Тёмный

08 നിങ്ങൾക്കും സംസാരിക്കാം... Weekly Q&A |  

Arif Hussain Theruvath
Подписаться 354 тыс.
Просмотров 31 тыс.
50% 1

Wayanad Landslide Relief - Build a Home - Visit: pages.razorpay...
Join this weekly live to express your opinions, Q&A and experiences...
All are welcome...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@Smithahumanist
@Smithahumanist Месяц назад
Build a home 🏠 # wyanad donation link in description ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference. Don't forget to comment a word or two in the comment section to increase the reach.🥰🥰 Thanks again ❤️.
@Smithahumanist
@Smithahumanist Месяц назад
pages.razorpay.com/WayanadLan...​
@Goku-or8zv
@Goku-or8zv Месяц назад
Please read gadgil report and build based on the recommendation.
@manu-k8h
@manu-k8h Месяц назад
ഈ ബാങ്കോട്കൂടി ഞാന്‍ ഡിങ്കന്‍റെ ഒരു ഒന്നൊന്നര ഭക്തനായ വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു...!!😌😌
@Asif-Fp9gR188
@Asif-Fp9gR188 Месяц назад
😅
@user-xv3yb6il4w
@user-xv3yb6il4w Месяц назад
ഇത്രയും മനോഹരമായ ഒരു ബാങ്ക് ഞാൻ ഇതുവരെ കേട്ടിട്ടില്ല കേൾക്കുന്നവർക്ക് മനസ്സിൽ ആകുന്ന മനോഹരമായ രീതിയിൽ ഇങ്ങനെ വേണം എല്ലാ പള്ളികളിലും ബാങ്ക് കൊടുത്താൽ 👉 തീവ്രവാദം, കൊള്ള, മയക്കുമരുന്ന് ഇവയെല്ലാം ഇല്ലാതാക്കും...... 👏👏👏👏👏.....👍
@user-pq2wg1gv7b
@user-pq2wg1gv7b 29 дней назад
ഇപ്പോൾ സംസാരിച്ച വിഷ്ണുവിനോട്, എല്ലാ മതക്കാരിലും പീഡകർ ഉണ്ട്. ഇങ്ങനെ അടച്ചാക്ഷേപിക്കരുത്.എല്ലാമതത്തിലെയും പുരോഹിതവർഗത്തെ ഒന്നു സൂക്ഷിക്കുക. കാരണം അവർക്ക് ആധുനിക ജനാധിപത്യബോധമില്ല.
@BabuBooboo-t5u
@BabuBooboo-t5u Месяц назад
കുറച്ചു നാൾ മുന്നേവരെ ഇസ്ലാമിസ്റ്റുകൾക്കും യുക്തി /എമുകൾക്കുമിടയിലും മാത്രം ഒതുങ്ങിയിരുന്ന ചർച്ചകൾ ഇന്ന് പൊതുസമൂഹത്തിലെ സാധാരണക്കാരിലേക്കും വ്യാപിതിച്ചിരിക്കുന്നു... കൂട്ടുകാർക്കിടയിലേക്കും ചർച്ചകൾ നീളുന്നു
@RasilPS
@RasilPS Месяц назад
മറ്റുള്ള ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നത് അള്ളാഹു ഏറ്റവും വെറുക്കുന്ന കാര്യം. അപ്പോൾ വേറെ ദൈവങ്ങൾ ഉണ്ടെന്ന് അള്ളാഹു സമ്മതിക്കുന്നു 😂
@abdullakoya7836
@abdullakoya7836 Месяц назад
Absolutely Correct answer Appreciate 💯💯
@safeerasafeera8619
@safeerasafeera8619 Месяц назад
കറക്റ്റ്
@renju09
@renju09 Месяц назад
തള്ളാഹു കഞ്ചാവനെ 😂😂😂
@anayipirannavan7116
@anayipirannavan7116 Месяц назад
ശരിയാണല്ലോ... ഇതല്ലേ ഇത് മാത്രം അല്ലെ മുസ്ലിമിന്റെ പ്രശ്നം...
@saveindian1
@saveindian1 Месяц назад
കുറാൻ ഓതിയാൽ പെറ്റിക്കേസ് ഒഴിവാക്കുന്ന പോലീസ്കാരൻ്റെ വീഡിയോ കണ്ട ഓർമ്മ
@KeralaNature256
@KeralaNature256 Месяц назад
❤ ഭക്തിനിർഭരമായ ആ പ്രാർത്ഥന... എത്ര മനോഹരം...
@anonymouspersonbehind5354
@anonymouspersonbehind5354 Месяц назад
Masha dinka Dinka hu akbar Aham dinkasmi Praise dinka 🙌🙏🙌
@muralinanoo5378
@muralinanoo5378 Месяц назад
പ്ലീസ് ട്രാൻസിലേറ്റ് വാങ്കു വിളി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക
@anayipirannavan7116
@anayipirannavan7116 Месяц назад
@@muralinanoo5378 എന്നിട്ട് എന്ത് ചെയ്യും ഈ സർ?
@jojohn103
@jojohn103 29 дней назад
അതു മലയാളം തന്നെ ആണ്..അറബി മൂളിച്ച ഉണ്ട് എന്നെ ഉള്ളൂ..ഇടക്ക് asrahu meettu മുയൽ ഡിങ്ക എന്ന് പറയണേ ഒന്നും കേട്ടില്ലേ?? നമ്മൾ ഡിങ്ക മക്കൾ ഇങ്ങനെ പാടുണ്ടോ?
@MerlinJoe-lq9tw
@MerlinJoe-lq9tw 28 дней назад
Dinkan allathe mattoru daivam illa. Dinkante pravachakan meettu muyal akunnu.
@rajamohananm
@rajamohananm Месяц назад
Prayer kettal ariyathe Dinka bhakthanayippovum
@Sanal-zj2dz
@Sanal-zj2dz Месяц назад
Brave movement..❤ .. Arif Hossain....
@abdullakoya7836
@abdullakoya7836 Месяц назад
Excellent performance 👍 Appreciate your Efforts ARIFAnd Brothers POKRI JASEEM VERY Very happy Continue 🙏❤❤❤❤❤❤❤
@donychacko3575
@donychacko3575 Месяц назад
Intro song പൊളിച്ചു 😂😂
@devin_carloz_padaveedan1327
@devin_carloz_padaveedan1327 Месяц назад
My friend verum song alla Devotional song anu.
@anonymouspersonbehind5354
@anonymouspersonbehind5354 Месяц назад
​@@devin_carloz_padaveedan1327song enne onnum paryale bro 😞 Bhakti keerthanam ennoke para Praise dinka Masha dinka Aham dinkasmi 🙏🙌
@ashbingeorge8985
@ashbingeorge8985 Месяц назад
😂😂😂
@RadhiRaunak
@RadhiRaunak Месяц назад
Arif, your compassion for Muslims who have been misled shows in your advice to one of the callers to take care of his friend who has a radical mind like zakir huasain. You are truly neutral and I guarantee a vote for you for PM, if US citizens who were Indian nationals COULD VOTE😊
@hebrew80
@hebrew80 Месяц назад
One of the best talk show I have seen these days
@mathycurrymallu8082
@mathycurrymallu8082 Месяц назад
That promo song was dinkan was good😊
@bernardknr
@bernardknr Месяц назад
Aarif sir❤❤❤❤
@muralinanoo5378
@muralinanoo5378 Месяц назад
ഡിങ്കൻ വെരി ഗുഡ്
@sarathsmarar6188
@sarathsmarar6188 Месяц назад
dingan song 🤣🤣🤣🤣🤣🤣 🔥🔥🔥🔥🔥
@Goku-or8zv
@Goku-or8zv Месяц назад
Ningal ee dinkaa bangg loudspeaker vech set akenem .. time right after Muthu nte bankk
@ddvartworld9328
@ddvartworld9328 Месяц назад
ഞങ്ങളും ചിരിച്ചൊരു വഴിക്കായി 😂👍❤
@thevillagedreams3679
@thevillagedreams3679 Месяц назад
Sure.... 🥰
@MalavikaMalu-lq7ic
@MalavikaMalu-lq7ic Месяц назад
Mullaperiyar dam issue ethrathoolam valuthanennu arinjitum athu pariharikkathirikkunnath narabali kodukkunathinu thulyamanu.. arinjukond kerelathile janangalude jeevan Bali koduķunathinuthulyam . Please 😢something do for mullaperiyar dam issue save kerela 🙏 adhikare please we are begging for our life. Help us
@prasadreal
@prasadreal Месяц назад
Gold medal is not pure gold
@rojargil
@rojargil Месяц назад
keep going
@PabloPablo-sv8hq
@PabloPablo-sv8hq Месяц назад
Peace team 😂😂😂
@jayajoseph1053
@jayajoseph1053 29 дней назад
Very good discussion ❤❤❤❤❤👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@hunder979
@hunder979 Месяц назад
3:04:49 😅 3:04:49
@Newhopes123
@Newhopes123 Месяц назад
മുഹമ്മദിന് ഖുർആൻ എഴുതാനുള്ള scribes ഉണ്ടായിരുന്നു. അതിൽ ഒരാൾ ആയിരുന്നു അബ്ദുള്ള ഇബ്ൻ Al Sarh
@Rycucgggux66777
@Rycucgggux66777 Месяц назад
ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കും. 😂 അറിഞ്ഞില്ലേ
@Ravisidharthan
@Ravisidharthan Месяц назад
കണ്ടു...
@kanika4647
@kanika4647 Месяц назад
ബെറ്റർ ജനിക്കുമ്പോൾ തന്നെ വിവാഹ പ്രായമാക്കിയാൽ അതിൽ അതിശയിക്കാനില്ല. 8-ാം നൂറ്റാണ്ടിലേക്ക് വണ്ടി പിടിക്കുന്ന ഈ നശിച്ച സംഹിത ഈ ലോകത്തു നിന്നു തുടച്ച് നീക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യരായിട്ടുള്ളവർ ഈ ഐഡിയോളജിയെ ഏതു രീതിയിലും ഈ ലോകത്തുനിന്നു തുടച്ചുനീക്കണം.
@vishnuvichu9264
@vishnuvichu9264 Месяц назад
Enthokke paranghalum mammadinde thattu thaanu thanne irikkyum😂😂
@philipeapen722
@philipeapen722 Месяц назад
Animals are better than bloody 😈 devils
@vishnudasks
@vishnudasks Месяц назад
Song pollii❤❤❤
@Sanjeeth-x7q
@Sanjeeth-x7q 27 дней назад
Ellam manasilaakina oru samayam veran ndallo Ath vare kath nikkunni😊 Ningale padachon ner vayiyil aakatte
@bluemoon9487
@bluemoon9487 Месяц назад
Beautiful Dinken Prayer!
@Pkjayan-c3b
@Pkjayan-c3b Месяц назад
അല്ലാഹു പ്രപഞ്ച ദൈവമോ. കൊണ്ടു പോടോ ഇന്ത്യയിൽ നിന്നും
@abdullakoya7836
@abdullakoya7836 Месяц назад
Absolutely Correct 💯💯
@manu-k8h
@manu-k8h Месяц назад
അല്ലപിന്നെ..👍👍
@BMK.777
@BMK.777 Месяц назад
If not in Arabic people will run away from this religion.👍👍👍
@Theeyanrajan
@Theeyanrajan Месяц назад
Arif sir 🔥🔥✨✨✨
@abdullakoya7836
@abdullakoya7836 Месяц назад
Pavam Manushiar Urangi Kidannapol Adhi Dharunamayi Avare Konna ALLAHU! CHINTHIkOO MANSHIARE MANUSHIARAKOO !
@azeezabdul1911
@azeezabdul1911 Месяц назад
Alla arife njjan oru chodiyam chodikugayan dingan ara ninde achanano alla ninde deivamano ara ?
@user-gr9kl7uq8r
@user-gr9kl7uq8r Месяц назад
Waqf got this power by Congress policy.
@vaishnavs4953
@vaishnavs4953 29 дней назад
Missed pokri
@jayj7007
@jayj7007 29 дней назад
കൈപ്പള്ളി: Tip of the iceberg പോലെ ആണെന്ന് തോന്നുന്നു! There's so much more to come! ❤
@sreenathnandan567
@sreenathnandan567 Месяц назад
49:28 sradhikk allane😂😂
@oceanfranzs7859
@oceanfranzs7859 Месяц назад
Evideyanennu parayilla but saudiyiilanu
@divindavis1084
@divindavis1084 21 день назад
👍🏻
@vishnuks2088
@vishnuks2088 Месяц назад
Mammad patty ana😂
@DNA23777
@DNA23777 Месяц назад
❤❤❤
@abdullakoya7836
@abdullakoya7836 Месяц назад
A Lot of Evidence For Not GOD But No Any Evidence For A Mercyful Creater And GOD Also ALLAHU!
@fadiayoob2023
@fadiayoob2023 29 дней назад
I liked this video just for the song😂
@ruby_1110
@ruby_1110 13 дней назад
Manushine mathakakalle srutichiu
@minikp7351
@minikp7351 21 день назад
🙏🏾🙏🏾🙏🏾🙏🏾
@user-uw3kx4fb7z
@user-uw3kx4fb7z Месяц назад
ഒരു പക്ഷിയും വൃത്തിക്കേട്ട തില്ല
@priyasv7672
@priyasv7672 Месяц назад
Ningaku sangeethavum undo
@thouseefthousi3210
@thouseefthousi3210 Месяц назад
ആരിഫ് ങ്ങനെ ഒരു ഡോക്ടർ ആയി എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല..ഇയാളുടെ ശുഹൈബിൽ ഹൈതമി യുമായുള്ള ഡിബേറ്റിൽ ഞാൻ ശരിക്കും അത്ഭുപെട്ടു പോയി.ഇത്രയും നിലവാരം ഇല്ലാത്ത ഡോക്ടരോ,🤔.
@christopherthomas7861
@christopherthomas7861 Месяц назад
Dingahuuu Akbar 🤣🤣🤣
@knoxj9071
@knoxj9071 Месяц назад
Payment link not working
@nithyanp4344
@nithyanp4344 Месяц назад
അൽഫാം വെന്തില്ല... തള്ളാഹു കുകുമ്പർ 😂😂😂
@hunder979
@hunder979 Месяц назад
3:04:25 ???????????😮😢😮😮😮😮
@vipinkthankachan1832
@vipinkthankachan1832 Месяц назад
ഓപ്പണിങ് സോങ് 🤣🤣🤣🤣 ഒരു ദുരന്തം ഉണ്ടായാൽ അതിൽ പോലും മതം കുത്തി തിരിക്കുന്ന ഓരോരുത്തർ നാണമില്ലല്ലോ
@shahjiismail
@shahjiismail Месяц назад
നിങ്ങൾ ഫറോവ ജീവിച്ചിരിപ്പുണ്ടോ എന്ന് വിശ്വസിക്കുന്നോ... അവൻ നശിച്ചോ എന്ന് വിശ്വസിക്കുന്നുണ്ടോ...
@jojohn103
@jojohn103 29 дней назад
നിങ്ങൽ വരുൺ പ്രഭാകരനെ കൊന്ന ജോർജ് കുട്ടി ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ? എന്തെ വിശ്വസിച്ചാൽ? George കുട്ടി പോയ സ്ഥലം അല്ലേ..രാജാക്കാട്..തൊടുപുഴ.. കോട്ടയം ഒക്കെ.. അപ്പൊൾ ജോർജ് കുട്ടി ഉണ്ട്..വരുൺ പ്രഭാകരൻ ഉണ്ട്..😂
@MerlinJoe-lq9tw
@MerlinJoe-lq9tw 28 дней назад
Meettu Muyalo!!😂
@fairgameruday2821
@fairgameruday2821 Месяц назад
😂🎉❤
@adventurer5816
@adventurer5816 Месяц назад
സുപ്രീംകോടതി അണ്ണാക്കിൽ അഭിഭാഷകൻ‌: 'ക്യാമ്പസിൽ ഹിജാബ്‌ നിരോധിക്കണം!' സുപ്രീംകോടതി: "ഏകീകൃത ഡ്രസ്‌ കോഡിനു വേണ്ടിയാണു ശിരോവസ്ത്രം നിരോധിക്കുന്നതെങ്കിൽ പൊട്ടും സിന്ദൂരവും കൂടി നിരോധിക്കുമോ?" അ: 'കുട്ടികളുടെ മതം തിരിച്ചറിയാതിരിക്കാനാണു ഹിജാബ്‌ ഒഴിവാക്കാൻ പറയുന്നത്‌' സു. കോ: "മതം വെളിപ്പെടുത്തരുത്‌ എന്നതാണു ഉദ്ദേശം എങ്കിൽ മതം മനസ്സിലാകുന്ന പേരുകളും കോളേജിൽ നിരോധിക്കുമോ? പകരം നമ്പർ കൊണ്ടാണോ അവരെ ഇനിമുതൽ വിളിക്കുക?" അ: 'ഇതൊരു സ്വകാര്യകോളേജാണു.' സു. കോ: "എന്നാണു കോളേജ്‌ ആരംഭിച്ചത്‌?" '2008ൽ' സു. കോ: "ഇത്രയും കാലം ഹിജാബിനു നിരോധനം ഉണ്ടായിരുന്നോ?" അ: 'ഇല്ല!' സു. കോ: "2008ൽ ആരംഭിച്ച കോളെജിൽ 2024ലാണൊ പെട്ടെന്ന് മതമുണ്ടായത്‌?" അ: 'എല്ലാ മുസ്‌ലിം കുട്ടികൾക്കും പ്രശ്നമില്ല. ഹർജ്ജി നൽകിയ ഏതാനും മുസ്‌ലിം പെൺകുട്ടികൾക്ക്‌ മാത്രമേ പരാതിയുള്ളൂ. അവരിലും ഹിജാബ്‌ ഇടാത്തവരുണ്ട്‌!' സു. കോ: "പെൺകുട്ടികൾ എന്ത്‌ ധരിക്കണം എന്നെല്ലാം നിങ്ങൾ സ്വയം തീരുമാനിക്കുന്നു. എന്നിട്ട്‌ സ്ത്രീശാക്തീകരണത്തെക്കുറിച്ചും നിങ്ങൾ പറയുന്നു. അവർ എന്ത്‌ ധരിക്കണം എന്നത്‌ അവരുടെ ഇഷ്ടമല്ലെ?" അഭിഭാഷകൻ: 'മുഖം മറച്ചുള്ള നിഖാബും ബുർഖയും ആശയസംവാദത്തെ ബാധിക്കും.' സുപ്രീം കോടതി: "ക്ലാസ്‌ റൂമിൽ മുഖം മറക്കണം എന്നൊരു ആവശ്യം വിദ്യാർത്ഥിനികൾ ഹർജ്ജിയിൽ ഉന്നയിച്ചിട്ടുണ്ടോ?. ഹിജാബ്‌ ധരിച്ച്‌ വരുന്നവരെ നല്ല വിദ്യാഭ്യാസം നൽകുകയല്ലേ ഒരു വിദ്യാലയം വേണ്ടത്‌! അതല്ല വസ്ത്രത്തിന്റെ പേരിൽ അവരെ തടയുകയാണോ?" (സുപ്രീം കോടതിയിൽ നടന്ന വാദങ്ങളിൽ നിന്ന് ക്രോഡീകരിച്ചത്‌) താങ്ക്യൂ മിസ്‌ടാർ ജസ്റ്റിസ് സഞ്ജീവ് ഖന്ന & ജസ്റ്റിസ് സഞ്😂😂
@ZainaShamsu-y9j
@ZainaShamsu-y9j Месяц назад
Ningal matham venda athil ninn vitt nikkanam enn paranju theti dharippikunnundenkil ath venam enn vaathich munnott varunnathil endhaan thet Mr arif Pinne Ningal thanne paranju njan parayunna kalllam polikkunnu enn appol ariyaam ninak nee parayunnath kalllatharam aanenn 🤗
@abdullakoya7836
@abdullakoya7836 Месяц назад
Think With Brain NOT With Heart!
@abdullakoya7836
@abdullakoya7836 Месяц назад
Discrimination MUST !
@itsdude9866
@itsdude9866 Месяц назад
Thathakku islamnte peril ipol Bangladeshis nadathuna kroorathaye patti enda parayan ullathu??
@jayajoseph1053
@jayajoseph1053 Месяц назад
👌👌👌👌👌👌🙏🙏🙏🙏🙏👉👉👉👉
@ruby_1110
@ruby_1110 13 дней назад
Eyall pottananno
@mathewjose6206
@mathewjose6206 Месяц назад
😅
@josephvarkey8921
@josephvarkey8921 Месяц назад
My god is bhuloka mairan
@MohammedKunjhi-dd5di
@MohammedKunjhi-dd5di Месяц назад
islsmine psdikkendad adinde shatruvil ninnalla kur anil ninnan hindu kkale allangil krsistsvsre kurich padikkenad allangil arif husaine kurich padikkendad avande shstruvil ninnalla
@Asif-Fp9gR188
@Asif-Fp9gR188 Месяц назад
ദൈവം ഇല്ല എന്നതുകൊണ്ടാണ് ദൈവത്തെ വിമർശിക്കുന്നത് ✔
@muhammedfasalvk9585
@muhammedfasalvk9585 Месяц назад
വയനാട്ടിലെ മരിച്ചവർക്ക് നിങ്ങൾ | 10 ലക്ഷം നൽകണം
@RasilPS
@RasilPS Месяц назад
നിങ്ങളോ
@abdullakoya7836
@abdullakoya7836 Месяц назад
​@@RasilPSCorrect Question ⁉️
@balachandrank4981
@balachandrank4981 Месяц назад
മരിച്ചവർക്ക് എന്തിനെടേ കാശ്!
@muhammedfasalvk9585
@muhammedfasalvk9585 Месяц назад
ബന്ധങ്ങൾ വില കൽപിക്കാത്ത ഇവറ്റകളുടെ പ്രഖ്യാനങ്ങൾ കണ്ട് ആരും അത്ഭുത പ്പെടരുത്🤣🤣🤣
@user-pq2wg1gv7b
@user-pq2wg1gv7b 29 дней назад
ബാല്യവിവാഹത്തിന്റെ പേരിൽ എന്തിനു മുസ്ലീംസിനെ മാത്രം കുറ്റം പറയുന്നു.ഹിന്ദുക്കൾക്കുമുണ്ട് ഒട്ടേറെ അനാചാരങ്ങൾ. ഗോത്രീയത
@adhi7610
@adhi7610 29 дней назад
Mohamed (lokavasanam vare ulla matrika) cheythe kond
@salu555saleem6
@salu555saleem6 Месяц назад
ഈ പ്രപഞ്ചത്തിന്റെ നാഥന് പകരം നീ വെച്ച സാധനം, ഡിങ്കന്‍ ലേ? ഒന്ന് ഇരുത്തി ചിന്തിക്കൂ ഇവന്റ് supporters. വേറെ ഒന്നും പറയുന്നില്ല
@haneefa.khaneefa4483
@haneefa.khaneefa4483 Месяц назад
മുഹമ്മദ് നബിക്ക് എയുതി വെക്കണം എന്ന് ഉണ്ടായിരുന്നുന്നില്ല എന്ന് അല്ല അത് കൊടുത്ത് അയച്ച അള്ളാക്ക് പോലും ഉണ്ടായിരുന്നില്ല 😂
@abdullakoya7836
@abdullakoya7836 Месяц назад
Exactly Correct answer 💯
@spanthal
@spanthal Месяц назад
kaippu Tamil better
@jebaleverest1715
@jebaleverest1715 Месяц назад
New Prayer??? 😂😂😂😂😂😂😂 BE SAFE!!! YOU ARE IRRITATING THE BELIEVERS!!😂😂😂😂😂😂😂😂
Далее
Bacon на громкость
00:47
Просмотров 58 тыс.
гендер пати🩷🩵
00:21
Просмотров 69 тыс.
Bacon на громкость
00:47
Просмотров 58 тыс.