Тёмный

‘വേദനിപ്പിച്ച’ ഓർമകൾ; വിലക്കിന്റെ നഷ്ടങ്ങൾ ​ | Interview With Spadikam George | Manoramanews 

Manorama News
Подписаться 10 млн
Просмотров 415 тыс.
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 452   
@coconutpunch123
@coconutpunch123 5 лет назад
മലയാള സിനിമയിൽ ഇത്രയും നന്മ നിറഞ്ഞ വ്യക്തിത്വം അപൂർവമാണ്. Love you sir. You are a genuine human being
@shineshine4853
@shineshine4853 Год назад
തികഞ്ഞ ജ്ഞാനവും, വിവേകവും ഉള്ള മനുഷ്യൻ.... കാരണം,,, ഒരു പടത്തിൽ തന്റെ റോൾ ഒന്ന് ക്ലിക് ആയാൽ അടുത്ത ഇന്റർവ്യൂ ൽ കാണാം അവരുടെ ജാടയും, സംസാരവും.... വർഷങ്ങൾ കഴിഞ്ഞിട്ടും... ജോർജ് ചേട്ടൻ "വിനയൻ സാർ " എന്ന് തന്നെ ആണ് പറഞ്ഞത്.... അത് "ഒരുവനിൽ" ജനിച്ച ഗുണം ആണ് ❤️💚💙👑
@M4Mundonmedia
@M4Mundonmedia 3 года назад
ഇദ്ധേഹത്തെ കാണുമ്പോൾ പെട്ടെന്ന് പോലീസിനെ ഓർമ വരുന്നവർ ലൈക്ക്
@sau.jiddha
@sau.jiddha 4 года назад
ഇദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമാണ് പഴയ ഒരു തിരിച്ചു വരവ് എല്ലാവരും ഒരു പാട് ആഗ്രഹിക്കുന്നു
@jovanmedia3668
@jovanmedia3668 Год назад
ഇതു പോലെ ഒരു ജാടയില്ലാതെ നമ്മുടെ ഒരു കുടുംബത്തിലെ അംഗത്തെ പോലെ സംസാരിക്കുന്ന ഒരാളെ കണ്ടിട്ടില്ല. ഇന്ന് വീഡിയോ call ചെയ്തു സംസാരിച്ചു. ഞങ്ങളുടെ കാറിൽ sirne വീട്ടിൽ കൊണ്ടുപോകാൻ സാധിച്ചു 🙏ഒരുപാടിഷ്ടം 😍🥰🥰
@afsalpcafu4343
@afsalpcafu4343 5 месяцев назад
Hy
@ananthakrishnan1530
@ananthakrishnan1530 5 лет назад
ഞാൻ ആദ്യമായി നേരിൽ കണ്ട നല്ലൊരു മനുഷ്യൻ 😍
@vyshnavvyshnav389
@vyshnavvyshnav389 5 лет назад
ഞാനും
@joelpjohnson944
@joelpjohnson944 4 года назад
njanum
@insurance4u713
@insurance4u713 4 года назад
അതിനു മുമ്പ് മനുഷ്യരെ കണ്ടിട്ടില്ലായിരുന്നോ??? 😀😀😀
@flyingafrinak6958
@flyingafrinak6958 4 года назад
ഇങ്ങേര് നല്ല വ്യക്തിയാണ്
@lintojohn9553
@lintojohn9553 4 года назад
Njan adayamai neril kanda cinema nadan
@mrbeanpogo9251
@mrbeanpogo9251 4 года назад
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നടന്ന ജോർജ് സാറേ സ്പടികം ഭയങ്കര ഇഷ്ടപ്പെട്ട സിനിമയാണ്
@julieanu6283
@julieanu6283 5 лет назад
"വില്ലൻ വേഷങ്ങളിൽ വന്ന യഥാർത്ഥ നല്ല മനുഷ്യൻ"സ്ഫടികം ജോർജ്ജ് ***
@rajeshkoikal4470
@rajeshkoikal4470 4 года назад
ജോൺ ബ്രിട്ടാസ്, ശ്രീകണ്ഠൻ നായർ എന്നീ അവതാരകരെക്കാൾ ഭേദം ഈ അവതാരകൻ.. ഒന്നും ഇല്ലെങ്കിൽ സ്പടികം ജോർജ് ചേട്ടനെ കൊണ്ടു സംസാരിക്കാൻ എങ്കിലും സമ്മതിക്കുന്നല്ലോ..
@alancjohns170
@alancjohns170 5 лет назад
7:54 - words about Suresh Gopi😍😍
@thomasdevasia6542
@thomasdevasia6542 5 лет назад
ചങ്ങനാശേരിക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു .... 😍😍😍😍
@rajthattarmusicdirector
@rajthattarmusicdirector 5 лет назад
Thomas Devasia ഞാനും
@thomasdevasia6542
@thomasdevasia6542 5 лет назад
ചങ്ങനാശേരി എവടെയാ ... ?
@safeer6075
@safeer6075 4 года назад
ആലപ്പുഴ.. എറണാകുളം ബോർഡറിലാണ്.. ചേർത്തല.. ചങ്ങനാശേരി.. ജോര്ജും അവിടെ ഉള്ളതാണ്..
@arunvlogmalayalam2572
@arunvlogmalayalam2572 4 года назад
പച്ചയായ ഒരു മനുഷ്യൻ ജോർജ് ഏട്ടൻ : എനിക്ക് ഒരു പാട് ഇഷ്ടമാണ് അദ്ദേഹത്തെ
@rohitpyngottu6066
@rohitpyngottu6066 4 года назад
When i saw him once, i went to him to get an autograph... he signed "Spadikam George" How much he loves his 1st character! Such a simple man
@ന്യൂയോർക്
@ന്യൂയോർക് 5 лет назад
His character in Carbon.His body language was so nice.I remember my friend’s father .Great actor
@nirmalt.d2003
@nirmalt.d2003 5 лет назад
👍👍👍 correct
@naseernechi9233
@naseernechi9233 4 года назад
അവതാരകനെ വിമർശിക്കുന്ന പലരും മാന്യമായ വിമർശനം അല്ല നടത്തുന്നത് എന്ന് തോന്നുന്നവർ ഉണ്ടോ
@maximumeffort966
@maximumeffort966 4 года назад
അന്ധമായ താരാരാധന അതിനൊരു കാരണമാണ്.
@abworld6746
@abworld6746 4 года назад
പേര് വിളിക്കുന്നതിൽ എന്താണ് കുഴപ്പം.. ഇന്ത്യക്കാർ കൂടുതൽ ചേട്ടാ ചേച്ചി ആന്റി വിളി കൂടുതൽ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@maximumeffort966 യെസ്
@rajthattarmusicdirector
@rajthattarmusicdirector 5 лет назад
Dear anchor, Respect കാണിച്ചില്ലേലും at least ആ ഷോയ്ക്ക് വേണ്ടി എങ്കിലും ചേട്ടാ എന്ന് വിളിക്കാൻ പഠിക്ക്. സ്ഫടികം ജോർജ് എന്ന് താങ്കളുടെ മടിയിൽ കിടത്തി ഇട്ട പേരല്ലല്ലോ ല്ലേ??
@ninestars7289
@ninestars7289 4 года назад
അതെ.. അഹങ്കാരി
@libindevasia6082
@libindevasia6082 4 года назад
RAJ THATTAR [MUSIC DIRECTOR] anchor sir ennu vilichitu interview start cheyunnadh ?? !! See that. Name parayumbol pine endha parayendath ?!! Sphadigam George 🔥👍
@sk_subashsubramanian
@sk_subashsubramanian 4 года назад
അതുമാത്രമല്ല, അവന്റെ ചോദ്യം കേട്ടോ.. "ലാലിന്റെ" കൂടെയുള്ള അഭിനയം എങ്ങനെയുണ്ടെന്ന്... Idiot...
@suneeshkrishna6231
@suneeshkrishna6231 4 года назад
Pottan... Pinne avane evidem kandilla lo.. Athanu
@rajeshvnr8245
@rajeshvnr8245 4 года назад
ജോൺ ബ്രിട്ടാസ് ഒക്കെ ഇത് പോലെ തന്നെ - ടാന്ന് വിളിക്കാത്തത് ഭാഗ്യം
@Aruna7874
@Aruna7874 5 лет назад
Spadikm george .💪💪
@anandakrishnanan4427
@anandakrishnanan4427 4 года назад
Kuttikkadan
@ninestars7289
@ninestars7289 4 года назад
രണ്ട് ചോദ്യം Anchor ചോദിച്ചില്ല.1. സിനിമയിൽ വരുന്നതിന് മുൻപ് നാടകത്തിലെങ്കിലും അഭിനയിച്ചിട്ടുണ്ടോ? 2.താങ്കൾക്ക് ശബ്ദം തരുന്നത് ആരാണ്?
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
👍
@deepakm.n7625
@deepakm.n7625 3 года назад
തികച്ചും മാന്യനായ ഒരു വ്യക്തി. ഇനിയും നല്ല വേഷങ്ങൾ അങ്ങയെ കാത്തിരിക്കുന്നുണ്ട് സാർ. നന്മകൾ ഉണ്ടാകട്ടെ... ✍️🙏
@rageshraghavan3225
@rageshraghavan3225 5 лет назад
നല്ല മനുഷ്യൻ ആണ് ജോർജിയെട്ടൻ. പണ്ട് തൊട്ടേ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
@swarnalathavasudevan3277
@swarnalathavasudevan3277 4 года назад
Eppol handsome um aayi kooduthal
@harikrishnan1130
@harikrishnan1130 5 лет назад
ഔചിത്യ ബോധം ലവലേശം ഇല്ലാത്ത അവതാരകന്‍
@saayvarthirumeni4326
@saayvarthirumeni4326 3 года назад
Sureshettante manass 7:53 ♥♥Suresh gopi Spadikam George aanu best combo.. Lelam, vazhunnor, radholsavam,thenkasi pattanam, yuva thurkki, aswaroodan etc
@vishnuvision
@vishnuvision 5 лет назад
Sureshettan-george - ever time hero and villain
@manojgopalakrishnannair5030
@manojgopalakrishnannair5030 2 года назад
ശരിക്കും കെ.ജി.ജോർജ് സാറിന്റെ സംഭാഷണം പോലെ..അതേ ശബ്ദം..എന്റെ പ്രിയനടന്മാരിൽ ഒരാൾ ❤️🙏
@kumardmm1237
@kumardmm1237 5 лет назад
ജോർജ് ഏട്ടാ.... 😘😘😘😘😘😘
@vishnump725
@vishnump725 5 лет назад
Sphadikam enna peru swanthamaakkiyath George Chettan maathram.... Pandu Cinemayil kaanumbol pediyaakumaayirunnu... Aalu panjapaavam.... Enthaayaalum ningalu Malayala Cinemayude muthaanu....
@shintoalappatt2634
@shintoalappatt2634 4 года назад
അവതാരകൻ നേരെചൊവ്വേയിലെ ജോൺ ലൂക്കോ നെ അനുകരിക്കാൻ നോക്കിയതാണെന്നു തോന്നുന്നു.. but അസ്സലായി പാളിപ്പോയി
@naseernechi9233
@naseernechi9233 4 года назад
ലൂക്കോ സാർ കിടുവാ നല്ല അവതാരകൻ
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@naseernechi9233 യെസ്
@nithins5186
@nithins5186 4 года назад
Great man Spadikam George..💪🏼
@shaheemkr7911
@shaheemkr7911 5 лет назад
12:40പൊട്ടൻ അന്റെ വാപ്പ കള്ളനായിന്റെ മോനെ.Give respect for that great person...
@johnsam2336
@johnsam2336 4 года назад
😂🤣
@jackthestuddd
@jackthestuddd 5 лет назад
Anchor ന്റെ സംസാരം foot path ജെട്ടി കച്ചവട announcement പോലെ ഉണ്ട് ...
@jackthestuddd
@jackthestuddd 5 лет назад
Scorpio Scorpio : why would I be happy? Its not a matter of disappointment. Anchoring is a profession and you need skills to handle it professionally .Watch his body language and questions. When you interview a celebrity you would need to keep some professionalism. Every word and questions count here. its not like you are engaging in a casual talk with friends or relatives at home.
@navasnpnp
@navasnpnp 5 лет назад
John. Njan chirichu. Marichu....
@muhammedashkar.a8471
@muhammedashkar.a8471 4 года назад
John adipoli. Iee comment vaayicha shesham ivante anchoring kelkkumbo footpath ormma varunnu
@soulgaming6190
@soulgaming6190 3 года назад
@@jackthestuddd thudangumbol ellavarum angane akum.. Parayunna alu ankor ano allallo
@yehiyaalathiyur9262
@yehiyaalathiyur9262 2 года назад
Enkil than po
@imakiller6738
@imakiller6738 5 лет назад
തൊലിഞ്ഞ anchor അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാൻ നിനക്ക് അർഹത ഇല്ല
@rahulmurali1439
@rahulmurali1439 4 года назад
George sir chullanayallo😍😍❤️
@swarnalathavasudevan3277
@swarnalathavasudevan3277 4 года назад
Correct
@ambuvavusiv496
@ambuvavusiv496 5 лет назад
Anchor... Questions chodikkam... But business nu vendi enthu thonnunnathum chodikkarurhu
@sreepillai8946
@sreepillai8946 5 лет назад
നിന്റെ കേസ് തോമ അവധിക്കു വച്ചിരിക്കുന്നു
@Renjith-ks
@Renjith-ks 5 лет назад
ഞങ്ങളുടെ വീടിനടുത്തായിരുന്നു( chengalam) അദ്ദേഹം താമസിച്ചിരുന്നത്...
@NatureBeautyTravelVideos
@NatureBeautyTravelVideos 5 лет назад
നല്ല ആക്ടർ.......
@thodiyilsooraj8478
@thodiyilsooraj8478 5 лет назад
Nalla actor....😍
@mohamedjabir5993
@mohamedjabir5993 4 года назад
ഒരു റെസ്പെക്ട കൊടുക്ക്. സാറിനെ ഒരിക്കലും മറക്കില്ല. കടയാടി ബേബി
@cherupushpams9991
@cherupushpams9991 5 лет назад
Marakilla sir you are a great actor
@revihhram702
@revihhram702 5 лет назад
Great actor good person
@roymammenjoseph1194
@roymammenjoseph1194 5 лет назад
He is a good actor.
@citizen0404
@citizen0404 5 лет назад
Why so many so called intellectuals criticising the anchor?? He is doing fine.
@shyamgopinath5101
@shyamgopinath5101 5 лет назад
Kadayadi baby........ Marakkan pattuoooo
@nadhup8078
@nadhup8078 4 года назад
സത്യത്തിൽ വില്ലൻ മാര് എല്ലാം പാവങ്ങൾ ആണ്
@smineeshmadhavan8882
@smineeshmadhavan8882 5 лет назад
ഒരു നല്ല മനുഷ്യൻ..
@vivekgharry2458
@vivekgharry2458 5 лет назад
Spadikam George is the greatest character
@ismailcheriyaparambath7740
@ismailcheriyaparambath7740 4 года назад
Super program
@jibinjibinnair4861
@jibinjibinnair4861 5 лет назад
super actor
@KapishDakini
@KapishDakini 2 года назад
Great Human Being
@johnjoseph9118
@johnjoseph9118 5 лет назад
ഞാൻ നേരിട്ടു കണ്ടിട്ടുള്ള നല്ലൊരു മനുഷ്യൻ.
@Admin_47664
@Admin_47664 5 лет назад
ചങ്ങനാശ്ശേരിക്കാരൻ💪💪✌️
@onemediamalayalam5252
@onemediamalayalam5252 5 лет назад
7:47 സുരേഷ് ഗോപി നല്ലൊരു വ്യക്തിത്വത്തിനുടമയാണ്
@maragathanadkeralam7734
@maragathanadkeralam7734 5 лет назад
മയിരാണ്
@onemediamalayalam5252
@onemediamalayalam5252 5 лет назад
@@maragathanadkeralam7734 അന്തസ്സ് വേണമെടാ അന്തസ്സ് സംസ്കാരമില്ലാത്ത
@kan-wn4uw
@kan-wn4uw 5 лет назад
@@maragathanadkeralam7734 wat he has doen to u Maire
@vishnuvision
@vishnuvision 5 лет назад
സുരേഷേട്ടൻ നല്ല മനുഷ്യൻ അല്ല എന്ന് പറയുന്നവൻ red streat വേശ്യാക്കിണ്ടായ തായോളി മൈര് കളാണ്.....
@vishnuvision
@vishnuvision 5 лет назад
@@vigorouscomments8462 നിന്റെ തന്തക്ക് എത്ര തന്ത ഇന്ടെന്നു വീട്ടിൽ പോയ്‌ ചോദിക്ക് പൊലയാടി മോനെ.... ആരാണ് നിന്നെ പണ്ണിയത് എന്നും ചോദിക്ക്.... കൃത്യമായ ആൻസർ ഇണ്ടാവില്ല മുത്തേ..... അത് കൊണ്ടാണല്ലോ dp പോലും ഇല്ലാത്തതു... ഹിഹി.....
@brothersmusicbandtvm6451
@brothersmusicbandtvm6451 4 года назад
Spadikam George kiduu
@videobozzofficial6811
@videobozzofficial6811 5 лет назад
Kadayadi Baby...❤️
@shirajpulimath6183
@shirajpulimath6183 5 лет назад
തോമസ് vazhakkaliye മറക്കല്ലേ മക്കളെ
@cibilsunny
@cibilsunny 4 года назад
15.49 നല്ല ഭരണം ആര് കാഴ്ചവെക്കുന്നുവോ അവരെ സപ്പോർട്ട് ചെയ്യുകയാണ്. പക്ഷേ ആരും തന്നെ നല്ല ഭരണം കാഴ്ച വെച്ചിട്ടില്ല .... well said ഞാനും പൂർണമായി യോജിക്കുന്നു ....
@shafiasna6816
@shafiasna6816 4 года назад
Iyakum ind spadikam hit akan karanm😍
@കടയാടിബേബി-ജ8യ
God bless you 😊
@abhijithmb5499
@abhijithmb5499 4 года назад
🥰
@binukrishnapillai6256
@binukrishnapillai6256 5 лет назад
Good person
@exodusrosary2694
@exodusrosary2694 4 года назад
സ്പടികം ജോർജ് 😍😍
@jerinmathew4899
@jerinmathew4899 4 года назад
സ്ഫടികം ലേലം സൂപ്പർമാൻ മോഹൻലാലിന്റെയും, സുരേഷ് ഗോപിയുടെയും, ജയറാമിന്റെയും മാസ്റ്റർ പീസ് സിനിമകളിലെ വില്ലൻ
@hashimsalamhashi9206
@hashimsalamhashi9206 5 лет назад
Eeh qstn chothikkunnavante chekidu adich pwolikkanam 💪
@entertainmentworld2365
@entertainmentworld2365 5 лет назад
😂😂
@cantkeepmum
@cantkeepmum Год назад
Spadikam, a classic creation from Bhadran & team. It is beyond age .
@anilgeorge7088
@anilgeorge7088 5 лет назад
Spadikam george first film chenkol
@noufaljsnoufaljs7813
@noufaljsnoufaljs7813 5 лет назад
super actor
@pradeeshpyrkv3333
@pradeeshpyrkv3333 4 года назад
നല്ല ഗാഭിര്യം ഉള്ള നടൻ
@sahirwaynadwaynad852
@sahirwaynadwaynad852 4 года назад
ഈ കമന്റ്‌ ബോക്സ്‌ വായിച്ചാൽ മേലിൽ ഇവൻ ഇന്റർവ്യൂ ചെയ്യില്ല അല്ലെ 🤭🤭നിന്റെ കഥ കഴിഞ്ഞു
@ashokanvm8626
@ashokanvm8626 4 года назад
ചമ്മി ചുളിഞ്ഞ് സങ്കോചത്തോടെ interview ചെയ്യുന്നവരേക്കാൾ ധീരമായി ചെയ്യുന്നതാണ് കാണാൻ നല്ലത്. I like this interviewer. He is genuine👍
@princekattappana601
@princekattappana601 4 года назад
സ്ഫടികം ജോർജ് ഹാവൂ. തകർത്തു.( സാർ )
@salafi17
@salafi17 4 года назад
ഒരിക്കലും ജാടയില്ലാത്ത സിനിമാനടൻ അഥവാ നല്ലൊരു മനുഷ്യൻ ജോർജ് സാർ 150 വയസ്സുവരെ അഭിനയിക്കാൻ കഴിയട്ടെ ഇതിനേക്കാൾ സിമ്പിളാണിദ്ദേഹം നേരിൽ കണ്ടാൽ
@rageshgopalakrishnan2376
@rageshgopalakrishnan2376 4 года назад
Superb villan
@musicsam555
@musicsam555 Год назад
Really great person, my closest friend
@sreeragp8420
@sreeragp8420 4 года назад
Supper👌👌👌
@kiranlalkiranlal4235
@kiranlalkiranlal4235 4 года назад
Anchor അടിപൊളി സൂപ്പർ ബ്രോ
@deepakms1054
@deepakms1054 5 лет назад
Ingeru ithra paavam aanooo????
@justinkottayam
@justinkottayam 5 лет назад
No bheegarana lol....
@unbiased2023
@unbiased2023 5 лет назад
Pulli charismatic Preyer groupil okke ullathanu. 4 5 makkalundu nalla manushayananu. Njan Bangalore il ingerude veetil poyitundu.
@justinkottayam
@justinkottayam 5 лет назад
@@unbiased2023 pulli Bangalore aano thamasam?
@entertainmentworld2365
@entertainmentworld2365 5 лет назад
നീ വിചാരിക്കുന്നതിലും പാവമാണ് മുത്തെ
@anoopstephen5982
@anoopstephen5982 5 лет назад
@@justinkottayam ഇരിങ്ങാലക്കുട
@AchuAchu-zv7rk
@AchuAchu-zv7rk 5 лет назад
He is not only very good artist such a wonderful and great great human being
@blossom7928
@blossom7928 4 года назад
Comment section കാണുന്ന പാവം ആങ്കർ 🤣😑
@harishpanicker722
@harishpanicker722 5 лет назад
Nice person
@subashcharuvil3490
@subashcharuvil3490 5 лет назад
Malayalam cinema villainmaru ethartha lifil so simple and good personalitys
@anilkumarkumar6207
@anilkumarkumar6207 5 лет назад
ഈ ഇന്റീവ്യൂ കഴിഞ്ഞിട്ടുവേണം..ആങ്കറിനു, മരട് ഫ്ലാറ്റിൽ പോയി സാധനങ്ങൾ എടുത്തുമാറ്റാൻ....അതാ ഇത്ര ഫാസ്റ്റാ ഇന്റർവ്യൂ നടത്തുന്നെ.....
@francolenin8877
@francolenin8877 5 лет назад
Thakarppan George sir
@PhotochefStories
@PhotochefStories 5 лет назад
ആങ്കർ നല്ല ബോറാണ്‌
@gafoorem3815
@gafoorem3815 5 лет назад
Super
@vineethmohanan9576
@vineethmohanan9576 5 лет назад
വില്ലമാരെല്ലാം വില്ലത്തരം ഒഴിവാക്കി കോമഡിയൻമാരായി,,
@kottayilbalansomankottayil8427
Mammi century enta nattukarananu Abhimanikkam💓💪🏼
@cantkeepmum
@cantkeepmum Год назад
I was disappointed as there was no revelation of the background of Mr. George, who was the main focus in this Interview
@prasadunnikrishnan113
@prasadunnikrishnan113 5 лет назад
Anchors presentation is very good
@anjumaheswaran1896
@anjumaheswaran1896 4 года назад
നായകന്മാരെകാൾ ഏറെ റിസ്ക് ഉണ്ട് വില്ലന്മാരായിട്ടു അഭിനയിക്കുന്നവർക് പാവം
@rplav385
@rplav385 5 лет назад
Nice interview point to point question and answers
@renilstv1524
@renilstv1524 4 года назад
Spadikam jorge sooper actor, i love you
@pillaimanikandant2163
@pillaimanikandant2163 5 лет назад
അവതാര കോ മേലിൽ ആരേയും ഇൻറ്റർവ്യൂ എടുക്കാൻ ചെല്ലാതിരിക്കാൻ അനിയൻ പ്രത്യേകം ശ്രദ്ധിക്കുക കാരണം വ്യക്തികളെ മാനിയ്ക്കാൻ താങ്കൾക്കറിയില്ല
@bobbyabraham7798
@bobbyabraham7798 5 лет назад
Anchor nalla questions chothikkunund pinne avante sound porannu parenna ollakaloodu onnum pareyanilla
@jijeshjagadeesa4696
@jijeshjagadeesa4696 5 лет назад
നല ഒരു മനുഷ്യൻ
@saneesha3962
@saneesha3962 5 лет назад
Anchor kollam God bless you 🙏
@sunilvsunilsunilvsunil9109
@sunilvsunilsunilvsunil9109 5 лет назад
saneesh A nee thanneyano anchor alla arum support illa athondu chodichatha
@jibijprakash5158
@jibijprakash5158 5 лет назад
💪സ്പടികം😘😘
@bombayraju5518
@bombayraju5518 4 года назад
Lalettan 's katta fan
@lechuvichu5395
@lechuvichu5395 5 лет назад
ലാലേട്ടൻ massss🚩🚩🚩🚩
@babilkb5261
@babilkb5261 5 лет назад
Spadigam veendum thiyattaril varunnu kathirikam
@vishnuvision
@vishnuvision 5 лет назад
തെങ്കാശി പട്ടണം, പത്രം മറക്കാൻ പറ്റുമോ
@fahada.s6832
@fahada.s6832 4 года назад
Lelam
@SabuXL
@SabuXL 4 года назад
@@fahada.s6832 എല്ലറ്റിനേയും കടത്തിവെട്ടിയില്ലേ മായാമോഹിനി. ഹോ എന്നാ ഭാവം. പാവം മനുഷ്യൻ. വലിയ ക്രെെസ്തവ വചന പ്രഘോഷകനാണ് ഇദ്ദേഹം.. പച്ചയായ മനുഷ്യൻ..!
@NISHAD-nq4oo
@NISHAD-nq4oo 4 года назад
Best villan
@denild5369
@denild5369 4 года назад
😄
@sheejakp4674
@sheejakp4674 3 года назад
Vazhunzoor also
@abruabe
@abruabe 5 лет назад
Gud human being
@shandaniel1428
@shandaniel1428 5 лет назад
❤️❤️❤️❤️❤️
@senmonpt5647
@senmonpt5647 4 года назад
ഇത് എന്റെ പുത്തൻ റൈമ്പൻ ഗ്ലാസ്സ് ഇത് പൊട്ടിച്ചാൽ നിന്റെ കാല് ഞാൻ വെട്ടു.'
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
#kikakim
00:10
Просмотров 14 млн
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
小路飞嫁祸姐姐搞破坏 #路飞#海贼王
00:45