Тёмный

‘ലോറി മണ്ണിനടിയില്‍ തന്നെയുണ്ട്; എനിക്ക് ഒരു സഹകരണവും കിട്ടുന്നില്ല’ | Arjun Rescue | Landslide 

Manorama News
Подписаться 9 млн
Просмотров 161 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 221   
@kochumolmathew6454
@kochumolmathew6454 2 месяца назад
this man is very very sincere, instead of blaming him pls support him for his work
@abinkumarcp213
@abinkumarcp213 2 месяца назад
ഇതുപോലുള്ള ദുരന്തമുഖത്തെ അഭിമുഖീകരിച്ചുള്ള പരിചയം ഇല്ല എന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു. ഇതുപോലുള്ള ഒരുപാട് സന്ദർഭങ്ങൾ കണ്ടും അതിലേക്ക് ഇറങ്ങിച്ചെന്ന് പരിഹരിച്ചിട്ടുള്ള ഒരാളാണ് രഞ്ജിത്ത് സർ. അങ്ങനെ ഉള്ള ഒരാളുടെ വാക്കുകൾക്ക് വില നൽകാതെ പോവരുത്, ഇത്‌ കാക്ക പുല്ല് തിന്നുകേം ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കില്ല എന്ന് പറഞ്ഞത് പോലെ ആയി. ദയവ് ചെയ്ത് രഞ്ജിത്ത് സർ ആവിശ്യപ്പെടുന്ന സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക. കേരളത്തിന്റെയും ആ കുടുംബത്തിന്റെയും കാത്തിരിപ്പിന് അറുതി വരുത്തുക. സല്യൂട്ട് 🔥രഞ്ജിത്ത് സർ🔥 ❤God bless you ❤
@JakesJoy31
@JakesJoy31 2 месяца назад
ND
@paralleluniverse369
@paralleluniverse369 2 месяца назад
ജ്ജ് പൊളിക്ക് മുത്തേ.. നുമ്മ ഫുൾ സപ്പോർട്ടാ
@abdullatheefthondambath3597
@abdullatheefthondambath3597 2 месяца назад
ഏത് അടി കുടും എങ്കിലും ഞമ്മൾ ഒന്ന് കേരള കാരൻ ആയതിൽ അൽഹംദുലില്ലാഹ്
@radhikasunil9280
@radhikasunil9280 2 месяца назад
😂😂😂😂
@rajeshkattanam3912
@rajeshkattanam3912 2 месяца назад
എന്റെ അനിയാ പ്രകൃതി ശോഭം ആർക്കും ഒന്നും പറയാൻ പറ്റില്ല
@51envi38
@51envi38 2 месяца назад
ആരെങ്കിലും ഉത്തരവാദപ്പെട്ടവർ അവർക്ക് വേണ്ട സഹായം കൊടുക്കുക.. അവർ ചെയ്യട്ടെ.. എങ്ങനെയെങ്കിലും ആളെ രക്ഷപ്പെടുത്താൻ നോക്കട്ടെ.. വാശിപിടിക്കാതെ ചെയ്യാൻ അറിയാവുന്നവർ ചെയ്യട്ടെ എന്ന് order മേടിച്ച് എടുക്കൂ
@rathishmenon
@rathishmenon 2 месяца назад
True words from a genuine soul who is keen on rescuing our guy, Arjun, back to normal life.
@kunhimarakkar1023
@kunhimarakkar1023 2 месяца назад
ഇന്നെങ്കിലും കിട്ടി ആവീട്ടുകാർക്കും നമുക്കും സമാദാനം കിട്ടട്ടെ
@AchuiovonAchu
@AchuiovonAchu 2 месяца назад
@@kunhimarakkar1023 ഒരിക്കലും ഇല്ല സാറേ... അവർ കളിക്കാ കേരളം ആണെങ്കിൽ അന്ന് തന്നെ കിട്ടിയേനെ... ഞാൻ ഒരു ഇന്ത്യൻ ആർമി ആണ് ഇതൊക്കെ കാണുമ്പോ വല്ലാത്ത സങ്കടവും കരച്ചിലും വരാ അപ്പ മമ്മ അനുജത്തി ഇവരൊക്കെ എനിക്ക് നഷ്ടപെട്ട് ഒറ്റപെട്ട് ജീവിക്കാ ഞാൻ ഇവർക്കൊന്നും മനുഷ്യ ജീവന് വിലയില്ല വോട്ട് വരുമ്പോ മാത്രമേ അവർ സാധാരണക്കാരെ ഓർക്കുന്നുള്ളൂ
@RobiRobi-od9nf
@RobiRobi-od9nf 2 месяца назад
ഇദ്ദേഹം നല്ല അറിവും മാനസികമായി ശക്തനാണ്. NDRF il nalla oru post ൽ നിയമിക്കണം.ഇദ്ദേഹം പറഞ്ഞ എല്ലാം സഹായംequipments ചെയ്തു കൊടുക്കണം.
@Ronin-bt1fj
@Ronin-bt1fj 2 месяца назад
Kollam, Truck puzhayil und
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 2 месяца назад
ഉടായ്പ്
@Riyaskollam-c7s
@Riyaskollam-c7s 2 месяца назад
താങ്കൾ ഇത് എടുത്തു കഴിഞ്ഞാൽ സൈനികർക്ക് നാണക്കേടാണെന്ന് മനസ്സിലായി താങ്കളെ ഒഴിവാക്കി
@007Sanoop
@007Sanoop 2 месяца назад
thenditharam parayalle.
@Manoj4-v5y
@Manoj4-v5y 2 месяца назад
​@@007Sanooporu thenditharom alla sathyam aanu athu
@SS65147
@SS65147 2 месяца назад
​@@Manoj4-v5yAthu ningalku engane ariyaam areyum cherythayi kanenda time alla ithu
@007Sanoop
@007Sanoop 2 месяца назад
@@AshnaSalam-wx5vj sathyam alla. sainikarku angane perinu vendi karyangal cheyyenda aavashyam illa. Avar nale enkil nale yudhamukhathu dheeramrithyu pratheekshichu nilkunnavar aanu, angane ullavar sadharanakaare pole perinu vendi cheap show kaanikkilla.
@monocoindia2990
@monocoindia2990 2 месяца назад
Ashna salam mandatharam vilich koovalle
@ANILKUMAR-jz3kf
@ANILKUMAR-jz3kf 2 месяца назад
കേരളത്തിന്റെ ഒത്തെരുമാ മറ്റു എവിടെയും ഇല്ല
@Ranjith-ni9fn
@Ranjith-ni9fn 2 месяца назад
അത് ഒക്കെ നമുക്ക് തോന്നുന്നതാണ് തമിഴരെ പോലെ സ്നേഹം നമുക്കിടയിൽ ഉണ്ടോ
@SaleemSaleem-li1lj
@SaleemSaleem-li1lj 2 месяца назад
ഇത്രയും വലിയ ലോറി കിട്ടുന്നില്ല എന്ന് പറയുമ്പോൾ.കഴിവ് കേട് എന്നേ പറയാൻ പറ്റൂ.
@mahalotarot
@mahalotarot 2 месяца назад
Evaru chodhikkunna equipments ethikkaatha team-inte kazhivukedu enne parayaan pattu.
@anilanilpt5316
@anilanilpt5316 2 месяца назад
അത് രഞ്ജിത്തിന്റെ കഴിവ്‌കേട് എന്ന് പറയരുത്
@saviothomas6691
@saviothomas6691 2 месяца назад
കർണാടകയിൽ ഖനി മുതലാളി മന്ത്രി ആയിട്ടൂള്ള സ്ഥലത്തു heavy equipments കിട്ടാൻ ഒന്നും ഒരു പാടുമില്ല
@rimanithin1841
@rimanithin1841 2 месяца назад
You are right Ranjith👍
@midhunraj205
@midhunraj205 2 месяца назад
Appreciate his efforts and thoughts, but still he is a civilian, and anything happens they are responsible. And how can they give machinery to a civilian?
@nishaks1392
@nishaks1392 2 месяца назад
ആരെങ്കിലും ഇയാളുടെ വാക്കുകള് കൂടി kelkuu 🙏🥹
@Ronin-bt1fj
@Ronin-bt1fj 2 месяца назад
Vallavantem vakku kettanu ithrem late ayathu
@vaisakhms6054
@vaisakhms6054 2 месяца назад
ഇവന്റെ വാക്ക് കേട്ടിട്ട് ആണ് ഇ അവസ്ഥ ആയത്
@saviothomas6691
@saviothomas6691 2 месяца назад
Heavy equipments കിട്ടാൻ കാല താമസ എങ്ങനെന്നു മനസിലാവുന്നല്ല.. Rescue planil, standby ടീം വേണം, ഒരു ടീം ബ്രേക്ക്‌ എടുക്കുമ്പോ. അടുത്ത ടീം പണി നിർത്താതെ continue ചെയ്യണം.. Equipemnts fill ചെയ്യാൻ Diesel ടാങ്കർ, night ഷിഫ്റ്റിൽ towerlight, ഒരു ആംബുലൻസ് /firstaider എന്നിവ ഒകെ അവിടെ ഉണ്ടോ എന്നുപോലും അറിയില്ല..! ദുരന്തനിവാരണസേന ഒകെ efficient ആണെങ്കിൽ rescue /recovery possible ആവും.
@MATHEWKURIANS
@MATHEWKURIANS 2 месяца назад
I think there are no flood lights etc. തൊഴിലുറപ്പുകാരെപ്പോലെ 10 -5 വർക്ക് മാത്രം
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 2 месяца назад
ഇവന് ഇപ്പോൾ എന്ത് പറയുന്നു?
@ramachandranpanicker3176
@ramachandranpanicker3176 2 месяца назад
വ്യക്തിയെ ചുറ്റിപറ്റി രക്ഷാപ്രവർത്തനം ഉപകാരപ്പെടുമോ. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം മറ്റുള്ളവർക്കും അറിയാമല്ലോ. കൂട്ടായ തീരുമാനമാണ് നല്ലത്.
@rocketmachan8745
@rocketmachan8745 2 месяца назад
ഇവനാണ് മണ്ണിന്റെ അടിയിൽ ഉണ്ടെന്നു പറഞ്ഞു വലിയ ആള് കളിച്ചതു
@farismuhammedea1721
@farismuhammedea1721 2 месяца назад
സത്യം...... എനിക്കും ആദ്യം തോന്നിയതാണ്..... മിണ്ടിയാൽ കമൻ്റിട്ട് ഇവിടെയുള്ളവർ കൊന്ന് കൊലവിളിക്കും. അതാണ് മിണ്ടാഞ്ഞെ
@AKSHAY20-uk3
@AKSHAY20-uk3 2 месяца назад
കരയിൽ മണ്ണ് എടുക്കുന്നതോടൊപ്പം പുഴയിൽ navy സ്കാൻർ വെച്ച് തിരയുന്നുണ്ടായിരുന്നു എന്നിട്ട് പുഴയിൽ ഒന്നും ഇല്ല എന്നാണ് ആദ്യം പറഞ്ഞത് അപ്പോൾ അവിടെ തിരയണ്ട കാര്യം ഇല്ല എന്നിട്ടാന് കരയിൽ ഉണ്ടെന്നു പറന്നത് 3 ഡേ മുന്നേ മാത്രമാണ് പുഴയിൽ ഉണ്ടെന് കണ്ടെത്തിയത് അല്ലാണ്ട് അയാളെ കുറ്റം പറയണ്ട നിങ്ങൾക് അറിയാമെങ്കിൽ പോയി തിരഞ്ഞുടയിരുന്നോ...... ഇയാൾ പോയൊണ്ട് ആണ് എത്രയെങ്കിലും നടന്നത്......
@neethugurukkal9978
@neethugurukkal9978 2 месяца назад
Armykarum police ofgice resuce team okke veruthe irikkuano ellarum try cheyyunnund...adyam okke lag undarnnu ennathu sathyam but ippo avide ullaavr okke try cheyyannud ...ellarum trained aanu pinne armyde equipents okke civilian kodukan pattuo ??? Ellathinum negqtive kanathe max try cheyyuka ..
@ambilyborn80
@ambilyborn80 2 месяца назад
Why this person not allowed, anyway he is helping
@Milano-mecca
@Milano-mecca 2 месяца назад
@@ambilyborn80 he is a psyco or kanjave
@Lavender-Aus
@Lavender-Aus 2 месяца назад
Do not be too emotional.. please think practical options. It is not in road it is under water. No chance for survival. Please come to reality. Did you see how bullet tanker floated in the water.
@noushad1
@noushad1 2 месяца назад
സംസാരം കേട്ടാൽ ഒരു ഹൈപ്പർ ആക്റ്റീവ് മാതിരി
@007Sanoop
@007Sanoop 2 месяца назад
@@noushad1 exactly
@arunvarghese1828
@arunvarghese1828 2 месяца назад
മരണ വെപ്രാളം ഭാവനയിൽ കാണാമോ സുഹൃത്തിന് ? അതിലെന്തെങ്കിലും അസാധാരണ തയും സങ്കല്പിക്കാമോ? വേദനയറിയുന്നവർക്കേ ഇതൊക്കെ മനസ്സിലാകു അല്ലാത്തവർക്ക് വെറും ഭ്രാന്ത്
@Omr1134
@Omr1134 2 месяца назад
@@arunvarghese1828 judg cheyyan nilkkumpol nammude ullilulla manushyathwam nashtapettukondirikkunnu
@sebastianv.d8860
@sebastianv.d8860 2 месяца назад
Very sad pavam
@indiantrader5842
@indiantrader5842 2 месяца назад
അണ്ണാ അണ്ണന്റെ തള്ള് പോലെ അല്ല ലോറി കരയിലും നദിയുടെയും ഇടയിൽ ആണ് 😂😂😂😂
@ലക്ഷ്മിലെച്ചൂസ്
Suppar ചേട്ടാ ഞങ്ങൾടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏🙏😊😊😊
@vipin3039
@vipin3039 2 месяца назад
Truck കണ്ടെത്തി പുഴയുടെ അടിയിൽ നിന്നും
@muhammadnabeel1077
@muhammadnabeel1077 2 месяца назад
😂
@rethikarethikas3717
@rethikarethikas3717 2 месяца назад
ഇന്നെങ്കിലും കിട്ടിയാൽ മതി
@jyothinbivisJujus
@jyothinbivisJujus 2 месяца назад
Aah kittathath nannayi
@Shrikrishnakadumata
@Shrikrishnakadumata 2 месяца назад
Thallan alle...
@Mhh-il7yx
@Mhh-il7yx 2 месяца назад
What is his position to ask for these machinery...
@keerthanakm902
@keerthanakm902 2 месяца назад
It’s not about his position This is about humanity
@Rebel_Star-w2n
@Rebel_Star-w2n 2 месяца назад
ഇന്നലെ വൈകിട്ട് ഇവൻ പറഞ്ഞത് മണ്ണിൽ ഇല്ല എന്നാണ്. നദിയിൽ ആണ് ഉള്ളത് എന്നാണ്
@cindrellacindrella5780
@cindrellacindrella5780 2 месяца назад
Ondaakkan varalle angil ne angottu chennu mannu maandu
@Rebel_Star-w2n
@Rebel_Star-w2n 2 месяца назад
@@cindrellacindrella5780 ഉത്തരം മുട്ടമ്പോൾ ഇങ്ങനെ പറഞ്ഞാൽ മതി തമ്പ്രാ.
@Sarath-ui7dq
@Sarath-ui7dq 2 месяца назад
Army aan ath paranjath....
@anwarashraf4811
@anwarashraf4811 2 месяца назад
​@@Rebel_Star-w2neda nna ni chenn angtt nookk athra moopp ahne. Veetil kedann monakkaathe. Pattuo nink. Pazhm pattum🤌
@Milano-mecca
@Milano-mecca 2 месяца назад
@@Rebel_Star-w2n അവൻ സൈക്കോ അല്ലെങ്കിൽ കഞ്ചാവ് ആണ്. അവന്റെ സംസാരം സൂക്ഷിച്ചു കേട്ടാൽ അത് മനസ്സിലാകും പട്ടാളത്തെ വെല്ലുവിളിക്കുന്നു. ഇപ്പോൾ അടിയും വാങ്ങി പുഴയുടെ മാറുകരയിൽ പോയി വായിൽ നോക്കി നിൽപ്പാണ്
@shahrzadtradingest9029
@shahrzadtradingest9029 2 месяца назад
നീ അവിടെ തന്നെ ഇരുന്നോ !!!! ഇപ്പൊ എവിടെ കിട്ടി
@indiantrader5842
@indiantrader5842 2 месяца назад
😂😂😂 ഇവൻ വെറും തള്ള് ആണ്
@jamalnusaibajamalnusaiba8078
@jamalnusaibajamalnusaiba8078 2 месяца назад
പാവം
@shajipg2285
@shajipg2285 Месяц назад
Mentel undo......
@Fromworld12
@Fromworld12 2 месяца назад
വെള്ളത്തിൽ വണ്ടി സ്റ്റാർട്ട്‌ ആകില്ല വണ്ടി
@Catfunny-y8z
@Catfunny-y8z Месяц назад
ഇപ്പോൾ kananilallo
@revathivellamassery8706
@revathivellamassery8706 2 месяца назад
Ranjith ഈസ്രായേൽ നിങ്ങൾ പറഞ്ഞത് ശരിയാണ്
@vaisakhms6054
@vaisakhms6054 2 месяца назад
തേങ്ങ 🤣
@voiceofsajeermannani8153
@voiceofsajeermannani8153 2 месяца назад
Renjith👍🏻👍🏻👍🏻👍🏻
@Achayathys
@Achayathys 2 месяца назад
Ithrayum days ayiette onnum cheyan pattathe nigalloduokke pucham thonunnu karanadaka mughyamunthiriyude monthaykitt randannu adichatte enthillum onnu cheyuu
@Abdurahmanvayalil
@Abdurahmanvayalil 2 месяца назад
Abakadam nadakkumbo argun mobile truckil vech chaiya kadayil poyinnengilo
@radhikasunil9280
@radhikasunil9280 2 месяца назад
എന്നിട്ട് മണ്ണിൽ കിട്ടിയോ :
@josepjohn1142
@josepjohn1142 2 месяца назад
നിങ്ങൽ...22..mm..(കോൺഗ് ഗ്രീറ്റ് ്ന്...ഉപയോഗിക്കുന്ന)... പ്ലെയിൻ... റോഡ്...അടുത്ത്...ജ്.... 3:51 3:51 ത്രെഡ്..ഇട്ടു...1/2 G l...soket...കുടുക്കി.. .ഓരോ.. കമ്പി യയി. J c.b ഉപയോഗിച്ച്....താഴ്ത്തി... നോക്കൂ....സമയം.... കള്ള യാതെ
@Arya__sree
@Arya__sree 2 месяца назад
Ee chettane engilum kadathi vidu 🥹 njngalk aa chettane kandethi thaaa🥹
@ajibsraj5882
@ajibsraj5882 2 месяца назад
Vellathillumm rig cheyoumm phone.. 😢enitti 1divasamokke phone cheettayakilla😢😢😢 pinne avarr mannu matti etta karayill kanumm😢
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🙏🙏🤲🤲🎉
@SubashK-py2sd
@SubashK-py2sd 2 месяца назад
BIG. SALUTE. BIG. BOSS
@globalonline483
@globalonline483 2 месяца назад
Actually he misleading the entire rescue operations last 6 days for his cheep publicity the local MLA he knows the area better than anybody now every body is agree
@JithuEattan-ou5wp
@JithuEattan-ou5wp 2 месяца назад
Pls support him
@jodil1000
@jodil1000 2 месяца назад
He is misleading all information.. Send him back
@anshadkm6687
@anshadkm6687 2 месяца назад
ഇവനെന്തോ പ്രശ്നമുണ്ട് …മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാൻ ഇവൻ തയ്യാറല്ല ..
@jinju8627
@jinju8627 2 месяца назад
വിഷമം കൊണ്ട് അയാൾ പറയുന്നതാണ്😢
@jinju8627
@jinju8627 2 месяца назад
നമുക്ക് അവിടെ നടക്കുന്നത് എന്താണെന്ന് അറിയില്ലല്ലോ.. കൂടാതെ ഇതുവരെ ഒരു തുമ്പും കിട്ടാത്തതിൻ്റെ വിഷമം കാണും
@MATHEWKURIANS
@MATHEWKURIANS 2 месяца назад
അയാൾ ആരാണെന്ന് മനസ്സിലാക്കു സഹോദരാ
@Ponnu-cv2cg
@Ponnu-cv2cg 2 месяца назад
Ayal utharakhand tunnelduranthathil rescue nadathiya al.ennu karuthi itrayum kalam india maharajyathe ella rescue operations um iyal alla control cheythath ennorkkukka. Army ippothanne senoior experienced ayittullla officersinte advice kudi nokkiyanu oro karyanghal cheyyunnath.iyalk swayam ellam ariyam ennulla bhavam mathram.
@Ronin-bt1fj
@Ronin-bt1fj 2 месяца назад
Best
@AchuiovonAchu
@AchuiovonAchu 2 месяца назад
അവന് ചെയ്യാൻ പറ്റും കാർണം അവൻ ഒരു ആർമി ആണ്
@athirarajan7780
@athirarajan7780 2 месяца назад
Renjith israyel 🎉🎉
@alphaone7411
@alphaone7411 2 месяца назад
ശരിക്കും ഇയാൾ ആരാണ്
@Shyamalagangadharashyamu-rg1lo
@Shyamalagangadharashyamu-rg1lo 2 месяца назад
Krntka govt 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@jobines8868
@jobines8868 2 месяца назад
Because of Ranjith and Manaf, the rescue has been delayed. They misguided the rescue team to search on the road, while the army suggested searching in the river. They are always complaining about the army, NDRF, and the government. Ranjith is trying to command and become a leader, so the authorities are trying to avoid them. Additionally, there is a risk of landslides, and if civilians are present, it could lead to further blame on the government. Therefore, they tried to keep civilians away from the rescue operation. Ranjith is also making reckless statements to the media. Praying for Arjun; may the rescue team find him soon.
@Ponnu-cv2cg
@Ponnu-cv2cg 2 месяца назад
Sathyam.iyal experienced ayirikkum.ennukaruthi india maharajyathe ella rescue operations iyalanu nadathiyath ennanu bhavam.adyam iyale eduth aa puzhayil eriyan para.ith kett pulakam kollan kore malayalikalum
@TheMalluVoyager
@TheMalluVoyager 2 месяца назад
Over confidence.... Show man
@anoopprabha
@anoopprabha 2 месяца назад
Lorry is in river
@jomonthomaslobo
@jomonthomaslobo 2 месяца назад
താൻ ആരുവാ. ലീഡ് ചെയ്യാൻ ഡിഫൻസ് ചെയ്തോളും. അവർ പറഞ്ഞാല് എന്തെങ്കിലും വോളണ്ടിയർ ചെയ്ത് പോകുക.
@indiantrader5842
@indiantrader5842 2 месяца назад
ഇങ്ങനെ ഇവിടെ കിടന്നു തള്ളുന്ന സമയം കല്യാണം നോക്കിയിരുന്നെങ്കിൽ അതെങ്കിലും നടന്നേനെ 😂😂😂
@007Sanoop
@007Sanoop 2 месяца назад
Iyaale aaraanu ivide deploy cheythathu??
@muhammedasif1705
@muhammedasif1705 2 месяца назад
Central govt enkilum idapedumo our mp s please make their attention into this
@jamalnusaibajamalnusaiba8078
@jamalnusaibajamalnusaiba8078 2 месяца назад
😭😭😭😭
@MayadinuMayadinu
@MayadinuMayadinu 2 месяца назад
ഇവർ പറയുന്നത് അനുസരിച്ചു ചെയ്യു അർജുനെ കിട്ടും ഉറപ്പ് പാവം അവനെ വേഗം എടുക്കു 😢😢😢😢😢
@prajwalpraju835
@prajwalpraju835 2 месяца назад
Ivan kaaranam aan ithrayum late aayath
@naoufalch9567
@naoufalch9567 2 месяца назад
Abballa barabbillea kallipattam hormayundh bibbam appi idumo food kayikumo sthudeand thinking 2024👀kando keato
@HarisKv-f3g
@HarisKv-f3g 2 месяца назад
ലോറി മണ്ണിൽ തന്നെ ഉണ്ട് അത് പുഴയിയിലെ മണ്ണിലുമാകാം, ഇദ്ദേഹം ഇല്ലെഗിൽ ഒരാൾക്കും ലോറി കണ്ട് പിടിക്കാൻ കഴിയില്ല, ഇദ്ദേഹം മിലിട്രിക്കും ഗവണ്മെന്റനും മേലായ, നിങ്ങൾ ഓർഡർ ഇടണം
@Ponnu-cv2cg
@Ponnu-cv2cg 2 месяца назад
Athinh iyal aruva. Ithinu munne orupad rescue operations nte bhagamayi ennu karuthi bakkiyulla armykkar unnakkanmar ano.avar orupad senoir experienced ayittulla officersnte advice koodi nokkiyanu oronn cheyyunnath.iyal malayalikale thettidharippikkunnu
@Binuselva
@Binuselva 2 месяца назад
മണ്ണിനടിയിൽ കണ്ടില്ലല്ലോ ശാസ്ത്രജ്ഞ
@NJ-uq7cz
@NJ-uq7cz 2 месяца назад
Mr Renjith nigal veetilirikan parenju by sp
@naksh5688
@naksh5688 2 месяца назад
ഒരു മനുഷ്യനെ അല്ല നോക്കുന്നെ ലോറി ആണ് വെറുതെ മീഡിയ intrest ആണ്
@shanautomotive7762
@shanautomotive7762 2 месяца назад
Lorry kitiaale aayaale kittuka ullu 🤌
@naksh5688
@naksh5688 2 месяца назад
@@shanautomotive7762 അങ്ങനല്ല ഉദ്ദേശിച്ചത് ലോറി പോലുള്ള വലിയ വസ്തു ആണ് നോക്കുന്നത് മണ്ണിനടിയിൽ ഉണ്ടെങ്കിൽ ആ വലുപ്പത്തിൽ അവർ നോക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. ആളെ ആണേൽ ഓരോ മണ്ണും മാറ്റി മാറ്റി നോക്കണ്ടേ
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 2 месяца назад
Renjith israyel 😍😍😍😍
@raseenau9634
@raseenau9634 2 месяца назад
Phone last ring cheythath evidennaanenn trace cheyyaan kazhiyoole
@Fromworld12
@Fromworld12 2 месяца назад
മണ്ണിലുണ്ട്
@ajayk1432
@ajayk1432 2 месяца назад
Vellathil
@Fromworld12
@Fromworld12 Месяц назад
@@ajayk1432 സ്റ്റാർട്ട്‌ ആയി എന്ന് കേട്ടോണ്ട് പറഞ്ഞതാ 🥹ജീവനോടെ കിട്ടട്ടെ 🫶
@jj_Indian
@jj_Indian 2 месяца назад
ഇവൻ വെറും ഷോ ആണ് 🙏🙏🙏
@mrzk5890
@mrzk5890 2 месяца назад
Ninne kond pattathee onne kond pattikknn yy athyam onnu aloyichalaa yy nth cheyythkkn moopar enth cheyythkknn enn
@induvijesh
@induvijesh 2 месяца назад
ഇവന് വിവരം ഉണ്ട്. തിരച്ചിൽ നടത്തുന്ന ഏമാന്മാർക് ഇല്ലാത്തദ്
@sreejithsankarankutty6128
@sreejithsankarankutty6128 2 месяца назад
Ennatt ipo nthayi???
@ajayk1432
@ajayk1432 2 месяца назад
Appo pinne vellathil thavala anoo kidakanee
@elsijohn1056
@elsijohn1056 Месяц назад
Hello brother, think constructively. Just stop blaming the rescue personnel and the government. Understand this is a natural disaster. You are spreading wrong message to the public. Think constructively. Understand that tones of mud has slided into the river.
@rajeevs7644
@rajeevs7644 2 месяца назад
Ivanu bhranthanu
@husnanottath
@husnanottath 2 месяца назад
അറിയുന്നവന്റെ കയ്യിൽ പണി കൊടുക്കൂ ഓരോ മിനിറ്റും വിലപ്പെട്ടതാണ്
@sakkernassar
@sakkernassar 2 месяца назад
❤❤🎉🎉
@anasanu7264
@anasanu7264 2 месяца назад
മണ്ണിൽ തന്നെ ഉണ്ട്... ഉറപ്പാ വെള്ളത്തിൽ പോകാൻ ചാൻസ് ഇല്ല 😔
@nair123-md
@nair123-md 2 месяца назад
വെള്ളത്തിനടിയിൽ ആണ്..
@userxxx123
@userxxx123 2 месяца назад
@@nair123-md alllaaaaaaaaaaaa
@missfrogy8733
@missfrogy8733 2 месяца назад
Ayyalku oru chance kodkku Chilappo aalu paranjathu sheriyanenkilooo😢 Ivarkoonnum paranja manassilaavooke 😡
@Ponnu-cv2cg
@Ponnu-cv2cg 2 месяца назад
Iyal athinu oro mandatharamanu vilichu parayunnath.innale parayunnu verticlly drill cheyyanam .athinulla machine ayalkk kodukkanam ennokke.udane kore malayalikalkk aveshamayi .but land slide undaya oru fragile areayil practical allatha karyamanu vertical drilling.ennitt elllam ariyam enn bhavam
@krishnakichoos
@krishnakichoos 2 месяца назад
ഇയാൾ കാരണം ആണ് ഇത്രേം ലേറ്റ് ആയത്. പുഴയിലാണ് വണ്ടി ഉള്ളത്.. ഇയാൾ പറഞ്ഞത് കേട്ടിട്ടാണ് ങ്ങനെ 😢😢
@cindrellacindrella5780
@cindrellacindrella5780 2 месяца назад
Malayaalikal allarum koodi chennu ethinoru theerumaanam undaakkanam😮
@thalishinfocompaika8763
@thalishinfocompaika8763 2 месяца назад
ചന്ദ്രന്റെ ഫോട്ടോയും വേണം, ഭൂമിയുടെ ഫോട്ടോയും വേണം കൂടെ മനുഷ്യന്റെ വികാരവും.
@mnmn8176
@mnmn8176 2 месяца назад
അണ്ണാ അന്നേ aa പുഴയിൽ തപ്പിയിരുന്നേൽ കിട്ടിയേനെ നിങ്ങളുടെ ഒരു മണ്ണിൻ്റെ അടി 😡
@ammuappu3319
@ammuappu3319 2 месяца назад
Pani edukku media pinne akam appol avare chilappol chodikunnathe tharum ethe media de munpil ninne maran time ...media ke news kittanam rating koottanam athre ullu....
@induvijesh
@induvijesh 2 месяца назад
ചന്ദ്രനിൽ വെള്ളമുണ്ടോ എന്ന് അറിയാൻ യന്ത്രം ഉണ്ട് മണ്ണിനടിയിൽ മനുഷ്യൻ ഉണ്ടോ എന്നറിയാൻ യന്ത്രമില്ല 🙏
@xdcreations3075
@xdcreations3075 2 месяца назад
ഇവൻ എന്താണ് പറയുന്നത്
@shahul3654
@shahul3654 2 месяца назад
ഇയാളെ ഒന്ന് കമാന്റർ ആക്കി കൊടുക്കൂ.... ഓർഡർ ഇടാൻ അർജുനെ കരയിൽ നിന്നാണ് കിട്ടുന്നത് എങ്കി അധികാരികൾക്ക് മുന്നിലും പുഴയിൽ നിന്നാണ് കിട്ടുന്നത് എങ്കി ഇവർക്ക് മുന്നിലും കൊടുക്കൂ.... അവർ കൊണ്ട് പോയി.......
@Itsmeofficial-s
@Itsmeofficial-s 2 месяца назад
@Milano-mecca
@Milano-mecca 2 месяца назад
ഞാൻ മനസ്സിലാക്കിയിടത്തോളം ഇസ്രേൽ ഒരു സിക്കോ അല്ലെങ്കിൽ mdma ആണ്. അവനു പിന്നാലെ മാപ്രകൾ പോകണ്ട
@ath_i
@ath_i 2 месяца назад
Thandha yillatharam on peak
@AKSHAY20-uk3
@AKSHAY20-uk3 2 месяца назад
നിന്ടെ കമന്റ് കണ്ടിട്ട് നീ സൈക്കോ ആണെന് എനിക്ക് തോന്നുന്നേ
@krupajubil6883
@krupajubil6883 2 месяца назад
Psycho ആണോ എന്ന് പിന്നെ confirm ചെയ്യാം. Atleast he is trying. നമ്മൾക്ക് പറ്റാത്തത് ചെയ്യുന്നവർ psycho aavanam ennillallo
@dreamcatcher797
@dreamcatcher797 2 месяца назад
@@AKSHAY20-uk3 he said right! Ranjith kaaranam anu puzhayil kooduthal focus cheyyan patanjath! Karayil undenn ayal parayunne video anu ithu! Lory ipo kandethiyath puzhayil! Manipulation nadathi cheap publicity k vendi ee ranjith
@AKSHAY20-uk3
@AKSHAY20-uk3 2 месяца назад
@@dreamcatcher797 രഞ്ജിത്തിന്റെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ആയാലും ഒരു മനുഷ്യനാണ് എല്ലാരും പറയുന്ന പോലെ വണ്ടി കരയിൽ ഉണ്ട് എന്നാണ് ആദ്യഹവും പറഞ്ഞത് •ഫോൺ 2 ദിവസത്തിന് ശേഷം റിങ് ചെയിതു •വണ്ടി 1 ദിവസത്തിന് ശേഷം ഓൺ ആയി ഇ കാര്യങ്ങൾ വീട്ടുകാരും ആരൊക്കെയോ പറഞു എന്നു പറഞ്ഞു മാധ്യമങ്ങൾ വാർത്ത ആക്കി ഇ 2 കാര്യങ്ങൾ മലയാളികൾ 99% വും വിശ്വസിച്ചു ഇ കാരണങ്ങളാൽ വണ്ടി കരയിൽ തന്നെ എന് ഉറപ്പിച്ചു അത് അയാളുടെ തെറ്റ് അല്ല just commensence ഉള്ള ആൾ ചെയുന്ന കാര്യം ആണ് എന്നാൽ 2 ദിവസമായി ലോറി പുഴയുടെ അടിയിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ മാധ്യമങ്ങൾ നേരെ opposite ആയി •ഫോൺ റിങ് ചെയ്‌തു വണ്ടി ഓൺ ആയി ennnaathin സ്ഥിതികരണം ഇല്ല എന്നാകും ആകെ ഉള്ള കാര്യം മരം കണ്ടില്ല എന്നാണ് എന്നാൽ ഇന്നലെ മരം കണ്ടു പിടിച്ചു അപകടം നടന്ന ദിവസം തന്നെ മരം ആൾക്കാർക്ക് കിട്ടിയിരുന്നു അവര്ക് അതിനെ കുറിച് അറിവുണ്ടായിരുന്നില്ല അതുകൊണ്ട് ആരും അറിഞ്ഞില്ല ഇത് കർണാടക പോലീസ് മുന്നേ പരിസര വാസികളോട് അനേഷിക്കേണ്ടത് ആയിരുന്നില്ലേ...... രഞ്ജിത്തിന്റെ കുറ്റം പറയത്തുരികുക അയൾ സ്വന്തം ഇഷ്ടത്തിന് പോയതാണ് അങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയ്‌യ ie ഇ മുകളിൽ പറഞ്ഞ കാരണങ്ങളാൽ കരയിൽ തിരയാൻ പ്രേയോരിറ്റി കൊടുത്തത് ആണ് നല്ലത് അവിടെ ആണെകിൽ ജീവൻ ഉണ്ടായേനെ വെള്ളത്തിൽ ആണെകിൽ ജീവൻ ഒരു ഡേ പോയിട്ട് ഒരു hr വരെ ഉണ്ടാവില്ലായിരുന്നു അത്രേം വലിയ അപകടം ആണ് നടന്നത് തീർച്ചയായും റിച് കിട്ടാൻ വേണ്ടു മാത്രം ഇറങ്ങിയ ചില മാധ്യമങ്ങൾ,governmetinde അനാസ്ഥ തന്നെ ആണ് കാരണം മനുഷ്യരുടെ ഉഹാപോഹങ്ങൾക് നിൽക്കാതെ ആദ്യം തന്നെ എഗ്ഗനെ ഉള്ള റഡാർ കൊണ്ട് വന്നിരുന്നേൽ ആദ്യം തന്നെ നമുക്ക് കണ്ടെത്താമായിരുന്നു......
@tasteofmalabar8404
@tasteofmalabar8404 2 месяца назад
9
@djbgees
@djbgees 2 месяца назад
Mr. Ranjit ഇനി കരയിലും ഇല്ലെങ്കിൽ താങ്കളുടെ assumption അസ്ഥാനത്താവും. News കാണുന്ന ഞങ്ങക്ക്, Its now totally confusing🙄 ഒടക്കീട്ടു കാര്യമില്ല, 5th Day ൽ തുടങ്ങിയതാണ് 8th day ആയി താങ്കൾക്ക് എന്ത് ചെയ്യാനായി. അവർക്കു താങ്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകാണും. NDRF commanding officer നല്ല ആളെന്നു താങ്കൾ പറയുന്നുമുണ്ട്.
@ath_i
@ath_i 2 месяца назад
8 day ayi karnadaka sarkar ndhu indakki ??
@prajwalpraju835
@prajwalpraju835 2 месяца назад
Ivane aadhyam thalli odikkanam
@ahamadjunaid9893
@ahamadjunaid9893 2 месяца назад
ഇവനെ ഇന്ന് എന്താണ് സൈന്യം കൂടെ കൂട്ടത്തെ
@Amban-g2f
@Amban-g2f 2 месяца назад
Avark mathiyayi
@Mhh-il7yx
@Mhh-il7yx 2 месяца назад
Ath ivan commando aano
@Amban-g2f
@Amban-g2f 2 месяца назад
Ivane onnum adyame kayattan padillarunu
@mathewvarkey3653
@mathewvarkey3653 2 месяца назад
ഇവന്റെ സംസാരം കേൾക്കുമ്പോൾ വലിയ അഹങ്കാരമുള്ള പോലെ തോന്നുന്നു... ഞാൻ ഞാൻ ഞാൻ വലിയ പുള്ളി എന്ന് പറയുന്ന പോലെ തോന്നുന്നു
@Caztro_Gaming.
@Caztro_Gaming. 2 месяца назад
Ni ninte karyam nok
@jaznamk5101
@jaznamk5101 2 месяца назад
Ni nite pni nok
@Shyamalagangadharashyamu-rg1lo
@Shyamalagangadharashyamu-rg1lo 2 месяца назад
🙏🙏🙏🙏
@sny8317
@sny8317 2 месяца назад
Jesus is Lord
@prabhas7362
@prabhas7362 2 месяца назад
This man is just doing show off Focusing on media attention
@Nnss-yb6vb
@Nnss-yb6vb 2 месяца назад
Yes
Далее
🌭 BBQ Chili Dog Skillet #Shorts
00:36
Просмотров 2,7 млн