എനിക്ക് beauty vlog ഒന്നും കാണുന്നത് വലിയ ഇഷ്ടമില്ല... പക്ഷെ ഈ skip ചെയ്തു കാണാനും പറ്റുന്നില്ല... എന്തെങ്കിലും comedy miss ആകുമോയെന്നു കരുതി മുഴുവനും കാണും... നിരാശപെടേണ്ടി വരാറില്ല... 😂😂
ഹായ് ജാസു മോളുടെ വീഡിയോസ് ഞാൻ കുറച്ചായാതെ ഒള്ളു കാണാൻ തുടങ്ങിയിട്ട്, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, അവതരണം കാണാൻ വേണ്ടി ആദ്യമൊക്കെ കാണുമായിരുന്നു,, പിന്നെ ഓരോന്ന് ചെയ്തു നോക്കി റിസൾട്ട് സൂപ്പർ ആണ്,, പിന്നെ ഈ വിഡിയോയിൽ കാണിച്ച പോലെ എല്ലാം ചെയ്തു അടിപൊളി റിസൾട് കിട്ടി ഞാനും മോളും ഇത് ചെയുന്നുണ്ട് . ഇനിയും ഇതുപോലെ വീഡിയോ കാണാൻ കട്ട വെയിറ്റ് ആണ് ❤❤😊😊😊lu മോളെ ❤❤
Enthuva ee chryyunne thaaa adipoli aanallo. igal kollaloo Instayi mathralla RU-vid lum adipoli aan tto njan short kanumpol mattullole pole aavan nokkano karuthi but ith kandappo thani normal basha aanallo adipoli 😍😍🥰🥰
Hai sister enik sisnte videos ishttayi pakshe athinakalum ishttayath sisnte samsara rithi ann njn epozhum chirich kond mathram ayirikum videos kaanunnath . Ithe pole nalla use akunna videos upload cheyyu. $ all the best sis iniyum kuraye sub keratteee god bless you dear
Jasmine, you are an excellent and powerful lady.... you can achieve trophy 🏆 തുമ്മുന്നതും ഹഗ് ചെയ്യുന്നതും പറഞ്ഞ് ഒരുപാട് പേര് നിനക്കെതിരെ വരും... ധൈര്യമായി മുന്നോട്ടു ജീവിക്കുക... God bless you lots
Njan recent ayittan video kandath...very nice presentation...enik ingane samsarikkan ishtaan but njan actually oru boring type aan 😁😁 jasmine nu reply cheiyan mathram restricted mode mattiyatha😁👍