Тёмный

100% Profitable Sure Shot Intraday Trading Strategy #4 | Learn Stock Market Malayalam 

Sharique Samsudheen
Подписаться 1,4 млн
Просмотров 236 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Anijerrys
@Anijerrys 4 года назад
Boss.. നിങ്ങളൊരു സംഭവം തന്നെ. നിങ്ങളുടെ സംസാരം കേൾക്കുന്നത് തന്നെ നല്ലൊരു പോസിറ്റീവ് എനർജി തരുന്നു.
@mr.jozy_07
@mr.jozy_07 3 года назад
True
@DedsSec
@DedsSec 8 месяцев назад
Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun
@Anijerrys
@Anijerrys 8 месяцев назад
Yes 💚💚💚💚
@Share_Mathematics
@Share_Mathematics 9 месяцев назад
ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .
@DeepuKumar-og4iu
@DeepuKumar-og4iu 6 месяцев назад
Bro enne help cheyyumo enik kure loss aayi
@fighter2964
@fighter2964 6 месяцев назад
എനിക്കും പഠിക്കണം ബ്രോ 😰😰😰
@alwinantony5880
@alwinantony5880 3 месяца назад
Ennem support cheyamo
@DeepuKumar-og4iu
@DeepuKumar-og4iu 3 месяца назад
@@Share_Mathematics pattumengil onn help cheyy bro 2year ullil 2lakh loss ayi vallathoru avsthayan ippo kadam kayari 😔
@prettypoosay
@prettypoosay 2 месяца назад
9​@@DeepuKumar-og4iu
@manumohan1897
@manumohan1897 4 года назад
Having Trading Discipline is the Beginning, Keeping Discipline is the Progress, Staying Discipline is the SUCCESS - Unknown
@shamshalhasanulbenna1384
@shamshalhasanulbenna1384 4 года назад
Foundation 1)Basic knowledge 2) festration 3)Capital alocation 4)Trading set up watch list study 5Understanding Order 6)Setup Indicators discussion 7)Risk toward ratio 8)Emotion 9)Data analysis Finally Self assessment like 3rd person view
@bipinbabu8326
@bipinbabu8326 4 года назад
സ്വിങ് ട്രേഡിങ്ങ് സീരീസ് വേണം എന്നുള്ളവർ shariue sirne അറിയിക്കുക അതിശക്തം 💪
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
തീർച്ചയായും വേണം 💓
@cherianzachariah7513
@cherianzachariah7513 4 года назад
sure
@aneejadev6957
@aneejadev6957 4 года назад
Yes venam
@bipinbabu8326
@bipinbabu8326 4 года назад
🥰🥰
@mustafakabier4891
@mustafakabier4891 4 года назад
Yes
@faizymahzood
@faizymahzood 4 года назад
Engineering വരെ പഠിച്ചിട്ടും നിങ്ങളെ പോലെ energy ഉള്ള ഒരു മാഷിനെ കിട്ടാൻ last fundfolioയിൽ എത്തേണ്ടിവന്നു...നിങ്ങൾ തരുന്ന ഒരു motivation ഉണ്ടല്ലോ... uff🔥🔥🔥അതൊന്നു വേറെ തന്നെയാണ്... lots of love brother❤️ NB. 100%successful strategy ന്ന് കണ്ടപ്പോഴേ മനസ്സിൽ തോന്നിയത് discipline or management ആയിരിക്കും എന്നാണ്
@shibujohn5911
@shibujohn5911 4 года назад
Trading ഒരു passion ആയി എടുക്കുന്നതായിരിക്കും നല്ലത്. പൈസ ഉണ്ടാക്കാനായി മാത്രം trading ചെയ്യിതൽ നഷ്ടമായിരിക്കും ഫലം. Trading passion ആയി എടുത്താൽ profit കിട്ടുന്നതിൽ താമസം വരുമെങ്കിലും consistent profit ഉണ്ടാക്കാൻ കഴിയും... thanks for video ❣️❣️❣️😍 താങ്കൾ പറഞ്ഞതാണ് ശെരി
@Kuttispiders
@Kuttispiders 3 месяца назад
Yes
@BASITHKHN
@BASITHKHN 4 года назад
അതി ശക്തമായി തെറ്റുകൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി. ആശാൻ വേറെ ലെവൽ 😍😍😍
@artistajil
@artistajil Год назад
ആദ്യ ട്രെഡിൽ ചെറിയ profit കിട്ടി മനസ്സ് അന്നേരമേ പറഞ്ഞു ഇതുമതി exit ചെയ്യാം എന്ന്.. പക്ഷേ ഞാൻ കേട്ടില്ല അടുത്ത ട്രേഡ് എടുത്തു 400 രൂപ പോയി.. അപ്പൊ തന്നെ exit ചെയ്തു. അങ്ങനെ ആദ്യ പടം ആർത്തി പാടില്ല എന്ന് പഠിച്ചു... രണ്ടാമത്തെ ദിവസം ക്ഷമ ഇല്ലാതെ ചാടി കയറി ട്രേഡ് എടുത്തു.. നഷ്ടം വന്നു.. ഓഹോ എന്നാൽ നഷ്ടം നികത്തിയിട്ടേ ഉള്ളു എന്ന് കരുതി ചാടി കയറി പിന്നേം ട്രേഡ് എടുത്തു.. പിന്നെയും നഷ്ടം.. ദേഷ്യംവും സങ്കടവും ഒക്കെ തോന്നി exit ചെയ്തു.. അടുത്ത പാഠം ക്ഷമയും dicipline നും വേണം എന്ന് പഠിച്ചു.. 3 ദിവസത്തേന് വെയിറ്റ് ചെയ്യുകയാണ് മുൻപ് കാണിച്ച തെറ്റുകൾ ആവർത്തിക്കാതെ ട്രേഡ് ചെയ്യണം.. എന്നാലും പഠിക്കാൻ ഏറെ ഉണ്ട്.. പിച്ച വച്ചു തുടങ്ങിയിട്ട് പോലും ഇല്ല..❤❤ sharique ബ്രോ enik വളരെ ആത്മ വിശ്വാസം തരുന്ന ഒരാൾ ആണ്.. തെറ്റുകൾ പറ്റിയാലും അതിൽ നിന്ന് പഠിച്ചു മുന്നേറാൻ നമ്മെ നയിക്കുന്ന എന്തോ ഒരു മാന്ത്രിക ശക്തി ബ്രോയുടെ വീഡിയോ ഇൽ നിന്ന് കിട്ടുന്നു..
@3000varun
@3000varun 4 года назад
Discipline is 🔑 Lots of support and appreciation for your work 👏👏
@alistarpaul6335
@alistarpaul6335 4 года назад
1. Trade like a robot, kill your emotions. 2. Have a target on daily limit loss. 3. Always treat your stop loss as cost of doing a business. 4. Take limited trades a day having good positions. 5. No usage of social media during market hours. 6. Always maintain a trade journal.
@ആനന്ദ്-ഢ7ത
@ആനന്ദ്-ഢ7ത 4 года назад
Pivot call🤗🤗
@theguideandlifetips2071
@theguideandlifetips2071 Год назад
Very good 👍
@jimmypeter.k.p7434
@jimmypeter.k.p7434 Год назад
​@user-dv8pd7wh1k ah jtol kg8
@arjunchandrababu2488
@arjunchandrababu2488 4 года назад
Video title kand pettenn rich akam enn karuthi vanna madiyanmar oka sasi ayittund. Excellent presentation on the key requirements to be a successful trader. Thanks for the video bro.
@startupstoryteller
@startupstoryteller 4 года назад
Wow...at the beginning, i was very skeptical about the intro. I had a bad look on you when you told there is a strategy which gives 100% surety. Going forward, when i heard th word "discipline", my respect for you just overshot the roof. You are absolutely awesome. Many thanks.
@LijoGeorgev
@LijoGeorgev 4 года назад
Opportunities keep knocking your door everyday multiple times...Thankyou so much for this video. This was a much needed video for me.
@smithabose8248
@smithabose8248 4 года назад
You're right, discipline is everything. billions of like....seeing the title I wondered , such a holy grail strategy exists!!!!!
@sonu9171
@sonu9171 4 года назад
ഇതാണ് പ്രശ്നം.അങ്ങനെ ഒരു 100% sureshot strategy ഇല്ല എന്ന് അറിയാം, എന്നാലും "ഇനി എങ്ങാനം ബിരിയാണി കൊടുത്താലോ" എന്ന് വിചാരിച്ചു pinnem വിഡിയോസിന്റെ പുറകെ പോകും, thanks bro
@midlajkadangode1028
@midlajkadangode1028 4 года назад
When i hear the word "discipline Frm sharique Am like:pppaaah
@ShariqueSamsudheen
@ShariqueSamsudheen 4 года назад
😂 😂
@saurabhsukumaran8335
@saurabhsukumaran8335 4 года назад
😀
@munavarfairoozc7340
@munavarfairoozc7340 4 года назад
Same
@jithingp007
@jithingp007 4 года назад
True
@hafreed2841
@hafreed2841 4 года назад
Me too
@jibinjibint3271
@jibinjibint3271 4 года назад
Discipline..... You exactly correct.... Don't ever stop digging until you see water, after that you can try to dig another one
@sharansivadas3678
@sharansivadas3678 4 года назад
Please make a video about your daily routine.( Including how many hours you spend on stock market)
@zamarfarshad8145
@zamarfarshad8145 4 года назад
I started trading.first day I make 22% profit.every day I make more than 5% profit.more than indicators and strategies your mindset is important.
@ebsabin
@ebsabin 4 года назад
എ൯റ പൊന്നോ.. എത്ര മാത്ര൦ കാത്തിരുന്ന വീഡിയോ... അതിശക്തമായി കൂടെയുണ്ട്
@technicalacumen8540
@technicalacumen8540 4 года назад
Advice of an experienced trader, in 2 months of trading learning to accept losses and control my emotions. Now concentrating more on learning strategies properly before taking any risks💪
@pkvpraveen
@pkvpraveen 4 года назад
Doing intraday caused reduced discipline in my day job. So I have left intraday completely and doing my job with discipline. But the intraday journey helped me understand some stocks well. Now I am doing swing trading on those stocks.
@sharansivadas3678
@sharansivadas3678 4 года назад
That's great!
@roshansebastian662
@roshansebastian662 2 года назад
exactly happening to me
@soepicmalayalam3331
@soepicmalayalam3331 4 года назад
Thumbnail kandappozhe ulladakkam manasilaya njan. Kurachu kollamayi ithu cheyyunnu. 100% win strategy discipline, money management, emotional management and hard work on studying 💪
@sujithknair7575
@sujithknair7575 4 года назад
I think everyone started video "something fishy "😂😉 Discipline 😍♥️👍🔥🔥🔥🔥 athisaktham 🔥🔥🔥💪🔥🔥
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
ഇക്ക സ്വിങ് ട്രേഡിങ്ങ് സീരീസ് ചെയ്യാമോ
@StockJournall
@StockJournall 4 года назад
already posted
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
@@StockJournall Just an introduction aayirunnu athu😇
@Nano_Narratives
@Nano_Narratives 4 года назад
സ്വന്തമായി വിലയിരുത്തലുകൾ വളരെ importent ആണെന്ന് തോനുന്നു... ആദ്യം കുറെ മണ്ടത്തരങ്ങൾ കാണിച്ചു..പിന്നീട് കുറച്ച് കാര്യങ്ങൽ പഠിച്ചു പിന്നെയും കാണിച്ചു മണ്ടത്തരങ്ങൾ..പൈസ പോയി...സ്വന്തം ഇരുന്ന് ആലോചിച്ചു എന്താണ് പൈസ പോകാൻ കാരണം എന്ന്...ഓടുവിൽ അതിന്റെ ഉത്തരവാദി യെ കണ്ടെത്തി. അത് ഞാൻ തന്നെയായിരുന്നു...ശ്രദ്ധിച്ചു... വീഡിയോസ് പിന്നെയും കണ്ടു. സെൽഫ് ആയി വിലയിരുത്തി....വളരെ ചെറിയ ലാഭം ആണെങ്കിലും ഇപ്പൊൾ നഷ് ടം കുറക്കാൻ പറ്റി...പച്ച കത്തി കിടക്കുന്നത് കാണുമ്പോൾ അത് ചെറിയ തുക ആണെങ്കിലും സന്തോഷം തരുന്നു
@ajmalhassan9174
@ajmalhassan9174 3 года назад
ഞാൻ ഇപ്പൊ 2nd സ്റ്റേജ് മണ്ടത്തരം ചെയ്തുകൊണ്ടിരിക്കുന്നു
@ummerfarook9334
@ummerfarook9334 3 года назад
Hu
@ajmalhassan9174
@ajmalhassan9174 3 года назад
Kali Benda moone
@rajilal001
@rajilal001 3 года назад
@@ajmalhassan9174 മണ്ടത്തരങ്ങളൊന്ന് വിശദീകരിച്ചാല്‍ അതില്‍ പോയി ചാടാതിരിക്കാമായിരുന്നു
@ajmalhassan9174
@ajmalhassan9174 3 года назад
@@rajilal001 dont get fooled by ur greed..... Trust the process... Dont rush These all are my stupidtypes.... Urs may differ🌹
@jafir8757
@jafir8757 4 года назад
Iam following 2.1 risk reward ratio🥰👍...beginner winning strategy 👌
@JK02024
@JK02024 4 года назад
സർ സ്വിങ്ങ് ട്രേഡിംഗ് ൻ്റെ കൂടുതൽ വീഡിയോ ചെയ്യാമോ.
@with4192
@with4192 4 года назад
Karalea avashiyaman
@with4192
@with4192 4 года назад
Swing trading intraday model nigal delivery eaduthukond chaythu noku .indigeters and stratagy ellam upayogiku super success undakameannan eantea studyil manasilayath Nalla oru capital venam eannea ollu .MTF upayogikam eppol stop chaythirikukayan athikam late akathea open akum
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
Yes💓 Swing trading series venam
@gOpA.g
@gOpA.g 4 года назад
@@princemonachanmavelikkara9545 seriya.... Intraday ennu vechal ntho oru sadanam thattiparichedukkan kurukuruthu irikkunna oru feel aanu😃.... Swing trade oru cheriya samadanam ondu.....
@tijothomas26
@tijothomas26 2 года назад
@@gOpA.g 😀😃😆🤣
@abrahamshare
@abrahamshare 4 года назад
I trade with two strategies.For nifty options I use a cross over strategy of 50 ema with 8 ema in hourly chart with a confirmation of hourly Bollinger band.I have backtrsted this strategy.I use only for trading nifty.However normally in once in 18 days we get an entry. 2) This strategy I used to trade daily in F&O stocks. This is a Cpr breakout strategy .When a stock breaks narrow cpr and previous day high or low I use to buy/ sell that stock and partially exit near next pivot.And hold partial and will exit that when stock breaks 50 ema in 5 MTs chart or exit at 3:15 pm
@muhd-alichr872
@muhd-alichr872 4 года назад
You are such a great Gentle Man Mr.Sharique.
@shanisnt6224
@shanisnt6224 4 года назад
Good points ചില തുടക്കക്കാർ ഉള്ള സകല ഫണ്ടും എടുത്ത് ഒറ്റ share വാങ്ങി വില കുറയുമ്പോൾ ആകെ ബേജാർ ആയി message അയക്കുന്നത് ഗ്രൂപ്പിൽ കാണാം..ക്യാപിറ്റൽ amount sector wise ചെയ്തു നന്നായി ഉപയോഗിക്കാൻ പഠിച്ചാൽ ഈ ബേജാർ തീരും.
@mathewpdavasia4900
@mathewpdavasia4900 4 года назад
Pls show a live intraday trading tutorial
@justinjames6006
@justinjames6006 4 года назад
Thankyou. ഒന്നും അറിയാതിരുന്ന ഞങ്ങളെ ഇവിടം വരെ എത്തിച്ചതിന്
@irshadsidhiq441
@irshadsidhiq441 4 года назад
“Opportunities keep knocking your door everyday multiple times”exactly mean it .
@najadstore1871
@najadstore1871 4 года назад
well said sharique. last week i made loss just by the lack of discipline. this week onwards i decided that if i make a reasonable profit or loss .i will not open the app till the end of the market
@midhungeorge1792
@midhungeorge1792 4 года назад
Now i realise lack of Discipline was my worst mistake rather than selection of strategies or implementing them! Thankyou so much sharique bro😍
@ads2367117
@ads2367117 4 года назад
I've just started exploring intraday trading. Currently testing out few strategies from tutorials. Testing still going 👍👍
@eby7224
@eby7224 4 года назад
Day 68: Present Sir ✋
@StockJournall
@StockJournall 4 года назад
hihi
@eldhosepaul6961
@eldhosepaul6961 4 года назад
For anyone taking day trading seriously...... experience aahnu vendath... moving avg mathra vach successfully trade cheyunnavar Ind....its all about experience in reading charts.... experience indenkil ippol kanatha palathum charts ill kanum....so enthengilum capsule ayi kitty trading il sucessful aagum enna mind Matty....ethelum 1-2 indicators vach charts reading cheyya....charts IL samayam spend cheyga....u will be successful
@56mishabkoorikkattil94
@56mishabkoorikkattil94 4 года назад
2:10---2:20 excitement level at peak🔥🔥🔥🔥🔥☝😇😅
@moviegoosebumps1431
@moviegoosebumps1431 4 года назад
Brother മോറിസ്കോയിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. മണിചെയിൻ പോലെ ഇപ്പോൾ നാട്ടിൽ തകൃതിയായി നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മോറിസ്‌കോയിൻ ബിസിനസ്‌. ജനങൾക്ക് അതിനെ കുറിച്ച് ഒരു ബോധവൽക്കരണം അത്യാവശ്യം ആണ്. നിങ്ങൾ ഒരു വീഡിയോ ചെയ്താൽ ചിലപ്പോൾ ഒരുപാട്പേരുടെ പണം നഷ്ടപ്പെടാതിരിക്കാൻ അത് സഹായിക്കും.. pls pls🙏🙏🙏
@dilshadu6215
@dilshadu6215 4 года назад
Swing trade series start cheyyanekil valare nannayirunnu ❤
@sudheeshkumar7712
@sudheeshkumar7712 4 года назад
Swinginte karyam paranju paranju njan maduthu. Cheyyuvayirikkum alle?
@dilshadu6215
@dilshadu6215 4 года назад
@@sudheeshkumar7712 wait cheythu watch cheyyam 😀
@jyothishkr3538
@jyothishkr3538 4 года назад
Please wait with decipline he is doing lot of things...........
@rajeevm3314
@rajeevm3314 4 года назад
Athey..waitng
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
Katta Waiting 💓💓
@chennaimanvlogs5028
@chennaimanvlogs5028 4 года назад
I trade in commodities, after facing huge loss, I found a simple intraday strategy which gives me 99%profit, I trade in NG & crude only...
@vishnusree9113
@vishnusree9113 4 года назад
Hi Brother, Two Queries.. 1. Why there is less importance given to USDINR or forex trading 2. How to understand a good entry and exit in a stock.
@sanucherthala007
@sanucherthala007 4 года назад
ഞാൻ യൂസ് ചെയ്യുന്നത് MACD, RSI, WVAP & Volume Chart ആണ്. മുൻപ് എപ്പോഴും ലോസ് ആയിരുന്നു... പക്ഷേ ഇപ്പോൾ ഇത് ആണ് സ്ഥിരമായി ഉപയോഗിക്കുന്നത്.. ഇപ്പോൾ ചെറുതായെങ്കിലും പ്രോഫിറ്റ് കിട്ടി തുടങ്ങി... 😍
@arjunmadhav6204
@arjunmadhav6204 Год назад
Veronnum nokiyila, chaadi enittu bed set aki, ennit she pidicho oru commentm. From here discipline of my lyf starts
@manjusreekumar6104
@manjusreekumar6104 4 года назад
Yes, 100%.. ❤️❤️❤️... കുറെ stratagy കണ്ടു, live മാർക്കറ്റിൽ എത്തുമ്പോൾ blank ആയി പോകുന്നു.. ഇനി bro പറഞ്ഞത് പോലെ ചെയ്തു നോക്കാം
@hishamullahkt4395
@hishamullahkt4395 4 года назад
As a beginner am following 1:2 Risk reward ratio for last three months.Eventhough i made lot of loses still am in a breakeven point excluding broker charges.
@3rdvoidmen594
@3rdvoidmen594 4 года назад
Well, in reality then you are at a loss.
@Nedunagapallil
@Nedunagapallil 4 года назад
Don't trade with small capital like 5000 or so. Even if you make profit for 3 days and 4th day is a loss means you're at loss now due to brokerage charges. Trade with a decent amount if you are good to go now.,
@3rdvoidmen594
@3rdvoidmen594 4 года назад
@@Nedunagapallil How is that ? Suppose he did 3 winning trades, then he is at 6, now if he is to lose one day the next day he is at 5...He will still be in profit ...with 1 stop loss : 2 target ratio...
@Nedunagapallil
@Nedunagapallil 4 года назад
@@3rdvoidmen594 Brokerage affects with small capital. if you are trading with 5000 rupees and lets say you have made 150 rupees in one trade. almost 70-80 goes as brokerage. so you got only 60 or 70 as profit. same happens 3 days and you are in 180 rupees let's say. 4th day you face a loss of 150 rupess. then 150 loss + brokerage around 70. so you are now in minus. brokerage charges affects.
@3rdvoidmen594
@3rdvoidmen594 4 года назад
@@Nedunagapallil What!! No, Suppose he is using 10X leverage and his buying power is 50,000. Now for total buy and sell turnover of 1 lakh, the brokerage and tax included it comes to 54 Rs...Now, if I am taking a trade I am at least expecting 0.5 - 1 percent of the 50K...Now that is Rs.250...So for 3 trades suppose I make only 0.5% , I make 750 - (54*3) = 588...Now if I am losing the next day since 0.5% was target..0.25% as stopped loss would hit and lose of 125 Rs...Now minus that and brokerage and I will still have 409 Rs...There you go..😀
@Rojeeztalks89
@Rojeeztalks89 3 года назад
Dear Sharique, You are the best, Completed lesson on 9th october I am still an investor, hopefully I will improve my trading skills
@joycegeorge6469
@joycegeorge6469 4 года назад
Can you please do a dedicated video on price action trading? More than any technical indicators, I think this will be a better entry giving technique.
@shihabva
@shihabva 4 года назад
Very relevant. I have developed a very good strategy but due to lack of discipline most of the time fail to make full potential of it. Your video made me think of reviewing myself from a third person's perspective and correct my errors. Thanks dear. Keep rocking. അതിശക്തം!
@harisankarrable
@harisankarrable 4 года назад
ടൈറ്റിൽ ഇട്ട് പറ്റിച്ചെങ്കിലും പറഞ്ഞ കാര്യം ഉള്ളതായോണ് വെറുതെ വിട്ടിരിക്കുന്നു. ഉം, പൊക്കോ😌
@rashmikm5993
@rashmikm5993 4 года назад
Am going through the lessons for the second time. It's more clear now.
@storiesofadarsh3197
@storiesofadarsh3197 4 года назад
Bro please... We need price action pattern video.. Mainly triangle pattern trading... Please my request 😁
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
It's done
@storiesofadarsh3197
@storiesofadarsh3197 4 года назад
Yeah... But we need more detailed video above t patterns trading.
@princemonachanmavelikkara9545
@princemonachanmavelikkara9545 4 года назад
@@storiesofadarsh3197 🤙
@hamzahamzabasheer9463
@hamzahamzabasheer9463 4 года назад
Stand against the crowd.. Strongly accepting you... Athishaktham
@foodietechie_sarathgirish2297
@foodietechie_sarathgirish2297 4 года назад
Thanks a lot for your valuable time and information.
@nitheeshnarayanan6736
@nitheeshnarayanan6736 4 года назад
Adhyathe 4 karyangal follow cheyyunund avidennu thazhekk ullath athra nannayit cheyyunnilla. But seriyaakkum. Ippol oru cheriya lock il aanu. Ath onnu release aakatte. But njan ith vare ente capital nte 17% profit indaakki within 2 months. Ippo capital onnu koodi kootti. I am seriously following you for my best future. Thank you.
@mastermindtutors2024
@mastermindtutors2024 4 года назад
I have a doubt in NR4 and NR7 strategy. If we draw the line for NR7 and wait for the breakout. But in the morning if open the price beyond that region, gap up or gap down. Then what will do? Avoid that stock from the nr7 candidate or what will do? Sharique bhai... Please reply anyone have idea about this...thanks in advance. ORB really working...thanks bro 😍
@MrPraveenv30
@MrPraveenv30 4 года назад
I also have the same doubt
@navaslions
@navaslions 4 года назад
add multiple NR7 stocks to watch list and set the alerts for break out with helpe of Steak,Trading view and chartink(premium account)
@mastermindtutors2024
@mastermindtutors2024 4 года назад
Apo aa range nu puratanu market open cheythathenkil aa stock ozhivakkam le...🙌
@navaslions
@navaslions 4 года назад
തീര്‍ച്ചയായും
@aginajacob1582
@aginajacob1582 6 месяцев назад
Very good explanation I am a beginner . Some long term shares I took. Now beginer initra day trading . Next week I will start
@mohamedfarazms6406
@mohamedfarazms6406 4 года назад
When you said that this is a 100% sure shot strategy I thought it will be Discipline.
@jithinka9074
@jithinka9074 3 года назад
great man
@55ananthu
@55ananthu 4 года назад
Njan video kandu thudangiyattu 3 divasam ayathae ull Annu thanna njan upstox register cheythu but mail paswrd vannilla waiting market sredikunnund ...njan adyamayittannu new upload video kannunna .thanks somach ....no more words to congrats it's from heart .with in a week I will start trading . Thank u somuch
@dsarunds
@dsarunds 4 года назад
Swing trading videos. . . and exit strageies of each swing trade . . .
@prasualex512
@prasualex512 4 года назад
How beautifully elucidated, the importance of discipline. .. Thanks dear
@mohammedarshed7177
@mohammedarshed7177 4 года назад
Sharique thanks for your great effort. Hardwork appreciated.. And thanks for the vedio.. ÀTHISHAKTHAM..
@shibutikkoti
@shibutikkoti 4 года назад
YOU ARE A GOOD TEACHER... എല്ലാ കുട്ടികളും നന്നായി കാണാൻ ആഗ്രഹിക്കുന്ന Teacher. Thankyou💛
@vipinkannanstraveldiary5477
@vipinkannanstraveldiary5477 4 года назад
Sorry sir, Njn poyi onnoode padichitt varam😊 Backbencher aayond kure class miss aayitt und ennu ipo mansilayi. Athisakthamyii padichitt varam
@puntoevo
@puntoevo 4 года назад
💯 Best video title ever 😀 നമ്മുടെ ഏറ്റവും വലിയ asset Sharique സാറാണ് അദ്ദേഹം തരുന്ന knowledge and wisdom is the greatest leading indicator 🔥 നമ്മുടെ Volume Analysis + MACD വീഡിയോയിൽ വളരെ മനോഹരമായി explain ചെയ്തിട്ടുണ്ട് almost everything fundamental about practically trading with basic technical indicators. അത് തന്നെ beginners ന് ധാരാളം. മാസത്തിൽ ഒരു പുതിയ indicator പഠിപ്പിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം 🙏 ഇപ്പൊൾ join ചെയ്യുന്ന beginners പലരും basics videos കണ്ട് പഠിക്കാതെ indicators + telegram group മാത്രം കൊണ്ടാണ് ട്രേഡ് ചെയ്യുന്നത് എന്ന് തോന്നുന്നു, അത് കൊണ്ടാണ് LIVE trading ഒക്കെ ആവശ്യപ്പെടുന്നത്‌. Let's hope this video will be an eye opener for all. 🙏
@muhammedfaisal.p9648
@muhammedfaisal.p9648 4 года назад
ഇടക്ക് olymp trad ന്റെ പരസ്യം കണ്ടവരുണ്ടോ
@ahammadjaseem5642
@ahammadjaseem5642 3 года назад
Expert option kond caru vangi ennu parannu oru badoori edekku edekku vannu verippikkindu
@sikandaribrahim23
@sikandaribrahim23 4 года назад
Imporant comment Pls add a video of gap trading Up/down Breakout gap Exhaution gap Runaway gap Common gap
@althafmuhammed6590
@althafmuhammed6590 4 года назад
അതിശക്തം,😍😍
@lijuvarughese003
@lijuvarughese003 4 года назад
Kalakki..the one and only mandatory technique to be known for trading
@HabinAbraham
@HabinAbraham 4 года назад
Nale muthal bed virikkum ith njn therunna urap 😂👍
@sadikhparakkulam6516
@sadikhparakkulam6516 4 года назад
This is no:1 strategy ever i learn...
@tceofficialchannel
@tceofficialchannel 4 года назад
Discipline എന്ന് പറഞ്ഞപ്പോൾ കിളി പോയവർ ഉണ്ടോ 😨😨👌👌👌
@nishadnazer
@nishadnazer 4 года назад
I was expected 😆
@srjourneys3689
@srjourneys3689 2 года назад
😂😂
@arjunts5701
@arjunts5701 4 года назад
superb....bhaiyude videos kanumbol franklin ochoa ormavarum..really mind blowing ...fan of u:)
@sulaimanrip7927
@sulaimanrip7927 4 года назад
അതിശക്തം likes ഇവിടെ☺️☺️
@shibumks7316
@shibumks7316 4 года назад
ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ അത് ഇത് തന്നെ...💯💯💯💯
@rainbowrosemedia3840
@rainbowrosemedia3840 4 года назад
Daily ഏതെങ്കിലും സമയത്തു ഒരു ലൈവ് ഇട്ടാൽ ചോദ്യം ചോദിക്കുന്നവർക്ക് ഉപകാരപ്പെട്ടേനെ.. അതിന്റെ കൂടെ ഡെയിലി മാർക്കറ്റ് അനാലിസിസ് കൂടി നടത്താം
@ullassignature9761
@ullassignature9761 2 года назад
Yes, Discipline! valuable for ever!
@smayil43
@smayil43 4 года назад
ഇൻട്രാഡേ ചെയ്തു പണം നേടുന്നവരെ കാൾ അതു പഠിപ്പിച്ചു പണം നേടുന്നവരെ യാണല്ലോ കൂടുതൽ കാണുന്നത് അതിൻറെ കാരണം എന്താണ്?
@_blitz_service
@_blitz_service 4 года назад
Sheriyaa....
@smayil43
@smayil43 4 года назад
അവർക്ക് കൊടുക്കുന്ന പൈസ മാർക്കറ്റിൽ കളഞ്ഞാൽ നമുക്ക് അതിൽ കൂടുതൽ പഠിക്കാൻ പറ്റും
@nimishnarayanan4430
@nimishnarayanan4430 4 года назад
People who rent tools for mining gold eventually made more money
@sreejithramakrishnanlifesa6221
@sreejithramakrishnanlifesa6221 4 года назад
You are great sir. DISCIPLINE. AND IMPLIMENTATION is the KEY
@stebincleetus8669
@stebincleetus8669 4 года назад
Emotions Management Related Videos vennam.😌
@Lenukannan
@Lenukannan 4 года назад
I also request for that ... I think ALGO trading is good for ours... With no emotion...
@advlia686
@advlia686 4 года назад
inn enik loss indayapo orupad vishamich ..pakshe inn e video kandapo samadhanum ayi..I needed this thank you , brother ♥️
@Albin2004
@Albin2004 4 года назад
ശാക്കിലയെ കാണാൻ വന്ന് നിന്ന തല and ടീമിസ് നെ പോലെ ആയിപ്പോയി ഞാൻ. ചമ്മി പോയി...😁
@angelavinash
@angelavinash 3 года назад
Right message... I need go back and restart again
@mtrix5530
@mtrix5530 3 года назад
restart cheytho?
@vishnuravindran359
@vishnuravindran359 4 года назад
Episode 32 hair style mathi sharique bro. Ee look bore aanu
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Mudi vettaan salon thurakkande 😵
@vishnuravindran359
@vishnuravindran359 4 года назад
@@ShariqueSamsudheen 😆😆😆
@sharishraman5689
@sharishraman5689 4 года назад
Real maash.. From ure words understands ure dedication.. Really apriciate..
@amithcs6208
@amithcs6208 4 года назад
6:15 ഏഹ് വീഡിയോ ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ എന്ന് തോന്നിയവരുണ്ടോ? സ്ഥിരം മഷി നീലയായിരുന്നല്ലോ !
@foodiebuddy4283
@foodiebuddy4283 5 месяцев назад
THIS IS THE BEST VIDEO so far bro, thank you
@ruhaimmohammed3554
@ruhaimmohammed3554 4 года назад
Emotional management vanndavare like cheyu
@manojk668
@manojk668 4 года назад
Sur, today only I subscribed your channel...am new to stock market..you are a great mentor... thanks... keep going sir
@GGFINX
@GGFINX 4 года назад
Brooooo full loss ayi brooo !!! Intraday ,used gud strategies but too lose ayi poi
@ShariqueSamsudheen
@ShariqueSamsudheen 4 года назад
Don't worry. Move ahead with discipline ❤️
@SaifAli-ou8rr
@SaifAli-ou8rr 4 года назад
Do papertrading more
@arjunkmrc9392
@arjunkmrc9392 4 года назад
Trade with cash in hand... If lose hold for 2..3 days
@rainbowrosemedia3840
@rainbowrosemedia3840 4 года назад
Short സെല്ലിങ് നടത്തിയോ
@shibumks7316
@shibumks7316 4 года назад
കുറച്ചു നാൾ ഒരു Stock നെ മാത്രം watch ചെയ്ത് നല്ല അവസരം വരുമ്പോൾ മാത്രം Trade ചെയ്ത് നോക്കൂ...
@binub4958
@binub4958 4 года назад
സാധാരണ videos പോസ്റ്റുമ്പോ ഇങ്ങനെ വഴിയേ പോണവരെ "വാടേ വന്ന് കേറി നോക്കെടെ" type ക്യാപ്ഷൻ ഇടാത്ത ആളാണല്ലോ, ഇതെന്ത് പറ്റി എന്നാണ് വീഡിയോയുടെ title കണ്ടപ്പോ തോന്നിയത്.. എന്തായാലും കണ്ടു തുടങ്ങിയപ്പോൾ ആണ് ടൈറ്റിലിന്റെ യഥാർത്ഥ അർത്ഥം "ഡിസിപ്ലിൻ ഇല്ലേൽ കളഞ്ഞേച്ചു പോടെയ് " എന്നാണെന്നു മനസ്സിലായത് 😆😆😆😆... thanks bhai, really enjoyed and understood your risk free strategy🌹❤️
@amithsm5007
@amithsm5007 4 года назад
1 minitil.. ithra like and 51 comments.. engane ningal ithra fast avunu 😂
@Kollarayil
@Kollarayil 4 года назад
Superb...will Start a journal Today onwards .. thanks bro.👍👍👍
@Vishnu-ff8ep
@Vishnu-ff8ep 4 года назад
Watching this after loosing 3.5k on todays trading🥴
@rainbowrosemedia3840
@rainbowrosemedia3840 4 года назад
നിഫ്റ്റി 200+ കേറിയ ദിവസം നഷ്ടം ഉണ്ടാക്കാൻ ചില്ലറ കഴിവൊന്നും പോരാ 😂😂😂
@salidarupuzha8784
@salidarupuzha8784 4 года назад
@@rainbowrosemedia3840 haha well said
@winningexperiments6985
@winningexperiments6985 4 года назад
Me too....3.3k. 😂😂😂
@geojames641
@geojames641 4 года назад
1k today
@midlajkadangode1028
@midlajkadangode1028 4 года назад
@@rainbowrosemedia3840 ennatheyum pole niftyude drivr Reliance aaayrnn.:
@mohamedmasood1120
@mohamedmasood1120 4 года назад
Njan 15 day aayittollu padikkan thudagitt full video kandu kayiju Nalla sthalatha njan ethipettath 🤩
@optionbuyer5266
@optionbuyer5266 4 года назад
Ellarum frst aanallooo.... Enna njanum frst.... 😅😂
@chrisleo8856
@chrisleo8856 4 года назад
അതിശക്തം... അതിഭീകരം... അതിഗംഭീരം....
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.