Тёмный

😋സദ്യ sweet ബോളി എളുപ്പത്തിൽ| Boli recipe Malayalam| സദ്യ special Boli| Puran poli recipe| Ep. 

Chikkus Dine
Подписаться 1,1 млн
Просмотров 538 тыс.
50% 1

#boli recipe Malayalam
#Boli
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Chikkus Dine Cake Recipes - • CAKE RECIPES
Ambalappuzha paal payasam - • കുക്കർ പാൽപായസം||PAAL ...
Pink palada payasam - • Sadya Special Palada p...
Semiya payasam - • 😋സേമിയ പായസം ഇങ്ങനെ ഉണ...
1 CUP = 200 ml
INGREDIENTS
===========
Chana Dal - 1/2 Cup( 100 gm)
Water - 1 1/2 Cup (300 ml)
Salt - 1 pinch
Turmeric powder - 1/4 Tsp.
Sugar - 1/2 Cup (100 gm)
Cardamom - 4 Nos.
All-purpose flour - 1/2 Cup (60 gm)
Salt - 1 pinch
Turmeric powder - 1 pinch
Water - 1/4 Cup minus 1 Tbsp.
Gingelly oil - 2 1/2 Tsp. + 2 Tbsp.
Ghee - 3 Tbsp.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 832   
@lp2529
@lp2529 Год назад
I never thought in my life that I could be able to make the perfect boli. Ur recipe helped me . I prepared and given to all my friends who are from different districts of Kerala with ur ambalapuzha palpayasam.Both turned out very well. Thankyou so much your effort and dedication .Love from England.
@chikkusdine
@chikkusdine Год назад
🥰🥰🥰🙏🙏
@merine009
@merine009 10 месяцев назад
​@@chikkusdineഏത് തരം കടല പരിപ്പാണ് ഇത്
@Sreebala7432
@Sreebala7432 Месяц назад
​@@merine0098p
@chinjurj3902
@chinjurj3902 3 года назад
നമ്മുടെ തിരുവനന്തപുരം സദ്യയുടെ സ്പെഷ്യൽ ബോളി 👌👌👌
@rajgopalpv9590
@rajgopalpv9590 Год назад
കൊച്ചിയിൽ 95 കാലഘട്ടത്തിൽ ഞാൻ വിജയലക്ഷ്മി കാറ്ററിങ്ങിന്റെയും, വിനായക കേറ്ററിംങ് സദ്യകളിൽ പാലട പ്രഥമന്റെ ഒപ്പം ബോളി സ്ഥിര സാന്നിധ്യം ആയിരുന്നു, ഗുജറാത്തി ഐറ്റം തിരുവനന്തപുരം ത് ഹിറ്റായതിൽ സന്തോഷം,....
@simnasaju8826
@simnasaju8826 Год назад
Adondakum abudbi kittanilla
@jayalakshmis2848
@jayalakshmis2848 10 месяцев назад
എന്റെ ഒരു friend ആണ് ഈ link അയച്ചു തന്നത് ഇപ്പോൾ ഞാൻ നന്നായി ഉണ്ടാക്കാൻ പഠി ച്ചു ഒരു business ആയി മുന്നോട്ടു കൊണ്ടുപോകുന്നു ധാരാളം order കിട്ടുന്നുണ്ട് thankyou so much Resmi❤ എന്റെ husbund ആണ് support തന്നത് കേട്ടോ വീട്ടമ്മയായ എനിക്കൊരു വരുമാനം ആയി once more thanks a lot 🙏🥰
@sreejaashmith6768
@sreejaashmith6768 4 года назад
തിരുവനന്തപുരത്തുകാരുടെ സ്വന്തം ബോളി കണ്ടില്ലെ കിടുവാ കിടു..
@queequeen6815
@queequeen6815 3 года назад
Kazichitla🤐
@mine987
@mine987 3 года назад
@@queequeen6815 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏
@vaigaammu9803
@vaigaammu9803 3 года назад
@@mine987 💋💋
@aparnar5830
@aparnar5830 3 года назад
ഈ receipie നോക്കി ഞാൻ ആദ്യമായി ഉണ്ടാക്കിയ ബോളി super hit aayi..nalla soft aayi vannu.. കടയിൽ നിന്നും മെടിക്കുനതിനേക്കൾ soft & tasty❤️.. thnku chechi..
@zain5798
@zain5798 4 года назад
ഇതു വരെ ബോളി എന്താണെന്നും ഏതാണെന്നും അറിയാത്ത കണ്ണൂർകാരിയായ ഞാൻ...☹️
@sitharagsasidharan
@sitharagsasidharan 3 года назад
Trivandrum Padmanabha swami temple aduth maha boli shop und... Avidunn vangi kazhikkanom...🤤🤤🤤
@sitharagsasidharan
@sitharagsasidharan 3 года назад
Covid okka mariyitt Trivandrum varuuu.....
@abhijithsundareshan4322
@abhijithsundareshan4322 3 года назад
കൊല്ലത്തോട്ടു വരു നല്ല അടിപൊളി മുന്തിരി ബോളി ചെറി ബോളി ഒക്കെ കഴിച്ചിട്ട് പോകാം അല്ലേൽ കൂട്ടുകാര് വല്ലോം ഉണ്ടേൽ കല്യാണത്തിന് വന്നാൽ മതി
@unnikannan606
@unnikannan606 3 года назад
@@sitharagsasidharan 😘
@MrbVlogMalayalam
@MrbVlogMalayalam 3 года назад
Kasaragod holiga enn parayum
@focuz_bgms5855
@focuz_bgms5855 4 года назад
എന്റെ ഇഷ്ട വിഭവമാണ് ബോളി 🤗
@mekhalapraveen2509
@mekhalapraveen2509 4 года назад
ഞാൻ ഉണ്ടാക്കി കി സൂപ്പർ ഓണത്തിന് ഒന്നുകൂടി ഉണ്ടാക്കും സൂപ്പറായിട്ടുണ്ട് അടിപൊളി ടേസ്റ്റ് കാര്യത്തിൽ ഒന്നും പറയാനില്ല അടിപൊളി🥰👌👌👌👌👌
@sreelathasreekumar1027
@sreelathasreekumar1027 Год назад
Hi itu try cheytu super aayi. Ella detailsum paranjutannatu kondu atupole try cheytu, successful😀 Thank you.
@saancreations2242
@saancreations2242 4 года назад
ഞാൻ കഴിച്ചിട്ടുണ്ട് ..പാലട കൂട്ടി ...എന്ത് ടേസ്റ്റ് ആണെന്നോ .... വീണ്ടും കഴിക്കാൻ തോന്നുന്നു ....Try ചെയ്യാട്ടോ ...
@malusaneesh2181
@malusaneesh2181 4 года назад
ചേച്ചിയുടെ ചാനൽ ഞാൻ കാണാൻതുടങ്ങിയിട്ട് കുറച്ചുനാളെ ആയിട്ടുള്ളൂ .എങ്കിലും എനിക്ക് ചേച്ചിയുടെ ചാനൽ വളരെ ഇഷ്ട്ടമായി .സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിലാണ് അവതരണം .കൂടാതെ ചേച്ചി നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് ഞങ്ങളോട് പറയുന്നത് .ഞാനും ഇത് ചെയ്തുനോക്കും .
@dipdiya8115
@dipdiya8115 2 года назад
My hometown is Calicut and boli is one of my favorite dish..yummy😋 It is popular among vegetarians!!! Thanks for sharing the recipe.
@akshayarajagopal8569
@akshayarajagopal8569 3 года назад
Chechiii njaan enn morning ee video kandu evening undakki nokkii. Oru rakshayum ellaa powli aarnnu😍😍😍😍😍😍😍😍
@sobinmathew3517
@sobinmathew3517 4 года назад
Njangal ith athikam undakkarilla. But chechiundakki vechirikkunnath kanumbol..super Chechi inium expect cheiyunnu new recipe's..
@athiramenon5958
@athiramenon5958 4 года назад
My Chettathiamma likes this boli with Adapradhaman, so will definitelytry it for her. Thank u chechi for the recipe 😊
@sheejarajesh3594
@sheejarajesh3594 Год назад
Hello Reshmi, njan Reshmiyude orupadu recipes try cheythittumdu. Innu vare onnum fail aayittilla. Boliyum undaakki nokki. Enikku thonnunnu kadayil ninnu ithrayum taste ulla boli kazhichittilla ennu . You are so talented. God bless you.
@fittestplayz8190
@fittestplayz8190 4 года назад
Tried this yesterday.. came out perfect.. thank you
@deepats4202
@deepats4202 4 года назад
Chechi innu njan boli cheythu. Video kanichapole thanne soft and tasty. Poopole soft. Veetil ellarkkum valare athikum ishtayi. First attempt of boli preparation in my life and it was successful. Thanks for the receipe chechi👌👌👌👌👌
@anniemani9800
@anniemani9800 2 года назад
മഹാരാഷ്ട്രക്കാരുടെ പൂരൻപോളി ..നന്നായി ഈസിയായി ഉണ്ടാക്കാൻ പറ്റും ഇത് കണ്ടപ്പോൾ ..എനിക്ക് അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു ഇതുവരെ ..ഇനി ഇത് follow ചെയ്യും ..Thank u so much
@lachusworld604
@lachusworld604 4 года назад
ഞാനും ഒരു കോഴിക്കോട്ടുകാരിയാണ്,ഞാൻ ഇതിനെ കുറിച്ച് കേട്ടിട്ടു പോലുമില്ല, എന്നാലും video കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി.
@ZOROGAMING999
@ZOROGAMING999 4 года назад
Chechi ,ethu njan undaki, perfect aayi vannu.enta 7 vayasulla molu kazhichitu kettipidichu eniku Umma thannu,sooper ennu paranju.apol ningaluda mugam aanu manasil vannathu.ee lokathu ruchiyulla foodinakkal valiya oru sammanavum oru aalku mattu oralku kodukan kazhiyilla ennu viswasikunna aalanu njan,athu kondu thanna ,athinu help cheyyunna ningalum dyvathinodu aduthu nilkunnu,keep going,asugangal allaam maran prarthikunnu,god bless u
@chikkusdine
@chikkusdine 4 года назад
Thank you so much dear😍😍💕💕
@rajithaai6025
@rajithaai6025 3 года назад
@@chikkusdine super njan undakki
@mine987
@mine987 3 года назад
@@rajithaai6025 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏
@vaigaammu9803
@vaigaammu9803 3 года назад
@@mine987 ennal njn ippol thanne kaanum 🥰😍craft cheyyan enik bayangara ishta but onnum cheyth nokkula Waste metirial vechulla crafts aano ente kayyil craft cheyyan nokkumbol ellam kayyil undavum ethenkilum orannam undavilla athaayirikkum craftinu venda main sambawam 🤭🤭🤭🤭
@lakshmikrishna2426
@lakshmikrishna2426 3 года назад
Lplll
@ammusumusvlogs
@ammusumusvlogs 4 года назад
First time ആണ് ഞാൻ boli ഉണ്ടാക്കിയത്.. chechi യുടെ recipe pwoli ayirunnu... nalla taste indayirunnu enik orupad ishttayii.... tq so much 😀😀😀😀😀😀😀
@nidhisujith9373
@nidhisujith9373 4 года назад
Chechi butter scotch milk shake mix powder mix liquidnu pakaram engane use cheyyam
@meeram1151
@meeram1151 4 года назад
ഹായ്‌ ചേച്ചി ബോളി റെസിപ്പി ഞാൻ try ചെയ്തു നല്ല super ആയിട്ട് വന്നു. ഈ റെസിപ്പി ഞാൻ എന്റെ friendinum പറഞ്ഞു കൊടുത്തു അവളും try ചെയ്തിട്ടു നന്നായിട്ടുണ്ട് എന്ന് പറഞ്ഞു
@tastefromtheheart4752
@tastefromtheheart4752 4 года назад
ഞാൻ ഇതേ വരെ ട്രൈ ചെയ്തിട്ടില്ല .പുറത്തൂന്ന് കഴിച്ചിട്ടും ഇല്ലാത്ത ഒരു സംഭവം ആണിത് 😍😍
@lakshmikrishna2426
@lakshmikrishna2426 3 года назад
ഞാൻ try ചെയ്തു spr taste ❣️❣️❣️ Tnq so much...... ❤❤
@anjusuresh1635
@anjusuresh1635 4 года назад
Njan onathinu undakki... Perfect aayirunnu Chechi... Ente ammede favourite item aanu...Amma othiri happy aayirunnu... Ellarkum ishtaayi... Thank you so much Chechi...
@divyasubhashsp3149
@divyasubhashsp3149 3 года назад
ഹായ് ചേച്ചി ഞാൻ ബോളി ഉണ്ടാക്കി വളരെ നന്നായി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thanku so much.. ♥️♥️♥️
@NeX-wo5yq
@NeX-wo5yq 3 года назад
ഞങ്ങൾ ഇത് കടയിൽനിന്ന് വാങ്ങാറുണ്ട ഇനി വീട്ടിൽ ചെയ്തു നോക്കാല്ലോ 👌👍
@adhiadharsh3644
@adhiadharsh3644 4 года назад
Yenikk orupad ishtapetta oru recipe anu eth....undakkiyittilla...thirchayayum try cheyyum, chechi nannayi present cheythu
@megharajesh9761
@megharajesh9761 18 дней назад
Yesterday i made it and everyone liked it. Really soft n tasty .Thank u so much for this awesome recipe ❤
@malusanthosh2588
@malusanthosh2588 5 дней назад
Njan try cheythu supper aayirunnu chechiii... Tnx
@meenus_menu
@meenus_menu 2 года назад
Hi Can you please share the shelf life of these Boli’s, if we want to sell these to any shop? Also, is it good to freeze these and sell as Frozen Boli’s to the shop. Please give a reply. Hoping to hear from you soon. Thanks 😊
@travelgameseatingbyappuz8306
@travelgameseatingbyappuz8306 4 года назад
Hi chaechi ..nalloru boli recipe noki irikuvairunnu.kandathum undaaki noki.super....veetil ellaperkum eshtai...thanku soooooo much....enthayalum ee onathinu ithu thanna special😃
@vibilasijesh2964
@vibilasijesh2964 4 года назад
ഞാൻ ഇതു വരെ ബോളി കണ്ടിട്ടില്ല ആദ്യമായിട്ടാണ് കാണുന്നത്. എന്നാലും ചേച്ചി കഴിക്കുന്നത് കണ്ടിട്ട് 🤤🤤💦
@geethucb.atamil2352
@geethucb.atamil2352 2 года назад
Njan ithu cheithu nokki aunty sambavam super aietu vannu eppo boli cheithalum njan ie vedio nokki aanu cheiunne..🤗
@chikkusdine
@chikkusdine 2 года назад
🥰🥰🥰🥰
@jewelevaboby5717
@jewelevaboby5717 2 года назад
ഞങ്ങൾ കോട്ടയം കാർക്ക് ബോളി എന്നാൽ ഏത്തക്കബോളി ആണ് (പഴം പൊരി )
@riyamariamroy
@riyamariamroy 4 года назад
Chechiii njn ethu egale indakiii ...perfect ayidu vannu ente familyku ellarkum istayiii...അതുമാത്രമല്ല bakery nu vagunathinekal athi മനോഹരമായ pwli taste anuu Thank you so much chechiiii 😍🥰❤God bless you n fam 💖
@sarahmariyam3633
@sarahmariyam3633 3 месяца назад
Njan ondakki super nalla soft soft ennalla parayende thotaal podinj pokum atrak soft
@manjusuresh69
@manjusuresh69 3 года назад
Njan bolyum ambalapuzha payasavum cheithu vilambi seriyavumonoru samsayam undayirunu spr..enuparanju
@lekshmisanthosh6946
@lekshmisanthosh6946 4 года назад
Hi Chechi I'm a big fan of u chechiyude recipes ellam enikku ishtamanu. Njan mikya recipies try cheyarundu . Boliyude recipie waiting ayirunnu.
@kallusGallery
@kallusGallery Год назад
Chechi undakki eduna cake full nj try cheythu. Super arunu. Sale cheyan chechide recipe annu cheyunath
@susheelapv2200
@susheelapv2200 4 года назад
My mother prepares this. Instead of sugar she uses jaggery. It is called as hozhige or obbattu by Bengaluru kannadigas. It will be tasty and easy to prepare.
@mahasoomaassusiraj8115
@mahasoomaassusiraj8115 4 года назад
ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത്... ടൈം കിട്ടിയാൽ ആക്കിനൊക്കാം... കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😍👍👍👍👍
@mahasoomaassusiraj8115
@mahasoomaassusiraj8115 4 года назад
ഞാൻ തലശ്ശേരി....
@hemakamath681
@hemakamath681 3 года назад
Hubbati in konkani & Hoolige in kananda ,its one of our sweets which mum used to prepare,thanks you brought my childhood memories back😘
@chikkusdine
@chikkusdine 3 года назад
So nice of you
@sumeswarieswari4704
@sumeswarieswari4704 Год назад
Chechy ഞാൻ ഉണ്ടാക്കി നോക്കി അമ്പോ അടിപൊളി ആണ്, സത്യം പറഞ്ഞാൽ ഞാൻ കഴിഞ്ഞ വർഷം ഉണ്ടാക്കിയപ്പോൾഭയങ്കര കട്ടി ആയിപോയി ബട്ട്‌ ചേച്ചി പറഞ്ഞ കറക്റ്റ് അളവിൽ ചെയ്തപ്പോൾ എല്ല്ലാം super, ടേസ്റ്റ്, thin, soft and👌smell 👌👌thank u soooo much
@chikkusdine
@chikkusdine Год назад
🥰🥰🥰
@ramlaibrahim8450
@ramlaibrahim8450 4 года назад
Chechi te samsaaram kekkan aan njn video kaanunnarh 🤩
@lincyshijo9190
@lincyshijo9190 3 года назад
Chechi, I have tried it with palpayasam superb.ur cake recipes also too good.Thank u so much😍
@thanzeelathanzee8064
@thanzeelathanzee8064 2 года назад
Njan undaakki super aayirunnu.ellavarum nalla abhiprayam paranju.thank u
@rejihareesh8423
@rejihareesh8423 4 года назад
Kadayil ninnnu vangunna same taste undarunu..ellarum paranju ...njan undakkiyathanennu arum viswasicha polumilla..super taste..thanks
@aryaraveendran2316
@aryaraveendran2316 4 года назад
Not only in tvm it was also in kollam sherikum njagalu kollamkarum ithil addicted annu #boli💓 i love it kaliyanathinu pokumbol ithu illa engil bayankara sankadam annu 😪
@pankajavallyradhakrishnan2598
@pankajavallyradhakrishnan2598 3 года назад
Reshmi thanks a lot for this recipe. Today I made this. It was really nice. You made it in a easy way
@asiyaaishu2336
@asiyaaishu2336 4 года назад
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി...സത്യം തുറന്നു പറഞ്ഞ രശ്മിക്ക് ഒരു നൂറ് like.(തിരുവനന്തപുരത്തെ സദ്യ കഴിച്ചിട്ട് നാട്ടിൽ പോയി സദ്യ കഴിക്കുന്നത് ഇഷ്ടമേയല്ല)😍😍.കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നുന്നു.ഉറപ്പായും ഉണ്ടാക്കും😋😋😋
@siminair5535
@siminair5535 3 года назад
Thank you chikkus dine.Innu njan ithu undakki ,super aayittu vannu First time aanu undakkunnathu.
@meenakshirajesh9447
@meenakshirajesh9447 4 года назад
Chechiiiiiiii tanx alot.... Njn kure tavana undaakkeetto... Eallaarkkum eshtaaai... Eallaa tavanem perfect aaytta vannekkane... Superb recipe... Once again, THANKS ALOT Chechiiii💝
@mrstark2135
@mrstark2135 4 года назад
Trivandrum സദ്യ with ബോളി... 😋😋😋
@shikithaputhiyottil99
@shikithaputhiyottil99 4 года назад
Recent aayit njn search cheyyunna recipe thank u chechi🥰
@gayathrimadhukumar7811
@gayathrimadhukumar7811 3 года назад
Tried today and came out well. Thank you for the perfect description
@ashanair8497
@ashanair8497 2 года назад
Can you share Ambalapuzha palpayasam in cooker receipe
@shaibhyapnair6549
@shaibhyapnair6549 3 года назад
Enikkum makkalkum orupaad ishtam ipo anu recipie kitye thanks chechy❤️❤️❤️
@kunhiramantk761
@kunhiramantk761 4 года назад
Chechi onamthinte divasam vlog cheyyo...A day in my life..plzzzz
@nithunakumar4599
@nithunakumar4599 4 года назад
Chechii I have tried your butterscotch cake really superb I am just 9 th STD
@shejibasheer3231
@shejibasheer3231 4 года назад
Wow
@vineethalekshmi1194
@vineethalekshmi1194 4 года назад
Njanum try cheythutto...super arnu..perfect n so soft arnu..onathinu serve cheythuuu..cooker payasam cheythuuu...😍Thankkk u....😍😍😍
@viji452
@viji452 2 года назад
ഇന്ന് ഈ Chanel കണ്ട് boly undaaki,, thank you mam... it's very good 😊
@sreelatharajesh6524
@sreelatharajesh6524 4 года назад
Thanks for this recipe chechi njan undakki nokki it came out perfect veryyyyyyyyyyy veryyy thanks for this recipe
@nissyvavachan6737
@nissyvavachan6737 4 года назад
Chechi njn innu annu ee recipe kannunath enik valiya esthamannu sweet boli njan innu undaki adipoli taste ayirunnu thank u chechi njagak ee recipe share cheyth thannathinnu
@munawarsha7391
@munawarsha7391 4 года назад
Chechiyude videos kandathinu shesham vere oru recipie yum kanan thonnilla .Really like it .Amazing aanu oroonnum vakkukal kittunnilla parayan
@Niya_Sarah
@Niya_Sarah 4 года назад
Your recipes are very easy to make and yes it is delicious too.✨
@geethang5786
@geethang5786 2 года назад
Chechi Boli Super. Njan onamthin undakki Ellavarkum ishtamayi.Enikku othiri ishtamanu boli Thanks Chechi recipe share cheyuthathinu.
@chikkusdine
@chikkusdine 2 года назад
🥰🥰🥰
@mrs.ssmenon3522
@mrs.ssmenon3522 4 года назад
വായിൽ ഒരു കപ്പലും ഒരു ബോട്ടും ഒരു വഞ്ചിയും ഓടിക്കാം 😭😭😭. കാണുമ്പോൾ simple aanu. ക്ഷമ നല്ലപോലെ വേണമല്ലോ 🙇‍♀️
@moluabi123
@moluabi123 4 года назад
Wow.. super chechi.. Trivandrum mathramalla kollam kaarkum boli uzhichichukudan pattathathanu.. theerchayayum undakinookum 😋😋😋😋
@Nikha1814
@Nikha1814 4 года назад
ഉറപ്പായും njanum ഉണ്ടാക്കും chechi.... thnk u so much chechi.... ee pravishyathe onam chechiyude food aayirikkum.... 😘😍🥰♥️
@bismimeherjan4860
@bismimeherjan4860 4 года назад
ഞാൻ ആദ്യമായി ആണ് ഇങ്ങനെ സോഫ്റ്റ് ആയ ബോളി കാണുന്നത്. കണ്ടിട്ട് കൊതിയാവുന്നു ചേച്ചി. അടിപൊളി ആയിട്ടുണ്ട്. സൂപ്പർ.
@babysalini3687
@babysalini3687 4 года назад
chechi njan orupadu ishdamaiya oru recipe annu .thanku very much.njan cake udaki chechi mango cake sheriyai chechi very very thanku ethu fist time
@sruthysruthy6829
@sruthysruthy6829 4 года назад
Chechi njan chechiyude cake recipe try cheyyarundu.viraku adappil aanu undakkaru athrakku ishtanuu.perfect aayi kittarundu ...gas orupadu chilavakarundo gasil cake bake cheyyumbo🤫
@_Ga_brie
@_Ga_brie 4 года назад
Chechi njan boli indaakana pala videos kandittund but itra elupathil njan veroru video yum kandittilla athukond thanne ee video njan wait cheythirikuarnu thanku chechi for this recipie enthayalum onamthinu indakkiyirikum
@sumianil7736
@sumianil7736 Год назад
കടലപ്പരിപ്പിന് പകരം കടലമാവ് വെച്ചാണ് ഞാൻ ഉണ്ടാക്കിയത് വളരെ നല്ല ടേസ്റ്റിയാണ് നല്ല പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റും കടലപ്പരിപ്പ് വേവിച്ച് നമുക്ക് ബുദ്ധിമുട്ടണ്ട കടലമാവും പഞ്ചസാര പൊടിച്ചത് ചേർത്ത് ഇതേപോലെ ചേർത്ത് ഇളക്കിയാൽ മാത്രം മതി
@ajithgopalakrishnan1
@ajithgopalakrishnan1 3 года назад
Very simple, wpow , aluvayum palpayasavum kootti kazhikkunnathinte sugam
@kimminjungpark8430
@kimminjungpark8430 4 года назад
First time anu cheyunney ..... Nalla taste undayirunnu... Thanks mam...💚
@rohinijai
@rohinijai 4 года назад
Ithil sugar പകരം sarkara use ചെയ്യാമോ ചേച്ചി. അങ്ങനെ എങ്കിൽ അളവു പറയാമോ
@beenahar237
@beenahar237 4 года назад
Jaggery aanu nalladu 3 achu madi
@hazeenama385
@hazeenama385 4 года назад
Hii chechi sukhamaanallo alle ..njaan aadhyamaayi checheede red velvetaanu try cheyithathu.22.12 2019 first time thanne okyaayi .full cakum try cheyithu .SUPER AAYI KETTO ORUPAAD THANKS UND ...Nnnayi manasilaavunnund .ini try cheyyan pokunnathu ithaanu onathinu oru kidilam sadhya orukunnund. iniyum orupaad recipes idanam.paranjaalum theerilla....athraykum superaayi cheyyunnund chechi ..THANKS 🥰FOR YOU....
@chikkusdine
@chikkusdine 4 года назад
Thank you so much dear😍😍 ❤❤
@sufaijik6065
@sufaijik6065 2 года назад
ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് ആദ്യമായിട്ട അറിയുന്നത് Super
@reenareena5959
@reenareena5959 3 года назад
കാണുമ്പോൾ ഉണ്ടാക്കാൻ തോന്നുന്നുണ്ട്. നല്ല ടേസ്റ്റ് കാണുന്നുണ്ട്.
@lijirephylijirephy3371
@lijirephylijirephy3371 4 года назад
First Time kanunne ee boli...nthayalum kanan super.....👍tdy thanne undaki nokanam..
@bindumathew7962
@bindumathew7962 4 года назад
ഞാനും ആദ്യമായിട്ടാണ് ബോളി+പാൽപ്പായസം കോമ്പിനേഷൻ കേൾക്കുന്നത്.😋.എന്തായാലും ഉണ്ടാക്കി നോക്കണം.Thanks for the recipe.😍
@biji.t.rsiason3591
@biji.t.rsiason3591 4 года назад
Thank u so much. Njanum undakki. Makkalku ishtamayi.
@ammusareesh2591
@ammusareesh2591 4 года назад
ശോ, കൊതിപ്പിച്ചു കൊല്ലും. ഞാൻ ഇത് ആദ്യായിട്ട കാണുന്നത്. എന്നാലും ചേച്ചി അവസാനം അത് കഴിക്കണ കണ്ടപ്പോൾ, 👌👌👌👌😋😋😋😋
@nishavijilesh6104
@nishavijilesh6104 4 года назад
കൊതി കിട്ടും ചേച്ചി....😋😋😋. ഞാൻ എന്തായാലും ഉണ്ടാക്കും....😍😍
@aryap.t1376
@aryap.t1376 4 года назад
Njan undakki. Ellarkkum ishtayi. Onathinu veendum undakkum. Thanks aunty😍
@ammus5397
@ammus5397 4 года назад
ഞാൻ ഉറപ്പായും ഉണ്ടാക്കും 😋😋😋👌👍
@reshnikareshnika3132
@reshnikareshnika3132 Год назад
ഞാൻ ഇന്ന് ബോളി ഉണ്ടാക്കി സൂപ്പറായി മാമിന് നന്ദി ❤
@chikkusdine
@chikkusdine Год назад
🥰🥰
@vineethkilimanoor371
@vineethkilimanoor371 3 года назад
That was perfect... Exact like pazhavangadi Trivandrum boli. 👌👌
@anvitha.c1907
@anvitha.c1907 4 года назад
Njanum e sambavam first time ane kanunath ketto..kazhikkunath kanubo kothiyakunnu 😋😋
@namelessguy2065
@namelessguy2065 3 года назад
Trivandrum ഡാ 💪💪💪💪🔥🔥🔥
@jabirjab9934
@jabirjab9934 3 года назад
കാസറഗോഡ് കർണാടക ടച്ച്‌ ഭാഷ യിൽ ഓളിഗ പറയും . എനിക്ഷ്ടം
@athulyavishnu
@athulyavishnu 4 года назад
Chechi ee recipe idathond vere recipes try cheythal kulam aakum enna pedi aayirunnu. Eni chechide recipe dairiyam aayitt cheyyaloooo 😘
@lalirooney8500
@lalirooney8500 4 года назад
ഞാൻബോളീ ഉണ്ടാക്കി.നല്ലതായികിട്ടീ.thanks.
@chathuricharu3286
@chathuricharu3286 4 года назад
One of ma fav sweet 😍 njangal trivandrum karkku ithoru bhagyanu sadyaykku boli wid palpayasam or semiya combination. I swear njan ithu kazhikkan vendi mathranu sadyaykku kerarullathu. Choru kazhikkukela pakaram boli varanundonnu nokkum. Athila ente kannu. Orupad boli recipe njan try cheythittund. Ithavana onam valya aghoshayittonnuvillelum boliyum payasavum mustayi undavum. Athupole nammude nadinu purathullavar trvm sadya kazhichittu bolikku parayunnoru complimentund. Ippo chechiyum paranjallo athupole 👍 ithu kazhichittillathavar lifil orikkalelum boliyum payasavum onnu undakki kazhichu nokkanetto. Urappayum ishttappedum athraykku 👌. And thanks chechi, thank you sooo much for this recipe keep going with lot of love ♥️😘👍
@chikkusdine
@chikkusdine 4 года назад
Thank you so much dear😍😍❤
@onlyshorts8063
@onlyshorts8063 4 года назад
Boli ishtamanu,, ingane aanu undakkunnathu ennu kanichu thannathinu nandhi
@rajanivijayan9977
@rajanivijayan9977 Год назад
Alappuzha vannathinu sheshamaanu palppayasathinoppam ithu sadyakku kazhichathu. Bakery il kittum.
@viji434
@viji434 4 года назад
കൊതിയാകുന്നു😋😋😋😋 chechiii thanks for the recipie
@santhiniprasoon6177
@santhiniprasoon6177 3 года назад
Eth chathiyaanu chechii... Kozhikodullla njangalea enganeaa kothippikkaann😍😍
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 24 тыс.
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 24 тыс.