Тёмный
No video :(

1197 തുലാമാസ ഫലങ്ങൾ സന്തോഷം സമാധാനം അഭിവൃദ്ധി ഈ രാശിക്കാർക്ക് സ്വന്തം II 1197 THULAM PREDICTIONS 

Thanthri Dileepan
Подписаться 130 тыс.
Просмотров 33 тыс.
50% 1

വ്യാഴം മകര രാശിയിൽ സഞ്ചരിക്കുന്ന തുലാമാസത്തിൽ ചില രാശിക്കാർക്ക് അപ്രതീക്ഷിത ധനാഗമ യോഗങ്ങളും സൗഖ്യവും ഉണ്ടാകാം. 12 രാശികൾക്കും എന്തൊക്കെ ഫലങ്ങൾ ആണ് ഉണ്ടാകുന്നത് എന്ന് വിശദമായി പ്രതിപാദിക്കുന്നു ഈ വീഡിയോയിൽ .....
For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

11 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@manojkm6052
@manojkm6052 2 года назад
കൈകൂപ്പി കൊണ്ടുള്ള ചിരി കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു
@kishores2117
@kishores2117 2 года назад
അതെ ശരിയാണ്
@ambily8732
@ambily8732 2 года назад
നന്ദി തിരുമേനി🌹🌹🌹🌹🌹🌹🌹🌹 കന്നികൂർ
@anjanapinkoos9620
@anjanapinkoos9620 2 года назад
അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്. ഞൻ തുലാം രാശി.. എനിക്ക് നാഡി രോഗം തുടങ്ങി.
@thankamanipillai3085
@thankamanipillai3085 2 года назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@rajisuresh935
@rajisuresh935 2 года назад
Nammude swantham Thirumeni
@anithavenugopal8286
@anithavenugopal8286 2 года назад
Namaskaram thirumeni.Navarathri aasamsakal 🙏🙏🙏prarthikane.aake samadhanamilla. Venugopal Visakam Anitha Makam Veena pooradam Vidya revathy🙏🙏🙏
@sheebakr4648
@sheebakr4648 2 года назад
നമസ്കാരം തിരുമേനി 🙏🙏💙💙 കണ്ടതിൽ വളരെ വളരെ സന്തോഷം..... ഓം നമഃശിവായ 🙏🙏💚
@shyamalanair8705
@shyamalanair8705 2 года назад
നമസ്കാരം തിരുമേനി
@SureshBabu-tw1cc
@SureshBabu-tw1cc 2 года назад
തിരുമേനി നമസ്കാരം 🙏 ദേവിയുടെ പുതിയ ഫോട്ടോ പൂജാമുറിയിൽ വയ്ക്കുമ്പോൾ എന്തൊക്കെയാണ് തിരുമേനി ചെയ്യേണ്ടത്. തീർത്ഥം തളിക്കണോ. മറുപടി തരുമോ ❤
@surendrankottisseril6767
@surendrankottisseril6767 2 года назад
So bhanakumari Utharadam, surendran chadayam, Yedukrishna pooram, Harikrishna pururuttati, Jashan pooradam
@manojk1914
@manojk1914 2 года назад
നല്ല സംഭാഷണചാരുത എനിക്കിഷ്ടപ്പെട്ടും മനോജ് ഉം മാലൂർ
@suriyavin7530
@suriyavin7530 2 года назад
Namaskaram Thirumeni
@archanabalachandran7630
@archanabalachandran7630 2 года назад
100%ayalyam.. സത്യം. ഞാൻ ഒരു കടത്തുടങ്ങാൻ പോകുന്നു. 17.ഓപ്പൺ ആണ്... 🙏🙏🙏🙏🙏
@vasanthakumari4698
@vasanthakumari4698 2 года назад
Shruthi Pooruruttathy Dhanush Revathy Prardhikkane thirumeni
@SasikumarASasi-ln9mp
@SasikumarASasi-ln9mp 2 года назад
Really happy to see you and hear your sound after a short gap
@sandhyagowry8397
@sandhyagowry8397 2 года назад
Chothy ..sheriya... migrain problem epo koodi varunund..
@sumeshsumeshps5318
@sumeshsumeshps5318 2 года назад
വളരെ നന്ദി തിരുമേനി, 🕉️🕉️🕉️🕉️🕉️
@sheelaa8649
@sheelaa8649 2 года назад
ആര്യ പൂരാടം. പ്രാർത്ഥിക്കണേ തിരുമേനി🙏. എന്നും അസുഖങ്ങൾ കാരണം ഒരു സ്വസ്ഥതയും ഇല്ല
@mahalekshmishivan2416
@mahalekshmishivan2416 2 года назад
Namaste Thirumani. Your mailing face is giving Positive energy.
@syamaabhilash2606
@syamaabhilash2606 2 года назад
നമസ്കാരം തിരുമേനി🙏🙏🙏 ഞാൻ മകൾ 10 ആം ക്ലാസിലാണ്. വിദ്യയിൽ പുരോഗതി ഉണ്ടാകുമോ. Malisha തിരുവാതിര 15/09/2006 9:55 pm 🙏🙏🙏
@UshaRani-gk6pf
@UshaRani-gk6pf 2 года назад
എൻ്റെ മകൻ തിരുവോണം നക്ഷത്രമാണ് 1986 മെയ് മാസ്റ്റാം തിയ്യതിയാണ് ജനിച്ചത് ദോഷമുള്ള സമയമാണോ എന്നറിയണം ഗുരുനാഥൻ ഒന്ന് പറഞ്ഞു തരണം അച്ഛൻ' നോക്കൂ ന്നില്ല വളരെ വിഷമത്തിലാണ്
@PreemaThomas207
@PreemaThomas207 2 года назад
നമസ്കാരം ....എന്റെ കുഞ്ഞ് ജനിച്ചത് ജൂലായ് 16 .2021 ന് 7.54 pm ന് അണ്...അത്തം അനെന്നു അറിയാൻ കഴിഞ്ഞു...അത്തം നാളിൽ എന്തേലും ദോഷം ഉണ്ടോ എന്നറിയാൻ ആഗ്രഹം ഉണ്ട്...തിരുമേനി പറയാമോ..
@vishalviswanath2106
@vishalviswanath2106 2 года назад
12:45 കന്നികൂർ
@manipmanip3169
@manipmanip3169 2 года назад
സ്വാമീ നമസ്കാരം. നല്ലത് വരാൻ അനുഗ്രഹിക്കണം
@bae5867
@bae5867 2 года назад
വീട്ടമ്മമാർക്ക് ഒന്നും ആരും പറയില്ല
@hymavathi8831
@hymavathi8831 2 года назад
തിരുമേനി നന്ദി Hymavathi atham
@sujapradeep56
@sujapradeep56 2 года назад
Thank you sr🙏
@Navyarajk10
@Navyarajk10 2 года назад
തിരുമേനി 29/06/1993 10.45 AM ഇപ്പോഴത്തെ സമയം ഒന്നു പറഞ്ഞു തരുമോ ??
@savithac.r2764
@savithac.r2764 2 года назад
Namaskkaram thirumeni
@shibine5843
@shibine5843 2 года назад
12.44- kanni
@lalchandran6334
@lalchandran6334 2 года назад
തിരുമേനി എനിക്ക് അങ്ങെയെ പോലെ താടിയും മുടിയും കറുത്തിരിക്കാനുള്ള മരുന്ന് പറഞ്ഞു തരാമോ?
@devilsettan9518
@devilsettan9518 2 года назад
നന്ദി തിരുമേനി കന്നി രാശി
@anishajosephanisha1991
@anishajosephanisha1991 2 года назад
ഒരുപാട് നന്ദി തിരുമേനി
@steep_deep2549
@steep_deep2549 2 года назад
14:16 തുലാം
@venugopal2347
@venugopal2347 2 года назад
Thanks Thirumeni 🙏🏻🙏🏻🙏🏻
@lekshmidevisr8843
@lekshmidevisr8843 2 года назад
മകം നക്ഷത്രം വിവാഹം ഇപ്പോൾ നടക്കുമോ തിരുമേനി 10-5-1992
@s.harikumar8453
@s.harikumar8453 2 года назад
🙏നമസ്കാരം
@prabhinibiju3726
@prabhinibiju3726 2 года назад
Namaskaram thirumeni 🙏♥ Navarathri Dhinashamsakal 🌹🌹🌹🌹🌹
@ramakrishnanponnan8865
@ramakrishnanponnan8865 2 года назад
തിരുമേനിയുടെ പ്രവചനം ഫലിക്കട്ടെ...🙏
@jayashreeshreedharan6631
@jayashreeshreedharan6631 2 года назад
Namaskar am Swami please pray for this critical hour
@geethanair2252
@geethanair2252 2 года назад
Namaskaram thirumeni🙏 geetha . Rohini
@vasukisuryakala5010
@vasukisuryakala5010 2 года назад
6.05 മിഥുനം ശരിയാ തിരുമേനി...ധന നഷ്ടം
@sindhyaprakash1272
@sindhyaprakash1272 2 года назад
🙏🙏🙏swamijl ....thanku so much
@rethyvenu8817
@rethyvenu8817 2 года назад
🙏🙏🙏തിരുമേനി യെ എനിക്ക് വിശ്വാസം ഉണ്ട്.
@SuryaSurya-ih4qg
@SuryaSurya-ih4qg 2 года назад
thirumeniyude chiri thanne santoshamanu
@surendranaryanad2011
@surendranaryanad2011 2 года назад
Ohmnamasivayanamah. Surendran.anizham. Prarthikanamethirumeni
@parimalaravi5802
@parimalaravi5802 2 года назад
Namaskaar thirumeni Anugraha hikkanne
@sabithasabitha1115
@sabithasabitha1115 2 года назад
Namaskaram Thirumeni 🙏🙏🙏
@iamalwayswithyou2106
@iamalwayswithyou2106 2 года назад
Thank you thirumani...pooram nakshatra m
@sreejasunil1236
@sreejasunil1236 2 года назад
Namaskaram Thirumwni.🙏🙏🙏🙏
@remanink5368
@remanink5368 2 года назад
തിരുമേനി ഞാൻ ജനിച്ച തിയ്യതി 1971ഡിസംബർ 22ബുധനാഴ്ച പുലർച്ചെ 5ശേഷം ധനു മാസത്തിലെ അവിട്ടം രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടോ മറുപടി തരുമോ
@roshanraghav7199
@roshanraghav7199 2 года назад
Bimel Raghvan Star Athham. DOB. 28. 10. 1970 Time. Evenig 4 30
@jayasreekp5836
@jayasreekp5836 2 года назад
എന്റെ മോൾ അശ്വതി നാള് ആണ്.1998 മാർച്ച്‌,15 രാത്രിയിൽ 12.33 ആണ്. ഇതുവരെ വിവാഹം, ജോലി ഒന്നും ആയില്ല. എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി
@sinisunil3935
@sinisunil3935 2 года назад
Namaskkaram Thirumeni, veedu paniyanu thadasagal maran prarthikkane Sini barani, 29/12/79,Sunilkumar ayiliyam, 20/3/73,parvathy,utharadam,27/12/2000
@sajithuthaman3858
@sajithuthaman3858 2 года назад
നന്ദി നന്ദി നന്ദി sir
@subeeshts6058
@subeeshts6058 2 года назад
Gud mrng sir... Njan പൂരാടം നാൾ...
@athirasuresh1999
@athirasuresh1999 2 года назад
Athira : makam , Alansiva : bharani Sreeletha : vishakham , Adersh : punartham.
@minibabu8932
@minibabu8932 2 года назад
1966 march14 moolam nakshathram കടം കാരണം ഒരു samadhanavum illa mattam ഉണ്ടാകുമോ തിരുമേനി
@remyaraj2257
@remyaraj2257 2 года назад
Namathe thirumeni 🙏
@vargheserajan30
@vargheserajan30 2 года назад
Uthram nakshathram...udan vivaham!
@sajikurian1090
@sajikurian1090 2 года назад
GOD bless you🙏🏼🙏🏼🙏🏼🙏🏼
@Pushpa-rw3uj
@Pushpa-rw3uj 2 года назад
Pushpa. Bharani.. 🙏🙏
@ageeshdas
@ageeshdas 2 года назад
നമസ്കാരം തിരുമേനി🙏🙏🙏
@sureshkattumunda6664
@sureshkattumunda6664 2 года назад
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏
@manisharaghu1995
@manisharaghu1995 2 года назад
Thirumeni .. uthram 6.18am 11/05/1995 enik govt job nu chance undo .. nthekilm thadasangal
@geethahnair8971
@geethahnair8971 2 года назад
Therumani namaskaram
@harinarayanan9480
@harinarayanan9480 2 года назад
നമസ്കാരം 🙏🙏🙏
@raveendranrr5760
@raveendranrr5760 2 года назад
തുലാം (വിശാഖം )65 വാ. നാഗൻ നാടകം.
@kalannair9275
@kalannair9275 2 года назад
🙏🙏
@dreamsofheaven2338
@dreamsofheaven2338 2 года назад
നല്ല സംസാരം ❤️
@rupeshsyama2861
@rupeshsyama2861 2 года назад
26/5/83.4.40p.rupesh
@iamalwayswithyou2106
@iamalwayswithyou2106 2 года назад
തിരുമേനി എനിക് ഒരു കാരിയം അറിയാൻ ആയിരുന്നു.. ഒരു jolsian മാത്രം 6 n വ്യാഴം നിൽകുമ്പോൾ 5 ന്തേയ് ഫലം ചെയ്യും.. അധി gambiram ആയിരിക്കും എന്ന് പറഞ്ഞു.. എന്നൽ തിരുമേനി ഉണ് മറ്റുള്ള jolsian മരും.. 6 വ്യാഴം വളരെ mosam an ennum ParAnju.. Ethil അതാണ് ഞ്വേൾക് ഫലത്തിൽ വരിക ..കുറച്ച് എങ്കിലും.. അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് അണ്. ചിങ്ങം രാശി അണ് ഞാൻ.. എനിക് ഇപ്പൊൾ life mosam ayit an poyikindirikunath...
@nandininair5759
@nandininair5759 2 года назад
Mini uttrattathi Nandini bharani Muralidharan tiruvonam Prathikkane tirumeni
@radhamanib8857
@radhamanib8857 2 года назад
Thirumani. My. Son. Dob/09/06/2002/Abhiram.Ajay. Avanu. Kuda. Kuda. Warinu. Pain. Yanthu. Chayyanam
@vyshakhmohanpillai6636
@vyshakhmohanpillai6636 2 года назад
കർക്കിടകം രാശിയുടെ കണ്ടകശനി എന്ന് അവസാനിക്കും തിരുമേനി?
@vargheserajan30
@vargheserajan30 2 года назад
April 10
@sandhyashaji2579
@sandhyashaji2579 2 года назад
Sandhya 17/3/1980 moolam dosham marumo
@mohannanumohannanu49
@mohannanumohannanu49 2 года назад
Mohanan. N. Purutathi. Kumbarasi. Date of. Birth. 22.03.1959.jannam. Ratri. Oru. Manike. Ente Epposhathe Time. Onu. Aychuthannal Opkaram Ayernu. Tirumeani.
@SunilKumar-rr2ri
@SunilKumar-rr2ri 2 года назад
സുനിൽ കുമാർ ആയില്യം 1974മകരം
@manojmanu8092
@manojmanu8092 2 года назад
മനോജ്‌. തൃക്കേട്ട 🙏🙏. തിരുമേനി ഈ വർഷം വിവാഹം നടക്കുമോ 😔😔
@Rahulram214
@Rahulram214 2 года назад
ഞനും തൃക്കേട്ട
@ushamanoharan2746
@ushamanoharan2746 2 года назад
1966 മെയ്‌ 1 നു ഉത്രം കന്നിക്കൂർആണ്. ഇപ്പോഴത്തെ എന്റെ സമയം നല്ലതാണോ thirumeni🙏🙏🙏
@ushamanoharan2746
@ushamanoharan2746 2 года назад
തിരുമേനി 🙏🙏🙏 എന്നെയും എന്റെ കുടുംബത്തെയും തിരുമേനിയുടെ പ്രാർത്ഥനയിൽ ulppeduthane🙏🙏🙏
@sandhyasanish6902
@sandhyasanish6902 2 года назад
10.36 chingam
@jonbritas2724
@jonbritas2724 2 года назад
Dhanu 18.56
@akhilraju6858
@akhilraju6858 2 года назад
മൂലം... നന്നായി വന്നിരുന്നേൽ മതി ആയിരുന്നു
@bipinkarthika330
@bipinkarthika330 2 года назад
Edavakoor ethil parayunnathil oru 10%polum ellaaa nadakkuvayirikkum Allee waiting...
@julietwilfred1405
@julietwilfred1405 2 года назад
Therumeni video edanam ellem currect akunnu
@noushadnoushu5874
@noushadnoushu5874 2 года назад
Nousha atham 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@ushabhasi9221
@ushabhasi9221 2 года назад
Shinin bharani
@sathisathi4485
@sathisathi4485 2 года назад
🙏🙏🙏
@sree33377
@sree33377 2 года назад
Thanku sir😍
@manojmanu8092
@manojmanu8092 2 года назад
ഹായ് 🙏🙏
@sanalcs6179
@sanalcs6179 2 года назад
👌👌👌👌👌👌👌👌👌
@shibukr3366
@shibukr3366 2 года назад
ഷിബു അശ്വതി
@sheeba.k.s.3612
@sheeba.k.s.3612 2 года назад
🙏🙏🙏🙏💯
@reshmanv5902
@reshmanv5902 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sdprakash2549
@sdprakash2549 2 года назад
🌹🌹🌹🌹🌹🙏
@renjithrenjith2946
@renjithrenjith2946 2 года назад
രഞ്ജിത് ആയില്ല്യം വിവാഹം നടക്കുമോ
@vargheserajan30
@vargheserajan30 2 года назад
Yes 100%
@manjubasker7599
@manjubasker7599 2 года назад
🙏🙏🙏100🙏🙏
@sanalcs6179
@sanalcs6179 2 года назад
❤❤❤❤❤❤🤝❤❤❤❤❤❤
@HariKumar-yy7ho
@HariKumar-yy7ho 2 года назад
ഹരികുമാർ തിരുവോണം❤️🙏🙏🙏
@sandhyasajay996
@sandhyasajay996 2 года назад
Sir nte email Id onnu tharo
@rajic5213
@rajic5213 2 года назад
കൂംഭക്കൂറുകാർക്ക് നല്ലതാണെന്നാണല്ലോ. മറ്റുള്ളവർ പറയുന്നത് താങ്കൾ മാത്രം എന്താ നെഗറ്റീവ് പറയുന്നത്
@poonghatradhish5883
@poonghatradhish5883 2 года назад
Who told you kumbham is having good time, will be real bad time for very long period and your life will be full of frustration and depressed mode
@ananadukrishnanan1939
@ananadukrishnanan1939 2 года назад
Surendran pillai uterm kannikur
@surendrankottisseril6767
@surendrankottisseril6767 2 года назад
So bhanakumari Utharadam, surendran chadayam, Yedukrishna pooram, Harikrishna pururuttati, Jashan pooradam
@ravinath2190
@ravinath2190 2 года назад
Namaskkaram thirumeni
Далее
Qora Gelik
00:26
Просмотров 489 тыс.
Будзек и рецепт🐝
00:25
Просмотров 109 тыс.