നമ്മുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ കാണണ്ടേ. കൂടെ കുറേ വിശേഷങ്ങളും new vlog channel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7No0vJi4h2M.html
ചേച്ചി ചേട്ടാ സൂപ്പർ തോരൻ ഞാൻ ഉണ്ടാക്കി കഴിച്ചു ഞാൻ മുൻപ് മുരിങ്ങ ഇല കടുക് പൊട്ടിച്ചു കുരുമുളക് ഇട്ട് കഞ്ഞിവെള്ളം ഒഴിക്കും വേവിക്കും ഇങ്ങനെ ഒന്നും അറിയില്ല. ഇപ്പോൾ മുതൽ തോരൻ തന്നെ thanks
ഞങ്ങൾ കടുക് താളിയ്ക്കjമ്പോൾ അതിനൊപ്പം തന്നെ മുരിങ്ങ ഇലയും ഇട്ട് ആ വി യിൽ വേവിച്ചെടുക്കുകയാണ് പതിവ്. ഇനി ഇങ്ങനെയൊന്ന് ചെയ്തു നോക്കാം - പി.അച്ചുതമേനോൻ: പഴയന്നൂർ
Yes aunty.. We are also making this way except garlic.. We won't add garlic... It will be a different taste... If not added then also taste good.. We add onion and coconut more..
രണ്ടുപേരുടെയും മറ്റു വിഭവങ്ങളൊക്കെ ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടവുമാണ്. എന്നാൽ ഇതിനെ പറ്റിയുള്ള എന്റെ അഭിപ്രായം , മുരിങ്ങയില ഒരു ഔഷധഗുണമുള്ള സസ്യമാണ് ഇത്രയധികം ചേരുവകൾ ചേർത്ത് ഉപയോഗിച്ചാൽ അതിന്റെ ഗുണം നമ്മുടെ ശരീരത്ത് കിട്ടുമോ ? പല ആളുകളും മുരിങ്ങയിലയിൽ ഉപ്പുപോലും ചേർക്കാറില്ല മറ്റേതൊരു തോരനിൽ നിന്നും വളരെ വ്യത്യസ്ഥമാണ് മുരിങ്ങയില തോരൻ. ഇത് എന്റെ മാത്രം അഭിപ്രായമാണോ? അല്ലായെങ്കിൽ like ചെയ്യാം.
But some people say muriga leaves in certain season is poisonous I like Muringa leaves a lot My mom prepares it very tasty God bless you Cooking Amazing talent Let many be blessed by your recipes All glory to Lord Jesus who gave you cooking skills and who truly loves you and cares for you
@@mammyskitchen6 അതിന് ജാതിയോ മതമോ രാഷ്ട്രീയമോ പഠിപ്പിക്കുന്ന സ്കൂളുകളിലോ കോളേജുകളിലോ സർവകലാശാലകളിലോ ഒന്നും പോവേണ്ടല്ലോ😀😉 നല്ലത് കണ്ടാലും കൊണ്ടാലും കിട്ടിയാലും ..നന്ദി, സ്മരണ... ഒക്കെ ഉണ്ടാക്കുന്ന .. അല്പം മനുഷ്വത്വം... അതില് വെള്ളം ചേർക്കാണ്ടിരുന്നാൽ മതി👍👌💝🙏അതാകാം 🤘🤝🤝