Тёмный
No video :(

🌿 ചേമ്പ്കൃഷിയിൽ അറിയാതെ പോയ വലിയവലിയ അറിവുകൾ 🌿 

😊safe to eat😊 കൃഷി കാഴ്ചകൾ
Просмотров 61 тыс.
50% 1

#COLOCASIA(TARO) #ശീമചേമ്പ് #വലിയചേമ്പ് 🌿 തനിവിളയായോ ഇടവിളയായോ കൃഷിചെയാവുന്ന ഒരു കിഴങ്ങുവർഗ വിളയാണ് ശീമചേമ്പ് / വലിയചേമ്പ്

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@kanakalathak.k7489
@kanakalathak.k7489 Год назад
ആദ്യമേകർഷക ദമ്പതികളെ നമിക്കുന്നു. ഇത്തരത്തിലുളള സാധാരണക്കൃഷിക്കാരെ പരിചയപ്പെടുത്തുന്ന ഈ പരിപാടി പ്രശംസ അർഹിക്കുന്നു. അഭിനന്ദനങ്ങൾ
@safetoeat2622
@safetoeat2622 8 месяцев назад
😊👍
@ajesharayakil7604
@ajesharayakil7604 Год назад
ഈ വീഡിയോ ചെയ്ത വർക്ക് Thanks പല സംശയം മാറി thank you
@renilms7899
@renilms7899 Год назад
വീഡിയോ വളരെ ഉപകാരപ്രദം. അവസാനം ക്യാമറ ഇളകാതെ പിടിക്കാൻ ശ്രദ്ധിക്ക്യമായിരുന്നു. ഇനി ശ്രദ്ധിച്ചാൽ മതി
@safetoeat2622
@safetoeat2622 8 месяцев назад
😊🙏
@Bava1977jul
@Bava1977jul Год назад
ഞാനും ഈ കൃഷി ചെയ്യുന്നുണ്ട്,ഈ വീഡിയോ യിൽ നിന്ന് കുറെ പുതിയ അറിവുകൾ കിട്ടി,thanx
@safetoeat2622
@safetoeat2622 8 месяцев назад
😊🙏
@tomythomas2808
@tomythomas2808 11 дней назад
Supparrrrr....
@safetoeat2622
@safetoeat2622 11 дней назад
@@tomythomas2808 😊👍
@krishnant1927
@krishnant1927 Год назад
Chattanta anubavam allavarkum oru mathruka aanu. Nalla karshakanchattan.congrats
@safetoeat2622
@safetoeat2622 8 месяцев назад
😊👍
@sreedharan9595
@sreedharan9595 8 месяцев назад
ഇതുവരെ ലഭിക്കാത്ത നല്ലഅറിവ് ഈ വീഡിയോവിൽ കൂടി ലഭിച്ചു
@safetoeat2622
@safetoeat2622 8 месяцев назад
😊🙏
@sunnymathew6140
@sunnymathew6140 Год назад
ഗുഡ്.
@souminiep8426
@souminiep8426 8 месяцев назад
Very good ideya''supper
@safetoeat2622
@safetoeat2622 8 месяцев назад
😊👍
@jishacr9520
@jishacr9520 Год назад
Nalla ariv
@manjususeelan1682
@manjususeelan1682 7 месяцев назад
Supper😮
@safetoeat2622
@safetoeat2622 7 месяцев назад
😊👍
@mohanedavetty
@mohanedavetty 2 месяца назад
ഇലയും തണ്ടും വേരുകളും വളരെ വലുതായി വളര്ന്നു കിഴങ്ങ് ഒന്ന് രണ്ടു മാത്രം കിട്ടുന്നു, എന്നതിന് പരിഹാരം ആയി തണ്ടും ഇലയും മുറിച്ചു കളയുന്നത് എത്ര മാത്രം ചെയ്യണം എന്ന് പറയുമോ? അപ്പോൾ മണ്ണ് ഇട്ടു കൊടുക്കാനായി മണ്ണ് ഇളക്കുമ്പോൾ വേരുകൾ പൊട്ടി പോകില്ലേ?
@safetoeat2622
@safetoeat2622 2 месяца назад
ഇലകൾ മുറിച്ചു മാറ്റുകയോ അതല്ലെങ്കിൽ ഒടിച്ച് ചുറ്റും വച്ച് വളം ഇട്ട് മണ്ണ് കൂട്ടി കൊടുക്കുകയാണ് വേണ്ടത്. കിഴങ്ങ് വർഗ്ഗങ്ങൾ നട്ടു കഴിഞ്ഞാൽ ഒരിക്കലും മണ്ണ് ഇളക്കരുത്.. മണ്ണ് കൂട്ടികൊടുക്കുകയാണ് വേണ്ടത്. ഇതു പോലെ ചെയ്താൽ തീർച്ചയായും നല്ല വിളവ് ലഭിക്കും 😊👍
@jayaramck2471
@jayaramck2471 8 дней назад
ശക്തിയായി 6 മണിക്കൂരെങ്കിലും സൂര്യ പ്രകാശം കിട്ടിയെങ്കിൽ മാത്രമേ ചെടികളിൽ വേണ്ട രൂപത്തിൽ Photosynthesis നടക്കുകയുള്ളു!എങ്കിൽ മാത്രമേ കിഴങ്ങുവര്ഗങ്ങളിൽ നല്ല രൂപത്തിൽ കിഴങ്ങു ഉണ്ടാവുകയുള്ളൂ! പ്രകാശം ഒരു വലിയ ഘടകം തന്നെയാണ്!!!
@safetoeat2622
@safetoeat2622 8 дней назад
@@jayaramck2471 ഏത് കൃഷിയിലും ഇലകൾ കൂടിയാൽ വിളവ് കുറയും.. ആ സാഹചര്യത്തിൽ ഇലകൾ മുറിച്ചു മാറ്റി പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുത്താൽ വിളവ് കൂടുതലായി ലഭിക്കും... കൂടുതലായി ജൈവ വളങ്ങളോ നൈട്രജൻ അടങ്ങിയ വളങ്ങളും നൽകിയാൽ ഇതുപോലെ കൂടുതൽ ഇലകൾ വരുകയും വിളവ് കുറയാനുള്ള സാധ്യതയും ഉണ്ട് 👍
@mohanedavetty
@mohanedavetty 6 дней назад
@@safetoeat2622 ഒരു ചെടിയുടെ എത്ര ഇലകൾ, ചുവട്ടിലെയോ മുകളിയെ യോ, അങ്ങിനെ എന്തെങ്കിലും ശുപാർശ ഉണ്ടോ. ഞാൻ നട്ട ചെമ്പുകൾ എല്ലാം 7-8 ഇലയായി. നല്ല വലുപ്പം, ഒരാൾ പൊക്കം. ഇനിയും നല്ല ഇലകൾ വരുന്നു
@AjikumarAR-ny4tb
@AjikumarAR-ny4tb 4 месяца назад
ചവിട്ടിയിരുത്തുന്നത് ഒന്നു കാണിക്കാമോ
@safetoeat2622
@safetoeat2622 3 месяца назад
തീർച്ചയായും... ചേമ്പ് നടുന്ന സമയമാണ് ഇപ്പോൾ.. ചേമ്പ് മുളച്ചു കുറച്ച് ഇല വന്നതിന് ശേഷം ചെയ്യാം👍
@AshokAshok-qq2dz
@AshokAshok-qq2dz 7 месяцев назад
👍👍
@safetoeat2622
@safetoeat2622 7 месяцев назад
😊🙏
@HariHari-cz4rc
@HariHari-cz4rc Год назад
നല്ല അറിവു.
@safetoeat2622
@safetoeat2622 8 месяцев назад
😊🙏
@HaleelTS
@HaleelTS 8 месяцев назад
മുറിക്കതെ നടമോ Madam, അവർക്കു ഒരു കിണർ കുഴിക്കുവാൻ സഹായിക്കു
@safetoeat2622
@safetoeat2622 8 месяцев назад
മുറിക്കാതെ നട്ടാൽ വിളവ് കുറയും..ഫോറെസ്റ്റിനു ചേർന്ന സ്ഥലമാണ്.ആ ഭാഗം പൊതുവെ വെള്ളകുറവുള്ള സ്ഥലമാണ്... വാസുചേട്ടൻ കൃഷിചെയുന്ന സ്ഥലം പാട്ടത്തിനു എടുത്തതാണ്..
@sunoopk428
@sunoopk428 8 месяцев назад
🎉
@safetoeat2622
@safetoeat2622 8 месяцев назад
😊🙏
@santhammareghunathan884
@santhammareghunathan884 8 месяцев назад
Panniyud callem undo. Enthu chayyanum. Nalla arive.
@safetoeat2622
@safetoeat2622 8 месяцев назад
👍
@humanbeing3030
@humanbeing3030 7 месяцев назад
അപ്പൊ എനിക്ക് ഇത്തവണ വിത്തൊന്നും കിട്ടാൻ സാധ്യതയില്ല. ഞാൻ ഇലയൊന്നും മുറിച്ചില്ല.
@safetoeat2622
@safetoeat2622 7 месяцев назад
വിളവ് ഉണ്ടാകും. പക്ഷേ ഇലമുറിക്കുകയോ ചവിട്ടിതാഴ്ത്തുന്നതിനെ അപേക്ഷിച്ച് കുറവായിരിക്കും
@mohanedavetty
@mohanedavetty 3 дня назад
എന്റെ ചെമ്പുകൾ എല്ലാം 7-8ഇലകൾ ആയി 5അടി ഉയരം ആയി. ഏറ്റവും താഴെ ഉള്ള 4ഇല കൾ അല്ലേ മുറിക്കേണ്ടത്. മണ്ണ് കുട്ടൽ നടക്കില്ല. അത്ര മാത്രം വേരുകൾ ആയിരിക്കുന്നു. അവയെല്ലാം മുറിയും
@AjiThankachan-kb7ys
@AjiThankachan-kb7ys 4 месяца назад
2ആളും ഒരേപോലെ സംസാരിച്ചാൽ കേൾക്കുന്നവർക്ക് ഒന്നും മനസിലാകില്ല. ശ്രദ്ധിക്കുക.... അവതാരിക....
@safetoeat2622
@safetoeat2622 4 месяца назад
ശ്രദ്ധിക്കാം 👍
@steephenp.m4767
@steephenp.m4767 8 месяцев назад
Thanks for your good informative video
@safetoeat2622
@safetoeat2622 8 месяцев назад
😊🙏
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 266 тыс.
ചക്കര ചേമ്പ്
5:11
Просмотров 6 тыс.