Тёмный

🇰🇷🇮🇳A Day in my life Winter shopping | Dosha and sambar making  

Nishuu Jang  (Korean Indian couple )
Подписаться 441 тыс.
Просмотров 72 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@AmmuuAmmuzz
@AmmuuAmmuzz 3 дня назад
Hii chechii 🫣❤️ first' cmnt pin cheyoo 📌😊kude oru hii yude plzzz😊
@koreanindiancouple
@koreanindiancouple 3 дня назад
Hi🥰
@joshykg3815
@joshykg3815 2 дня назад
​@@koreanindiancouple😢😢g😢😢😢😢😢😢😢y😢 h yg😢y😢ygttgv
@jubyarun3572
@jubyarun3572 2 дня назад
Nisa ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ നല്ല തീരുമാനം ആണ് ഒപ്പയെ മാര്യേജ് ചെയ്തത്. ഇത്രയും caring hus lovable family 😍😍ഒരിക്കലും നമ്മുടെ നാട്ടിൽ കിട്ടില്ല ❤️❤️കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️❤️ഒരുപാട് കാലം സന്തോഷത്തോടെ നിങ്ങൾ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShantyXavier-lw3lm
@ShantyXavier-lw3lm День назад
Correct 100%
@MiaSiam
@MiaSiam 3 дня назад
I’m so proud of how you’ve embraced Korean culture and adapted to life in your husband’s home. It’s wonderful to watch and listen to your journey!
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 дня назад
😂ബൈബിൾ പഠിക്കുന്നത് കൊണ്ട്.... എല്ലാ waste കൾകളും പോയ്‌ നല്ല രത്നങ്ങൾ വരട്ടെ
@deepthitj2608
@deepthitj2608 3 дня назад
എത്ര തിരക്കുണ്ടെങ്കിലും നിസയുടെ video കാണും❤
@koreanindiancouple
@koreanindiancouple 3 дня назад
🥰
@koreanindiancouple
@koreanindiancouple 3 дня назад
🥰
@binutank
@binutank 2 дня назад
Njanum
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 дня назад
​​@@koreanindiancoupleR U Muslim🥰/hindu 🥰/Christian 🥰??(you told you're going to study bible ..what's hus job,
@riyaanish4544
@riyaanish4544 2 дня назад
Very decent, loving, caring, respecting each others and God fearing family you got.. loving your videos
@sreekumariks9820
@sreekumariks9820 2 дня назад
Nisa👍🥰 സാമ്പാർ പരിപ്പ് കുക്കറിൽ നന്നായി വേകിച്ചിട്ടു vegetables add ചെയ്തു കുക്ക് ചെയ്യൂ ,കുറച്ചുകൂടി thick ആയിട്ട് വരും 🙏👍 ദോശ സൂപ്പർ👍🙏🥰
@lilalila4912
@lilalila4912 2 дня назад
വെണ്ടക്കയെ കുറിച്ചുള്ള പ്രയോഗം കേട്ട് 😅😅 ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു മുത്ക്ക് വെണ്ടയ്ക്ക നമ്മുടെ നാടിന്റെ പ്രത്യേകിച്ച് തിരുവനന്തപുരം ആ ശൈലി അതങ്ങ് ഇഷ്ട്ടപെട്ടു എനിക്ക് ഒന്നും പറയണം എന്ന് തോന്നിയാൽ പോലും വരാത്ത ആ ശൈലി 😂😂👍👍🥰
@mtricks8349
@mtricks8349 2 дня назад
Sathyam parayalo. " Muthuk" enn njngal parayarilla. Ooro pretheshathum vere vakkugalan.. njn Tvm il neyyattinkara aan. Enik thonnunnu varkala bhagath ullavaran ee muthuk enn parayunnath. No offense. Difference paranjanne ullu😊
@thamburufashions7066
@thamburufashions7066 День назад
ഞാൻ ആനയറ near lulumall
@lifeislikeanicecreamenjoyb4360
I m from Nepal ,I dont understand this language but watching this channel sin 2022..
@koreanindiancouple
@koreanindiancouple 2 дня назад
Thank you 🥰
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 дня назад
malayalam... kerala India
@amaneem
@amaneem Час назад
This channel is maintained by an Indian girl, she is speaking the Malayalam language,she is the birth place of kerala, but she is living in coria,she was in love marriage to corian man
@gs5710
@gs5710 2 дня назад
Nisa, you are amazing. Negativity illatha vlogs anu. Please don't mind people who bring religion in the comment section. Just ignore them. 😊
@myhobbywithnichu5041
@myhobbywithnichu5041 3 дня назад
എനിക്ക് ഒത്തിരി ഇഷ്ട നിങ്ങളുടെ വീഡിയോ..❤❤
@anupama2366
@anupama2366 2 дня назад
വല്ല കൊറിയകാരനെ കെട്ടിയാ മതിയായിരുന്നു😂😢
@sairas2443
@sairas2443 2 дня назад
Spices ഉപയോഗിക്കുമ്പോൾ തുമ്മൽ വരും ആവിയിൽ എന്തെങ്കിലും വേവിക്കുമ്പോൾ പത്രത്തിന്റെ അടപ്പ് തുറക്കുമ്പോൾ തുമ്മൽ വരും love from trivandrum varkala❤️💜
@RAPHA-12
@RAPHA-12 3 дня назад
😂😂enta veetilum...same anu sambaar 3-4 days vare ondaakum..theeraaraakumbol nalla taste um aayirikkum...
@koreanindiancouple
@koreanindiancouple 3 дня назад
sheriya theeraraakumbol nalla taste aan 🤤
@shemeerashemeera-uh5db
@shemeerashemeera-uh5db 2 дня назад
Oppa nisa love story venam
@srikrishnacharithamrutham369
@srikrishnacharithamrutham369 3 дня назад
നമ്മൾ പാലപ്പത്തിന്റെ മാവ് കോരുന്നപോലെ ദോശയുടെ മാവ് അല്പം നേരത്തെ ഇളക്കി വെച്ചിട്ട് ചുടാന്നേരം മുകളിൽ നിന്ന് കോരി ഒഴിക്കണം. എപ്പോഴും മുഴുവൻ ഇളക്കാതെ ഒഴിച്ചാൽ ദോശ നന്നായി വരും ❤️❤️👍
@minifrancis7733
@minifrancis7733 2 дня назад
നിസ പറഞ്ഞത് പോലെ തന്നെ ആണ് ഞാനും ചെയ്യുന്നത് നിസ ഒപ്പ ഇഷ്ടം ❤
@archanamanju_3
@archanamanju_3 2 дня назад
Ente veedil amma meenu curry k mullaku and malli podi ethu polle varukum pinne theyal curry vakan thegayum athil veda ella masalaum varukum❤
@cornercookskerala331
@cornercookskerala331 2 дня назад
ബൈബിൾ study❤❤❤❤god bless u
@Misriyy
@Misriyy День назад
Chechii avidthe green grapes nattiltge green grapinte tasty aano
@jasminijad9946
@jasminijad9946 2 дня назад
Ithhak ethra vayass ayi?
@rafeedap1100
@rafeedap1100 3 дня назад
Podikal roast cheyyumbo alpam salt add cheythal thummal kurayum enn kettittund,pls try
@fahimashaheer6899
@fahimashaheer6899 2 дня назад
Nisayude vedio kanan adipoliyan “VERONNUM KONDALLA”😂❤
@NIMMYPSAM
@NIMMYPSAM 21 час назад
Yes you r right 👍
@kl.23redosvlog65
@kl.23redosvlog65 2 дня назад
ഞാനും ഇങ്ങനാ സാമ്പാർ വെക്കുന്നെ. But പൊടികൾ കടുവറുത്തിട്ട് എണ്ണയിൽ ഇട്ടു ഇളക്കി കഷണത്തിൽ ചേർക്കും. പൊളി ആണ്
@archam9654
@archam9654 2 дня назад
Kungiye kandappol Hamzy mukbang dogne orma vann.😁❤️
@mehruthomas
@mehruthomas 2 дня назад
masala powder has fine dust...esp red chillis. thats why you sneeze...try using the inside of your elbow to catch the sneeze. instead of your palms.. its easier to control.
@justaakeachillpill
@justaakeachillpill День назад
chechi kai kond kazhikyunath kore benifits und tastes better,namyde kai vere arum use cheiyarillao* hygiene,pine oru fingersum oru panchmahabhutangal ait connected ann,pine hand is pradhana yantram * kai kondann nammal forj etc hold cheyuka .i guess pineyum benifits google vaichu
@annammageorge3215
@annammageorge3215 2 дня назад
ആ വെജിറ്റബിൾ കൂടി ഒന്ന് റോസ്റ്റ് ചെയ്തിട്ട് സാമ്പാർ ഉണ്ടാക്കിയാൽ അടിപൊളി രുചി ആണ്
@AS-ey5yf
@AS-ey5yf 2 дня назад
Mash cheithu kazhikkunna Karanam nerittu cooker ill vevikkumnatha nallathu... Vendakka mathram roast cheitha vazhu vazhuppundakilla sambar ill .
@nishamanoj6016
@nishamanoj6016 3 дня назад
Aha adipoli sambar❤..ente veettilum kurukiya sambar anu vekkunnath 😊
@sumathomas8657
@sumathomas8657 2 дня назад
Njanum thick sambar aanu undkunne...it's tasty
@kochumolewilliams4688
@kochumolewilliams4688 3 дня назад
Your uppa habbit is good.❤❤
@aileenbinoy8113
@aileenbinoy8113 10 часов назад
Hi Nisa.. sugamano സാമ്പാർ നന്നായിട്ടുണ്ട് കേട്ടോ ദോശയും 😊
@akhilaakku7799
@akhilaakku7799 4 часа назад
Nte mother in law angane aanu cheyyaa...podi okke roast aakkum .but enikishtalla....ellaathum karinnu pokum....i love sadhya sambaar... Ee sambar colour koravaayirikkum... spice um koravaayirikkum..😊😊😊
@Kavya-e2
@Kavya-e2 11 часов назад
ഞാൻ skip ചെയ്യാതെ കാണുന്ന വീഡിയോസ് ചേച്ചിയുടെ ആണ് 😊
@koreanindiancouple
@koreanindiancouple 45 минут назад
🥰
@SandraSanuja-t9k
@SandraSanuja-t9k 2 дня назад
ചേച്ചി എൻ്റെ അമ്മ ഇങ്ങനെ തന്നേ സമ്പാർ ഉണ്ടാക്കുന്നത്💜
@biji984
@biji984 2 дня назад
Nisa njangal uae anu . Makkalkku Korean Noodles kazhiykkanamennundu.enthanu nallathennu onnu paranju tharumo???
@biji984
@biji984 2 дня назад
Hi
@sherinshanoufal2277
@sherinshanoufal2277 День назад
I'm a big big bigggg fan of you❤and oppa nne kandu orupaad padikkan und eviduthe aalukal
@neethuvarghese2658
@neethuvarghese2658 2 дня назад
For the puff dosa..put little cooked rice while grinding.. love your videos..keep it up❤
@pancyn5914
@pancyn5914 2 дня назад
Cook lentil/kayam /puli first then adjust water and add rest of the ingredients, add masala & garnish 😮😮😮
@chin3884
@chin3884 2 дня назад
Aadyamaya sambar savala vech thalikunnath kanunnath: Njangal kaduk, uluva, unakkamulak, veppila anu thalikkal
@geethumohan5394
@geethumohan5394 День назад
Kunjulli idarund .athillata kondakm
@sreejanarayanan8343
@sreejanarayanan8343 8 часов назад
സാമ്പാറും , ദോശയും സൂപ്പർ. ഞാനും സമയമില്ലെങ്കിൽ ഉണ്ടാക്കിയ പാത്രത്തിൽ തന്നെ കഴിക്കാറുണ്ട്. നിഷു മാത്രമല്ല, ഷോപ്പിംഗിനു പോയാൽ സമയം പോകുന്നത് അറിയുകയല്ല.. നമ്മുടെ നാട്ടിലെ Taxi driver 's ഇതൊക്കെ ഒന്നു കാണേണ്ടതാണ്. പിന്നെ കുങ്ങി ❤❤ ഞാൻ ഫുഡ് കഴിക്കു മ്പോൾ രണ്ട് പൂച്ചക്കുട്ടൻമാർ എന്റെ ഇടത്തും വലത്തും ആയി ഇരിക്കും അവർക്ക് ആദ്യം കൊടുത്താലും നമ്മുടെ അടുത്ത് വന്നിരുന്ന് നമ്മുടെ മുഖത്തേക്ക് നോക്കിയിരിക്കും. Oppa Super.l really miss Omma & Abuji. Lvu all.❤❤💜💜💞💞.
@Shajijoseph-q7e
@Shajijoseph-q7e 3 дня назад
Lucky girl u
@packed9569
@packed9569 2 дня назад
My mom used to roast masala powder...for sambar...and we also like to thicken the sambar 😅
@ibrusurmi658
@ibrusurmi658 2 дня назад
Oppa good person
@prasannaunnikkannan9268
@prasannaunnikkannan9268 2 дня назад
ഞാൻ തേങ്ങ ചേർക്കും ഇല്ലെങ്കിൽ ഇവിടുത്തെ ഉപ്പ ബാപ്പ ആകും 😀
@abdu-f4j
@abdu-f4j 8 часов назад
❤❤❤❤❤
@Shaharu-t8v
@Shaharu-t8v День назад
Ningale orupaad ishttam aaan . Ningale love story cheyyo pls
@suminair4751
@suminair4751 6 часов назад
Now it became Indian kitchen 😅😅
@__aldebaran__
@__aldebaran__ 2 дня назад
Most beautiful and caring family... You are so lucky ithaa... Masha Allah❤️❤️
@elizabethjoshy292
@elizabethjoshy292 День назад
You can seperately fry and add ladies finger after you mash all other veggies😊 Love your videos❤
@aswathyvp9332
@aswathyvp9332 2 дня назад
ചേച്ചി സത്യം ഇവിടെയും ഇങ്ങനെ ആണ്. കുറ്റം പറയുകയും ചെയ്യും സഹായം വേണോന്നു ചോദിച്ചാൽ വേണ്ടാന്ന് പറയുകയും ചെയ്യും. എന്നാലും പോരാളി ഉയിർ ❤❤❤😂😂😂
@Mashaallah-c9q
@Mashaallah-c9q 12 часов назад
അപ്പൊ താങ്കൾ ഏത് മതത്തിൽ പെട്ടതാണ് ഞാൻ വീഡിയോ ഈയിടെ ആയിട്ടാണ് വീഡിയോ കാണാൻ തുടങ്ങീട്ട് ❤️❤️❤️
@real-4
@real-4 2 дня назад
I feel so happy when I see ur video nisa...❤😊.. I also don't like vegetables and make it soft in the cooker..but I love sambar...😅 I love ur idea to roast the madala ..ur sambar looks very tasty...will do it tomorrow.. JESUS bless u my dear..be happy..stay safe..
@sandhya5119
@sandhya5119 2 дня назад
Nisa de video orikkal polum skip adichu kandittilla... Endo oru positivity aa tta your video❤❤❤ keep it up... Good going gurl❤❤❤
@AlphonsajhonTrichy
@AlphonsajhonTrichy 2 дня назад
❤പരിപ്പ് വെന്തശേഷം ആണ് vegetable idunnathu
@bunnylover095
@bunnylover095 2 дня назад
എനിക്കും സാമ്പാർ കുറുകി ഇരിക്കുന്നതാ ഇഷ്ട്ടം ❤❤❤
@justaakeachillpill
@justaakeachillpill День назад
@SafreenaMansoorali
@SafreenaMansoorali 2 дня назад
Hasbant supaar👍👍
@rashidashihana5518
@rashidashihana5518 2 дня назад
Hey will you please tell me about korean red ginsang
@niranjanaspillai
@niranjanaspillai День назад
Nisa slim ayalllo❤❤😊
@asmamol..8168
@asmamol..8168 2 дня назад
ചേച്ചി നാട്ടിൽ എവിടെ ആണ്?
@YumiLee-c4y
@YumiLee-c4y 3 дня назад
Chechi korean language samsarikkunna video lu add cheyyo..... It's so cute ❤
@ayanfaizal4423
@ayanfaizal4423 2 дня назад
Kungiye ella vedioyilum kaniku... So cute ❤
@Mira-miracle-cr4dj
@Mira-miracle-cr4dj 2 дня назад
I also like to eat like that and I don't use all the vegetables, just what I like ❤ Nishuuu & oppa beautiful ❤❤❤❤❤❤ family ❤❤❤❤
@thashwaalthaf6831
@thashwaalthaf6831 5 часов назад
Kungggiyaaan eee chanelede ettavum veliye entertainer 😂😂😂😂
@Tastytreatbyrani471
@Tastytreatbyrani471 2 дня назад
മാസ്ക് വെച്ചാൽ മതി തുമ്മൽ ഒഴിവാക്കാം നിസക്കുട്ടി 🥰❤
@ayshanur2139
@ayshanur2139 2 дня назад
നന്നായി മെലിഞ്ഞു nissa. 🥰🥰🥰🥰🥰🥰
@noklachia89
@noklachia89 2 дня назад
Kungide ottam😍
@mehruthomas
@mehruthomas 2 дня назад
we also like thick sambar not runny sambar.
@LekhaSaleesh
@LekhaSaleesh 3 дня назад
Sambar nannayittund
@SonOfgod-l8b
@SonOfgod-l8b День назад
Everywhere in the world, if we book taxi or something, the amount is set by application 😂😂😂 not driver. In india, also we have ola, uber, rapido, quicker etc😂😂😂
@sindhuremani8977
@sindhuremani8977 3 дня назад
നാട്ടിൽ എന്നാ വരുന്നേ 😊
@bunnylover095
@bunnylover095 2 дня назад
എന്റെ വീട്ടിൽ കടുക് വറുക്കാൻ നേരം ആ വെളിച്ചെണ്ണയിൽ മസാല എല്ലാം ഇട്ടു മൂപ്പിച്ചു, തിളപ്പിച്ച്‌ എടുക്കും ❤
@babysabithapulikkal6039
@babysabithapulikkal6039 22 часа назад
എങ്ങനെ തിരുവനന്തപുരത്തുകാരി നിസ മോൾ കൊറിയായിലെത്തി
@rani-ut3bb
@rani-ut3bb 2 дня назад
നിഷു, സാമ്പാർ ണ്ടാക്കുമ്പോൾ ആദ്യം പരിപ്പ് വേവിച്ചു വെക്കണം, പിന്നെ പച്ചക്കറി ചേർത്ത് ണ്ടക്കണമ്, അതുപോലെ പച്ചക്കറി ഇങ്ങനെ കണ്ടം മുണ്ടം വെട്ടി ഇടരുത്, ഇത്തിരി കൂടെ ചെറുത് ആക്കാം, പിന്നെ ചേർക്കുന്ന വെള്ളത്തിന്റെ അളവ് ശ്രെദ്ധിക്കുക, കുറഞ്ഞാൽ പിന്നെ ചേർക്കാല്ലോ, നിഷുന്റെ പല രീതികളും വളരെ ഇഷ്ടം ആണ്, കാരണം മറ്റൊരു നാട്ടിൽ ചെന്ന് ആ കൾചർ മനസ്സിൽ ആക്കി, ആ ഫാമിലി ക്കു ഒപ്പം ചേർന്ന് സന്തോഷം ആയി നിക്കുന്നു, ദൈവം കൂടെ ണ്ടാകട്ടെ ❤❤😊😊😊
@geethumohan5394
@geethumohan5394 День назад
Sadya style aah ata valiya kashnam
@We-hg8ji
@We-hg8ji 2 дня назад
Sambaril cheriyulli thalich cherkkilla😊😊 just kaduku, uluva, unakkamulak,kariveppila mathram😊
@sreedhabaijubaiju291
@sreedhabaijubaiju291 2 дня назад
Sambar eppo ok...munne undakkiyadhu mezhukkupuratti pole thonni..u take it as positive
@Aarsha-cv9lh
@Aarsha-cv9lh 2 дня назад
Bosintang recipe cheyyoo.very famous korean dish
@nehas-Timez
@nehas-Timez День назад
Oppa means
@sruthiss3176
@sruthiss3176 2 дня назад
Nalla reethiyil cook cheyunundalo ❤
@Craty_world465
@Craty_world465 2 дня назад
Nisa kurachu cornflour vellaathil mix aaki curryil ozhika. Nalla thick aavum
@geethumohan5394
@geethumohan5394 День назад
Aah paripp matram onu whistle adipichit vegetables ital mathi thick ayikolm
@SreejaRetheesh-ly6dw
@SreejaRetheesh-ly6dw 2 дня назад
Nisha,jang ❤ your are a good couples 😍
@Surya_Suresh1
@Surya_Suresh1 3 дня назад
Ishtayi ❤
@aparnaappu6815
@aparnaappu6815 2 дня назад
Nissa vegetable garden nthayi 🌶️🥒🍆
@rakhirakhi2998
@rakhirakhi2998 3 дня назад
Chechikkum oppaykkum sukhamano❤
@koreanindiancouple
@koreanindiancouple 3 дня назад
sugam🥰
@justaakeachillpill
@justaakeachillpill День назад
btw sambhar is invented by maharashtrain king chatrapathi sambhajith maharaja
@sreedevippurushothaman2625
@sreedevippurushothaman2625 2 дня назад
💕💕
@prayaga.p1964
@prayaga.p1964 3 дня назад
Lovely coupl
@maneeshasanthosh
@maneeshasanthosh 2 дня назад
ഞാനും പൊടികൾ roast ചെയ്താണ് ചേർക്കുന്നത് 😊കേരളത്തിൽ ഉള്ളവർ പോലും മംഗ്ലീഷിലാണ് സംസാരിക്കുന്നത്. Nisha പരമാവധി മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്നു 👍🥰❤️
@naseema7918
@naseema7918 2 дня назад
Avar ee channel start cheythath thanne Malayalam speak cheyyanulla oru opportunity aayitaan ..Appo Malayalam mathre samsarikkoo.. Abroad aayath kond thanne .. Malayalam speak cheyyanulla avasaram kittunnilla ennan paranjath ...Nammal mattulla languages padikkoo😊😊
@thamburufashions7066
@thamburufashions7066 День назад
പൊടികൾ varukkarund🤩
@pp84pp2000
@pp84pp2000 2 дня назад
Kungi fans 💪🏽
@safiyakm2467
@safiyakm2467 2 дня назад
വേറൊന്നും കൊണ്ടല്ല ❤
@sheebapereira8753
@sheebapereira8753 2 дня назад
Thatea mother neayum distance le aneo vachirikunea
@justaakeachillpill
@justaakeachillpill День назад
chechide umma budhimathi
@Malluchinesecouple
@Malluchinesecouple 2 дня назад
ഞാനും ചൈനീസ് പഠിക്കാൻ ഒരുവിധം നോക്കി പക്ഷേഅങ് ശരിയാകുന്നില്ല ,അവസാനംഎന്റെ husband മലയാളം പറയാൻതുടങ്ങി😅😅…❤
@ancymj7668
@ancymj7668 2 дня назад
😂
@shanioabraham460
@shanioabraham460 2 дня назад
🤭🤭
@Milan.anububbu
@Milan.anububbu 2 дня назад
Athanu malayali.😂😂 Njan hindi padichilla aalu malayalam padichu😂
@nizasworld8631
@nizasworld8631 2 дня назад
നുമ്മ മലയാളികൾ അങ്ങനെ ആണല്ലോ. Happy husbands മൂവി ഓർമ വന്നു 😁സലിം കുമാർ dialog
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 дня назад
എങ്ങനെ ചൈനീസ് നെ വീഴ്ത്തി.. plz tell tips 🥰😂
@faisalfathima9027
@faisalfathima9027 2 дня назад
Cut cheyumbolum cook cheyumbolum hair keatti veakkamayirunnu
@harisc4550
@harisc4550 2 дня назад
Ningale father ille onnum parayunnad kettittillaa... anyway I like ur presentation ❤
@teresamickle4431
@teresamickle4431 2 дня назад
I see hamzy video..bokyounh...Korean food
@layageorge4605
@layageorge4605 2 дня назад
Hii chechi,I love your vedios ❤
@mariababu7433
@mariababu7433 3 дня назад
🥰🤗❤️
Далее
Watching This On Loop ♾️
00:32
Просмотров 9 млн
A weekly vlog | Sowbhagya Venkitesh
27:37
Просмотров 30 тыс.
Maldives Day 3 Adventures | Sivaangi Krishnakumar
32:41
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Korean Husband Make Biriyani for Eid
17:36
Просмотров 660 тыс.