Тёмный

🌟 🌟 അതികാലത്തെഴുന്നേറ്റ് ബിരിയാണി കഴിക്കാം - Hoskote Biriyani, Bangalore 

Mrinal’s Blog
Подписаться 529 тыс.
Просмотров 377 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 359   
@jeringeorgedavid45
@jeringeorgedavid45 2 года назад
നമ്മുക്ക് അതി കാലത്തെ എന്നിച്ച് ബിരിയാണി കടകളിലേക് പോകാം അവിടെ ദം പോട്ടിക്കണ കണ്ടു മതിമറന്ന് വേണ്ടുവോളം ബിരിയാണി നുണയാ അം
@baijuswapna3539
@baijuswapna3539 2 года назад
😂😂😂
@ashlinanu9470
@ashlinanu9470 2 года назад
👍😂😂
@SAM-wj1vg
@SAM-wj1vg Год назад
😂😂👍🏻
@samadcochin
@samadcochin 2 года назад
രണ്ടു ബിരിയാണി ഒറ്റയിരുപ്പിൽ കഴിച്ചു തീർക്കാൻ നേരത്തെ രണ്ടാമത്തെ ബിരിയാണിക്ക് ഇതിരി ടേസ്റ്റ് കുറയും സ്വാഭാവികം.
@greeshma2288
@greeshma2288 2 года назад
പച്ച പരമാർത്ഥം
@Super_K__
@Super_K__ 2 года назад
Sathyam
@muhammedajas2853
@muhammedajas2853 2 года назад
😅👍
@tripforall
@tripforall 2 года назад
Correct correct
@MerinSunny
@MerinSunny 2 года назад
Exactly 😂
@Aaronlaksh
@Aaronlaksh 2 года назад
ടേസ്റ്റ് ഉണ്ടെന്നു പറയണം എന്നില്ല, വെറുതെ കണ്ണ് തുറിപ്പിച്ച് കാണിച്ചാൽ മതി. ഞങ്ങൾക്ക് മനസിലാകും !!! 😋😃
@rahulnarayan7253
@rahulnarayan7253 2 года назад
🤣🤣🤣🤣🤣🤣 sathyam 😀😀
@Sangeetha_Nithin
@Sangeetha_Nithin 2 года назад
അത് സത്യം 🤣🤣🤣
@sibinmukesh
@sibinmukesh 2 года назад
മുഖം മന്സിൻ്റെ കണ്ണാടി എന്നാണല്ലോ.... 😂😂😂
@vichukomath3724
@vichukomath3724 2 года назад
😂😂😂😂
@ffplayer8775
@ffplayer8775 2 года назад
😂
@rahulpsoman
@rahulpsoman 2 года назад
This is Karnataka famous Donne mutton(sheep) Biriyani. There are many famous outlets in Hoskote like Anand, Mani etc.
@bin-muhammad-g4m
@bin-muhammad-g4m 2 года назад
ഒറ്റഇരിപ്പിന് രണ്ട് ബിരിയാണികഴിച്ച ചേട്ടനാണ് ഇന്നത്തെ എന്റെ ഹീറോ.... 💖
@jayaprabha7189
@jayaprabha7189 2 года назад
അതും കാലത്ത് 6 മണിക്ക്,😁😁
@laypyu
@laypyu 2 года назад
@@jayaprabha7189 😂😂
@zachariaabraham8545
@zachariaabraham8545 2 года назад
രണ്ടാമത്തെ ബിരിയാണി മടുപ്പുണ്ടാക്കാന് കാരണം ആദ്യത്തതിന്റെ മടുപ്പുകൊണ്ട് ആവില്ലെ🤔🤔
@Gamer-so1ls
@Gamer-so1ls 2 года назад
നസമുക്കെന്താ മടുകത്തെ ഇവനെ okke
@MinnalHaaland10
@MinnalHaaland10 2 года назад
*ഇങ്ങേരുടെ ജോലി ഇയാൾ നല്ല പോലെ ചെയ്യുന്നുണ്ട്...!!!! 😂💯❤️*
@manz2050
@manz2050 2 года назад
The proverb : When seeing Mrinals eyes only we can understand the taste and quality of food 😋
@balajinair
@balajinair 2 года назад
😆
@aromalkalathil5125
@aromalkalathil5125 2 года назад
ബ്ലാങ്ങൂർ എന്ന് പറഞ്ഞതിലെ നർമം മനസ്സിലാവാതെ അതിനെ തിരുത്തുന്നവരുടെ അവസ്ഥ കാണുമ്പോൾ പേടിയാകുന്നു....പല ജാതി മനിസൻമാര്
@weatherwizard7637
@weatherwizard7637 2 года назад
മനിസൻമാർ അല്ല മനുഷ്യന്മാർ 😸
@futureworld6280
@futureworld6280 2 года назад
@@weatherwizard7637 🤦
@weatherwizard7637
@weatherwizard7637 2 года назад
@@samfisherkrs just being sarcastic vro 😹😹
@Visakh07
@Visakh07 2 года назад
@@weatherwizard7637 mansan alle pulle
@MrAbinkannan1
@MrAbinkannan1 2 года назад
Orumichu 2 biriyani kazhichal second kazhicha biriyaniku taste feel cheyila
@pravinvinod8906
@pravinvinod8906 2 года назад
Nice meeting you ,Mrinal etta 😊
@Karimpalooraan
@Karimpalooraan 2 года назад
നിങ്ങളെ ഞാൻ തിരിച്ചറിഞ്ഞു ബ്രോ
@sourav___raj
@sourav___raj 2 года назад
Is that mutton Or beef bro?
@pravinvinod8906
@pravinvinod8906 2 года назад
@@sourav___raj Mutton
@JoseKalathingal
@JoseKalathingal 2 года назад
❤️അവിടെ വേറെ ബിരിയാണിക്കട ഇല്ലായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ പിന്നെയും രുചി കുറയുമായിരുന്നു. പിന്നെ ആദ്യത്തെ ബിരിയാണി പിന്നെയും കഴിച്ചു നോക്കിയാൽ എല്ലാത്തിനേക്കാളും മടുപ്പിക്കുന്ന രുചി എന്ന് കണ്ടെത്തിയേനെ😍
@sharathramakrishnan9943
@sharathramakrishnan9943 2 года назад
Mrinal Bro, You should have tried Akshay Biriyani also... Near to Hoskote Tollgate... Adhum nalla biriyaaniyaa... Just give it a try
@dheerajpd9720
@dheerajpd9720 2 года назад
Sound illatha kalath video eduthaalum mrinal chetane views kittum...we can read the taste of food from your expression...💥💥💥
@subash360
@subash360 2 года назад
നിലമ്പൂരിൽ വയനാടൻ പോത്തും കാലെത്തി 🤗വുഡ് ബൈനിൽ 😜
@abyaugustine9296
@abyaugustine9296 2 года назад
Woow kollam eni kazikanam
@ponnus655
@ponnus655 2 года назад
ഞാനും കണ്ടു ബോർഡ്‌..
@bharatdonaldson7179
@bharatdonaldson7179 2 года назад
രാവിലെ ആറു മണിക്ക് ബിരിയാണി തിന്നുന ലേ മൃണാലേട്ടൻ😎😎😎🤣🤣🤣
@vijeshvly9877
@vijeshvly9877 2 года назад
Ijjathy biryaani aanel thinnunpokum muthe.....
@spoiledbrat2175
@spoiledbrat2175 2 года назад
Best biryani in south India 🤤
@Linsonmathews
@Linsonmathews 2 года назад
ബിരിയാണി ഇഷ്ടം 😍
@goldentalks5073
@goldentalks5073 2 года назад
Ningalude videos kananum kelkanum nalla rasamanu, enjoy cheythaanu ningal food kazhikkunathu 👌🏻👌🏻👌🏻👌🏻 . Nalla avatharanam.
@haseebna9865
@haseebna9865 2 года назад
Ethinte sathayavastha ariyanam ennu undarnnu onnu povan. Thankss annaa thankss
@UnspokenByManuJose
@UnspokenByManuJose 2 года назад
Morning Ride in Bengaluru ah ✨ and Hoskote biriyani at 6 AM . 💯🔥
@1pfaseel
@1pfaseel 2 года назад
2.37 eyes puratheku oori therichu pokangath bhagyam
@user-gw2vz2ji8t
@user-gw2vz2ji8t 2 года назад
കമെന്റിൽ മൊത്തം 2 ബിരിയാണി കയൊച്ചതാ പറീൻ.. അതൊക്കെ ചില ആൾക്കാരുടെ താല്പര്യം അല്ലെ.. അവന്റെ പൈസക് 2.3.4 കഴിക്കട്ട് അതിനെന്താ 🤔.. ന്ൻ രണ്ട് കഴിക്കും വേണെകിൽ 3ഉം 💜❤
@reshmaaaaaassss4789
@reshmaaaaaassss4789 2 года назад
Hoo...kothiii vannnuuu....ippola sheriyayeee...morning rajavinee polee kazhkanmm
@vaisakchandran6352
@vaisakchandran6352 2 года назад
I heard it as blangur .. am I the only one who heard it like that.. when I read the comment I understood it’s Bangalore
@zafir4410
@zafir4410 2 года назад
Arokke videonte startingll blanglur sredichu 🙉😂😁
@sarovar4374
@sarovar4374 2 года назад
നിങ്ങളുടെ കണ്ണിന്റെ എക്സ്പ്രഷനിൽ ഞങ്ങൾ മനസ്സിലാക്കും ഫുഡ്‌ അടിപൊളിയാണെന്നു 🤩🤩🤩🤩
@allandrichfreecryptoassets124
@allandrichfreecryptoassets124 2 года назад
ningalude kannukalkanu ningalude navinekalum ruchi ariyunhdhenhu thonum.. super bro
@badrinath6876
@badrinath6876 2 года назад
Enganeeee....pattunn..ravile 2 biriyani kazhikkann...ninga poli annn❤️❤️
@SS-fl2cx
@SS-fl2cx 2 года назад
Ara manikkoril 2 biriyani kazhichal naakku kozhanju pookum. pinnee taste kittilla
@hashim0078
@hashim0078 2 года назад
Please once try Gulbarga special Tahari.. waiting for ur experience
@afzalafsu5631
@afzalafsu5631 2 года назад
ബിരിയാണി കണ്ടിട്ട് മട്ടാഞ്ചേരിയിലെ ഹനീഫാക്കാന്റെ ഇറച്ചി ചോറ് പോലുണ്ട്.
@AshnaHus
@AshnaHus 2 года назад
Nallathaanu. Njan kazhichitund. Mattoralde review ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2apkJkzysto.html
@hhhhh994
@hhhhh994 2 года назад
0:02 blangore😂😂😂 Aarkkengilum kathiyoo🌠🌠
@Shinojkk-p5f
@Shinojkk-p5f 2 года назад
അത് നമ്മൾ പിള്ളേർ ആയിരുന്ന സ്ഥിരം പറയുന്നതാ
@arjunhkrishna6186
@arjunhkrishna6186 2 года назад
@@Shinojkk-p5f 😂
@hhhhh994
@hhhhh994 2 года назад
😂
@Navazfdz
@Navazfdz 2 года назад
Adhu mooparu anghaneya
@varun123raj
@varun123raj 2 года назад
Idhu ishtapettegil, Mallika biryani kazhicchaal chetan ingotu sthalam maarum..adhu orappa
@Myworldmyvision
@Myworldmyvision 2 года назад
Blangoor ? അതെവിടെയാണ്? 😄😂
@jovingeorge3282
@jovingeorge3282 2 года назад
Blankore ne pulli oru comedy line paragatha...athum manasilakatha kurachu perunde...
@Googelethical
@Googelethical 2 года назад
ഒറ്റയടിക്ക് അതിരാവിലെ 2 ബിരിയാണി കഴിച്ചാൽ പിന്നെ കൂടുതൽ കഴിക്കണ്ട എന്ന ടേസ്റ്റ് ഉണ്ടാകും ചേട്ടാ. തികച്ചും നോർമൽ ആഹ് 😃
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
മാസങ്ങൾക്ക് മുൻപ് എബിൻ ചേട്ടന്റെ വീഡിയോ കണ്ടു.
@akhileshsunil5792
@akhileshsunil5792 2 года назад
ഏട്ടാ ചെന്നൈയിൽ 3മണിക്ക് ബിരിയാണി കിട്ടുന്ന സ്ഥലം ഇണ്ട്. നല്ല ബീഫ്, മട്ടൺ, ചിക്കൻ ബിരിയാണി പിന്നെ കുറച്ചു സൈഡ് ഡിഷസ്. ചെന്നൈയിൽ വരുമ്പോൾ ഒന്ന് കഴിച്ചു നോക്കു. My ഫേവറേറ് - ബീഫ് ബിരിയാണി. KGN ARIFA BIRIYANI CHENNAI
@thalhamahamood6756
@thalhamahamood6756 2 года назад
തക്കാളി അല്ല കക്കിരി ആണ് ചേട്ടാ❤️
@thatcinemalover
@thatcinemalover 2 года назад
കണ്ണ് ഒക്കെ പുറത്തേക്ക് വരുന്നുണ്ട്,ഇപ്പൊ താഴെ വീഴും.
@josegeorge7704
@josegeorge7704 2 года назад
Blanglore.......???
@nba9680
@nba9680 2 года назад
ഇതുപോലെ നോൺ ഹലാൽ ഹോട്ടലുകൾ ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകിച്ച് കേരളത്തിലും ഇനിയുംഇനിയും വളരട്ടെ
@pranavmm9205
@pranavmm9205 2 года назад
Kazhicha order thiricharunnelum ithe abhiprayam thane ayirikkum.
@beckyarjunan9585
@beckyarjunan9585 2 года назад
If you are in Bangalore please checkout Ramnagara biriyani paradise mutton biryani .
@demonleash7751
@demonleash7751 2 года назад
Kooduthal kazhikkanda nnu thonnathu taste kaaranam aavila mrinal Bhai...aadhyam thanne oru full plate biriyani kaichittu kazhikunondu aavum..athu athiravile
@deepakm4926
@deepakm4926 2 года назад
Mrng ലെ Special ബിരിയാണി എബിൻ ചേട്ടന്റെ വീഡിയോ വഴിയാണ് അറിയുന്നത്.. 👌👌🔥 ഫിറോസ് ഇക്കാന്റെ ഭാഷയിൽ പറഞ്ഞാൽ.. 👉👉 ഉം....... പൊളി സാനം... 😋😋
@promoworld8961
@promoworld8961 2 года назад
Kannu talli purattu veezholo
@arvindsomraj974
@arvindsomraj974 2 года назад
I wish could have met you ... From Bangalore lots of love...
@sangeerpurayil6653
@sangeerpurayil6653 2 года назад
I never thought people would queue up at 5 in the morning to eat Biriyani.
@DinewithAnn
@DinewithAnn 2 года назад
Anand biryani njanum kazhichittundu. Taste pora. Mani biryani ithuvare kazhichittilla. Enthayalum try cheyyanam
@mev1364
@mev1364 2 года назад
Ithoke poyi kazichtund... Kure vlogs kanditund...iyaaalm 2021 dec aaano E biriyani unden arinjth
@IndianjuicerASMR
@IndianjuicerASMR 2 года назад
0:01 Blangore 😆😆
@danyrajan153
@danyrajan153 2 года назад
Buhari restaurant perumpilavil near kunnamkulam hoskote biriyani available , evarkku Thrissur and Kecheri restaurant undu
@sourav___raj
@sourav___raj 2 года назад
Mutton aano beef aano athu paranjillallo
@subbubabbu931
@subbubabbu931 2 года назад
Ende naad HOSAKOTE as I wish I miss you Chetto nan avide tanne undarnu
@Arunjable
@Arunjable 2 года назад
Next time pls check Brindhavan NH Bypass veg Biryani..
@ibrahimibrahim5940
@ibrahimibrahim5940 2 года назад
ബ്ലാങ്കുർ അടിപൊളി
@ratheeshr8239
@ratheeshr8239 2 года назад
ഹോസ്‌കോട്ട,, മണി ബിരിയാണി സൂപ്പർ
@vigeethnair9588
@vigeethnair9588 2 года назад
Do try Mallika biriyani as well!
@bharatdonaldson7179
@bharatdonaldson7179 2 года назад
Namaskaram ashane 🙏🙏💖
@fathimathzahra7750
@fathimathzahra7750 2 года назад
Ernakulam kakkanadu, havens kitchen lum und 4a biriyani😗😋
@PEACEtoAllLoveoneanother
@PEACEtoAllLoveoneanother 2 года назад
What kind of rice do they use ? In the 1 st Biriyani
@ismailmuhammed3890
@ismailmuhammed3890 2 года назад
എബിൻ ജോസ് ന്റെ channel ൽ ഉണ്ടായിരുന്നു.
@sujofranklin173
@sujofranklin173 2 года назад
Chetta anand briyini avidah try cheiyuthuu nookuu athu poliyaaa hosekete mani pinna anand ahaa famous
@PradeepRaajkumar1981
@PradeepRaajkumar1981 2 года назад
Adipoli MOne Dinesha....
@Anandu2007-b4f
@Anandu2007-b4f 2 года назад
Ente ponno...angerude kannu thalli pokunna kazcha kando???
@bipinphilip365
@bipinphilip365 Год назад
Please try mallika biryani
@roshnacp7374
@roshnacp7374 2 года назад
Alapuzha chengannur idatharam hotelinu 130 rs nu biriyani kazhichu. 2 chicken 1 mutta achar pappadam thairu okke und. Ennitum ath biriyani aanenu thoniyilla. Chiken chilliyude masalak mukalil noodils ittath pole. Koutha paisa muthalakkandenu karuthi masala noodils ozike baki kazichu
@prabu000123
@prabu000123 2 года назад
Your expressions are fabulous and genuine. I am from TN, such a genuine review from a blogger I haven't seen it from anyone else. Pls keep up your work and this is your style. Never change it even when you make it to 5M subscribers. All the best. 👍
@ludomaker9524
@ludomaker9524 2 года назад
രാവിലെ തന്നെ ഇറച്ചി കഴിക്കുന്ന ഫീൽ ഒഹ്ഹ്ഹ് എത്ര നാൾ കഴിഞാലും മതി വരില്ല ഞങ്ങൾ ഒക്കെ 3മണിക്ക് ഇറച്ചി വെട്ടു തുടങ്ങും 5.5.30ആവുമ്പോഴ്ക്കും 3.4എണ്ണം ആറുക്കും അതിനിടയിൽ ഒരു ചെറുതും ടെച്ചിങ് ആയി നല്ല ഇറച്ചി കറിയും അതും മിക്കപോളും പല്ല് പോല്ലും തെക്കാതെ ഓഹ് ഉറക്കത്തിൽ നിന്നും ഒക്കെ എഴുനെറ്റ് വന്നു ഇറച്ചി കഴിക്കാ😍😍😍😍😍😍
@jophilappu1951
@jophilappu1951 2 года назад
Anand is Mani's brother like in real life!!
@deepakmathew9779
@deepakmathew9779 2 года назад
Ennalum 1 biriyani kazhinjittu adutha 1nu koode vayattil idam kodukkan thonniya aa vishala manasinu munpil namikkunnu 🙏🙏🙏
@satanshameer690
@satanshameer690 Год назад
They are saying it tasted even better back in the day ☺️
@akshayramachandran4150
@akshayramachandran4150 2 года назад
0:01 Blangoor alla! banglore alle?
@dataone100
@dataone100 2 года назад
Just overhyped masala pulav.Mallika was also hyped for a while …but I’ve had 100’s of tasty biryanis in Bangalore.
@kunju5785
@kunju5785 2 года назад
Visit Byli,sangam mess Kammanahalli
@saamk5309
@saamk5309 2 года назад
Nice to see your eye and face expression
@anp7707
@anp7707 2 года назад
ബ്ലാകൂർ തുടക്കം
@travelvlogbywayanadan
@travelvlogbywayanadan 2 года назад
രാവിലെ തന്നെ 2 ബിരിയാണി കഴിക്കാൻ തലേ ദിവസം പട്ടിണി കിടന്ന അണ്ണൻ മെസ്സ് 😎 ഇതൊക്കെ എന്ത്‌ 😂
@kpaslu
@kpaslu 2 года назад
Ingale kannu thalliyath kanda thannne manassilakum ath poliyakum enn.😎😎
@mrchaathan1495
@mrchaathan1495 2 года назад
Blangurilninum engoteka povande😂
@ashbingeorge8985
@ashbingeorge8985 2 года назад
Njn poyatha avidea, patti showaa ravilea 6 poyi thinnan onnumilla
@fd____
@fd____ 2 года назад
Blangur അല്ല സേട്ട ☺️
@rokzzz2980
@rokzzz2980 2 года назад
😂
@nandadevsr6122
@nandadevsr6122 2 года назад
setta alla mwone 😌😌
@ganeshpillai5189
@ganeshpillai5189 2 года назад
Mwone alla seree
@nandadevsr6122
@nandadevsr6122 2 года назад
@@ganeshpillai5189 ith njn pratheekshichu 😁😁
@prav1nrd
@prav1nrd 2 года назад
സംഭവം
@jayadevkb8330
@jayadevkb8330 2 года назад
Oro thavan kazhikkumbalum , kann thalli thalli porath varunn , oru prathibhasam thanne 😂😂
@Dhanesh_Sreedhar
@Dhanesh_Sreedhar 2 года назад
Bangalore l vannitt aadym poya sthalam Mani biryani hoskote
@prasanthbhuvanendran
@prasanthbhuvanendran 2 года назад
Huge rush can be seen in chennai puliyanthope 3 am biriyani
@sukumaranc6167
@sukumaranc6167 2 года назад
Blangurallabronakkuvadikkanam
@Arundaz7
@Arundaz7 2 года назад
You should also try Anand Biriyani
@jdjeeva1434
@jdjeeva1434 2 года назад
അതിരാവിലെ ബിരിയാണി കഴിക്കാൻ ഒരു range വേണം... അണ്ണൻ പൊളി 💕
@chaithanyapradeep9469
@chaithanyapradeep9469 2 года назад
Anand biriyani.. oru average enne parayaan patoo.. unwanted hyp aahn.. 3-4hrs queue nikkanam!!
@scullboss1232
@scullboss1232 2 года назад
Nalla best pathram,
@Mallumariner
@Mallumariner Месяц назад
വെള്ളരിക്ക തക്കാളി ആയ അതെപ്പ?
@dinanathdinesan
@dinanathdinesan 2 года назад
Try “Kaiz Biriyani” from thrissur…near railway station…Its trending now..
@maxmedia6649
@maxmedia6649 2 года назад
Kaiz biriyani super
@asx559
@asx559 2 года назад
0:02 blangore🤭
@stockfoodandtravel3233
@stockfoodandtravel3233 2 года назад
randamathe biriyani kazhuchittu avan paraya maduppikkunnu ennu...
@MrManusam
@MrManusam 2 года назад
കൃപാൽ അമ്മന്ന യുടെ പേര് അവിടെ ഒരു ചേച്ചി പറയുന്നത് കേൾക്കാ൦...
@9916792254
@9916792254 2 года назад
Hoskote it's an biriyani hub. Lot types of biriyani
@safeer7166
@safeer7166 2 года назад
Blangoor alla bangloor
@jismip4084
@jismip4084 2 года назад
Aa kannenganum thazhe veena ettanath biriyaniyile bulsai anannu karuthy thinnulo mathave
@betelguese5550
@betelguese5550 2 года назад
Blangur?
Далее
Shivaji Military Hotel, Bangalore
9:10
Просмотров 167 тыс.
Cheese grater HACK
00:22
Просмотров 1 млн
🌟Ayyappettante Kada, Kollangode (Hridayam Movie)
13:45
Fooding with BoomBaangh New Zealand || Malayalam VLOG
21:42