പലറും ഈ രീതിയിൽ കമന്റ് ഇടുന്നത് കണ്ടിരുന്നു എന്തിനാണ് ഇത്രയും കടന്ന് ചിന്തിക്കുന്നത് simple feel good movie അല്ലെ അത് ആ സെൻസിൽ എടുത്ത് അങ്ങ് കണ്ടാൽ പോരെ😬
അതിന് അന്ന് പൃഥ്വിരാജ് ഉണ്ണിയേട്ടനെ കണ്ടില്ലല്ലോ? നവ്യ മാത്രമല്ലേ കണ്ടുള്ളൂ. പിന്നെങ്ങനെ എപ്പോ പൃഥ്വിരാജ് ഓർക്കുന്നത്? ഇവരു മറന്നാലും നമ്മൾ മറക്കില്ല ആ സീൻ ഒന്നും
Ethil prvithirajine kandapol verum thamasha pole thoni. Privthiyude adamjohn,manikyakallu, aadujeevitham ethoke aanu eshtam. Privthi serial role aanu cherunathu comedy cherunilla.
Movies don't have contents so they are trying to recreate with old climax,old songs, which is not suitable and bad. Nandanam movie and this movie has day and night differences.. Many movies with no stories ...