Тёмный

🎁 5 ഗ്രാമിന് 50 ന്റെ പൊലിമ 🔥_ Wax gold jewellery collections ⚡ കുറഞ്ഞ ചിലവിൽ കൂടുതൽ സ്വർണം  

Reshma Subin - Bridal Makeup Artist
Подписаться 88 тыс.
Просмотров 949 тыс.
50% 1

Hi all, Reshma Subin here, in today's video let's explore wax gold jewellery collections in Kochi. Get affordable bangles and necklaces using wax gold for your weddings.
Sankar's Gold Smith Contact Number : +91 - 93880 80074 Abhilash
/ hermosagoldbeads
#goldjewellery #bangles #ornaments #reshmasubin
My Costume Courtesy : Western Lady , Palluruthy
Instagram ID : / western_lady_
Contact Number : +91- 7034425439
Follow me on
Facebook : - / reshmasubin.makeupartist
Instagram : - / reshmasubin.makeupartist
GMB : g.page/reshmas...
For More Business Inquiries
works@reshmasubin.com
© 2021 Reshma Subin

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@minimol907
@minimol907 2 года назад
പഴകാലത്ത്ഇതിന് അരക്ക് എന്ന് പറയും .വല്ല്യമ്മമാരുടെ കാതിലെ കുണുക്കിൽ അരക്ക് ചേർത്ത് ആയിരുന്നു .
@jessyajikumar9326
@jessyajikumar9326 Месяц назад
Correct
@നാട്ടുരുചി1992
ഞാൻ ഇവിടെ കടയിൽ ചെന്ന് ചോദിച്ചതാണ്... ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.. അങ്ങനെ ഒരു സാധനം ആ കടയിൽ ഉണ്ടെന്ന് അറിയാത്ത രീതിയിലാ എന്നോട് സംസാരിച്ചത് അവസാനം ഞാൻ പണ്ട് ഉപയോഗിച്ച അരക്ക് വാക്സ് എന്നൊക്കെ പറഞ്ഞ് അങ്ങോട്ട് കൊടുത്തപ്പോൾ നിങ്ങൾക്ക് ഇതിന്റെ മോഡൽ ഉണ്ട് കൊണ്ടുവാ എന്നൊക്കെ പറഞ്ഞു അപ്പൊ തന്നെ ഞാൻ പറഞ്ഞ ശരി ഓകെ പിന്നെ വരാം... മഹാരാജാസിൽ പോയേ പള്ളുരുത്തി യിലുള്ള ഷോപ്പിൽ അവിടെ നിന്നും കിട്ടി
@mehakzain1555
@mehakzain1555 2 года назад
Wax ഗോൾഡ് frst കേട്ടത് ഒരുത്തീ മൂവിയിൽ ആണ് 😁😂
@ansunambilibiju8968
@ansunambilibiju8968 2 года назад
One gram model ആണൊ? Rate പറയുന്നത് നല്ലതായിരിക്കും
@shahnasafeer1113
@shahnasafeer1113 2 года назад
ഇതൊക്കെ പിന്നീട് തിരിച് കൊടുക്കാൻ പറ്റുമോ ഇവർ edkumo ആ gold bangles എല്ലാം fade ആവാതെ നിൽക്കുമോ
@rehoboth281
@rehoboth281 4 месяца назад
. ഇത് കുറച്ചു ( 25 വർഷങ്ങൾക്കു മുൻപ് ) കാലങ്ങൾക്കു മുൻപ് പ്രധാന Jewellery കളിലൊ െക്ക യുണ്ടായിരുന്നു. പിന്നീട് അവർ അതു stop ചെയ്തു.
@anitha1627
@anitha1627 2 года назад
മൾട്ടി കളർ നല്ലഭംഗി. ഇഷ്ട്ടായി. Price കൂടെ പറഞ്ഞൂടായിരുന്നോ
@jubistips9817
@jubistips9817 2 года назад
Waxgold rate എത്ര, എക്സ്ചേഞ്ച് ചെയുമ്പോൾ റേറ്റ് ഉണ്ടകുമോ
@badushahalelhalel6858
@badushahalelhalel6858 8 месяцев назад
Swarnathinte vila kittumennu ellavarum parayunnund.
@myhappinessshorts9484
@myhappinessshorts9484 2 года назад
എനിക്ക് ഇത് പുതിയ അറിവായിരുന്നു,പരിചയപ്പെടുത്തി തന്നതിന് നന്ദി
@rishanarishana9942
@rishanarishana9942 2 года назад
ഞാനും ആദ്യ മായി ആണ് ഇങ്ങനെ ഒന്ന് കേൾക്കുന്നത് thanne🥰
@prasannakumari7732
@prasannakumari7732 2 года назад
@@rishanarishana9942 is
@proAYU3242
@proAYU3242 2 года назад
ഞാനും
@teslamyhero8581
@teslamyhero8581 2 года назад
ഞാനും
@padmapriyapriya123
@padmapriyapriya123 2 года назад
Enikkum
@aneeshkrishna5702
@aneeshkrishna5702 2 года назад
ഭയങ്കര പണിക്കൂലി ആണ് ..ഒരു ഗ്രാം..ഏകദേശം 1k മുകളിൽ ആണ്
@allinallsistersbrothers5493
@allinallsistersbrothers5493 2 года назад
ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഇത് വാങ്ങിയാൽ തിരിച്ചു വിൽക്കാൻ പറ്റില്ലേ
@sujayar4606
@sujayar4606 2 года назад
പണ്ട് മുത്തശ്ശി യുടെ കാതിൽ വലിയ തോട എന്ന് ഒരു വലിയ കാതില അത് വാക്സ് filled ആയിരുന്നു എന്ന് പറഞ്ഞു കേട്ടിരുന്നു
@smiley.2871
@smiley.2871 2 года назад
Appoll i
@littyfrancis1722
@littyfrancis1722 2 года назад
christian മുത്തശിമാരുടെ മേക്കാമോതിരം (ചെവിയുടെ മുകളിൽ ഇടുന്ന Ring പോലുള്ള) wax Gold ആണ്.
@muthusri-gh7qj
@muthusri-gh7qj Год назад
தண்டட்டி அணிவார்கள் அரக்கு வைத்து
@shylajamg1549
@shylajamg1549 2 года назад
പഴയകാലത്തെ വലിയ "തോട" ശരിക്കും ഇതിന്റെ മുൻഗാമി ആണ്. അന്ന് "അരക്ക്" ചേർത്തു എന്ന് പറഞ്ഞിരുന്നു.. എന്റെ അഭിപ്രായം വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ പറയണേ.. എല്ലാ ആഭരണങ്ങളും സൂപ്പര്‍ ആയിട്ടുണ്ട്...
@simham5442
@simham5442 2 года назад
വലിയ തോട ഓർമ്മ വന്നു. അതിനകത്ത് കറുത്ത നിറമുള്ള അരക്ക് ആണ് മെഴുക് എന്നും പറയും
@kabindusuresh1250
@kabindusuresh1250 2 года назад
ശരിയാണ്
@sheelamp9914
@sheelamp9914 2 года назад
athe athe.... Pandulla muthassimar itt kandittund...apol paranjum kettittund ullil arakk aanenn...
@DeepaPCPC
@DeepaPCPC 2 года назад
Yes
@lucyjames2493
@lucyjames2493 2 года назад
കുണുക്ക് എന്നും പറയും
@ANILKUMAR-nx9wk
@ANILKUMAR-nx9wk 2 года назад
നിങ്ങൾ വില പറയുന്നില്ല. പിന്നെ എത്രനാൾ ഉപയോഗിക്കാം എന്നും പറയുന്നില്ല. നിങ്ങളെ ജനങ്ങൾ എങ്ങനെ യാണ് വിശ്വസിക്കുക
@rainbow-fr5ny
@rainbow-fr5ny 2 года назад
ഡിഫറെൻറ് എന്താന്ന് പറഞ്ഞു തരു ഒർജിനൽ ഗോൾഡും.. എന്നാലല്ലേ വാങ്ങുന്ന കാര്യം തീരുമാനിക്കാൻ.. ഉള്ളിൽ wax ഫിൽ ആണോ ഉദേശിച്ചത്‌. പണയം പറ്റില്ലാലോ 😂😂. Hus വീട്ടുകാർ എടുത്തിട്ട് പെരുമാറുമോ 😂😂😂
@reshmasubin.makeupartist
@reshmasubin.makeupartist 2 года назад
😄
@lemonmor4102
@lemonmor4102 2 года назад
Wax gold ആദ്യമായി കേൾക്കാണ് ഇഷ്ടമായി. ഇത് എത്ര കാലം use ചെയ്യാം
@nationallab2265
@nationallab2265 Год назад
Apoo ith swrnam alle
@kenichiwatanabe5094
@kenichiwatanabe5094 2 года назад
ഇതാണ് സ്ത്രികൾ ചെയുന്ന ചാനൽ ഉം പുരുഷൻ മാരുടെ ചാനൽ ഉം തമ്മിൽ ഉള്ള വെത്യാസം ഈ ചാനലിൽ ഒന്നും പൂർണമല്ല, എന്നാൽ പുരുഷൻ മാരുടെ ചാനൽ കണ്ടാൽ എന്തിന്റെ യും ആണേൽ A2z കാര്യം പറയും
@kenichiwatanabe5094
@kenichiwatanabe5094 2 года назад
ഒരു പുരുഷൻ ചെയ്ത ചാനൽ ഒന്ന് കണ്ട് നോക്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NXmq1SHmkNY.html
@JayaLekshmi-o2r
@JayaLekshmi-o2r 7 месяцев назад
ഞാൻ ഇത് കണ്ടിട്ട് പോയി. ഈ പറയുന്ന പോലെ ഒന്നും അല്ല. എനിക്ക് ഇഷ്ടപെട്ടില്ല.
@rowan_369
@rowan_369 2 года назад
എന്റെ പക്കൽ കുറെ beads ഉണ്ട് മാല ആക്കി തരുമോ...15 വർഷം മുൻപ് വാങ്ങിയതാ...thread പൊട്ടിപ്പോയി
@livinglifewithdelnajoby
@livinglifewithdelnajoby 2 года назад
ഒരുത്തി ഫിലിമിലെ മാല ഇങ്ങനെ അല്ലെ. Original ഒന്നര പവൻ ഉള്ളു. But total വെയ്റ്റ് 3 പവൻ അടുത്ത് But ഇത് ശരിക്കും ഉണ്ടെന്നു ആദ്യായിട്ട കാണുന്നെ
@roshinisatheesan562
@roshinisatheesan562 2 года назад
ആലുവക്കടുത്തുള്ള ഞങ്ങൾ അറിഞ്ഞില്ലല്ലോ. എല്ലാം Super 👏👏👏🤝👌👌
@pravithaprabha7667
@pravithaprabha7667 2 года назад
Vere evdeyokke undu shop
@sheejashihab9072
@sheejashihab9072 7 месяцев назад
നിങ്ങളൊക്കെ വേടിച്ചിട്ട് അറിയിക്കുക എങ്ങനെ ഉണ്ട് എന്ന് 👍🏻
@rinuthomas5456
@rinuthomas5456 2 года назад
എന്താണ് wax gold. ഇതും മറ്റെ ഗോൾഡും തമ്മിലുള്ള vathyasam എന്താണ് vittal വില കിട്ടുമോ
@ilash.clothing
@ilash.clothing 2 года назад
Goldinte ullil wax nirachu kurach gold kond valiya ornaments undaakaam
@vijaykozhikodu5890
@vijaykozhikodu5890 2 года назад
Resale ചെയുമ്പോൾ പണി കിട്ടില്ലേ.. ഇതിൽ ഇവർ പറയുന്ന ഗോൾഡ് വെയിറ്റ് എങ്ങനെ വിശ്വസിക്കും... ഇവർ ടാഗിൽ ഒരു ഗോൾഡ് weight ഇടുന്നു അത്‌ വിശ്വസിക്കുക.. തൂക്കി നോക്കാൻ പറ്റില്ലല്ലോ 😄.. വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ കുഴപ്പമില്ല...
@jincyjoseph7448
@jincyjoseph7448 2 года назад
വില കൂടി പറയു... ആദ്യ മായി കേൾക്കുന്നു 👌👌
@sherinsamuel1503
@sherinsamuel1503 2 года назад
Eee type oke Evr parenathalle 7 grm 3 grm oke Appo customers aghne ariym etra grams ondenn. Ethil oke nalla cheeting nadakum Etavum nalla savings pure gold thane ahnu . Allankil pinne nalla cash ollavark no problem 😉
@dhi.k2697
@dhi.k2697 2 года назад
Athaanu njanum alochichath Ethra gold und ethra wax enu engane ariyum May be 916 aayirikila
@sidhiqk9964
@sidhiqk9964 2 года назад
ഇതിന് എന്താ റൈറ്റ് എന്ന് ചോദിച്ചാൽ ഇത്ര ഗ്രാമാണന്ന് മറുപടി പറയുന്നതിന് പകരം ഓരോന്നിന്റെയും റൈറ്റ് പറഞ്ഞിരുന്നെങ്കിൽ
@hubbyandwifey3167
@hubbyandwifey3167 2 года назад
ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് ഈ ഗോൾഡിനെ പറ്റി ഈ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ സന്ദോഷം ഇവർ ഓൺലൈൻ ആയി അയച്ചു തരുമോ 😍😍❤❤❤❤❤
@soudathck3605
@soudathck3605 10 месяцев назад
Pandokke ingane undaayirunnu
@funtime3531
@funtime3531 2 года назад
ആദ്യം ആയിട്ട് കേൾക്കുന്നത് ആണ്... പക്ഷെ എന്താണ് സംഭവം എന്ന് മനസിലായില്ല അപ്പൊ എന്താണ് wax ഗോൾഡ് എന്ന് കൂടി പറയാമായിരുന്നു. Light wt ഗോൾഡ് ന്റെ ഉള്ളിൽ മെഴുക് നിറക്കുന്നത് ആണോ
@nousafa
@nousafa 2 года назад
Maharaja gold and diamondsinte RU-vid channel il detailed video und
@jyothiprabhakar3902
@jyothiprabhakar3902 2 года назад
Palakkad undo
@minisatheeshsatheesh6261
@minisatheeshsatheesh6261 2 года назад
Ithu polima mathrame ulllooo.Ithu munne kandirirunnu .Karnataka &Tamilnadu local usage ayirunnu . Emergency purpose gold loan onnum kittilla.Then sale also not possible.Wax and paper thin item.While introducing something new u have to explain everything.
@shijibiju8380
@shijibiju8380 2 года назад
Thanks.🙏.
@muhammedsinan5645
@muhammedsinan5645 2 года назад
കോഴിക്കോട് ഉണ്ടോ
@creativehub253
@creativehub253 2 года назад
Wax gold ആദ്യം കേൾക്കുന്നു.
@Sreeja123
@Sreeja123 2 года назад
അരക് എന്നു പറയും പണ്ടുകാലത്തെ അമ്മൂമ്മമാരുടെ തോടയിൽ ഉണ്ടാകും മുകളിൽ സ്വർണ്ണവും ഉള്ളിൽ അരക്കും അതാണ് വാക്സ്
@Creativee_spacee
@Creativee_spacee 2 года назад
100rs ring venam cash on delivery undo
@SanthoshKumar-ql1bs
@SanthoshKumar-ql1bs 2 года назад
ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി ഇഷ്ടമായി ❤❤
@vijithvenugopal7329
@vijithvenugopal7329 2 года назад
Wax ഗോൾഡ് എന്നാൽ എന്താ
@shajudevasia7579
@shajudevasia7579 2 года назад
Arakinu purath gold cavering cheytha necklace,chain, Bangle etc..
@mkmohankrishna
@mkmohankrishna 2 года назад
കടയുടെ നമ്പർ തരാമോ?
@bushh8903
@bushh8903 2 года назад
1gramin ethra roopaya
@ambilioman91
@ambilioman91 2 года назад
എന്നെ പോലുള്ള പെൺകുട്ടികൾക്ക് എന്ത് ഉപകാരം മാണ് നിങ്ങളുടെ jewellery
@aamsworld9844
@aamsworld9844 2 года назад
Ithu exchange cheythu edukkan pattuno
@nandasmenon9546
@nandasmenon9546 2 года назад
exchange cheyyumbol price കിട്ടുമോ
@mayavimal9116
@mayavimal9116 2 года назад
ഇത് വിൽക്കാനോ പണയം വെക്കാനോ പറ്റുമോ??
@ayshab3229
@ayshab3229 2 года назад
Daily use cheyyan pattuvo
@abdulmanaf5233
@abdulmanaf5233 2 года назад
ഒരുഗ്രാം താങ്കത്തിൽ പൊതിഞ്ഞത്..
@lathasrikuttan3249
@lathasrikuttan3249 2 года назад
Pls mention about price and resale value
@fouzialatheef4055
@fouzialatheef4055 2 года назад
Yes
@user-nz8pb6ko1b
@user-nz8pb6ko1b 2 года назад
സ്വർണ്ണം മാറി എടുക്കുമ്പോൾ വില കുറയുമോ
@sajnajamal7845
@sajnajamal7845 2 года назад
കുറയുമോ
@sreekumaryl2689
@sreekumaryl2689 2 года назад
ഞാനിവിടെ നിന്നും 6 gന്റെ Wax gold മാല വാങ്ങി. ബില്ല് തന്നില്ല. Estimate ൽ സീൽ ഇല്ല. 8 g 9 16 gold കൊടുത്ത് 6 gന്റെ Wax gold തന്നു. 2 g തട്ടിച്ചു. മുഴുവൻ തട്ടിപ്പാണ്
@superstrong6790
@superstrong6790 2 года назад
Resale ചെയ്യാൻ പറ്റുമോ?
@nivedsmobilevideos1208
@nivedsmobilevideos1208 2 года назад
കോഴിക്കോട് എവിടെ കിട്ടും?
@shamnaashkar2036
@shamnaashkar2036 7 месяцев назад
കോഴിക്കോട് ഉണ്ടായിരുന്നെങ്കിൽ
@geethageetha5488
@geethageetha5488 2 года назад
ഒന്നിനും മറുപടി ഇല്ലല്ലോ റേറ്റ് ഒന്ന് പറഞ്ഞൂടെ ഇല്ലെങ്കിൽ ഫോൺ നമ്പർ ഇതിപ്പോ 🤔
@reshmasubin.makeupartist
@reshmasubin.makeupartist 2 года назад
Description phone number und geetha
@geethageetha5488
@geethageetha5488 2 года назад
സോറിട്ടോ 🙏🥰
@geethageetha5488
@geethageetha5488 2 года назад
Makeup artist ആണല്ലേ 👍👍👍🥰
@jayasreemenon9761
@jayasreemenon9761 2 года назад
3 layers MANI mala balls undow
@premauday8429
@premauday8429 2 года назад
What is the Gurantee and warrantee of these ornaments.
@thahiranasar380
@thahiranasar380 2 года назад
ഏകദേശം 70 വർഷങ്ങൾക്കു മുന്നേ തന്നെ ente motherinte kalyana ഓർണമെൻറ്സ് ചിലത് ഇങ്ങിനെ അരക്ക് വെച്ചു ചെയ്തതായിരുന്നു. വളകൾ , ചോക്കർ , നെക്‌ളേസ്‌ എല്ലാം. മലബാർ സൈഡിൽ പണ്ട് ഇങ്ങിനെ ആയിരുന്നു
@jyothivs7964
@jyothivs7964 2 года назад
Colour change akumo. Life long colour guarantee undo. Please replay
@tuttumon5283
@tuttumon5283 2 года назад
@@jyothivs7964 illa
@sethunairkaariveettil2109
@sethunairkaariveettil2109 2 года назад
ഇതു പഴയ ടെക്‌നിക് ആണ്. എന്റെ അമ്മയുടെ കല്ലുവച്ച കമ്മൽ ( എറൌണ്ട് 80 യേർസ് മുന്നെ ഉണ്ടാക്കിയവ ) ഈ ടൈപ്പ് ആയിരുന്നു. ചുവന്ന കല്ലുകൾ ഫിറ്റ്‌ ചെയ്ത ജോഡി കമ്മലുകൾ. അതെവിടെ പോയി എന്നറിഞ്ഞൂട.
@aleyammarenjiv7978
@aleyammarenjiv7978 25 дней назад
My grandmother had. She must have been 130 yrs or more. She had both types
@sheejav8915
@sheejav8915 2 года назад
Thirichu vittal paisa kitumo
@jacobgeorge5484
@jacobgeorge5484 2 года назад
All ornament is a metal, also Gold, silver? Don't keep your vault empty!
@harithakr29
@harithakr29 2 года назад
ഇത് ഒരുത്തി സിനിമയിൽ ഉള്ളതാണോ🙄
@glpsmukundapuram6228
@glpsmukundapuram6228 2 года назад
ഇതെവിടെയാണ്. തൃശൂർ ഉണ്ടോ . Sankar Jewellery എവിടെയാണ്. Address
@mmonstagamer9099
@mmonstagamer9099 2 года назад
Trichoor Moonnupeedika mugaljwallari
@sudhas260
@sudhas260 2 года назад
ഓരോന്നിന്റെയും വില കൂടി പറയുമോ
@mollymohan5855
@mollymohan5855 2 года назад
Rs..koodi parayamo?
@teenathomas7920
@teenathomas7920 5 месяцев назад
Don't get fooled... wax stone..ethokke avaru kurachalum.. correct avilla.. vilkaan chellumbozhe ariyu
@sobha1840
@sobha1840 6 месяцев назад
എൻറെ അച്ഛമ്മയ്ക്ക് ഉണ്ടായിരുന്നു കാതിൽ തോടാന്ന് പറയും
@anithaappu8517
@anithaappu8517 2 года назад
ഗ്രാം വില പറയുമോ? ❤️
@binduk9288
@binduk9288 2 года назад
Variety design kuravanu ellam balls desgin annu
@vijithvenugopal7329
@vijithvenugopal7329 2 года назад
സ്വർണം തന്നെ അല്ലേ?
@veenavdev6061
@veenavdev6061 2 года назад
Same doubts
@amisuhi4363
@amisuhi4363 2 года назад
വാങ്ങാം! വാങ്ങിയാൽ വിൽക്കുമ്പോൾ വിലകിട്ടുമോ ?
@ajithabijoy
@ajithabijoy 2 года назад
ഞാൻ ആദ്യമായി കാണുകയാണ്
@nasijamshi5055
@nasijamshi5055 2 года назад
Ith njn marriage n gold edukkan pooyapoo indaynnu making charge kooduthala
@ayman7055
@ayman7055 2 года назад
പാദസരം ഉണ്ടാവോ?
@safasiyad683
@safasiyad683 2 года назад
Resale value undo
@soumininairmoolathodiyil2560
@soumininairmoolathodiyil2560 3 месяца назад
ഇതൊക്കെ ഒരത്യാവശ്യം വരുമ്പോൾ ബാങ്കിൽ പണയം എടുക്കുമോ?
@Tom-vk5fy
@Tom-vk5fy Год назад
ആ ബോൾസ് കട്ട് ചെയ്തു നോക്കിയാൽ അറിയാം അതിൽ എത്ര സ്വർണ്ണ മുണ്ടെന്ന് 6 ഗ്രാം ഉള്ളത് നോക്കിയാൽ അറിയാം 3 ഗ്രാം എങ്കിലും ഉണ്ടോ എന്ന്
@nikhilutheresavarghese9407
@nikhilutheresavarghese9407 Год назад
What is wax gold?.. ഇത് gold ano sambavam... ഇതു പണയം വെക്കാനും വിൽക്കാനും പറ്റുന്ന gold ആണോ???
@karthika.k.k1268
@karthika.k.k1268 2 года назад
reshmaye njan kandirunnu evde shootinnu vannappo.shootinidayil disturb cheyandannu vechu.. neritt kandathil orupadu santhosham und..ente makalkku padasaram edukn vannathha. dress adipoli annutoo
@reshmasubin.makeupartist
@reshmasubin.makeupartist 2 года назад
Aanoo eni kanubo urapayitum varanae.... Pic adukamairunaloo
@karthika.k.k1268
@karthika.k.k1268 2 года назад
next time avatte❤
@Vezhambal-b8m
@Vezhambal-b8m 3 месяца назад
​@@reshmasubin.makeupartist😜
@seemasanal7322
@seemasanal7322 Год назад
കുരുമുളക് ചെയിൻ 8 പിടിയുള്ള മാല എത്ര ഗ്രാമിൽ ചെയ്യാൻ pattum😂 കുരുമുളക് മണി കോർക്കുന്ന ടൈപ്പ് മാല യാണ്
@remarkumar6023
@remarkumar6023 2 года назад
Resale value undo???
@vijijohn1365
@vijijohn1365 2 года назад
എനിക്ക് വന്നു കാണണം എന്നുണ്ട്
@priyanandanbhat
@priyanandanbhat Год назад
Helo viewers don't affried to purchase wax gold ..... it already there in karnataka my childhood since we are purchase that wax gold for many jewelry and we will get same price back when we plduge it ... I love this all ruby collection 😍 I want to purchase but plase plase send me the shop address plase
@sunnymichael4488
@sunnymichael4488 2 месяца назад
ജ പമാല or കൊന്ത ഉണ്ടോ ?എത്ര ഗ്രാം
@mablecleetus6448
@mablecleetus6448 2 года назад
Price p/g ? Resale value? Durability?
@chandrikaramanchalil9590
@chandrikaramanchalil9590 2 года назад
ഇത് ബാംഗളൂർ എവിടെ ഉണ്ട് നമുക് വേണം . ഇന്ദിരാ നഗർ ഭാ ഗം അത് പോലെ കെ. ർ പുരം വരുന്നു ഉണ്ടോ Shops
@mollythomas417
@mollythomas417 2 года назад
Njanum Bangalore aanu undenkil ariyikuka
@krishnakumarimk8717
@krishnakumarimk8717 2 года назад
ഒരു 50 വർഷം മുൻപ് വല്യമ്മ മാരുടെ മേക്ക വളയം കമ്മൽ ഒക്കെ വാക്ക്സിൽ ഉണ്ടായിരുന്നു
@hisanashahid1473
@hisanashahid1473 2 года назад
Ouruthi filimil aanu wax gold aadyamayi kelkkunnad...adipoli aayittund
@Faridiworld4585
@Faridiworld4585 2 года назад
What about resale value
@daywithriza
@daywithriza 2 года назад
Is it available in UAE?
@hubbyandwifey3167
@hubbyandwifey3167 2 года назад
നല്ല കളക്ഷൻസ് അടിപൊളി ആയിട്ടുണ്ട് 👍👍👍👍
@jasinasumod4324
@jasinasumod4324 Год назад
Wax gold kolusu varunnundo
@haleemarasak1233
@haleemarasak1233 2 года назад
Daily usable ആണോ?
@beenarejikrishna9299
@beenarejikrishna9299 2 года назад
Ith oru graminu ethra varum ennu koodi paranjal nannayirunnu. Avidathe phone no koodi idamo. Doore ullavarkk vilich samshayam chodikkallo
@jayasreerajkumar5839
@jayasreerajkumar5839 2 года назад
തിരുവനന്തപുരത്ത് എവിടെയുണ്ട് wax gold. ?
@rinuthomas5456
@rinuthomas5456 2 года назад
പണിക്കൂലി എങ്ങനെയാ
@veenasworld8495
@veenasworld8495 2 года назад
Rate kooda paranjal upakaramayirunnu
@lijuthekkethala
@lijuthekkethala Год назад
Very poor Service, mothiram vangi stone poyi 1 week nu ullil. Payment tharam enu paranjittum, Stone vachu tharan pattila enanu reply
@beenamoni5327
@beenamoni5327 2 года назад
ഇത് സ്ഥലം എവിടെയാണ്
@seemasanal7322
@seemasanal7322 Год назад
Ee shoppinte corect place paranju tharamo
@muneersubair117
@muneersubair117 2 года назад
Navyanair latest erangiya movietheme kandapol manasilaaye wax goldine kurich..bt eth elaarum usecheyunundannum.sale akunundenum epozha arinje...movieyil goldine ea waxgold kodthula cheating anu...so gud
@faazkitchens2660
@faazkitchens2660 2 года назад
ഓൺലൈൻ സൗകര്യം ഉണ്ടോ
@ambilyl5344
@ambilyl5344 8 месяцев назад
Order .chaiyrn number. Tharumo
@ushagangadharan1011
@ushagangadharan1011 2 года назад
Pls let us know if you have shops in bangalore ????
@vshemalatha9846
@vshemalatha9846 2 года назад
T oda oke arakayirunnu wax alla ketto.Atha ellarum parene you kachada machali malayali women ennu.Saundaryam onnum vardhichu kandillallo.Athinu Parvathiyeppole vratham anushtikanee lo
@anilkumarmenonmenon2425
@anilkumarmenonmenon2425 2 года назад
So we can decorate ourselves without evacuating our. Pockets, surprising others😄
@reshmasubin.makeupartist
@reshmasubin.makeupartist 2 года назад
Yes
@shajithasaleem1533
@shajithasaleem1533 2 года назад
Arakk niracha gold pand ante ummummaak arakkitta gold undaayirunnu
@beenabeena9312
@beenabeena9312 2 года назад
ശരിക്കും 916ആണോ ❤👍👌
@vrindavanam741
@vrindavanam741 4 месяца назад
കൊടുത്താൽ എന്തെങ്കിലും കിട്ടുമോ?
@onlinesolutions5044
@onlinesolutions5044 Месяц назад
Wax goldil padasaram kittumo
@nithyakminnu9467
@nithyakminnu9467 11 месяцев назад
Arum Ith vangaruth , nalla reethiyil pattikapedu
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 173 тыс.
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24