Тёмный

🔥ഇന്ന് ഈ പ്രാർത്ഥന ചൊല്ലി പൂർത്തിയാക്കും മുമ്പേ..മാതാവ് നിന്നെ അനുഗ്രഹിക്കും  

Malayalam Christian Videos
Подписаться 109 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@Soumyakj1992Soumya
@Soumyakj1992Soumya 2 месяца назад
അമ്മേ എന്നെ കുറ്റം പറയുന്ന അമ്മായിക്ക് ഉള്ള മറുപടി കൊടുക്കണം ആമ്മേൻ 🙏🏻🙏🏻🙏🏻
@BijuKt-x5t
@BijuKt-x5t 2 месяца назад
അമ്മേ എന്റെ ദുഃഖത്തിന് കാരണമായതെല്ലാം നശിപ്പിക്കാൻ.. കരുണയുണ്ടാകണേ... 🙏😔🙏❤️🌹🙏
@deepthiabhinav2160
@deepthiabhinav2160 2 месяца назад
എന്റെ അമ്മേ എന്റെ ആഗ്രയെ എന്റെ പാപ്സ്മിയർ ടെസ്റ്റിന്റെ റിസൾട്ടിനായി വെയ്റ്റ് ചെയ്യുന്നു അമ്മേ ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ ക്യാൻസർ കോശങ്ങളുടെ വളർച്ച ഒരിക്കലും ഉണ്ടാവല്ലേ അമ്മേ അമ്മയുടെ കരവലയം ആടെസ്റ്റിന് അയച്ചിരിക്കു ആസാംപിളിൽ ഉണ്ടാകണമെ എന്റെ അമ്മേ എന്റെ ആശ്രയമെ എന്നെയും എന്റെ കുടുംബത്തേയും എന്റെ പ്രിയപ്പെട്ടവരുടെ മേലും കരുണ ആയിരിക്കണമെ ആമേൻ🙏🙏🙏🙏🙏🙏:
@MaryJoseph-o8w
@MaryJoseph-o8w 2 месяца назад
Amme mathave Amen 🙏🙏🕯️♥️
@SujaS-ef9uj
@SujaS-ef9uj 2 месяца назад
അമ്മേ എന്റെ സാമ്പത്തിക ബാധിത നീക്കി തരേണമേ...... അമ്മേൻ
@rajumoan2250
@rajumoan2250 2 месяца назад
പരിശുദ്ധ അമ്മേ എന്നും തുണയായിരിക്കണമേ 🙏🙏
@MiniDevasia-o9c
@MiniDevasia-o9c Месяц назад
Ammuvine pratikalExam pasakaname 😭🙏 🙏🙏🙏
@sujinlowrencesujin2769
@sujinlowrencesujin2769 Месяц назад
Ammeee maathavee njagalude vallam kadalil Panik poyrikunn vallathil meen kittuvan prarthikaname ammen 🙏
@lucyjoseph2159
@lucyjoseph2159 2 месяца назад
അമ്മേ മാതാവേ ഇപ്പോൾ ജോലിക്കായി യാത്രയായിരിക്കുന്ന ഞങ്ങളുടെ മകനെ അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മ ഏറ്റെടുക്കണമേ.
@MiniDevasia-o9c
@MiniDevasia-o9c Месяц назад
Ammuvine Biochemistry Exam pasakaname 🙏😭🙏😭🙏
@littyjoseph7065
@littyjoseph7065 2 месяца назад
Amme Madave ente barthavinte vasthu vilkkuvan anuvadhikkarudhe njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Makkal cheetha kootukettil pettupokathe kathukollane anugrahikkaname Kudumbasamadanavum kudumbaikyavum nalki anugrahikkaname
@MiniDevasia-o9c
@MiniDevasia-o9c Месяц назад
Ammuvine Dpham Exam pasakaname 🙏😭🙏😭🙏😭🙏
@anitaantony9144
@anitaantony9144 2 месяца назад
Mother Mary please pray for protection, wisdom, mercy, guidance and healing for myself, my husband, my children Tom and Lisa and their families Amen 🙏, have mercy on us, help us, strengthen us to lead a healthy, happy and blessed life Amen 🙏,
@nicysebastian6805
@nicysebastian6805 2 месяца назад
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ മക്കളുടെ ജോലിത് ട സം മാറ്റി കരുണയാകണേ ആമ്മേൻ
@rincyjohn1095
@rincyjohn1095 2 месяца назад
Ente niyogam sadhichu thannu anugrahikkane
@jijijoseph-l3i
@jijijoseph-l3i 2 месяца назад
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളി എന്നോട് പിണങ്ങി പോയി ചീത്ത relationshipil പെട്ട് പോയി അദ്ദേഹം തിരിച്ചു varaname എനിക്ക് 2 പെൺകുട്ടികൾ ott അവര്‍ക്ക് അവരുടെ പപ്പയെ വേണം അമ്മേ
@nicejohn9892
@nicejohn9892 2 месяца назад
Amme madave makante koode undayirikane,koottukarumoth madhypikathe kathukollane vazhinadathaneLPST permanentJob kodukane
@reenajiby9350
@reenajiby9350 2 месяца назад
Amme mathave ❤❤❤❤
@annammadaniel5849
@annammadaniel5849 2 месяца назад
ആമേൻ
@devadarshb
@devadarshb 2 месяца назад
Amme mathave njan ipol ere sambathika budhimuttu snubhavikkuka aannu Amma oru vazhi theliyichu tharename 🙏🙏 Njan innu pokunna karyangal ellam thadasam koodathe nadakkan anugrahikkename Amen 🙏
@deepajamy9071
@deepajamy9071 2 месяца назад
Amen 🙏
@sonyjoseph7449
@sonyjoseph7449 2 месяца назад
Holy mother Mary hear my prayer for a miracle release and breakthroughs all money blockage obstacles intrupesion stagnancy effecting my finance every area every day in my path
@chinjuss5924
@chinjuss5924 2 месяца назад
Amme yojicha jeevitha pangaliye nalki vivaham 2024il tanne nadathi anugrahikaname🙏pappaku kidney nalla reethiyil pravarthikaname poorna roga soughyam nalki anugrahikaname🙏
@BindhuManoj-le4ur
@BindhuManoj-le4ur 2 месяца назад
Amme mathave ente kunju examinu poirikuva thadasamonnu illathe ethi exam exuthi pasakki tharane amme
@rincyjohn1095
@rincyjohn1095 2 месяца назад
Ente kunju padichathellam orthu nannayee tp ezhthan anugrahikkane
@thermavsrghese2597
@thermavsrghese2597 2 месяца назад
🙏❤💙🙏❤💙🙏❤💙
@deepatheertha6961
@deepatheertha6961 2 месяца назад
Amme ente joli enik kittane....sambathikamayii orupaadu prethisandhiyil aanu njn😢🙏🙏🙏🙏
@bencykphilip764
@bencykphilip764 2 месяца назад
എന്റെ അമ്മേ അമലമോൾക്ക് വിസ ഒക്കെ ഉള്ള ജോലി കിട്ടണമെന്ന് prathikkunnu🙏🏻🙏🏻🙏🏻
@sumithasumitha2045
@sumithasumitha2045 2 месяца назад
Amma enta chettaeeuda mansumari thirichuvarana
@vishnuprasad1679
@vishnuprasad1679 2 месяца назад
എന്റെ കുഞ്ഞിന്റെ മാല മോഷണം പൊയി അത്‌ nangale കയ്യിൽ തിരിച്ചു ethikkenamei
@JaisammaThomasA-yl9du
@JaisammaThomasA-yl9du 2 месяца назад
🙏
@NishaSaji-ce4sn
@NishaSaji-ce4sn 2 месяца назад
🙏🙏
@BinduSunil-cm4et
@BinduSunil-cm4et 2 месяца назад
അമ്മേ എനിക്ക് ഷോപ്പിൽ വർക്കുകൾ വരാനുള്ള തടസ്സങ്ങൾ മാറണേ വർക്കുകൾ വരണേ 🙏🙏🙏
@vjoseph5551
@vjoseph5551 2 месяца назад
Ente partner nte sugar kurachu kanninte problem mattitharename
@tessykuttyjoseph3887
@tessykuttyjoseph3887 2 месяца назад
Amen.
Далее
Voy shetga man aralashay | Million jamoasi
00:56
Просмотров 412 тыс.