Тёмный

💥American crape💥Organza stock clearance sale💥 

Manna Collections
Подписаться 41 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@elzavarghese5910
@elzavarghese5910 27 дней назад
മറ്റു പല online shop il നിന്നും crepe വാങ്ങിയിട്ടുണ്ട്... 3rd quality crepe aanu കിട്ടിയിട്ടുള്ളത്... അവരുടെ customers nu പലർക്കും അറിയില്ല, ഇതിലും നല്ല crepe കിട്ടുമെന്ന്... അത് അറിയാതെ അവരെ വാനോളം പുകഴ്ത്തി കമൻ്റ് ബോക്സ് നിറച്ച് എഴുതി പിടിപ്പിക്കാറുണ്ട് ചിലർ...എനിക്കും അറിയില്ലായിരുന്നു.. but ഇവിടുന്നു വാങ്ങിയപ്പോൾ സത്യം മനസ്സിലായി...ഇനി ഇവിടുന്നേ വാങ്ങൂ... അത്രയും നല്ല ക്വാളിറ്റി ആണ് ഇവിടെ... 100 percent വിശ്വസിച്ച് വാങ്ങാം... വീഡിയോയിൽ മാത്രം അല്ല ക്വാളിറ്റി, കൈയിൽ കിട്ടുന്ന matetial നും ക്വാളിറ്റി ഉണ്ട് .. 🙏🙏
@mannacollections9084
@mannacollections9084 27 дней назад
സത്യം മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം, അതോടൊപ്പം അതു പറയാൻ കാണിച്ച നല്ല മനസിനും ഒരുപാടു നന്ദി അറിയിക്കുന്നു 🙏🏻
@deepanjalichristopher6932
@deepanjalichristopher6932 27 дней назад
@@elzavarghese5910 സത്യം... ഞാൻ വീഡിയോ കണ്ടിട്ട് നേരിട്ട് പോയി ആണ് മേടിച്ചത്.. Best material in affordable rate... ഇനി ഒരു കുഞ്ഞിതുണ്ടം തുണിയാണേൽ പോലും ഇവിടെ പോയേ മേടിക്കൂ.. നമ്മുടെ സ്വന്തം ഷോപ്പ് എന്നൊരു ഫീൽ ആണ് ഇവിടെ..
@mannacollections9084
@mannacollections9084 27 дней назад
Thanku🙏🏻​@@deepanjalichristopher6932
@bijishaji8799
@bijishaji8799 26 дней назад
ചേട്ടൻ ആണ് തുടക്കം മുതലേ creap കൊണ്ടുവന്നിട്ടുള്ളത്... ഇപ്പോൾ ചേട്ടൻ creapil വലിയ interest കാണിക്കുന്നില്ല.. എന്തെല്ലാം പ്രിന്റ്‌ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.. ചേട്ടൻ ഇപ്പോഴും കാണിച്ചത് തന്നെ കാണിക്കുന്നു..
@pushpa9796
@pushpa9796 26 дней назад
Super collection 👍👍👍👍
@sindhudilip174
@sindhudilip174 26 дней назад
ഇങ്ങനെ ആകണം ഒരു സെല്ലർ ഒരു മീറ്റർ ചോദിച്ചാലും അയക്കും.. നിഷ്കളങ്കത സംസാരത്തിൽ തന്നെ അറിയാം.
@mannacollections9084
@mannacollections9084 26 дней назад
Thanku🙏🏻
@lisgeo9250
@lisgeo9250 26 дней назад
അത് ഗ്രാമത്തിൻ്റെ നിഷ്കളങ്കതയാണ്
@deepanjalichristopher6932
@deepanjalichristopher6932 27 дней назад
Printed crepe കാണിക്കുമ്പോ അതിന് match ആവുന്ന plain മെറ്റീരിയൽ കൂടെ കാണിച്ചാൽ ഓർഡർ ചെയ്യാൻ എളുപ്പമുണ്ട്.. വലിയ പ്രിന്റ് ഉള്ള crepe കൊണ്ട് പലാസോയോ സ്‌കർട്ടോ ചെയ്ത് വിചിത്രയോ ഡെൽറ്റയോ ബുട്ടാ ജോർജറ്റോ കൊണ്ട് ടോപ് ചെയ്താൽ നന്നായിരിക്കും.. അതുപോലെ printed കാന്തയുടെ കൂടെ പോപ്ലിൻ മെറ്റീരിയൽ മെറ്റീരിയൽ കാണിച്ചാലും എടുക്കാൻ എളുപ്പമാകും..
@mannacollections9084
@mannacollections9084 27 дней назад
Ok👍🏻
@kaladevi7545
@kaladevi7545 26 дней назад
Ellam super anu... 👌👌👌👌
@sheenaap7396
@sheenaap7396 26 дней назад
Good meterials super afordable prices👍,
@soniyajaison8636
@soniyajaison8636 27 дней назад
Super collection ❤
@rayanamottu7117
@rayanamottu7117 27 дней назад
Adipoli 👌❤️
@lathachandran6719
@lathachandran6719 27 дней назад
Najnum vangi super meterial ❤❤❤❤❤❤
@user-pd1sx5vs6r
@user-pd1sx5vs6r 27 дней назад
Super 👍🏽👍🏽👍🏽
@JayaLakshmi-ep9gk
@JayaLakshmi-ep9gk 27 дней назад
Super
@linnyjohny9025
@linnyjohny9025 22 дня назад
വർത്താനം ലേശം കുറച്ചാൽ കുറച്ചു കൂടി ഐറ്റംസ് ഉൾപ്പെടുത്താം.. ശ്രദ്ധിക്കുക
@mannacollections9084
@mannacollections9084 22 дня назад
😄😄 kooduthal ano, ok kurakkam🙏🏻
@sheejakhalid3817
@sheejakhalid3817 26 дней назад
Vardhaman 👍🏻
@JustSreee
@JustSreee 5 дней назад
Camry cotton kurti material undo..
@MollysTailoring
@MollysTailoring 27 дней назад
എല്ലാം നല്ല മെറ്റീരിയൽസ് ആണ് ഞാൻ വാങ്ങിക്കാറുണ്ട്
@devikadevan9752
@devikadevan9752 27 дней назад
😍
@Suhara-ni8pm
@Suhara-ni8pm 27 дней назад
❤❤
@sheejakhalid3817
@sheejakhalid3817 27 дней назад
നല്ല നൈറ്റി മീറ്റരിയൽ ആണ്. 👌🏻
@seenathomas3835
@seenathomas3835 26 дней назад
Embroidery work ulla organza konduvarumoo
@agriglorias6686
@agriglorias6686 14 дней назад
Lace undo
@sindhudilip174
@sindhudilip174 27 дней назад
👌🏻👌🏻👌🏻❤
@ruchip1835
@ruchip1835 24 дня назад
ചേട്ടാ കുഞ്ഞുടുപ്പിന്റെ ബിസിനസ്‌ ആണ് എനിക്ക് mulmul കോട്ടന്റെയും muslin കോട്ടന്റെയും മെറ്റീരിയൽ കിട്ടാൻ എന്തേലും വഴി ഉണ്ടോ ബിസിനസ്‌ തുടങ്ങിയതേ ഉള്ളു ആദ്യം കുറച്ചു നല്ല തുണി കിട്ടി പിന്നെ കിട്ടിയില്ല നല്ല വിഷമത്തിൽ ആണ്
@mannacollections9084
@mannacollections9084 24 дня назад
Whas appil oru msg ayachittolu njan onnu try cheyam
@ruchip1835
@ruchip1835 23 дня назад
താങ്ക്സ് ചേട്ടാ
@sulfathhussain9197
@sulfathhussain9197 27 дней назад
Hai parayunnathe ottum sound ilaa ketto 👍👍👍👌👌👌👌👍👍👍👌👌👌👍👍
@mannacollections9084
@mannacollections9084 27 дней назад
Eppol ready aye
@susammasebastian7648
@susammasebastian7648 27 дней назад
DCM Ajarek nighty meterial conduvaramo ?
@mannacollections9084
@mannacollections9084 27 дней назад
വർധമാൻ മാത്രമേ ഞാൻ എടുക്കത്തൊള്ളൂ 🙏🏻sorry
@user-er6sr4ex5q
@user-er6sr4ex5q 24 дня назад
Kurtha and bottom with shall ntey materials kittumo chettayi
@mannacollections9084
@mannacollections9084 24 дня назад
Ayyo angane set ella
@shaylashinto8214
@shaylashinto8214 27 дней назад
Chetta thread work ulla net materials kondu varamo
@mannacollections9084
@mannacollections9084 27 дней назад
K
@ayisharafi1163
@ayisharafi1163 27 дней назад
Muslin 3piece set kaanikkumo
@mannacollections9084
@mannacollections9084 26 дней назад
Eppol ella
@sujathareji1062
@sujathareji1062 27 дней назад
Onam collections undo
@mannacollections9084
@mannacollections9084 27 дней назад
Udane varum
@meenus7867
@meenus7867 27 дней назад
Plain Black kantha cotton material restock cheyumo cheta pls..njan ekm il avide vare vanatha athe vangan video kanditu .enitu enik kitiyilla. 😢 Pls ...Black plain kantha cotton restock cheyumo
@mannacollections9084
@mannacollections9084 27 дней назад
Ok manasilaye ennale vannathalle.
@meenus7867
@meenus7867 25 дней назад
@@mannacollections9084 athe athe🙂
@arunasreejith2563
@arunasreejith2563 26 дней назад
Printed organza kondu varu
@nizarkaramana4960
@nizarkaramana4960 27 дней назад
Kalamkari cotton material condu varumo
@mannacollections9084
@mannacollections9084 27 дней назад
Ok
@jabikottakkal
@jabikottakkal 26 дней назад
Nighty bit kanikkumo ajrak
@mannacollections9084
@mannacollections9084 26 дней назад
Videoil undallo
@Ponnoos.
@Ponnoos. 23 дня назад
Jeans cloth കൊണ്ട് വരാമോ plz
@mannacollections9084
@mannacollections9084 22 дня назад
Nokkatte
@mannacollections9084
@mannacollections9084 22 дня назад
Oru pravasiyam sample vannu, but colour poye athe pinne nokkanjathu, nallathu kittiyal kondu varam
@Ponnoos.
@Ponnoos. 22 дня назад
@@mannacollections9084 ok.
@PrincyVj-w4w
@PrincyVj-w4w 26 дней назад
Plain organzavre colours undo
@mannacollections9084
@mannacollections9084 23 дня назад
Unde
@jamsheerasebastian2486
@jamsheerasebastian2486 24 дня назад
Nighty bit whesale ratenu minimum ethra piece edukkanam
@mannacollections9084
@mannacollections9084 24 дня назад
10
@asmakareem445
@asmakareem445 26 дней назад
Nighty meterial photos ayachu tharumu
@mannacollections9084
@mannacollections9084 26 дней назад
Whats app
@manjuma3028
@manjuma3028 27 дней назад
3 piece Set as running കൊണ്ടുവരാമോ
@mannacollections9084
@mannacollections9084 27 дней назад
K
@nandinitrisha8413
@nandinitrisha8413 27 дней назад
Say in English also, your fabric super but I can't understand, atleast rate say in English language
@mannacollections9084
@mannacollections9084 27 дней назад
Ok😄
@fidhaz_art3886
@fidhaz_art3886 16 дней назад
Chavakkad near shop undo
@mannacollections9084
@mannacollections9084 14 дней назад
Ella
@sherlyrenjith8901
@sherlyrenjith8901 22 дня назад
New subscriber ആണ്. എനിക്ക് shifforn, ക്രെപ്പ് meterials ആണ് വേണ്ടത്. അത് കൊണ്ടു വരുമോ വിഡിയോയിൽ
@mannacollections9084
@mannacollections9084 21 день назад
K
@PrincyVj-w4w
@PrincyVj-w4w 26 дней назад
Plain organza vere colours undo
@mannacollections9084
@mannacollections9084 26 дней назад
Ella
@FathimaSana-sp5gn
@FathimaSana-sp5gn 27 дней назад
Organza design ullath undo
@mannacollections9084
@mannacollections9084 27 дней назад
Ella
@user-bx8cv3vu9e
@user-bx8cv3vu9e 27 дней назад
Soft organza kond varumo
@mannacollections9084
@mannacollections9084 27 дней назад
K
@sumathymohanan1850
@sumathymohanan1850 27 дней назад
Satin kanikkamo
@mannacollections9084
@mannacollections9084 27 дней назад
Ok
@MADEENA0712
@MADEENA0712 26 дней назад
Net fabric kanikamo
@mannacollections9084
@mannacollections9084 26 дней назад
K
@MADEENA0712
@MADEENA0712 26 дней назад
@@mannacollections9084 thank you
@mumthassiyad1509
@mumthassiyad1509 26 дней назад
കാലംകാരി കൊണ്ട് വരണേ
@mannacollections9084
@mannacollections9084 26 дней назад
Ok
@sreedevisubhashkp4584
@sreedevisubhashkp4584 27 дней назад
1kg എത്ര meter ഉണ്ടാകും
@mannacollections9084
@mannacollections9084 27 дней назад
Crape-12 mtr
@shanumon2549
@shanumon2549 27 дней назад
Muslin kondu varaamo
@mannacollections9084
@mannacollections9084 27 дней назад
Ok
@sreekaladevi3148
@sreekaladevi3148 27 дней назад
ബോട്ടം തയ്‌ക്കാൻ ഹെവി പ്ലെയിൻ crape കൂടി ഒന്ന് കാണിക്കുമോ. ഞാൻ ബോട്ടം മെറ്റീരിയൽ നോക്കിനടക്കുവാ
@mannacollections9084
@mannacollections9084 27 дней назад
Orupadu colours unde whats appil photo ettu tharam
@sreekaladevi3148
@sreekaladevi3148 27 дней назад
Thankyou ​@@mannacollections9084
@sreekaladevi3148
@sreekaladevi3148 27 дней назад
​@@mannacollections9084ഞാൻ ചോദിച്ചിരുന്നു കോഫി കളർ വേണം. വീഡിയോ ആണെങ്കിൽ നമുക്ക് ഇല്ലാത്ത കളർ ഒരുമിച്ചു വാങ്ങാമായിരുന്നു
@shejihamzu9463
@shejihamzu9463 27 дней назад
എല്ലാം നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയൽ ആണ്. കുറെ തവണ വാങ്ങിച്ചു. മസ്‌ലിന്റെ ത്രീ പീസ് സെറ്റ് കൊണ്ട് വരാമോ വലിയ പൂക്കൾ പ്രിന്റ്‌ ഉള്ള crape and georget മെറ്റീരിയൽ കൊണ്ടു വരാമോ
@mannacollections9084
@mannacollections9084 26 дней назад
Ok
@SaleemSaleem-xw8bo
@SaleemSaleem-xw8bo 27 дней назад
Super... Soft Organza കാണിക്കാമോ
@mannacollections9084
@mannacollections9084 27 дней назад
Ethe stock ullu
@sajitha4877
@sajitha4877 26 дней назад
ശബ്ദം കുറച്ചു കൂടി ആവാം
@mannacollections9084
@mannacollections9084 26 дней назад
Ok
@VStArS3560
@VStArS3560 27 дней назад
കട്ട്‌ പീസ് 1kg എത്ര യാണ് അടുത്ത ശനി വന്നാൽ കിട്ടുമോ
@mannacollections9084
@mannacollections9084 27 дней назад
Vilichu conform cheythittu vannal mathy.
@soudhashamsu3137
@soudhashamsu3137 27 дней назад
Metre ethra
@mannacollections9084
@mannacollections9084 27 дней назад
Videoil paraunnundallo
@sajithamanoj5379
@sajithamanoj5379 27 дней назад
Plain nighty ഉണ്ടെങ്കിൽ കാണിക്കുക
@mannacollections9084
@mannacollections9084 27 дней назад
Ella
@Marjanahmd
@Marjanahmd 27 дней назад
Crepe cut piece ആയോ....1kg
@mannacollections9084
@mannacollections9084 27 дней назад
Athr kg venam
@reshmavr6843
@reshmavr6843 22 дня назад
ചേട്ടാ കട്ട് പീസ് ഉണ്ടോ
@mannacollections9084
@mannacollections9084 21 день назад
Stock ella
@bindusebastian2326
@bindusebastian2326 26 дней назад
സ്ഥലം ഏതാ
@mannacollections9084
@mannacollections9084 26 дней назад
Thrissur -cherumkuzhy
@shameershereena4927
@shameershereena4927 26 дней назад
Cut pies aayo
@mannacollections9084
@mannacollections9084 26 дней назад
Ella
@prajithakp-xk4uj
@prajithakp-xk4uj 27 дней назад
Sunday open aano
@mannacollections9084
@mannacollections9084 27 дней назад
Ella
@sequinflowqer
@sequinflowqer 27 дней назад
Hakoba
@mannacollections9084
@mannacollections9084 27 дней назад
Yes
@SharbinaSharbina-gt7ei
@SharbinaSharbina-gt7ei 25 дней назад
Jimmi chu fabric undo chettaa
@mannacollections9084
@mannacollections9084 25 дней назад
Unde
@SharbinaSharbina-gt7ei
@SharbinaSharbina-gt7ei 25 дней назад
@@mannacollections9084 ഉണ്ടോ 😍😍😍ഞാൻ കുറെ തപ്പി നടന്നു. നിങ്ങളെ ഷോപ്പിൽ ഉണ്ടെഗിലോ എന്ന് കരുതി വെറുതെ ചോതിച്ചതാ 😍താങ്ക്സ്
@thomasnellikkattil8071
@thomasnellikkattil8071 23 дня назад
hakoba vannitundo
@mannacollections9084
@mannacollections9084 23 дня назад
Yes ennu vannu, only white
@thomasnellikkattil8071
@thomasnellikkattil8071 22 дня назад
@@mannacollections9084 vere colours eppo varuthunundo
@Lakshkish-je7px
@Lakshkish-je7px 27 дней назад
Cut pees ayo
@mannacollections9084
@mannacollections9084 27 дней назад
Athra kg?
@sabnanazar5587
@sabnanazar5587 27 дней назад
​@@mannacollections9084Kg rate ?
@nisymohanan3595
@nisymohanan3595 26 дней назад
ഞാൻ വാങ്ങി മാക്സി അടിച്ചു
@jollymathew8172
@jollymathew8172 27 дней назад
Bro.... തുണി കാണിക്കുമ്പോൾ Screen ൽ Eg: Kantha cotton 1 20 Width - 44 ഇത്രയും ആയാൽ ഏതു foreigners നും മനസ്സിലാകും Muslin. 3 piece set കൊണ്ടുവരുമോ? ഉപയോഗിക്കാൻ Supr ആണ് നല്ല enquiry ഉണ്ടാകും Poplin ന് welcome 💯 💯 💯 ❤❤ Top ഉം bottom set ആക്കി കാണിച്ചാൽ 2 കൂട്ടർക്കും നല്ലതാണ്. ഞങ്ങൾ Bottom തിരഞ്ഞ് നടക്കണ്ടല്ലോ❤❤❤
@mannacollections9084
@mannacollections9084 27 дней назад
Ok👍🏻 angane kanikkam, നല്ലൊരു ഉപദേശത്തിന് നന്ദി 🙏🏻
@lalisanthwana4035
@lalisanthwana4035 27 дней назад
Super
@sonysajeev8043
@sonysajeev8043 27 дней назад
❤❤
Далее
💥Delta crush plain💥very low price💥
14:49
Просмотров 11 тыс.
💥9000 velvet-170/-only 💥vardhaman nighty bit💥
38:11