Тёмный

‘നാണം കെടുന്നത് ഞങ്ങളാണ്..!’; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയത് കനത്ത നിരാശ | Blasters 

Manorama News
Подписаться 10 млн
Просмотров 8 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@rosrobroy
@rosrobroy Час назад
ഇതിൽ കിടന്ന് പറയുന്നവരും... കമന്റ് ഇട്ടവരും ഇന്നത്തെ കളി കണ്ട് കാണില്ല... അത്രയും നല്ല കളി ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്.. അവരുടെ ഗോളി യും നമ്മളുടെ ഗോളിയും ആണ് വത്യാസം 👍🏻
@psylad6757
@psylad6757 2 часа назад
Aadhyam paranja chekkan💯🔥
@ദോഹ
@ദോഹ 2 часа назад
ജയിക്കുമ്പോൾ മറ്റേ ടീമിനെ കളിയാക്കി തിരിച്ചും കിട്ടും 😂😂😂
@raporosh
@raporosh Час назад
1st Boy 🎤: ഇത്രേം Fans കളി കാണാൻ വരണ്...നമക്ക് വേണ്ടി കുറച്ചും കൂടെ Effort എന്തായാലും ഇടണം..Players കളി കഴിയുമ്പോ കൈ കിട്ടും shake hand ഒക്കെ കിട്ടും പക്ഷെ നാണം കിടണത് ഞങ്ങ fans ആണ് 💯..... Yes.. he well said 💯😌
@Abhinav-k2p
@Abhinav-k2p 2 часа назад
ഇത് തീർന്നില്ലേ, ഞാനും 2014 മുതല് തുടങ്ങിയതാ 23 ഇൽ നിർത്തി 😹 ഇനിയങ്ങോട്ട് ഈ പൊട്ട club ne support um ചെയ്യില്ല 😹
@Chef_-_Ajith92
@Chef_-_Ajith92 29 минут назад
Edaaa kunne nee onnum suport chaiyanda poree
@Misssssab
@Misssssab 2 часа назад
ഫസ്റ്റ് പറഞ്ഞവൻ 💯
@priyankavictor111
@priyankavictor111 2 часа назад
ഇത് കുറെ നാളായല്ലോ.... എന്നും നാണംകെട്ട് തോക്കാൻ ആണല്ലോ വിധി., സാരമില്ല ഇനി അടുത്ത കാവിലെ പാട്ട് മത്സരത്തിനു കാണാം😊
@MuhammedAnzil-jc9yb
@MuhammedAnzil-jc9yb 2 часа назад
Athin nee etha
@priyankavictor111
@priyankavictor111 2 часа назад
@@MuhammedAnzil-jc9yb കൈയിലെ കാശ് മുടക്കി കളി കണ്ട വ്യക്തി.
@Charlie-wk4wp
@Charlie-wk4wp Час назад
1st Guy has more passion & Love for the club than the management.
@UnaisUnu-h5v
@UnaisUnu-h5v 2 часа назад
വെറും ബിസ്സിനെസ്സ് 👌
@vincentgomez7170
@vincentgomez7170 2 часа назад
അവരെക്കാൾ ഗോൾ നേടിയിരുന്നെങ്കിൽ ജയിച്ചേനെ😢
@dvnefx7161
@dvnefx7161 2 часа назад
1st boy scene 🔥🔥🔥
@user-yw8jz8ne1d
@user-yw8jz8ne1d 2 часа назад
💛🔥
@jishnuvasudev5655
@jishnuvasudev5655 3 часа назад
RCBയും ബ്ലാസ്റ്റേഴ്സും ഒരു കപ്പ് അടിച്ച് കണ്ടിട്ട് ചത്താൽ മതി
@akhil9795
@akhil9795 3 часа назад
Ninakku chiranjeevi aakan aano 😂😂
@MoosaSakeer
@MoosaSakeer 2 часа назад
RCB ഏത
@bibinraj8528
@bibinraj8528 3 часа назад
2014 thudagiyatha nale nale neela neela
@brighttwn
@brighttwn Час назад
bro appo leverkusen nte okke karriyamo avar oru cup edukkan 100+ years eduthu but nammal 10000000+ edukku🥲
@user-yw8jz8ne1d
@user-yw8jz8ne1d 2 часа назад
💛🔥🥺
@Rodroller4895
@Rodroller4895 2 часа назад
പ്രീതം കോട്ടാൽ, സോം കുമാർ ഈ രണ്ടുപേരാണ് ഇന്നത്തെ തോൽവിക്ക് ഉത്തരവാദികൾ. കഴിഞ്ഞ മത്സരങ്ങളിൽ നിരവധി പ്രതിരോധ പിഴവുകൾ വരുത്തിയിട്ടും അത് പരിഹരിക്കാൻ കോച്ച് സ്റ്റാറെയുടെ ഭാഗത്ത്‌ നിന്ന് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തം. അതേപോലെ ഫിനിഷിങിലെ കൃത്യത ഇല്ലായ്മ മറ്റൊരു കാരണം.
@JGMwayn
@JGMwayn Час назад
Well played blasters
@abhinandgs1165
@abhinandgs1165 2 часа назад
Playersine , paranjittu kaaryamilla management nalla quality playersine Coach inu kodukkanam ❤
@plutto__jod
@plutto__jod Час назад
Nalla kali kalichu
@jg200x
@jg200x Час назад
Nalla kali ayirunnu🥰
@arunpr3797
@arunpr3797 2 часа назад
Goal keeper a. Mattan vello വഴിയും ഉണ്ടോ ശോകം ahn kalii
@HamnaGeneraltrading
@HamnaGeneraltrading 2 часа назад
ഈ ഗോൾ കീപ്പഴ്സിനെയും വെച്ചു ഇനി മേലിൽ ഒരു കളിയും വിജയിക്കാൻ സാധിക്കില്ല. തോറ്റ കളി മുഴുവനും ഗോളിയുടെ മിസ്റ്റേക്ക് ആണ്. ഇനി നിലവിൽ ഇന്ത്യയിൽ മികച്ച ഗോൾ കീപ്പർ അവൈലബിൾ ഇല്ലാത്തതിനാൽ janu ട്രാൻസ്ഫർ വിൻഡോയിൽ വിദേശ ഗോൾകീപ്പർ എത്തിക്കണം. ഹോർമിയും, പ്രീതവും, hendrichum, അയ്ബനും, നവോചയും കൊയ്‌ഫും മതി ബാക്ക് ലൈനിൽ. ഇവരെ മാറി മാറി കളിപ്പിച്ചാൽ മതി. ഇന്നത്തെ മത്സരത്തിൽ ഗുർപീത് ആണ് നമ്മുടെ പോസ്റ്റില്ലെങ്കിൽ ചുരുങ്ങിയത് 5ഗോളിനെങ്കിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചേനെ.
@jamshidk7222
@jamshidk7222 Час назад
ഫൊർവെർഡ് കളിക്കാൻ നല്ല ഊർജസ്വലരായ യുവതാരങ്ങളാണ് നല്ലത് ഗോൾ കീപ്പിങ്ങിനു നല്ല സീനിയർ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ന് ഇതൊന്നും അറിയാഞ്ഞിട്ടാണോ.
@Hsihtar862
@Hsihtar862 Час назад
Goal keeper 🌚
@ameenyaseen5438
@ameenyaseen5438 2 часа назад
😢
@ananduchandran3560
@ananduchandran3560 2 часа назад
goal keepinh mistakes undayirunnu
@spaceanimelover9090
@spaceanimelover9090 2 часа назад
other than individual errors leading to two goals we freaking dominated BFC, don't understand what the first guy is trying to imply, maybe could have worded better tho
@SureshMattummal-c4h
@SureshMattummal-c4h 2 часа назад
Enthino vendi thilacha sambar
@ummarfaru9499
@ummarfaru9499 2 часа назад
Bfc 💙
@NovahIsaac
@NovahIsaac 3 часа назад
🫶🏼🤣🤣
@Keralatacazgaming_
@Keralatacazgaming_ 46 минут назад
😅😅
@sinojvn45
@sinojvn45 3 часа назад
Noha indagil kali jeyichane 💯
@Keralatacazgaming_
@Keralatacazgaming_ 46 минут назад
Karayanda makalee😅
@nazer5929
@nazer5929 2 часа назад
Nalla playersine sign cheyyathakaalathoolam iganokke thannaakum KBFC
@Eternalsoul2482
@Eternalsoul2482 2 минуты назад
Very good game know I can feel it's a team not like what this news says I don't think the women who read the news have seen the highlight even
@saneeshsam5505
@saneeshsam5505 3 часа назад
😂😂
@santhoshvksatwika
@santhoshvksatwika 2 часа назад
ചുമ്മാ പോയി വെല്ലുവിളിച്ചിട്ടല്ലേ ബിരിയാണി തീറ്റിക്കും എന്നൊക്കെ നമ്മുടെ ടീമിനെ അറിയാമല്ലോ കോൺസിസ്റ്റൻസി ഇല്ലാത്ത ടീമിനെ വെച്ച് വെല്ലുവിളിക്കാതിരിക്കുക
@AkashOn-k1n
@AkashOn-k1n 3 часа назад
😅😂
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 268 тыс.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23