Тёмный
No video :(

1197 ചിങ്ങമാസം മുതലുള്ള ഒരു വർഷത്തെ പൊതുഫലം II രാജയോഗം ഈ നക്ഷത്രങ്ങൾക്ക് II THANTHRI DILEEPAN 

Thanthri Dileepan
Подписаться 130 тыс.
Просмотров 50 тыс.
50% 1

1197 ചിങ്ങം ഒന്നാം തീയതി മുതൽ ഒരു വർഷത്തേക്കുള്ള 27 നക്ഷത്രങ്ങളുടേയും പൊതു ഫലങ്ങളും ദോഷപരിഹാരങ്ങളും അറിയുവാൻ വീഡിയോ കാണുക. ചില നക്ഷത്രങ്ങൾക്ക് രാജയോഗ കല തെളിയുന്നതിനാൽ സൗഭാഗ്യങ്ങൾക്ക് സാധ്യത കാണുന്നു.
For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

6 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@ThanthriDileepan
@ThanthriDileepan 3 года назад
Aswathi- 2:17 Bharani- 5:05 Karthika- 7:34 Rohini- 9:15 makayiram- 11:32 Thiruvathira- 13:58 Punartham- 15:57 Pooyam- 18:08 Ayilyam- 20:03 Makam- 21:55 Pooram- 23:56 UTHRAM- 25:31 ATHAM- 27:37 CHITHIRA- 29:19 CHOTHI- 30:46 VISHAKHAM- 32:17 ANIZHAM- 33:50 KETTA- 35:51 MOOLAM- 37:30 POORADAM- 39:05 UTHRADAM- 40:56 THIRUVONAM- 43:00 AVITTAM- 44:11 CHATHAYAM- 45:57 POORURUTTATHI- 48:05 UTHRITTATHI- 50:10 REVATHI- 52:23
@abhilash4915
@abhilash4915 3 года назад
😄
@Kalabhairavan387
@Kalabhairavan387 3 года назад
തിരുമേനി ഇങ്ങനെ time കാണിക്കുന്നത് വളരെ നല്ലത് 🙏🏾🙏🏾
@pratheepnair2963
@pratheepnair2963 3 года назад
ഇത് എന്താ സൂചിപ്പിക്കുന്നത്
@pratheepnair2963
@pratheepnair2963 3 года назад
@@Ambadi-11.11 താങ്ക്സ് ബ്രോ 🙏🏻🙏🏻🙏🏻
@RT-hl6bl
@RT-hl6bl 3 года назад
🙏🙏
@raihanathraihan4624
@raihanathraihan4624 3 года назад
ആരോഗ്യത്തോടെ ഉള്ള ആയുസ് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻വീടിന്റെ പണി ചിങ്ങം മാസം തുടങ്ങണം ഉദ്ദേശിക്കുന്നുണ്ട് പെട്ടന്ന് പൂർത്തി അവൻ പ്രാർത്ഥിക്കണം,, എല്ലാവർക്കും നല്ലത് വരട്ടെ 🙏🏻🙏🏻
@sheebakr4648
@sheebakr4648 3 года назад
വളരെ നന്ദി തിരുമേനി....... തിരുമേനിയെ കാണുമ്പോൾ തന്നെ വളരെ സന്തോഷം....... ഓം നമഃശിവായ.....
@remadevi5243
@remadevi5243 3 года назад
Thirumeni namaskaram🙏🙏🙏 Gayathri :പൂരം കല്യാണം തീരുമാനിച്ചു എല്ലാം മംഗളം ആകാൻ പ്രാർത്ഥിക്കണേ
@sindhuanaya4154
@sindhuanaya4154 3 года назад
തിരുമേനിയുടെ വാക്കുകൾ സത്യമാകട്ടെ തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🌹
@lijo169
@lijo169 3 года назад
യൂട്യൂബിലെ ജ്യോതിഷ സംബന്ധിയായ വീഡിയോ ചെയ്യുന്നവർ മാതൃകയാക്കേണ്ട രീതി. എല്ലാ കൂറുകരുടെയും ഒരു വീഡിയോ യിൽ തന്നെ, അതിനോടൊപ്പം ഓരോ കൂറുകാരുടെയും time stamp 👏👏🙏🙏.
@prashanthprashanth6184
@prashanthprashanth6184 3 года назад
നമസ്കാരം തിരുമേനി പ്രശാന്ത് പുണർതം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@sumeshsumeshps5318
@sumeshsumeshps5318 3 года назад
താങ്ക്‌യൂ തിരുമേനി, അങ്ങേക്ക് എന്റെ തിരുവോണാശംസകൾ 💞💕🙏👍❤️💓🎈💕💞🕉️💛🧡💚💔
@sindhumuraleedharan5022
@sindhumuraleedharan5022 3 года назад
ആരേയും പിണക്കിയില്ല. 🙏🙏🙏🌹🌹🌹🌹🌹
@binujoseph7271
@binujoseph7271 3 года назад
നന്ദി തിരുമേനി....അങ്ങയുടെ നാവ് പൊന്നവട്ടെ
@ravikumarramakrishnan8849
@ravikumarramakrishnan8849 2 года назад
പറഞ്ഞപോലെ.നല്ലതു സംഭവിക്കുന്ന എല്ലാ നാള്. എല്ലാവർക്കും ആശംസകൾ പൂരാടം കാര്. പുറ.തൂടെ
@anandhu_g_nair
@anandhu_g_nair 3 года назад
വളരെ നന്ദി തിരുമേനി.
@girijaramachandran1527
@girijaramachandran1527 3 года назад
Thank you thirumani 🙏. Rahul Revathy aiswarya Revathy vivaham thirumanichu.prarthikkane thirumani 🙏
@sumakunji5064
@sumakunji5064 3 года назад
വിനയ് _ തിരുവോണം. പ്രാർത്ഥിക്കണേ തിരുമേനീ
@sanalkumar4585
@sanalkumar4585 3 года назад
സ്വാമീ.നമസ്കാരം എന്നും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണം എന്നു് അഭ്യർത്ഥിക്കുന്നു
@jayachandrannairsoman547
@jayachandrannairsoman547 3 года назад
ഓം നമശിവായ 🕉️🙏പൂരാടം,, അങ്ങയുടെ വാക്കുകൾ ധന്യമാകട്ടേ..... എപ്പോഴും പ്രാർത്ഥന തന്നെ... UAE യിൽ... ആണ് ഇപ്പോൾ.
@rajeevanrajeevan775
@rajeevanrajeevan775 3 года назад
രാജീവൻ . അശ്വതി നക്ഷത്രം ( മാതാവും പിതാവും മരണപ്പെട്ടു.)
@sasijaya4315
@sasijaya4315 3 года назад
തിരുമേനി🙏 ആയില്യം ..... 54....ശശി :: : തിരുമേനിയുടെ വാക്കുകൾ സത്യമാക്കട്ടെ ... തൊഴിൽ ഇല്ലാ .. വീടും ഇല്ലാ കുറെ സാമ്പത്തിക ബാധ്യതകൾ മാത്രം. വാടക വീട്ടിന് അടുത്ത് ഗണപതി ക്ഷേത്രം. അയ്യപ്പനും സർപ്പവും ഉണ്ട്. കൊറോണ അയതും സാമ്പത്തിക പ്രശ്നം കാരണം അവിടെ എന്നും പോക്കും. വീട്ടിൽ ഇരുന്ന് നാമം ജപിക്കും പ്രാർത്ഥനയോടെ അനുഗ്രഹിക്കണേ🙏
@ananthukichu5541
@ananthukichu5541 3 года назад
Swami njan orupad vethanyum ottapedallum anubhavichu marichu jeevikanu ipo .ulla samayath ellavarem sahaeichu ipo joliyum verumanavum illathaei kadakeniyilaeirika.ente nalu pooramanu.9.1.1988 anu date of birth .ennenkhillum njan rakshaedumo.
@ramakrishnanponnan8865
@ramakrishnanponnan8865 3 года назад
തിരുമേനീ...ആദ്യമായി നന്ദി പറയുന്നതിനോടൊപ്പം തന്നെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു...🙏💐💐💐💐💐💐💐💐
@vasukisuryakala5010
@vasukisuryakala5010 3 года назад
നോക്കിയിരിക്കുവായിരുന്നു തിരുമേനി ഈ വീഡിയോ.....ഒരുപാടു നന്ദി........
@somana.s8149
@somana.s8149 2 года назад
Sujatha utrittathi 14/09/1962 11.30 PM Somesh trikketta 08/09/1989 8.20 PM Ambily Rohini 21/09/1989 Dosangal maranu. Kudumaiswarithinum vendi prarthikkene.
@solysoly4299
@solysoly4299 3 года назад
താങ്കളുടെ നാവ് പൊന്നായിരിക്കട്ടെ.
@prabinikp978
@prabinikp978 3 года назад
Thirumeni enikum vendi prarthikkanam prabini Revathy star 14/4/1980 ente mole Avni biju Bharani star 18/7/2017 biju chodhi
@realrockingrithwik3283
@realrockingrithwik3283 3 года назад
ബാലചന്ദ്രൻ, രേവതി നക്ഷത്രം, ജനനം:12-2-1959 രാത്രി 8-15. തിരുമേനി യുടെ വാക്കുകൾ പൊന്നാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@bavithachandresh2825
@bavithachandresh2825 3 года назад
Akshay uthram. Krishna ponarthamm BAVITHA makam chandresh Revathi
@thampuranvlogs8392
@thampuranvlogs8392 3 года назад
അനിൽ.ആയില്യം.....വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി.. പ്രാർത്ഥിക്കണം....
@vinodhinivino8528
@vinodhinivino8528 3 года назад
വിനോദിനി ആ യില്യം വളരെ കഷ്ടം മാണ് തിരുമേനി
@rejiomrejiom4809
@rejiomrejiom4809 3 года назад
പറഞ്ഞ കാര്യങ്ങൾ സംഭവിക്കട്ടെ
@sajikurian1090
@sajikurian1090 3 года назад
Thanku🙏🏼🙏🏼🙏🏼🙏🏼🙏🏼 GOD Bless you
@anithavenugopal8286
@anithavenugopal8286 3 года назад
Kudumba samadhanathinu vendiyum kadanghal theeranum prarthikane thirumeni.athra mano vishamathila.kai vediyaruthe..Anitha makam, Venugopal visakam .prarthanelu ulpeduthane.🙏🙏🙏 ,
@preethapreetha7656
@preethapreetha7656 3 года назад
🙏 Thirumeni,enneyum poojayil cherqane, Preetha ,karthika star, 12/4/1986 4.55 p.m
@leenarkrishnan4721
@leenarkrishnan4721 3 года назад
തിരുമേനി, എന്റെ മകന്റെ നക്ഷത്രം കാർത്തിക. 16.9.2003.. 9.30 am. ഇവന് വിദ്യ പുരോഗതി ഉണ്ടാകുമോ. ദയവായി മറുപടി തരണം 🙏
@realrockingrithwik3283
@realrockingrithwik3283 3 года назад
ബാലചന്ദ്രൻ, രേവതി നക്ഷത്രം, ജനനം:12-2-1959 രാത്രി 8-15. സാന്പത്തിക ബുദ്ധിമുട്ട് മാറ്റുവാൻ എന്തെങ്കിലും ചെയ്യാമൊ തിരുമേനി.കേസ്സിൽ വിധിയായ ചിട്ടി തടസ്സപ്പെട്ടു കിടക്കുന്നു.അതു കിട്ടാന് എന്തെങ്കിലും പ്രതിവിധി ചെയ്യാമൊ തിരുമേനി 🙏
@santhoshkrishna1506
@santhoshkrishna1506 3 года назад
Swami saranam.May God proves your predictions are true for Anizham star natives
@kannurtheyyam3531
@kannurtheyyam3531 3 года назад
തിരുമേനി ഞാൻ അനിഴം ആണ് . തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം കടബാധ്യത തീരുവാൻ.
@sobhak7552
@sobhak7552 3 года назад
എന്റെ മകന്റെ നക്ഷത്രം തിരുവോണം c a ഫൈനൽ പഠിക്കുന്നു ജയിക്കാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏼🙏🏼d o b 15-2-1999 1-30pm
@jaithrag5145
@jaithrag5145 2 года назад
1986january 30 .uthram.7:55am.birth place mavelikkara vivaham nadakumo? Gov job kittumo
@kumariraju5465
@kumariraju5465 3 года назад
Tirumeni, aagrahangal sadhichu tharanam. Nattill veedu vangan anugrahickanam, sadhichu tharanam. Kumary,- revathi.
@100jobupdates3
@100jobupdates3 3 года назад
പറഞ്ഞത് പോലെ നല്ലത് സംഭവിക്കട്ടെ🙏
@shivakrishnautubechannel4090
@shivakrishnautubechannel4090 3 года назад
Best talking...
@baburaje9695
@baburaje9695 3 года назад
ബാബു രാജ് പൂയം റിനു അശ്വതി രി ന്റ് u അവിട്ടം പ്രമീള തിരുവോണം
@iloveyou-rl5yg
@iloveyou-rl5yg 3 года назад
All kerala vishakom star Fans Association(AKVSFA)💥💥💥
@swapnag3941
@swapnag3941 3 года назад
ഓംനമഃശിവാ
@valsacc9135
@valsacc9135 3 года назад
27.5 . 92 രാത്രി 10 മണി. നല്ലൊരു ജോലിക്കായി പ്രാർത്ഥിക്കണേ തിരുമേനി
@nunampoothiri1256
@nunampoothiri1256 3 года назад
Very good presentation. Wish you all the best.
@anilanilkg9556
@anilanilkg9556 3 года назад
Hare Rama,. Hare Krishna
@umakeswari3213
@umakeswari3213 3 года назад
Namaskaram thirumeni Aishwarya chothi,26/1/92.3.17pm 12/8/16 test undu, prarthikane thirumeni, uma
@alligupta7412
@alligupta7412 3 года назад
Welcome Thirumeni. Waiting for your updates every month.
@bindudileep8394
@bindudileep8394 3 года назад
Ente, makante nakshathram chithira 6:2:199 9 joly sariyayilla thirumeni onnu prarthikkane
@manisharaghu1995
@manisharaghu1995 3 года назад
Uthram star nu competitive exams nu vendi preparation cheyunavarq nalla time ano
@babuj1804
@babuj1804 3 года назад
Babu.20-05-1960_2-45pm Namaskaram.thirumeni.sarvavijayathinum.bhagiyanubhavathinum.enikayi.prarthikuvan.apeksha.prenamam..
@ramaswamipk4619
@ramaswamipk4619 3 года назад
Ramaswami. P. K. Revathi nakshatram. Prarthikkaname thirumeni. Namaskaram.
@anishajosephanisha1991
@anishajosephanisha1991 3 года назад
ഒരുപാട് നന്ദി തിരുമേനി
@shajishaji3545
@shajishaji3545 3 года назад
Anitha punartham prarthikkane
@littleideaentertainments2190
@littleideaentertainments2190 3 года назад
ഇപ്പോഴാണ് കണ്ടത് എൻ്റെ അമ്മാമൻ വിഷ്ണു പാദം പൂകി അതിനാൽ ഒന്നും കാണാറില്ല. 16ന് തിരുനാവായ പോവാൻ കഴിയാതെ വന്നു അമ്മാമൻ്റെ മകൾക്ക് കൊറോണ യാ യി ഇത് ഇനി എന്നാണ് ചെയ്യാൻ പറ്റുക - 41 ന് ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ അടുത്ത നാളിനോ കറുത്തവാവിനോ ചിങ്ങം 1 നാണ് 16 വരുന്നത് തക്ക മറുപടി നൽകണേ തിരുമേനി കോടി കോടി നമസ്കാരം
@sreenithamsreenitham4437
@sreenithamsreenitham4437 3 года назад
Valare nanni Thirumeni ......
@resmyanilkumar9670
@resmyanilkumar9670 3 года назад
നന്ദി തിരുമേനി 🙏
@remasuresh7582
@remasuresh7582 3 года назад
Suresh Thiruvathira trichur 11/04/1962 .time 1.04 Am rashpedumo.. Veedu Illa.
@sarikasarika.r567
@sarikasarika.r567 3 года назад
Sharika uthrittathi,sarath makayiram,shylaja pooyam
@sheelakrishnamani2182
@sheelakrishnamani2182 3 года назад
Krishnmani Amrutha ayiliam Amith punartham Sheela puradam Krishna Priya chithi
@sreemohankumar4718
@sreemohankumar4718 3 года назад
Mohan kumar pooyam 3.25am. വെള്ളിയാഴ്ച
@vivekvivu2532
@vivekvivu2532 3 года назад
Thiruvathira🙏
@sowmyav5259
@sowmyav5259 3 года назад
Orupaad thanks thirumenii ...🙏🙏
@sheebav3270
@sheebav3270 3 года назад
Thanks തിരുമേനി
@GDRfamily491
@GDRfamily491 3 года назад
Reethu pooradam
@arshisworld9400
@arshisworld9400 3 года назад
Puyam rohini aniyam avittam makam mulam barani
@isnbbd9265
@isnbbd9265 3 года назад
Namasekkaram Sir UshaRKrishna chathayam
@shivakrishnautubechannel4090
@shivakrishnautubechannel4090 3 года назад
Thiruvaathira.മുന്മാസങ്ങളിൽ..ജോലിയിൽ ഉറകാത്ത അവസ്ഥയിൽ aayrunnu.. ഇപ്പോ എങ്ങനെ.21.2.1994.10.55@m...ഒന്നാം പാദം
@AnilKumar-ud2yf
@AnilKumar-ud2yf 3 года назад
അനിൽകുമാർ . പുണർതം 1967കന്നി മാസം 5pm
@lachukichuvlog3253
@lachukichuvlog3253 3 года назад
സുമിത്ര ആയില്യം I 985 ഏപ്രിൽ 30 രാവിലെ 8, 30 ഇതുവരെ ദുരിതമായിരുന്നു സ്വന്തമായി വീടില്ലാ ഇനി മുമ്പോട്ട് എങ്ങനെയായിരിക്കും ഒന്നു പറയാമോതിരുമേനീ .
@aryas6267
@aryas6267 3 года назад
കാർത്തിക 7/8/1996 സമയം 8.30 നോക്കി പറയുമോ തിരുമേനി എനിക്ക് ജോലി കിട്ടുമോ കല്യാണ സമയം ഇപ്പോൾ ആ ഒന്ന് പറയുമോ
@geethaa373
@geethaa373 3 года назад
നമസ്കാരം തിരുമേനി . പ്രാർത്ഥിക്കണം
@jayaprabhaac3942
@jayaprabhaac3942 3 года назад
Jayaprabha punartham ennakuda.poojayil ulpaduthuka
@sreejusree2272
@sreejusree2272 3 года назад
Sunil Kumar_chathayam. Sreeja_bharani njangalk oru kunju undavan prarthikane thirumeni 🙏😰
@sashikalajayakumar2129
@sashikalajayakumar2129 3 года назад
Tirumeni ende makande vivaham nadakkkan prattikename Siddharth-Pooram Date of birth02-07-1987 Time-2.57.36 pm Valare vishamattilanu Tirumeni
@girishlathab5070
@girishlathab5070 3 года назад
ഗിരിഷ് കുമാർ തിരുവോണം, ശ്രീലത പുണർതം, സഹർഷ ഭരണി, അഞ്ജലി കർത്തിക കടം ഉണ്ട
@shobhagkrishnan38
@shobhagkrishnan38 3 года назад
Thanks thirumeni Revathy
@shobhagkrishnan38
@shobhagkrishnan38 3 года назад
Gargi Revathy
@sunilvv1220
@sunilvv1220 3 года назад
സുനിൽ രേവതി ) മിനി ( അത്തം) സോമവല്ലി (കാർത്തികാ )
@pratheepnair2963
@pratheepnair2963 3 года назад
ഉതൃട്ടാതി.... പ്രതീപ് 🙏🏻🙏🏻🙏🏻
@soumya.v2257
@soumya.v2257 3 года назад
Thank you
@maliyakkallazarpaulson1425
@maliyakkallazarpaulson1425 3 года назад
Very good sir have a great day😄🙏
@krishnankuttamparambath2281
@krishnankuttamparambath2281 3 года назад
Krishnan uthradam
@sindhyaprakash1272
@sindhyaprakash1272 3 года назад
Thanku so much swamiji
@bavithachandresh2825
@bavithachandresh2825 3 года назад
CHAITHRA uthram sudhin ayilam
@Lekha1198
@Lekha1198 3 года назад
valare thks thirumemi
@ushaparvathy3399
@ushaparvathy3399 3 года назад
Thanku sir anizham
@nandakumar8309
@nandakumar8309 3 года назад
Nandakumar punartham
@anjalia50
@anjalia50 3 года назад
തിരുമേനി മോൾ പൂരാടം നാൾ ആണ് accounting field കോഴ്സ് ണു ചേരാൻ പറ്റിയ സമയം ആണോ???
@krishnankollachattil2342
@krishnankollachattil2342 3 года назад
കൃഷ്ണൻ ഉത്രം /sakunthla/utrttathi
@mobiplaza536
@mobiplaza536 3 года назад
Gopakumar anizham pushpa chothi nandagopan chathayam prarthikkanam mon exam pass akan
@geethap7965
@geethap7965 3 года назад
Thank you so much 🙏
@akshayatwinkle2231
@akshayatwinkle2231 3 года назад
Thank you❤️
@minithomas137
@minithomas137 3 года назад
Thank you 🙏🏼🙏🏼
@girijanair4710
@girijanair4710 3 года назад
Aswathi, Pooratam, Atham🙏
@ajithareghu8499
@ajithareghu8499 3 года назад
Ajitha reghu chathayam time engayennu parayane thirumeni
@KBMASTERGAMING258
@KBMASTERGAMING258 3 года назад
Naseema makam nashatram vidilla prarthikane
@sudheeshs7940
@sudheeshs7940 3 года назад
Super nala
@AbduRahman-ho7vq
@AbduRahman-ho7vq 3 года назад
Makam. Piranna. Manka
@subhashputhalath9627
@subhashputhalath9627 3 года назад
Subhash. Thiruvonam
@sheeba.k.s.3612
@sheeba.k.s.3612 3 года назад
Savitri - Makayiram..... Nanappan-Thiruvonam....... Kartiyayini-karthika........ Padmanabhan... Thiruvonam🙏🙏🙏🙏🙏
@reejajayadeep9796
@reejajayadeep9796 3 года назад
Reeja mulam. Amrith jayadeep rohini jayadeep. Atham
@empadmakumar4388
@empadmakumar4388 3 года назад
Thanks sir🙏🙏🙏
@bindhuanil8689
@bindhuanil8689 3 года назад
നമസ്കാരം തിരുമേനി 🙏🙏🙏
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19