മാഡം ഞാൻ മാഡത്തിന്റെ എല്ലാ റീഡിംഗ് കാണാറുണ്ട് ഞാൻ ഒരുപാട് പ്രാർത്ഥിച്ചിടുണ്ട് ദുബായിൽ ഇരുന്ന് ആയിരുന്നു ഞാൻ ഇത് കാണുന്നത് എനിക്ക് ഇത് കണ്ട് യൂണിവേഴ്‌സ് വിശ്വസിക്കാൻ തുടങ്ങി വർഷങ്ങൾ ആയിട്ട് കടം ആയിട്ട് ഒറ്റക്ക് ബുദ്ധിമുട്ട് അനുഭഹ്‌വികുകയായിരുന്നു ഒരു വീടും സ്ഥലവും വിൽക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ഇപ്പോൾ അത് വിറ്റ് ഈ കഴിഞ്ഞ ആഴ്ച കടം തീർക്കാൻ പറ്റും പക്ഷെ എന്നാലും ഇനി 0 യിൽ നിന്ന് തുടങ്ങണം സാരമില്ല മനഃസമാദാനം കിട്ടുമല്ലോ മാഡം ഞാൻ ഒരുപാട് വിശ്വസിക്കുന്നു 🙏🙏🙏❤️❤️ താങ്ക്സ് യൂണിവേഴ്സ് ❤️🙏 താങ്ക്സ് ഡിവൈൻ ❤️🙏🙏 താങ്ക്സ് എൻജിൽസ് ❤️🙏 താങ്ക്സ് ഗോഡ് ❤️❤️🙏🙏
❤❤ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.....❤❤❤🙏🙏🙏 ❤❤ Thank you God...❤❤❤🙏🙏🙏 ❤❤ Thank you universe.....❤❤❤🙏🙏🙏🙏🙏🙏