ഞാൻ അട ഉണ്ടാക്കി 👍masha allah അടിപൊളി മക്കൾക്കെല്ലാം നന്നായി ഇഷ്ട്ടപെട്ടു, shami യുടെ റെസിപ്പീസെല്ലാം ഒന്നിന് ഒന്ന് ഉഷാറാണ് എല്ലാവർക്കും ഉണ്ടാക്കാൻ കഴിയുന്നതാണ് എല്ലാ റെസിപ്പിയും ❤️👍
അടിപൊളി റെസിപ്പി, ഞാൻ ഉണ്ടാക്കി നോക്കി, എന്റെ ഇക്കാക്കും മക്കൾക്കും ഒക്കെ ഇഷ്ട്ടമായി. എനിക്ക് ഷാമിയെ വളരെ ഇഷ്ട്ടമാണ്. നല്ല അടിപൊളി family, നാഥൻ എന്നും ഇത് നിലനിർത്തി തരട്ടെ,🫶🏻 ആമീൻ
Njn orupaad kaalam kond kaanan thudangiya videos annu shamithade.. kuree recepies try cheith nokkittundd.. ellam adipoli annu.. Ende veettile thanne oru angathe pole anu enuk thonnunnath, karanam avduthe ellaa visheshangalum keekkunnu.. kuttikale okke ende aniyathi maare pole thanneya thonnunnath. Jeevithathil iniyum uyarcha undakatte enn prardhikkunnu❤❤. Love you all❤