105
@abhishekbaburaj1105 Год назад
@@mukeshanandan5440 ellavarum padikanam ennu parayunnadh is the definition of "adichelpikkal". It's so wierd that u don't understand how it's exactly the same thing
@keralakeral4114
@keralakeral4114 Год назад
മനോരമ ചൈനക്ക് വിഘടന വാദം പ്രചരിപ്പിക്കുന്നു .
@AbdulAziz-pq7sc
@AbdulAziz-pq7sc Год назад
ഹിന്ദിയിൽമിക്കവാറും വാക്കുകൾ ഉറതുവിൽ അറബിയിൽ,നിന്നും കടമെടുത്തതാണ്,തമിഴ് ദ്രാവിടന്റെസ്വന്തംഭാഷയാണ്, അക്കാര്യത്തിൽ തമിഴ് മക്കൾക്കു അഭിമാനിക്കാം💪💪
@globalentertainerms4694
@globalentertainerms4694 Год назад
പഴം ആണ്... ഹിന്ദി യിൽ ഉള്ള ചില വാക്കുകൾ ഉറുദുവിൽ നിന്ന് വന്നത് ആണ്. അതിൽ കൂടുതൽ ഹിന്ദിയിൽ നിന്നും ഉർദുവിലേക്ക് പോയിട്ടുണ്ട്... ഉറുദു ഭാഷ തന്നെ ഹിന്ദിയിൽ നിന്ന് ആണ് വന്നത്. എല്ലാ ഭാഷകളിലും അന്യഭാഷകളുടെ സംഭാവനകൾ വന്നിട്ടുണ്ട്. അത് തമിഴ് ആണെങ്കിലും അങ്ങനെ തന്നെ.
@premasanthosh-yg1wk
@premasanthosh-yg1wk Год назад
True brother
@elonmusk6031
@elonmusk6031 Год назад
തമിഴ് മക്കൾക്ക്‌ മാത്രം അല്ല ഇന്ത്യക്കും അഭിമാനമാണ്
@jayeshkundukulam7420
@jayeshkundukulam7420 Год назад
കളി തമിഴന്നോട് വേണ്ട. കുനിഞ്ഞുനിൽക്കുന്ന വരോട്... ഇത് നെഞ്ച് നിവർത്തി നിൽക്കുന്നവരാണ്. 👏 തമിഴൻ 👏❤
@അഭിമാനി
@അഭിമാനി Год назад
കേന്ദ്രത്തില്‍ നട്ടെല്ലുള്ളവരാണ് അവര്‍ ഒന്ന് വിജാരിച്ചാല്‍ നടത്തിയിരിക്കും,തമിഴ് നാട് ഇന്ത്യയിലെ സംസ്ഥാനമാണ് ,അത് മറക്കണ്ട
@jayeshkundukulam7420
@jayeshkundukulam7420 Год назад
@@അഭിമാനി വെല്ലുവിളിക്കുന്നു മോദിയെ. വിചാരിച്ചാൽ നടക്കില്ല. ഉശിരുള്ള ആൺകുട്ടിയാണെങ്കിൽ മറുപടി കൊടുക്കുക. നടപ്പിലാക്കുന്നു പറ അപ്പൊ കാണാം തമിഴ് ആരാന്ന്. കഴിയില്ല നിങ്ങൾക്ക്. മോദിക്കും അമിത് ഷായ്ക്കും മറുപടിയില്ല 🤣🤣🤣
@shenojcp210
@shenojcp210 Год назад
💪💪
@aju1329
@aju1329 Год назад
@@അഭിമാനി ninde thonnalukal mathrom ninke ariyilla tamilnadu 😄😂 Hindi teriyathu podaaa.
@மண்ணின்மைந்தன்-ள1ம
@@അഭിമാനി 😂😂😂😂 jallikatt orma und? We tamils never let anyone to impose their language in our soil
@jabez5366
@jabez5366 Год назад
മലയാളം തമിഴ് ഒരു അമ്മ പെറ്റ രണ്ട് സഹോദരഭാഷകളാണ്... I'm from Kerala but I can speak and read Tamil.. I have relatives and lot of friends in Tamil Nadu! Tamil is a beautiful language.. ✌️👌ഏത് mood - ന് പറ്റിയ ഏത് പാട്ടും അതും best songs തമിഴിന് സ്വന്തം.. romance, dance hits, etc.. I always prefer tamil songs when I drive.. Tamil is like a second mother tongue.. but Sentamil, the purest Tamil is so sweet to hear and tough to learn. Thenmozhi!👌😍❤
@mrperfect6839
@mrperfect6839 11 месяцев назад
😂😂adima
@sudhakaranpoovangal753
@sudhakaranpoovangal753 Год назад
ഇതു കണ്ടു കേരളം തുള്ളേണ്ടതില്ല, തമിഴ്നാട് സ്വയംപര്യാപ്തമാണ്, ഉപ്പ് തൊട്ടു കർപ്പൂരം വരെ നിർമ്മിക്കുന്നവർ, കാർഷിക സമൃതം, ഇപ്പോൾ വമ്പൻ വ്യവസായശാലകൾ, ലക്ഷക്കണക്കിന് കോടിയുടെ forign നിക്ഷേപമാണ് അവിടെ വരുന്നത്, ഏല്ലാവർക്കും ജോലി, അവര്ക് മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ജോലി അന്വേഷിച്ചു പോകേണ്ട ഗതികേട് ഇല്ല, ഇന്ത്യൻ ആളൊഹരി 4ഇന്ത്യക്കാരുടെ പണി ഒരു തമിഴൻ ചെയ്യും, നോക്ക് കൂലി, സമരം, ബന്ദ് ഒന്നും ഇല്ല!
@arunajay7096
@arunajay7096 Год назад
അതെ തമിഴ്നാട് ചൈന പോലെ ആയിക്കൊണ്ടിരിക്കുന്നു...🔥 bisiness 🔥
@asifck439
@asifck439 Год назад
athin ente tharunna sadanathinokke enni posayum kodukkunnund hindi myr padikkum
@rasheedali8706
@rasheedali8706 Год назад
Keralathil kiloo 25rupaiku vangunaa ari avidee free ayikodukonu
@kuthubkhan6875
@kuthubkhan6875 Год назад
Parasparam asooya illa.
@ranigeorge1824
@ranigeorge1824 Год назад
Ivde aarkkum Malayalam vendallo
@SaddamhuzainR10
@SaddamhuzainR10 Год назад
Tamil language is freedom language 4500 year old language I respect tamil..
@saran4235
@saran4235 Год назад
🙏
@joshuakurien5826
@joshuakurien5826 Год назад
Yes. Tamil is older than many Indian languages.
@arunajay7096
@arunajay7096 Год назад
Respect india first 🔥
@jacobjose2479
@jacobjose2479 Год назад
@@arunajay7096 India is not Hindi
@valsalaambatt1857
@valsalaambatt1857 Год назад
At the same time respect other languages too...learning a new language is never a matter for shame..
@viswanathane2107
@viswanathane2107 Год назад
ഹിന്ദി എഴുതാനും വായിക്കാനും പറയാനും എനിക്കറിയാം പക്ഷെ ഹിന്ദിയെ പ്രോൽസാഹിപ്പിക്കുവാൻ ഞാൻ തയ്യാറല്ല കാരണം ഉത്തരേന്ത്യൻ ഗോസായി ഭാഷ ദക്ഷിണേന്ത്യയിൽ അടിച്ചേൽപ്പിക്കുന്നത് സഹിക്കാൻ കഴിയില്ല എന്റെ മാതൃഭാഷയാണ് ഏറ്റവും ഉൽകൃഷ്ടം
@appu7246
@appu7246 Год назад
തമിഴ് ന്മാർക്ക് ചൊറിച്ചിൽ കൂടുതലാണ്
@sadikhhindhana2014
@sadikhhindhana2014 Год назад
@@appu7246 തമിഴന്മാർ അവരുടെ മാതൃ ഭാഷയ്ക്ക് ഉന്നത സ്ഥാനം കൊടുക്കുന്നവരാണ്. ഏതൊരു മനുഷ്യനും മാതാവിനെപ്പോലെത്തന്നെ അവന്റെ മാതൃഭാഷയെയും ഇഷ്ടപ്പെടും! അത് മനുഷ്യ സഹജമാണ്. കുരു പൊ ട്ടേണ്ടതില്ല!!
@mohamednavas7667
@mohamednavas7667 Год назад
@@appu7246 myre ad nee shoe nakki ayond thonnunnadan.north indian basha ivde adichelpiknda avshylla.ella bashayum same anu.northin basha adipatyavm hinduthwa rajyam oke idinde bakil und ellarkm aryam
@samarth4054
@samarth4054 Год назад
ഗോസായിയല്ലടോ ...അറബ് പേർഷ്യൻ കൊള്ളക്കാരുടെ ഭാഷ കലർത്തിയ ഭാഷ. നിങ്ങൾ മുസ്ലീംകളെ അപമാനിക്കുകയാണ്.
@lastpaganstanding
@lastpaganstanding Год назад
@@sadikhhindhana2014 ithe vikaram north state le aalkarkum und. Gujaratikk avante bhasha thanne mathrubhasha, Maharashtrakaranu maratiyodum athe vikaram und, bengalkarnu bengaliyim malayalikk malayalathodum athe vikaram thanne. Athukond hindi padikkenda ennu enthinu parayunnu. Ithu kuthikazhappu anu.
@ANIL-tt5hq
@ANIL-tt5hq Год назад
ഹിന്ദി വേണ്ടാ എന്നല്ല ഹിന്ദി എന്നല്ല ഒരു ഭാഷയും ആരുടേയും മുകളിൽ അടിച്ചേൽപ്പിക്കാൻ പാടില്ല
@adithyalal8197
@adithyalal8197 Год назад
Correct
@reghuprakash
@reghuprakash Год назад
ഹിന്ദി കൂടി എല്ലാ ഭാരതീയനും നിർബന്ധം ആയും പഠിക്കണം. അത് തെക്കേ ഇന്ത്യയില്‍ നിന്നുകൊണ്ട് ഹിന്ദി പറഞ്ഞു കളിക്കാനല്ല, മറിച്ച് കേരളവും തമിഴ്നാട് ഉം വിട്ടു കഴിഞ്ഞാല്‍ എല്ലാ നാട്ടിലും ഹിന്ദി അറിയാമെങ്കില്‍ നല്ലതാണ്.
@sujalasjayapal
@sujalasjayapal Год назад
@@reghuprakash അവർ English padhikkatte 😂 India യിലും india yk പുറത്തും English ആണ് നല്ലത്
@nikip7433
@nikip7433 Год назад
@@sujalasjayapal athu Dubai/middle East ulla aalukalodu chodichal mathi. . . If Hindi can be a language to bind all indians together, it's ok to learn Hindi. When it's required, use it. .
@reghuprakash
@reghuprakash Год назад
@@sujalasjayapal correct. India ക്ക് പുറത്തു പോകുന്നവര് English നിര്‍ബന്ധം ആയി പഠിക്കണം എന്നാല്‍ middle east രാജ്യങ്ങളില്‍ ഹിന്ദിയും വേണ്ടിവരും.
@Fayis33
@Fayis33 Год назад
തമിഴ് ഒരു ഭാഷയല്ല. നീണ്ട വർഷങ്ങൾ കടന്ന് വന്ന Legend ആണ്. തമിഴനെ സംബന്ധിച്ച് തമിഴ് അവർക്ക് ദൈവമാണ്. അത് കഴിഞ്ഞേ അവർക്ക് മറ്റു ഭാഷയുള്ളു. അവനാണ് Real Thamilan
@akash-yi7lo
@akash-yi7lo Год назад
namukillathathum avarkullathum aaya onnu.asooy athonnunu avarodu😑
@user-fu8th6ge4d
@user-fu8th6ge4d 4 месяца назад
അനമുട്ട
@constantinexipalaeologus9393
തമിഴർക്കു ധൈര്യമായി നെഞ്ചുവിരിച്ചു നിൽക്കാം കാരണം ആ സംസ്കാരത്തിനും ഭാഷയ്ക്കും ഗ്രീക്ക് ഭാഷയോളം പഴക്കമുണ്ട്!
@lastpaganstanding
@lastpaganstanding Год назад
Greek nu entha kombundo?? Varshakanakku paranjal mathi
@muhammedmushthaq6708
@muhammedmushthaq6708 Год назад
@@lastpaganstanding ഹിന്ദിക്ക് കോമ്പുണ്ടോ
@lastpaganstanding
@lastpaganstanding Год назад
@@muhammedmushthaq6708 nee padikkanda. Nee kombulla Arabic padicho, Swargathil avasyam varum
@k.p3033
@k.p3033 Год назад
@@lastpaganstanding Malayalam neramvannam ariatha nee hindiku vendi vadikunnu...🤣🤣🤣🤣🤣🤣
@lastpaganstanding
@lastpaganstanding Год назад
@@k.p3033 aksharamala illatheyum malayalam padikkam enna policy ulla nattil ithrayholam ariyunnath thanne bhagyam. originally sanksrit words illatha malayalam illa enn ariyatha nee enthu Mandan anu ennu nee chinthichal mathi.
@raizrahim1241
@raizrahim1241 Год назад
ഇയാൾ ഒരു പൊളി മനുഷ്യൻ ആണ്...സൂപ്പർ മുഖ്യ മന്ത്രി ആണ്... തമിഴ് നാട് അടുത്ത 10 വർഷം കൊണ്ട് വേറെ ലെവൽ ആഗും ❤️❤️
@jib5369
@jib5369 Год назад
Yes right. Stalin is an ethics man Not like koonan pinarayi vijayan
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
@@jib5369 lol im tamilian nice joke man
@yadhuvibes1638
@yadhuvibes1638 Год назад
hahaah ivan pinarayi vijayanay polay muriyandiklay sukippukkinnu ,allathay thamilnadinu vendi onnum cheyyunnilledo,,
@nps7742
@nps7742 Год назад
media hype nothing more
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
😅😅😅 im tamilan from TN he is no 1 fraud
@babukallathuparambil5328
@babukallathuparambil5328 Год назад
തമിഴനെന്നു ശൊല്ലെടാ... തല നിവർത്തിനില്ലെടാ ... ഹിന്ദി തെരിയാതെടാ പോടാ... 👍🏻🔥❤️
@mrperfect6839
@mrperfect6839 11 месяцев назад
Appozhum malayalinnu parayaruth monne
@amnmohmmed7076
@amnmohmmed7076 Год назад
4500 വർഷം പഴക്കമുള്ള തമിൾ ❤
@premasanthosh-yg1wk
@premasanthosh-yg1wk Год назад
❤️
@saleemvijayawada9679
@saleemvijayawada9679 Год назад
No 5000 year above ❤
@vinuvarghese8502
@vinuvarghese8502 Год назад
10000 years
@abhinandsnath
@abhinandsnath Год назад
​@@saleemvijayawada9679 Na Sanskrit older. I respect Tamil but Sanskrit is the language of gods. Sanskrit is 4500+ years old and Tamilis 4000 + years old
@saleemzaab1656
@saleemzaab1656 Год назад
500000
@abdulvasith.p8428
@abdulvasith.p8428 Год назад
Hindi പഠിക്കുന്ന സമയം എല്ലാവരും ഇംഗ്ലീഷ് പഠിക്കട്ടെ എന്നൽ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാം
@jacobjose2479
@jacobjose2479 Год назад
sathyam, ivide aarum north India il allalo jeevikkunne.
@k.mabdulkhader2936
@k.mabdulkhader2936 Год назад
Yes
@marker0016
@marker0016 Год назад
ഇവിടെ ചില സംഘി അടിമകൾക്ക് മലയാളം പറയാൻ മോശമാണ്...ഹിദ്ദി വിരോധം വേണ്ടാ... പക്ഷേ നിർബന്ധം വേണ്ടാ
@prasadkgnair5552
@prasadkgnair5552 Год назад
ലെവനാരു ശുരനാട് കുഞ്ഞൻ പിള്ളായോ പോടോ.
@karthiksprakash533
@karthiksprakash533 Год назад
Hindi virodham veno pine
@ITACHI-722
@ITACHI-722 Год назад
aara ippo hindi parayunne ellarum English akki appola kindi kond vannekunne🥴 nthokke ano ntho🥱
@Rahul-s5s7l
@Rahul-s5s7l Год назад
Indiayil alle sudoo Keralam 🤣
@rajeshsivanandananda1060
@rajeshsivanandananda1060 Год назад
കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ഇതുതന്നെയാണ് ചെയ്യുന്നത് പ്രൈവറ്റ് കോളജുകളും സ്കൂളുകളും അടിച്ചു തകർക്കാൻ അണികളോട് പറഞ്ഞിട്ട് സ്വന്തം മക്കളെ പ്രൈവറ്റ് സ്ഥാപനങ്ങളിൽ പഠിപ്പിച്ച ബിജെപി, ഭരി ക്കുന്ന സംസ്ഥാനങ്ങളിൽ സുഖമായി ജോലി ചെയ്ത് ജീവിക്കുന്നു
@shibikp9008
@shibikp9008 Год назад
തമിഴ് മക്കൾ വേറെ ലെവൽ 👌👌👌
@ramachandrana7813
@ramachandrana7813 Год назад
ഈ വികാരം മലയാളിയ്ക്കും വേണം
@malayalichintha5634
@malayalichintha5634 Год назад
തീർച്ചയായും കേരളത്തിലും ഒരു ദ്രാവിഡ പാർട്ടി ഉയർന്നു വരണം
@ammuammuammushinushinushin6080
മം thmiznadu അല്ല കേരളം, കേന്ദ്രം kanigillenkill പട്ടിണി ആയിപ്പോകും നമ്മൾ
@alvinshijil9188
@alvinshijil9188 Год назад
ഹിന്ദിയും ഇഗ്ളീഷും എല്ലാം പഠിക്കണം..എത്രയോ തമിഴർ ഗൾഫിൽ ജോലി ചെയ്യുന്നു.. അവർ എത്ര നന്നായി ഹിന്ദി പറയുന്നു...ഏതു ഭാഷ എന്നല്ല.. അത് ആവശ്യമാണെങ്കിൽ തമിഴരും.. മലയാളിയും.. കണ്ണടക്കാർക്കും സുഖമായി ഏതു ഭാഷയും സംസാരിക്കാം...
@vishnu8440
@vishnu8440 Год назад
Ivide krimikadi mmatram
@emilbaby363
@emilbaby363 Год назад
@@ammuammuammushinushinushin6080 patinikidan nokiyitu etu vare nadanitilla pralayavm covidm vanit arum malayalikl maniamay jeevichu. Covidil chatavare puzhayil talliyilla. Oxijan kitata aruchatilla.
@Hari_Suresh
@Hari_Suresh Год назад
Tamil is not just a language, it's a legend. ❤
@kurukshetrawar6680
@kurukshetrawar6680 Год назад
എന്റെ ഇഷ്ട ഭാഷകൾ മലയാളം, തമിഴ്, ഇംഗ്ലീഷ്
@k.mabdulkhader2936
@k.mabdulkhader2936 Год назад
Yes
@asssree6
@asssree6 Год назад
ADIMA AAKKIYAVANTEY BHAASHA UTHKRUSHTAM . DESATHILEY BHASHA NIKRUSHTAM SHAME ON YOU
@ideaokl6031
@ideaokl6031 Год назад
✊✊✊🏻✊🏻👍🏻👍🏻👍👍
@sherlyjoy5570
@sherlyjoy5570 Год назад
Yes❤👌ok
@user-bz2ls3vf4j
@user-bz2ls3vf4j 10 месяцев назад
മലയാളം, ഹിന്ദി, ബംഗാളി, my faverty langege
@abdulmajeedravutararanjipa2667
ഞാൻ മല യാ ളി ആണ് പക്ഷ എനിക്ക് * ഏറ്റവും ഇഷ്ട്ട പെട്ട ഭാഷ തമിഴ് ആണ്
@peacethought5946
@peacethought5946 Год назад
ithichiri koodipoyille
@gracevalleypcjinfo9600
@gracevalleypcjinfo9600 Год назад
U r right
@smartsmart7395
@smartsmart7395 Год назад
Ravtharalle ...?athanganeye undaavu🤣
@lastpaganstanding
@lastpaganstanding Год назад
Malayalam thanne sanksrit ntem tamil ntem mix anu. Pinne korch Persian um Arabic um portugese English changed words um. Namuk puritan vaadam onnum practical alla. Ee jilla, panchayath, vakkalath enna words onnum tamil il illa. Nammal Persian aanu ennonnum paranju athonnum maatiyittilla. Athokke onnu arinja vekkunnath nallathanu
@karthiksprakash533
@karthiksprakash533 Год назад
Enn sudu inu arabiku Pakara tamil padikum
@amanaharis2033
@amanaharis2033 Год назад
I love tamil. Iam from kerala. My language malayalam
@maskman2028
@maskman2028 Год назад
Lots of love from tamilnadu brother ❤️
@goldenflower139
@goldenflower139 Год назад
A powerful language Tamil 👍, njan oru tamilzan , i love Kerala too 👍
@மண்ணின்மைந்தன்-ள1ம
Tamil is an emotion to every tamils
@mobarak77777
@mobarak77777 Год назад
😍😍😍😍😍😍😍🔥🔥🔥🔥🥀🥀🥀
@nuhmanshibili4545
@nuhmanshibili4545 Год назад
👍🏻❤from kerala
@urumaalbiz8276
@urumaalbiz8276 Год назад
DMKതമിഴ്നാടിന്റെഅഭിമാനപാർട്ടി.வரழ்க👍🏾☝🏽
@3053961359
@3053961359 Год назад
Ayoa🤪🤪🤪
@sajilvarghese2786
@sajilvarghese2786 Год назад
@@3053961359 oo ningal anna malai nte alkaravum ... monnaa malai
@3053961359
@3053961359 Год назад
@@sajilvarghese2786 annamalaye who is that
@mohananpkm6631
@mohananpkm6631 Год назад
പോടാ തമിഴ്നാടിന്റെ രോമം 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@bijukumar9364
@bijukumar9364 Год назад
തമിഴ്ർ എല്ലാ രാജ്യത്തും ഉണ്ട്‌ പക്ഷെ തമിഴ്ർ മറ്റ് സ്റ്റേറ്റ് കാരോട് കാണിക്കുന്ന വിവചനം ഗുണ്ടായിസം ഇത് ഒരു അനുഫവം ആണ്
@ksirajudheen
@ksirajudheen Год назад
WE KERALAM WITH TAMIL NAADU
@kattikombanilovemyindia4413
സൂപ്പർ സ്റ്റാൻലിൻ അതാണ് .നട്ടെല്ലുള്ള തമിഴ് സഹോദരങ്ങൾക്കും ആണായി പിറന്ന തമിഴ് അധികാരികൾക്കും അഭിനന്ദനങ്ങൾ💐💐💐
@chackochikc7951
@chackochikc7951 Год назад
സ്റ്റാൻലിൻ👍👍👍
@Albert-kv4hf
@Albert-kv4hf Год назад
ഇക്കാര്യത്തിൽ സ്റ്റാലിനൊപ്പം 👍👍👍
@traveltaxi9466
@traveltaxi9466 Год назад
നട്ടെല്ലുള്ള നേതാവ്, ജനങ്ങളെ അറിയുന്ന മുഖ്യമന്ത്രി ❤️❤️
@garivloprincip7587
@garivloprincip7587 Год назад
Hindi is just another language. For 90% of malayalees there is no purpose in learning it other than to watch Hindi movies. Some people say learn hindi so you can work in North India. I worked in Bangalore without knowing a bit of Kannada, then learned it in 2 years. Same way you go to Hindi speaking states and you can learn it. Malayalees learn Arabic when they go to gulf. So infact we are wasting our study time learning a local language, whilst the effort could be put to better our English.
@megatron.9382
@megatron.9382 Год назад
Aa parranjathil oru thiruthondu gulfil pravasikalku arabiye kaatil kopduthal hindi aanu avisham verunath..
@latheefqatar1469
@latheefqatar1469 Год назад
ബിഗ് സല്യൂട്ട് 🌹💚💚💚💚DMK
@jerryjohncherusseril5355
@jerryjohncherusseril5355 Год назад
നമുക്ക് നാടിനോടും ഭാഷയേയും ഒന്നും വേണ്ട.. സല്യൂട്ട് to തമിഴ് മക്കള്‍ ❤️👍
@NadakkalTharavadu
@NadakkalTharavadu Год назад
തമിഴൻ പവർ സൂപ്പർ പവർ ഡാ 🔥🔥🔥 മലയാളി ഒക്കെ നമിക്കണം ഇവന്മാരെ ✌🏻 നമ്മുടെ കിഴങ്ങൻ MP കൊണ്ടു ഒരു കാര്യവും ഇല്ല 😂😂😂
@talesofnyctoman9134
@talesofnyctoman9134 Год назад
Stalin is a true minister. Kerala sarkar has to learn from him.
@nishadapkm4454
@nishadapkm4454 Год назад
എനിക്കും ഹിന്ദി വളരെ ഇഷ്ട്ടപ്പെട്ട ഭാഷയാണ്.... പക്ഷേ ഒരു ഭാഷയും സംസ്ക്കാരവും അടിച്ചേൽപ്പിക്കൽ നോക്കണ്ട...💥💥💪💪
@user-fu8th6ge4d
@user-fu8th6ge4d 4 месяца назад
ബോലോ ബായ് ഹിന്ദി
@pandarakkalan.615
@pandarakkalan.615 Год назад
Anna ningaa vere level ✌️😊
@muhammadshiyas3944
@muhammadshiyas3944 Год назад
മികച്ച അവതരണം .... സൂപ്പർ
@roborobo62
@roborobo62 Год назад
Power of tamil nadu♥️
@mohammedfazil71
@mohammedfazil71 Год назад
Love tamilad ..from kerala
@tovinothomas8021
@tovinothomas8021 Год назад
💓💓💓
@syamambaram5907
@syamambaram5907 Год назад
സ്വാതന്ത്ര്യം നേടിയ ജനതയുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ പാടില്ല.
@akashk2201
@akashk2201 Год назад
MKS my leader 🖤❤ Uday anna our hope 🖤❤ Nilgiri 🔁 palakkad
@rakahmed1670
@rakahmed1670 Год назад
എന്താണ് ഇന്ത്യ എന്നും എന്താണ് ഇന്ത്യ യുടെ ചരിത്ര മെന്നും ഇന്ത്യ യിലെ ജനങ്ങളുടെ വൈവിധ്യമാർന്ന ഭാഷയും സംസ്കാരവും ശൈലി കളും ഒരേ മാലയിലെ മുത്തുകൾ ആണ് എന്ന് നമുക്കും നമ്മുടെ ഭരണ നേതൃത്വത്തിനും തിരിച്ചറിയാൻ സാധിക്കണേ.. എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
@God_is_the_goodness_within_u
ഇന്ത്യയുടെ ചരിത്രം ബ്രിട്ടീഷുകാർ വന്നത് മുതലാണ്. മുഗലൻമറുടെ ആധിപത്യം അവസാനിപ്പിക്കും മുതൽ. ഭാരത ചരിത്രം ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് അത്ര സുഖകരമല്ല
@naseercm8420
@naseercm8420 Год назад
❤സ്റ്റലിൻ 👍👌
@ramshadkadoor10
@ramshadkadoor10 Год назад
സ്റ്റാലിൻ 💪
@shalnasaju27
@shalnasaju27 Год назад
Hjuuu
@krishnakarthik2915
@krishnakarthik2915 Год назад
സ്റ്റാലിൻ പൊട്ടൻ 😂😂😂😂
@ramshadkadoor10
@ramshadkadoor10 Год назад
@@krishnakarthik2915 പൊട്ടൻ അമിട്ട് 😄🤣
@krishnakarthik2915
@krishnakarthik2915 Год назад
@@ramshadkadoor10 സ്റ്റാലിൻ പൊട്ടനെ പൊക്കി കൊണ്ടു നടക്കുന്ന മറ്റൊരു പൊട്ടൻ 😂😂😂😂 തൂറിയവനെ ചുമന്നവൻ ചുമന്നവനും നാറും 😂😂😂😂😂
@user-yk7dk6ts7s
@user-yk7dk6ts7s Год назад
@@ramshadkadoor10 സ്റ്റാലിൻ വാണം ഈ പറഞ്ഞ അമിത് ശാ യെ കാണുമ്പോ മുട്ട് കുത്തി കയ്യ് രണ്ടും കൂട്ടി കെട്ടി നിൽക്കുന്നത് കാണാം 🤣 ഒരു സംസ്ഥാനത്തിൻ്റെ മുഖ്യ മന്ത്രി ഇന്ത്യൻ ആഭ്യന്തര മന്ത്രി യുമായി മുട്ടാൻ ആയിട്ട് ഇല്ല. അതിന് ഡിഎംകെ തമിഴ് നാട്ടിൽ നിന്ന് പുറത്ത് വരണം. അവർ ഹിന്ദി യൊട് കാണിക്കുന്നത്, ഹിന്ദി കാരോട് കാണിക്കുന്ന വിവേചനം ഒക്കെ അവർ മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോ അവർക്ക് കിട്ടുന്നുണ്ട്... പണ്ട് ബാൽ താക്കറെ യുടെ ശിവ സേന ഒക്കെ പാണ്ടികളെ എന്തിനാ മഹാരാഷ്ട്രയിൽ നിന്നും, മുംബൈയിൽ നിന്നും ആട്ടി പായിച്ചത്???
@Sha-l3l
@Sha-l3l Год назад
ഹിന്ദി അല്ല ഇംഗ്ലീഷ് നിർബന്ധം ആക്കണം എന്നാലേ ആ പവർ വരും
@shajis5901
@shajis5901 Год назад
ഹിന്ദി എനക്ക് വേണ്ട പോടാ 🤣
@naseernechu789
@naseernechu789 Год назад
സ്റ്റാലിൻ ❣️❣️❣️⚡️🔥🔥❣️
@shashikumarnair942
@shashikumarnair942 Год назад
All languages of India should be recognised as national languages of India. South Indian states should stand together in this matter,
@safetythamizha2076
@safetythamizha2076 Год назад
உலகின் முதல் மொழி பிறந்த இடம் தமிழ் நாடு, நாங்கள் இறப்பினும் எங்கள் மொழி இருக்கும்.
@mrperfect6839
@mrperfect6839 11 месяцев назад
So what, mooditt poda
@pradeepchandran255
@pradeepchandran255 Год назад
ഇവിടെ നോർത്തിൽ ഹിന്ദി അറിയാതെ വന്നിട്ട് തമിഴന്മാര് കടന്നു പാട് കാണുമ്പോൾ കഷ്ടം തോന്നുന്നു. നമ്മൾ മലയാളികളെ പോലെ അറ്റ്ലീസ്റ്റ് പാഠ്യ പദ്ധതിയിൽ എങ്കിലും ഹിന്ദി ഉൾപ്പെടുത്തണം വായിക്കാനും എഴുതാനും എങ്കിലും അറിഞ്ഞിരിക്കണം അല്ലെങ്കിൽ നോർത്ത് സൈഡിലേക്ക് ഒന്നും ജോലിക്ക് പോകരുത് എത്രപേർക്ക് ഇംഗ്ലീഷ് അറിയാമെന്നത് ചിന്തിക്കുക.. ഡയലോഗ് ഒക്കെ അടിക്കാൻ എളുപ്പമാണ്.
@divinewind6313
@divinewind6313 Год назад
Pakshe ahanthaku oru kuravum illa. Chila chat forumsil njan kand comment.. Pani puri vangikan njan ethinu Hindi padikanam ennanu
@trialindiachannel4218
@trialindiachannel4218 Год назад
We love our language our mother tongue
@abdulatheef3677
@abdulatheef3677 Год назад
സ്റ്റാലിൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@liyaah80
@liyaah80 Год назад
അധ് പൊളിക്കും സ്റ്റാലിൻ അടിപൊളി നേതാവാണ്
@jacobjose2479
@jacobjose2479 Год назад
Tamilnadu: Tamil Kerala: Malayalam Karnataka: Kannada Andhra Pradesh: Telugu Telangana: Telugu Odisha: Odia Bengal: Bengali Assam: Assamese Gujarat: Gujarati Panjab: Panjabi Nepal: Nepali Maharashtra: Marathi Kashmir: Kashmiri (Sanskrit, Bodo,Dogri,Konkani,Maithili,Snthali,Sindhi,Urdu etc..) These all are Indian languages, then how can only Hindi become our national language?
@rithikt904
@rithikt904 Год назад
ഹിന്ദി നമ്മുടെ ദേശീയ ഭാഷ അല്ല
@ArunKumar-zx5hy
@ArunKumar-zx5hy Год назад
Well said majority peoples they don't know hindi is not our national language.
@therock3617
@therock3617 Год назад
ഹിന്ദി പഠിക്കുന്നതു നല്ലതാണ്... ഇന്ത്യ യിൽ എവിടെയും ദൈയ്ര്യമായി പോകാനും ജോലി ചെയ്യാനും പറ്റും.... അല്ലെങ്കിൽ വെറുതെ മൂഞ്ചി പോകും
@shaijukb6784
@shaijukb6784 Год назад
ഹിന്ദി കുറച്ചൊക്കെ പഠിക്കുന്നത് നല്ലതാണ്.കേരളവും തമിഴ്നാടും വിട്ടാൽ ഒരു വഴി ചോദിക്കണമെങ്കിൽ പോലും ഹിന്ദി അറിയണം.
@voltage6767
@voltage6767 Год назад
English para
@reghuprakash
@reghuprakash Год назад
നാട്ടില്‍ തമിഴും കെട്ടിപ്പിടിച്ച് ഇരിക്കും. ഗള്‍ഫില്‍ നിന്നും തിരിച്ചു എത്തുന്ന തമിഴന്‍ നല്ല ബെസ്റ്റ് ആയി ഹിന്ദി പറയും 😂
@mass8769
@mass8769 Год назад
പഠിക്കുന്നത് നല്ലതൊക്കെ തന്നെ ഇത് അങ്ങനെയല്ലല്ലോ ഇന്ത്യൻ ജനതയുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്
@mohananpkm6631
@mohananpkm6631 Год назад
@@mass8769 ആരുടെ തലയിൽ അടിച്ചേല്പിക്കുന്നു പോടാ ചെറ്റത്തരം പറയാതെ നിനക്കുവേണമെങ്കിൽ പഠിച്ചാൽ മതി അല്ലാതെ നിന്റെവീട്ടിൽ വന്നു ആരുംപടിപ്പിക്കില്ല... കേട്ടോടാ വിവരമില്ലാത്തവനെ.
@ihthisammohamed8038
@ihthisammohamed8038 Год назад
@@reghuprakash ഹിന്ദിയല്ല ഉറുദുവാണ് പറയുന്നത്
@jilbertish
@jilbertish Год назад
Had worked and stayed in many States, I feel punjabis and tamilians are more routed to their culture and they are really proud of it.
@reghuprakash
@reghuprakash Год назад
As you said, you have been in many states and what language frequently spoke? I guess it would be Hindi only. Right?
@sajilvarghese2786
@sajilvarghese2786 Год назад
@@reghuprakash if U came kerala TN AP,TA, kerala .... would you like to Speak hindi ? dont bee a fool bro ....
@jilbertish
@jilbertish Год назад
@@reghuprakash No, English
@reghuprakash
@reghuprakash Год назад
@@jilbertish 😁 saved. You are using English here too.
@reghuprakash
@reghuprakash Год назад
@@sajilvarghese2786 സാറേ.... ഇങ്ങനെ ഒക്കെ പറയാമോ?
@user-ih8yc1ul4w
@user-ih8yc1ul4w Год назад
ഒരുമിച്ചു നിൽക്കും തമിഴ് മക്കൾ 🔥
@ummarummarndh9422
@ummarummarndh9422 Год назад
തമിഴ് നാട്ടിൽ പോയാൽ സ്ഥലത്തിന്റെ പേരും പോലും തമിഴിലാണ്. കുറഞ്ഞത് ഇംഗ്ലീഷെങ്കിലും സ്ഥലപ്പേരിനൊപ്പം എഴുതണം - ലോക ഭാഷയല്ലെ എല്ലാവർക്കും വായിക്കാം. പ്രധാന കടകളുടെ പേരിലും ഇംഗ്ലീഷ് ചേർക്കണം.
@harikrishnankg77
@harikrishnankg77 Год назад
ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്ത മിക്ക രാജ്യങ്ങളിലും ഇത് തനേ ആണ് അവസ്ഥ. ജർമ്മനിയിൽ ജർമൻ, റഷ്യയിൽ റഷ്യൻ, ഇറ്റലിയിൽ ഇറ്റലിയൻ അവിടെ ഒന്നും ഇംഗ്ലീഷ് കുറച്ചു മാത്രം.
@harees861
@harees861 Год назад
ഇതുപോലെ കേരളത്തിനും പറയാൻ പറ്റുകയില്ല എന്തുകൊണ്ടാണ് മൂഢനായി നിൽക്കുന്ന നമ്മുടെ കേരളം
@ammuammuammushinushinushin6080
അത് thmizan പറയും പക്ഷെ ആന വായ പൊളിക്കുന്നത് പോലെ അണ്ണൻ പൊളിക്കേണ്ട, കീറിപോവും അതാ കേരളത്തിന്റെ അവസ്ഥ, പട്ടിണി കിടക്കാൻ പോലും മറ്റുള്ളവർ കനിയണം
@vimalvk5039
@vimalvk5039 Год назад
Kash koduthal sadanam kadalikoodi varum
@ammuammuammushinushinushin6080
@@vimalvk5039 ആരു കൊടുക്കും കാശ്
@rasheedcholasseri1268
@rasheedcholasseri1268 Год назад
M.K. Stalin The real hero of Indian politics. Jai Stalin.
@sulaikhamambatta6851
@sulaikhamambatta6851 Год назад
തമിഴ് നാടിനോട് എനിക്കും നല്ല കൂറുണ്ട്. കാരണം ഞങ്ങൾ കഴിക്കുന്ന ഭക്ഷണം തമിഴ്മണ്ണിന്റെതാണ്. എന്റെ ഹസ്ബൻഡ് 14വയസ്സ് മുതൽ അവിടെയാണ് ജോലി. ഇപ്പോൾ 44വയസായി. ഇപ്പോഴും അവിടെ തന്നെ
@sandrosandro6430
@sandrosandro6430 Год назад
മുല്ലപ്പെരിയാറിൽ വെള്ളം ഉയർത്തരുതെന്ന് പറഞ്ഞാലും പോടാ എന്ന് പറയും. അതും കൂടി ഓർത്താൽ നന്ന്. തമിഴന് അതി തീവ്ര ചിന്താഗതിയുണ്ട്. അത് ചിലപ്പോൾ മലയാളിക്കും വിനയാകും എന്നതും ഓർക്കുക. ഇതിപ്പൊ കേന്ദ്രത്തിനെതിരേ ആയതോണ്ട് ആഹാ ആഹാ പറയുന്നു.
@God_is_the_goodness_within_u
കാളപ്പുറത്ത് കയറി കുത്തുകൊണ്ട് ചകുന്ന പ്രബുദ്ധ തമിഴൻ. പിന്നെ ഈ പറഞ്ഞ കരുണാനിധി മരിക്കും മുൻപ് എൻഡിഎ യുടെ ഭാഗമായിരുന്നു. ഹിന്ദിക്കാരില്ല എങ്കിൽ തമിഴനും കേരളക്കരനും ഒരു മാതിരി ഏല്ലാ കച്ചവടവും പൂട്ടും. ശുദ്ധ തെമ്മാടിത്തരം ആണ് തമിഴന്. നാഷണൽ ഹൈവേയിൽ ഹിന്ദി സൈൻബോർസുകൾ കറുത്ത paint അടിക്കുക. അവൻ്റെ അപ്പൻ വന്ന് വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക്. വഴി പറഞ്ഞു കൊടുക്കുമോ. പലയിടത്തും ഇംഗ്ലീഷ് ഇല്ല thamiz ആണ്. Thamiznaadu പ്രത്യേക രാജ്യം ഒന്നും അല്ലല്ലോ. തമിഴനെ പോട്ടനാക്കൻ ഏറ്റവും വലുപ്പം ഭാഷാവികാരം ഇളക്കുക എന്നതാണ്. രാജയെ തൂക്കി അകത്തിടഞ്ഞത് തെറ്റ്. കേരളത്തിൽ മാതാപിതാക്കൾ ഹിന്ദി പഠിക്കാൻ വിട്ടത് കൊണ്ട് മറ്റു സംസ്ഥാനത്ത് പോകുമ്പോൾ ബബബ അടിക്കാതെ ജീവിക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസം പോരാ വിവരം വേണം. ഭാഷ പഠിക്കാൻ ഉള്ളതാണ് പ്രത്യേകിച്ചും രാജ്യത്തെ ബഹുഭൂരിപക്ഷം പേര് സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് അല്ല ഹിന്ദി ആണ്, thamiz അല്ല ഹിന്ദി ആണ്
@indianbrotherssisters5400
@indianbrotherssisters5400 Год назад
തമിഴ് നമ്മുടെ അയൽ സംസ്ഥാനമായകർണാടകത്തിൽ ബാംഗ്ലൂരിൽ പോയാലും ഹിന്ദി പോലെ സംസാരിക്കുന്ന വാശിയാണ് തമിഴ് ലോകത്തെവിടെ ചെന്നാലും തമിഴ് സംസാരിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് എല്ലാവർക്കും അത്ര പ്രാധാന്യമുണ്ട് തമിഴ്
@mikeaaron8506
@mikeaaron8506 Год назад
thank you brother
@rajeshnnair7137
@rajeshnnair7137 Год назад
നമ്മുടെ മലയാള ഭാഷയിൽ തങ്ക തമിഴിനു വ്യക്തമായ സ്ഥാനം ഉണ്ട്
@mikeaaron8506
@mikeaaron8506 Год назад
thank you sir/sahave
@mrperfect6839
@mrperfect6839 11 месяцев назад
😂 ithum kond nee angott chellu
@PN_Neril
@PN_Neril Год назад
അടിപൊളി അവതരണം,,
@xaviercharlesarulappan7127
@xaviercharlesarulappan7127 Год назад
Hats off🎉
@starvlogs22
@starvlogs22 Год назад
Hindi should be educated but it should not be burdened on anyone in any state. Learn language can help us but it's our own right to do
@mrperfectsa
@mrperfectsa Год назад
തമിൾ ഉയിർ தமிழ் எனக்கு மிகவும் பிடித்த மொழி. தமிழ் சகோதரர்கள் என் குடும்பம்
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
Mullaiperiyar bro
@madhavanmadhavan5212
@madhavanmadhavan5212 Год назад
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നത് ഹിന്ദിയല്ല, മറ്റു ഭാഷകളാണ്...
@reghuprakash
@reghuprakash Год назад
അവരില്‍ 90% ആളുകളും ഹിന്ദി സംസാരിക്കും.
@sujalasjayapal
@sujalasjayapal Год назад
@@reghuprakash so what 🙄
@shajis5901
@shajis5901 Год назад
@@reghuprakash അയിന് 🤣
@reghuprakash
@reghuprakash Год назад
@@shajis5901 ചിരിച്ച് ooppaadu വന്നു. ഒരു oola comedy. ഒന്നു പോടെ എഴീച്ച്.
@withlife6505
@withlife6505 Год назад
@@reghuprakash അതിന് ??
@najeebnajeeb2705
@najeebnajeeb2705 Год назад
ശക്തമായി എതിർത്താൽ ഷൂ നക്കി പാരമ്പര്യമുള്ള സവർക്കറുടെ അനുയായികൾ ആയ അമിട്ടും കൂട്ടരും ഷൂ അല്ല ആസനവും നക്കി മപ്പു പറയും.
@divinewind6313
@divinewind6313 Год назад
Ethonnu Maharashtrayil poyi parayan pattumo
@anandgopanag1535
@anandgopanag1535 Год назад
Caste based discrimination is still remaining in Tamilnadu. They have to fight against the caste based discrimination in Tamilnadu. Tamilnadu is very beautiful state like our Kerala. Economic of Tamilnadu is about to become 1trillion us dollar in years to come
@மண்ணின்மைந்தன்-ள1ம
You can’t vanish casteism from tamilnadu.
@மண்ணின்மைந்தன்-ள1ம
One of a reasons the unity of all three religions in tamilnadu is due to casteism. I’m Muslim alhamdulilah and I have a root, my ancestors are from the caste SAIVA PILLAI.
@sathya.ssathya.s2361
@sathya.ssathya.s2361 Год назад
EXCELLENT TN CM MKS THANKS 🎉🎉🎉
@PanditGY
@PanditGY Год назад
ബുദ്ധി ഇല്ലാത്ത അഭ്യന്തര മന്ത്രി.
@e.x7217
@e.x7217 Год назад
പോടാ തെണ്ടി
@dileep8292
@dileep8292 Год назад
വെന്തോ? കഴിക്കാൻ ഉള്ള പരുവത്തിൽ വെന്തോ? അന്യ സംസ്ഥാനങ്ങളിൽ, ഗൾഫ് നാടുകളിൽ ഉള്ള അണ്ണന്മാർ only തമിഴ് ഇംഗ്ലീഷ് &അറബ്...... സ്റ്റാലിൻ തമിഴ് മാത്രമേ പറയു. മലയാളികൾ മലയാളം മാത്രമെ പറയു. പക്ഷേ വെളിനാടുകളിൽ പോയാൽ ഹിന്ദിയും പറയും. നമ്മുടെ രാഷ്ട്ര ഭാഷ അല്ലേ പഠിക്കുന്നതിൽ തെറ്റില്ല. ആരും അടിച്ചേൽപ്പിക്കുന്നും ഇല്ല. കേന്ദ്രം പറഞ്ഞത് ഹിന്ദി പഠന വിഷയം ആക്കുകയും, പഠിക്കുകയും വേണം എന്നാണ്. അല്ലാതെ ഹിന്ദി മാത്രമേ പറയാവു എന്നല്ല. ചാനൽ സിംഹമേ മനുഷ്യരെ കൂട്ടി തല്ലിക്കാൻ നോക്കാതെ അതിൽ പറഞ്ഞ കാര്യങ്ങൾ മനസിലാക്കി കൊടുക്കുക. മുട്ടനാടുകളെ തമ്മിൽ തല്ലിച്ച് ചോരകുടിക്കുന്ന ചെന്നായ ആകല്ലേ. മനോരമ മുതലാളി&തൊഴിലാളി 🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿🖕🏿
@dileep8292
@dileep8292 Год назад
@മഴ ഇഷ്ടം 🌧️ ഞാൻ ഇതുവരെ പഠിച്ചത് രാഷ്ട്രഭാഷ ഹിന്ദി ആണ് എന്നായിരുന്നു. സ്കൂളിൽ പഠിപ്പിച്ചതും ഇങ്ങനെ ആയിരുന്നു. ഞാൻ ഓർക്കുന്നു അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഹിന്ദി തുടങ്ങുന്നത്. ആദ്യം പഠിപ്പിച്ചതും നമ്മുടെ രാഷ്ട്രഭാഷ ഹിന്ദി എന്നാണ്. അപ്പോൾഞങ്ങൾക്ക് (ഏകദേശം 1200കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് )ആണോ, അതോ എന്നെ പഠിപ്പിച്ച മാഷിന് ആയിരുന്നോ തെറ്റിയത്?
@malimali20
@malimali20 Год назад
*ഹിന്ദി തെരിയാത് പോടാ എന്ന് തമിഴന് പറയാം. പക്ഷെ ഹിന്ദി അറിയില്ല പോടാ എന്ന് മലയാളി പറഞ്ഞാൽ മുടി വെട്ടാൻ തമിഴ്നാട്ടിൽ പോകേണ്ടി വരും.*
@yesudasnathan9151
@yesudasnathan9151 Год назад
Respect and create unity.
@jacobjose2479
@jacobjose2479 Год назад
unity in diversity
@generalxx559
@generalxx559 Год назад
Tamil nadu 🔥🔥🔥
@rajanpulikkal5253
@rajanpulikkal5253 Год назад
Hindi അറിയാത്ത തമിഴ് engineer 6 മാസം ജോലി തെണ്ടി അവസാനം നാട്ടിലെക്ക് വണ്ടി കയറി. എൻ്റെ flat ൽ ആയിരുന്നു 400 റിയാൽ കടം വാങ്ങിപ്പോയി. ആദ്യകാലത്ത് 1 വർഷം Hindi അറിയാത്ത ഞാൻ കഷ്ട്ടപ്പെട്ടു
@divinewind6313
@divinewind6313 Год назад
Stalin Tamizh uruti vayil tharum.
@kasimkp1379
@kasimkp1379 Год назад
സ്റ്റാലിൻ 👍👍👍👍👍👍👍👍👍👍👍👍👍
@rajaneeshr9352
@rajaneeshr9352 Год назад
എടാ മോനെ ഹിന്ദി എല്ലാവരും പഠിക്കണം എന്ന് പറഞ്ഞ ഗാന്ധിജി അപ്പോൾ സംഖി ആണോ... ഹിന്ദി പ്രചാർ സഭ എന്താണ്.... മോനെ ആരെല്ലാം മോഡിയെ പോടാ എന്ന് പറഞ്ഞാൽ അവർ ആണ് എന്റെ നേതാവാണ് എന്ന് പറയല്ലേ...
@raghavannair6079
@raghavannair6079 Год назад
പാണ്ടികൾക്ക് അവരുടെ തമിഴ് പേച്ചു മാത്രമേ ഇഷ്ടമാവു എന്ന് പറയാൻ കഴിയില്ല.ഇത് ഡി എം കെ യുടെ കുത്തിതിരിപ്പ് മാത്രമാണ്.തമിഴ് നാട്ടിലെ മുഖ്യ രാഷ്ട്രീയ പാർട്ടികൾ ഭാഷാ തീവ്രവാദ ത്തെ പ്രോത്സാഹിക്കുന്നവർ ആണ്. തമിഴൻ മാർ ഹിന്ദി പഠി ച്ചാൽ അവരൊക്കെ ബിജെപി ക്കാർ ആയി മാറുമോ എന്ന പേടി മാത്രമാണ് ഇതിനു പിന്നിൽ
@jaisonv1776
@jaisonv1776 Год назад
എന്തൊക്കെ ആണേലും എനിക്ക് ഇംഗ്ലീഷ് ആണ് ഇഷ്ടം
@Civicc
@Civicc Год назад
ദ്രാവിഡ സംസ്കാരത്തിന്റെ ഗോത്രീയത ഇന്നും മാറിയിട്ടില്ല. ഇംഗ്ലീഷ് പഠിക്കാം അതിന് കുഴപ്പമില്ല. എന്നാൽ ഹിന്ദി പഠിക്കാൻ കഴിയില്ല. ഉദയനിധി ഉൾപ്പെടെ എല്ലാ ധനികരും CBSE/ICSE സ്ക്കൂളുകളിൽ അണ് പഠിച്ചത് / പഠിക്കുന്നത്. അവർ എല്ലാം സ്ക്കൂളിൽ സിലബസിന്റെ ഭാഗമായി ഹിന്ദി പഠിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അവർക്ക് ഡൽഹിയിൽ പാർലമെന്റിൽ ഒക്കെ പോകാൻ പറ്റുന്നത്. തമിഴ്നാട് സ്റ്റേറ്റ് സിലബസ് സ്ക്കൂളിൽ പഠിക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ടവന് മാത്രം നഷ്ടം. ജോലി തേടി അന്യ നാട്ടിൽ പോകുമ്പോൾ അനുഭവിക്കും. അമിത് ഷായുടെയും മോദിയുടെയും മാതൃഭാഷ ഹിന്ദിയല്ല ഗുജറാത്തിയാണ്.
@BipinBabu2024
@BipinBabu2024 Год назад
English language is the future of India. The entire IT industry survives on English language.All codings are in English. Improve English. India will become a super power.
@ijasijasdx3041
@ijasijasdx3041 Год назад
സ്റ്റാലിൻ 🔥
@rs3098
@rs3098 Год назад
"തമിഴൻ എൻട്രു സൊല്ലടാ തല നിമിൻട്രു നില്ലടാ " എന്നല്ലേ 🤔
@rsabari8991
@rsabari8991 Год назад
தமிழும் മലയാളമും❤
@harikrishnan.r6213CUCCU
@harikrishnan.r6213CUCCU Год назад
ഹിന്ദി അറിയില്ല എന്നത് ഒരു അലങ്കാരമായിപറയുന്നവരെ മണ്ടൻ മാർ എ ന്നല്ലാതെ എന്ത് പറയാൻ, പക്ഷെ ഒന്നുണ്ട് ഇത് പറഞ്ഞത് അമിത്ഷാ യാണ് ഓർത്താൽനന്ന്‌.
@Sandwich-G
@Sandwich-G Год назад
💩💩💩
@susanmeenu4772
@susanmeenu4772 Год назад
സ്റ്റാൻലിൻ sir 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@siva_753
@siva_753 Год назад
His name is stalin
@raphaeljohnson3999
@raphaeljohnson3999 Год назад
தமிழர்கள் நாங்கள் எல்லா மொழிகளையும் நேசிக்கிறோம் எங்கள் மொழியை சுவாசிக்கிறோம்
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
@abdulkhader9266
@abdulkhader9266 Год назад
Our Stalin Sir and his DMK party will never bow down before these people who are trying to create problems in the state in the name of Cast and Religion and sometimes in the name of language to spoil the peace of Tamilnadu as they have already done in many states and spoiled the peace and harmony among the people of our country India. Stalin Sir Zindabad 🙏 DMK party Zindabad 🙏
@sahadgmail8159
@sahadgmail8159 Год назад
நான் தமிழன்👍👍👍
@kunhimohamedthazhathethil2321
ഇന്ദിക്കാരൻ പോലും വിദേശത്ത് ഇന്ത്യക്കാരനെ കണ്ടാൽ ഇംഗ്ളീഷെ സംസരിക്കുകയുള്ളു
@ihthisammohamed8038
@ihthisammohamed8038 Год назад
🤣🤣🤣🤣🤣🤣🤣🤣🤣
@nradhakrishnan4886
@nradhakrishnan4886 Год назад
തമിഴന്റെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ ? ഹിന്ദിയും ഇന്ഗ്ലീഷും എല്ലാ ക്ലാസ്സുകളിലും നിർബന്ധമാകണം, കാരണം ഈ രണ്ടു ഭാഷകളും അറിയാവുന്നവർക്കു ഇന്ത്യയിൽ എവിടെ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല...? ഹിന്ദി രാഷ്ട്രഭാഷയാണല്ലോ, അതിനെ അയിത്തം കല്പിച്ചു മാറ്റിനിർത്തേണ്ട കാര്യമുണ്ടോ?എന്തും അവനവനു ഗുണം ലഭിക്കുന്ന കാര്യമാണെങ്കിൽ അതിനെ അടിച്ചേല്പിക്കലായി കാണാതെ സ്വീകരിക്കുകയല്ലേ വേണ്ടത്...?
@vimalmanikandan4716
@vimalmanikandan4716 Год назад
ഇന്ത്യക്ക് ഒരു രാഷ്ട്ര ഭാഷയും ഇല്ല.
@anilvm2426
@anilvm2426 Год назад
മൂന്നാമതൊരു മൊഴി പഠിക്കാന് നേരമില്ല.കേരളത്തിൽ ഉള്ളവർ എന്തിന് ഹിന്ദി പഠിക്കണം. ഇവിടെ തായ്മൊഴി മലയാളം
@ponnasvibes
@ponnasvibes Год назад
തമിഴ്നാട് ❤
@varamoolyam
@varamoolyam Год назад
മാതൃഭാഷയാണ് വലുത്. നമ്മൾ എന്നു തുടങ്ങിയതാണ് ഹിന്ദി പഠനവും ഇംഗ്ലീഷ് പഠനവും. പക്ഷേ എവിടെയെങ്കിലും ചെന്നാൽ ആ രണ്ടു ഭാഷയും കൈകാര്യം ചെയ്യാൻ അറിയാതെ കേരളീയർ അന്തംവിട്ട് നിൽക്കാറുണ്ട്. അതുകൊണ്ടു ഹിന്ദി അക്ഷരങ്ങൾ എങ്കിലും തമിഴൻ പഠിക്കട്ടെ. സായിപ്പിന്റെ ഇംഗ്ലീഷ് പഠിക്കാമെങ്കിൽ രാഷ്ട്രഭാഷ പഠിക്കാനും കഴിയണം. ഇതു ദുരഭിമാനം കൊണ്ടു മാത്രമാണ് ...പോടാ പറഞ്ഞ് ഞെളിയുന്നത്. പോടാ എന്നു പറഞ്ഞാൽ എന്തോ സംഭവമിണെന്ന് ഇവൻമാൻ കരുതുന്നു. സംസ്കാരശൂന്യതയാണെന്ന് ഇവരറിയുന്നില്ല.
@Suhail_c.k
@Suhail_c.k Год назад
Hindi not national language Hindi &english our official language of Central government
@Ajith.K.A
@Ajith.K.A Год назад
only one name MK Stalin.....💪💪💪
@nowfalnofe7894
@nowfalnofe7894 Год назад
Udal mannuku uyir thamizhuku 😍😍😍Stalin🤙💪💪
Далее
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 337 тыс.
Новый уровень твоей сосиски
00:33
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 337 тыс.