Тёмный

♥️വണ്ടി റിവേഴ്‌സ് എടുക്കുമ്പോൾ ഈ ട്രിക്ക് പ്രയോഗിച്ചു നോക്കൂ/Reverse driving tricks/Driving tips-430 

SAJEESH GOVINDAN
Подписаться 463 тыс.
Просмотров 237 тыс.
50% 1

#reversedrivingtrick
#sajeeshgovindan
#drivingtips
---------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below(Super car review)
• ♦️വാഹന പ്രേമികളുടെ ഹരമ...
-------------------------
Watch my travel channel A JOURNEY with Sajeesh Govindan from the link below
• ♥️♦️വൈറൽ സ്റ്റാറായി മാ...
--------------------------------------
Follow by Instagram page from the link below
sajeesh_govinda...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Опубликовано:

 

11 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@ardraprasad6756
@ardraprasad6756 3 года назад
Lisence കിട്ടീട്ട് 3 years ആയി. ചേട്ടന്റെ videos കണ്ട് motivate ആയി....1 week Trial എടുത്ത്.ചേട്ടന്റെ same വണ്ടി തന്നെ ആണ് ഇവിടേം. ഇന്ന് ഒറ്റയ്ക്കു വണ്ടിയും കൊണ്ട് ടൗണിൽ പോയി വന്നു... ഒരുപാട് thankzz ഉണ്ട് 🥰🥰🥰🥰
@rameshrameshbhasker3181
@rameshrameshbhasker3181 3 года назад
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഫോർവീലർ ലൈസൻസ് വെറുമൊരു ഐഡിന്റിറ്റി മാത്രമാകുമായിരുന്നു എനിക്ക്... ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്യാൻ മനസിനും ശരീരത്തിനും പ്രചോദനം തന്ന താങ്കൾക്കു ഒരു കോടി നമസ്കാരം.. താങ്ക്സ് ബ്രോ...
@spjarts975
@spjarts975 3 года назад
😎😎enikum
@kinginizz
@kinginizz 3 года назад
Enikum
@foodballspot1766
@foodballspot1766 Год назад
Enikkum
@user-bt4bn1qx1u
@user-bt4bn1qx1u 3 месяца назад
Enikum
@user45769
@user45769 3 года назад
സജീഷ് ചേട്ടന്റെ വിഡിയോ കാണുമ്പോൾ തന്നെ വല്ലാത്ത പ്രതീക്ഷ ആണ് കാരണം തുടക്കകാർക്കു വളരെ ഉപകാരം ഉള്ള വിഡിയോ ആയിരിക്കും ചേട്ടൻ ചെയുന്നത് പിന്നെ വളരെ പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞാൽ വളരെ വ്യക്തം ആയി പറയുന്നു തെറ്റുകളും ശെരികളും വളരെ വ്യക്തം ആയി പറയുന്ന വേറെ ഏതു ഡ്രൈവിംഗ് ചാനൽ ഉണ്ട് യൂട്യൂബിൽ ഇതിലും നന്നായി ഡ്രൈവിംഗ് ടിപ്സ് പറയുന്ന ചാനൽ ഉണ്ടകിൽ ഈ കമന്റ് കാണുന്ന ആളുകൾ റിപ്ലെ തരു ഒരു റിപ്ലെയും എനിക്ക് കിട്ടില്ല എന്നാണ് എന്റെ അഭിപ്രായം കാരണം നമ്മുടെ സജേഷ് ചേട്ടൻ വേറെ ലെവൽ ആണ്
@ravilalitha1585
@ravilalitha1585 3 года назад
🙏thank u dear Sajeesh for ur clear,valuable tips daily and trying to use while driving.💗👍
@viswambharanvasu2475
@viswambharanvasu2475 3 года назад
Thank you for your valuble tips!
@menonksa
@menonksa 3 года назад
വളരെ ഉപകാരം ഉള്ള കാര്യം ആണ്, വൃത്തിയായി പറഞ്ഞു തന്നിട്ടുണ്ട്... എത്ര expert ആണെങ്കിലും തങ്ങൾ പറഞ്ഞപോലെ അറിയാതെ ഹാൻഡ്‌ബ്രേക് down ആക്കും അറിയാതെ പോലും. ഡ്രൈവിംഗ് സത്യത്തിൽ ബുദ്ധിയിൽ നിന്നാണ് കണ്ട്രോൾ, ഈ വീഡിയോ ബുദ്ധിയിൽ കാര്യങ്ങൾ കേറ്റുമ്പോൾ കറക്റ്റ് ഓർമയിൽ നിൽക്കും ഇതൊക്കെ. മിടുക്കൻ.
@naveenaubi8039
@naveenaubi8039 3 года назад
👍
@sharthas
@sharthas 3 года назад
Amazing explanation,its really helpful 👍thank you☺️
@ambareeshsurendran5328
@ambareeshsurendran5328 3 года назад
Thank you Sajeesh. Could you share the link for the same using an automatic vehicle ?
@SanthoshKumar-xy3zm
@SanthoshKumar-xy3zm 3 года назад
Thank you very much Eta...very useful information......
@prasadpr9739
@prasadpr9739 3 года назад
Good infermation bro..👍🥰
@TG-dp1zt
@TG-dp1zt 3 года назад
Very nice this is what I wanted to know..Thanks ...regards
@nijjeromeaiden4989
@nijjeromeaiden4989 3 года назад
Good information, njn cheyyunna method , , njn cheyyunnath vandi start aakki break chavittum ennittu hand break mattum ennit same method
@statesvilla9707
@statesvilla9707 3 года назад
Bro ee vedio കണ്ടതുകൊണ്ട് ലൈസൻസ് കിട്ടി.... Very help full. Thank you so mach...
@busywithoutwork
@busywithoutwork 3 года назад
New subscriber and👍 Useful information.. Thanks for sharing.. Expecting more.. All the best..
@lishananoushad1105
@lishananoushad1105 3 года назад
Valare clear aayi manassilavunnund👍👍👍👍
@muhammedmusthafa4693
@muhammedmusthafa4693 3 года назад
Thanks for your useful tips
@manjusumangaly4359
@manjusumangaly4359 3 года назад
Very important message thank you sir
@murlinair6476
@murlinair6476 3 года назад
I learned driving several years ago in Mumbai. That time no one told me all these valuable tips. Still by the grace of God I have been driving somehow without much problems. Thanks Sajeesh a lot for these great tips !
@sajeevpm7096
@sajeevpm7096 2 года назад
സജീഷ് താങ്കളുടെ വീഡിയോ വളരെ ലളിതവും ഡ്രൈവിംഗ് പഠിക്കുന്നവർക്ക് ഏറെ സഹായവുമാണ്. തുടക്കക്കാർക്കും ഇതിൽ നിന്നും ഇനിയും പഠിക്കേണ്ട ഡ്രൈവർമാർക്കും ഇത് അനുഗ്രഹമാണ് . ഇതിനെതിരെയുള്ള അനാവശ്യ കമന്റുകൾ നിർത്തുക . എല്ലാവർക്കും ഏറെ ഗുണകരമായ വീഡിയോകൾ ഇനിയും സജീഷിൽ നിന്നും പ്രതീക്ഷിക്കുന്നു .
@svchackos7576
@svchackos7576 3 года назад
Thanks a lot God bless you
@jomat6151
@jomat6151 3 года назад
Why need to apply hand brake? It can be released soon with main brake is active after vehicle turns on.
@jayasibs1916
@jayasibs1916 3 года назад
Very usefull thank you so much
@abdullaabdulkareem
@abdullaabdulkareem 3 года назад
ഹായ് പ്രിയ ഫ്രണ്ട് സലാം വളരേ ഉപകാരപ്രദമായ ടിപ്സകളാണ് താങ്കൾ ഈ പറഞ്ഞു തരുന്നത്.... നന്ദി വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും താങ്കളും വരണേ നന്ദി ഫ്രണ്ട് നന്ദി
@bijuv.c4389
@bijuv.c4389 3 года назад
സൂപ്പർ.
@nkpushpakaran1177
@nkpushpakaran1177 3 года назад
വളരെ നല്ല വീഡിയോ!
@mohamedabdulmajeed9769
@mohamedabdulmajeed9769 3 года назад
Good instruction. My car polo automatic. Please explain such a situation. With Best wishes.
@dipakrn5230
@dipakrn5230 3 года назад
Automatic cars have P-PARKING GEAR. Always use this option if available in your model, alongwith handbrake.
@MohammedAli-ch2cz
@MohammedAli-ch2cz 3 года назад
Thanks Sajeesh.
@gauri6055
@gauri6055 3 года назад
Thank you...
@koyakuttyvk9431
@koyakuttyvk9431 3 года назад
Thank you so much
@cbksaleemyoutube4613
@cbksaleemyoutube4613 3 года назад
Excellent, very useful
@sajiv.s9750
@sajiv.s9750 3 года назад
Very useful class
@windytravellerbysanthosh7677
@windytravellerbysanthosh7677 3 года назад
Informative 👍👍
@martinpmna8721
@martinpmna8721 3 года назад
ഈവീഡിയോ തക്കസമയത്താണ് എനിക്കുകിട്ടിയത് . നന്ദി
@arshakh3382
@arshakh3382 3 года назад
Ningalude video full informative aan💞💞
@scariamm922
@scariamm922 3 года назад
കോട്ടയം പാലാ mehalayil റിവേഴ്സ് ക്യാമറ റിപ്പയർ ചെയ്യുന്ന സ്ഥാപനം ethanannu പറയാമോ
@sahidaanoop4571
@sahidaanoop4571 3 года назад
Good video thanks 😍
@sijo7469
@sijo7469 3 года назад
Thank u sajeesh 👍👍👍👍👍👍
@vijayasheelan1712
@vijayasheelan1712 3 года назад
ഓ. താങ്ക്സ് ഒന്നും വേണ്ട....അവൻ എന്റെ ശിഷ്യൻ ആണ്.....എന്റെ അരുമ ശിഷ്യൻ...
@bestbuddies123
@bestbuddies123 3 года назад
Car engane straight ayi back up(reverse)edukkam athu kanikkumo?
@shamsudheenkummath3040
@shamsudheenkummath3040 3 года назад
നന്ദി
@molychandran7562
@molychandran7562 3 года назад
പ്രാക്ടിസ് ചെയ്യുന്ന സമയം സേഫ്റ്റി യുള്ള സ്ഥലo തിരഞ്ഞു എടുക്കുക വാഹനങ്ങൾ വളരെ കുറഞ്ഞ സ്ഥലം ആയിരിക്കണം കാരണം പറയുന്നത് പോലെ എളുപ്പം അല്ല നിരന്തരം കുറച്ചു പ്രാക്ടീസ് ആവിശ്യം ആണ്... ഉപകാര പ്രദമായ വീഡിയോ.. great.
@ronaldmichael5487
@ronaldmichael5487 3 года назад
Thank you
@bijuv.c4389
@bijuv.c4389 3 года назад
Good.
@19_98an
@19_98an 3 года назад
Vandi Kunnu kayarumbol egana pettennu gear shift cheyuka ennathinepatti oru video cheyo?
@gopinadhanvelunayar4875
@gopinadhanvelunayar4875 3 года назад
ചില വിദേശ രാജ്യങ്ങളിൽ Test കൊടുന്ന് ലൈസൻസ് എടുത്തവർക്ക് ഈ വിവരമുണ്ടാവും. ഓട്ടോമറ്റിക് വണ്ടിയാണെങ്കിൽ കൂടുതൽ ഈസിയായിരിക്കും.
@advanceyourself5665
@advanceyourself5665 3 года назад
Rush ulla roadilek T junctionil ninu cool aayi edukanulla video idamo bro
@ggkutty1
@ggkutty1 3 года назад
Wonderful information. JAI Hind
@rajanin4118
@rajanin4118 3 года назад
Thanks sir
@sanjeevnanu3426
@sanjeevnanu3426 3 года назад
Helpful tips...
@hafeezpm6775
@hafeezpm6775 3 года назад
Good Information 👍💖👍
@pranavsajeev4505
@pranavsajeev4505 3 года назад
Valare upakarapettu
@seebamolbini3564
@seebamolbini3564 Месяц назад
താങ്ക്സ്
@Junaarza
@Junaarza 2 года назад
Nannaayi paranjhu.thannu.thanks
@rkhi-techmedia6732
@rkhi-techmedia6732 3 года назад
Very useful video
@nirmalsajeevan4382
@nirmalsajeevan4382 3 года назад
Thank u
@fazilsalam9658
@fazilsalam9658 3 года назад
AMT yill engane cheyyan pettum
@bradhakrishnapillai5026
@bradhakrishnapillai5026 2 года назад
Very good information 👌👌👌👌👍👍👍
@sugathanswaralaya2920
@sugathanswaralaya2920 Месяц назад
Good class
@sakthivel6999
@sakthivel6999 3 года назад
Good information
@sudheerponmili9440
@sudheerponmili9440 2 года назад
Verry good thnk u
@ramdas72
@ramdas72 3 года назад
ഇറക്കമുള്ള ഇടുങ്ങിയ റോഡിൽ എതിർവശത്ത് നിന്നും വണ്ടി വരുമ്പോൾ റിവേഴ്സ് എടുക്കേണ്ടി വരുന്ന ഒരവസ്ഥയുണ്ടല്ലോ. എന്റെ പൊന്നോ കണ്ണിൽ ഇരുട്ട് കയറിയിട്ട് അപ്പോൾ ചുറ്റുമുള്ളതൊന്നും കാണില്ല 🤣🤣
@prajeeshmurikoli3871
@prajeeshmurikoli3871 3 года назад
ഹ ഹ
@unnikrishnan190
@unnikrishnan190 3 года назад
😄
@vijayasheelan1712
@vijayasheelan1712 3 года назад
അതിനു സിംപിൾ ട്രിക്ക് ഉണ്ട്‌...കാറിന്റെ മുകളിൽ. ഡ്രൈവിംഗ് സീറ്റിന്റെ ലംബമായി.ഒരടി വട്ടത്തിൽ ഒരു ഹോൾ ഇടുക.... ഇങ്ങനെ റിവേഴ്സ് എടുക്കേണ്ടി വരുമ്പോൾ..ആ തുളയിൽ കൂടി തലയിട്ടു പുറകിലേക്ക് നോക്കി വണ്ടിയുടെ നിൽപ് ജഡ്ജ് ചെയ്യാം. ....ആർക്കും പറഞ്ഞു കൊടുക്കാത്ത ഐഡിയ ആണ്....നന്ദിയൊന്നും വേണ്ട കേട്ടോ....ഇതുപോലെ വണ്ടി റിവേഴ്സ് എടുക്കേണ്ടി വരുമ്പോൾ എന്നെ ഓർത്താൽ മതി😍😍😍😍😍😍😍😍😍😍
@ramdas72
@ramdas72 3 года назад
@@vijayasheelan1712 ഞാൻ വണ്ടിയുടെ ബോണറ്റിൽ പിടിച്ച് നേരെ ഒരൊറ്റ വലിയാണ് അപ്പോൾ ഫ്രണ്ട് ബാക്കിലും ബാക്ക് ഫ്രണ്ടിലും ആയി വണ്ടി തിരിഞ്ഞു നിൽക്കും. പിന്നെ സുഖമായിട്ട് പോകാമല്ലോ 😒😜
@vijayasheelan1712
@vijayasheelan1712 3 года назад
@@ramdas72 ...കൊള്ളാം
@abhijithkrishna7696
@abhijithkrishna7696 3 года назад
Thanjyou
@renuramkutty1158
@renuramkutty1158 2 года назад
AMT vandiyanenkil ee situation engane handle cheyyam ennu kanikkumo
@khadeejashamnas8930
@khadeejashamnas8930 3 года назад
What about in automatic car ?
@shihabshihab8750
@shihabshihab8750 3 года назад
Good use full
@jayakumarvijayan5052
@jayakumarvijayan5052 3 года назад
Brake chavitypidechu startchythu clutchchavitty reverse giyaril ittu half clutchil brakeilninnumkaleduthaalmunpottuurulilla
@TCVijay-jh6vi
@TCVijay-jh6vi 3 года назад
Super 👍👍
@SABIKKANNUR
@SABIKKANNUR 3 года назад
Awesome vedio very useful ഇൻഫർമേഷൻ😻😻😍
@mohamedrafi5233
@mohamedrafi5233 3 года назад
Good 👍
@roshithpayyanadan5567
@roshithpayyanadan5567 3 года назад
super trick👌
@georgeantony9783
@georgeantony9783 3 года назад
super 👌👍
@nishadmalappuram5445
@nishadmalappuram5445 3 года назад
Pazhaya vandikalil ith nadakkilla half clutching ittalum vandi move akum munpkk hand brake release chyyumbo
@naseernaaz6821
@naseernaaz6821 2 года назад
Good wrk
@jonyvk6184
@jonyvk6184 Год назад
Transmission , gear & differential oil. Eva thammilulla differences enthanu? Video munpu cheythittundo?
@sreekumar5150
@sreekumar5150 3 года назад
Maruthy WagonR auto gear shift വാഹനത്തിൽ എങ്ങനെ ചെയ്യണം
@shobaravi8389
@shobaravi8389 3 года назад
Ellavarkkum manasilavunna vdhathil parayeddsthukodu kurach neettithanney parayanam
@george19566
@george19566 3 года назад
Automatic car engane reverse edukkumennu kanikkumo?
@janekrishnadas1575
@janekrishnadas1575 3 года назад
Slope ൽ നിന്നിരുന്ന വണ്ടി start ചെയ്യുന്നതിന് മുൻപ് handbrake release ചെയ്തു. എനിക്കും പണി കിട്ടി. Back ലെ വണ്ടിയിൽ ഇടിച്ചു. അപ്പോഴാണ് മനസിലായത് start ആയാലേ brake functional ആവുള്ളു എന്ന്. Thanks for your valuable informations.
@sheebaknsheeba9288
@sheebaknsheeba9288 3 года назад
👍
@bilalmuhammad1469
@bilalmuhammad1469 3 года назад
Very good
@shitgod109
@shitgod109 3 года назад
First person view camera 👍👍
@johnwick4145
@johnwick4145 2 года назад
ഒരിഞ്ച് പോലും.. അതാണ് confidence 🔥
@rajieshrk7173
@rajieshrk7173 3 года назад
Bosse churathil ninnu poyal engane kayarum wayanadu churathil njan pettittund njan Puthiya alanu payyannur
@jaleeltk4446
@jaleeltk4446 3 года назад
Good really Iamsatisfaid
@lalvydhehilal3567
@lalvydhehilal3567 3 года назад
ആഹ് എത്ര ഉപകാരപ്പെട്ട സന്ദേശം ❤️ സജീഷ് chetta ♥️ ഞാൻ എനി എത്ര വലിയ ഡ്രൈവർ ആയാലും നിങ്ങളെ മറക്കില്ല ബായ് വാക്കാണ് സത്യം.
@Master-bm8lf
@Master-bm8lf 3 года назад
👍👍
@sudheernarendran6443
@sudheernarendran6443 3 года назад
പറഞ്ഞതെല്ലാം ഇഷ്ടപ്പെട്ടു .നല്ല കാര്യങ്ങളാണ് .കുട്ടി ആദ്യം പോയി കൂളിംഗ് ഫിലിംസ് കളയൂ ..വെറുതെ സർക്കാരിന് കാശ് കൊടുക്കാതെ..
@dipakrn5230
@dipakrn5230 3 года назад
That's right!
@gireeshkumartv4874
@gireeshkumartv4874 Год назад
ഞാൻ വണ്ടി വാങ്ങി 1month ആയതേ ഉള്ളു. ഒരു ചെറിയ humb പോലുള്ള കയറ്റത്തിൽ റിവേഴ്‌സ് എടുത്തപ്പോൾ, കുറച്ചു ബാക്കിലോട്ട് പോയിട്ട് ഓഫായി ഫ്രണ്ട് ലേക്ക് ഉരുണ്ടു.. NH ൽ ആയിരുന്നു... ഭാഗ്യത്തിന് വേറെ വണ്ടി വന്നില്ല... എന്താണ് ചെയ്യേണ്ടത്. Pls help
@lavanyanambiar9070
@lavanyanambiar9070 3 года назад
Good vedio
@dinoopkv9352
@dinoopkv9352 3 года назад
Plz do a video of how to handle humps at heights
@ajumathew8609
@ajumathew8609 3 года назад
Reverse gear il start cheythal sudden backward motion ondaville?
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
@Aju...Clutch full chavittiyittund start cheyyumbol.
@premium_AR
@premium_AR 3 года назад
@@SAJEESHGOVINDAN Starting car in reverse gear sariyaaano? normaly we start the car in neuter. please clarify
@bijuchunda9203
@bijuchunda9203 3 года назад
👍👍👍
@shaziya4896
@shaziya4896 3 года назад
Ithara kashttappedandavishalla broo
@jayakumarid7119
@jayakumarid7119 3 года назад
Super
@vijithvk8996
@vijithvk8996 3 года назад
Reverse il itu start cheyan pattumo
@rajankuttan85
@rajankuttan85 Год назад
Nice class sg
@kanchanasasi2989
@kanchanasasi2989 3 года назад
👍👍👌
@aneeshmaneeshmandodi5821
@aneeshmaneeshmandodi5821 2 года назад
ഞാൻ ലൈസൻസ് എടുത്തു 😄 ഓടിക്കാൻ അറിയില്ല 😄 വീഡിയോ കണ്ടു ഒരുപാട് ഉപകാരമായിരുന്നു ചേട്ടന് നല്ലത് വരും ❤ നിങ്ങളുടെ വീഡിയോ കണ്ടിട്ടു ആണ് വണ്ടി ഓടിക്കാൻ പഠിച്ചു കൊണ്ടു ഇരിക്കുന്നു ഇപ്പോൾ റോഡിൽ പോകുന്നുണ്ട് ❤ പെട്ടിച്ചു വീട്ടിൽ ഇരിക്കുന്നു ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു ധൈര്യം ആയി റോഡിൽ ഇറങ്ങി 🙏
@zainuddeenmusliyarathradi7445
@zainuddeenmusliyarathradi7445 3 года назад
V good
@mansoorop9146
@mansoorop9146 3 года назад
👍👌
@SureshKumar-ni9jw
@SureshKumar-ni9jw 7 месяцев назад
👍👍🙏
@mycontacts3945
@mycontacts3945 2 года назад
Good
Далее
POP CHALLENGE 🎈
00:36
Просмотров 193 тыс.
Почему худеют от Оземпик?
00:37
Просмотров 159 тыс.
How to avoid driving fear/Driving tips part-365
14:49
Просмотров 294 тыс.