@mechvlog
#Sissor gear #Balancer gear #How st sissor gear in pulsar
pulsar വണ്ടികളിൽ engine noise കുറക്കുന്നതിനു വേണ്ടി കൊടുത്തിരിക്കുന്ന ഗിയർ ആണ് sissor ഗിയർ. പക്ഷെ ഇത് കറക്റ്റ് ആയി timing നോക്കി അഡ്ജസ്റ്റ് ചെയ്ത് fit ചെയ്തില്ലെങ്കിൽ engine noise വരും. എങ്ങനെ correct ആയി fit ചെയ്യാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe & support
whatsapp :6238062598
25 май 2021