Тёмный

ഹിന്ദി മുടിയാത് തമ്പി | Hindi is not the national language: MK Stalin | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 52 тыс.
50% 1

#outoffocus #mkstalin #tamilnadu #hindi #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

14 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@musicrelief6604
@musicrelief6604 6 месяцев назад
ഈ യവസരത്തിൽ നമ്മുടെ സോണിയാജിയുടെ 👍👍💪💪 ഒരു പാർലമെന്റ് അനുഭവം മനസ്സിൽ വന്നു. ഒരു സൗത്ത് ഇന്ത്യൻ MP പാർലമെന്റിൽ ഹിന്ദി പറയാൻ ബുദ്ധിമുട്ടിയപ്പോൾ , നിങ്ങൾ നിങ്ങളുടെ ഭാഷയിൽ സംസാരിച്ചാൽ മതി എന്ന് പറഞ്ഞത് ഓർക്കുന്നു. അതാൺ ഡാ കോൺഗ്രസ് 💪💪💪👍👍 അങ്ങനെയാവണമെടാ പാർട്ടി ജയ് കോൺഗ്രസ് പാർട്ടി💪💪💪👍👍👍🇮🇳🇮🇳🇮🇳🇮🇳
@arjunpc3346
@arjunpc3346 6 месяцев назад
Respect MK Stalin Sir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@syamsarathkapprattu7508
@syamsarathkapprattu7508 6 месяцев назад
ഇതുപോലുള്ള ഒരുപാടു അനുഭവങ്ങൾ ഞാൻ UK യിൽ ജോലി ചെയ്യുമ്പോൾ അനുഭവിച്ചിട്ടുണ്ട്... ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞാൽ അപ്പുറത്ത് ഉള്ളത് ഹിന്ദിക്കാരൻ ആണേൽ പിന്നെ മൊത്തം ഹിന്ദിയെ സംസാരിക്കു... സോറി, എനിക്ക് ഹിന്ദി അറിഞ്ഞുടാ എന്ന് പറഞ്ഞാൽ പിന്നെ കളിയാക്കൽ തുടങ്ങുകയായി... എന്തിനാണെന്ന് എനിക്ക് അറിഞ്ഞുടാ... കൂടെ ജോലി ചെയ്യുന്ന ഹിന്ദിക്കാരനും അതിരുവിടുന്ന രീതിയിൽ കളിയാക്കിയപ്പോൾ പ്രതികരിക്കാൻ തുടങ്ങി... ഒരു തവണ ഇംഗ്ലീഷിൽ ഞാൻ ജനിച്ചു വളർന്ന നാട്ടിൽ ഭാഷ ഹിന്ദി അല്ല... മലയാളം ആണ്... അത് എനിക്ക് നന്നായി സംസാരിക്കാൻ അറിയാം... ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന നാട്ടിലെ ഭാഷ ഇംഗ്ലീഷ് ആണ്... അതും എനിക്ക് നന്നായി സംസാരിക്കാൻ അറിയാം... ഇനി എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒട്ടും ഉപകാരമില്ലാത്ത ഹിന്ദി ഞാൻ എന്തിന് പഠിക്കണം എന്ന് പറഞ്ഞപ്പോൾ അപ്പുറത്ത് ഇരുന്ന സായിപ്പ് വരെ കയ്യടിച്ചു പോയി 😂😂😂
@karlosefernades3917
@karlosefernades3917 6 месяцев назад
Class edukkanthinte vedio undo thallaruthu Mr davud
@km4185
@km4185 6 месяцев назад
Ithu njanum anubhavichittund....gulfil vechu Hindi Karan randu santharbhathil mugathu noki paranjittund ni Indian alla annu Hindi ariyatha kond
@irfanss2210
@irfanss2210 6 месяцев назад
Very good👏👍
@dondon6095
@dondon6095 6 месяцев назад
Outside South india everyone knows hindi. Hindi is a very useful language. 80 percent of Indians knows hindi. The main reaason is Bollywood and hindi tv channels.
@irfanss2210
@irfanss2210 6 месяцев назад
@@dondon6095 outside south india is hindi/Urdu dominated except northeast, so "No" wonder with it man...
@sanilsanilkumar5057
@sanilsanilkumar5057 6 месяцев назад
എന്റെ ഭാഷ മലയാളം അതുകൊണ്ട് മലയാളം ദേശീയ ഭാഷ ആകണം
@subairmisna
@subairmisna 6 месяцев назад
ഒട്ടകവും ഉള്ളിയും ഇനിമുതൽ ഹിന്ദിയിൽ മാത്രമേ സംസാരിക്കുകയോളൂ. മുജേ... മുജേ... ഹിന്ദി മാലൂം നഹി 🥾🥾🥾🥾🥾🥾🥾🥾🥾🥾🥾🥾🥾🥾🥾🥾😂😂😂😂😂😂😂😂😂
@jayabhanup9070
@jayabhanup9070 6 месяцев назад
നടക്കില്ല. നടക്കണം എങ്കിൽ കേരളം ഒരു രാജ്യം ആവണം. അപ്പോഴും നടക്കില്ല കാരണം ഇവിടെ ഇംഗ്ലീഷിൽ ആണല്ലോ എല്ലാവരും സംസാരിക്കുന്നത്.
@vinodyammahi7915
@vinodyammahi7915 6 месяцев назад
മലയാളി ആയ എന്നെ ബോംബെ എയർപോർട്ടിൽ വച്ച് ഈ കാരണം കൊണ്ട് എമിഗ്രേഷൻ ഓഫീസർ അപമാനിച്ചു വിട്ടത് ഈഅവസരത്തിൽ ഓർക്കുകയാണ്
@spider492
@spider492 6 месяцев назад
ഹിന്ദി ഇന്ത്യയിലെ ഒരു ഭാഷ മാത്രമാണ്. അതിൽ കൂടുതൽ ഒന്നുമല്ല.
@Guest-uo3rp
@Guest-uo3rp 6 месяцев назад
ഉത്തരേന്ത്യാകാർ ഹിന്ദിയിൽ മൊബൈലിൽ വിളിച്ചാൽ മലയാളത്തിൽ മറുപടി പറയും
@user-bz2ls3vf4j
@user-bz2ls3vf4j 6 месяцев назад
​@@Guest-uo3rpഅത് ഇവിടെ ജോലിക്ക് വന്നവർ ആയിരിക്കും
@aneeshkumar7572
@aneeshkumar7572 6 месяцев назад
Fulfil pokumplo mak makne hindi parayanum padikanum thallane thamizanmark
@rafeeqrafe8787
@rafeeqrafe8787 6 месяцев назад
The Indian constitution, in 1950, declared Hindi in Devanagari script to be the official language of the union. Unless Parliament decided otherwise, the use of English for official purposes was to cease 15 years after the constitution came into effect, that is, on 26 January 1965.
@njyolsna9261
@njyolsna9261 6 месяцев назад
@@rafeeqrafe8787 There is difference between official language and national language
@muhammadhisham7008
@muhammadhisham7008 6 месяцев назад
stalin🔥🔥🔥
@nmrwdr6792
@nmrwdr6792 6 месяцев назад
പണ്ട് ഒരു ഹിന്ദി സംസാരിക്കുന്നവനെ കണ്ടപ്പോൾ ' തനിക്ക് മലയാളം അറിയില്ലേ ... താൻ ഏത് കോത്താഴത്തിലെ ഇന്ത്യക്കാരനാണടോ ' എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ😮 വാ പൊളിച്ച് നിന്നത് ഞാനിപ്പഴും ഓർക്കുന്നു😅
@globalcare1749
@globalcare1749 6 месяцев назад
Kerala should follow two language policy like Tamil Nadu in schools.... it's a waste of time for children learn Hindi at school....let them have enough time to concentrate other subjects....and better give prominence to English which will ultimately help students to get jobs outside India.... what is the use of studying Hindi...our children anyway won't get jobs in Hindi speaking States.... Kerala government should think seriously about this subject....
@Guest-uo3rp
@Guest-uo3rp 6 месяцев назад
Study english malayalam and arabic for job
@irfanss2210
@irfanss2210 6 месяцев назад
For us Only need Malayalam and English, no need for other languages like Arabic/Urdu/Hindi actually!
@karthikasundaran3429
@karthikasundaran3429 6 месяцев назад
True
@9387473424
@9387473424 6 месяцев назад
ഞാൻ വടക്കേ ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും പല പ്രാവശ്യം പോയിട്ടുണ്ട്. ഇതു വരെ എനിക്ക് ഹിന്ദി ഭാഷ അറിയാത്തത്തുകൊണ്ട് പ്രശ്നം ഉണ്ടായിട്ടില്ല. കേരളത്തിൽ നിന്നും പുറത്തു പോയാൽ മലയാളം മറക്കും. പിന്നെ എൻ്റെ ഭാഷ ഇംഗ്ലീഷ് മാത്രം.
@baadshahmian
@baadshahmian 6 месяцев назад
Learning french or spanish will be more valuable
@donvtor24
@donvtor24 6 месяцев назад
അവർക്ക് ഇംഗ്ലീഷും തമിഴും മലയാളവും പഠിക്കാൻ ആവില്ല അപ്പോൾ എല്ലാവരും ഹിന്ദി പഠിച്ചു ഞങ്ങളോട് സംസാരിക്കു എന്ന വടക്കേ ഇന്ത്യൻ സവർണ ഗുണ്ടായിസം
@jaseembabu4040
@jaseembabu4040 6 месяцев назад
ഞാനൊരു ദ്രാവിഡനാണ് അതിലുപരി ദക്ഷിണേന്ത്യക്കാരനാണ് ഏത് ദക്ഷിണേന്ത്യ എന്ന് നിങ്ങൾക്കറിയാമോ ബിജെപിയുടെ വർഗ്ഗീയ അജണ്ടകളെ ശക്തിയുദ്ധം എതിർക്കുന്ന ദ്രാവിഡ മക്കളുടെ സൗത്ത് ഇന്ത്യ❤
@shameerpk7
@shameerpk7 6 месяцев назад
ഹിന്ദി ഭാഷയോട് കുട്ടിക്കാലം മുതൽക്ക് ഉള്ള ഇഷ്ടം വടക്കേതിലെ ഇവന്മാരുടെ സ്വഭാവം കാരണം ഇല്ലാണ്ടായി വരണ്.
@kulamkuthi
@kulamkuthi 6 месяцев назад
ഹിന്ദി അറിയില്ല എന്ന് പറഞ്ഞതിന് കേരളം എന്താ ഇന്ത്യയിലല്ലേ എന്ന് ചോദിച്ച് ചൊറിയാൻ വന്ന ഗുജറാത്തിലെയും രാജസ്ഥാനിലെയും സങ്കികളെ ഓർത്ത് പോകുന്നു. ചോദ്യം മനസിലായെങ്കിലും ഇംഗ്ലീഷിൽ മാത്രം മറുപടി കൊടുത്തതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോൾ ഒന്നും മനസിലാകാതെ മടങ്ങിപ്പോയി.
@user-ck7yg2fi2c
@user-ck7yg2fi2c 6 месяцев назад
Talaivar STANLY bigg salute, Chayakarante bhashaya Hindi
@sumyjohn395
@sumyjohn395 6 месяцев назад
എല്ലാ ഭാഷയും എല്ലാ മനുഷ്യരും സമാധാനത്തോടെ ജീവിക്കട്ടെ
@minivarghese464
@minivarghese464 6 месяцев назад
അയ്യോ ഇന്ത്യയിൽ തന്നെയല്ലാ, ഞാൻ USAയിലാണ് താമസിക്കുന്നത്. ഹിന്ദി അമേരിക്കയിലെ ഭാഷയാക്കാൻ നടക്കുന്നവരാ അവര്.
@basheerbasheer1554
@basheerbasheer1554 6 месяцев назад
ഞാൻ ദ്രാവിഡൻ... എന്റെശ്രേഷ്ഠ ഭാഷ തമിഴ് പാലി ഭാഷയുടെ ശികരംമാണ് മലയാളഎന്ന ഭാഷ ഞാൻ തമിഴ്നെ സ്നേഹിക്കുന്നു തമിഴ് ഭാഷയും സ്നേഹിക്കുന്നു ഞാൻ എന്റെ മലയാള ഭാഷയെയും ഹൃദയത്തിൽ മുർക്കേ പിടിച്ച് മലയാള ഭാഷ സംസാരിക്കുന്നു... 💪🔥🔥🔥🔥🔥👍
@amalmohan1875
@amalmohan1875 6 месяцев назад
നീ കാട്ടറബി ആണ് 😂
@shafeeqali9484
@shafeeqali9484 6 месяцев назад
​@@amalmohan1875ഹിന്ദിയിൽ പറ 😁
@raindrops1038
@raindrops1038 6 месяцев назад
@@amalmohan1875👅👅👅👞👞👞👞👅👅👅👅👞👞👞👞🤣🤣🤣🤣🤣
@prasadvalappil6094
@prasadvalappil6094 6 месяцев назад
​@@amalmohan1875ഊപ്പിലേക്ക് പൊയ്ക്കൂടേ മലരേ.. 😡😡😡 അവിടെ ദിവസ ശമ്പളം 250 ഉലുവ ഉണ്ട് പൊയ്ക്കൂടേ... 😡😡
@user-xq2gc9sj4k
@user-xq2gc9sj4k 6 месяцев назад
​@@amalmohan1875nee sindhi😂😂.. Aaru paranju nee Dravidian anrnn😂. Poda Pakistanil sindhil
@shahulhameedhameed9308
@shahulhameedhameed9308 6 месяцев назад
👍👍👍🌹🌹🌹
@rajanjayan
@rajanjayan 6 месяцев назад
India has many language. And hindi has importance same as Tamil or malayalam.if u say about history tamil language is thousands of years older than hindi. South or north east or west we all are Indians stay that way.
@ismail-kc
@ismail-kc 6 месяцев назад
❤❤
@ajithasajith618
@ajithasajith618 6 месяцев назад
തമിഴന്മാരെ cowbelt വിമര്ശിക്കുന്നത് വളരെ നല്ലതാണ്... അവർ ചാണകത്തിൽ ഒരിക്കലും ചവിട്ടാതെ നിന്നോളും... ഹിന്ദിക്കാരെ ഇതുപോലെ ഒന്ന് സഹകരിക്കൂ.. ഇതൊക്കെ കാണുമ്പോ ഒരു സമാധാനം തോന്നുന്നു
@nitinvenu5872
@nitinvenu5872 6 месяцев назад
മലർ പൊടിക്കാരന്റെ സ്വപ്നം
@ajithasajith618
@ajithasajith618 6 месяцев назад
@@nitinvenu5872 athe.. തമിഴ് നാട്ടിലെ താമര സ്വപ്നം ആയിരിക്കും... ബോർഡൊമിശ്രിതം okke തളിച്ച് വേണ്ടപോലെ പരിപാലിച്ചാൽ ചട്ടിയിൽ വേണെങ്കിൽ വളരുമായിരിക്കും.... അല്ലാതെ ജയിക്കൂലാ
@prasadvalappil6094
@prasadvalappil6094 6 месяцев назад
​@@nitinvenu5872അടുത്ത TN മുഖ്യൻ ഹന്നാമല തന്നടെ... 😁
@nitinvenu5872
@nitinvenu5872 6 месяцев назад
@@ajithasajith618 തമിഴ്നാട് മാറി തുടങ്ങി താമസം വിന നീ അത് അറിയും അപ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എന്ന് കരയാം
@nitinvenu5872
@nitinvenu5872 6 месяцев назад
@@prasadvalappil6094 അടുത്തതായി അടുത്തതിന്റെ അടുത്ത് ചിലപ്പോൾ ആയിരിക്കും ഒരു അഞ്ചുമാസം ബോർഡ് കൂടി കാത്തിരിക്കാം അപ്പോൾ അറിയാം പ്രോഗ്രസ്
@truevision75
@truevision75 6 месяцев назад
സ്റ്റാലിൻ❤️
@abubacker6826
@abubacker6826 6 месяцев назад
👍🏻
@rafeeqrafe8787
@rafeeqrafe8787 6 месяцев назад
The Indian constitution, in 1950, declared Hindi in Devanagari script to be the official language of the union. Unless Parliament decided otherwise, the use of English for official purposes was to cease 15 years after the constitution came into effect, that is, on 26 January 1965.
@ummerfarook9154
@ummerfarook9154 6 месяцев назад
👍👍👍👍
@seekzugzwangful
@seekzugzwangful 6 месяцев назад
എല്ലാം അടിച്ചേൽപിക്കാൻ ആണ് അവർക്ക് താൽപര്യം. അവരുടെ വിശ്വാസവും ഭാഷയും ജാതീയതയും ഒക്കെ നമ്മൾ തള്ളി കളയണം! ദ്രാവിഡ സംസ്കാരം വരട്ടെ!
@prasanthpn4725
@prasanthpn4725 6 месяцев назад
Manasukam❤
@muhammedsuneer120
@muhammedsuneer120 6 месяцев назад
❤P
@botandfom
@botandfom 6 месяцев назад
Hindi നമ്മുടെ ദേശീയ ഭാഷ അല്ല English & Hindi നമ്മുടെ Official ഭാഷ അണ് North ഇന്ത്യയിൽ എല്ലാവരും സംസാരിക്കുന്ന ഭാഷ Common ഭാഷ അണ് Hindi പക്ഷേ South ഇന്ത്യയിൽ അങ്ങനെ ഒരു Common ഭാഷ ഇല്ല അതാണ് വിത്യാസം North ഇന്ത്യയിൽ എല്ലാവർക്കും അവരവരുടെ ഭാഷ ഉണ്ട് പക്ഷേ അവർ ഹിന്ദിയും സംസാരിക്കും
@baadshahmian
@baadshahmian 6 месяцев назад
Northile adutha generationil hindiyum englishum maathram ariyunna maathra bhaasha ariyaatha kure perund.. Mythili avadi yum maathr bhaasha aayavarude kuttikalil nalloru shatamaanam ath samsaarikaarilla
@mohammedfahis165
@mohammedfahis165 6 месяцев назад
Media one ❤️‍🩹
@aikikkaklusman4870
@aikikkaklusman4870 6 месяцев назад
ഞാൻ 1986 ബോംബെയിൽ ഉണ്ടായിരുന്നു 6 മാസം ആകെ രണ്ട്‌ ഭാഷയാണ് പഠിച്ചത് 4 രൂപ 5 രൂപ കുടിക്കാനാണോ കൊണ്ട് പോവാനാണോ ഇളനിൻ 😄 ഗൾഫിൽ വന്നു ഉറുദുവും ഹിന്ദിയും മിക്സ് ആയിട്ടുള്ള സംസാരമാണ് പഠിച്ചത്
@rebel1403
@rebel1403 6 месяцев назад
Stalin🔥
@muhammadessa3252
@muhammadessa3252 6 месяцев назад
തമിഴ രോട് കളിച്ചാൽ ബിജെപി ക്കാരുടെ ട്രൗഷർ കീറും, ഹിന്ദി ഭാഷ ബിജെപി അടിച്ചേല്പിച്ചാൽ വിവരം അറിയും, ആ സ്ത്രീക്ക് തമിഴ്, തിരിയില്ല, അതും മോശമല്ലെ,
@jithesh.pparambantavida3071
@jithesh.pparambantavida3071 6 месяцев назад
ഇതിൽ നിനക്ക് എന്ത് റോൾ
@jithesh.pparambantavida3071
@jithesh.pparambantavida3071 6 месяцев назад
എടാ tamilan💜ayalaum malayali ayalum ellarum ഹിന്ദു ആണ്, നീ ആണെങ്കിലും മതം മാറിയ ഹിന്ദു അത്രേ ഉള്ളൂ അതിന് അപ്പുറം ഒരു പ്രശ്നം ഇല്ല,
@sa4758
@sa4758 6 месяцев назад
@@jithesh.pparambantavida3071അയാളെ ഹിന്ദുവിൽ എന്തായിട്ട് കൂട്ടും
@kdmoniles7504
@kdmoniles7504 6 месяцев назад
​@@jithesh.pparambantavida3071എല്ലാ നാഗരികതകളും രൂപം കൊണ്ടത് നദികളുടെ തീരത്താണ്, സിന്ധു നദിയുടെ തീരത്ത് ജീവിച്ചിരുന്നവരെ ഹിന്ദൂസ് എന്ന് ആദ്യം വിളിച്ചത് പേർഷ്യക്കാരാണ്. ( ഇന്ന് ഇറാൻ എന്നാണ് പേർ ) അന്ന് അവരുടെ ഭാഷയിൽ :സ : എന്ന അക്ഷരം ഇല്ല. അതിനു പകരം :ഹ : എന്ന അക്ഷരം ആണ് ഉപയോഗിച്ചിരുന്നത് അങ്ങനെയാണ് സിന്ധു എന്ന് പറയേണ്ടിയിടത്തു ഹിന്ദു എന്ന് എഴുതി വച്ചതു, പേർഷ്യൻ ചരിത്ര കാരൻ ആണ്. പിന്നെ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, മറ്റു മതക്കാരും ഒക്കെ വരുന്നതിനു മുൻപ് പ്രകൃതി ശക്തികളിൽ വിശ്വസിച്ചിരുന്ന ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്, അത് ഓർക്കുക. വിശ്വാസങ്ങളെ പുറമെനിന്നും വന്നിട്ടുള്ളു, അത് വിശ്വസിച്ചു സ്വീകരിച്ചു വിവിധ മതക്കാരായി ജീവിക്കുന്ന നമ്മളെല്ലാം ആ പ്രകൃതി വിശ്വാസക്കാരുടെ പിന്മുറക്കാരാണ്.. വികാരത്തിനു അടിമപ്പെടാതെ കുറച്ചെങ്കിലും വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. Ok. 🙏
@seasme
@seasme 6 месяцев назад
​@@sa4758ex Hindu anathre 😂you
@joypeter2471
@joypeter2471 6 месяцев назад
You should be proud to be a South Indian. North indians are ignored
@yxz222
@yxz222 6 месяцев назад
I have so many thamil friends. They don't like Hindi.
@lathareddiar9973
@lathareddiar9973 6 месяцев назад
ഒരിക്കൽ ഒരു north Indian എന്നോട് ചോദിച്ചു.. Do u know hindi? i said "No". North indian:Its shame on u that u dont know the national language.Then I asked him.. Do u know Malayalam. He said "no". ഞാൻ.."its shameful that u dont know the global language..!!🤣🤣🤣
@joypeter2471
@joypeter2471 6 месяцев назад
If u translate everything to hindi how will u learn in Canada UK America....
@riyasmilan8678
@riyasmilan8678 6 месяцев назад
I dont know
@cvbalasubramanian4356
@cvbalasubramanian4356 6 месяцев назад
What is cutting South.
@vinodnair6992
@vinodnair6992 6 месяцев назад
മച്ചാന്മാരെ എല്ലാവരും കൂടി പറഞ്ഞു മുല്ലപ്പെരിയാർ വിഷയം ഒന്ന് ശരിയാക്കിത്തരനം ഞങ്ങൾക്ക് ഞങ്ങൾക്ക് സമാധാനത്തിൽ ഇടുക്കിയും പത്തനംതിട്ടയിലും എറണാകുളത്തും ജീവിക്കാമായിരുന്നു
@vinodstephen11
@vinodstephen11 6 месяцев назад
കേരളത്തിനും, തമിഴ്നാടിനും പുറത്തു 80%ആളുകൾക്ക് ഹിന്ദി അറിയാം. കേരളത്തിൽ ഹിന്ദിയിൽ ഡിഗ്രി എടുത്ത ഒരാൾക്ക് ഡെൽഹിൽ ചെന്ന് ഒരു ചായ മേടിച്ചുകൂടിക്കാനുള്ള ഭാഷപരിജ്ഞാനമില്ല. അതാണ് ഇവിടുത്തെ പഠനരീതി. തമിഴ്നാട്ടുകാർക്ക് ആരൊക്കൊയോ കുത്തിനിറച്ച ഈഗോ പ്രശ്നമാണ്. ഇതെല്ലാം നമ്മൾ സ്വയം പരിഹരിക്കേണ്ടതാണ്. ഹിന്ദി രാഷ്ട്ര ഭാഷ തന്നെയാണ്. അതിൽ പരിഭവിക്കുകയല്ല വേണ്ടത്, ചേർന്നുപോകാൻ ശ്രമിക്കുക എല്ലാവരും,
@robinjermiah5392
@robinjermiah5392 6 месяцев назад
വെറുതെ ആണ്.
@baburajbr9319
@baburajbr9319 6 месяцев назад
സ്റ്റാലിൻ ഇഷ്ടമാണ് പക്ഷേ മറ്റൊരു ഭാഷപഠിക്കുന്നത് നല്ലതാണ് പഠിക്കില്ല എന്ന്പറയുന്നത് വിവരക്കേട്
@prasadvalappil6094
@prasadvalappil6094 6 месяцев назад
ഹിന്ദി അറിയുന്ന നിരവധി തെക്കേ ഇന്ത്യക്കാർ ഉണ്ട്... തമിഴ് അറിയുന്ന ഏതെങ്കിലും വടക്കൻ തെണ്ടികളെ മഷിയിട്ടു നോക്കിയാൽ കാണാൻ പറ്റുമോ...?
@sadiqali7833
@sadiqali7833 6 месяцев назад
Padikkanda ennn Arrum paranjitt illaa. Athe. Adichelppikkunnthine aane. എതിർക്കുന്നത്. k
@shafilamars8876
@shafilamars8876 6 месяцев назад
ഹിന്ദി അച്ഛാ ഹേ
@raasisdesigns
@raasisdesigns 6 месяцев назад
This incident happened with me in kerala...oru company il wrk chytha time avdethe bhaaimar enod hindi samsrichu...nml ee schoolil.pdcha hindi polalla....avr pachavelom pole prynth nmk mnslavola...avar kaliyakuan ....thum malayaliyis kaisa indians haim..hamara raashtru baasha hindi hai....etc ..i was like... ye prabhu he hariramkrishn jagannath .. ye kyaa avaradh hau😅😅😅😅😅. But the context here is real...i got teased in my own state ,i got teased by the ones who comes here for labour work...😢
@FakruKummalil
@FakruKummalil 6 месяцев назад
ലക്ഷദീപിനെ അടുത്ത കശ്മീർ ആക്കി... അവിടെ നിന്ന് സൗത്ത് ഇന്ത്യ ഒരു കലാബ ഭൂമിയ്ക്കാനുള്ള പ്ലാൻ ആകും
@ravia1486
@ravia1486 6 месяцев назад
എന്തൊക്കെ പറഞ്ഞാലും കർണ്ണാടക തൊട്ടങ്ങോട്ട് ഹിന്ദിയുണ്ടെങ്കിൽ ജീവിച്ചു പോകാം .
@prasadvalappil6094
@prasadvalappil6094 6 месяцев назад
അതെ ജോലിയൊന്നും ചെയ്യേണ്ടാ... ഈ പറയുന്ന ഹിന്ദി സ്റ്റേറ്റുകളിൽ കൊടും പട്ടിണിയും... എന്തെ.. 😄
@ranju3848
@ranju3848 6 месяцев назад
​@@prasadvalappil6094അവിടെ ന്ന് ഇങ്ങോട്ടേക്കാണ് ഫുഡ്‌ ഐറ്റംസ് എത്തുന്നത് ഇവിടെ നിന്ന് എന്ത് കോപ്പ് ആണ് അയക്കുന്നത് 50%മീൻ പോലും വരുന്നത് ഗോവ യിൽ നിന്നാണ്.. നോർത്തിൽ കേരളത്തിന്റെ പകുതി സാലറി ഉണ്ടെങ്കിൽ തന്നെ രാജാവിനെ പോലെ ജീവിക്കാം
@shahulhameddhameed812
@shahulhameddhameed812 6 месяцев назад
Dakshinendian statum north indian statum
@harisnoushad2401
@harisnoushad2401 6 месяцев назад
ഒരു ഭാഷയോടു അകാരണമായ പക വച്ചു പുലർത്തുന്നതും ജനാധിപത്യവിരുദ്ധമാണ്! അതി പ്രാദേശികതാവാദവും, തീവ്രദേശിയവാദവും,മതവർഗീയതയുമൊക്കെ ഒരു വണ്ടിയിൽ കെട്ടാം!
@dianamoses7835
@dianamoses7835 6 месяцев назад
ലോകത്തെ ഏറ്റവും എളുപ്പമുള്ള ഭാഷയാണ് ഹിന്ദി അറബി ഒക്കെ
@shereespm1493
@shereespm1493 6 месяцев назад
ഇംഗ്ലീഷ് അറിയാത്തവരെ പരിഹസിക്കുന്ന നമ്മൾ, ഇംഗ്ലീഷ് അറിയുക എന്നത് വലിയ ഒരു സംഭമായി കാണുന്ന നമ്മൾ. ഹിന്ദി അറിയാത്തവരെ പരിഹസിക്കുന്നവരെ വിമർശിക്കുവാൻ മലയാളികൾക്ക് ഒരു അർഹതയും ഇല്ല. തമിഴർക്ക് ഉണ്ട്.
@AkbarCp-fb6ft
@AkbarCp-fb6ft 6 месяцев назад
ഇംഗ്ലീഷ് & അറബി ഇത് രണ്ടും പഠിക്കുക കാരണം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് ഗൾഫിലും യൂറോപ്പിലും ആണ് അവിടുത്തെ ഭാഷ ഇംഗ്ലീഷ് അറബിയും ആണ് അത് പഠിച്ചാൽ അവിടെ ആശയവിനിമയം നടത്താം ഹിന്ദി പഠിച്ചതു കൊണ്ട് ലോകത്തിലെവിടെയും പോയി അന്യ രാജ്യ ക്കാരോട് സംസാരിക്കാൻ പറ്റില്ല ഹിന്ദി അല്ല മുജേ ഹിന്ദി മാലൂം മുജേ ഹിന്ദീമേ ബാത്ത് കർനേക്കോ ആത്താഹേ മൈ കിസീക്കോ സാത്ത് ഹിന്ദീമേ ബാത്ത് കർത്തേ നഹീ
@lijango95
@lijango95 6 месяцев назад
രാജ്യത്തിന് എതിരെ എന്തും ഞമ്മക്ക് മുകിയം തൊല്ലാഹു😂
@3st-point447
@3st-point447 6 месяцев назад
നമുക്കും കുറെ എണ്ണം നികുതിയും പിന്നെ വെട്ടിപ്പിലൂടെയും ജീവിതം സുഭിക്ഷമായി ആഘോഷിക്കുന്ന നമ്മളെ ഒന്നോടെ സ്വർഗത്തെയ്ക്ക് കൊണ്ടുപോകാൻ വെമ്പൽ കൊള്ളുന്ന നേതാക്കൾ ഉണ്ട് മലയാളിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ വിടമാട്ടെ. ദാവൂദ് സാർ സ്റ്റാലിനെക്കുറിച്ച് പറഞ്ഞ രീതി അമേരിക്കയിലുള്ള ഒരാൽ മറ്റൊരു നാട്ടിൽ ബുദ്ധിമുട്ടിയാൽ അവർ അന്വേഷിക്കുന്ന പോലെയാണ്. സ്റ്റാലിൻ അതിനെതിരെ പ്രവർത്തിച്ചത്. അടുത്ത ജന്മം നമുക്കും ഇങ്ങനെ മനുഷ്യർക്ക് നന്മ ചെയ്യുന്ന ഒരു ഭരണാധികാരിയെങ്കിലും കേരളത്തിൽ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കന്നു.
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 6 месяцев назад
Njaan Gulfil aann Enikkum Hindi vallaand ariyillaa...Innatt hindikkaar parayum iyy indian aayitt anakk Hindi ariyillee pahayaaaann...🤷 Kuree keetirikkunnu anjhane..
@johntkishore3605
@johntkishore3605 6 месяцев назад
Cow belt dominance എന്ന് ചർച്ച ചെയ്യുന്നവർ
@jayabhanup9070
@jayabhanup9070 6 месяцев назад
ഇണ്ടി മുന്നണിയിൽ നടന്ന ചർച്ചകൾ ഇംഗ്ലീഷിൽ തർജമ ചെയ്തു തരാൻ സ്റ്റാലിൻ ആവശ്യപ്പെട്ടപ്പോൾ സ്റ്റാലിനോട് നിതീഷ് കുമാർ എന്താണ് പറഞ്ഞത് എന്ന് കേട്ടോ?
@mathewgeorge957
@mathewgeorge957 6 месяцев назад
Wait for 2024 loksabha election result , everthing is going to change . What language you should talk What you should wear What you should eat. Divide and rule . Social media is dangerous for this country. Why foreign countries have more south Indians ,because south Indians can talk fluent english
@abduljabbarjabbar4711
@abduljabbarjabbar4711 6 месяцев назад
അല്ല സാറേ,ഈ ഗോവായിൽ വരുന്നതും പോകുന്നതും സായിപപൻമാരും സായിപപതതികളും അലേല.... അവരും ഹിന്ദി പഠിചചിടടാണോ വരണതും പോകണതും 😂😝😛🤪🤣😂😅🤣😂🤩🤓🤓🤓🤓((( അയേയാ സാറേ കുഴപ്പം ഉൺടാകകലാണ് പൺടേകക് പൺടേ ഞങ്ങളുടെ അജൺഡ എന്നറിയിലേല 😮😢 അങ്ങനെയല്ലേ ഞങ്ങ അധികാരത്തിൽ വനനത് 😛🤪😅🤣😂🤩🤓🤓🤓))))
@mohammedallipparambil
@mohammedallipparambil 6 месяцев назад
ഹിന്ദി പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ നീ എന്തോന്ന് ചെയ്യാനാണാവോ ? ഹിന്ദി ഇന്ത്യർ ഭാഷകളിൽ ഒരു ഭാഷ മാത്രം അന്യനാട്ടിൽ പോയാൽ, ഹിന്ദിയാണോ സംസാരം.അറബി നാട്ടിൽ അറബി ഭാഷയാകും. കളിയാക്കൽ പണ്ട്. ഇപ്പോൾ അതാത് ഭാഷകൾ ഉപയോഗിച്ച് പരസ്പരം അറിയാനാവും. അടുക്കാനാവും എല്ലാവർക്കും സഹവർത്തിത്തോടെ ജീവിക്കാനാവും.❤ AM D
@oru_sancharapriyan_
@oru_sancharapriyan_ 6 месяцев назад
അനാ ഹിന്ദി.. മാലും മാഫി.. അനാ ഹിന്ദി 😂😂...
@sureshrajsanthigiri4204
@sureshrajsanthigiri4204 6 месяцев назад
തമിഴ്നാട്ടിൽ, ചെന്നു, കുറ്റം പറയാൻ, ധൈര്യം ഉണ്ടോ
@shaneejmp2800
@shaneejmp2800 6 месяцев назад
എല്ലാ ഭാഷയും പഠിക്കുന്നത് നല്ലത് അല്ലെ അത് ഒരു അറിവ് അല്ലെ എന്നെങ്കിലും എവിടെവെച്ചെങ്കിലും ഉപകാര പെടില്ലേ
@subairmisna
@subairmisna 6 месяцев назад
എല്ലാ ഭാഷയും പഠിക്കുന്നത് നല്ലത്തന്നെയാണ്. പക്ഷേ അത് പറഞ് പരിഹാസം അടിച്ചമർത്തൽ അക്രമം പാടുണ്ടോ??? ഹിന്ദി അടിച്ചേൽപ്പിച്ചാൽ പോയി പണിനോക്കാൻ പറയും. സപ്പോർട്ട് സ്റ്റാലിൻ 💪💪💪💪💪💪💪💪💪
@MASTER60782
@MASTER60782 6 месяцев назад
Malam 1
@JOJO-so1mb
@JOJO-so1mb 6 месяцев назад
62 percent gdp from south,maximum votes in north..united states of south india enna ashyam pongivarund
@user-ij8gf9je7r
@user-ij8gf9je7r 6 месяцев назад
It does not matter Hindi is a national language or not, what matters is how can you communicate with others and not left like a fool. If you go outside kerala , you either need English or Hindi and based on the population you need those language to communicate that the whole purpose.
@ajeshkottayam4116
@ajeshkottayam4116 6 месяцев назад
ദക്ഷിണേന്ത്യൻ ഭാഷകൾ ദ്രാവിഡ കുടുംബത്തിൽ നിന്നുള്ളതാണ്. ദ്രാവിഡ ഭാഷകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയമാണ്.
@shameeralibeeran8667
@shameeralibeeran8667 6 месяцев назад
അവർ ജയിലുകൾ പണിയുന്നതിലേക്ക് കുറ്റവാളികളെ ഉണ്ടാക്കുന്നു അവർക്ക് അറിയാവുന്ന ഒരേ ഒരു തൊഴിൽ .
@anoopanu2446
@anoopanu2446 6 месяцев назад
എങ്ങെനെങ്കിലും dawood സാഹിബിനു ഹിന്ദി ബെൽറ്റ്‌ ഒക്കെ പറഞ്ഞു ഇന്ത്യ 2 ആയി വിഭജിച്ചു കണ്ടാമതി 😁
@irfanss2210
@irfanss2210 6 месяцев назад
Already divided in peoples mind, now all are talking about this topic so nothing is needed! 😂😂😂
@theoptimist475
@theoptimist475 6 месяцев назад
​@@irfanss2210മേത്തന്മാരെ മിക്കവാറും അടിച് കടലിൽ ചാടിക്കും
@anoopanu2446
@anoopanu2446 6 месяцев назад
@@irfanss2210 ijust an ilusion nobody support divided india if you hear any border issue its clearly visible that from north to south everybody stands under the same flag 😉
@nasirpp
@nasirpp 6 месяцев назад
ചാണകമേ ഇപ്പോൾ തന്നെ ഇന്ത്യ എന്താണ്??
@safeervm6080
@safeervm6080 6 месяцев назад
ഇവനും schoolil😍പോയില്ല
@jinujohn1028
@jinujohn1028 6 месяцев назад
ജർമനിയിലും റഷ്യയിലും മെഡിസിൻ പഠിപ്പിക്കുന്നത് ഇംഗ്ലീഷിലാണോ?
@sahadkhan4715
@sahadkhan4715 6 месяцев назад
എല്ലാ ഭാഷയും ദേഷ്യ ഭാഷയക്കണം ath possible Alla........❤ അല്ലങ്കിൽ ഒന്നും ആക്കരുത്... അതിവാസിയും മനുഷ്യരാണ് ... അവരുടെ language ബഹുമാനം അറിയിക്കുന്നു... ആദിവാസിയുടെ ഭാഷയെക്കാൾ വലുതൊന്നും ഹിന്ദി അർഹിക്കുന്നില്ല
@ytkl10
@ytkl10 6 месяцев назад
ഏക സിവിൽ കോഡിന് ശേഷം, ഹിന്ദി അറിയാത്തവന് റേഷനില്ല എന്ന ബില്ല് വരുന്നന്ന് കേൽക്കുന്നു.അതിന്റെ നിജ സ്‌തിഥി എന്‌താനെന്ന് പറഞ്ഞ് തരുമോ?
@shancvn8433
@shancvn8433 6 месяцев назад
കുണ്ടി ആണ് പറയുന്നത്.. കിണ്ടി അല്ല 🤮🤮🤮
@kottigere
@kottigere 6 месяцев назад
നോർത്ത് ഇന്ത്യക്കാർ സൗത്ത് ഇന്ത്യക്കാരെ കളിയാക്കാനോ.. ഹ ഹ.. South india is the best in every manner..
@gsnair129
@gsnair129 5 месяцев назад
Puthiya oru bhasha padikkunnathil thettonnumilla athinu thalayil aalu thamasam venam mannabhudhi Stalin
@nativebros2435
@nativebros2435 6 месяцев назад
വാജ്പേയിക്ക് ഹിന്ദി അറിയില്ലാരുന്നു,
@alavikutty1486
@alavikutty1486 6 месяцев назад
Kolam kalaki meen pedi kuka
@anilmancha4079
@anilmancha4079 6 месяцев назад
The citizens of Bharath[ India] is making statement that. Jama ete Islamia owned mediaone one channel out focus programme analysis of Nationl language Hindi is very funny. First of all the put of focus think tank Janab Dawood you should understand that slowly Hindi is penetrating from the lower class to University level in education field.
@Guest-uo3rp
@Guest-uo3rp 6 месяцев назад
No malyalam is the national language
@wildhunter2323
@wildhunter2323 6 месяцев назад
grammar ok ariyunkil english type cheyta pore. hindi type cheyuu sahodhara. jai sri ram
@mohanbabu4784
@mohanbabu4784 6 месяцев назад
ഹിന്ദി പോലെ എത്ര ഭാഷ up യിൽ ഉണ്ട്.
@sheriefkandathil4364
@sheriefkandathil4364 6 месяцев назад
തമിഴന്മാർ - മാന്യമല്ലാത്തൊരു പ്രയോഗമാണത് / തമിഴ്നാട്ടുകാർ എന്നു പറഞ്ഞു കൂടെ !
@9847187831
@9847187831 6 месяцев назад
അവർ തന്നെ സ്വയം വിളിക്കുന്നത് തമിഴൻ ഡാ എന്നാണ്
@hareeshp4459
@hareeshp4459 6 месяцев назад
Hindi araythth southil matram jeevikunaa oru aalk avsyam kanila Pine hindi official language thane aan . Ende anubhavathil tamiznatil tzmiz alaande vere oru bashayam avrk talparayam ila, english ayalum malayalam ayalum. Media fun ithu velye sambaavm aanenan karuthunath pakshe velye karyam und thonunnila.
@ansaraziz123
@ansaraziz123 6 месяцев назад
തമിഴ് ഇന്ത്യയിലെ ക്ലാസ്സിക്‌ ഭാഷയാണ്. ദക്ഷിണ ഇന്ത്യയിലെ എല്ലാ ദ്രാവിഡ ഭാഷകളുടെയും അമ്മ തമിഴ് ആണ്. തങ്ക തമിഴ്. ഹിന്ദി എന്നത് തമിഴ് ഭാഷയുടെയും, പാർസി, അറബി ഈ ഭാഷകളുടെ സങ്കര ഭാഷയാണ്. ഹിന്ദിക്ക് സ്വന്തം ലിപി പോലും ഇല്ല. നിലവിൽ ഹിന്ദി ലിപി സംസ്‌കൃത അക്ഷരമാലയാണ്. കൂടാതെ അതിന്റെ സ്വര- വ്യഞ്ജനങ്ങളും ദ്രാവിഡ ഭാഷയുടെ അനുവർത്തനം ആണ്.
@Hari-im9ok
@Hari-im9ok 6 месяцев назад
Suppaikalude ee masathe appan iyal ano
@manasrb9602
@manasrb9602 6 месяцев назад
Keralathile p s c. Malayalathinod virodham udenn thonunnu
@user-do4dy4rk7c
@user-do4dy4rk7c 6 месяцев назад
Enakkum hindi theriyad da.... aanal malayalam tamil mattrum kannada theryum... hindi vada indian mozhi mattum.than.
@cvbalasubramanian4356
@cvbalasubramanian4356 6 месяцев назад
You don't need a national language.
@josephputhran4871
@josephputhran4871 6 месяцев назад
😂😂😂😂
@vineethmkd1569
@vineethmkd1569 6 месяцев назад
മലയാളിയോട് പറഞ്ഞാൽ പോയി പണിനോക്കാൻ പറയും
@dondon6095
@dondon6095 6 месяцев назад
outside South India everyone knows hindi. 80 percent of Indians knows hindi. The biggest reason is bollywood and hindi tv channels. Also pan Indian movies like baahubali are released in hindi language only in outside south India. Because outside South India everyone knows hindi.
@HariShankarr94
@HariShankarr94 6 месяцев назад
😂😂😂
@mohd4390
@mohd4390 6 месяцев назад
Chanakangal
@user-bo9rp7rn7l
@user-bo9rp7rn7l 6 месяцев назад
Ealla mariyum vargiyatha kalarnnu 😡🤬
@abdulnajeeb87
@abdulnajeeb87 6 месяцев назад
Chaannagam medical and medical team thendigal 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abeyjohn8166
@abeyjohn8166 6 месяцев назад
Dravidian language tamil malayalam kannada thelungu
@Pantheist2602
@Pantheist2602 6 месяцев назад
Indiayil ororutharum avarude bhaasha nannayi arinjal nallath. English kettu kettu sontham bhaasha marannu poyo aavo? 😂😂
@alshamsi7814
@alshamsi7814 6 месяцев назад
Hindi rashtra bashayalla indiakk rashthrabhashayillaa..
@alavikutty1486
@alavikutty1486 6 месяцев назад
കോളം കളകി മീൻ പിടിക്കുക
@dianamoses7835
@dianamoses7835 6 месяцев назад
2 weeks kondu ethu mandanum hindi padikkam
@antonythomas7574
@antonythomas7574 6 месяцев назад
Le tamil naadu bee jay pee party. 😢😅
@soorajsurendran9296
@soorajsurendran9296 6 месяцев назад
Veruppe spread cheian motta vannalo
@anuraj5295
@anuraj5295 6 месяцев назад
Arabi anu best😂
@nishjhony
@nishjhony 6 месяцев назад
കുറച്ച് സംസ്കൃതം എടുക്കട്ടെ?
@joypeter2471
@joypeter2471 6 месяцев назад
Racist modi 's illitrate plans....just forget that gujarathi
Далее
220 volts ⚡️
00:16
Просмотров 245 тыс.
Nobody wanna mess with SHAQ 💀
00:29
Просмотров 1,9 млн