Тёмный
No video :(

‘പിണറായിയെ ‘സൂര്യനും ചന്ദ്രനും’ ആക്കുന്നത് വിഗ്രഹപ്രതിഷ്ഠയല്ലേ..?’ Nere Chovve| Hareesh Peradi 

Manorama News
Подписаться 9 млн
Просмотров 29 тыс.
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@divakarank8933
@divakarank8933 6 месяцев назад
ഹരീഷ് പേരടി നല്ല ഒരു മനുഷ്യനാണ്.🌷
@sasikk1275
@sasikk1275 6 месяцев назад
ഒന്നാം ഭാഗം കണ്ടിരുന്നു . പക്ഷെ ഈ രണ്ടാം ഭാഗത്തിൽ ആണ് യഥാർത്ഥ പേരടിയെ കാണാൻ കഴിഞ്ഞത് . ഹരീഷ് പേരടിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഒപ്പം ഒരു ബിഗ് സല്യൂട്ടും നൽകുന്നു ....
@kunhikannank4503
@kunhikannank4503 6 месяцев назад
adhiksm vyksthe CPM oru pradesika party aayi marum😊😊😊
@indestructible5525
@indestructible5525 6 месяцев назад
Clear and Cristal 👍🏻
@varghesevarghese964
@varghesevarghese964 6 месяцев назад
അതാണ്‌ 20-20
@sudheeshkumar6227
@sudheeshkumar6227 6 месяцев назад
നിലപാട്=പേരടി❤❤❤
@Jijinpemd
@Jijinpemd 6 месяцев назад
കേരളത്തിന്റെ വിജയ്
@sunipmathews2451
@sunipmathews2451 6 месяцев назад
20-20 already in the next step. They will come up with action.
@varghesethomas7902
@varghesethomas7902 3 месяца назад
ഹരീഷ് പിഷാരടി ❤
@dasanb.k2010
@dasanb.k2010 6 месяцев назад
അങ്ങനെ പ്രാദേശികത വളർന്നാൽ രാഷ്ട്ര൦ എവിടെ?
@kannannair2618
@kannannair2618 6 месяцев назад
എന്ത് പറഞ്ഞാലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആരെയാണ് ചൂണ്ടി കാണിക്കുന്നത് എന്ന് കാണികൾക്ക് അറിയാം.😢
@anirudh6386
@anirudh6386 6 месяцев назад
ആരെയാണ് 😂😂
@501soap
@501soap 6 месяцев назад
God bless you immensely
@vinodthampi2851
@vinodthampi2851 6 месяцев назад
നമുക്ക് ഒരു പാടോം അല്ല. എട്ടു നിലയിൽ പൊട്ടും ഈ പാർട്ടി കുറച്ചു പണോം ആരാധകരെയും കാണുമ്പോൾ ഉള്ള മനോവിഭ്രാന്തി .
@RameshSubbian-yd7fh
@RameshSubbian-yd7fh 6 месяцев назад
👌👍🙏💐
@navaneethanbk7274
@navaneethanbk7274 6 месяцев назад
വ്യക്തികൾ ഉണ്ടാക്കുനന പാർടി വ്യക്തിയിലൊ അയാളുടെ തലമുറയുടെ ഒരു പരിധിയിലൊ അവസാനിക്കും
@prasanthknair2935
@prasanthknair2935 6 месяцев назад
20/20 കേരളത്തിൽ ഉടലെടുത്ത പാർട്ടിയല്ലേ
@mundurmadan4339
@mundurmadan4339 6 месяцев назад
മലയാളിക്ക് തമിഴൻ്റെ ആത്മാർതഥത ഇല്ല ഇവിടത്തെ സൂപ്പർ സ്റ്റാർ സ്വന്തമായി അഭിപ്രായം പറയാൻ പോലും പറ്റില്ല പാവങ്ങൾ ഇവിടെ ജാതി മതം ഏറ്റവും കൂടുതൽ വർഗ്ഗീയത ഉണ്ട് മലയാളി എന്ന വികാരം ഇവിടെ ഇല്ല
@sabarishvasudevan6489
@sabarishvasudevan6489 6 месяцев назад
I totally disagree.. already there is a tendency to bring localism .. as a strategy against bjp .. this is because there is no effective strategy against bjp
@sureshrnair8440
@sureshrnair8440 6 месяцев назад
Love you for the sincere and bold opinions…. കേരളത്തിൽപോലും ‘മലയാളികൾ’ ഇല്ലാത്തതുകൊണ്ട് കേരളത്തിൽ ഒരു പ്രാദേശിക പാർട്ടികളും വളരില്ല.
@kannannair2618
@kannannair2618 6 месяцев назад
അങ്ങനെ മലയാളി എന്ന് മാത്രം ചിന്തിക്കാമോ,ഭാരതീയൻ എന്നല്ലേ പറയേണ്ടത്.തമിഴൻ മലയാളി ,തെലുങ്കൻ ,മറാത്തി അങ്ങനെ ശരിയാണോ?
@Indianciti253
@Indianciti253 6 месяцев назад
അല്ലല്ലോ ഇന്ത്യൻ എന്നാണ്
@nneirth
@nneirth 6 месяцев назад
കമൻ്റ് ബോക്സ് പൂട്ടി വെച്ചാൽ ഭീഷണി എന്തെന്നറിയില്ല' ഒന്നു തുറന്നു വെച്ചുേ നോക്ക് അപ്പോൾ കാര്യങ്ങൾ പിടി കിട്ടും
@user-ed3ot1td2x
@user-ed3ot1td2x 5 месяцев назад
കേരളത്തിലെ attitude മാറണം.പാർട്ടി മാറിയിട്ട് ഒരു കര്യവം ഇല്ല.ഇൻവെസ്റ്റ്മെൻ്റ് വരണം.സിപിഎം ചിന്ത മാറണം
@uprm4944
@uprm4944 6 месяцев назад
ആ ആറു മാസം വെറുതെ കളഞ്ഞു എന്ന് തോന്നുന്നുണ്ടോ?
@ravindranathannair3389
@ravindranathannair3389 6 месяцев назад
അവസരവാദി മലയാളി ഒരിക്കലും നേരായ നിലപാടിൽ ഉറച്ചു നില്കുകയില്ല. ചില സമയങ്ങളിൽ, അപ്പൻ ചിറ്റപ്പനായി മാറും. വെറും അഭിനയമാണ്. അതുകൊണ്ട് ഇവിടെ ഒന്നും നടക്കുകയില്ല.
@mohammedmusthafa6525
@mohammedmusthafa6525 6 месяцев назад
ബിജെപി ആയാൽ എന്താണ് കുഴപ്പം എന്ന താങ്കളുടെ ആ ചോദ്യം,ഗുജറാത്ത്‌ കലാപം ഓർത്താൽ അവിടെ റദ്ധാവും ആ ചോദ്യം
@Sreenath892
@Sreenath892 6 месяцев назад
ഗോദ്രയിൽ ട്രെയിൻ കത്തിച്ചതല്ലെ ഓർക്കേണ്ടത്
@mohammedmusthafa6525
@mohammedmusthafa6525 6 месяцев назад
ആരാ കത്തിച്ചത്
@VinodKumar-qu8pt
@VinodKumar-qu8pt 6 месяцев назад
ഈ കുജറാത്ത്, ശൂലം, ഗർഭിണി, തീ, മനുഷ്യത്വം ഒക്കെ ഏങ്ങനെ ഉണ്ടായി...??? ഈ കലാപം ഏങ്ങനെ, ആര്, എവിടെ, എപ്പോൾ തുടങ്ങി...???? അപ്പോൾ കലാപം തുടങ്ങിയത് മേത്തൻ ആണ്... അല്ലേ??? അതിന്റെ തിരിച്ചടി കിട്ടി... ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല.... നിങ്ങൾ കാശ്മീരിനെ പറ്റി മിണ്ടില്ല... പക്ഷേ ഗാസയെ പറ്റി പറയും... പക്ഷേ അഫ്‌ഘാനിസ്ഥാനെ പറ്റി മിണ്ടില്ല.... അതാണ് കാക്കേ നിങ്ങളുടെ രാഷ്ട്രീയം,, നിങ്ങളുടെ ചിന്ത, നിങ്ങളുടെ മതം....!!!!
@anirudh6386
@anirudh6386 6 месяцев назад
​@@VinodKumar-qu8ptചാണകം നല്ല കരച്ചിൽ ആണല്ലോ 😂😂
@karthikpr4017
@karthikpr4017 6 месяцев назад
Kakka joined the chat😂😂
@dmohanadasdas4316
@dmohanadasdas4316 6 месяцев назад
😂
@muhammedansar7615
@muhammedansar7615 5 месяцев назад
Tvk🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@varghesethomas7902
@varghesethomas7902 3 месяца назад
TVK യോ എന്തോന്ന് ടി വി കെ
@hhjluppougr
@hhjluppougr 6 месяцев назад
ethina vere party.. vijay de party thanne peru matti varatte
@jsankar7968
@jsankar7968 6 месяцев назад
ഒരു ക്രിസ്ത്യാനിക്ക് തമിഴ് രാഷ്ട്രീയത്തിൽ സ്പേസ് ഉണ്ടെന്നു തോന്നുന്നില്ല...വിജയ് ക്രിസ്ത്യാനിയാണല്ലോ....
@ranjithnallat3666
@ranjithnallat3666 6 месяцев назад
Stalin??
@user-hr5un8gr3t
@user-hr5un8gr3t 6 месяцев назад
Alla😮
@alfredsunny800
@alfredsunny800 6 месяцев назад
Vijay oru influence Tamilnadu indakilla 😂dravida politics anu Tamilnadu nadaka
@deenjoseph2500
@deenjoseph2500 6 месяцев назад
vijayk 10+% vote urapa
@kaydenkrozz8562
@kaydenkrozz8562 6 месяцев назад
Owwa viswasichuu
@sheriabbas411
@sheriabbas411 6 месяцев назад
Etha E vertaviyan
@ravinadhan7847
@ravinadhan7847 6 месяцев назад
മലയാളി രാഷ് ട്രിയ മണ് 20 20
Далее
Коротко о моей жизни:
01:00
Просмотров 312 тыс.
Коротко о моей жизни:
01:00
Просмотров 312 тыс.