Тёмный

100% ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കാം|ബുദ്ധിക്കും ഓർമ്മശക്തിക്കും| virgin coconut oil 

Sabeena's Magic Kitchen
Подписаться 31 тыс.
Просмотров 142 тыс.
50% 1

#oilmaking # virgincoconutoil # kitchenhacks #dailylife # coconutoil #kitchentips #amazing tips #amazingideas #viral #tips #tipsandtricks #baby #varatharappu #cooking #easytips # howtomakeavirgincoconutoilathome #skin&hair #skin #hair #dandruff # coconutstorage #freezcoconut #preservingcoconut # howtostorecoconut #Malayalam
100% ശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കുന്നതാണ് ഇന്നത്തെ വീഡിയോ . കുട്ടികളുടെ ബുദ്ധിക്കും ഓർമ്മശക്തിക്കും ചോറിലോ മറ്റു ഭക്ഷണത്തിലോ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ നമ്മുടെ തലയിലും ശരീരത്തിലും തേച്ചാൽ dry skin മാറി skin smooth ആകുകയും തലയിലെ താരൻ മാറാനും സഹായിക്കുന്നു . വളരെ ഔഷധഗുണം ഉള്ളതാണ് ഈ Virgin Coconut oil.വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്💖💖
#organiccoconutoil #organic #coconutoil #coconut #howtomakecoconutoilathome #viral #youtube #youtubeshorts #video

Опубликовано:

 

1 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@gigglest8701
@gigglest8701 5 месяцев назад
wow..nalla shudhamaaya velichenna ini veettil thanne undaakaamallo...valare useful ayittulla oru video..great sharing... will try
@alee3174
@alee3174 5 месяцев назад
വളരെ ഉപകാരം ആയ നല്ലൊരു വീഡിയോ തന്നെ ആയിരുന്നു തീർച്ചയായും ഇത് പോലെ ചെയ്തു നോക്കുന്നുണ്ട് ഡിയർ
@rijysmitheshwe2210
@rijysmitheshwe2210 5 месяцев назад
Nalla pure aayitull coconut oil ini veetil thanne undakkalle, Virgin cocnut oil undakkanulla ee method ellarkkum valare helpful aanu, very useful sharing
@foodbloger7838
@foodbloger7838 5 месяцев назад
nalla detail ayittu share cheythu thanks share
@jasminegeorge2396
@jasminegeorge2396 5 месяцев назад
Nalla oru idea aanallo...Mayam cherkkathe nalla shuddhamaaya velichenna veetil thanne undakkam
@ridwan1176
@ridwan1176 5 месяцев назад
Very very useful... വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒരുപോലെ coconut oilഉണ്ടാക്കി നോക്കുന്നുണ്ട്
@feb1841
@feb1841 5 месяцев назад
usefull video aanuttoo shudhamaayaa velichennaa ehni easy aayii undaakki edukaaloo
@sabeenasakkeer4413
@sabeenasakkeer4413 5 месяцев назад
ഇത്ര എളുപ്പത്തിൽ തേങ്ങ വെന്ത് വെളിച്ചെണ്ണ ഉണ്ടാക്കുന്ന രീതി ഒരുപാട് ഉപകാരമായിരുന്നു വളരെ നല്ലതാണ് കുട്ടികൾക്കു തേച് കുളിക്കാൻ ഇത് പോലെ വെളിച്ചെണ്ണ ഉണ്ടാക്കി വെക്കണം
@jackandjill2839
@jackandjill2839 5 месяцев назад
nalla easy aayitt veettil thanne velichenna undakkunna tips kollaatto...try chaithu nokkatte
@ishaspassion766
@ishaspassion766 5 месяцев назад
was lukn 4 diz video ..correct time aanu upload cheydhadhu...gud share
@ayishasidheek9922
@ayishasidheek9922 5 месяцев назад
Urukku velichenna undakkiyedukkunnathum athinte gunangalum valare vishadamayittu thanne paranju thannu. Theerchayayum ithupole undakki nokkanam.
@diyakumar1770
@diyakumar1770 5 месяцев назад
Nalla shudhamaya velichenna thayarakkunna reethi nannaytundu..Njanum ithu pole cheyytu nokkeette
@natureexplorer5802
@natureexplorer5802 5 месяцев назад
ith valare easy ayitt thonnunnu....nalla pure aayittulla coconut oil veettil undaakkanulla method kollaam
@ghoshrav
@ghoshrav 5 месяцев назад
ഉപകാരപ്രദമായ വീഡിയോ
@Fathimaskitchen313
@Fathimaskitchen313 4 месяца назад
ഉബകാരമുള്ള വീഡിയോ അടിപൊളിയായിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌👌👌
@mariammakunjumon-wj6df
@mariammakunjumon-wj6df 5 месяцев назад
കൊള്ളാം ഈസ്സിയായി പറഞ്ഞവാനിച്ചു
@zainarasheed5093
@zainarasheed5093 5 месяцев назад
ഒരു പാട് നീട്ടി വലിച്ച് പറയാതെ എല്ലാം പറഞ്ഞു തന്നു :സൂപ്പർ
@zamilfaizal8500
@zamilfaizal8500 5 месяцев назад
Well explained and Well presented the making of coconut oil at home Thanks for sharing..
@mariaimmanuel5429
@mariaimmanuel5429 5 месяцев назад
വളരെ നല്ല vedioaayirunnu. എനിക്കിയല്ലാരെ ഉപകാരമായിരുന്നു.
@bindunv5609
@bindunv5609 5 месяцев назад
nalla shuddamaya urukku velichena ithrayum easy aayi veettil undakkam alle super valare clear aayi paranhu thannu nalloru video aayirrunnu
@salhamilu3009
@salhamilu3009 5 месяцев назад
Urukkuvelichenna undakkan itrakkum easy aayirunnennu padippichu thanna sahodharikku orupaad nanni
@desiappu1
@desiappu1 5 месяцев назад
Wooww it was a very good video..!! Very useful dear❤ well explained the making coconut oil at home👍 good sharing...
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thank you so much 🙂
@najiaslam6132
@najiaslam6132 5 месяцев назад
ithu vare nan undakittilla onnu undakki nokkanm thanks share dear
@sankarij3386
@sankarij3386 5 месяцев назад
Iniyippol velichennayum veettil undakki edukkam.. nalla useful video dear...try cheythu nokkanam
@resmishiju8445
@resmishiju8445 5 месяцев назад
you made perfect virgin coconut oil at home തീർച്ചയായും ഇത് പോലെ ചെയ്തു നോക്കുന്നുണ്ട്
@Dora-yd4lb
@Dora-yd4lb 5 месяцев назад
വളരെ ശുദ്ധമായ വെളിച്ചെണ്ണയുടെ റെസിപ്പി ആണ് ഷെയർ ചെയ്തത്
@merymercyka6239
@merymercyka6239 5 месяцев назад
ഇതിന്റെ ഗുണങ്ങൾ അറിയാമെങ്കിലും ഇത്രഎളുപ്പം ചെയ്യാമെന്ന് അറിയില്ലാരുന്നു.. നന്നായി മനസ്സിലായി. അതുപോലെ തേങ്ങാപ്പീര യുടെ ഉപയോഗം. Thanks Sabeena 🥰❤️
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thank you so much dear🥰💖
@jancyvargees1590
@jancyvargees1590 5 месяцев назад
Fantastic job
@DaissammaThomas
@DaissammaThomas 5 месяцев назад
Nice Let me try
@nazeemaka53
@nazeemaka53 5 месяцев назад
വളരെയേറെ ഇഷ്ടപ്പെട്ടുവളരെ ഉപകാരപ്രദമായ വീഡിയോഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നൂ
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thank you so much dear🥰💖
@livedreams333
@livedreams333 5 месяцев назад
ശുദ്ധമായ വെളിച്ചെണ്ണ ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കുന്ന ഏറ്റവും എളുപ്പമുള്ള രീതി കാണിച്ച് തന്നു. ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണു ഉരുക്ക് വെളിച്ചെണ്ണ. Thank you
@amumunnu3565
@amumunnu3565 5 месяцев назад
Valare upakaramayoru video aayirunnu eni velichanna undaakkalo veetil thanne
@latharaj4519
@latharaj4519 5 месяцев назад
Good presentation valichu neettiyilla thanks
@sumacookingcraft
@sumacookingcraft 5 месяцев назад
Woow. Adipole good very useful thankyou 🎉🎉. Eshttmayi ketto 👌👌👍👍👍
@spv258
@spv258 5 месяцев назад
velichenna ini veettil thanne undaakaamallo...valare useful video anu share ചെയ്തത്
@Sharmiszedsvlog
@Sharmiszedsvlog 5 месяцев назад
Velichenna undakkunnath nalla detail ayitt kanichu thannu nalloru video ayirunnu iniyum nalla nalla videos idaney
@adarshp5936
@adarshp5936 5 месяцев назад
Very good.
@radhammabhushan9411
@radhammabhushan9411 5 месяцев назад
Good 👌
@navyapinky9830
@navyapinky9830 5 месяцев назад
shuddamaya urukku velichenna veettil thanne thayyarakki upayogikkamallo nalloru video aayirunnu ithupole cheythu nokkanam
@johnynannaru6530
@johnynannaru6530 5 месяцев назад
വളരെ നല്ല ആശയം
@baithulrahath5215
@baithulrahath5215 5 месяцев назад
Super👍
@sheemak8418
@sheemak8418 5 месяцев назад
Eee idea kollam ketto enikkum ithupole undakki nokkanam.mayam cherkkatha velichenna veetil undakkamallo
@samrashamseer7528
@samrashamseer7528 4 месяца назад
അടിപൊളി
@shibimm1927
@shibimm1927 4 месяца назад
ഹായ്, ഇഷ്ടപ്പെട്ടു, ഉണ്ടാക്കുന്നുണ്ട്,
@cbalakrishnan2429
@cbalakrishnan2429 5 месяцев назад
Good.
@sherlixavier9695
@sherlixavier9695 5 месяцев назад
God bless you
@ravic724
@ravic724 5 месяцев назад
A perfect example of how a useful video is to be made and presented. Excellent and therefore subscribed😃
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰🥰💖
@user-ug4yp1fk9i
@user-ug4yp1fk9i 5 месяцев назад
nalla shudhamaaya velichenna enthu enluppathil thayyaarakki eduthu...adipoliyaanuttoo..nice sharing dear
@geethaaravind5536
@geethaaravind5536 5 месяцев назад
Correct anu....❤
@rajus170
@rajus170 5 месяцев назад
ഉരുക്കു വെളിച്ചെണ്ണയുടെ ഗുണങ്ങൾ അറിയാമെ ങ്കിലും തേങ്ങ ചിരണ്ടി ഉണ്ടാക്കുന്ന പാട് ഓർത്ത് ഉണ്ടാക്കാറില്ലായിരുന്നു. ഇത്ര ഈസിയായി ഉണ്ടാക്കാമെന്ന് ഇപ്പോഴാണ് മനസ്സിലായത്.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰💖
@mollywilson842
@mollywilson842 4 месяца назад
വളരെ ഉപകാരപ്രദ മയവീഡിയോ. എനിക്കൊരുപാടിഷ്ടമായി.❤
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
Thank you so much dear💖
@ushadevi3989
@ushadevi3989 5 месяцев назад
Very good recipe! അനാവശ്യമായി വലിച്ചുനീട്ടാതെ കാര്യം പറഞ്ഞതിനു പ്രത്യേകം thanks! പരീക്ഷിക്കുന്നതാണ്. ❤😊
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thank you so much🥰💖💖
@nadeerarahmana.p5956
@nadeerarahmana.p5956 5 месяцев назад
ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട് പക്ഷെ ഫ്രിഡ്ജിൽ വെച്ച് ചെയ്ത് നോക്കിയിട്ടില്ല. ഇത് നല്ലൊരു ഐ ടിയചാണ്
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thank you so much 🥰💖
@rajithapk8963
@rajithapk8963 5 месяцев назад
Thank u
@hajarazby1009
@hajarazby1009 5 месяцев назад
അടിപൊളി 👍
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰
@sridevinair4058
@sridevinair4058 5 месяцев назад
👌❤️
@soumyac7860
@soumyac7860 5 месяцев назад
👏👏👏👏👌 ചേച്ചി
@rusha7263
@rusha7263 5 месяцев назад
Good useful.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰
@manjusubhash6079
@manjusubhash6079 5 месяцев назад
👍👍👍👍
@jollytomy4946
@jollytomy4946 2 месяца назад
👍🏻👍🏻
@lillyvarghese1836
@lillyvarghese1836 5 месяцев назад
Very useful information. Thanks and God bless you dear.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thanks a lot
@annathomas3662
@annathomas3662 4 месяца назад
V.good
@nirmalakozhikkattil9175
@nirmalakozhikkattil9175 5 месяцев назад
Good video. Thanks.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰
@BabuThomas-um1yu
@BabuThomas-um1yu 5 месяцев назад
God bless you, Very good information so many thanks.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰
@sarasujohn7479
@sarasujohn7479 4 месяца назад
Super video....thank you sister
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
🥰🥰
@Julie-ey2hn
@Julie-ey2hn 5 месяцев назад
Pandokke engane veettil undakkumpol e kothu njangal kazhikkumayirunnu. Nalla taste aanu
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰💖
@minnurs4373
@minnurs4373 5 месяцев назад
സിമ്പിൾ ആയി വെർജിൻ ഓയിൽ ഉണ്ടാക്കി കാണിച്ചല്ലോ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം
@SNpoultry1571
@SNpoultry1571 5 месяцев назад
Super👌👌. ഞാൻ ഇതുപോലെ ഉണ്ടാക്കി. ഇത്ര എളുപ്പത്തിൽ വെളിച്ചെണ്ണ ഉണ്ടാകാമെന്നു കരുതിയില്ല. തേങ്ങ കത്തി കൊണ്ട് ഒന്ന് തോട്ടപോലെക് ചിരട്ടയിൽ നിന്നു വിട്ടു പോന്നു. ചാനെൽ sub ആകിട്ടുണ്ട്👍🏻👍🏻👍🏻. ഇനിയും ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Thank you so much dear🥰💖
@Harichandra570
@Harichandra570 5 месяцев назад
👌👌🤝❤️
@ukbhat0511
@ukbhat0511 5 месяцев назад
Explained very nicely.(step by step) thanks.😊
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰🥰
@underworld2770
@underworld2770 5 месяцев назад
🎉🎉🎉🎉🎉
@GK-rc5uy
@GK-rc5uy 5 месяцев назад
nannayi mam
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰💖
@amina3629
@amina3629 5 месяцев назад
തേങ്ങാപാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറഞ്ഞല്ലോ, ഫ്രീസറിലാണോ അല്ലെങ്കിൽ താഴേക്കുള്ള ഏതെങ്കിലു തട്ടിൽ വച്ചാൽ മതിയോ
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
താഴെത്തട്ടിൽ വെച്ചാൽ മതി
@user-kh5oi2zf8v
@user-kh5oi2zf8v 5 месяцев назад
എ ണ്ണാമൂത്തു കഴിയുമ്പോൾ ഒരു പാ ത്രം തുടച്ചു എ ടുത്തു അ തിന്റെ മുകളിൽ ഒരു നൈ സ് അരിപ്പാ വച്ച് മുകളിൽ കനം കുറഞ്ഞ തുണി വക്കുക അതിലോട്ടു ചട്ടി ഓടെ ഒഴിച്ചാൽ മതി പിഴിഞ്ഞ് എ ടുകാം
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
👍🏻🥰💖
@user-re9ht5xf7e
@user-re9ht5xf7e 5 месяцев назад
😅nannayii
@mydreamz1751
@mydreamz1751 5 месяцев назад
പുറത്ത് നിന്നും വാങ്ങുന്ന വെളിച്ചെണ്ണ ഇപ്പൊൾ ഉപയോഗിക്കാൻ പേടിയാണ്.ഇതുപോലെ ശുദ്ധമായ വെളിച്ചെണ്ണ ആവശ്യത്തിന് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാം പേടിക്കാതെ ഉപയോഗിക്കാം
@suma6455
@suma6455 4 месяца назад
തേങ്ങപാൽ ഫ്രീസറിൽ ആണോ വയ്ക്കേണ്ടത് 24 മണീക്കൂർ🙏🙏
@sabeenasmagickitchen
@sabeenasmagickitchen 4 месяца назад
No, താഴെ വെച്ചാൽ മതി
@rajalakshmi9438
@rajalakshmi9438 5 месяцев назад
ഫ്രീസറിൽ വെച്ചാലെ കട്ടയാവുകയുള്ളു - എന്നാ ലല്ലേ വെള്ളം കളയാൻ പറ്റുകയുള്ളൂ
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
താഴെ വെച്ചാൽ മതി, ഫ്രീസറിൽ വെച്ചാൽ എല്ലാം കൂടെ ഒരുമിച്ച് കട്ടയായി പോകും
@babunk3209
@babunk3209 5 месяцев назад
Uric acid കൂടിയാൽ കിഡ്നി problem ഉണ്ടാകാൻ സാദ്ധ്യധ ഉണ്ട്3.joint pain ഉണ്ടാകും .
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
👍🏻🥰
@muhammedrafikk6054
@muhammedrafikk6054 5 месяцев назад
Not uric acid loric acid
@adinanayirooz
@adinanayirooz 5 месяцев назад
❤❤❤subsribe❤❤❤
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
🥰
@JoelJoji-ep8cd
@JoelJoji-ep8cd 4 месяца назад
Super
@psreenivasan1683
@psreenivasan1683 5 месяцев назад
ഫ്രീസറിൽ വയ്ക്കേണ്ട കാര്യം ഇല്ല. പച്ച തേങ്ങ ചിരകി പാൽ എടുത്തു ചീന ചട്ടിയിൽ ഒഴിച്ച് വറ്റിച്ചു എടുത്താൽ വെളിച്ചെണ്ണ ആയി.
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Easy method
@sumaadcruz2119
@sumaadcruz2119 5 месяцев назад
ഈ എണ്ണ പാചകത്തിനു ഉപയോഗിക്കില്ല
@sabeenasmagickitchen
@sabeenasmagickitchen 5 месяцев назад
Yes, പാചകം ചെയ്തു വെച്ച ഭക്ഷണത്തിൽ ഉപയോഗിക്കാം
@Shazusshaz
@Shazusshaz 4 месяца назад
Thank u
Далее
Каха заблудился в горах
00:57
Просмотров 921 тыс.
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
Wait for the BOWLING BALL! 👀
00:38
Просмотров 17 млн
Каха заблудился в горах
00:57
Просмотров 921 тыс.