Тёмный

അതാണ് ശരി അതാണ് | Arif Hussain Theruvath | essentia'21 | 11-12-2021 

esSENSE Global
Подписаться 232 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@thomasvarghese9168
@thomasvarghese9168 2 года назад
If honesty has another name undoubtedly that is Arif.. respect man 💯
@VinodKumar-eh2dx
@VinodKumar-eh2dx 2 года назад
Exactly 👍
@mustafakemal718
@mustafakemal718 2 года назад
ലവ് ജിഹാദും നാർകോ ജിഹാദും വെളുപ്പിക്കാൻ നടക്കുന്ന ആരിഫ് കാക്കയും Dr അലക്സാണ്ടർ ജേക്കബ് ഉം തമ്മിൽ എന്താണ് വിത്യാസം
@ArifHussainTheruvath
@ArifHussainTheruvath 2 года назад
🤓 അത്രക്ക് ഒക്കെ വേണോ 😁❤️
@aneeshkollam9638
@aneeshkollam9638 2 года назад
@@mustafakemal718 അരിഫിന്റെ യൂട്യൂബ് വീഡിയോ കാണുന്ന ആർക്കും അദ്ദേഹത്തിന്റെ വിഷയങ്ങളോടുള്ള സത്യസന്ധമായ നിലപാടുകൾ തിരിച്ചറിയാൻസാധിക്കും. I am a great fan & follower of his youtube channel and his phone in program "Hello Freethinker" on every Sunday evenings.
@cyrilsl9841
@cyrilsl9841 2 года назад
@@ArifHussainTheruvath 💓
@satheeshvinu6175
@satheeshvinu6175 2 года назад
ആരിഫ് ഹുസ്സൈൻ (BHMS) എന്തായാലും ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി സംസാരിക്കാൻ തയ്യാറായി മുന്നോട്ടു വന്ന യുവത്വത്തിന് നന്ദി.. "ശരിയല്ല എന്നു മനസ്സിലാക്കി പുറത്ത് വന്ന യഥാർത്ഥ "പുലി" ആണ് നിങൾ."👍🏽
@safetyengineer5805
@safetyengineer5805 Год назад
Bhms ഒഴിവാക്കിയത് ആണല്ലോ . പിന്നെന്തിനാ എത് ചേർക്കുന്നത്
@anandhan3785
@anandhan3785 2 года назад
ഒരപാട് ഇഷ്ടായി drആരിഫ് ഹുസൈൻ.... ഒരൂ ഒന്ന് ഒന്നര എനർജി.. ഫുൾ സപ്പോർട്ട്
@jishnus1548
@jishnus1548 2 года назад
"ആരിഫ് ഹുസ്സൈൻ സാറിന് ഒരു സിനിമ നടന്റെ ലൂക്ക് ഒക്കെ ഉണ്ട്.😊😊😊😊😊😊😊
@omarsameer273
@omarsameer273 2 года назад
അതാണ് തെറ്റ് എന്ന് മനസ്സിൽ കരുതിയാൽ കാണുന്ന ശരി പോലും തെറ്റായി തോന്നും. ആരിഫ് ഭായ് നിങ്ങളെ പോലെ🙏
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 года назад
നല്ല പ്രസന്റേഷൻ ആരിഫ് വിജ്ഞാനപ്രദം തുടർന്നും പ്രതീക്ഷിക്കുന്നു
@alexcleetus6771
@alexcleetus6771 Год назад
Good afternoon Dr Arifhussain 👍
@Haseeb0001
@Haseeb0001 2 года назад
These speech should have more reach, great words sir
@thomascherian5852
@thomascherian5852 2 года назад
Since 1975 iam a free thinker i am proud of that
@mohamednavas434
@mohamednavas434 2 года назад
Excellent presentation by Arif Hussain 👍 Keep it up 🙏
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Thank you Navas, Stay safe, HNY'22
@josephthoompunkal594
@josephthoompunkal594 2 года назад
9662
@Bloody_Atheist
@Bloody_Atheist 2 года назад
നേരിട്ട് പങ്കെടുത്ത first essenta 💕💕
@rahmanabdul1346
@rahmanabdul1346 2 года назад
Congratulations Doctor , Happy New year ♥️👍
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤️ Thanks Rahman, Happy new year.
@girishsteel7346
@girishsteel7346 2 года назад
തെളിവ് നയിക്കട്ടെ, ആരിഫ് sooper
@shaheedkassim
@shaheedkassim 2 года назад
Wow-what a Great speech Dear Arif. Ever best new year gift to society. Respect to you dear.
@georgekuttykochumman4498
@georgekuttykochumman4498 2 года назад
A wonderful presentation of real facts by Arif Hussain sir, that helped me to improve my thinking process. Thank you, present many more such good programs .
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Thanks sir ❤❤️
@mustafakemal718
@mustafakemal718 2 года назад
ലവ് ജിഹാദും നാർകോ ജിഹാദും വെളുപ്പിക്കാൻ നടക്കുന്ന ആരിഫ് കാക്കയും Dr അലക്സാണ്ടർ ജേക്കബ് ഉം തമ്മിൽ എന്താണ് വിത്യാസം
@joychaniathiraj1057
@joychaniathiraj1057 2 года назад
Arif understands english well and his presentation is logical and rational
@arjunrajendran4826
@arjunrajendran4826 Год назад
Arif bro you are a Gentleman..! 👍🏻
@sreenivasankanneparambil159
@sreenivasankanneparambil159 2 года назад
Wounderful and convincing presentation.
@ranjithottuparal
@ranjithottuparal 2 года назад
Excellent presentation 🔥🔥🔥 sir👌
@babujohn9387
@babujohn9387 2 года назад
Valare nalla avatharanam
@josecv7403
@josecv7403 2 года назад
Excellent speech
@ravindrannair1370
@ravindrannair1370 2 года назад
Super presentation. Congrats.
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Thanks sir 🙏❤️
@darsanlal
@darsanlal 2 года назад
Wonderful presentation 🙂
@dileeshdileesh5717
@dileeshdileesh5717 2 года назад
Real hero harif bro👍👍👍👍👍👍
@00badsha
@00badsha 2 года назад
Thanks for sharing
@Dileepkb1986
@Dileepkb1986 2 года назад
Superbbbb presentation 👌🏻👌🏻👌🏻...... Ariff bhai always ishtam ❤️❤️❤️🙂🙂
@sanjayanpt7746
@sanjayanpt7746 Месяц назад
സർ എൻ്റെ എല്ലാ ആദരവും താങ്കൾക്ക് നമിക്കുന്നു സാർ
@peterk9926
@peterk9926 2 года назад
Appreciate you Arif Bro..👌👍
@jabrajabra7981
@jabrajabra7981 2 года назад
Good speach 👍
@TraWheel
@TraWheel 2 года назад
Quality presentation.
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Thanks for the appreciation ❤️
@naabad123
@naabad123 2 года назад
🤣🤣🤣🤣🤣🤣
@Perfectsound88
@Perfectsound88 26 дней назад
Alexandor Jacobs IPS is a gem of a person.❤❤
@vk31607
@vk31607 5 месяцев назад
ശാസ്ത്രത്തെ കുറിച്ച് വാചാലനാകുന്ന ആരിഫ് സാറ് ശാസ്ത്ര ലോകത്തിന് ഒരു സംഭാവനയും ചെയ്തിട്ടില്ല എന്നതും ഒരു ശരിയാണ്
@jojojoseph5308
@jojojoseph5308 2 года назад
Good job docter
@bapujikthomas5214
@bapujikthomas5214 2 года назад
👍😭❤️💓 . Best wishes
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤️
@georgejacob6184
@georgejacob6184 2 года назад
Good presentation
@adharsh.m199
@adharsh.m199 2 года назад
Full support
@nambuzz7382
@nambuzz7382 2 года назад
മികച്ച പ്രസന്റേഷൻ ഡോക്ടർ ആരിഫ് ഹുസൈൻ സ്നേഹം ഒരുപാട് 😘 Happy new year all.. ❤️
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Thanks Jithin, ❤❤️
@muhammedrafi1831
@muhammedrafi1831 2 года назад
Audio is only on one channal
@suhascp2006
@suhascp2006 2 года назад
Nice look and presentation
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤️ Thanks Suhas
@ummerkoyatharayangal7981
@ummerkoyatharayangal7981 2 года назад
One should take dinner by 7pm and lie down for sleep by 9/10 pm. By that time only less than one forth stomach content would remain in. That means lying on right is proper draining to lesser curvature of stomach and right to duodenum. So lying on left is wrong, leading to GERD.
@fitnesssciencemalayalam7296
@fitnesssciencemalayalam7296 2 года назад
How you know, only one forth stomach content would remain in it?. Please don't spread some religious pseudoscience here
@sudheertn22
@sudheertn22 2 года назад
excellent arifkkaa.topic ന്റെ title name തിരഞ്ഞെടുക്കുന്നതില്‍ ടോമി ചേട്ടന്‍ , dr.agutus, പിന്നെ ഇക്കയും ... അതു കഴിഞ്ഞേ വേറെ ആളെ തപ്പേണ്ടൂ..
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤😁
@jabbarp4313
@jabbarp4313 2 года назад
താങ്കളുടെ ധാരണകൾ തീർത്തും തെറ്റാകുന്നു , അത് ശരിയായിവരാൻ സമയമെടുക്കും ,"സമയത്തിന്റെ "മാത്രം പ്രശ്നമാണത്....
@haryjith1647
@haryjith1647 2 года назад
Thank you Arif sir.
@joselukose964
@joselukose964 2 года назад
Very valuable info👍
@noohkhanjabbar5301
@noohkhanjabbar5301 2 года назад
Mashe good presentation .you used the opportunity well to avenge Akbar in a civilised way for his very uncivilised way of mocking you during his vain attempt to prove Quran miracles during his debate with EAJ
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Hey, no revenge intended.... just using the opportunity.... 🙏❤️
@gypsystar5690
@gypsystar5690 2 года назад
നിങ്ങൾ കേവലം വർഷം മുൻപു വരെ ഒരു കട്ട വിശ്വാസിയായിരുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്!
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Say No To Appeal to Time..! 🤓 തെറ്റാണ് എന്ന് ബോധ്യപ്പെട്ടാൽ പിന്നെ സമയം കളയരുത്...! ❤🙏
@mustafakemal718
@mustafakemal718 2 года назад
ലവ് ജിഹാദും നാർകോ ജിഹാദും വെളുപ്പിക്കാൻ നടക്കുന്ന ആരിഫ് കാക്കയും Dr അലക്സാണ്ടർ ജേക്കബ് ഉം തമ്മിൽ എന്താണ് വിത്യാസം
@gypsystar5690
@gypsystar5690 2 года назад
@@ArifHussainTheruvath ❤❤
@jabbarp4313
@jabbarp4313 2 года назад
അതിനേക്കാൾ വലിയ അത്ഭുതം കാണാനിരിക്കുന്നേ ഉള്ളൂ....
@gypsystar5690
@gypsystar5690 2 года назад
@@jabbarp4313 അതെന്താണ് ജബ്ബാറെ? ശങ്കിക്കാതെ പറയൂ
@josesebastian5120
@josesebastian5120 2 года назад
Arif bhai namaskaram
@kpshafi555
@kpshafi555 2 года назад
കോവിഡിന് നല്ല നമസ്ക്കാരം. ചാകര ആണല്ലോ "ഡോക്റിന് "
@sudheerathiyarath1313
@sudheerathiyarath1313 2 года назад
Dr Manoj Johnson, പാലാ, യുടെ വീഡിയോ കളെ കുറിച്ചു ഒരു review കേൾക്കാൻ ആഗ്രഹം ഉണ്ട്.
@najeebknajeebk7217
@najeebknajeebk7217 2 года назад
👍
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤❤️
@xndbxnda8817
@xndbxnda8817 2 года назад
Super Speech 😍
@ManuKumar-sp3fe
@ManuKumar-sp3fe 2 года назад
Let 2022 be a year in which we see more humans thinking and acting with scientific temper than 2021... Let's all strive to achieve that without breaking the law of land where you are living... Happy New Year 2022🌹🌹🥳🥳💃💃🍾🍾🥂🥂🎂🎂 Stay safe 🧡
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Wishiing yu the best year ahead Manu ❤❤️
@ManuKumar-sp3fe
@ManuKumar-sp3fe 2 года назад
@@ArifHussainTheruvath Thank you Arif ❤
@Ashrafpary
@Ashrafpary 2 года назад
Excellent
@ramesh556
@ramesh556 2 года назад
Super 👏👏
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤️
@midhunn.s.3639
@midhunn.s.3639 2 месяца назад
Aarif bai ku oru yo kodukku yo yo yo❤
@wellhai
@wellhai 2 года назад
ഓഡിയോ one side മാത്രം കേൾക്കുന്നു മറ്റു വീഡിയോകളിൽ ഈ പ്രശനം ഇല്ല ഓഡിയോ ക്വാളിറ്റി നല്ലതാണ് ജസ്റ്റ് one side ഇഷ്യൂ ഉണ്ട്
@pradeepgl3602
@pradeepgl3602 2 года назад
എൻ്റെ earphone complaint ആയി എന്നാ ഞാൻ വിചാരിച്ചത് 😂
@wellhai
@wellhai 2 года назад
@@pradeepgl3602 same earbud ലെഫ്റ്റ് ഓഫ് അന്നെന്നണ് ഞാൻ വിചാരിച്ചത്
@sayoojs8713
@sayoojs8713 2 года назад
🥰🥰🥰@Arif
@mgvishnu1192
@mgvishnu1192 2 года назад
AH❤️
@ANURAG2APPU
@ANURAG2APPU 2 года назад
💯
@PBUH-br2ze
@PBUH-br2ze 2 года назад
ഫ്രീ ക്രിസ്ത്യൻ പ്രിൻസ് മലയാളം ബുക്ക്‌
@swapnasapien.7347
@swapnasapien.7347 2 года назад
👌💯👌
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤️
@swapnasapien.7347
@swapnasapien.7347 2 года назад
@@ArifHussainTheruvath 🥰 Thanks for the reply 🥰
@ummerkoyatharayangal7981
@ummerkoyatharayangal7981 2 года назад
, ശരി അതാണ്, വലതു ഭാഗം ചെരിഞ്ഞു കിടക്കുക, അതും 2/3മണിക്കൂർ after dinner.
@rafiudheenrafu7892
@rafiudheenrafu7892 2 года назад
എന്താണ് വിഷയം
@viswanathpillai1831
@viswanathpillai1831 2 года назад
Nothing is new said Arif should develop little more effective/aggressive style Big salute for your sincerely
@ArifHussainTheruvath
@ArifHussainTheruvath 2 года назад
Pls give some examples too. Ty ❤️
@sanalmes1
@sanalmes1 2 года назад
@@ArifHussainTheruvath കേൾക്കാൻ പറ്റുന്നില്ല സൗണ്ട് ഇല്ല
@aneesanizar6282
@aneesanizar6282 2 года назад
🧡🧡🧡💝
@MRJR-bx5jb
@MRJR-bx5jb 2 года назад
❤❤❤❤
@adarshanand8538
@adarshanand8538 2 года назад
What he do for a living? Homeo doc anrnatiyam pakshe athu practise chayunilalo?
@truthway7324
@truthway7324 2 года назад
ഒട്ടും നിലവാരം ഇല്ലാത്ത പരിപാടി !
@gk838
@gk838 2 года назад
👍🌹
@basheeraliabasheerali422
@basheeraliabasheerali422 2 года назад
👍👍👍👍👍
@ExHinduAtheists
@ExHinduAtheists 2 года назад
🤟🤟🤟💐
@TECHMATEMalayalam
@TECHMATEMalayalam 2 года назад
ഒരാളെ ചിത്രം സഹിതം അപഹസിക്കുന്നത് ഒരു സ്വതന്ത്ര ചിന്തകന് ചേർന്നതല്ല.
@harikrishnank8568
@harikrishnank8568 2 года назад
അപഹാസ്യമായ പ്രവർത്തി ചെയ്തത് കൊണ്ടല്ലേ അപഹാസ്യനായത് ചിത്രം കാണിച്ചപ്പോൾ അത് ഓർമ്മിപ്പിക്കപെട്ടു എന്ന് മാത്രമല്ലേ ഉള്ളൂ
@manushyan9020
@manushyan9020 2 года назад
ഒരാളെ അയാളുടെ പടം വച്ച് കുറെ പുകഴ്തതിയാൽ കുഴപ്പം ഉണ്ടോ raajave...
@chitharanjenkg7706
@chitharanjenkg7706 2 года назад
കണ്ണിന്റെ ഞരമ്പിന് ഗുരുതരമായ പ്രശ്നം വന്നപ്പോൾ ഹോമിയോ മരുന്നുപയോഗിച്ചു കൊണ്ടിപ്പോഴും ഇത് കാണുന്ന നോം വാക്സിനെടുത്ത എന്റെ സഹോദരിയുടെ മകൻ കളിയ്ക്കിടയിൽ മറ്റസുഖമൊന്നുമില്ലാതെ കുഴഞ്ഞു വീണു മരിച്ചിട്ടിന്നലെ പതിനാറടിയന്തിരം കഴിഞ്ഞതേയുളളു. ഇനിയും കൂടുതൽ വല്ലതും പറയണോ. (ആധുനീകന്റെ അന്ധവിശ്വാങ്ങളെ നമ്മൾ ചോദ്യം ചെയ്യുന്നില്ല.). നാളെ മുതൽ ഉമിക്രോൺ നാട്ടിൽ പര്യടനം തുടങ്ങുമെന്നും നമുക്കറിയാം.(അതിന് വാക്സിനും മറ്റും പുറകേ പ്രതീക്ഷിക്കുന്നു) .
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
ഇവരൊക്കെ എന്താണെന്ന് ചെയ്യുന്നതെന്ന് ഇവർക്ക് തന്നെ ബോധ്യമില്ല. 🙄 സത്യത്തിൽ science എന്തെന്ന് ഇവർക്ക് അറിയാൻ വഴിയില്ല. 😁
@bijojohn2907
@bijojohn2907 2 года назад
@@krishnakrishnakumar2587 ശാസ്ത്രഞർ എല്ലാം യുക്തി വാദി ആണോ. Eg. ആൽബർട്ട് ഐൻസ്റ്റീൻ )?
@Ratheesh_007
@Ratheesh_007 2 года назад
❤👌
@shezli5530
@shezli5530 2 года назад
,👏🏻👏🏻👏🏻
@ArifHussainTheruvath
@ArifHussainTheruvath 2 года назад
❤❤️
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
പിന്നെ എന്തിനാണ് കോപ്പേ പേരിനൊപ്പം ആ ഡോ വെക്കുന്നത് .? നാണവും മാനവും ഉണ്ടെങ്കിൽ താൻ അത് കളയുക . 😁
@nimmyvipin7309
@nimmyvipin7309 Год назад
❤❤❤❤❤❤ 🔥 🔥🔥🔥🔥🔥
@java97
@java97 2 года назад
19:42 Former US President Ronald Reagan has done the same advert
@emersonabraham9323
@emersonabraham9323 2 года назад
വൈദ്യശാസ്ത്രം കച്ചവടമായി മാറുമ്പോൾ വിശ്വാസ്യത കുറയും.
@bijojohn2907
@bijojohn2907 2 года назад
എല്ലാം ഒരു കച്ചവടം ആണ് ചിന്തിക്കു 🤔
@todaystatus1193
@todaystatus1193 2 года назад
🔥👏👏👏👏👏
@benice8065
@benice8065 2 года назад
എന്തു പറ്റി ഡോക്ടർ? ഹോമിയോ പറ്റിപ്പിനെ കുറിച്ച് താങ്കൾ വളരെ നല്ല presentation ചെയ്തിട്ടുണ്ട്. പറക്ഷ ഇത് വളരെ ശുഷ്ക്കറും ബലഹീനവുമായി പോയി. സമയ കുറവായിരിക്കാം കാരണം ' താങ്കളെ കേട്ടിട്ടില്ലാത്തവർക്ക് bad impression ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.... ശ്രദ്ധിക്കുക.
@vaisakhvaisu4564
@vaisakhvaisu4564 2 года назад
Sound right കിട്ടുന്നില്ല
@vishnulakshya9033
@vishnulakshya9033 2 года назад
Good one sir
@krishnantampi5665
@krishnantampi5665 2 года назад
The 😇halo over physionomy is a Hinderence to progress that's all
@ttmathew654
@ttmathew654 2 года назад
കോമാളിത്തരം പറഞ്ഞോണ്ട് നടക്കുന്നവരെ പിന്നെ എന്തോ വിളിക്കണം . IPS ഒരു തടസമല്ല.
@tsb4250
@tsb4250 2 года назад
ശെരിയാ സാറേ " മോൺസെൻ സാറിന്റെ ബുദ്ധിയിൽ പെട്ടുപോയ വരെല്ലാം ആധുനിക വിവരമുള്ള നിങ്ങളുടെ ആളുകൾ തന്നെ "( ദൈവത്തിനു പങ്കില്ല )
@moonnightgodofegypt4998
@moonnightgodofegypt4998 2 года назад
റാം എന്ന പേര് നോക്കി സ്ക്രിപ്റ്റ് പ്രകാരം പൊക്കി പറയുന്നത് അല്ല കേട്ടോ 😂😂😂
@NishanthSalahudeen
@NishanthSalahudeen 2 года назад
4:40 "കോമാളി " എന്നൊക്കെയുള്ള name calling ആരെയും സഹായിക്കാത്ത ആർക്കും ഉപകരിക്കാത്ത, എന്നാൽ ഒരുപാട് ദോഷം ചെയ്യാവുന്ന ഒരു കാര്യമാണ്. വേണ്ടിയിരുന്നില്ല എന്നുമാത്രമല്ല, ചർച്ചയുടെ seriousness ചോർന്നുപോകാതിരിക്കാണും കേൾക്കുന്ന എല്ലാവരുടെയും ചെവിയും ഹൃദയവും കൊട്ടിയടക്കപ്പെടാതിരിക്കാനും ഇത്തരം ഇകഴ്ത്തൽ ഒരുകാരണവശാലും ഉപയോഗിക്കാൻ പാടില്ല. അതായത്, എല്ലാവരുടെയും ഉന്നമനം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ. അല്ലെങ്കിൽ muscle പെരുക്കി കാണിക്കുന്ന പോലൊരു പരിപാടിയായിപ്പോകും
@harikrishnank8568
@harikrishnank8568 2 года назад
ഏറ്റവും അനുയോജ്യമായ വാക്കല്ലേ അവിടെ ഉപയോഗിച്ചുള്ളൂ
@georgemoolayil5001
@georgemoolayil5001 2 года назад
., മുൻ ഡി.ജി.പിയുടെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടാ സൂർ ത്തെ ഇല്ലെങ്കിലൊന്നു തപ്പിയെടുത്തു കേട്ടു നോക്കൂ കോമാളി എന്നല്ല അയാളെ വിളിച്ചു പോകുക
@NishanthSalahudeen
@NishanthSalahudeen 2 года назад
ഉദ്ദേശ്യം... അദ്ദേഹത്തെയും അദ്ദേഹം പറഞ്ഞത് ശരി എന്ന് കരുതുന്നവരെയും അതങ്ങനെയല്ല എന്ന് ബോധിപ്പിക്കാനാണെങ്കിൽ അവരെ ദേഷ്യം പിടിപ്പിച്ചോ കളിയാക്കിയോ ശ്രമിക്കുന്നതിനെകാൾ പരസ്പര ബഹുമാനം keep ചെയ്തു സംസാരിക്കുന്നതാണ് നല്ലത്. Attack ചെയ്യാൻ വരുന്നവർ നല്ല കാര്യം പറഞ്ഞാലും കേൾക്കുന്നവരുടെ മനസ് biased ആകും.
@NishanthSalahudeen
@NishanthSalahudeen 2 года назад
@Heretic hello not political correctness. You didnt get my message. Discussions shouldnt be competitions to "one up" each other. If that is the aim, then yes, name calling works. However, if the aim is to correct someone's logical thought process, you have to keep their emotions at bay. Do not say things that trigger off the emotional "am under attack, shoot back and take cover" response. That is a natural reaction of any sane normal mind and it will override every logical circuit in their brain. They cant think straight any more. Whatever you say after that just bounces off of their unnecessary mental shield. So, keep it civil, sober and serious. They might actually get to see your point. That said, you may not get the claps for mass dialogue and that "high" of saying am better than you. Thats the down side. Depends on what you want in the end.
@NishanthSalahudeen
@NishanthSalahudeen 2 года назад
@Heretic hello ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. സർകാസ്റ്റിക് ആയ നന്മരം വിളിയും ഒരു name calling തന്നെ.... ആരോട് പറയാൻ ആര് കേൾക്കാൻ...
@NP-zg3hq
@NP-zg3hq 2 года назад
Why sound not clear?
@NishanthSalahudeen
@NishanthSalahudeen 2 года назад
16:31 അറിയാത്ത കാര്യം പറയാൻ പാടില്ല എന്നുള്ളത് എല്ലാവരും പൊതുവെ പറയാറുള്ള കാര്യമാണെങ്കിലും എനിക്ക് ശരിയായി തോന്നുന്നില്ല. കാരണം പഠിപ്പു തികഞ്ഞവർ ആരും ഇല്ല. എല്ലാവരും ഏതെങ്കിലും ലെവലിൽ പരിമിതപ്പെട്ട വിവരമാണ് പറയുന്നത്. അപ്പോൾ, അറിയാവുന്ന ആൾ എന്നൊരാളെ മാർക്ക്‌ ചെയ്യുമ്പോൾ, "ഇനി അയാൾ പറയുന്നതൊക്കെ തൊള്ള തൊടാതെ വിഴുങ്ങാം " എന്ന് വരും. ജീവിക്കാൻ അങ്ങനെയൊക്കെയേ പറ്റൂ. ആ ഗ്യാപ്പിൽ വീണ്ടും "അറിവുള്ളവർ " കടന്നുവരും. അതുക്കും മേലെ... "പറഞ്ഞെങ്കിൽ അയാൾക്കറിയാമായിരിക്കും" എന്ന റിവേഴ്‌സ് ലോജിക്കും പ്രവർത്തിക്കും. അതിനു പകരം phd അല്ലെങ്കിലും അറിയാവുന്നത് പറഞ്ഞിട്ട് എനിക്ക് ഇങ്ങനെയാണ് തോന്നുന്നത്, വേറെ അഭിപ്രായങ്ങൾ ഉണ്ടാകാം എന്ന് പറഞ്ഞു നിർത്തിയാൽ, "അറിവുള്ളവർ " എന്നുള്ള മേൽജാതി ഇല്ലാതായി, അറിവ് "എന്താ തെളിവ് " എന്ന് ചോദിച്ചു മനസ്സിലാക്കുന്ന സ്വഭാവം ജനത്തിനുണ്ടാകും. മെഡിക്കൽ പോലുള്ള പ്രൊഫഷനൽ കേസിൽ പോലും ആൾകാർ 2ണ്ട് ഒപ്പീനിയന് നോക്കുന്നത് സ്വന്തം അറിവില്ലായ്മക്ക് ഇൻഷുറൻസ് എടുക്കാനാണ്. ഡോക്ടറോട് "അതെന്താ ചേട്ടാ അങ്ങനെ?" എന്ന് ചോദിച്ചു കാര്യം മനസ്സിലാക്കുന്ന സ്വഭാവവും ഉണ്ടാകും.
@ArifHussainTheruvath
@ArifHussainTheruvath 2 года назад
അറിവും പഠിപ്പും രണ്ടാണ് എന്ന് മനസ്സിലാക്കിയാൽ താങ്കൾ ഇവിടെ പറഞ്ഞതിന് ഉത്തരം ലഭിക്കും.
@NishanthSalahudeen
@NishanthSalahudeen 2 года назад
@@ArifHussainTheruvath ഇതൊക്കെ semantics അല്ലേ മാഷേ. എല്ലാവരും free ആയി അഭിപ്രായം പറയണം. മറ്റുള്ള അഭിപ്രായം കേൾക്കാനും അതിലൂടെ സ്വന്തം അഭിപ്രായത്തെ പാകപ്പെടുത്താനും കഴിയുന്ന സമൂഹം വേണം. അത്രേയുള്ളൂ. അറിവെന്നു വിളിച്ചാലും പഠിപ്പെന്നു വിളിച്ചാലും അതളക്കാൻ പറ്റിയ മാനദണ്ഡം അത്ര എളുപ്പമല്ല. ആർക്കും അവസാന വാക്കില്ല. Constant progression through new information... അതിനു സമൂഹം പാകപ്പെടണം.
@letsrol
@letsrol 2 года назад
Dr rajesh kumar is humble person..❤️❤️ അദ്ദേഹം ഒരു homeopathic practice നടത്തുന്നു എന്ന കാരണത്താൽ അദ്ദേഹത്തിന് പഠിച്ച കര്യങ്ങൾ പറയാതെ ഇരിക്കണ്ട കാര്യമില്ലല്ലോ..കുറെ പേർക്ക് അദ്ദേഹത്തിൻ്റെ youtube videos ഒരനുഗ്രഹം തന്നെ ആണെന്ന് പറയാതിരിക്കാൻ വയ്യ..😊😊 അദ്ദേഹം ഇതിൻ്റെ കൂടെ തന്നെ homeopathics കൂടെ കച്ചവടം ആക്കുന്നു എന്ന താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു..👎👎
@rinupm2731
@rinupm2731 2 года назад
anchoring was below par
@sanalom717
@sanalom717 2 года назад
ഇവരുടെയൊക്കെ വാക്കുകൾക്കേ സമൂഹത്തിനെ നേരായ വഴിയിൽ നയിക്കാൻ കഴിയുകയുള്ളൂ, ദൗർഭാഗ്യവശാൽ ആൾ ദൈവങ്ങളും മതപുരോഹിതരും ഒരു പറ്റം രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദവും ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പുതു തലമുറ ഉണർന്നെഴുന്നേറ്റെങ്കിൽ എന്നാശിച്ച് പോവുന്നു.
@shamma_coorg3407
@shamma_coorg3407 Год назад
Aa asukham sherikkum roagam thanneyaanoo sir..🤷🏼‍♂️🤣
@simonchalissery581
@simonchalissery581 Месяц назад
All are not identical so also different systems of medicines.
@cpsaleemyt
@cpsaleemyt 2 года назад
Propagating pseudo- science and superstitions is " easy " ! Because they have no need for research or evidence ! But to counter it requires studying research and gathering facts ! That is " not easy",and requires effort and time !
@ArifHussainTheruvath
@ArifHussainTheruvath 2 года назад
You said it 💪
@വേട്ടാവളിയൻ-ള3ഖ
daivadoothan ennokke parayunnath unparlimentary alle bro..
@letsrol
@letsrol 2 года назад
ആയുർവേദം scientific അല്ലേ..??🤔🤔
@JasmineMariya-333
@JasmineMariya-333 2 месяца назад
അല്ല
@salih8586
@salih8586 2 года назад
Anyone facing issue with sound on L
@shameemmuhammed9222
@shameemmuhammed9222 2 года назад
Yea . Not balancing.. left side is low . Ifeel it also
@jacobcj9227
@jacobcj9227 2 года назад
താങ്കളെ പോലെ വളരെ സ്വതന്ത്ര ചിന്തകന്‍ ആകണം എങ്കിൽ ദൈവത്തെ കണ്ടെത്താൻ കഴിയണം. "സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും" ഇത് യേശു പറഞ്ഞ ഒരു വാക്യം ആണ്. ഇവിടെയാണ് എന്നെപോലെ നിങ്ങളെയും അബ്ദുള്‍ ഖാദിര്‍, ജബ്ബാര്‍ മാഷ്‌, liyakath Ali പോലെ പലരെയും ആശ്രയിക്കുന്നത്. ശരിക്കും സ്വതന്ത്ര സത്യാ അന്വേഷികള്‍ കൂടി ആവാന്‍ യഥാർത്ഥ സഭാ (not relegion) ആകാൻ ആഗ്രഹിക്കുന്നത്. ക്രിസ്തു മതം എന്നത് ഒരു gang ആണ് ഇപ്പോൾ. Not congenial group.
@gypsystar5690
@gypsystar5690 2 года назад
യേശുവോ? അതെന്തു സാധനം?😂
@jim409
@jim409 2 года назад
സ്വതന്ത്ര അന്വേഷിയൊ?? നീ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച കൊണ്ട് ആണ് ക്രിസ്ത്യൻ ആയത്.. നിൻ്റെ അപ്പനും അങ്ങനെ തന്നെ.. ജനിച്ചത് ഹിന്ദു കുടുംബത്തിൽ ആണ് എങ്കിൽ അങ്ങനെ .. സ്വതന്ത്രം ആയി ഒരിക്കൽ പോലും ചിന്തിക്കാതെ ഇരിക്കുന്ന ടീം ആണ് 6000 വർഷം മുന്നേ ഭൂമി ഉണ്ടായി എന്ന് പറയുന്ന മതം പൊക്കി വരുന്നത്
Далее
Думайте сами блин
18:15
Просмотров 244 тыс.