എല്ലാവരും നല്ല സൂപ്പർ ആയിട്ട് പെർഫോം ചെയ്തു. എത്രനാളും കണ്ടതിൽ നിന്നും ഒരു വെറൈറ്റി ഡാൻസ് കണ്ടു. ചെറുപ്പക്കാരെക്കാളും വളരെ നന്നായിട്ട് ഓരോ കപ്പിൾസും കേറി വന്ന് ഡാൻസ് ചെയ്തു. സൂപ്പർ.
ഇത്രയും ഡാൻസ് സെൻസ് ഇല്ലാത്ത ഒരു ഫാമിലി ആദ്യമായിട്ടാണ് കാണുന്നത്.. എല്ലാം ദുരന്തങ്ങൾ.. പ്രായമായവരെ പിന്നെയും വെറുതെ വിടാം.. ആ ചെറുപ്പക്കാർ കാണിച്ചത് ഒട്ടും താള ബോധമില്ലാത്ത പേ കൂത്ത് തന്നെ 😁