Тёмный

🩸🩸എന്റെ First Period Experience + കൂടെ നമ്മുടെ subscriber'sൻ്റെയും /🔥Girly Talk _SimplyMyStyle 

SimplyMyStyle!! unni
Подписаться 1,9 млн
Просмотров 600 тыс.
50% 1

*Things Mentioned In The Video*
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
simplymystyleunni@gmail.com
______________________________________________
•FREQUENTLY ASKED QUESTIONS :-
Camera :-
amzn.to/3s2IJHU
Vlogging Camera:-
amzn.to/3jYn0hB
Tripod For Ring Light & Vlogging Camera:-
amzn.to/3s2pUEI
Tripod For Dslr Camera :-
amzn.to/2ZuT7Md
Mic For Shooting:-
amzn.to/3qBcejU
Ring Light :-
amzn.to/2ZtSwdK
Bluetooth headset :-
amzn.to/3pvK7kJ
headset for mobile:-
amzn.to/2CCApHb
external hard disk
amzn.to/2OGbSKu
memory card
amzn.to/37lpgub
mini tripod for vlogging
amzn.to/3u9l5vg
phone
amzn.to/3k7Zb76
laptop
amzn.to/3prdCnG
__________________________________________
**Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (UNNIMAYA ANIL) prior permission.**
_______________________________________________________
●GET TO KNOW ME MORE:
RU-vid:-
/ @simplymystyleunni
Facebook:-
/ simplymystyle
Instagram: / simplymystyle_unni
_________________________________________

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@marjanahadiya8779
@marjanahadiya8779 3 года назад
പെൺകുട്ടികളോട് ഈ സമയത്ത് കാണിക്കുന്ന അയിത്തം ഇഷ്ടമില്ലാത്തവരുണ്ടോ 😢
@amishas3882
@amishas3882 3 года назад
Ondd
@aparnarajan9040
@aparnarajan9040 3 года назад
Chilasamayathu...😜
@madhavr2255
@madhavr2255 3 года назад
അത് ചെയുന്നത് അവർക്ക് rest കിട്ടാൻ ആണ് . അത് മാത്രം അല്ല ഇടപെടത്തും ഇല്ല
@vattpenn2992
@vattpenn2992 3 года назад
Ente veedil normal day eganeyaano athu pole tanneyaan period time L perumaaraar. Aytam ippozum nilanilkkunnundo
@meghaajith5844
@meghaajith5844 3 года назад
@@vattpenn2992 enteyum
@vattpenn2992
@vattpenn2992 3 года назад
Ee tymL deshyam koodutal ullavarundooo😣
@jstcuteangel7529
@jstcuteangel7529 3 года назад
Mm 🤐
@lachimolala5012
@lachimolala5012 3 года назад
Me
@heerakvijayan
@heerakvijayan 3 года назад
Njan
@kajsudhir321
@kajsudhir321 3 года назад
Yes
@rajipretheesh734
@rajipretheesh734 3 года назад
Deshyo aareyelum kollan thonnum athra deshya
@Anuuuuuu-s2v
@Anuuuuuu-s2v 3 года назад
7thil padikkumbol periods aayavar undo..
@user-jy9fs9pm6z
@user-jy9fs9pm6z 3 года назад
✌️
@krishnendhun.a5966
@krishnendhun.a5966 3 года назад
Ahm
@sreejaanil1410
@sreejaanil1410 3 года назад
Me✋️
@mithuzz7166
@mithuzz7166 3 года назад
Me✋️
@shini1637
@shini1637 3 года назад
Me
@akcta2045
@akcta2045 3 года назад
കമന്റ് ബോക്സിൽ നമ്മളെ എക്സാം എഴുതുന്ന കുട്ടികൾക്ക് വേണ്ടി ഉള്ള ആശംസ കമന്റ് നോക്കുന്ന ഞാൻ 😌😁😆😅
@KGF002
@KGF002 3 года назад
ചില കമന്റ്സ് കണ്ടാൽ തോന്നും ലോകത്ത് ആദ്യമായിട്ടാണ് പരീക്ഷ നടക്കാൻ പോണത്
@praseethakannan6225
@praseethakannan6225 3 года назад
Tnq ❣️❣️
@art.of90
@art.of90 3 года назад
😁Pacha kuthira aalladatum und
@islamicknowledge7379
@islamicknowledge7379 3 года назад
ഓരോ മാസവും periods ന്റെ date അടുക്കുമ്പോൾ tension ആണ് 😐ചെറിയ വയർ വേദന വന്നാൽ പോലും ഇരിക്കുന്നിടത്തു നിന്നും എഴുന്നേൽക്കൂല്ല ഞാൻ 🤭
@fathimashahana6526
@fathimashahana6526 3 года назад
Crct😂
@amishas3882
@amishas3882 3 года назад
Shariyaa😌😌
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 года назад
Vayaril koluthpiditham undaakaarundo aa tym😖😖😖
@taekxa9865
@taekxa9865 3 года назад
@@ZoyaKhan-pd4zi athinu ozhazhca mube vayarinu oru disturbance aanu alle
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 года назад
@@taekxa9865 oh yes😖😖 und..... Body pain kanum
@മനുവേട്ടനുംകുടുംബവും
ആ സമയത്ത് വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ ആണ്.🥺
@Judo_girl
@Judo_girl 2 года назад
അതെ
@Ana__a__gha
@Ana__a__gha 2 года назад
Sathym
@sivapriyaks2716
@sivapriyaks2716 2 года назад
Athe
@Shad711
@Shad711 2 года назад
ഹോർമോൺ change കൊണ്ട് ഉണ്ടാവുന്നതാണ്.. ആ സമയം സ്ട്രെസ്സ് , ദേഷ്യം,മാനസിക പിരിമുറുക്കം എന്നിവ 90%പേർക്കും സാധാരണമാണ്
@siyasusan3084
@siyasusan3084 2 года назад
sathyam😊😊
@ലല്ലു
@ലല്ലു 3 года назад
Sslc +2 പിള്ളേർ ഉണ്ടോ? ഉണ്ടെങ്കി എന്റെ വക ഒരു ആശംസകൾ നേരുന്നു!!😁👏
@asheeraa_
@asheeraa_ 3 года назад
Thnku
@simplymystyleunni
@simplymystyleunni 3 года назад
👍🏼☺️☺️
@vaishnavims6925
@vaishnavims6925 3 года назад
Thank you🥰
@blackhawk7702
@blackhawk7702 3 года назад
Thnku
@aarshakr2438
@aarshakr2438 3 года назад
Thqqq
@mydreammylife6955
@mydreammylife6955 3 года назад
ഓപ്പൺ ആയീ പറയാൻ കാണിച്ച മിടുക്കിക് 👍👍👍👍
@mydreammylife6955
@mydreammylife6955 3 года назад
Pleace join my family
@sinsha123chinju4
@sinsha123chinju4 2 года назад
Bnjjj
@nfornayana7953
@nfornayana7953 2 года назад
There is no need to be ashamed
@akhilalaiju6225
@akhilalaiju6225 2 года назад
Yes
@riyana42
@riyana42 2 года назад
Yes
@sandhyabalan3272
@sandhyabalan3272 3 года назад
I'm 17 boy I love every woman because of this 7 day thing. I'll fell in love with them cause they are struggling for not only for them it's for us, it's for a good future If a woman don't have this thing there is no men. So love a woman. Care a woman. Respect a woman🥰🥰 Always be a gentleman
@athiathira6612
@athiathira6612 3 года назад
Respecting u..
@ardrak.n7725
@ardrak.n7725 3 года назад
🥰
@sandhyabalan3272
@sandhyabalan3272 3 года назад
@@athiathira6612 🥰🥰
@sandhyabalan3272
@sandhyabalan3272 3 года назад
@@ardrak.n7725 🥰
@ringtonesforever8055
@ringtonesforever8055 3 года назад
Respect you🌹🌹 വേറെ ഒരുത്തൻ മറ്റുള്ളവർ ഇതിനെ പറ്റി സംസാരിക്കുമ്പോൾ നാണമില്ലേ എന്ന് പറഞ്ഞോണ്ട് വന്നു. ഞാൻ അവന് നല്ല ഒരു മറുപടിയും കൊടുത്തു.
@visalakshis7121
@visalakshis7121 3 года назад
Unni chechide teenage fans like adiche ❤️
@Taekookar_chive
@Taekookar_chive 3 года назад
സന്തോഷം ആയിട്ട് ഇരിക്കുമ്പോൾ . 😏 periods: ഞാൻ സന്തോഷം പോക്കി തരാം. പിന്നീട് അങ്ങോട്ട് വയറുവേദന, തലവേദന ഇല്ലാത്ത വേദന ഇല്ല
@ANGELROSEPSHUM-
@ANGELROSEPSHUM- 3 года назад
True😭😭
@georgepathrose4484
@georgepathrose4484 3 года назад
Aaaa sathyam ethenkilum Nalla divasamayirikkum periods varuneee
@sreelathaomanayamma1194
@sreelathaomanayamma1194 3 года назад
Sathyam
@Taekookar_chive
@Taekookar_chive 3 года назад
@@georgepathrose4484 😁
@aswathys9214
@aswathys9214 3 года назад
Sathym
@metanoiadesignz8571
@metanoiadesignz8571 3 года назад
പീരിയഡ്സ് ആകുമ്പോൾ മധുരം കഴിക്കാൻ തോന്നും, അപ്പോൾ ഞാൻ എനിക്ക് തന്നെ കുറച്ച് ലഡുവും ജിലേബിയും ഒക്കെ അങ്ങ് വാങ്ങി കൊടുക്കും 😎
@sulthanashajahan9181
@sulthanashajahan9181 3 года назад
🤨😍😍
@jabiriyas5276
@jabiriyas5276 3 года назад
🤣🥰🥰
@amishas3882
@amishas3882 3 года назад
Ath nannayi😂
@fathima.ghanim22
@fathima.ghanim22 3 года назад
😂😂
@preejaprakash1658
@preejaprakash1658 3 года назад
🤭😂
@PANJAMYSTIPS
@PANJAMYSTIPS 3 года назад
ഞാൻ 7th std ൽ പഠിക്കുമ്പോഴായിരുന്നു. ഒരു ന്യ്റ്റ് ൽ.. ബ്ലഡ്‌ കണ്ടപ്പോൾ എന്റെ അവിടം എന്തോ പൊട്ടിപ്പോയതോണ്ട് ആണോ എന്നോർത്തിട്ട്. മമ്മിനോട്‌ പറയാൻ പേടിയായിരുന്നു... എന്നിട്ട് ബ്ലഡ്‌ ആരും കാണാതിരിക്കാൻ 3, 4 ഇന്നർ കത്തിച്ചു കളഞ്ഞു.... എന്നിട്ടും ബ്ലഡ്‌ നിൽക്കാതെ വന്നപ്പോൾ മമ്മിനോട്‌ കരഞ്ഞു പറഞ്ഞപ്പോൾ മമ്മി കെട്ടിപ്പിടിച്ചു ഒത്തിരി ഉമ്മ തന്നു... അപ്പൊ എന്റെ ചിന്ത, ഞാനിത്രേം കരഞ്ഞു ടെൻഷൻ അടിച്ചു പറഞ്ഞ കാര്യത്തിന് ഇത്രയും ഉമ്മ എന്തിനാണ് എന്നായിരുന്നു..... ഇപ്പൊ ഓർക്കുമ്പോൾ ചമ്മൽ
@sharikacv2842
@sharikacv2842 3 года назад
😂😂
@anjus423
@anjus423 3 года назад
😂😂
@bb-gx7or
@bb-gx7or 3 года назад
😂
@paradise4966
@paradise4966 3 года назад
Achodaa
@reenasonlineshopping6626
@reenasonlineshopping6626 3 года назад
ഞാനും 7ക്ലാസ്സിലാണ്
@tintuccp4760
@tintuccp4760 3 года назад
ഇന്ന് പത്താം ക്ലാസ് എസ്എസ്എൽസി എഴുതിയ എല്ലാവർക്കും പരീക്ഷ എളുപ്പം ഉണ്ടായിരുന്നു വിചാരിക്കുന്നു എല്ലാ പരീക്ഷയ്ക്കും വിജയാശംസകൾ നേരുന്നു😇
@nandananandu3216
@nandananandu3216 3 года назад
Aa
@aswanyajayan.s6505
@aswanyajayan.s6505 3 года назад
Nalla easy ayirunnu
@nallumma
@nallumma 3 года назад
Inn ntha exam
@tintuccp4760
@tintuccp4760 3 года назад
@@nallumma malayalam
@tintuccp4760
@tintuccp4760 3 года назад
@@aswanyajayan.s6505 👍
@vidyalekshmi8421
@vidyalekshmi8421 3 года назад
7th il padikkumbhol periods aayakvar..like..
@kitcatbeauty9423
@kitcatbeauty9423 3 года назад
Iam 2nd
@kitcatbeauty9423
@kitcatbeauty9423 3 года назад
Padkimo
@vidyalekshmi8421
@vidyalekshmi8421 3 года назад
@@kitcatbeauty9423 thall thall thall 😂
@bubbleteashop8677
@bubbleteashop8677 3 года назад
Me 2nx time avunu
@itsmekeerthuzz3854
@itsmekeerthuzz3854 3 года назад
Njan 6thil padikkumbol ayyi ipo 7thil😂😂
@sradhak4610
@sradhak4610 3 года назад
Periods timeil ethu kanuna ethelum girls undoo🤗🤗like adikuu
@tunetheworld96
@tunetheworld96 3 года назад
ഉണ്ടെടോ first day😒
@henryas4227
@henryas4227 3 года назад
*Unde. Second day aanu.*
@amruthaar1443
@amruthaar1443 3 года назад
Undee.......😖🥵
@sreenandana2834
@sreenandana2834 3 года назад
2 dayy
@radhikakr5956
@radhikakr5956 3 года назад
Yes ....3rd day
@DarkBoyGaming
@DarkBoyGaming 3 года назад
പെൺ കുട്ടികൾ കുറച്ച് കൂടി കാര്യങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയും എന്നതിൽ സംശയമില്ല..!!👍
@sherinshahana3321
@sherinshahana3321 3 года назад
ഇയാൾ ടെ കമ്മന്റ് ഇല്ലാത്ത videos ഇല്ല 😂😂
@sudharmas5795
@sudharmas5795 3 года назад
Correct
@diyasdream256
@diyasdream256 3 года назад
Ingal ellodthum undallo
@lekshmiajikumar2116
@lekshmiajikumar2116 3 года назад
മിന്നൽ ചാർളിക് ഒരു അപരൻ വന്നു.' മിന്നൽ ലല്ലു '....✨️✨️
@vismayapv9881
@vismayapv9881 3 года назад
@@sherinshahana3321 sathym🤣
@nooraskitchenportrait7133
@nooraskitchenportrait7133 3 года назад
എനിക്ക് സ്വീറ്സ് പോയിട്ട് ഒരു ചോക്ലേറ്റ് പോലും കിട്ടേറ്റില്ല,ഉമ്മാ ആരോടും പറഞ്ഞില്ല അത് കൊണ്ട പിന്നെ പിന്നെ ഓരോരാൾ ആയ്ട്ട് പറഞ്ഞതു 😁
@Gow_ri.
@Gow_ri. 3 года назад
Aniykkum Onnum Kittiylla Same To Same Anta Amma Arudum Parnjilla Sweetsum Kittiylla
@nooraskitchenportrait7133
@nooraskitchenportrait7133 3 года назад
@@Gow_ri. adhe😐
@reshmatvm4344
@reshmatvm4344 3 года назад
എന്റ അമ്മയും ആരോടും പറഞ്ഞില്ല
@nishas2235
@nishas2235 3 года назад
എന്റെ അമ്മ അങ്ങനെ എല്ലാരോടും ഒന്നും പറഞ്ഞില്ല പക്ഷെ അമ്മുമ്മ ആരോടൊക്കെ പറയാമോ അവരോടെല്ലാം പറഞ്ഞ് 🤣🤣🤣ആന്നു എനിക്ക് വെല്യ നാണക്കേടാരുന്നു അത് 🤦‍♀️🤦‍♀️
@fizaa5911
@fizaa5911 2 года назад
Athe😂pavam njn
@serahmariyamkurian6943
@serahmariyamkurian6943 3 года назад
ഗേൾസിന് മാത്രം അല്ലാ ഈ വീഡിയോ ബോയ്സിനും ഉപകാരപ്പെടും... പെൺകുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ പറ്റും.. ❤
@mbr1794
@mbr1794 3 года назад
👍
@yuktha9107
@yuktha9107 3 года назад
Kurach manasilakkan patttum. Ith mathram manasilakkiyal pora
@vedakrishna6544
@vedakrishna6544 2 года назад
👍👍
@gwenstacy00
@gwenstacy00 2 года назад
👍
@MAJORYTC
@MAJORYTC 2 года назад
അതാണ്
@_alna_mariya
@_alna_mariya 3 года назад
എനിക്ക് പെരിയഡ്‌സ് ആയപ്പോൾ അമ്മ അമ്മാവിട്ടിൽ പോയർന്നു.... ഞാൻ കാറി ക്കൂവുവാർന്നു.... അമ്മേനെ വിളിച്ചിട്ട് കാറി അമ്മേനെ കുടി ടെൻഷൻ akki🤗😂😂😂ഇപ്പൊ ഇതൊക്കെ എന്ത് 🌝🤙😏
@aneesc5384
@aneesc5384 3 года назад
😂😂
@amishas3882
@amishas3882 3 года назад
😂😂
@jm-sj8tf
@jm-sj8tf 3 года назад
🤣
@ZoyaKhan-pd4zi
@ZoyaKhan-pd4zi 3 года назад
Enikk virayal ayirunn 🤣🤣🤣🤣enthano. Ore virayal.
@liyana9275
@liyana9275 3 года назад
എനിക്ക് രാവിലെ സ്കൂളിൽ പോകാൻ നിൽക്കുമ്പോൾ ബ്ലഡ്‌ കണ്ടു. പക്ഷേ ഒന്നും അറിയില്ലായിരുന്നു. സ്കൂളിൽ പോയി, PET hour ആയപ്പോൾ പുറത്ത് പോകാൻ നിന്നപ്പോൾ friends കണ്ടു. അവർ ടീച്ചറോട് പറഞ്ഞു. ടീച്ചറാണ് എനിക്ക് പാഡ് വയ്ക്കാനൊക്കെ പറഞ്ഞു തന്നത്. അപ്പോളേക്കും pet sir വന്ന് ചീത്ത പറഞ്ഞു, ഒന്നും മിണ്ടാത്തത് കൊണ്ട് അടിയും കിട്ടി..
@nidheeshpvphotography_
@nidheeshpvphotography_ 3 года назад
Period എന്താണെന്ന് അറിയാത്തവർക്കും പെൺകുട്ടികൾക്കും ഈ വീഡിയോ അറിവ് പകർന്നു കൊടുക്കട്ടെ....🙏🙏🙏
@silparaj7550
@silparaj7550 3 года назад
Njn alochichittond, periods karanam mikka girlsinum vayarvedana, naduvedana, mood swings etc okke ayi Ella monthum at least 4 days povum(depends) , appo oru varsham koranjath path anpath divasam, which means, boysmayi compare cheyyumpo, active and productive aayirikkan olla varshathile 50 days(approx) aan girlsin korav, oru exam ezhuthan hallil kerumpo nalla oru vayarvedana vannal mathi, ennittum academically mikka sthalanglilum girls aan munnil, angane nokkiyal nammal okke SINGAPENNungala alle😍😍Girls💪💪💪💪💪💪💪
@shilnafathima5944
@shilnafathima5944 3 года назад
Yeah namml girls poliyalle😍🥰😘
@vismaya2860
@vismaya2860 3 года назад
Pnella😍🔥🔥
@vismayaunni4243
@vismayaunni4243 3 года назад
😍
@anjana9021
@anjana9021 3 года назад
Pinnallah💖💖👏👏
@abrahammathew8389
@abrahammathew8389 3 года назад
4 a bakki എവിടെ poyi😒7 days aan kutti😰
@bangpinkfangirl9165
@bangpinkfangirl9165 3 года назад
പണ്ടുകാലത്തെ ആൾക്കാർ logic ഇല്ലാതെ ഓരോന്ന് പറയും. ഞാൻ ഇനി 9തിലേക്ക്‌ ആണ്... 6ത് തൊ ട്ട്‌ periods ne കുറിച്ച് അറിയാം. But correct aayitt ulla knowledge ഉണ്ടായിരുന്നില്ല . പിന്നെ, 8തിൽ reproduction chapter പഠിച്ചപ്പോൾ എല്ലാം clear aayi. Ente ammakk 10il പഠിക്കുമ്പോൾ ആണ് ആയത്. എനിക്ക് ഇതുവരെ ആയിട്ടില്ല. എന്റെ 6 കൂട്ടുകാരിൽ ഒരാൾക്ക് 7തിൽ നിന്ന് ആയി. മൂന്ന് പേർക്ക് 8തിൽ നിന്ന് ആയി. ഞാൻ മാത്രം kiddy 😖. Ath enikk oru bhagyam aanu. Ente ella friends um enikk hacks paranjuthannittund. Pinne unnichechide periods hack videos ellam കണ്ടിട്ടുണ്ട്. Now I'm ready for my periods. Ithu polathe videos teen girls nu really helpfull aanu. No need of shy. It's natural. It's biologycal. Pinne, periods ആയില്ലെങ്കിലും periods cramps ne കുറിച്ച് എനിക്ക് അറിയാം. Respect women. Thank you unni chechi for this video
@jaya5621
@jaya5621 2 года назад
@Pet's and technology News Ayikkolum mole. Prepare cheytholu. God bless you mole
@athirasidharth6916
@athirasidharth6916 2 года назад
ഇപ്പൊ ആയോ 🤔
@baijuponnappan7582
@baijuponnappan7582 3 года назад
എനിക്കു ഇങ്ങനത്തെ അമ്മൂമ്മാരുടെ Logics ഇഷ്ടമല്ല... ഭാഗ്യത്തിന് വീട്ടുകാർ അങ്ങനയുള്ളവരല്ല... oh
@goatfarming-bu6km
@goatfarming-bu6km 3 года назад
Cachinanepo5amcalassilpadikukayanene6lponamnanenevideokanubozanenanperiodayathee
@anakha1527
@anakha1527 3 года назад
Same
@reeyasr8160
@reeyasr8160 3 года назад
Same
@rashidavg4739
@rashidavg4739 3 года назад
K-nowledge....short film about periods 😂😂kandavar undo
@Brokenasphalt__
@Brokenasphalt__ 3 года назад
Blood cancer😂
@arushi9406
@arushi9406 3 года назад
Aaa😂😂
@tunetheworld96
@tunetheworld96 3 года назад
S
@Moonlight-yb5cr
@Moonlight-yb5cr 3 года назад
Njan kandirunnu . Blood cancer 😂😂
@vinayaraman1022
@vinayaraman1022 3 года назад
Ys
@Hanaan89
@Hanaan89 3 года назад
വയറുവേദന സഹിക്കാൻ കഴി യാതെ മരിക്കാൻ വരെ തോന്നും എനിക്ക് 😭
@athulyasuresh7746
@athulyasuresh7746 3 года назад
Sathyam enikum chilapol
@Moon_zuu_321
@Moon_zuu_321 3 года назад
Sathiyam
@muhsi1239
@muhsi1239 3 года назад
Sathyam😥
@sajnasajanrahman566
@sajnasajanrahman566 3 года назад
അത്തിപഴം രാത്രി വെള്ളത്തിൽ ഇടുവച്ച രാവിലെ കഴിക്കു
@ansilaansila5337
@ansilaansila5337 3 года назад
Enikkum😭😭😭
@mayat.s5120
@mayat.s5120 3 года назад
Yenneppole Periods irregular aayunnavar undo 🤪
@shilnafathima5944
@shilnafathima5944 3 года назад
Und🤒
@reeyasr8160
@reeyasr8160 3 года назад
No🙄
@mayat.s5120
@mayat.s5120 3 года назад
@@reeyasr8160 Bhagyavathi 😌
@devananda7506
@devananda7506 3 года назад
Und
@vandanavarsha575
@vandanavarsha575 3 года назад
Und
@poojasajan5048
@poojasajan5048 3 года назад
visesha divasangalil matram correct periods aavunnavarundoo
@elbascreationworld5677
@elbascreationworld5677 3 года назад
Athe eniku correct aa samyam varum
@rinsirinsi2912
@rinsirinsi2912 3 года назад
Athe
@purplegirl_ot7fanforever128
@purplegirl_ot7fanforever128 3 года назад
Njan ente marriage dayil period aayi😀
@kavyabhi
@kavyabhi 3 года назад
Und. Enik anganaya.birthday, wedding anniversary, ulsavam
@davlogs1996
@davlogs1996 3 года назад
Evidelum pokunna kaaryam orthaalee enik periods varum😁
@amalaspecialtips9497
@amalaspecialtips9497 3 года назад
7-ൽ പഠിക്കുമ്പോൾ പീരയഡ് ആയവരുണ്ടോ
@itzzmeevavachii9512
@itzzmeevavachii9512 3 года назад
Periods Tymil kanunnaavarundoo 🙁
@priyaprakasan4855
@priyaprakasan4855 3 года назад
Ysss
@itzzmeevavachii9512
@itzzmeevavachii9512 3 года назад
@@priyaprakasan4855 😑🤗
@mallugirl6776
@mallugirl6776 3 года назад
Unddd vedana kond vayyappaa
@itsmedevuz8960
@itsmedevuz8960 3 года назад
Njn😌
@user-qx2ku4hj3j
@user-qx2ku4hj3j 3 года назад
Njn
@mallustorycreater0141
@mallustorycreater0141 3 года назад
ഞാൻ 7ത്തിൽ പഠിക്കുമ്പോൾ ആയിരുന്നു. എന്റെ frdസിന്റെ ഇടയിലും എനിക്കായിരുന്നു 1st. എനിക്ക് ഭയകര ചമ്മൽ ആയിരുന്നു. അവർ അതിനെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഞാൻ വേഗം അവിടെ നിന്ന് മാറിപോയിരുന്നു.
@vyshnavichinnu681
@vyshnavichinnu681 3 года назад
Njnum 7th il aayirnnu😁
@user-jy9fs9pm6z
@user-jy9fs9pm6z 3 года назад
എന്റെ വിചാരം ഞാനാവും ഫസ്റ്റ് എന്നാ.. പിന്നല്ലേ അറിയുന്നേ... അവരൊക്കെ എന്നെക്കാൾ നേരത്തെ ആയീന്നു... 😁
@anakha1527
@anakha1527 3 года назад
Enikku 6th il vachayirunnu, but in my class was the last one. 😅
@abhirami.anaswara969
@abhirami.anaswara969 3 года назад
Njan friendsintae edakke last all ayirunnu ✌️
@abhikamyakvr4843
@abhikamyakvr4843 3 года назад
Njanum 7 ll
@Adheena962
@Adheena962 3 года назад
First periods experience : വീട്ടിലെ പുരുഷന്മാരടക്കം എല്ലാവരും food കഴിച്ചു കൊണ്ടിരിക്കുന്നു. കഥാനായ്ക്ക :: ഉമ്മാ ആകെ പ്രർശനമായി, ഭയങ്കര പ്രെശ്നമാ. എന്റെ പാന്റ് മൊത്തം ചോര!!!! ദാറ്റ്‌ പ്ലിങ് moment ഓഫ് everyone in the family 🤣🤣🤣.
@beeeviihhh
@beeeviihhh 2 года назад
🤣🤣🤣
@muadbinmujeeb3871
@muadbinmujeeb3871 2 года назад
🤣🤣🤣🤣🤣🤣
@sugasgirl157
@sugasgirl157 2 года назад
😅😂
@alfaafla8396
@alfaafla8396 2 года назад
🤣🤣
@alfaafla8396
@alfaafla8396 2 года назад
ആകെ പ്രശ്നമായി ഭയങ്കര പ്രശ്‌നമ അത് കേട്ട് ചിരിച് pandaramayi😁😁
@aamisiju4027
@aamisiju4027 3 года назад
Njan 7ൽ പഠിക്കുമ്പോളാണ് ആദ്യമായിട്ട് periods ആയത്.. ഞങ്ങൾ ഫ്രണ്ട്സ് തമ്മിലൊക്കെ സംസാരിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് കാര്യങ്ങൾ അറിയാമായിരുന്നു.അതുകൊണ്ട് വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നിട്ടും മാനേജ് ചെയ്തു. ... ഭയങ്കര വേദന ആയിരിക്കും എന്നൊക്കെ പലരും പറഞ്ഞിരുന്നത് kond പേടിച്ച ഇരുന്നേ. (Bcz ചെറിയ വേദന പോലും സഹിക്കാത്ത type ആണ് ഞാൻ. 😅)ഫസ്റ്റ് ടൈം എനിക്ക് വേദനയെ ഇല്ലായിരുന്നു.. അതുകൊണ്ട് ഞാൻ ഭയങ്കര ഹാപ്പി.... ഇത്രേ ഒള്ളു അയിനാണ് എന്നൊക്കെ പറഞ്ഞിരുന്നു... 2nd time മുതൽ ente ദൈവമെ.... ഞാൻ സ്വർഗം കാണാറുണ്ട്... എനിക്ക് ആ ദിവസം ഇല്ലാത്ത കുഴപ്പങ്ങൾ ഇല്ല... 2nd ടൈം എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു... Pinne പിന്നെ എനിക്ക് periods ആകുന്ന ദിവസം അച്ഛന് പണിയാ.. പാവം ഇരുന്നു എനിക്ക് കാലൊക്കെ തിരുമി തരും.. Hot water ബാഗ് ഒക്കെ എടുത്ത് തരും... മിക്കപ്പോഴും പാതിരാത്രി ആണ് തുടങ്ങുക... (അമ്മ രാവിലെ മുതൽ വീട്ടിലെ പണിയും ഓഫീസിലെ പണിയും കഴിഞ്ഞു കിടക്കുന്നത് കൊണ്ട് വിളിക്കില്ല..) അങ്ങനെ അന്ന് അച്ഛനും ശിവരാത്രി ആകും. 🤣🤣(ഇത്രേ ഒക്കെ ചെയ്തു തന്നാലും വേദന ഒക്കെ മാറി കഴിയുമ്പോൾ വീണ്ടും ഞാൻ പോയി വഴക്കുണ്ടാക്കും. ഒരു നന്ദി ഇല്ലാത്ത ഞാൻ. 😂😅) ഇപ്പോഴും ആ ദിവസം എനിക്ക് ഒരു പേടി സ്വപ്നം ആണ്...😰
@silparajendran7717
@silparajendran7717 3 года назад
Orupaad vedana ratri okke varuvanel Oru 1/4 or 1/2 paracetamol kazhicha vedana povum ...
@reshmar6717
@reshmar6717 3 года назад
അമ്മക്ക് റസ്റ്റ്‌ കൊടുക്കുന്ന അച്ഛൻ super ആ...❤❤❤എല്ലാരും അങ്ങനെ ചെയ്യില്ല. You are lucky 👍
@aamisiju4027
@aamisiju4027 3 года назад
@@reshmar6717 സത്യം പറഞ്ഞാൽ രാത്രിയിൽ അമ്മയെ വിളിച്ചു എഴുന്നേൽപ്പിക്കാൻ എനിക്കും അച്ഛനും പേടിയാ... പിന്നെ ഞങ്ങൾ ബാക്കി ഉണ്ടാവില്ല... 🤣🤣 (ക്ഷീണിച്ചു കിടന്നുറങ്ങുന്ന ഒരാളെ വിളിച്ചെഴുന്നേൽപ്പിച്ചാൽ സ്വാഭാവികം.)😅
@aamisiju4027
@aamisiju4027 3 года назад
@@silparajendran7717 ഡോക്ടർ ഒരു tablet തന്നിട്ടുണ്ട്... മിക്കപ്പോഴും അത് കഴിച്ചാ ഞാൻ ആ ദിവസം തള്ളി നീക്കുന്നെ..
@reshmar6717
@reshmar6717 3 года назад
@@aamisiju4027 😄
@bushrakhader3990
@bushrakhader3990 3 года назад
Period അയാൾ first നല്ല സന്ദോഷം ആവും ( ഡ്രസ്സ്‌ ഓക്കേ kittum) പക്ഷെ കുറച്ചു kazhinnal🙄🙄
@sajibiju541
@sajibiju541 3 года назад
Sathyam
@sindhuaji8984
@sindhuaji8984 3 года назад
Satyam
@blinksandarmy105
@blinksandarmy105 3 года назад
സത്യം
@nishas2235
@nishas2235 3 года назад
ആദ്യത്തെ പ്രാവശ്യം എല്ലാം നല്ലതായേ തോന്നു പക്ഷെ പിന്നെ അങ്ങോട്ട്...😂
@blinksandarmy105
@blinksandarmy105 3 года назад
@@nishas2235 😂😅
@mbr1794
@mbr1794 3 года назад
സ്ത്രീകളോട് എന്നും ബഹുമാനം മാത്രം. എന്നും വേദനയും കഷ്ടപ്പാടും സഹിച്ച് ഇതരർക്ക് സന്തോഷവും സഹായവുമാകുന്ന സ്ത്രീ സമൂഹം. എത്ര കടപ്പാടാണ് ഓരോ ആൺ സമൂഹത്തിനും.
@AnjalyAnilkumar
@AnjalyAnilkumar 3 года назад
ഞാനും 5 ക്ലാസിൽ പഠിക്കുമ്പോഴാണ് അതും സ്‌കൂളിൽ വെച്ചു ആദ്യം പീരിയഡ് അയപ്പോ എന്റെ ബെസ്റ്റി ആയ ഒരു ബോയ് ആണ് എന്നോട് വന്നു പറഞ്ഞത് നിനക്ക് പിരീഡ് ആയെന്നു പറഞ്ഞത് എന്നിട്ട് ഒരു പിൻ ഒക്കെ സംഘടിപ്പിച്ചു തന്നു സ്കേർട്ടിന്റെ ബാക്കിൽ കുത്താൻ... എന്നിട്ട് വീട്ടിൽ പോയി, he did call to my home and ask 😅 ചടങ്ങ് ഒക്കെ കഴിഞ്ഞു സ്‌കൂളിൽ ചെന്നപ്പോ he gave me chocolates and all ❤️
@archanaramadas5688
@archanaramadas5688 3 года назад
Ohh you are lucky, because you got wonderful bestie
@meghaajith5844
@meghaajith5844 3 года назад
Lucky girl🥰🥰🥰 aa bestie ippozhum best frnd aano🥰🥰🥰
@AnjalyAnilkumar
@AnjalyAnilkumar 3 года назад
@@meghaajith5844 yesss
@meghaajith5844
@meghaajith5844 3 года назад
@@AnjalyAnilkumar 😍😍😍
@sajibiju541
@sajibiju541 3 года назад
5thil okke boys nu ariyo?
@aparna8736
@aparna8736 3 года назад
എന്റെ കൂട്ടുകാരികൾക്കും ആയി കഴിഞ്ഞപ്പോ പിന്നെ എനിക്കും ആവണം എന്ന് ആഗ്രഹിച്ചു പിന്നീട് വേണ്ട എന്ന് തോന്നി 😭
@jiyavinod3924
@jiyavinod3924 3 года назад
സത്യം 😄
@aparna8736
@aparna8736 3 года назад
@@jiyavinod3924 👍
@nishacnishac5581
@nishacnishac5581 3 года назад
സത്യം 😅😅
@jovittajoshy9903
@jovittajoshy9903 3 года назад
Serikum
@Am-gd7sm
@Am-gd7sm 3 года назад
സത്യം.
@aromas3450
@aromas3450 3 года назад
Ayyo അടുത്ത മാസത്തെ കാര്യം ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു😣🥴🥴🥴🥴
@louislouis918
@louislouis918 3 года назад
Athe
@ansiniyas4952
@ansiniyas4952 3 года назад
Vayarvedhana illathiriikan pacha mutta kazhichatullavar ivide like adi😃🤣😃🤣😃🤣🤣😃......🤐😒 Enik adhyamayitan ithrem like kitunna thankuh so much alll💕
@simplymystyleunni
@simplymystyleunni 3 года назад
😭😭😭
@anandis.s7413
@anandis.s7413 3 года назад
😣😣njnum.....
@itzzmeevavachii9512
@itzzmeevavachii9512 3 года назад
Njnmmm
@ansha790
@ansha790 3 года назад
Ormippikkale ponne😵😵😵
@aizasworld7196
@aizasworld7196 3 года назад
🤮🤮🤮
@tunetheworld96
@tunetheworld96 3 года назад
ഞാൻ 9 thil പഠിക്കുമ്പോൾ arnnu ആയതു.. evnginu passport size photo edukkan njan achane കാത്തിരിക്കുകയായിരുന്നു ആ tymil arnnu ആയതു.അമ്മ ജോലി kazhinju vannitumilla. achan പണികഴിഞ്ഞു വന്നു എന്നോട് ഉടുപ്പു മാറി pokam ennu പറഞ്ഞു.. അപ്പോ ഞാൻ പറഞ്ഞു അച്ഛാ ഞാൻ toiletil poyapo full blood... എന്നും പറഞ്ഞു അകത്തു ഒറ്റ ഓട്ടം.. എനിക്കറിയർന്നു അത് periods anennnu.... അച്ഛൻ പിന്നെ തൊട്ട വീട്ടിൽ പറഞ്ഞു അവിടെത്തെ ചേച്ചി സന്തോഷത്തോടെ അടുത്തുവന്നു.. പിന്നെ അമ്മ വന്നപ്പോ അമ്മക്ക് ഒടുക്കത്തെ happiee😅😂
@heaven5922
@heaven5922 2 года назад
😂😂
@simplydevz5349
@simplydevz5349 3 года назад
ഫസ്റ്റ് periods ആണെന്ന് അറിഞ്ഞിട്ടും neighbour chechide mrgnu poya le njan😉😉..nb: my family not following old customs
@vijayasajeev2388
@vijayasajeev2388 2 года назад
Luky
@gopikaarjun3832
@gopikaarjun3832 3 года назад
എന്റെ first period 9th ൽ പഠിക്കുമ്പോൾ ആയിരുന്നു. Marriage കഴിയുന്നത് വരെ period days full horror mood ആയിരുന്നു. പിന്നെ 2 delivery ഒക്കെ കഴിഞ്ഞപ്പോൾ period days നമ്മൾ പരസ്യത്തിലൊക്കെ കാണുന്നതുപോലെ വരുന്നതും പോകുന്നതും അറിയില്ല. 😄😄😄
@maimoona2220
@maimoona2220 3 года назад
😜😜😂😂
@archanag2747
@archanag2747 3 года назад
Sathyam
@preciousearthlingsfamily2362
@preciousearthlingsfamily2362 3 года назад
Athengane
@rashidavg4739
@rashidavg4739 3 года назад
@@preciousearthlingsfamily2362 delivery kayinjal vayaru vedhana okke nilkkum enn kettitund
@pashaanilkumar5829
@pashaanilkumar5829 3 года назад
ഏതൊക്കെ youtubers വന്നാലും ന്റെ favourite ഉണ്ണിച്ചേച്ചി 😘😘😘 ഉണ്ണി ചേച്ചി ഇഷ്ടം ❤
@simplymystyleunni
@simplymystyleunni 3 года назад
🥰
@athulyasebastian7184
@athulyasebastian7184 3 года назад
ഈ വീഡിയോ കാണുമ്പോൾ സ്വന്തം അനുഭവം ഓർത്തുപോകുന്നു. Good presentation ഉണ്ണിചേച്ചി 😁
@premasubash820
@premasubash820 2 года назад
കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് 😊
@krunch7393
@krunch7393 3 года назад
എക്സാം എഴുതി കഴിഞ്ഞു വന്ന് കാണുന്നവർ ഉണ്ടോ
@sevensevens861
@sevensevens861 3 года назад
Exm engane undaayirnn
@ponnuponnuz361
@ponnuponnuz361 3 года назад
Enth exam
@blackhawk7702
@blackhawk7702 3 года назад
Ngne ndarnn
@snehajas6827
@snehajas6827 3 года назад
@@ponnuponnuz361 10th
@snehajas6827
@snehajas6827 3 года назад
Nggana unddaayirunnu
@hrithika-n4554
@hrithika-n4554 3 года назад
Koi unnichechinte background ishtamulavar like adikuka
@happygirl1303
@happygirl1303 3 года назад
എനിക്ക് 7 ൽ പഠിക്കുമ്പോ ആയിരുന്നു.... അതും ബര്ത്ഡേയ്ക്ക് 2 ദിവസം മുമ്പ്..... അന്ന് ചെറിയൊരു പേടി ഉണ്ടാരുന്നു... പിന്നെ കുഴപ്പമില്ല ആ പേടി മാറി.... 14 വർഷം പുറകോട്ട് ആലോചിക്കുമ്പോൾ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം..... അങ്ങനെ വേദന ഒന്നും തോന്നാറില്ല..... ചെറിയൊരു കാലു വേദന ഒരു അസ്വസ്ഥത അതൊക്കെ 2 ഡേയ്‌സ് മുന്നെ തോന്നും.... അപ്പൊ ഏതാണ്ട് മനസിലാവും.... പീരിയഡ്‌സ് ആയി കഴിഞ്ഞാൽ ഒരു സമാധാനം ആണ്..... ഇപ്പോഴത്തെ കുട്ടികൾക്ക് ഫാസ്റ്റഫുഡിന്റെയും ഓക്കേ ആയിരിക്കാം നേരത്തെ ആവുന്നത്..... ആ സമയത്ത് നന്നായി ചൂടുവെള്ളം കുടിച്ചാൽ നല്ല ആശ്വാസം കിട്ടും
@akshayasubash8768
@akshayasubash8768 3 года назад
5:53 പച്ചമുട്ടയിൽ നെല്ലെണ്ണ ഒഴിച്ച് തരും🤮 അത് മാത്രം sahikoola....പിന്നെ kore biriyani kittum😂
@kunjukunjuz2274
@kunjukunjuz2274 3 года назад
Athe...un sahikkable🤮🤮🤮
@shilnafathima5944
@shilnafathima5944 3 года назад
Athee shardhich madthu annoke🥺
@sajithailyas8830
@sajithailyas8830 3 года назад
Vedana poko
@aswineee_
@aswineee_ 3 года назад
Athond njn poricha kaichea
@nailahkhalid7271
@nailahkhalid7271 3 года назад
Kurach aayallo kanditt 😁
@aparna8736
@aparna8736 3 года назад
ഇപ്പൊ Periods ആയി ഇരിക്കുന്നവർ ഉണ്ടൊ? 😶
@henryas4227
@henryas4227 3 года назад
*Unde*
@shilnafathima5944
@shilnafathima5944 3 года назад
Und😖
@athulyag1598
@athulyag1598 3 года назад
Und
@aryaambujakshan2266
@aryaambujakshan2266 3 года назад
Periods tymil nalla vedhanayode😩video kannunnavar undoo😤
@itsmepriyanka-or3if
@itsmepriyanka-or3if 3 года назад
ഉണ്ണി ഞാൻ 10th പഠിക്കുമ്പോൾ ആണ് periods ആയത്... നേരത്തെ കാര്യങ്ങൾ ഒക്കെ അറിയാമെങ്കിലും എനിക്ക് അത് പുറത്ത് പറയാൻ മടി ഉള്ള കൂട്ടത്തിൽ ആയിരുന്നു but ഞാൻ പറയാതെ തന്നെ അമ്മ കണ്ടു പിടിച്ചു സ്കൂളിൽ പോയിട്ട് വീട്ടിൽ വന്നു പിന്നീട് കുളിക്കാൻ പോയ സമയത്ത് ആയിരുന്നു.... പിന്ന ഉണ്ണി എനിക്ക് ഭയങ്കര കരച്ചിൽ ആയിരുന്നു സംഭവം ആയതിൽ അല്ല ഉടനെ എല്ലാരേയും അറിയിച്ചു അത് എനിക്ക് ഭയങ്കര ഒരു irritation ആയിരുന്നു...ഞാൻ ഒറ്റമകൾ ആണ് ചേച്ചിമാർ ഒക്കെ ഉണ്ടെങ്കിൽ ഒരു ധൈര്യം കൂടി കിട്ടുമല്ലോ ഇത് അങ്ങനെ ഒന്നുമില്ല എല്ലാരേയും അറിയിച്ചു.. അമ്മാമ്മ വന്നു വീട്ടിൽ നിന്നു..😍..പിന്നീട് അല്ലെ എല്ലാരും sweets, gold, Dress... അങ്ങനെ അങ്ങനെ എല്ലാം വാങ്ങി കൊണ്ട് വരാൻ തുടങ്ങി... എല്ലാർക്കും സ്നേഹവും care ഒക്കെ കൂടി.. അങ്ങനെ ആണ് ഞാൻ ആ സമയത്ത് happy ആയത്...😍😍😍...പിന്ന ചേട്ടനും അനിയനും ഒക്കെ ഉള്ള frdsinu ഇതൊക്കെ fun ആയിട്ടുള്ള ഒരു experience ആയിരിക്കും അവർക്ക് കിട്ടുന്ന sweets ഒക്കെ മുൻപേ എടുത്ത് തിന്നുന്നത് ചേട്ടനും അനിയനും ഒക്കെ ആയിരിക്കും frds പറയാറുണ്ട്..😂😂😂.. പിന്ന frdsinodum ഞാൻ ഇത് ഉടനെ പറയാനൊക്കെ മടിച്ചു... But അവർക്ക് കാര്യം മനസിലായി ക്ലാസിൽ last ആയ കുട്ടി ഞാൻ ആയിരുന്നല്ലോ so one week കഴിഞ്ഞു ക്ലാസിൽ ചെന്നപ്പോൾ കിട്ടിയ gold ഒക്കെ ഇട്ട പോയത്...😍😍😍... അതൊക്കെ powli moment ആയിരുന്നു എന്ന് ശെരിക്കും മനസിലാക്കുന്നത് ഇപ്പോഴാണ്... സത്യം....💯💯💯💯💯💯💯💯..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ameergafoor5533
@ameergafoor5533 3 года назад
എന്റെ അനുഭവം അങ്ങനെ തന്നെ വിവരിച്ചു ട്ടുണ്ടല്ലോ 😄👍
@gayathrigayathri3409
@gayathrigayathri3409 3 года назад
Nte first day njan karanju nthinannu enikku ariyilla njan karanju
@bb-gx7or
@bb-gx7or 3 года назад
Eth ente anubavam thane analo🙄
@savithascaria8835
@savithascaria8835 3 года назад
Same to me
@ameergafoor5533
@ameergafoor5533 3 года назад
@@gayathrigayathri3409 njanum elllarodum veruthe choodayi 😄
@Shzann1
@Shzann1 3 года назад
*ഇപ്പൊ ഏത് കമന്റ്‌ ബോക്സിൽ നോക്കിയാലും പരീക്ഷ എഴുതാൻ പോകുന്നവരും അവർക്കുള്ള ആശംസകളും ആണല്ലോ* 😁❤️
@abdurahiman5168
@abdurahiman5168 3 года назад
💯
@unnimayar5783
@unnimayar5783 3 года назад
എനിക്ക് periodsine കുറച്ച് എല്ലാം അറിയാമായിരുന്നു.. അതുകൊണ്ട്‌ excitement ആയിരുന്നു 🤣
@rekhaanil7808
@rekhaanil7808 3 года назад
അമ്മുസിന്റെ പരീക്ഷ അല്ലേ ചേച്ചി..... എന്റെ വക ALL THE BEST😘😘
@reshma_resh5364
@reshma_resh5364 3 года назад
ഒത്തിരി ചിരിച്ചു വല്ലാത്ത നൊസ്റ്റു 😍 ഉണ്ണി എന്ത് enjoy ചെയ്ത എല്ലാരുടേം msgs വായിക്കുന്നെ 😍... ആ ' 'കരളിന്റെ പീസ് ' ഡയലോഗ് പൊളിച്ചു 🤣🤣🤣🤣🤣🤣
@binduanilkumar3411
@binduanilkumar3411 3 года назад
I got my first periods when I was when I was in sixth std😀...it was cool coz i was educated about all these from my school,home, cousins nd ofcourse frnds😜...pinna angot pwli ayrnu sweets inta mela..pinna gold, ishtampole dresses...nja periods ay 1yr kayinjitum ank aa perum paranj pinnem kore dresses kk kittikonde irunnu😂❤️...
@taekxa9865
@taekxa9865 3 года назад
1 year കഴിഞ്ഞിട്ടും kittiyo u lucky 😌
@twinzworld1825
@twinzworld1825 2 года назад
Sameee
@jaya5621
@jaya5621 2 года назад
Nannayi care okke cheyyane. Enjoy. Periods ullathum bhagyam anu
@meeenuuhhhhh24
@meeenuuhhhhh24 3 года назад
Period എന്താണെന്ന് അറിയാത്ത കുട്ടികൾക്ക് ഈ വീഡിയോ Helpfull ആവട്ടെ ☺️
@limachandran5473
@limachandran5473 3 года назад
Sathym
@sreelekhasmarar7652
@sreelekhasmarar7652 3 года назад
ഞാൻ 10th ഇൽ പഠിക്കുമ്പോൾ. എനിക്ക് 14th പിറന്നാൾ കഴിഞ്ഞു 14th day ആണ് ആദ്യമായി വന്നത്. അമ്മ എല്ലാം പറഞ്ഞു തന്നിരുന്നു. പിന്നെ friends ഒക്കെ അവർക്ക് വന്നത് പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു പേരമ്മ എന്നും ഫോൺ വിളിച്ച് അമ്മയോട് ചോദിക്കും ആയില്ലേ ഡോക്ടർനെ കാണിക്ക് എന്നൊക്കെ. സ്കൂളിൽ ബയോളജിയിൽ പഠിക്കാൻ ഉണ്ടല്ലോ 12-15 വയസ്സിൽ ഒക്കെ ആണ് ഇത് വരിക എന്ന്. അതോണ്ട് ഞാൻ ദേഷ്യപ്പെടും എനിക്ക് പ്രായം ആയില്ല എന്ന്. ഞാനും പെറ്റിക്കോട്ടിൽ ബ്ലഡ് കണ്ട് അമ്മയോട് പറഞ്ഞു. ഇതാണ് സംഭവം എന്ന് ഊഹിച്ചു പക്ഷെ ഇതാവല്ലേ വല്ല അസുഖവും ആർന്നേലും മതിയാർന്നു എന്നാ ഞാൻ ഓർത്തെ. ഇനി ഞാൻ വല്യ പെണ്ണായല്ലോ എന്ന് എല്ലാരും വിചാരിക്കും, എനിക്ക് എന്നും കുഞ്ഞായി ഇരിക്കാനാർന്നു ഇഷ്ടം. എന്നാ കരച്ചിലും ദേഷ്യവും ആർന്നോ. എന്നെയും പുറകിലെ മുറിയിൽ ആക്കി, food അവിടെ തരും, പുറകിലെ വാതിലിൽ കൂടെ പുറത്തിറങ്ങി സ്കൂളിൽ പോകും അതൊക്കെ എനിക്ക് എന്നോട് തന്നെ വെറുപ്പ് ആർന്നു. ആണായി ജനിച്ചാൽ മതിയാർന്നു. പിന്നെ കൊറേ പലഹാരങ്ങൾ കിട്ടി. ഞാൻ അതൊന്നും കഴിച്ചില്ല എനിക്ക് വേണ്ടാ ഇതിന്റെ പേരിൽ തന്ന ഒന്നും എനിക്ക് വേണ്ടാ എന്നാർന്നു. ആദ്യം എനിക്കും തുണി ആണ് തന്നത്. ആദ്യത്തെ ആയി മാറി 2 ആഴ്ച്ച കഴിഞ്ഞപ്പോ ദേ പിന്നേം. അത് മാറി 2 ആഴ്ച്ച കഴിഞ്ഞപ്പോ വീണ്ടും. ഈ പണ്ടാരം ആഴ്ച്ചേൽ ആഴ്ച്ചേൽ ആണോ ദൈവമേ നീ എനിക്ക് തന്നേ എന്നാർന്നു. ഒടുക്കത്തെ ഫ്ലോയും, ഞാൻ മരിച്ചു പോകുമോന്ന് തോന്നിയിട്ടുണ്ട് ആദ്യമൊക്കെ, പിന്നെ ശീലമായി. അതും പോരാഞ്ഞ് ഒടുക്കത്തെ വയറുവേദന, കാലിൽ മസിൽ കയറുന്നു. ഛർദ്ദിക്കാൻ വരുന്നു, തല ചുറ്റുന്നു. ചിലപ്പോൾ കാലൊക്കെ തളർന്ന് പോവുമ്പോലെ ആണ്. എണീക്കാൻ പോലും വയ്യ. അങ്ങനെ 16 വർഷമായി ഒരു മുടക്കവും ഇല്ലാതെ കൊല്ലാതെ കൊന്ന് ജൈത്രയാത്ര തുടരുന്നു.
@Lakshmi-tn6gp
@Lakshmi-tn6gp 3 года назад
Dr ne kaanikaarnnile
@sreelekhasmarar7652
@sreelekhasmarar7652 3 года назад
@@Lakshmi-tn6gpആയുർവേദം അലോപ്പതി ഹോമിയോ എല്ലാം നോക്കി, 2 വർഷം മുന്നേ ആണ് അവസാനമായി ഇതിന് ഒരു ഡോക്ടർനെ കണ്ടത്. സ്കാനിംഗ് ഒക്കെ ചെയ്തു ഒരു പ്രശ്നവുമില്ല. അമ്മക്ക് എങ്ങനെ ആർന്നു എന്ന് ചോദിച്ചു, അമ്മക്കും അമ്മമ്മക്കും ഒക്കെ ഇങ്ങനെ ആർന്നു എന്ന് പറഞ്ഞപ്പോ പാരമ്പര്യം ആണ് ഒന്നും ചെയ്യാനില്ല പറഞ്ഞു.
@Lakshmi-tn6gp
@Lakshmi-tn6gp 3 года назад
@@sreelekhasmarar7652 athyo 😥 Marriage kazhinjo.. enik nalla naduvedhana vararund.. 1st day mathram.. but annu purath povan onnum patila.. valla exam okke undenkil aake prasnaa..
@sreelekhasmarar7652
@sreelekhasmarar7652 3 года назад
@@Lakshmi-tn6gp married alla
@instareelsmalayalam4330
@instareelsmalayalam4330 3 года назад
8thil padikkumbo periods ആയവരുണ്ടോ
@aparnak.m1350
@aparnak.m1350 3 года назад
Njan mathram periods ayittillalloo enna alochicha aaa dhivasam thanne periods aayii vallatha oru thinking aayipoyi njan theere pratheekathee aa day thannee😅
@Arya-gw3xn
@Arya-gw3xn 3 года назад
ആദ്യം പീരിയഡ്‌സ് ആയപ്പോൾ പേടിച്ച് പനി പിടിച്ചു മൂന്ന് ദിവസം ആശുപത്രിയിൽ കിടന്ന ലെ ഞാൻ...😅😎😎😎
@abhiramiamz6313
@abhiramiamz6313 3 года назад
Ashooo 🤣
@Arya-gw3xn
@Arya-gw3xn 3 года назад
@@abhiramiamz6313 aada..😇😇
@jamshijazz3504
@jamshijazz3504 3 года назад
😂😂😂😂
@jovittajoshy9903
@jovittajoshy9903 3 года назад
Enikum pani vannu. Pakshe oru divasam indayollu
@rinsirinsi2912
@rinsirinsi2912 3 года назад
😂😂😂
@fathimanaja3546
@fathimanaja3546 3 года назад
Enne pole irregular aayi periods aavunnavar undo🤨🤨🤨🤨
@fathimasuhra721
@fathimasuhra721 3 года назад
Yess
@shizna1113
@shizna1113 3 года назад
Yah!
@fahads5963
@fahads5963 3 года назад
Yenikk sslc exam nn ee time il peadiaayirunnu...
@jayalekshmibijulal9850
@jayalekshmibijulal9850 3 года назад
Unnikutty ellam open ayi samsarikum.nalla vedio ayrunnu I like❤️❤️❤️
@simplymystyleunni
@simplymystyleunni 3 года назад
😘😘😍
@athulyaarun1131
@athulyaarun1131 3 года назад
എല്ലാ ദിവസവും രാവിലെ ദീപാരാധനായോ😆 ദീപാരാധന വൈകുന്നേരം ആണ്. രാവിലെ നിർമാല്യം ആണ് 😀
@Adhwaith-777
@Adhwaith-777 3 года назад
🤣🤣🤣
@Being_tranquil
@Being_tranquil 3 года назад
😄😄😄😃
@athulyaarun1131
@athulyaarun1131 3 года назад
@Sheebadinesh Sheeba 😀
@noushitha471
@noushitha471 3 года назад
Njan 8thl padikkumbol ravile schoolil povan kulikkumbol ആണ് idh kanunne. Period avunnadhine പറ്റി nalla ധാരണ undayirunnu...but first time കണ്ടപ്പോൾ ആകെ tension aayi.. Ente നിലവിളി കേട്ട് appurathe വീട്ടിലെ ചേട്ടന് വരെ കാര്യം manasilayi..😁
@Nimisha1234-abc
@Nimisha1234-abc 2 года назад
🤣🤣
@heaven5922
@heaven5922 2 года назад
😂😂
@sheelaraju5395
@sheelaraju5395 2 года назад
പിന്നെ... തള്ള്
@BTSARMY-ju2tm
@BTSARMY-ju2tm 2 года назад
🤣🤣🤣
@BTSARMY-ju2tm
@BTSARMY-ju2tm 2 года назад
@@sheelaraju5395 nee podi🤨
@anub1273
@anub1273 3 года назад
Very important topic for girls. 🙂.my first experience was as at 7 th. When it came my mother told everyone in the relatives.
@mirzanarabiya
@mirzanarabiya 3 года назад
Office home tour venam ennullavar evde come on
@arundhathinair7541
@arundhathinair7541 3 года назад
Friends inellam periods aayappol aakanam ennarunnu, aayikkazhinjappol vendannayi😂
@aadithyarajeev294
@aadithyarajeev294 3 года назад
Ente first periods was in 7 standard I was. Not shocked I know about periods
@annapbaby8099
@annapbaby8099 3 года назад
1.4 million Congrats My first period was at 8th Njanum pedichu periods aayappo
@simplymystyleunni
@simplymystyleunni 3 года назад
Thnk u😍
@bindushac1561
@bindushac1561 3 года назад
ഞാനും 8th
@girl-lg8mj
@girl-lg8mj 3 года назад
14 million alla... 1.4 million
@raagiraagimp3860
@raagiraagimp3860 3 года назад
7 thil padikumbo periods ayavar like comment cheyy
@shailajaaalikkal2959
@shailajaaalikkal2959 3 года назад
Njan
@supersaiyan3704
@supersaiyan3704 3 года назад
The fact that we're all open to talk about periods itself shows how we've all evolved as a society. Nice video Unni. One of your new subscribers
@simplymystyleunni
@simplymystyleunni 3 года назад
Thnk u😍
@varadaharidas5177
@varadaharidas5177 3 года назад
True.
@supersaiyan3704
@supersaiyan3704 3 года назад
@@varadaharidas5177 :)
@varadaharidas5177
@varadaharidas5177 3 года назад
Stomach pain ullavar can try a homoeo drop called MENSIN.. enikk work aytullthanu.. Aarkkelum useful aayalo... Add 10-12 drops in Luke warm water and drink two or three days before ur period.
@supersaiyan3704
@supersaiyan3704 3 года назад
@@varadaharidas5177 ende Amma pandokke mefthalspas ennu parayunna oru tablet ayirunnu use cheythath, for pain
@renjiniakhileshrenjiniakhi8029
@renjiniakhileshrenjiniakhi8029 3 года назад
Chechi summer skin care and hair care video chayamo please chechi
@simplymystyleunni
@simplymystyleunni 3 года назад
Coming soon
@renjiniakhileshrenjiniakhi8029
@renjiniakhileshrenjiniakhi8029 3 года назад
@@simplymystyleunni thanks Chechi
@ancyjohn2690
@ancyjohn2690 3 года назад
🤗
@Dilu652
@Dilu652 3 года назад
Enne polle....9 th padikunboll period ayavar undoo ...😂😂
@nitha4674
@nitha4674 3 года назад
Nammalde okke time le engane paranje tgeran aarum indayirunnilla... Teenagers useful aaya video😍😍🤩
@simplymystyleunni
@simplymystyleunni 3 года назад
😍😍☺️👍🏼
@ammu797
@ammu797 3 года назад
Periods ayi kazhinjal pine bayankara mood swings aan. 😤😒 Oru karanavum ilathe karachil variva ,deshyam variva,,ente apothe mood enik polum manasilakatha avastha😒😒😑
@user-jy9fs9pm6z
@user-jy9fs9pm6z 3 года назад
പക്ഷെ ഞാൻ കൂൾ ആരുന്നു... 💃💃
@Aswathy_Anoop97
@Aswathy_Anoop97 3 года назад
Enkum.... Periouds tymil epolum anganeyaa.
@varadaharidas5177
@varadaharidas5177 3 года назад
Enikk adipoli aaytt orakkam varum 😎
@fathimarafna9245
@fathimarafna9245 3 года назад
പണ്ട് 7thl പഠിക്കുമ്പോൾ ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ അന്ന് അത്രക്ക് പേടിയാവുലാ യിരുന്നു 😌എന്തായാലും ഇപ്പോഴത്തെ കുട്ടികൾക്കു ഭാഗ്യം ഉണ്ട് 🥰😘👍
@merinmaryemmanuel5372
@merinmaryemmanuel5372 3 года назад
Supper ഉണ്ണി ഇപ്പോൾ പല പെൺകുട്ടികൾക്കും കടയിൽ പോയി പാഡ് വാങ്ങാൻ പോലും മടി ആണ്
@aishwarya.a8726
@aishwarya.a8726 3 года назад
Atheee oru tharam നാണക്കേട് ann avarkk
@chinuz1604
@chinuz1604 3 года назад
Enikk madiyilla...
@alfaafla8396
@alfaafla8396 2 года назад
@@chinuz1604 😁
@heaven5922
@heaven5922 2 года назад
Enikk oru koppum illa😂😂njn poi vangum😂😂😂
@crazydeo1061
@crazydeo1061 3 года назад
അമ്മൂസിനും എല്ലാ പരീക്ഷ എഴുതുന്ന കുട്ടികൾക്കും ആശംസകൾ.......🔥🔥🔥🔥
@ayishahaseena3193
@ayishahaseena3193 2 года назад
ദൈവം രക്ഷിക്കട്ടെ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം മറ്റൊന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് സങ്കട ഉണ്ട്
@nandanasunil2179
@nandanasunil2179 3 года назад
Today is the fourth anniversary of my periods🤭... nd im really happie to see your video chechykutyzz❤💕
@gowrinandana892
@gowrinandana892 3 года назад
ആഹ്ലാധിപ്പിൻ ആഹ്ലാദിപ്പിൻ....😂😂😂😂
@nithya_8526
@nithya_8526 3 года назад
@@gowrinandana892 🤣😂😂
@gowrinandana892
@gowrinandana892 3 года назад
@@nithya_8526 😂😂😝😝
@josnaantony3555
@josnaantony3555 3 года назад
😄
@jaya5621
@jaya5621 2 года назад
Ha ha do you celebrate periods anniversary ? Good idea. We need to cut cake
@vismayavasudevan3782
@vismayavasudevan3782 3 года назад
ഉണ്ണി ചേച്ചിടെ സ്റ്റോറി നന്നായി relate ചെയ്യാൻ പറ്റി😊...
@simplymystyleunni
@simplymystyleunni 3 года назад
😍😍😘
@anjanaclorance5731
@anjanaclorance5731 3 года назад
മഞ്ഞപിത്തത്തിൻ്റെ ഇടയിൽ 1st Period ആയ ഞാൻ😭
@reshmar6717
@reshmar6717 3 года назад
First time periods ആയതു 6th standard പഠിക്കുമ്പോഴായിരുന്നു. എനിക്കും ഉണ്ണീടെ പോലെ ആയിരുന്നു. ഒരു wednesday.... White യൂണിഫോം... Cycle ഇൽ ആയിരുന്നു സ്കൂളിൽ പോയിരുന്നത്. തിരിച്ചു വീട്ടിൽ എത്തിയിട്ടായിരുന്നു യൂണിഫോം മുഴുവൻ red കളർ ശ്രെദ്ധിച്ചത്. ഇതിനെ പറ്റി ചെറിയ ഒരു idea അമ്മ നേരത്തെ തന്നത് കൊണ്ട് അത്രേം പേടിച്ചില്ല....relatives...sweets... Snacks...❤❤ അതൊക്കെ super ആയിരുന്നു. വീട്ടിൽ ഒരു ബേക്കറി തുടങ്ങാനുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.
@AthiraPNair46
@AthiraPNair46 3 года назад
I got my first period when i was in 8 th standard..i knew everything about this..so i always took a pad with me to the school.ente frnds noke already aayitundarunnu... one day ente frndinu pad avasyam vannapo njan enteth eduth koduthu.ath koduth 5 min kazhiyanenu munne enik aayi😂😂 i was like what the hell....enik chiriyanu vannath..😂😂 it was not painful...and i was cool.schoolinn vann njan ammayod coolayit paranju.but amma was shocked..😂😂 pinne achanod paranj.. pinne angot sukhajeevitham aayirunnu 😂😂
@AthiraPNair46
@AthiraPNair46 3 года назад
@@supriya_sarma 😁
@she4966
@she4966 3 года назад
🤣🤣🤣🤣
@anagha.s9445
@anagha.s9445 3 года назад
😂😂😂
@AthiraPNair46
@AthiraPNair46 3 года назад
😅
@amruthababu2358
@amruthababu2358 3 года назад
@@supriya_sarma njanum
@മനുവേട്ടനുംകുടുംബവും
എനിക്ക് വയറുവേദന unsahikkable ആണ്. വല്ലാത്ത ഒരു അവസ്ഥയാണ്.🥺
@mithrshahakeem
@mithrshahakeem 3 года назад
അടിപൊളി, എല്ലാവർക്കും ഇതു പോലെ തന്നെയാണ്, ഉണ്ണി പറഞ്ഞത് ശരിക്കും ശരിയാ 😍😍😍
@amnussslittleworld688
@amnussslittleworld688 3 года назад
പരീക്ഷ എഴുതിയ എല്ലാ ചേച്ചീമാർകും ആശംസകൾ 😍😘
@sooryanimesh6073
@sooryanimesh6073 3 года назад
5th വെച്ച് പീരീഡ്‌സ് ആയവർ ലൈക്‌ 😍
@anjalianju1051
@anjalianju1051 3 года назад
Muttakazhikan madiyayit amblate indaki kazhichavar like adui😁
@reshmaammuzz9758
@reshmaammuzz9758 3 года назад
😂
@devikarajan7276
@devikarajan7276 3 года назад
Enikk mutta vendann paranjappo velichenna kudippichu
@athulyasuresh7746
@athulyasuresh7746 3 года назад
Enik palil moota adich thannu entamo orkan vayya
@imshada
@imshada 3 года назад
Part 2 venam❤amussinte periods experience cheyyo
@rifasworld9750
@rifasworld9750 2 года назад
Yes
@devanandasanjoy7044
@devanandasanjoy7044 2 года назад
Yes
@nafeesathlubaba
@nafeesathlubaba 3 года назад
ആദ്യം ഏഴുദിവസം രാജകുമാരിയെപ്പോലെ ഇരുന്ന വരുണ്ടോ ലൈക് അടിച്ചു പൊയ്ക്കോളൂ
@svbaffficial4897
@svbaffficial4897 3 года назад
നാളെ ഹിന്ദി എക്സാം ആണ് പക്ഷെ വീഡിയോ കണ്ടിട്ട് പോവാ 😂 10th ആണ് 💥🔥
@tksangeetha8061
@tksangeetha8061 3 года назад
5thil vechu ayavar undo😁
@unboxingdudedudyfan9533
@unboxingdudedudyfan9533 3 года назад
Ha
@noushadc.k.t852
@noushadc.k.t852 3 года назад
6thil padikumbol aayavar undo?
@_insta__2_3_
@_insta__2_3_ 3 года назад
എനിക്കും Wednesday periods ayathu annikku blue uniform ayirunnu 💗 ente മുഖത്തു പച്ചമഞ്ഞൾ തേച്ചു 💞
@mereesatigi5461
@mereesatigi5461 3 года назад
Oru makeup products haul video cheyyamo plzz
@simplytalkswithaaliya7168
@simplytalkswithaaliya7168 2 года назад
enikku ithu vareyum ente parents ithine kurichu paranju thannittilla...ningall pole ulla chechimaar parayumbol ennu ingane oru sambhavam indu ennum ithaanu kaaryam ennu njan manasilaakkunne..
@adhithyamolpb4745
@adhithyamolpb4745 3 года назад
Sslc exam kazhju vannu kannunna aarenkilum undo😁
@aswathysujith5011
@aswathysujith5011 3 года назад
Me too
@reeyasr8160
@reeyasr8160 3 года назад
+2
Далее
Ini Varumbol Kaanam 🙂
21:16
Просмотров 31 тыс.
Bike Vs Tricycle Fast Challenge
00:43
Просмотров 7 млн
Girls 🔥 Personal Hygeine Hacks ||SimplyMyStyle Unni
16:54
Girly Talk 2 🔥💯
30:25
Просмотров 242 тыс.