Parayathe irikan vayya 🙂 Ee vandi ee avasthayilott etticha aa maha manushyan ente Nadu viral namaskaaram 🙂🤌 All kerala trip kaanana thott ishtapetta vandi aarnu 🤍 he will be back soon🔥
ബ്രോ ഞാൻ ബ്രോടേം duke sanelintem big ഫാൻ ആണ് നിങ്ങ 220 എടുത്തദ് കണ്ട് ഞാൻ bs3 28500nu എടുത്തു.വണ്ടിക് ആണേൽ indicater ഇല്ലായിരുന്നു, back break ഇല്ലായിരുന്നു, ചെറിയൊരു ഇടി കിട്ടിയ വണ്ടി ആയിരുന്നു. But ഞാൻ വിട്ടില്ല. Nice ആയിട്ട് പണിതു. Break റെഡി ആക്കി indicater vechu tale ലൈറ്റ്, tale പാനൽ മാറ്റി, ക്ലച്ച് റെഡി ആക്കി അടിയിലെ ക്ലാമ്പ് മാറ്റി പിന്നെ ഓയിൽ corect ആയി change ചെയ്തു , lube ഇടയ്ക് ചെയ്യും, പ്രീമിയം petrole അധികാറുള്ളു.. ഒരു മൈരന്മാർക്കും ഓടിക്കാൻ പോയിട്ട് ലിഫ്റ്റ് പോലും കൊടുക്കാറില്ല (sory )പിന്നെ 14 ദിവസം കൂടുംതോറും എയർ check ചെയ്യും.frontil ഞാൻ സ്‌മോക്ക് അടിച്ചു ചെറുതായിട്ട് സ്റ്റിക്കർ വർക്ക് ചെയ്തു ഊട്ടി munar tripum പോയി.. Back tire മാറ്റാറായി.. വേറെ ഒരു സീനും ഇല്ല എന്റെ വണ്ടി എന്റെ മാത്രം ❤️❤️❤️220 lover ❤️❤️❤️
കൊടുത്താൽ പിന്നെ ആ വണ്ടി വാങ്ങിക്കുന്ന ആൾ ഇഷ്ട്ടം ഒള്ള പോലെ ഓടിക്കും ഇഷ്ട്ടം ഉള്ളവർക്ക് ഓടിക്കാൻ കൊടുക്കും അവനു ഇഷ്ട്ടം ഒള്ളത് പോലെ ചൈയ്യും അതു അവൻ ക്യാഷ് കൊടുത്താണ് മേടിച്ചത്. അതിനു ഇത്ര തെറി വിളിക്കാനും ചിത്ത പറയാനും ഒള്ളത് ഇല്ല 😂അവൻ വന്നു ചുമ്മാ വണ്ടി ഓടിക്കാൻ എടുത്തോണ്ട് പോയതു ഒന്നും അല്ല ക്യാഷ് കൊടുത്തു വാങ്ങിയതാ.