Тёмный

10 മിനിറ്റിൽ കോളിഫ്‌ളവർ ചില്ലി വീട്ടിൽ ഉണ്ടാക്കാം!!! How To Make CauliFlower Chilli At Home 

Village Food Channel
Подписаться 8 млн
Просмотров 3,7 млн
50% 1

How To Make CauliFlower Chilli At Home | Recipe In Malayalam

Опубликовано:

 

20 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@sibyjose4863
@sibyjose4863 3 месяца назад
2024 il kanunnavar undo
@Ammukutty52016
@Ammukutty52016 Месяц назад
Yes
@hashimhere9245
@hashimhere9245 5 лет назад
ഈ ചേട്ടനെ ഇഷ്ടപ്പെടുന്നോർ Like......... ചേട്ടൻ അടിപൊളിയാണ്......ഒപ്പം cookkingum......1m subscribers ആവട്ടെ congrats
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....😍😍😍😍
@lubeenajuffalilubeenajuffa8990
Asianet
@sunnymathew8265
@sunnymathew8265 5 лет назад
കിടു പൊളിച്ചു മച്ചാനെ
@npsebastian4408
@npsebastian4408 5 лет назад
Hash Tips Malayalam the
@jumvvbhfgh5271
@jumvvbhfgh5271 5 лет назад
Hash Tips Malayalam mm
@SACHU185
@SACHU185 5 лет назад
എന്ത് ഉണ്ടാക്കിയാലും കൂടുതൽ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്ന ആ വലിയ മസ്നസ് ഉണ്ടല്ലോ... അതിനു വലിയൊരു കയ്യടി......
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@binoygeorge2146
@binoygeorge2146 5 лет назад
Sapr
@harikrishnancj5921
@harikrishnancj5921 5 лет назад
H
@abumuhammad3308
@abumuhammad3308 4 года назад
അതാണ് മറ്റുള്ളവരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് 👌
@kgfmask5138
@kgfmask5138 4 года назад
👏
@sarvindup3056
@sarvindup3056 3 года назад
2021 ill kaanunavar 👇
@hassanmaster5602
@hassanmaster5602 3 года назад
ഇതിൽ സോയ സോസ് ഒഴിച്ചാൽ കുഴപ്പമുണ്ടോ
@akgamer5868
@akgamer5868 2 года назад
@@hassanmaster5602 und vadi alum 😂
@sreelathaprathapan2625
@sreelathaprathapan2625 3 года назад
വിലക്കൂടുതലുള്ളവ അല്ല എങ്കിലും നല്ല വൃത്തിയുള്ള പാത്രങ്ങൾ .....നന്നായിട്ടുണ്ട് സഹോ ....
@isahaakjosephjoseph3570
@isahaakjosephjoseph3570 5 лет назад
താങ്കളുടെ പാചകം കണ്ടിട്ട് പാചകം ചെയ്യാൻ തോന്നുന്നു. വളരെ Simple ആയി ഏവർക്കം മനസ്സിലാകുന്ന അവതരണം. Thank you Brother
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
You Are Welcome Broi
@charuvilavlog4360
@charuvilavlog4360 5 лет назад
Ys
@anjanamg4602
@anjanamg4602 3 года назад
Athe Sathyam👍
@leemaphilip2297
@leemaphilip2297 Год назад
​@@VillageFoodChannelOfficial p
@saravind9545
@saravind9545 5 лет назад
ചേട്ടൻ നന്നായി കുക്ക് ചെയുകയും അതൊക്കെ എല്ലാർക്കും കൊടുക്കുന്നതുമാണ് എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq so much ....
@shabnant8980
@shabnant8980 2 года назад
എല്ലാം റെസിപ്പി കളും ഞാൻ കാണാറുണ്ട് സൂപ്പർ
@ajialby4671
@ajialby4671 5 лет назад
4 ലക്ഷത്തിൽ മേലെ സബ്സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബർ എല്ലാ കമന്റിനും റിപ്ലൈ കൊടുക്കാൻ സമയം കണ്ടെത്തുന്നതിൽ അഭിനന്ദിക്കുന്നു.......
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍😍 എനിക്ക് നിങ്ങളും , നിങ്ങളുടെ അഭിപ്രായങ്ങളുമാണ് വലുത് ബ്രോയ്‌...😍
@tomsgeorge42
@tomsgeorge42 5 лет назад
അതാണ് ഇക്കയുടെ. വിജയം..
@ChattiyumKalavumPinneNjanum
@ChattiyumKalavumPinneNjanum 5 лет назад
Nammakum unde oru channel oralum nokunilla
@ChattiyumKalavumPinneNjanum
@ChattiyumKalavumPinneNjanum 5 лет назад
Enghane sadhikunu ithe nammaleyum onnu help cheythoode
@shebiclt8983
@shebiclt8983 5 лет назад
Aji alby not 4 lakh. Almost 9 lakh subscribers
@remyasreekanth4808
@remyasreekanth4808 5 лет назад
സൂപ്പർ ചേട്ടാ,നല്ല simple ആയി എല്ലാം ഉണ്ടാക്കാൻ പറ്റുന്നുണ്ട്,ഒത്തിരി thanks ഉണ്ട്,അടുക്കളയിൽ zero ആയിരുന്ന നമ്മളെയൊക്കെ ഹീറോ ആവാൻ സഹായിച്ചതിനു
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha...😀😀 Polikk sis...✌✌ You Are Welcome....
@darkfantacy9576
@darkfantacy9576 5 лет назад
ഞാൻ അന്വേഷിച്ചു നടക്കുന്ന റെസിപ്പി ആയിരുന്നു ഇത്.. Easy way.. കാണിച്ചു തന്നതിന് thanks ഇക്ക... 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis
@nimalc9018
@nimalc9018 4 года назад
ഉണ്ടാക്കി നോക്കി. അടിപൊളി .Thanks bro
@anandsnair542
@anandsnair542 5 лет назад
👍👍👍oru jadayumillatha.natural presentation
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@AnilKumar-un7fe
@AnilKumar-un7fe 3 года назад
ഇക്കാ ഞാൻ ആദ്യമായി കാണുന്നതാണ്.👌👌പാചകം' കാണുപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു 😊
@parvathybabu3329
@parvathybabu3329 5 лет назад
Njn ee recipe try cheythu nokki .. superbbbbb veryyy tasty... Njn kariveppila varakkunna kootathil injiyum veluthulliyum kurach onion koode varuth itttu .. 👌👌👌👌👌👌 ente monu orupaad ishtaayi 👍👍👍👍 thnkiuuu 🙏🙏🙏🙏gud luck 👍👍👍
@sreereshtv9490
@sreereshtv9490 5 лет назад
ഇക്ക ഇങ്ങള് അടിപൊളിയാണ്. സാധാരണ കാണുന്ന ഒരു കുക്കിംഗ്‌ ഷോയിൽ നിന്നും വ്യത്യസ്തമായി നാടൻ ശൈലിയിലുള്ള അവതരണം കൂടുതൽ ഇഷ്ട്ടപ്പെട്ടു.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi..
@mayasanal7391
@mayasanal7391 5 лет назад
ഇക്കാാാാ... സൂപ്പർ.... ഓരോ dishum ഒന്നിനൊന്ന് മെച്ചം... ഇതും pwolichuuuuu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis
@remyarenish6254
@remyarenish6254 3 года назад
Chettan undakunna ella foodsum super ann .... enik foods try cheythu nokkanamenkil njn chettantte A/C idukukka 👌😋👍
@jayasreekr6607
@jayasreekr6607 4 года назад
രാമനും ലക്ഷ്മണനും സൂപ്പർ... കോളിഫ്‌ളവർ ചില്ലി കലക്കി..
@jasmindiaries1426
@jasmindiaries1426 2 года назад
Sprb firos ikkaa🥰🥰🥰ella റെസിപിസും അടിപൊളി ആണ് 👍🏻👍🏻👍🏻
@lekharevi4308
@lekharevi4308 3 года назад
Ee recepie njan innu undakki... Very tasty...👌👌👌 Thanks a lot and expecting more videos...🙏🏼
@greejishunni5337
@greejishunni5337 Год назад
😂
@najimilu4818
@najimilu4818 5 лет назад
ഇത് കണ്ടിട്ട് വായില്‍ വെള്ളം വന്നവര്‍ അടി ലെെക്ക്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi......
@cheriankurian4035
@cheriankurian4035 4 года назад
@@VillageFoodChannelOfficial tomattosos
@sijimarch3432
@sijimarch3432 4 года назад
Enik kodi aayit njanang undakki.undakka thinna Ellavarum koodi adayirunnu Evide sambavichad.avadaranam super aanuto
@hassanmaster5602
@hassanmaster5602 3 года назад
ഇതിൽ സോയ സോസ് ഒഴിച്ചാൽ കുഴപ്പമുണ്ടോ
@akash-iz7uw
@akash-iz7uw Год назад
Today try cheyan pvukaynn 😊
@shifanasanoob900
@shifanasanoob900 3 года назад
Tasty recipe aanu...njan try cheydhu ente family members ellam ishtamayi😊
@joshyavlog5941
@joshyavlog5941 3 года назад
വില്ലേജ് ഫുഡ് ചാനൽ എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമാണ് 👍👍👍👍 സൂപ്പർ വില്ലേജ് ഫുഡ് ചാനൽ
@junaidhassan5720
@junaidhassan5720 5 лет назад
ഫിറോസ്‌ക ഇങ്ങള് മുത്താണ് പാലക്കാടൻ ഷെഫ് 😚😚😚
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@aleyammapaul4640
@aleyammapaul4640 5 лет назад
Junaid hassan.
@prajeesh.s8150
@prajeesh.s8150 5 лет назад
😍😍😍
@naseehack3891
@naseehack3891 5 лет назад
Palakkad evde.... Njan mannarkkad anu
@nazrinakbar2360
@nazrinakbar2360 4 года назад
@@naseehack3891 njanum fan aanu ikkayude. Veedu kanjikkoda thonnunnu. Njan pkd thanne
@kl50abhisworld8
@kl50abhisworld8 5 лет назад
അടിപൊളി, ചേട്ടൻ സംസാരിക്കുന്നത് കേൾക്കാൻ നല്ല സരമുണ്ട്. ജാടയില്ല സൂപ്പർ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis..
@soorya.s2382
@soorya.s2382 3 года назад
Bro ithu polichutta machanne njn indaki Noki vera level THANKS BRO for giving this recipe😍
@mr.nobody7162
@mr.nobody7162 4 года назад
Thank you ഇക്ക ഞാൻ വീട്ടിൽ try ചെയ്തു വളരെ രുചി ഉണ്ടായിരുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq so much.....
@priya9994
@priya9994 5 лет назад
ഈ ടൈം കൊണ്ട് like നിറഞ്ഞല്ലോ ബ്രോ.. നിങ്ങ കിടു ആണ് 😍😍😍my fvrt ഐറ്റം ആണിത്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok sis..👍👍 Tq....
@raseekok2931
@raseekok2931 4 года назад
ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്. ഇനിമുതൽ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാം inshahallah
@sunithabiju1809
@sunithabiju1809 2 года назад
Super ഞാൻ ഉണ്ടാക്കി നോക്കി super
@moviesdude4761
@moviesdude4761 5 лет назад
ഞാൻ വീട്ടിൽ ഉണ്ടാക്കി അടിപൊളി ആയിരുന്നു സൂപ്പർ.. thank you
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
You Are Welcome Broi...
@sinim4563
@sinim4563 5 лет назад
എല്ലാ പാചകങ്ങളും ഞാൻ കാണും സൂപ്പർ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq So much sis....
@sinufarsa
@sinufarsa 4 года назад
പൊളിയാ ചേട്ടാ... ഞാൻ iddakki... 🔥🔥💞
@tgreghunathen8146
@tgreghunathen8146 2 года назад
Good കാളിഫ്ലവർ . അടിപൊളി. . 👍👍👍.
@abinavsuresh7631
@abinavsuresh7631 4 года назад
Chettaa njan inn trycheythu. Spr. Ellarkkum ishtaayi
@cooljayanth2449
@cooljayanth2449 5 лет назад
കിടുക്കി... ഡിസ്ക്രിപ്ഷനിൽ ആവശ്യമായ ingredients ലിസ്റ്റ് കൂടി കാണിച്ചാൽ നന്നായിരിക്കും.... 👍👍all ദി best ബ്രോ 😍👑👑👑
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Broi.... Websiteil ittittund. Times Ok Kerala.in
@VijayKumar-cl2fz
@VijayKumar-cl2fz 5 лет назад
Super Bro....രാമന്റെ ഒരു ഭാഗ്യം😋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha Raman Nammude Muthalley Broo
@ridamool8651
@ridamool8651 4 года назад
Ikka idunna yellaam receps adipoli njan kore try cyedu masha Allah supper test
@eyeyes6280
@eyeyes6280 5 лет назад
സൂപ്പർ നല്ല മനസ്സിലാകുന്ന വിധത്തിൽ പറയുന്ന ഒരേഒരു കുക്കിംഗ്‌ ജാടയില്ല സൂപ്പർ സൂപ്പർ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis..
@HIGHTECHCREATORS
@HIGHTECHCREATORS 5 лет назад
*Mm ഇത് പണ്ട് ഒരു ഫെസ്റ്റിവലിനു പോയപ്പോൾ കഴിച്ചിട്ടുണ്ട്* #super ✅👍🔔🙋
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi.... Ini samayam kittumbol veettil undaakki nokku bro... Polikkum....
@alexsam5118
@alexsam5118 5 лет назад
Mouth watering, I can devour it in one sitting
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaha
@hamzamalikshemi3365
@hamzamalikshemi3365 3 года назад
Hi... super ആയിട്ടുണ്ട്.... ഞാനും try ചെയ്യും
@sumeshv9534
@sumeshv9534 4 года назад
ചേട്ടൻ ചെയ്തത് പോലെ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ചേട്ടാ
@sajinijeevan8585
@sajinijeevan8585 3 года назад
Cooking in open and sharing. A great message👌
@greeshmabiju1032
@greeshmabiju1032 5 лет назад
നന്നായി സംസാരിക്കാൻ കഴിവുണ്ട്....... നൈസ്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis...
@mechanto9173
@mechanto9173 3 года назад
Ellavarkum elupathil indakkan pattiya recipies Annu kooduthal.pinne kannanum beautiful aa
@manjushabiju7725
@manjushabiju7725 5 лет назад
ഞാനൊരുപാട് കുക്കറി വിഡിയോകൾ കാണുന്ന കൂട്ടത്തിലാ. പക്ഷെ എനിക്കീ വീഡിയോ ഒത്തിരി ഇഷ്ടമായി. അടുക്കളയിൽ ഗാസിൽ ഫ്രയിങ് പാനിലൊക്കെ ഉണ്ടാക്കുന്ന പാചകങ്ങളിൽ നിന്ന് ഒരു പാട് വ്യത്യസ്ഥതയുണ്ട് ഇതിന്. സാധാരണ ഒരു മനുഷ്യൻ, നല്ല സംസാരം, സാധാരണ അലൂമിനിയം പാത്രങ്ങൾ, വിറകടുപ്പ്, എന്നിട്ടും ഒന്നും കരിയുന്നുമില്ല, തീ അണഞ്ഞു പോകുന്നുമില്ല. ചെയ്യേണ്ട രീതി മുഴുവൻ മനസ്സിലായി. നന്ദി.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
You Are Welcome Sis...
@Salih_Saalu
@Salih_Saalu 5 лет назад
ഇക്ക സ്നാക്ക് പൊളിച്ചു ..ഞാൻ എല്ല വീഡിയോ യും കാണാറുണ്ട്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@meghajames9637
@meghajames9637 4 года назад
Thank uuuuu chaetta for this recipe
@josephharry4440
@josephharry4440 4 года назад
Ithu kazhikkumbol njan ee video kaneirunnu, sambavam kalakki
@abidahammed2989
@abidahammed2989 4 года назад
Njn try cheydhuuu....adipoli....sharikkum thattukada taste
@sujithdjzsujithdjz113
@sujithdjzsujithdjz113 5 лет назад
ഇക്കാ എന്തായാലും വീഡിയോ പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ട മായി ഇത്👌👌👌👍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@rajirajendranrajirajendran6943
@rajirajendranrajirajendran6943 4 года назад
അടിപൊളി യാണ് ചേട്ടാ നിങ്ങളുടെ പാചകം എനിക്ക് വലിയ ഇഷ്ടമാണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.......
@rashidnazer5127
@rashidnazer5127 5 лет назад
ഇക്കാ ഇതും പൊളിച്ചു 😍
@rajivvijayarajan6968
@rajivvijayarajan6968 3 года назад
Undakki nokkam Kandittu superb annu
@safooraali3716
@safooraali3716 5 лет назад
ഞാനും എന്റെ ഇക്കയും കൂടെ ചിക്കൻ 65 ഉണ്ടാക്കി സൂപ്പർ ആയിരുന്നു thanksfiroskka
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
you are welcome sis
@anithanair7741
@anithanair7741 3 года назад
Excellent presentation , not wasting others time .
@sanjudev9772
@sanjudev9772 4 года назад
കാണുന്നതിന് മുമ്പ് njn vdok like അടിക്കുന്നേൽ അത് firozikkde vdokalkkaa😍😍😍😍👌👌👌❤️❤️❤️❤️
@2wingsmedia560
@2wingsmedia560 3 года назад
ഞാൻ ഇപ്പോ ഉണ്ടാക്കി കഴിച്ചു, apo kadayil നിന്നും വാങ്ങുന്ന ടേസ്റ്റ് ആയില്ല അപ്പോ nokiyathanu video, ഇനി ഇതുപോലെ ചെയാം,, nice video, കിടു പ്രസന്റേഷൻ
@gibinabraham7548
@gibinabraham7548 5 лет назад
Thank you sir, I am waiting for this vedio for long time, thanks for uploading
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
you are welcome broi
@venugopalm231
@venugopalm231 5 лет назад
Thanks for the vedio surely I will try it once 😋😛
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@thahiramp3188
@thahiramp3188 2 года назад
Nallavrthi Nalla avadaranam Super
@rajinair2647
@rajinair2647 4 года назад
Adipoli petennu undakkan patiya recipe anallo theerchayayum try cheyyum😀
@riyarintu6778
@riyarintu6778 3 года назад
ചേട്ടന്റെ videosellam മുടക്കാതെ kaanunnavar like അടി 👍👍
@VishnuKumar-gz7dd
@VishnuKumar-gz7dd 4 года назад
😋😋ചേട്ടന്റെപാചക വീഡിയോസ് ഒന്നിനൊന്നു മെച്ചം... 💕💕💕👍👍👍
@sarathkrishnan3252
@sarathkrishnan3252 2 года назад
Superrr chatta Chattantta kooda oru vedio chayyanam annundee .... nadakkumo
@sajiabraham8580
@sajiabraham8580 3 года назад
Adipoli recipi 😋👏
@vidhyachinnu2504
@vidhyachinnu2504 3 года назад
Ningal Vere level aanu bro. Undakkunnathu mattullavarkum pankittu kodukkunna aa manassinu big salute
@iamindia1821
@iamindia1821 4 года назад
ഒരു ഹോട്ടൽ തുടങ്ങണം 100%വിജയ്ക്കും
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
mmm... ok bro
@demanwarlock
@demanwarlock 5 лет назад
Ikka ninja Poli aaa...😍😘❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@apavellila6936
@apavellila6936 4 года назад
Njan undaki.adipoli thankyou ikka...perfect recipeyato
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro....
@user-rl6ti1qk5o
@user-rl6ti1qk5o 3 года назад
സൂപ്പർ.... നന്നായിരിക്കുന്നു...
@ajithcr8479
@ajithcr8479 5 лет назад
ചേട്ടാ കാമറ നന്നായിട്ടുണ്ട്.....ഗുഡ് ക്വാളിറ്റി....പൊളിച്ച്..😍😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@gayathri6583
@gayathri6583 5 лет назад
Chettante presentation superaanu... parayathirikkan vayya.. kettirikkan nalla rasamind😊
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis
@bennykm9369
@bennykm9369 Год назад
Chetto👌👌 എന്തായാലും ഞാൻ ഉണ്ടാക്കും 👍👍 അടിപൊളി 👌👌👌 ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌🥰🥰🥰🥰🥰🥰🥰👍👍👌🌹
@Msha1996
@Msha1996 4 года назад
കൊറോണ ആയതോണ്ട് ഇന്ന് വീട്ടിൽ എല്ലാരും ഉള്ളത് കൊണ്ടും. ഒന്ന് ട്രൈ ചെയ്തു നോക്കി. സംഭവം കിടുക്കി.... Awesome Dish 😍😍
@londonvlogsbygk
@londonvlogsbygk 5 лет назад
Really like your presentation and it looks so simple😊. Can you show some recipe on Paneer item too.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Sremikam..
@seenathseenathvzn1513
@seenathseenathvzn1513 5 лет назад
കൊതിയാവുന്നു ഫിറോസ്‌ക സൂപ്പർ സൂപ്പർ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi.........
@dhiranbaby
@dhiranbaby 4 года назад
Ikka sooooopereyyyyy ❤❤❤❤
@bpk534
@bpk534 5 лет назад
Chetta, njan innu undakki . Molk istapettu. Thank you 😊
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Sis... Tq ...
@abinthomas2580
@abinthomas2580 5 лет назад
Cooking video idan thudangiyapol anyaya growth anu channelinu.will reaches 5lakhs subs soon.congrats
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍😍
@syrap5933
@syrap5933 5 лет назад
അടുത്ത ജന്മം നിന്‍റെ friend ആയാല്‍ മതിയായിരുന്നു
@zizaziza509
@zizaziza509 5 лет назад
njaNum😍
@sohagsohag4779
@sohagsohag4779 4 года назад
ഈ ജന്മത്തിൽ നടക്കില്ല നിന്റെ ഇഷ്ടം
@shifin1360
@shifin1360 4 года назад
Njm
@ammuammukutty2976
@ammuammukutty2976 4 года назад
നല്ല ഫുഡ് കഴിക്കാൻ വേണ്ടി ano
@shamilamuhammed3008
@shamilamuhammed3008 3 года назад
😂
@kichujinse1874
@kichujinse1874 5 лет назад
Chettante videos ellam adipoliyatto..... valare nannaittundu... vere level anu......
@achusfoodiesz4943
@achusfoodiesz4943 3 года назад
Ethupoole danasheelam good food recipes oru rakshayumilla
@shamsadtp7678
@shamsadtp7678 4 года назад
കാട്ടിലെപ്പള്ളിയിൽ പോയാൽ അവിടെ ഉള്ള കടയിൽ നിന്നും കിട്ടുന്ന അതേ ടേസ്റ്റ് Love you.... I am from kannur
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro.........
@kavithakannan6428
@kavithakannan6428 4 года назад
Super
@ismayilkunjuismayilkunju6554
@ismayilkunjuismayilkunju6554 4 года назад
ഞാൻ ഉണ്ടാക്കി adi poliyayirunnu
@TastyTravelCanada
@TastyTravelCanada 4 года назад
adippoli recipe... will definitely try in one our summer trips
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro......
@DesiChulhaOfficial
@DesiChulhaOfficial 5 лет назад
Awesome cooking ...I too into outdoor cooking my friend 👌👌👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro
@jobthomas7200
@jobthomas7200 4 года назад
Soooper machoo
@fathimacm6777
@fathimacm6777 5 лет назад
Namichu mashae....excellent presentation. .. mash undakkubol ellam simple ayi thonnunnu...but when we make it is tough. .. ഓരോരുത്തരുടെ ഓരോ കഴിവേ...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis... Easy alle sis ithokke...
@srlittilemarysabs2138
@srlittilemarysabs2138 Год назад
വെരി ഗുഡ്.. Super!!! Crispy chilly Koli flor,
@vaigavaiga4206
@vaigavaiga4206 5 лет назад
Kalakki.njanum undakkatte
@usthadkitchen5774
@usthadkitchen5774 4 года назад
ماشاءالله بارك الله فيك يا حبيبي
@fidhairshadfidha4027
@fidhairshadfidha4027 5 лет назад
recipe imma kkh paranu koduttu naggal ennh unddakki very testy 😍😍😍😍😋😋😋 thanks brooo .eggalle check shirt alaam adipoli
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
welcome Sis....
@riyazriyaz9181
@riyazriyaz9181 4 года назад
പ്രവാസികൾക്ക് കുറെ ഉപകാരം ആകുന്നുണ്ട് നിങ്ങളുടെ വീഡിയോ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി
@swapnajomon7053
@swapnajomon7053 2 года назад
ഹലോ ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു താങ്ക്യൂ ചേട്ടായി
@similakshmi5679
@similakshmi5679 5 лет назад
Chettan recipe is really superb. When I try it my house everybody praised my dishes but the real credit goes to you....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis ....
@sajeermedia8174
@sajeermedia8174 2 года назад
Sajeer
@user-us9oj6pe2t
@user-us9oj6pe2t 5 лет назад
കുറെ നാളായി ഇത് ഉണ്ടാകണമെന്ന് വിചാരിക്കുന്നു ഇനി എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ. അപ്പോ ഒന്നും പറയാനില്ല video super👍👍👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@hamzakurungottil2244
@hamzakurungottil2244 5 лет назад
Nikhil NiviH Ac
@madhukrishnan2614
@madhukrishnan2614 5 лет назад
NiK hIl Nivi Ac
@shaniniyas4863
@shaniniyas4863 3 года назад
Njan cheytutta adipoliii.
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Delicious dishes Tasty tips Healthy tips God bless you all makkale
@radhamanipillai3042
@radhamanipillai3042 3 года назад
Very good. your all recepies r Verygood .Big salute for your kindness of offering to others 🙏🙏🙏
Далее
Dora does the Tyla Dance 😳 #shorts
00:16
Просмотров 990 тыс.
skibidi toilet 76 (part 1)
03:10
Просмотров 15 млн
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Dora does the Tyla Dance 😳 #shorts
00:16
Просмотров 990 тыс.